ഇത്തരം ന്യായീകരണങ്ങളൊന്നും ഉമ്മയെ കാണാതിരുന്നതിനു ഒരിക്കലും ന്യായീകരിക്കാനാവില്ല 😢
@sabeethahamsa70152 сағат бұрын
ഇതൊക്കെ എന്ന് അവസാനിക്കും. റബ്ബേ. അവരുടെ മുഖം കാണുമ്പോൾ. വലിയ. വിഷമം ഉണ്ട് അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@MuhammedMehzan-y3l2 сағат бұрын
ഉമ്മയെ mathram കാണാമായിരുന്നു.. കൂടെ ഉള്ളവരെ കാണണ്ട... അവരെങ്ങാനും കാണാതെ മരിച്ചുപോയാൽ......❗ റഹീം ഒരു ബാപ്പയല്ല... മക്കൾ നൽകുന്ന വേദനയാണ് ഏറ്റവും വലിയ വേദന...
@kabeerali37812 сағат бұрын
എന്തായാലും സ്വന്തം ഉമ്മയല്ലേ റഹിമിന് കാണാമായിരുന്നു മനുഷ്യൻ്റെ കാര്യമല്ലേ
@pkkpukayoor894335 минут бұрын
എന്തൊക്കെയായാലും ഉമ്മക്ക് മുഖം കൊടുക്കാതെ റഹീം ഒഴിഞ്ഞ് മാറിയത് ശരിയായില്ല. അതിൽ നിന്ന് മനസ്സിലാകുന്നത് റഹീം ഒരു മുൻ ഗോപിയും ശാഠ്യക്കാരനുമാണെന്നതാണ്. അയാളുടെ ക്ഷമയില്ലായ്മ കൊണ്ട് തന്നെയാണല്ലൊ ആ കുട്ടിയുടെ മരണ കാരണം. പതിനായിരക്കണക്കിനാളുകളുടെ സഹായമുണ്ടായത് തന്നെ ആ ഉമ്മയുടെ കണ്ണീർ കണ്ടിട്ടാണെന്ന് റഹീമും ഓർക്കുന്നത് നന്ന്.
അവന്റെ ആഗ്രഹം സാധിപ്പിക്കാൻ ഉമ്മ ശ്രമിച്ചപോലെ എന്തൊക്കെ തടസ്സം ഉണ്ടായാലും ആ ഉമ്മയുടെ അവസാന ആഗ്രഹവും സാധിപ്പിക്കാൻ അവൻ ശ്രമിക്കണമായിരുന്നു. മനുഷ്യന്റെ സ്ഥിതിയാണ്.എന്തേലും സംഭവിച്ചാൽ ജീവിത കാലം മുഴുവൻ കരഞ്ഞാലും ആ പാപ കറ തീരുമോ റഹീമേ
@rafeekthottayi95312 сағат бұрын
എന്നാലും ഉമ്മയെ കാണാമായിരുന്നു.. എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ഉമ്മ ഉണ്ടാവോ എന്ന് അറിയില്ലല്ലോ. അതൊക്കെ പറഞ്ഞു തീരാവുന്ന കാര്യങ്ങൾ അല്ലെ... ഉമ്മ ന്റെ കണ്ണീരാണ് കേരളം കണ്ടത്.ഈ കാര്യത്തിലും എന്തൊക്കെ ന്യായീകരിച്ചാലും ഉമ്മന്റെ കണ്ണുനീര് എല്ലാരും കാണുള്ളൂ.. ദൈവവും കാണുള്ളൂ
@favasfawu407726 минут бұрын
ന്യായീകരണം കൊള്ളാം ആ ഉമ്മാന്റെ കണ്ണീരിന്റെ വില കൊണ്ട് മലയാളികൾ പൈസ കൊടുത്തേ റഹീം പരമ chetta
@nisamjalal34793 сағат бұрын
സൗദിയിൽ മലയാളി സംഘടനയുടെ ആദികൃഠ വളരെ കൂടതൽ 😂😂ഇവരുടെ ഇടയിലെ ഈഗോ അതിനെക്കാൽ കൂടുതൽ😂 പടച്ചവനെ ഓർത്ത് ഈ വിഷയഠ മാനൃമായി പരിഹരിക്കുക❤
@bhasikadu8812 сағат бұрын
കൂട്ടായി എടുക്കേണ്ട കാര്യം ചിലർ സ്വന്തം നിലക് അവരെ സ്വകാര്യമായി സൗദിയിലിത്തിച്ചവരാണ് തെറ്റുകാർ
രണ്ടു ചെറിയ പെരുന്നാളിനു തുക പിരിച്ചു. ആദ്യ തവണ സംഖ്യ മുഴുവൻ ഒത്തോ എന്ന് മാത്രം സംശയം
@koyakunjhikoyatp7236Сағат бұрын
24ന്യൂസ് ചാനൽ ആണ് ഇത് ഇത്രയും വശളക്കിയത് ചാനൽ മത്സരഓട്ടത്തിൽ രണ്ട് കുട്ടികളുടെ ജീവൻ എടുത്തവർ ആണ് ഈ 24ന്യൂസ് ചാനൽ ഇപ്പോൾ ഇതും നാറ്റിച്ചേ അടങ്ങു റഹിമിന്റെ പ്രശ്നത്തിൽ ഇറങ്ങിയവർക്ക് അറിയാം എന്താണ് വേണ്ടത് എന്ന്
@Bava-tq4ry3 сағат бұрын
👏🏼s
@HalaDin-m2c2 сағат бұрын
റഹീമിന്റെ മാനസികാവസ്ഥ അയാൾക് മാത്രേ അറിയൂ... പക്ഷെ 18 വർഷം പുറം ലോകം കാണാതെ ജയിലിൽ കിടെന്ന ഒരു മനുഷ്യനോട് പോലും ഈഗോ കാണിക്കുന്ന മനുഷ്യന്മാരെ മനസ്സ് ആണ് ഞാൻ ആലോചിക്കുന്നത്...അവരൊക്കെ എങ്ങനെ ഇതിനൊക്കെ പടച്ചോന്റെ മുമ്പിൽ സമാധാനം പറയാൻ നിക്കുന്നത്?...
@ശല്യർ53 минут бұрын
ന്യായീകണ സിംഹം 😂😂😂😂😂
@hafsalniyas818341 минут бұрын
Mental trauma.. athubkude pariganikkanam
@renilstv15242 сағат бұрын
ഉണ്ടായാണ് കണ്ണീർ
@ajmalktk6780Сағат бұрын
24 chanel അതിന്റെ മുമ്പിൽ ഉണ്ട് കുത്തി തിരുപ്പുമയ്
@KWIDP2 сағат бұрын
20 minute il 1039 view
@boss3011AhamedСағат бұрын
റഹീം ചെയ്തതാണ് ശരി.. ഈ കുട്ബം നന്ദികേടാണ് കാണിച്ചത്... അർജുൻ ഫാമിലി നാം കണ്ടതല്ലേ...?? അവര്ക്ക് അവരുടേ മകൻ... നമുക്കു് ആരാ റഹീം... എന്നാലും വീട്ടിലുള്ള മക്കളുടെ എണ്ണം അനുസരിച്ച്/ അവരുടേ പേരിൽ/ റഹീം മോജന ഫണ്ടിലേക്ക് 5 തവണ കാഷ് അയച്ചു കൊടുത്ത കൂലി പണിക്കാരനെ എനിക്കറിയാം... അവരുടേ വിശാല മനസ്സ്.. ഈ ഉമ്മയെക്കാലും വലുതാണ്... അത് കാണണം... ഇത്രയും കാലം മോജനത്തിന് വേണ്ടി ശ്രമിച്ച പ്രവാസികൾ അറിയാതെ/ അവരോട് ഒന്നും പറയാതെ... ഉമ്മയെ ആരെക്കെയോ ചേർന്ന് ഗൾഫിൽ കൊണ്ടായി ആളാവാൻ നോക്കിയത് റഹീമി്ന് നന്നായി മനസ്സിലായി... അവസാനം ആളാവാൻ നോക്കിയവരെ മലയാളികൾ പുച്ഛിച്ചു തള്ളും... തീർച്ച... അർജുൻ/ മനാഫ്/ കേരളം മറന്നിട്ടില്ല
@abdulvahidkayamkulam73983 сағат бұрын
ആ ഉമ്മ സൗദിയിൽ എത്തിയത് എന്ന്, ഇന്നലെ വരെ അവരെ എവിടാണ് താമസിപ്പിച്ചത്, ഇത്രയും ദിവസം മകനെ കാണാതിരിക്കാനുള്ള കാരണം എന്തായിരുന്നു,,,, എല്ലാം വസ്തു നഷ്ടമായി പുറത്തു വരണം
കൊലക്കയറിൽ നിന്നും ഊരാൻ അത്ര എളുപ്പമല്ല. കാരണം അത് ഒരു സാധാരണ കൊലപാതകം അല്ല. ഉമ്മ കരഞ്ഞു എന്നത് ശരിയല്ല. സഹായസമിതി പൈസ അടിച്ചിമാറ്റി. ഉമ്മയെ സ്വർണക്കടത്തിനു ഉപയോഗിക്കുമോ എന്ന് കസ്റ്റമസ് പരിശോധിക്കണം. പിരിവോട് പിരിവു. ആരും പത്തു പൈസ കൊടുക്കരുത്