ഒരാളുടെ പ്രയാസത്തിൽ സന്തോഷിക്കുന്നത് ശരിയല്ലെന്ന് അറിയാം..!! പക്ഷേ ലോകത്തെ ഒരുപാട് സമ്പന്ന രാഷ്ട്രങ്ങളിൽ പോയി അവിടെയുള്ള വിമതരെയും പ്രതിപക്ഷത്തെയും കൂട്ടുപിടിച്ച് തങ്ങളുടെ ആയുധങ്ങളും രാഷ്ട്രീയ നിലപാടുകളും ചെലവാക്കാൻ വേണ്ടി തമ്മിൽ തല്ലിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കുകയും അതിലേറെ പേരെ അഭയാർത്ഥികൾ ആകുകയും ചെയ്ത അമേരിക്കയിൽ ഇങ്ങനെ ഒരു കാഴ്ച കാണുമ്പോൾ അറിയാതെ സന്തോഷം വന്നുപോകുന്നു... സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളായി കഴിയേണ്ടി വരുന്ന ഒരവസ്ഥ സ്വന്തമായി അനുഭവിക്കാൻ ദൈവം നൽകിയ അപൂർവ്വ അവസരമാണ്.. പ്രയോജനപ്പെടുത്തുക.. നിങ്ങൾക്കൊരിക്കലും ഇത് നഷ്ടമാകില്ല... തീർച്ച
@noushadtk189712 күн бұрын
ഒരുകണക്കിന് ആ ദുഃഖത്തെ അംഗീകരിക്കാന്‍ കഴിയില്ല കാരണം പലതുണ്ട്
@@sijuka8610നല്ലത് നടക്കുമ്പോൾ ദൈവത്തിനോട് നന്ദി പറയുന്നവർ കഷ്ട്ടത സംഭവിച്ചാലും "ഇത്രയല്ലേ നടന്നുള്ളൂ"എന്നു പറഞ്ഞ് വീണ്ടും ദൈവത്തോട് നന്ദി പറയും. ചിലർ കഷ്ട്ടത വരുമ്പോൾ മാത്രം ദൈവത്തെ ഓർക്കും. LAയിലെ ജോർജ് വുഡിനെ പോലെ
@rajanpulikkal525312 күн бұрын
ഇവരുടെ നഷ്ട്ടം മറ്റ് രാജ്യക്കാർ നികത്തണം എന്നതാണ് സങ്കടം😂😂😂. ലോകത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ 80 % അമേരിക്കണ്. അവർ വില കുട്ടും
@raimoljohn97912 күн бұрын
വികസിത രാജ്യമായ അമേരിക്കയാണ് പോലും. ദുരന്തം നടന്ന വീടുകളിൽ കയറി കൊള്ളയടിക്കുന്ന മനുഷ്യർ . നമ്മുടെ നാടും നാട്ടുകാരും എത്രയോ ഭേദം
@@Vpr2255ആദ്യം ലീഗൽ ആയ ഇമ്മിഗ്രന്റ്സ് പോയിട്ട് വീടില്ലാതെ തെരുവിൽ ഉറങ്ങുന്ന citizens ഉള്ള നാടാണ് US എന്ന് മനസിലാക്കുക
@mysticaljugnu11 күн бұрын
ആഹാ..!.. കേട്ടിട്ടില്ലേ പുര കത്തുമ്പോൾ വാഴ വെട്ടുക ഏന്നത്.. മനുഷ്യ സഹജമായ സ്വഭാവം.. കളവ് ചെയ്യുന്നു എങ്കിൽ അമേരിക്കയിലെ LA കത്തി കൊണ്ട് ഇരിക്കുമ്പോൾ വേണം.. എങ്കിലേ വല്ലതും തടയൂ.. 😅
@3hviewsmalayalam12 күн бұрын
പല പാവങ്ങളെയും കൊന്നൊടുക്കിയപ്പോൾ ചിന്തിച്ചില്ല... നമുക്കും ഈ അനുഭവം വരുമെന്ന്.... അഗ്നിയുടെ ചൂടും... പലായനത്തിന്റെ സുഖവും... കുറച്ചൊക്കെ അവരും തിരിച്ചറിയട്ടെ...
@NusrathNusratap11 күн бұрын
😢s
@shamsiyahussain80779 күн бұрын
@@NusrathNusratap😂😊
@noorislamicchannel638412 күн бұрын
മനുഷ്യൻ എന്നും നിസ്സാരൻ, നിസ്സഹായൻ... എത്ര സമ്പന്നൻ ആണേലും....
@mysticaljugnu11 күн бұрын
അതാണു അമേരിക്ക കാർ പഠിക്കേണ്ടത്.. ദാരിദ്യം വരാൻ ഒരു പൊരി തീ മതി.. കണ്ടു് കൊണ്ടിരിക്കും ജനങ്ങളെ കണ്ടില്ലാന്നു വരുത്തുന്നതും ഭവാൻ.. മാളിക പുറത്തിരിക്കുന്ന മന്ന ൻ്റെ തോളിൽ മാറാപ്പ് കെട്ടുന്നതും ഭാവാൻ.. അർഥം Bhavaan- ഈശ്വരൻ മന്നൻ - രാജാവു മാറാപ്പ്.. ഭാ ൺഡ ക്കെട്ടു
@aleemaali945411 күн бұрын
നഷ്ടപ്പെട്ട വീടുകൾക്ക് മുമ്പിൽ നിസ്സഹായരായി നിൽക്കുന്ന പിഞ്ചുകുട്ടികളെ ഓർക്കുന്തുണ്ടാകും.ആരും ഇത്തരം ദുരന്തങ്ങൾക്ക് അതീതരല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
@gavrielej18395 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@wahababdul445212 күн бұрын
എല്ലാം തങ്ങളുടെ താഴെ എന്ന് കരുതുകയും ലോകത്തു മുഴുവൻ ആശാന്തിയും അക്രമവും നടത്തുകയും ചെയ്തവർക്ക് ഒരു തീ കെടുത്താൻ പോലും ആകാതെ വീർപ്പുമുട്ടുന്ന അവസ്ഥ... ആർത്ത നാതങ്ങളിൽ ഗസ്സായിലെ പാവങ്ങൾ പുളയുമ്പോൾ അഹങ്കാരത്തോടെ അവയെ ആസ്വാദി ച്ച ഒരു ജനത ക്ക് ദൈവം നൽകിയ ശിക്ഷ... ഇതൊരു തിരിച്ചറിവായെങ്കിൽ.. 🙏
@gavrielej18395 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@ameertharayiltharayil876812 күн бұрын
ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങളെയും, മനുഷ്യരെയും പെട്ടെന്ന് ഓർത്തുപോയി ഞാൻ❤
@Nithin_raj1112 күн бұрын
ബംഗാദേശിലുള്ള കുട്ടികളെ ഓർക്കാത്തത് എന്താ കുട്ടാ...
@AGENTGAMING-dy8ts12 күн бұрын
അല്പം പൊള്ളി അല്ലെ കുട്ടു
@AGENTGAMING-dy8ts12 күн бұрын
ഇനിയും എത്ര കിട്ടാനിരിക്കുന്നു കിട്ടൂ
@AGENTGAMING-dy8ts12 күн бұрын
കത്തിക്കാൻ അറിയാം കെടുത്താൻ ലോക പോലീസിന് അറിയില്ല ഉള്ള കാലം നിരപരാധി കളെ ചുട്ടു കരിക്കാൻ കൂട്ടു നിന്ന് ഇന്ന് പാവം ജനതയെ രക്ഷിക്കാൻ കഴിഞ്ഞോ
@rmpshaju12 күн бұрын
@@Nithin_raj11 നീയ് ഗുജറാത്തിലെയും മണിപ്പൂരിലെയും കുട്ടികളെ ഓർക്കാറുണ്ടോ
@jabbarkk935912 күн бұрын
നല്ലവാർത്ത ദൈവമുണ്ട് തീർച്ചയായും. ഗാസയിലെ ജനത നേരിട്ട എല്ലാ ദുരിതവും അമേരിക്കയിലും കാട്ടിതരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@panineer-wm8mo12 күн бұрын
Allahuakbar
@Adarshu4f12 күн бұрын
Apo hamasinu alle kodukkande 😂
@saniazeez19512 күн бұрын
🤔
@MrTom188412 күн бұрын
Yeah Allah is working
@abdhlhakeemhakeem257412 күн бұрын
A@@Adarshu4f അടെന്തിനാ 🤔🤔
@faizalkalody12 күн бұрын
തിരിച്ചടിക്കാൻ കഴിവില്ലാത്ത രാജ്യങ്ങളുടെ മേൽ ബോംബും മിസൈലും ഇടുന്ന അത്ര എളുപ്പമല്ല പ്രകൃതി ദുരന്തത്തെ നേരിടൽ എന്ന് മനസ്സിലായിട്ടുണ്ടാകും
@abinjoseph478512 күн бұрын
തീർച്ചടിക്കാൻ കഴിവില്ലാത്തവന്മാർ വെറുതെ ഇരിക്കണമരുന്നു. അല്ലാതെ അതിർത്തി ഭേധിച്ചു അകത്തു കടന്നു ഒന്നും അറിയാത്ത 1500ഓളം സാധാരക്കാരെ കൂട്ട കൊല ചെയ്താൽ തിരിച്ചു ഒരു മനസാക്ഷിയും ഇല്ലാതെ അതേ നാണയത്തിൽ തന്നെ തിരിച്ചു കിട്ടും. അപ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല.
@gavrielej18395 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@mahaboobk156112 күн бұрын
എല്ലാം കാണുന്ന ഒരു സൃഷ്ടാവ് ഉണ്ട് അത് മനസ്സിലാക്കിയാൽ മതി
@prasad324412 күн бұрын
ആ സൃഷ്ടാവിന്റെ പേരെന്താണ്?
@shajiraymond361012 күн бұрын
ഗോഡ് നിനക്ക് അത് അറിയാതെ പോയലോ കഷ്ടം നിനക്കും പരീക്ഷണം ഉണ്ടാകും സമയം ആകുമ്പോൾ വന്നെത്തും
@safarullapsafar291911 күн бұрын
V@@prasad3244Allah
@Zizavlog.2511 күн бұрын
God@@prasad3244
@gavrielej18395 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21@@shajiraymond3610
@rafeeqv219112 күн бұрын
അല്ലാഹ് നീയാണ് സത്യം നീയാണ് ശരി അല്ലാഹു അക്ബർ
@gavrielej18395 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@Nasirjemshad12 күн бұрын
രണ്ടുമൂന്നു മാസം മുമ്പ് വരെ അച്ചായന്മാർക്ക് സന്തോഷമായിരുന്നു ഗാസയിലെ കുട്ടികൾ കരയുന്നത് കണ്ടിട്ട്
@anwarmuhsink12 күн бұрын
നിങ്ങൾക്കൊക്കെ എന്ത് മനസ്സാണ് ഒരിക്കലും മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷിക്കരുത് മുസ്ലിം പേരും വെച്ച് എങ്ങനെ മെസ്സേജ് ചെയ്യാൻ തോന്നുന്നു ലജ്ജ തോന്നുന്നു 😢😢
@niyazmohd9112 күн бұрын
വെറുതെ വർഗ്ഗീയത പറയരുത്, അച്ചായന്മാർക്ക് എന്തു സന്തോഷം. അന്ന് ക്രിസ്ത്മസ് വരെ ആഘോഷം ഒഴിവാക്കിയവരാണ് അച്ചായന്മാർ. Christ under the rubble എന്ന പുസ്തകം വായിക്കൂ🙏🏻
@noushadsainulabdeen692412 күн бұрын
ഇതു രാജ്യങ്ങളിൽ ആയാലും അനുഭവിക്കുന്നത് ദുരന്തമാണ്. ഒരിക്കലും വർഗീയത പറയേണ്ട സമയമല്ല. മനുഷ്യരുടെ നന്മക്കായി നിലകൊള്ളു.
@khaleelkodakkad74412 күн бұрын
Comment ntea Uddhesha Shuddhi thannea entho oru Samshayam. Fake id allea. Khollham. Cont...
@Justin-lkj12 күн бұрын
ഇപ്പോഴും അതേ കേട്ടോ 👌👌🤣🤣
@vshaki412112 күн бұрын
ലോകത്ത് എല്ലാ നാട്ടിലും വെട്ടിപ്പിടിച്ച് സമ്പത്ത് കൊള്ളയടിച്ച്, ഉണ്ടാക്കിയ സാമ്രാജ്യ ശക്തികൾക്ക് , തീർച്ചയായിട്ടും ദൈവം നൽകിയ ശിക്ഷ തന്നെയാണ്, ഇവർക്ക് ഇതിലും വലിയ ശിക്ഷകൾ വരാറുണ്ട്, ലോക ചരിത്രത്തിൽ ഫലസ്തീൻ ജനത ഇരിപ്പിടം ഇല്ലാത്തത് ഇല്ലാതെ ചുട്ടെരിച്ച് തൻറെ ഫലമായിട്ടാണ് ധിക്കാരിക്കൂ ദൈവം നൽകിയത്
@Haris-j8o12 күн бұрын
ഉള്ളുപോള്ളിക്കുന്ന രീതിയിൽ ഗസയിലെ ജനങ്ങളെ കൊന്നൊടുക്കാൻ ആയുധം നൽകിയപ്പോൾ അവൻ അറിഞ്ഞില്ല ദൈവത്തിന്റെ ആയുധം അവനുമേൽ പതിക്കുമെന്ന്
@cool-pk3cz12 күн бұрын
പൊട്ടാ ലോസ് ഏഞ്ചൽസ് ഡമോക്രാറ്റുകൾ ജയിക്കുന്ന ഇടം ആണ് അവിടെ ഉള്ള ആളുകൾ പലസ്തീൻ അനുകൂലികൾ ആണ് കൂടുതൽ.. നിങ്ങൽ പറയുന്ന പ്രകാരം ആണെങ്കിൽ ഇസ്രയേലിൽ ആണ് തീ വേണ്ടത് 2025 ഈ രീതിയിൽ പൊട്ടൻ മാർ ഉണ്ടൊ 😂
@alexjose706912 күн бұрын
Gaza ടെ ഉണ്ട
@alexjose706912 күн бұрын
ഹജ്ജ് നു പോയിട്ട് 2024ഇൽ 1300 അധികം ആളുകൾ മരിച്ചു അത് ഇസ്രായേൽ നെ ആക്രമിച്ചതുകൊണ്ട് ആവും അല്ലെ? 😊
@Nshhjejdjd12 күн бұрын
പൊട്ടൻ അപ്പൊ മക്കയിൽ വെള്ളപൊക്കമോ
@KuttyHassan-y2l12 күн бұрын
സംബന്നതയിൽ ആറാടി ജീവിക്കുന്ന ജന സമൂഹമാണ് ദുരിതത്തിലായത്. അമേരിക്കൻ സര്‍ക്കാര്‍ ലോക ജനതയോട് കാണിച്ച ക്രൂരതകൾ എതിർക്കാതെ പിന്തുണ നൽകിയ സമൂഹം. ജപ്പാനിൽ അണുബോംബ് വർഷിച്ചു അനേകം ജനങ്ങളെ കൊന്നുടുക്കി. ഇന്ന് അമേരിക്കയിൽ തീ പിടിതതിൻ്റെ ഭയാനക കാഴ്ച,അതിലേറെ ഭയാനകം ആയിരുന്നു ജപ്പാനിലെ അന്നത്തെ അവസ്ഥ. ഇതിൽ പാഠം ഉൾക്കൊണ്ട് അമേരിക്കൻ സർക്കാരിൻ്റെ ക്രൂരതകൾ അവസാനിപ്പിക്കാൻ അവിടത്തെ ജനസമൂഹം മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്.
@jish56612 күн бұрын
ഇത്രയും നല്ലവണ്ണം അമേരിക്കയിലെ ദുരിതക്കാഴ്ചകൾ നല്ലവണ്ണം എഡിറ്റും പ്രസന്റേഷനും ചെയ്ത പ്രൊഡ്യൂസേഴ്സ് എഡിറ്റേഴ്സ് എന്നിവർക്ക് നന്ദി. ❤️🔥
@sivaprasad54612 күн бұрын
Pxddd
@SalimChamakkalayilMoideen12 күн бұрын
ആശ്വാസം പടച്ചവൻ ഒന്നും കാണാതിരിക്കുന്നില്ല, മനുഷ്യൻ തന്ത്രങ്ങൾ മെനയുന്നു എന്നാൽ ദൈവമത്രേ വലിയ തന്ത്രജ്ഞൻ 🥰
@umaibanp.s627412 күн бұрын
ഉള്ളു പൊള്ളേണ്ട കാര്യമൊന്നുമില്ല കാരണം പലസ്തീനിലെ നിരപരാതികളായ കൊച്ചു കുഞ്ഞുങ്ങളെയടക്കം എത്രയോ നാളുകളായി കൊന്നു തിന്നുന്ന വെറിപൂണ്ട ചെന്നായകൾക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തുകൊണ്ടിരുന്ന ദുഷ്ട്ടക്കൂട്ടങ്ങൾക്കു ദൈവം കൊടുത്ത ശിക്ഷയാണിത് ഒരു വിഷമവും വേണ്ട കാരണം ഈ ലോകത്ത് അവനവന്റെ നാട്ടിൽ ജീവിക്കാൻ എല്ലാവർക്കും ദൈവം ഒരേപോലെ അവകാശം കൊടുത്തിരിക്കുന്നത് അതിൽ ആർക്കും കൈ കടത്താൻ അവകാശം ഇല്ല ഇവർക്കൊക്കെ എന്താ പ്രേത്യേകത 🥺പണ്ടൊരു കാലത്ത് ഇത് പോലെ നമ്മളോടും ചെയ്തതല്ലേ അന്ന് കുറെ ചുണക്കുട്ടികൾ എല്ലാ ജാതിയിലും പെട്ടവർ ഒരുപാട് കഷ്ടപ്പെട്ട് ഈ നാട് രക്ഷപ്പെടുത്തിയതാണ് അന്നും കുറെ ഷണ്ടന്മാർ അവരുടെ ഒപ്പം നിന്ന് ഈ നാട് ഒട്ടിക്കൊടുത്തിട്ടുണ്ട് 🥺എല്ലക്കാലത്തും ഇവന്മാർ ലോകപൊലീസ് കളിക്കുന്നു ഇവർക് ശിക്ഷ കൊടുക്കാൻ ദൈവത്തിന് മാത്രം കഴിവുള്ളു ☺️
@RG123-12 күн бұрын
സഹജീവികളുടെ വേദനയിൽ പങ്കു ചേരുന്നു , എങ്കിലും അക്രമം മാത്രം കൈ മുതലാക്കിയ തെമ്മാടി രാഷ്ട്രമായ ഇസ്രയേലിന്റെ എല്ലാ അധാര്‍മികതക്കും കൂട്ടുനിൽക്കുന്ന അമേരിക്ക പലതും അർഹിക്കുന്നുണ്ട്
@sakeerhussain772312 күн бұрын
യെസ് 😢
@muhammedshafi-qy9cy12 күн бұрын
ആരും ദൈവത്തിന് മേലെയല്ല😢
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@muhammedshaji746312 күн бұрын
യുദ്ധഭൂമി പോലെയായി പക്ഷേ ഇസ്രാഈലിനെ സഹായിച്ചതിന് ഇത്ര കിട്ടിയാൽ പോരാ നല്ലവരായ സാധാരണ ജനങ്ങൾ രക്ഷപെടണം
@sakeerhussain772312 күн бұрын
Yes😢
@gavrielej18395 күн бұрын
@@sakeerhussain7723ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@MuhammdM-r4y12 күн бұрын
ലോകം മുഴുവനും കത്തിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക കത്തുമ്പോൾ ലോകം പ്രതീക്ഷിയിലാണ്.
@creativestyle735812 күн бұрын
ഗാസയിൽ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഇസ്രായേ നരനായാട്ട് ബോംബും നടത്തിയപ്പോൾ ലോസ് ഏഞ്ചൽസിൽ ആൾനാശം കുറവാണല്ലോ. കോടീശ്വരന്മാരുടെ സമ്പത്ത് നാശമടയുന്നതാണ് കാണുമ്പോൾ ഒരു സന്തോഷം❤
@niyazmohd9112 күн бұрын
ഇസ്രായേൽ സൈന്യത്തിന് oct ഏഴ് തടുക്കാനുള്ള കഴിവുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്ന മണ്ടന്മാരെ പോലെയാണ് അമേരിക്കയ്ക്ക് തീ അണയ്ക്കാൻ കഴിവില്ല എന്നു പറയുന്ന മണ്ടന്മാരും. oct ഏഴ് ൻറെ പിന്നിൽ Great Israel Plan, LAയിലെ തീ SmartLA 2028 Plan
@muhammadmoulavi793112 күн бұрын
ഗസ കത്തി ക്കാൻ 15 എടുത്തു അമേരിക്ക കത്തി ക്കാൻ ആകെ 11 ദിവസം മാത്രം
@shafeeqshafeeq872712 күн бұрын
Yasssss👍
@rasheedbeckoden481012 күн бұрын
അമേരിക്ക മൊത്തം ദുഷ്ടൻ മാരല്ല പലസ്റ്റീനികൾക്ക് വേണ്ടി രക്തസാക്ഷി യായ reichal കോറിയും അമേരിക്ക ക്കാരി ആണ് നന്മ യുള്ള എല്ലാവരെയും പടച്ചവൻ കാത്തു രക്ഷിക്കട്ടെ..
@SefiSefijabbar12 күн бұрын
വേദനിപ്പിക്കാൻ മാത്രം അറിയുന്നവർക്കുo വേദനയുടെ വലിപ്പം എന്താന്നറിയട്ടെ.
@Abdulnazzar-k4t12 күн бұрын
ആര് ആരെ അടിച്ചമർത്തിയാലും പ്രകൃതിയും കാലവും കണക്ക് ചോദിക്കാതെ ആരെയും വെറുതെ വിട്ടിട്ടില്ല.😭.😭😭😭😭
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@shafikhader180511 күн бұрын
എന്റെ മാതാപിതാക്കളെ അവർക്കൊന്നു ഞങ്ങളുടെ വീടും അവർ ബോംബിട്ട് നശിപ്പിച്ചു ഞാനും നാളെ കൊല്ലപ്പെട്ടാൽ ഞാൻ അല്ലാഹുവിനെ കാണും അല്ലാഹുവിന്റെടുത്ത് ഞാൻപരാതി പറയും😢😢 ഫലസ്തീനിലെ ബോംബ് വർഷത്തിൽ നിന്നും രക്ഷപ്പെട്ട ഒരു പലസ്തീൻ കുട്ടി മാധ്യമത്തിനോട് പറഞ്ഞ വാർത്തയാണ്..😢 ഏതൊരു ദൈവവിശ്വാസിയുടെയും ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു അത് 😢
@hamsakooliyattle860212 күн бұрын
ഗസയിലെ കുഞ്ഞു മക്കളെ കൊല്ലാൻ ആയുധവും സപ്പോർട്ടും കൊടുത്തപ്പോൾ അല്ലാഹു കൊടുത്ത ശിക്ഷ
@sakeerhussain772312 күн бұрын
Yes
@ggft7su10712 күн бұрын
ആരും തീയിട്ടതല്ല അരലക്ഷം കുട്ടികളെയും സ്ത്രീകളെയും കൊന്ന് പ്പോൾ ഒന്നും ഓർത്തില്ല അള്ളാന്റെ അതാ ബ്ഇറങ്ങിയാൽ തടുക്കാനുള്ള ആയുധം ആരുടെ കയ്യിലും ഇല്ല
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.? ചുണ ഉണ്ടെങ്കിൽ ഉത്തരം തരു.
@NameSr-l9t12 күн бұрын
നഷ്ടപെടുമ്പോൾളുള്ള വേദന പലസ്തീനികൾക്കായാലും അമേരിക്കൻസിനായാലും ഒരുപോലെതന്നെ
@sakeerhussain772312 күн бұрын
Yes😢
@shanshareef310312 күн бұрын
നമ്മൾ ചെയ്യുന്ന ക്രൂരതയ്ക്ക് എപ്പോഴെങ്കിലും നമ്മൾ തന്നെ അതിന് കണക്ക് പറയേണ്ടതായി വരും... മനുഷ്യത്വം കരുണ സ്നേഹം സഹജീവികളോടുള്ള ദയ ഇതൊന്നും അമേരിക്ക എന്ന മുതലാളിത്ത രാഷ്ട്രത്തിന് ഒരിക്കലും മറ്റുള്ള രാജ്യങ്ങളോട് അവിടുള്ള മനുഷ്യരോട് തോന്നിയിട്ടില്ല.. താന്താൻ ചെയ്യുന്ന പാപത്തിൽ ഫലം താന്താൻ അനുഭവിക്കണം...
@jafareriyal221512 күн бұрын
അമേരിക്കക്ക് വേണ്ടി പൊഴിക്കാൻ ഒരിറ്റ് കണ്ണുനീർ ബാക്കിയില്ല കാരണം പലസ്റ്റീൻ കുട്ടികളെ കൊന്ന് തള്ളുമ്പോൾ തീർന്നു പോയി കരയാൻ മനസ്സില്ല നിങ്ങൾ തീ പിടിച്ചതിനെ പറ്റി ചർച്ച നടത്തും കാരണം തേടി നടക്കും നമ്മൾക്ക് സംശയം തീരെ ഇല്ല ദൈവനിച്ഛയം ചിന്ദിക്കുന്നവർക്ക് ദൃസ്റ്റാന്തംമുണ്ട്
@lekhaps48911 күн бұрын
ഗസ്സയിലെ കുഞ്ഞുങ്ങളെ ഓർത്ത് കരഞ്ഞ് കരഞ്ഞ് ലോകത്തിൻറെ കണ്ണുനീര് വറ്റിപ്പോയി. ജീവിതാവസാനം വരെ ആ ദുഃഖത്തിൽ നിന്നും കരകയറാൻ ലോകത്തിന് കഴിയില്ല!! 💔💔
@ziyadvalamkottil985612 күн бұрын
കൂടുതൽ കാരണം തിരഞ്ഞു പോകണ്ട, സാധാരണ കാട്ടുതീ വരാറുള്ള സമയത്താണ് തീ ഉണ്ടായതെങ്കിൽ ഇത് ഇവിടെ പതിവാണ് എന്ന് പറഞ്ഞേനെ,(അതും ഇത്ര ഭയാനകരമായ രീതിയിൽ) പക്ഷെ ഇത് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടതിന് തെളിവാണെന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@muhammedmp649512 күн бұрын
ഇതിലെവിടെയാണ് മനുഷ്യത്വമില്ലാത്ത അഭിപ്രായങ്ങൾ ഉള്ളത് ഇസ്രായേലിന് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത രാജ്യം അമേരിക്കയാണ് അപ്പോൾ അങ്ങനെ മാത്രമേ ചിന്തിക്കുക ഉള്ളൂ
@shafeeqshafeeq872712 күн бұрын
Yasssssss👍👍
@avinashappu822012 күн бұрын
കാട്ടുത്തി അള്ളാ കൊടുത്തതാണോ. 😂😂 അള്ളാ ഉണ്ടെങ്കിൽ ഇതിന്റെ പകുതി ബുദ്ധിമുട്ട് ഇല്ലാലോ യുദ്ധം നിർത്താൻ 😂😂
@abdussamad788012 күн бұрын
അഹകാരികൾക്ക് അഹകാരത്തിന് മുകളിൽ ഉള്ളവൻ കൊടുത്ത ശിക്ഷ
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@shreefchonari12 күн бұрын
വളരെ സങ്കടകരം തന്നെ😭 എല്ലാവർക്കും ഇതിൽ പാഠമുണ്ട്
@abdulashrafu543311 күн бұрын
നഷ്ടപ്പെട്ടത് വേദനജനകമാണ്.ദുഃഖത്തിൽ പങ്കുചേരുന്നു. കെടുതിയിൽ പെട്ടവരേയും കൊണ്ട് ഇറാക്കിലേക്കും അഫ്ഘാനിസ്ഥാനിലേക്കും അവസാനം ഗസ്സായിലേക്കും ഒരു യാത്ര പുറപ്പെട്ടു അവിടുത്തെ ബാക്കിവന്ന ജനങ്ങളോട് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ സർവ്വ പ്രയാസങ്ങളും. നമ്മളാൽ നശിപ്പിച്ചതിനേക്കാൾ വലുതല്ല നമുക്ക് നഷ്ടപ്പെട്ടത് എന്ന തിരിച്ചറിവ് ഭാവി ജീവിതത്തിനു വലിയ സംഭാവന നൽകും.
@Rasheedvp-kl4sq9 күн бұрын
അമേരിക്കയിൽ താനെ വന്ന ദുരിതവും, ഗാസയി അഴിച്ച് വിട്ട ദുരിതവും😢 രണ്ടും ലോകസമാതാ നത്തിൻ്റെ നഷ്ടം😢😢😢😢
@AbdulAziz-zp5iw12 күн бұрын
ആരും യുദ്ദം ചെയ്യാൻ മടിക്കുന്നവനോട് പ്രകൃതി യുദ്ദം ചെയ്തപ്പോൾ 😮😮
@ayshamisty12 күн бұрын
ദൈവം ഉണ്ട്. ജീവജാലങ്ങൾക്കൊന്നും പറ്റാതെ ഇനിയും കത്തട്ടെ... ഒരുപാട് കത്തിക്കാൻ കൂട്ടുനിന്ന രാജ്യമല്ലേ..ഒരു ദയയും വേണ്ട
@truthseeker48138 күн бұрын
കണ്ണീർ മഴയത്ത് ❤❤
@Travelindiavlog412 күн бұрын
ഗസയിലേക്കും ലെബനാനിലേക്കും സിറിയയിലേക്കും യമനിലേക്കും ഇറാക്കിലേക്ക് ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കൂ ഈ രാജ്യം കാരണം ഒരുപാട് നിലപാരാദികളും ഒരുപാട് പേരുടെ സമ്പത്തും എല്ലാം നഷ്ടപ്പെട്ട് വളരെ പ്രയാസത്തിൽ കഴിയുന്ന ആ നാട്ടിലെ അവസ്ഥ അതാണ് ഇന്ന് അമേരിക്കയും അനുഭവിക്കുന്നത് ഇന്നും അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത് തീരാൻ നോവിന്റെ എല്ലാം നഷ്ടപ്പെട്ട വേദനയാണ് മറക്കണ്ട അതും ഇതുപോലെ ഒരു ന്യൂസിൽ നിങ്ങൾക്ക് പറയാമായിരുന്നു ഓർക്കാമായിരുന്നു
@Abutty-hm1th12 күн бұрын
എല്ലാ സമ്പന്നരും ഒരു ദിവസം കൊണ്ട് പാവങ്ങൾ ആയി മാറി 🙏
@yaduyadukrishna12 күн бұрын
Cash bankil kaanum
@Shaji-e9b12 күн бұрын
ഗാസയിൽ നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും എല്ലാമനുഷ്യരെയും ക്രൂരമായി കൊന്നൊടുക്കിയതിന്റെ... ദൈവം നൽകിയ ശിക്ഷയാണ് ഈ തീപ്പിടുത്തം തടയാനാവില്ല.... ഇതാണ് നരകത്തിലെ ശിക്ഷ.... അനുഭവിക്കു.....
@sakeerhussain772312 күн бұрын
😢yes
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@Ramiz776612 күн бұрын
എത്ര വലിയ സാങ്കേതിക സൗകര്യങ്ങൾ കൈവരിച്ചാലും മനുഷ്യൻ പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ. നിസ്സഹായൻ
@userktl116212 күн бұрын
ഗസ്സയിലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ.. അതു അമേരിക്കയെ കൊണ്ടേ പോകും
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അതായത് 2200 ഇരട്ടി. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@AshrafMaliyakal12 күн бұрын
പല നിരീക്ഷണങ്ങൾ പല അനുമാനങ്ങൾ പല കണ്ടുപിടിത്തങ്ങൾ ഒന്നുമാത്രം പാവപ്പെട്ട കുഞ്ഞുങ്ങളുടെയും കണ്ണീരാണ് ഇതിന് പിന്നിൽ ബാക്കിയൊക്കെ നമ്മുടെ ആശ്വാസത്തിനുവേണ്ടി നമ്മൾക്ക് സ്വയം കണ്ടെത്തുന്ന വ്യാഖ്യാനങ്ങൾ മാത്രം
@june976812 күн бұрын
മനുഷ്യരുടെ വേദന ഗാസയിലും അമേരിക്കയിലും ഒരുപോലെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നവരെ പോലെ ആയിരിക്കും നിങ്ങളുടെ ജീവിതവും
@LovelyBoy-f2v12 күн бұрын
എന്തൊരു രസം ആണ് കാണാൻ ഗസയെ പോലെ തന്നെ 👍👍👍
@basheerkv765112 күн бұрын
ആ ടെന്റുകൾ ഗസ്സയെ ഓർമിപ്പിക്കുന്നു.
@HappyConchShell-rb1mw12 күн бұрын
ലോകത്തിലെ എല്ലാജങ്ങൾക്കും നന്മവരാൻവേണ്ടി പോരാടുന്ന അമേരിക്കക്ക് ഈഗതിവന്നതിൽ സങ്കടപ്പെടുന്നു എന്നാ ഒരു കമെന്റ് എവിടെയും കണ്ടില്ല
ഏറ്റവും കൂടുതൽ വേണ്ടത് പാവപ്പെട്ട രാജ്യങ്ങളെ ആക്രമിക്കാൻ ഇരിക്കുക
@BilalBilalvp12 күн бұрын
ഫലസ്തീൻ മക്കൾ ഇങ്ങനെ യാണ് അവരുടെ വീട് ബോംബ് ഇട്ട് പൊളിച്ച ശേഷം അവർ വന്ന് നോക്കുന്നത്
@geethamani665411 күн бұрын
70 കോടി - 80 കോടി ഡോളർ വിട് - ഇവിടെ സാധാരണ കാർക്ക് ഒരു കൊച്ചു വിട് സ്വപ്നം കാണാൻ പോലും കഴിയില്ല ദൈവം വലിയവൻ അഹങ്കാരം എന്നും നിലനിൽക്കില്ല
@abuameen260212 күн бұрын
6:53 ഇതും മറ്റൊരു സ്തലത്ത് ഗാസയിൽ കേട്ട അതേ വാക്ക് ഏതായാലും ഗസ്സയിലേയും അമേരിക്കയിലേയും തീ പെട്ടെന്ന് അണയട്ടെ എന്ന് പ്രാർഥിക്കുന്നു
@shukoors404512 күн бұрын
ഇതുതന്നെയാണ് ഗസ്സയിൽ അമേരിക്ക ചെയ്തുകൂട്ടിയത്
@anwarsadath833012 күн бұрын
ഇവർ ഫലസ്തീനും ഗാസയും ഓർക്കുന്നുണ്ടോ ആവോ?
@noushadtk189712 күн бұрын
ഒരു തുള്ളി കണ്ണുനീര് വരുന്നില്ല
@legendsaremadenotborn12 күн бұрын
spectacular documentary, hats off asianet
@muneeraloor29512 күн бұрын
ഇത്രയൊക്കെ ആയിട്ടും കൊള്ളയടി എന്നൊരു വാർത്ത പലസ്തീനിൽനിന്ന് വന്നിട്ടില്ല
@ashrafmatummal154312 күн бұрын
എന്നാലും ദൈവത്തി കൈ ഏന്ന് പറയില്ല അല്ലെ അതിനാണ് അഹങ്കാരം എന്ന പേരു്
@abinjoseph478512 күн бұрын
എന്നിട്ട് ആകെ 27 പേര് മാത്രം ആണല്ലോ അമേരിക്കയിൽ മരിച്ചത്. ഈ ഹമസിനെ സപ്പോർട്ട് ചെയുന്ന തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായിട്ട് 60'000 പേരാണ് മരിച്ചത്. അതായത് 2200 ഇരട്ടി. അപ്പോൾ അള്ളാഹു ശരിക്കും ശിക്ഷിച്ചത് അമേരിക്കയെയോ അതോ ഞമ്മന്റെ രാജ്യങ്ങളെയോ.?
@sijuka861012 күн бұрын
ലോകം മുഴുവൻ തീപിടിപ്പിക്കാൻ ഉള്ള സാങ്കേതികവിദ്യ കൈവരിച്ചിട്ടുണ്ട്.. 25000 ഏക്കറിലെടുത്താൻ മാത്രം അറിയില്ല
@muhammadmoulavi793110 күн бұрын
അമേരിക്കൻ തീ ക്ക് കാരണം എനിക്ക് മനസ്സിൽ ആവുന്നത് ഗാസയിലെ ആ ചെറിയ കുട്ടി യാണ് ആ കുട്ടി പറഞ്ഞത് ഞാൻ പടച്ചവനോട് പറഞ്ഞു കൊടുക്കും എന്ന ല്ലേ ആ കുട്ടി & കുട്ടികൾ പറഞ്ഞത് പടച്ചവൻ സ്വീകരിച്ചു എന്ന് മാത്രം ഗസായിലേക്ക് മടങ്ങിയവരുടെ അവസ്ഥ യും ഇത് തന്നെ
@georgekutty694412 күн бұрын
Very good coverage. Well explained Mr. Abdul Rashid❤
@Greatindian-yd2xq11 күн бұрын
ഏഷ്യാനെറ്റിന്റെ അവതരണം ഒരു രക്ഷയും ഇല്ല, ഒരു ത്രില്ലെർ സീരിസ് കാണുന്നത് പോലെ ❤️❤️❤️❤️
@evansvlog116 күн бұрын
ദൈവം എന്ന സത്യം ഉണ്ട് ... അതിനേക്കാൾ മുകളിലല്ല ഒരു മനുഷ്യനും 😢
@muhammedali-sw8gf12 күн бұрын
ഈ ചാനലിൽ സംസാരിക്കുന്ന മലയാളികൾക്കെല്ലാം അറിയാം ഇതിന്റെ പിന്നിൽ ദൈവത്തിന്റെ കളിയുണ്ടെന്ന് പക്ഷേ അത് അവർ അംഗീകരിക്കില്ല. ചാനലിന്റെ മുന്നിൽ പറയാൻ പറ്റുകയില്ല. അത്രയേ ഉള്ളൂ
@UsmanK-od4if12 күн бұрын
ഗാസയുടെ പ്രതിബിംബം നാമിവിടെ കാണുന്നു ..ദൈവം സർവ്വശക്തൻ ..എല്ലാവരുടെ കണ്ണുനീരും അവൻ കാണുന്നു 😢
@mohammedkalathingal23012 күн бұрын
ഗാസ്സയിലെ കുട്ടികളെ ഓർത്തു പോയി 😭
@voiceofjafarsaqafi728512 күн бұрын
വിഷമം അനുഭവിക്കുന്ന ജനത എവിടെ ഉള്ളവരായാലും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും എത്രയും വേഗം ആശ്വാസത്തിൽ എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു... പാലസ്തീൻ ആകാശങ്ങളിൽ വന്നു തീ തുപ്പിയ പോർ വിമാനങ്ങൾക്ക് പകരം അമേരിക്കയുടെ വിമാനങ്ങൾ ഇപ്പോൾ തീ അണയ്ക്കുമ്പോൾ മനുഷ്യനെ നിർദയം കൊല്ലുന്ന ആളുകൾക്ക് പണം നൽകി പരിചയമുള്ള തിന്ന് പകരം അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ട അഭയാർത്ഥികളായ മനുഷ്യർക്ക് ഭക്ഷണം നൽകുവാനും അവരുടെ പുനരധിവാസത്തിനും പണം ചെലവഴിക്കുന്നത് കാണുമ്പോൾ പണവും ഐശ്വര്യവും എല്ലാം ഇത്തരം നന്മകൾക്ക് വേണ്ടി ഉപയോഗിക്കാൻ ഉള്ളതാണെന്ന് പുതിയ പാഠം അമേരിക്കയെ പഠിപ്പിക്കുകയാണോ ഈ അഗ്നിബാധ എന്ന് തോന്നിപ്പോകുന്നത് എൻറെ കുറ്റമാണെന്ന് തോന്നുന്നില്ല
@sathyamparanjalbyshameer729611 күн бұрын
ഫയർ വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@AbdulHameed-ic6to12 күн бұрын
പിഞ്ചുകുഞ്ഞുങ്ങളെ പോലും ചുട്ടു കൊന്നതിനുള്ള ദൈവത്തിന്റെ ശിക്ഷ
@Reshmi0912 күн бұрын
അമേരിക്കകത്തട്ടെ
@nishadkurukkan126612 күн бұрын
ലോകത്ത് എവിടെയൊയും എ രുത്തിയിൽ എണ്ണ ഒഴിചെല്ലേ ശീലം കെടുത്തി അറിയില്ലലോ 😎
@G-lifestyle2412 күн бұрын
ദൈവീക ശിക്ഷ..... എന്നെ പൊങ്കാല ഇടേണ്ട സത്യമാണിത് ഗസ്സായിലെ പിഞ്ചു കുട്ടികളെ കൊന്ന് തള്ളിയ അമേരിക്കക്ക് ദൈവം നൽകിയ ശിക്ഷ
@rahimbaqavi824412 күн бұрын
ഇത് ഗസ്സയുടെ എത്ര ഇരട്ടി വരും?😂😂😂😂😂 സന്തോഷിച്ചു ചിരിച്ചവർ ഇനി കരയട്ടെ. കരഞ്ഞവർ മനം കുളിർക്കെ ചിരിക്കട്ടെ.
@rahimbaqavi824412 күн бұрын
ദൈവത്തെ ഓർത്തു അഹങ്കാരം ഉപേക്ഷിക്കുക ദൈവത്തിനു എല്ലാറ്റിനും ഒരു സെക്കൻ്റ മതി
@sabi982012 күн бұрын
അമേരിക്ക നിന്ന് ഒരമ്മായി പറയുന്നു അവിടെ തീഒന്നുമില്ല AIcreated vedio ആണെന്ന് ഇതെല്ലാംഎന്ന്
@jijok138212 күн бұрын
വീടുകൾക്കു ഇൻഷുറൻസ് ഉണ്ട്, കാട്ടുതീ ആകുമ്പോൾ നശനഷ്ടം സ്വാഭാവികം 🇺🇸🇺🇸🇺🇸❤❤❤❤❤❤❤❤
@muneermuhammad639612 күн бұрын
ഇൻഷുറൻസ് കമ്പനികൾ എല്ലാം ക്യാൻസൽ ചെയ്ത് പമ്പ കടന്നു... ചില രാജ്യങ്ങളുടെ gdp യുടെ അത്ര ഭീമമായ ഈ തുക കൊടുക്കാൻ അവർക്ക് കഴിയില്ല... പത്തോ അമ്പതോ ആണെങ്കിൽ ok ഇത് 10000 നു മുകളിൽ ആണ് വീട് പോയത്.
@bharathpaintpna12 күн бұрын
എല്ലാം വെരി സിമ്പിൾ അല്ലേ...
@galaxydth746811 күн бұрын
ഇത് എല്ലാവർക്കും ഒരു തിരിച്ചറിവാണ്
@muhammedramsan684112 күн бұрын
സ്വന്തം വീട്ടിൽ മരണം വരുമ്പോൾ മാത്രെമേ അതിന്റെ വേദന അറിയൂ അല്ലെങ്കിൽ അതൊക്ക നമ്മൾക്ക് ഒരു കഥ മാത്രം 💔
@Sudhakaran00911 күн бұрын
It's a wonder how a modern city is under fire for days together.
@abdulazeezmp34546 күн бұрын
ഗസ്സയെ കത്തിക്കാനും പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കാനും വേണ്ടി ഏറ്റവും കൂടുതൽ പണവും ആയുധവും ഒഴിക്കിയതും ഈ ലോസ് എഞ്ചൽസ് സമ്പന്നമാർക്ക് നല്ല പങ്കുണ്ട് . ചെയ്തതിനൊക്കെ പ്രതിഫലം അൽപമെങ്കിലും കിട്ടാതെ ഈ ലോകത്ത് ആരെയും പറഞ്ഞ് വിടില്ല ദൈവം' കിട്ടാനുള്ളതിൻ്റെ ബാക്കി പരലോകത്ത് വെച്ച് തീർത്ത് കൊടുക്കും പേടിക്കണ്ട കിട്ടും😅
@scribesm12 күн бұрын
America to oil countries : we give you protection. They can't even protect themselves
@geethamani665411 күн бұрын
ഹേയ് മനുഷ്യ ഇത്രമാത്രം എന്ത് കോടിശ്വരൻ നിമിഷങ്ങൾ മാത്രം സമ്പന്നൻ ഒരു നാൾ ദരിദ്രരൻ ആകും
@MohamedmusthafaMusthafa-v4c11 күн бұрын
സന്മനസുള്ളവർക് അള്ളാഹു സമാധാനം തരും ഇതൊരു പരീക്ഷണം മാത്രം അള്ളാഹു എല്ലാവരേയും രക്ഷിക്കുമാറാവട്ടെ,
@nihal7.06 күн бұрын
good job 🔥
@G-lifestyle2412 күн бұрын
ഗസ്സായിലെ കുഞ്ഞുങ്ങളെ കൊന്ന് തള്ളിയപ്പോ ഇവരുടെ നിലപാട് എന്തായിരുന്നു???????????????
@Aseem-hg7it11 күн бұрын
അമേരിക്കയുടെ നിസ്സഹായത കാണുമ്പോൾ ഗസ്സയിലെ കുഞ്ഞുങ്ങളെയും വൃദ്ധരെയും എന്തിന് പറയുന്നുപ്രസവ വേദന കൊണ്ട് പുലയുന്നഗർഭിണികളെ വരെആക്രമിച്ച ഇസ്രയേലിനെ സഹായിച്ച അമേരിക്കയുടെ അവസ്ഥ ഇതാണെങ്കിൽ ഇസ്രയേലിനെ കാത്തിരിക്കുന്നത് എന്തായിരിക്കും ഹസ്ബിയല്ലാഹു നീമാൽവകീൽ വ നീമൽ മൗലാ വനീമ ന്നസ്വീർ😢😢😢
@Nasarki12 күн бұрын
നിരപരാതികളെ യുദ്ധ ത്തിന്റെ പേര് പറഞ്ഞു കൊന്നു ഒടുക്കിയ ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ലോകത്തിലെ ഒരു രാജ്യത്തിനും ഒന്നും ചെയ്യാൻ പറ്റുകയിൽ ആ അവസരത്തിൽ അല്ലാഹ് ദൈവം നേരിട്ട് ഇറങ്ങി നടപടി സ്വീകരിച്ചു അല്ലാഹ് കൃത്യമായി കണക്കു നോക്കുന്നവനാണ് അല്ലാഹ് അക്ബർ
@AbdulKareem-ff3zx7 күн бұрын
Palastieen🎉🎉🎉🎉🎉🎉🎉🎉paavam.makkal
@ZubairN.m12 күн бұрын
കയ്യൂക് ഉള്ളവനല്ല കാര്യക്കാരൻ ലോകത്തുള്ള പാവപ്പെട്ട വർ ആണ് ലോകത്തിന്റെ സമ്പത്ത് അവരോട് കളിച്ചാൽ കളി തീ കളിയാവും അതാണ് പാവപ്പെട്ടവർ അത് കൊണ്ട് ചോദിക്കാനും പറയാനും പാവപ്പെട്ട ജനങ്ങൾക്കു ആരും ഇല്ല എന്ന് വിചാരിക്കണ്ട. മരണം കുറവാണു കാരണം അവർ മരിക്കാതെ ഇത് കണ്ടു പഠിക്കണം.
@lukmanayoob57979 күн бұрын
ദൈവത്തിന് കർത്താവിന് അള്ളാഹുവിന് നന്ദി, അമേരിക്കയിലെ മറ്റ് നഗരങ്ങളെ തീക്കാറ്റ് വിഴുങ്ങിയില്ലല്ലൊ അതിൽ സമാധാനിക്കാം, ഇതിനോട് ചേർത്ത് പറയാനുള്ളത് ലോസ് ആഞ്ചലസിൽ താമസിക്കുന്ന ആ ഹോളിവുഡ് Actor Mr, James Wood എന്ന ആ വിശാല മനസ്കൻ അമേരിക്കയുടെ പിന്തുണയോടെ ഫൽസ്തീൻ നഗരത്തിനെ ഇപ്പോൾ ലോസ്റ്റ് ആഞ്ചലസ് പോലെ ആയപ്പോൾ അതേ ഫസ്തീനിൽ സർവ്വവും നഷ്ടപ്പെട്ട ഒര് പിഞ്ച് പെൺകുട്ടിയുടെ ചിത്രത്തിൽ കൈ ചൂണ്ടി ആ മഹാൻ മൊഴിഞ്ഞ വാക്കുകൾ ദൈവം ഏറ്റെടുത്ത് നടത്തിയ ചെറിയ ഒര് ഗിഫ്റ്റ് എന്ന് കരുതി ഇതെല്ലാം കാണുന്ന നമുക്ക് സമാധാനിക്കാം,,, ഭരണ കർത്താക്കളുടെ അഹങ്കാരത്തിന്റെ പ്രതികരണ ഫലം,, (((YOU DON"T FORGOT to REMEMBER YOUR GOD))) SO WE CAN SEE POWER of OUR GOD, GOD IS THE GREAT, Lets Enjoy,
@anwarmuhsink12 күн бұрын
ഇതിൽ കമന്റ് ഇടുന്ന ഒട്ടുമിക്ക ആളുകളുടെയും മനസ്സ് കല്ലാണെന്ന് തോന്നുന്നു... മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷം കണ്ടെത്തിയിട്ട് എന്താണ് നിങ്ങൾക്കൊക്കെ കിട്ടുന്നത്.. എല്ലാവരും മനുഷ്യരല്ലേ.. രാഷ്ട്രീയക്കാർ അവരുടെ നിലനിൽപ്പിനു വേണ്ടി യുദ്ധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു സാധാരണക്കാർ എന്ത് ചെയ്തു മനുഷ്യനായി ചിന്തിക്കാൻ ശ്രമിക്കൂ.. ആർക്കും ഒരു ആപത്തും ഇല്ലാണ്ടിരിക്കട്ടെ എല്ലാവരും സമാധാനം മാത്രം ആഗ്രഹിക്കുന്നു..❤❤❤
@AshrafNp-t3g12 күн бұрын
👍
@sajinipradeep337812 күн бұрын
👍🏻
@AbdulKhaliq-ff6tg12 күн бұрын
ജനാധിപത്യത്തിൽ ഈ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പു ജനങ്ങൾക്ക് ഉത്തരവാദിത്തം 🙄
@abdulrafeeknp11 күн бұрын
ഇനിയെങ്കിലും അമേരിക്കയുടെ അഹന്ത അവസാനിപ്പിച്ചു കൂടെ എല്ലാ ശക്തി ക്കും മുകളിൽ മറ്റൊരു ശക്തി ഉണ്ടെന്നറിയുക
@naturetoday653112 күн бұрын
നല്ല മനുഷ്യർ , മറ്റു ജീവികൾ ഇവകളെ രക്ഷിക്കാൻ പ്രകൃതി ബാധ്യസ്ഥൻ ആണ് ,
@vineevijay14312 күн бұрын
ഗാസയിൽ നടക്കുന്നത് കണ്ടു വിഷമിക്കുകയും സന്തോഷിക്കുകയും കാലിഫോർണിയയിൽ നടക്കുന്നത് കണ്ടു വിഷമിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരോട് നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം....?
@muhammedali-sw8gf12 күн бұрын
ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത് കൊണ്ട് കുറെയൊക്കെ ശരിയാണെന്ന് മനസ്സിലാകുന്നു. ഇതിനിടെ രണ്ടുമൂന്നു "ഊട്ടൂബ്" ചാനലിൽ ന്യൂസ് വന്നിരുന്നു. അവിടെ കാര്യമായിട്ട് ഒന്നും സംഭവിച്ചിട്ടില്ല. ചെറിയ രീതിയിൽ തീ പിടിച്ചിരുന്നു രണ്ടോ മൂന്നോ വീട് കത്തിയെന്നാണ് പറഞ്ഞദ്
@greenrich981811 күн бұрын
That's news
@lukmanayoob57979 күн бұрын
Creater - ൽ നിന്നും ലഭിച്ച ഈ ഒര് Disaster - നെ ആരുടെ മേൽ ചാർത്തി എവിടെ എല്ലാം നശിപ്പിക്കും എന്ന് കൂടി Mr, Faitton - നും Mr, Drum - ഉം കൂടി ആലോചിച്ച് നടപ്പാക്കുക, ഇതിനോടൊപ്പം എനിക്ക് പറയാനുള്ളത് ഇപ്പോൾ ലോസ്റ്റ് ആഞ്ചലസിന് കിട്ടിയ ഗിഫ്റ്റ് - നെ ക്കാൾ മാരകമായ ഭയാനകരമായ gift അഥവാ Punishment ഉടനെ തന്നെ (2) രണ്ട് രാജ്യങ്ങൾക്ക് കൂടി ദൈവം Set ചെയ്ത് വച്ചിട്ടുണ്ട്, അതും കൂടി കണ്ടിട്ട് നമുക്ക് വിലയിരുത്താം ദൈവം ഉണ്ടൊ ഇല്ലയൊ എന്ന്, just wait untill that"s the Gift,
@MUHAMMEDKANJIRAMUKALEL12 күн бұрын
ഇതു പോലൊരു അവസാത ആർക്കും വരാതിരിക്കട്ടെ🙏 പക്ഷേ അനേകം രാജ്യങ്ങളിൽ അതിക്രമിച്ച് കയറി ബോബിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കിയതെമ്മാടി അമേരിക്കക്ക് പടച്ചവൻ കൊടുത്ത ഒരു ചെറിയ മുന്നറിയിപ്പാണിത്😁
@muhammedali-sw8gf12 күн бұрын
കുറേ വർഷങ്ങൾക് ശേഷം കണ്ണിനും കാതിനും ഒരു കുളിർമ
@kareemkumban7 күн бұрын
വലിയ ശക്തിയായ രാജ്യം എന്ന് അഹങ്കാരിച്ചച് പാവങ്ങളെ മേൽ കുതിരകയറാനും സഹായിക്കാനും നടക്കുമ്പോൾ ഓർക്കണം,, ദൈവം,, എല്ലാം കാണുന്നുണ്ട് എന്ന്