മുല്ലപ്പെരിയാറിലെ കള്ളക്കളികൾ പറഞ്ഞു അഡ്വ ജേക്കബ് പുളിക്കൽ | Adv Jacob Pulikkal | Ernakulam |

  Рет қаралды 94,062

Marunadan Exclusive

Marunadan Exclusive

Күн бұрын

തമിഴ് നാട്ടിൽ പോയി ഇപ്പോഴും കൈനീട്ടി വാങ്ങുന്ന രാഷ്ട്രീയക്കാർ
ജനങ്ങളുടെ ജീവന് പുല്ല് വില
ജനങ്ങൾ പ്രതികരിക്കണം #mullaperiyar #Ernakulam #JacobPulikkal #mr001

Пікірлер: 513
@radhaak5026
@radhaak5026 Ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ വിസതീകരിച്ച സാറിന്ന് വളരെ നന്ദി
@SureshKumar-uq5iv
@SureshKumar-uq5iv Ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ് ഈ രാഷ്ട്രിയ അഴിമതികൾ കേരള ജനതയോട് പറഞ്ഞതിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@nithinn408
@nithinn408 Ай бұрын
രാഷ്ട്രീയം നോക്കാതെ... എല്ലാവരും ഒന്നിക്കണം.. മുല്ലപെരിയാർ ഡാം നമ്മൾക്ക് വേണ്ടാ.. 🙏
@HasnaAbubekar
@HasnaAbubekar Ай бұрын
വാട്സ്ആപ്പ് തള്ളൽ പോരാ. വഴിയിലിറങ്ങി പ്രതികരിക്കണം. ഒരു രാഷ്ട്രീയ നേതാവും പുറത്തിറങ്ങാൻ വയ്യാതാവണം.
@athirar9416
@athirar9416 Ай бұрын
Malayali ku oru prathegatha undu avar chayakadayeelum, vettilum, Mobile phone lum , lottery tickets medikunnathelum, liquor medikunnathelum, mattullavaril kuttam kandu pidichu neeram poku parayan , thottathenum pidichathenum samaram cheyyan poyee police ente kayeel nennum adimedikan nam veera yodhakal thanney aanu. Nethakal, Bhirukalaya Mafia kaluday Kalla case, Peru ayeduthu parayendavaruday peru parayan ulla pedi ,Neyamaparamayee prathikarikan malayaliku pediaanu.
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Yes
@HasnaAbubekar
@HasnaAbubekar Ай бұрын
@@nithinn408 അയ്നു മുല്ലപ്പെരിയാർ ഡാം ഞമ്മന്റെ വകയല്ല. തമിഴന്റെ ആണ് 🤭🤭🤭🤭
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
@@HasnaAbubekar if the entire keralites can come out this problem can be get solved .today PM was in kerala None of the party never ever mention this subject ..
@user-fe3ou5nc7h
@user-fe3ou5nc7h Ай бұрын
സത്യം അറിയിച്ച് അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു വീണ്ടും ഇതുപോലെ യുള്ള സത്യം ജനങ്ങൾ അറിയണം
@philojohn2696
@philojohn2696 Ай бұрын
Sir,നമ്മുക്ക് എല്ലാം തെരുവിൽ പ്രേധിഷേധികം.
@ii-ny4sy
@ii-ny4sy Ай бұрын
എറണാകുളം ജില്ല യിലെ doctors, ബിസ്നസ്, നടന്മാർ, പദവി കുറച്ചു മാറ്റി വെച്ചിട്ട് നിങ്ങൾ കൂടി sunday ആലുവയിൽ എത്തുക.. ഇത് പാവങ്ങളെ മാത്രം ബാധിക്കുന്ന ഒന്ന് അല്ല... റോഡ് ഉപരോധിക്കുക.. ആരെയും കടത്തി വിടരുത്... ഇത് ഇനി മിണ്ടാതെ ഇരുന്നാൽ എല്ലാത്തിന്റെയും അണ്ണാക്കിൽ ചെളി കേറും.. ജാഗ്രതൈ 🙏🙏🙏
@valsalavalsu5311
@valsalavalsu5311 Ай бұрын
എല്ലാവരും ഈ കാര്യത്തിന് വേണ്ടിയെങ്കിലും ഒരുമിച്ച് നിൽക്കേത് വളരെ അത്യാവശ്യമാണ്..
@geethamenon716
@geethamenon716 Ай бұрын
True
@thomasjoseph5945
@thomasjoseph5945 Ай бұрын
മുല്ലപ്പെരിയാർ പറഞ്ഞ് ആളുകളെ ഭീതിപ്പെടുത്തരുത്. നിലവിൽ ഡാമിന് അപകടാവസ്ഥ ഒന്നുമില്ല. പഴക്കം മാത്രമാണ് പ്രശ്നം. ദയവു ചെയ്ത് ആളുകളെ പേടിപ്പിക്കരുത്. ഡാമിൻ്റെ തൊട്ടു കീഴിൽ വള്ളക്കടവ് എന്ന ഗ്രാമത്തിൽ പോലും സമാധാനമായി ആളുകൾ താമസിക്കുന്നു , കൃഷി ചെയ്യുന്നു. അപകടാവസ്ഥയുണ്ടെങ്കിൽ അവരൊക്കെ അവിടം ഒഴിഞ്ഞു പോകില്ലേ ? അനാവശ്യ പ്രചരണം ഒഴിവാക്കണം.
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
❤❤❤❤❤❤❤
@user-abhijith2r32
@user-abhijith2r32 Ай бұрын
അതേയ് നമ്മൾ പ്രതികരിക്കണം
@SreeMathi-m2h
@SreeMathi-m2h Ай бұрын
മുല്ലപെരിയാർ ഡാമിനെ ഓർക്കുമ്പോൾ ഒരു പേടി ആണ് ഏതു പാർട്ടിയും ആവട്ടെ ജനങളുടെ ജീവൻ രക്ഷിക്കു ആരു ഇതു ജനങ്ങളുടെ അപേക്ഷ ആണ് 🙏🙏🙏🙏🙏🙏😭😭😭😭😭
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂 udf ldf BJP ellam udaayip anu valla puthiya party t20 pole aragilum varanum Tamil nadu ile pole 30 kollam bhariche mudichata congress tamil nadu ne
@HasnaAbubekar
@HasnaAbubekar Ай бұрын
പേടിയാണെങ്കിൽ റോഡിൽ ഇറങ്ങി പ്രതികരിക്കടെ
@shebaabraham687
@shebaabraham687 Ай бұрын
സായിപ്പ് പണിതതുകൊണ്ടാണ് നാം ഇത്രയും നാൾ എങ്കിലും നിന്നത് നമ്മുടെ എൻജിനീയർമാർ പണിതാൽ എന്തായിരിക്കും സ്ഥിതി അല്ലെങ്കിൽ ഡബെ യിലി പാലംനിർമ്മിച്ച എഞ്ചിനീയർമാരെ കൊണ്ട് പണിയിച്ചാൽ നല്ലതായിരുന്നു വിശ്വസിക്കാമായിരുന്നു
@padmajamurali8576
@padmajamurali8576 Ай бұрын
കേരളത്തിലെ ജനസംഖ്യ എളുപ്പത്തിൽ കുറക്കുവാൻ നോക്കുകയാണ് നമ്മുടെ സർകാർ.
@georgeyeshuah
@georgeyeshuah Ай бұрын
അതിന്റെ പേരിൽ മുഖ്യന് ഇനിം ഫണ്ട്‌ വാങ്ങാം .
@thomasjoseph5945
@thomasjoseph5945 Ай бұрын
ഇത് കോടതി വിധിയിലൂടെ ഉറപ്പാക്കപ്പെട്ടതാണ്. സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അതു മനസ്സിലാക്കി പറയുക.
@jittoputhuva8916
@jittoputhuva8916 Ай бұрын
​@@thomasjoseph5945സഹോ കോടതി, സർക്കാർ എല്ലാം ജനത്തിന്റെതാണ്, അല്ലാതെ കോടതി ആയാലും ഒന്നും ജനത്തിന് മുകളിൽ അല്ല സഹോ, രാഷ്ട്രീയ അടിമ ആകാതെ മനുഷ്യൻ ആകാൻ നോക്ക്
@ii-ny4sy
@ii-ny4sy Ай бұрын
@@padmajamurali8576 ഇടുക്കി ജില്ല തമിഴന് കൊടുക്കാം ന്ന് പിണു പിണ്ഡം വാഗ്ദാനം കൊടുത്തിട്ടുണ്ട്...
@kkverma4078
@kkverma4078 Ай бұрын
​@thomasjoseph594 പാണ്ടികൾ ജല്ലിക്കെട്ട് വിധി തിരുത്തിച്ചു. പിന്നെയാണോ ഇത് മാറ്റാൻ ?
@sankarsgopal
@sankarsgopal Ай бұрын
Very Very clear explanation. Congratulations Sir
@jittoputhuva8916
@jittoputhuva8916 Ай бұрын
സത്യം പറഞ്ഞ പ്രിയ സഹോദരന് കേരളജനതയുടെ ആയിരം ആയിരം അഭിവാദ്യങ്ങൾ. കള്ള രാഷ്ട്രീയ കോമരങ്ങൾ കൈയും നീട്ടി വാഗി നക്കി തിന്നുന്ന കോമരങ്ങളെ ഒന്നേ നിങ്ങളോടു പൊതുജനത്തിന് പറയാനുള്ളു, കാലം നിങ്ങളെ വെറുതെ വിടുകയില്ല. എല്ലാ കാലവും നിങ്ങളുടെ പറ്റിക്കൽ നടക്കും എന്ന് കരുതേണ്ട. കുറച്ച് ജനത രാഷ്ട്രീയ അടിമകൾ ആയിപോയി അതിന്റ ദുരന്തം ആണ്‌ കാണുന്നത്
@Hitman-055
@Hitman-055 Ай бұрын
KT തോമസ് രാഷ്ടയക്കാരനല്ല ടോ? അയാളാണ് കാശ് വാങ്ങി ഒത്തുകളിച്ചത് ?
@jittoputhuva8916
@jittoputhuva8916 Ай бұрын
​@@Hitman-055രാഷ്ട്രീയ ദുരന്തം ആവാതെ സഹോ, മനുഷ്യനായി ജീവിക്കാൻ നോക്ക്, പ്ലീസ്
@olikkunneljose847
@olikkunneljose847 Ай бұрын
9:11
@dailypastries-gn8xr
@dailypastries-gn8xr 24 күн бұрын
Prethikarikanam
@mariyavisionsv426
@mariyavisionsv426 Ай бұрын
Sir പറഞ്ഞത് 1000%സത്യം
@pksasi6065
@pksasi6065 Ай бұрын
തമിഴ്നാട്ടിൽ നിന്നും കോടികൾ കപ്പം കിട്ടുന്നതാണ് മുല്ലപ്പെരിയാർ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നത .... അത്തരം നേതാക്കളെയും ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും സമൂഹ മധ്യത്തിൽ കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് (സത്യസന്ധരായ ) കഴിയണം
@soumyakvijayan9685
@soumyakvijayan9685 Ай бұрын
ഈ കപ്പം അനുഭവിക്കാൻ ഒരുത്തനും ഇതു പൊട്ടിയാൽ ഉണ്ടാവില്ല, മനുഷ്യന് ആർത്തി തീരുന്നില്ല
@balakrishnan4338
@balakrishnan4338 Ай бұрын
Swapnathilpolum nadakkatha kaaryam, sathyam kandal kannadakkunna Maprakal, adimakal, Avarellam swathathra chinthaseshi ullavaranenkil Ella karyavum Sutharyamayi nadannene. Karpooram chumanna kazhathayude, kadha pole, Avarude praapthi avarariyunnillennu maathram. Sorry, manovishamamkondu paranjathanu ArodumVidweshamilla.
@user-zl3pz6xf5h
@user-zl3pz6xf5h 28 күн бұрын
olaka nadakum...manoram+mathrubhumi oke ithinu nannayitu vangunundu
@F59-m8s
@F59-m8s Ай бұрын
എല്ലാവന്മാരും കാശ് വാങ്ങിച്ചിട്ടുണ്ട്, ഭാവിയിൽ ഇന്റർനെറ്റ്‌ ഇതുപോലെ വരുമെന്നും, ആരും ഒന്നും അറിയില്ലെന്ന് കരുതി
@jithinjosepeter6085
@jithinjosepeter6085 Ай бұрын
@@F59-m8s 🤣👍🏻 mukesh abani ki anu ente salute
@dailypastries-gn8xr
@dailypastries-gn8xr 24 күн бұрын
Allarum eragiye pattu
@valsammageorge9482
@valsammageorge9482 Ай бұрын
മുല്ലപ്പേരിയാറിലെ വെള്ളം collect ചെയ്യാൻ തമിൾ നാട് ഒരു dam പണിയണം. എന്നിട്ട് ഇതിലെ വെള്ളം അതിലേക്കു ഒഴുക്കട്ടെ.
@scholarzzone5488
@scholarzzone5488 Ай бұрын
Save കേരള.. De കമ്മീഷൻ ചെയ്യുക മുല്ലപെരിയാർ. Govt നോക്കിയിട്ട് കാര്യമില്ല. ജനങ്ങൾ നിരത്തിൽ ഇറങ്ങുക
@NimeshNimJE
@NimeshNimJE Ай бұрын
എന്റെ പൊന്നു ജനങ്ങളെ നമ്മളെ ജീവൻ വെച്ച് അവർ politics കളിക്കുകയാണ് എല്ലാവരും ഉണർന്നു പ്രവർത്തിച്ചല്ലേ നമക് രക്ഷയഉള്ളു ......!!!! , നമ്മളെ ജീവൻ ,നമ്മളെ ബന്ധുക്കൾ കുടുംബങ്ങൾ ,കുട്ടികൾ എല്ലാം എല്ലാം നഷ്ടമാകും, കറന്റ്‌ ഉണ്ടാകില്ല, ഫോൺ വിളിക്കാൻ പോലും കഴിയില്ല.. 😢😢🥺കേരളം ഇരുട്ടിലാകും,
@sreenath767
@sreenath767 Ай бұрын
നല്ല വിവരണം 👍👍👍
@deepakram3678
@deepakram3678 Ай бұрын
എത്രയും പെട്ടെന്ന് പ്രധാനമന്ത്രി ഇടപെടണം 🔥
@clementyohannan4072
@clementyohannan4072 Ай бұрын
We support Advocate Jacob Pulickal Sir
@johnsebastian526
@johnsebastian526 Ай бұрын
വിവേക ബുദ്ധി ഇല്ലാത്ത ജനം, കീജേ വിളിച്ചു പിന്നാലെ നടക്കാ ൻ വിധിക്കപ്പെട്ടവർ.
@Northumbrian23
@Northumbrian23 Ай бұрын
ഇതിൽ പഴയ ഒരു നേതാവിന്റെ പേര് ഇദ്ദേഹം പറഞ്ഞതുപോലെ, തമിഴ്നാട്ടിൽ നിന്നും പണവും ആനുകൂല്യങ്ങളും ഭൂസ്വത്തുക്കളും കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന എല്ലാ കൈക്കൂലിക്കളന്മാരുടെയും പേരുകൾ പുറത്തുവിടണം..അതു ചെയ്യാത്തിടത്തോളം ഇതിങ്ങനെ നീണ്ടുപോകും...
@user-ps7vm5jx3z
@user-ps7vm5jx3z Ай бұрын
മാറി മാറി വരുന്നവർക്ക് ഈ ഡാം നിലനിന്നലെ അല്ലെങ്കിൽ ആശങ്കപ്പെടേണ്ട എന്നു പറയുന്നവരുടെ വലിയൊരു വരവ് നിൽക്കും
@shinushihass7156
@shinushihass7156 Ай бұрын
ജീവനിൽ കൊതി ഉള്ളവർ എല്ലാം ഒറ്റ കെട്ടായി നിന്ന് പുതിയ രാഷ്ട്രീയ പാർട്ടി കൊണ്ടുവരണം ഒരു നല്ല നേതാവിനെ athinte മുന്നിൽ നിർത്തണം അല്ലാണ്ട് പരിഹാരം ഇല്ല. പുതിയ പാർട്ടി തുടങ്ങിയാൽ കേരളം മുഴുവൻ കൂടെ നിക്കും ഉറപ്പു ഇത് ജീവന്റെ വിലയുള്ള പാർട്ടി ആണ് 🙏🙏
@MaryAgnes-zu3vw
@MaryAgnes-zu3vw Ай бұрын
Good suggestion.
@sugathansugathan7468
@sugathansugathan7468 Ай бұрын
Big salute to Pulikkan sir He fearlessly exposed corrupt politicians What he says is 100 percent truth Wishing Pulikkan sir all success in his efforts...kvsugathan
@GOT-s7e
@GOT-s7e Ай бұрын
ഒരു ഗജ ഫ്രോഡിന്റെ കേസ് 37തവണ സുപ്രീം കോടതിയിൽ വരെ മാറ്റിവെയ്ക്കപ്പെടുന്നു എങ്കിൽ.? കോടതിയെ പോലും വിലക്കു വാങ്ങാൻ കഴിവുള്ള ലോബി നിലവിൽ ഉണ്ട്. കോടതി വഴി ഒരു പരിഹാരം മുല്ലപ്പെരിയാറിൽ ലഭിക്കില്ല.
@aradhyamariadavid9332
@aradhyamariadavid9332 Ай бұрын
Absolutely... Kalanu polum vendatha janmam.. nammude vidhi..
@HasnaAbubekar
@HasnaAbubekar Ай бұрын
ജനങ്ങളുടെ സർക്കാർ ഉള്ളപ്പോൾ കോടതിയും കേസും എന്തിനാണ്?
@kkverma4078
@kkverma4078 Ай бұрын
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@mohandasg7530
@mohandasg7530 Ай бұрын
Don't expect any justice from the Collegium driven Nepotic Dynastic Judimokery
@thomassimon6975
@thomassimon6975 Ай бұрын
കോടതി വഴിയല്ല. Boycott all MLAs and MPs till Kerala Assembly decomposition the dam.
@divyaanish6918
@divyaanish6918 Ай бұрын
നമ്മൾ ജനങ്ങൾ സമരത്തിന് ഇറങ്ങണം.
@johnjoseph8441
@johnjoseph8441 Ай бұрын
ഭരണം കിട്ടിയാൽ മുല്ലപെരിയാർ ബലം കൂടുന്നു നമ്മൾ ജെനങ്ങൾ മനസിലാക്കണം കേരളത്തിലെ രാഷ്ട്രീയകാർ ജനങ്ങളുടെ ശത്രുക്കൾ ആണ്
@MaryAgnes-zu3vw
@MaryAgnes-zu3vw Ай бұрын
No doubt about it. Thank you dear.
@dailypastries-gn8xr
@dailypastries-gn8xr 24 күн бұрын
Ethu manasilakiya alukal parayubo kaliyakane neramullu
@Ashpb848
@Ashpb848 29 күн бұрын
Social media യൊന്നും ഇപ്രകാരം ജനങ്ങളെ സ്വാധീനിക്കും എന്നറിയാതെ പണ്ടത്തെ രാഷ്ട്രീയ നേതാക്കൾ ഒരുപാട് അഴിമതി നടത്തി. പക്ഷെ ഇന്ന് ഓരോന്നായി പുറത്തുവരുന്നു. ജനങ്ങൾ ഉണരണം. പ്രതിഷേധിക്കണം
@jabbrufun7377
@jabbrufun7377 Ай бұрын
ഇനി ഈ ഡാമിന് ഒരു തീരുമാനം ഉണ്ടാവുന്നതുരെ ഒരാളും ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത്
@josejohn3006
@josejohn3006 Ай бұрын
@thomasvarky1010
@thomasvarky1010 Ай бұрын
സുപ്രീം കോടതി ഒരു തീരുമാനം ഉടനെ എടുക്കണം
@santhoshiype
@santhoshiype Ай бұрын
അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കണോ?
@mathewnj6225
@mathewnj6225 Ай бұрын
Nolttaku ചൈയാം
@rekhamohan8435
@rekhamohan8435 Ай бұрын
Vote chodchu varumpo ellvrkm otta demand mullaperiyar decommission
@user-ch7rg9jr8e
@user-ch7rg9jr8e Ай бұрын
ജനങ്ങൾ വളരെ താമസിക്കാതെ എന്നെ തെരുവിൽ ഇറങ്ങണം
@HasnaAbubekar
@HasnaAbubekar Ай бұрын
അതിന് മലയാളിയെകിട്ടില്ല. ഫേസ്ബുക്ക് തള്ളൽ മാത്രം.
@kkverma4078
@kkverma4078 Ай бұрын
അതേയൊരു മാർഗ്ഗമുള്ളൂ
@Godchildagna
@Godchildagna Ай бұрын
ഇദ്ദേഹവും റസ്സൽ ജോയി സാറും ഒരുമിച്ച് നിക്കണം കൂടെ നമ്മളും
@parthasaradhybs8999
@parthasaradhybs8999 Ай бұрын
ഇതിനായി തമിഴ്നാട് സിക്രട്ട് ഫണ്ട് നീക്കിവച്ചിട്ടുണ്ടു്. ഇതൊക്കെ എങ്ങോട്ടു പോകുന്നു എന്ന പരിശോധിച്ചാൽ നാം ഞെട്ടും.
@jittoputhuva8916
@jittoputhuva8916 Ай бұрын
അതാണ് പച്ചയായ സത്യം. ഇനിയെങ്കിലും അടിമ രാഷ്ട്രീയ കോമരങ്ങൾ മനസിലാക്കിയാൽ നല്ലത്. ഇല്ലകിൽ അറബികടലlലിൽ കാണാം കള്ള രാഷ്ട്രീയ കോമരങ്ങളെ
@naadan751
@naadan751 Ай бұрын
ബഡ്‌ജറ്റിൽ സീക്രെട് ഫണ്ടോ? ഫൂൾ!
@user-abhijith2r32
@user-abhijith2r32 Ай бұрын
ഇവിടത്തെ രാഷ്ട്രിയ നേതാക്കന്മാർ കയ്യിട്ടു വരി നക്കാൻ നടക്കുവാ.. നമ്മളെ എച്ചിൽ കഷ്ണം ഇട്ട് തന്നിട്ട് പല ന്യൂസ്‌ ചാനനലുകൾ വിലയ്ക്ക് എടുത്തു നമ്മളെ തെറ്റിധരിപ്പിച്ച ഭരിക്കുന്നു.. നമുക്ക് ആവശ്യം ഉള്ള ന്തേലും നമ്മടെ ഭരണ കർത്തകൾ നമുക്ക് ചെയ്ത് തരുന്നുണ്ടോ.. ഇവിടെ വീട് പോലും ഇല്ലാതെ അതാവശ്യസൗകര്യങ്ങൾ ഇല്ലാത്ത എത്രയോ മനുഷ്യർ നമ്മുടെ ചുറ്റിനും ഉണ്ട്.. അവർക്ക് അധികാരം കിട്ടിയാൽ നമ്മളെ തിരിഞ്ഞുപോലും നോക്കാറില്ല എന്നിട്ട് പോലും നമ്മൾ വോട്ട് കൊടുത്ത് ജയിപ്പിക്കും
@Sa5232
@Sa5232 Ай бұрын
Jangale നമ്മുടെ ജീവന്റെ വിലയാണ് രാഷ്രീയ ക്കാർ തമിഴ്നാടിനോട് വാങ്ങുന്നത് എല്ലാ വർഷവും ഉണരൂ janame ഇനി രാഷ്ട്രിയം kerathil വേണ്ട നമുക്ക് ഒരുമിച്ചു നിക്കാം
@chandranck3091
@chandranck3091 Ай бұрын
Congratulations dear Sir for your explanation about the MULLAPERIYAR DAM.
@josekalan8724
@josekalan8724 Ай бұрын
ടെക്നോളജിയെകുറിച്ച് അറിയാവുന്നവർ ആരും തന്നെ ഏതൊരു നിർമ്മിതിയും ആയിരം വർഷം നിലനിക്കുമെന്ന് പറയുകയില്ല, നമ്മുടെ കുറെ രാഷ്ട്രീയക്കാരും തമിഴ്നാടും പറയും, കൂടെ കോടതികളും😮 മലയാളികൾക്ക് പാര വെച്ചത് മലയാളികൾ തന്നെ, അത് ഒരു ഒന്ന് ഒന്നര പാരയായിപ്പോയി😮 ഇത് നിർമ്മിച്ച വ്യക്തി തന്നെ പറയുന്നത് മാക്സിമം 50 വർഷത്തെ ആയുസ് മാത്രം😮 129 വർഷം അത് നിലനിന്നെങ്കിൽ സായ്പിൻ്റെ കമ്മീഷനടിക്കാത്ത പ്രൊജക്റ്റ് ആയതു കൊണ്ടും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടും നിലനിൽക്കുന്നു എന്നു മാത്രം, കേരളത്തിലെ ഒരു രാഷ്ടീയക്കാരും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ നിൽക്കില്ല, കാരണം ഇവർക്കൊക്കെ പല കാര്യങ്ങളിലും ലഭിച്ച പാരിതോഷികങ്ങൾ ഏക്കർകണക്കിന് വസ്തുവകകൾ തമിഴ്നാട്ടിൽ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്, കേരളിയർ തമിഴ് ജനതക്ക് വെള്ളം കൊടുക്കുന്നില്ലായെന്നാണ് അവിടുത്തെ ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്തിട്ടുള്ളത്. തമിഴ് ജനതയുടെ കാര്യത്തിൽ അവിടെ രാഷ്ട്രീയമില്ല, എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിൽ പരസ്പരം ഏറ്റമുട്ടലുകൾ😮 ഇത്രയും ജനങ്ങളെ മുൾ മുനയിൽ നിർത്തുന്ന കുറെ രാഷ്ട്രീയക്കാർ, സ്വന്തം വർഗ്ഗത്തെ ഒറ്റിക്കൊടുത്ത മലയാളി രാഷ്ട്രീയക്കാരും ജഡ്ജിമാരും😮 99 എന്നത് 999 എന്ന് ആക്കി കൊടുത്ത ബഹുമാന്യന്മാർ ജനിച്ച നാട് കേരളം😢
@kuttappannair2685
@kuttappannair2685 Ай бұрын
മുല്ലപെരിയാറിന്ന് ഒന്നും സംഭവിക്കാതിരിക്കാൻ ദൈവത്തോട് കേരള ജനത മുഴുവനും ദൈവത്തോട പ്രാത്ഥിക്കുക. ദൈവം തന്നെ രക്ഷ വേറെ ഒന്നും ഈ രാഷീയ പാർട്ടികളും ഈ ഭരണവും ഒന്നും ചെയ്യാൻ തയ്യാറല്ല ഈശ്വരോ രക്ഷതു🙏
@SugathanSugathankp-on2zb
@SugathanSugathankp-on2zb Ай бұрын
കൂടുതൽ മനുഷ്യർ മറക്കാതിരിക്കാൻ മാർഗങ്ങൾ ഉണ്ട്.. ബുദ്ദിമാനായ പുതിയ മലയാളിക്ക് കഴിയും
@divyaanish6918
@divyaanish6918 Ай бұрын
മലയാളികൾ പ്രതിക്ഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ജനങ്ങൾ ഉണ്ടർ ന്നാ പ്രവർത്തി കാൻ സമയം ആയി എല്ലാവർക്കും ഉത്ത് ഒരുമിക്കാ ജാതിയും മതവും മാറ്റി വച് എല്ലാവരു ഒന്നിച്ച് ചേരാം.
@mathewjoseph9797
@mathewjoseph9797 Ай бұрын
Absolutely correct 🙏👍👌
@justinkf2908
@justinkf2908 Ай бұрын
Excellent 👍
@geethakumar601
@geethakumar601 Ай бұрын
Truth revealed. Thank you sir.
@ShivDas-kf8vg
@ShivDas-kf8vg Ай бұрын
എല്ലാ ജനങ്ങളും റോഡ് ലേക്ക് ഇറങ്ങി ചങ്ങല തീർത്തു prathishedhikkuka
@SiFiMadness
@SiFiMadness Ай бұрын
Bring a government who cares about people’s life
@healthymountain
@healthymountain Ай бұрын
and where can we get them exactly? people themselves have no value for their own lives...educated fools they have become
@x-factor.x
@x-factor.x Ай бұрын
മുല്ലപ്പെരിയാർ തകർന്നാൽ ആറു ജില്ലകൾ മാത്രമല്ല മറ്റുജില്ലകളും തകരും ?. ഡാം തകർന്നാൽ ഉണ്ടാകുന്ന ആഘാതം പ്രവചനാതീതമായിരിക്കും ?. അതിനാൽ കേരളീയ ജനത മൊത്തം മുല്ലപ്പെരിയാർ ഡി കമ്മീഷനു വേണ്ടി ശ്രമിക്കണം ?
@mohanmenonrahul9349
@mohanmenonrahul9349 Ай бұрын
നമുക്ക് എല്ലാവർക്കും ഒന്നിച്ചു മരിക്കാം അല്ലേ😊😊😊😊😊😊
@spbk1
@spbk1 Ай бұрын
ഇതു ഒരു വൻ ദുരന്തം ആകും വരെ അധികാരികൾ അനങ്ങില്ല.
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂 fund orupudu varum allo pine
@philipposevarghese3355
@philipposevarghese3355 Ай бұрын
Save Kerala from Mullaperiyer Water Bomb
@lalyrajan8108
@lalyrajan8108 Ай бұрын
Sir l ninnu orupad kaaryangal ariyan kazhinju🙏🙏
@chackoattukadavil8702
@chackoattukadavil8702 Ай бұрын
Congratulations Sir you are absolutely right.
@thankammmasuseelan1804
@thankammmasuseelan1804 Ай бұрын
കേരള ത്തിനു ഡാം വേണ്ട..... ജനത്തിന്റെ. ജീവൻരക്ഷിക്കൂ..... മൽ സരി ച്ചിരി ക്കാൻ സമയമില്ല.... 🙏🙏🙏🙏🙏
@BasilEldhose-jd7xx
@BasilEldhose-jd7xx Ай бұрын
ഇങ്ങനെ മിണ്ടാതിരുന്നൽ നമ്മളെല്ലാവരും മരിക്കും ബംഗ്ലാദേശിലെ ജനങ്ങൾ ഇളകിയത് പോലെ നമ്മളെല്ലാവരും മുല്ലപ്പെരിയാറിലേക്ക് ഇതുപോലെ വരണം പറ്റുമോ കേരള ജനതയ്ക്ക് എല്ലാവരും ശ്രദ്ധിക്കണം എന്നാൽ ഇതിനൊരു തീരുമാനം ആവുള്ളൂ
@jobyanto5864
@jobyanto5864 Ай бұрын
പ്രതികരണ ശേഷി ഇല്ലാത്ത ജനത, സ്വന്തം കാര്യം മാത്രം നോക്കുന്ന ജനത 🤣🤣
@Suniljosejose
@Suniljosejose Ай бұрын
ഒന്നു മാത്രം പറയാം..എന്തെങ്കിലും സംഭവിച്ചാൽ,ഇന്ന് അണ്ണാക്കിൽ പിരി വെട്ടിയിരിക്കുന്ന കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള നപുംസകങ്ങളുടേയും,സാംസ്ക്കാരിക,സാമ്പത്തികമായും,കലാപരമായും ഉന്നതിയിൽ എന്നഹങ്കരിക്കുന്നവർ തൊട്ട് എല്ലാറ്റിൻ്റെയും അണ്ണാക്കിൽ ചെളി കേറും,അത് മറക്കണ്ടാരും!!😢😢
@rajeevps934
@rajeevps934 Ай бұрын
മുല്ലപ്പെരിയാർ കേരളത്തിന്റെ കയ്യിട്ടു വരുന്ന രാഷ്ട്രീയ ക്കാരന്റെയും അഴിമതിക്കാരായ മുന്തിയ ഉദ്യോഗസ്ഥൻ മാരുടെയും കറവ പ്പശു 😢😢😢😢😢 😢😊
@user-ch7rg9jr8e
@user-ch7rg9jr8e Ай бұрын
ഈ പറഞ്ഞ അഞ്ചു ജില്ലകളിലെ ആൾക്കാർ അനങ്ങാൻപാറ പോലെ ഇരിക്കട്ടെ അവസാനം ഒരു രാത്രി എല്ലാം കൂടെ പോകുമ്പോൾ പിന്നെ ഒരു പ്രശ്നവുമില്ല ഇത്രയും പ്രശ്നം ഈ നാട്ടിൽ ഉണ്ടായിട്ട് ഈ ജില്ലയിലെ ആൾക്കാർ എന്താണ് ഈ ഓതി ഒന്നും പ്രതികരിക്കാത്തത് എന്ന് എനിക്ക് ഇപ്പോഴും ആശ്ചര്യമായി തോന്നുന്നു
@thomasjoseph5945
@thomasjoseph5945 Ай бұрын
മുല്ലപ്പെരിയാർ പറഞ്ഞ് ആളുകളെ ഭീതിപ്പെടുത്തരുത്. നിലവിൽ ഡാമിന് അപകടാവസ്ഥ ഒന്നുമില്ല. പഴക്കം മാത്രമാണ് പ്രശ്നം. ദയവു ചെയ്ത് ആളുകളെ പേടിപ്പിക്കരുത്. ഡാമിൻ്റെ തൊട്ടു കീഴിൽ വള്ളക്കടവ് എന്ന ഗ്രാമത്തിൽ പോലും സമാധാനമായി ആളുകൾ താമസിക്കുന്നു , കൃഷി ചെയ്യുന്നു. അപകടാവസ്ഥയുണ്ടെങ്കിൽ അവരൊക്കെ അവിടം ഒഴിഞ്ഞു പോകില്ലേ ? അനാവശ്യ പ്രചരണം ഒഴിവാക്കണം.
@HasnaAbubekar
@HasnaAbubekar Ай бұрын
അതാണ് കാര്യം. ഇവർക്കൊന്നും വലിയ പ്രശ്നമില്ലാത്ത കൊണ്ടാണ് ഇവർ വഴിയിൽ ഇറങ്ങി പ്രതികരിക്കാത്തത്.
@shebaabraham687
@shebaabraham687 Ай бұрын
ഹൈക്കോടതി ഉടൻ എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ ഹൈക്കോടതി ഉൾപ്പെടെ പോകും കൂടെ ജഡ്ജിമാരും വക്കീലന്മാരും
@divyaanish6918
@divyaanish6918 Ай бұрын
Voice of one person can be compressed but voice of 3.5 crore peoples can't be compressed.SAVE KERALA
@SojanKThomas
@SojanKThomas Ай бұрын
കേരളത്തിൻറെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയാൽ മതി
@jojythomas6872
@jojythomas6872 Ай бұрын
എന്തൊരു മുടിഞ്ഞ ഭരണകൂടം.. ഇവന്മാർക്ക് എന്നാണ് ബോധം വരുന്നത് 😢 ഇത്രേം വല്യ ഒരു ജീവന്മാരണ പ്രശ്നം നിൽക്കുമ്പോൾ ഒന്നും കാണാത്ത ഒരു മുഖ്യൻ, കോടതി.. എല്ലാം കൊള്ളാം
@05John
@05John Ай бұрын
രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിക്കണം. നാം മാറിചിന്തിക്കേണ്ട സമയം ആദിക്രമിച്ചിരിക്കുന്നു 🤔🤔🤔🤔
@naadan751
@naadan751 Ай бұрын
ഭൂകമ്പം ഉണ്ടാകാതിരിക്കാനുമുള്ള ഒരു ജനകീയ കൂട്ടായ്‌മയും ആവശ്യമല്ലേ?
@05John
@05John Ай бұрын
@@naadan751 അമ്പട കള്ളാ 🤔 ഭരിക്കുന്ന പാർട്ടിയുടെ ആളാ അല്ലേ 🤔
@greentechvision2392
@greentechvision2392 Ай бұрын
ഭരണം നിലനിർത്താൻ ഇന്ദിര ഗാന്ധി, അച്യുതമേനോൻ, MGR...... നടത്തിയ കളികൾ
@ushakumary5808
@ushakumary5808 Ай бұрын
Save the people of kerala
@nanukuttangovindan
@nanukuttangovindan Ай бұрын
WHAT HE TOLD IS TRUTH, TAMIL NADU GOVERNMENT GAVE HUGE AMOUNT AND LAND TO THE RESPECTIVE POLITIC LEADERS, IT IS AN OPEN TRUTH KNOWN TO PUBLIC, WHO ARE LIVING THE BORDER OF THE STATE .THAT IS WHY OUR LEADERS ARE KEEPING MUM .😢
@MaryAgnes-zu3vw
@MaryAgnes-zu3vw Ай бұрын
Yes truely Sir
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 Ай бұрын
തമിഴ് നാട്ടിലെ കോളെ ജുകളുടെ ഉടമസ്തർ മലയാള രാഷ്ട്രീയ ക്കാരാണ് ----- മലയാളി കടും പൊട്ടൻ മ്മാരല്ലേ -----?
@tkjacob623
@tkjacob623 Ай бұрын
യാഥാർത്ഥ്യങ്ങൾ അത്യാവശ്യം പ്രധാനപ്പെട്ട എല്ലാ വശങ്ങളും, പൂർവ്വ ചരിത്രങ്ങളും പറഞ്ഞിട്ടുണ്ട്, തുമ്പിക്കൈ വണ്ണത്തിലായിപ്പോയി, എങ്കിലും ഗൗരവമായി എടുക്കേണ്ടതുണ്ട്.
@premarajanpremarajan7397
@premarajanpremarajan7397 Ай бұрын
ഇതാണു സത്യം
@rajumondxb
@rajumondxb Ай бұрын
Our youth should have protested against this, instead they all are scrolling up and down in social media.
@bold7351
@bold7351 Ай бұрын
എല്ലാരും ഒരുമിച്ച് നിൽക്കുക. വലിയ സമരം നടത്തുക. Politician കുറെ എണ തിനെ റോഡിൽ ഇട്ടു തല്ലി നടുവ് ഒ ടിക്കുക. . തന്നെ dam പൊളിച്ചു കളഞ്ഞോളും
@HasnaAbubekar
@HasnaAbubekar Ай бұрын
അതിനു മലയാളിക്ക് നട്ടെല്ല് വേണ്ടേ?😂😂😂😂
@hngogo9718
@hngogo9718 Ай бұрын
ആദ്യം നമ്മൾ തമിഴ്‌നാടിന്റെ പച്ചക്കറിക്ക്, പഴങ്ങൾക്ക് ഉപരോധമേർപ്പെടുത്തുക. ഒരൊറ്റ ലോറിയും ചെക്പോസ്റ് കടന്നു കേരളത്തിൽ എത്തരുത്. അതോടെ അവന്മാർ മൂക്ക് കുത്തും. പോരാത്തതിന് നമ്മുടെ കർഷകർക്കും തൊഴിൽരഹിതർക്കു നല്ല വരുമാനവുമുണ്ടാകും. ഇതിനു കേരളം സർക്കാരിന്റെ പോലും ഇടപെടൽ വേണ്ട. നമ്മൾ ജനങ്ങൾ തമിഴ്നാട് പച്ചക്കറികളും പഴങ്ങളും വാങ്ങില്ല എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങുക . പച്ചക്കറികടക്കാരും തമിഴ്നാട് പഴവര്ഗങ്ങള് വിൽക്കുന്ന കടക്കാരിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക
@balukottappurath
@balukottappurath Ай бұрын
True
@user-on6sg4ps5v
@user-on6sg4ps5v Ай бұрын
ജെനങ്ങൾ ഒന്നിച്ചു നിൽക്കുന്ന കാലം എപ്പോൾ വരും അപ്പോൾ മാത്രം രെക്ഷ പെടാൻ സാധ്യത ഉള്ളു..... അല്ലാതെ എന്താ ചെയ്യാൻ.
@HasnaAbubekar
@HasnaAbubekar Ай бұрын
അത് പൊട്ടിക്കഴിഞ്ഞ് സംഭവിക്കൂ
@ravanraja8079
@ravanraja8079 Ай бұрын
അതാണ് നമ്മുടെ രാഷ്ട്രീയക്കാർ! തമിഴ്നാടോ കർണാടകയോ എന്നെങ്കിലും ഇതു പോലെ ഒരു സൗമനസ്യം കേരളത്തോട് കാണിക്കുമോ? 🤔
@Godchildagna
@Godchildagna Ай бұрын
നമ്മൾ ഓൺലൈൻ കാമ്പയിൻ സംഘടിപ്പിച്ചഇട്ട് tn govt nu എന്തേലും കുലുക്കം ഉണ്ടോ കാരണം അവർക്ക അറിയാം നമുക്ക് ഇതേ അറിയുള്ളൂ എന്ന്. അവർ സുഖമായി അവരുടെ കാര്യം നോക്കുന്ന്. കണ്ണടച്ച് ഇരുട്ട് ആക്കുന്നു. നമ്മുടെ ഓൺലൈൻ കാമ്പയിൻ കണ്ടില്ല എന്ന് നടിച്ചാൽ പോരെ അവർക്ക്. നമ്മൾ ഇറങ്ങണം അവരെ പൂട്ടണം. നമ്മുടെ കാര്യം നടത്തിയതിന് ശേഷം മതി tn and Kerala govt ൻ്റെ മറ്റു കാര്യങ്ങളും ഇത് തന്നെ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷയം ഇതിന് ആദ്യം തീരുമാനം ഉണ്ടാക്കണം
@wincyv7079
@wincyv7079 Ай бұрын
എങ്ങനെയാണു പ്രതിഷേധികേണ്ടിയെ ആരെങ്കിലും ഒന്നു പറഞ്ഞു തരു.. അല്ലെങ്കിൽ ആരെങ്കിലും ഒന്നു ഇറങ്ങു... ഒരു കൂട്ടായ്മ ആയിട്ടോ എന്തേലും ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്തു നമ്മുക്ക് ഇറങ്ങാം.. നമ്മൾ ഇറങ്ങി എങ്കിലേ എന്തെങ്കിലും ഒന്നു നടക്കു.. Please help 🙏
@shajisebastian43
@shajisebastian43 Ай бұрын
Partial Decommissioning with a new tunnel at a height of 50 feet with additional storage at Vaiga Dam is the requirement
@georgevarghese8903
@georgevarghese8903 28 күн бұрын
കേരളത്തിലെ എല്ലാ രാഷ്ട്രീയ ക്കാരെയും ആരെയും നമുക്ക് ഇനി വേണ്ട നമ്മളെ വേണ്ടവർക്കു വേണ്ടി നിൽക്കൊള്ളുക
@love-xi6ri
@love-xi6ri Ай бұрын
We all with you sir
@SophiaKJ
@SophiaKJ 26 күн бұрын
Will pray to God to solve this problem without delay and all people should unite together
@babuvarghese379
@babuvarghese379 29 күн бұрын
100%sir പറഞത് ശെരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@rudranelayath601
@rudranelayath601 Ай бұрын
എന്തുണ്ടാകട്ടെ സാരമില്ലായെന്നാണ് രാഷ്ട്രീയക്കാരുടെ വിചാരം. എല്ലാവരും പണം മതി. ഇതിൽ BJP ക്കാരും ഉണ്ടെന്നു പറയുന്നു. ആരൊക്കെയാണ് അത് എന്നു തിരക്കിയിട്ടു അവരെ ഉടൻ മാറ്റിനിർത്തിയാൽ അവർക്ക് നല്ലത്.
@DanielMK-fk9xn
@DanielMK-fk9xn Ай бұрын
till now we are dreaming that nothing will happen to the mullaperiyar dam,we are sleeping in a lazy mood.God will protect us thousand and thousand years.we have best examples of small incicidents infront of us in the names of kavalappara,puthumala,chooralmala,mumdakai,etc.
@mathewnj6225
@mathewnj6225 Ай бұрын
സാരമില്ല വടക്കോട്ട ഉള്ള ഭാഗം കർണാടകത്തിൽ ലായിപ്പിച്ചാൽ മതി തക്കൊട്ടുള്ള ഭാഗം തമിഴ് നാട്ടിലും ചെർത്താൽ മതി പിന്നെ കേരളം നഹി
@ashaas122
@ashaas122 Ай бұрын
Mikkavarum angane thanne aavum
@jinuknr999
@jinuknr999 Ай бұрын
നഹീന്ന് പറഞ്ഞാ നഹി
@fix24politics
@fix24politics Ай бұрын
Please develop a case and file it in an an affected jurisdiction. Let the Court order it s de-commission.
@Shiva-f7g
@Shiva-f7g 28 күн бұрын
Excellent explanation 👍👍ipol aanu Ith manassil ayath
@thombabu3914
@thombabu3914 Ай бұрын
Good to hear the truth.and brings fear too. Same time differently thinking why not ???? ZFOR a Complte clean up , b 2:16 buildi g a better generation with left over with disciplined way means they can live better . A NEW KERALA NEED OF THE Time .
@cicilychacko466
@cicilychacko466 27 күн бұрын
You said the right. Congratulations.
@shajimathew1815
@shajimathew1815 Ай бұрын
ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നത് വരെ എല്ലാവരും സമരമുഖത്ത് വരണം.... ഇത് കോടിക്കണക്കിനു മലയാളികളുടെ ജീവന്റെ കാര്യമാണ്
@EyyappanPJ-og6pk
@EyyappanPJ-og6pk Ай бұрын
Very valuable news, modi government must take action
@joychirayath5256
@joychirayath5256 Ай бұрын
You are true!!!
@ramakrishnanc6175
@ramakrishnanc6175 Ай бұрын
🎉iam.your.suprt.😮1001🌹🙏
@nirmmelsajiadoor4690
@nirmmelsajiadoor4690 29 күн бұрын
Very good,മറുനാടൻ standing for decommissioning
@mohanmenonrahul9349
@mohanmenonrahul9349 Ай бұрын
രാട്രിയ ആളുകൾ തമിഴനാട്ടിൽ നിന്നും കോടികൾ കൈപറ്റുന്നുണ്ട്😊😊😊😊😊😊😊
@ajilijophillip8408
@ajilijophillip8408 29 күн бұрын
Gd information 🙏🏻
@sophiaemmanuel3633
@sophiaemmanuel3633 28 күн бұрын
So surprised to see the lack of awareness and response to an issue which is so critical !!!
@kasperaustin
@kasperaustin 26 күн бұрын
Support you ❤
@stephycypriyan9781
@stephycypriyan9781 Ай бұрын
Decommission Mullaperiyar dam... Immediately.. Save kerala. 🙏
@pradapanvadakara1435
@pradapanvadakara1435 Ай бұрын
Good msg
@xtvloger
@xtvloger 29 күн бұрын
Yes sr🙏🙏
@SOAOLSRY
@SOAOLSRY Ай бұрын
ഏതെങ്കിലും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉയരുന്ന ഭീതിയാണ് മുല്ലപെരിയാർ ഭീതി . ഈ ഡാമ് തകരാതെ എന്നും നില നിൽക്കേണ്ടത് തമിഴ്‌നാട്ടീന്ന് വളരെ അത്യാവശ്യമാണ് . അവരാരും കേരളത്തിനെ അപായപ്പെടുത്താൻ ഉദ്യേശിക്കുന്നുണ്ടാകില്ല . എത്രയോ നിർമിതികൾ സുർക്കി പോലുള്ളവാ ഉപയോഗിച്ച് നിർമിച്ചവ ഇന്നും നിലനിൽക്കുന്നുണ്ട് . വളരെ വലിയ ഒരു ഭൂമികുലുക്കം പോലുള്ളവ ഉണ്ടായാൽ തകരും എന്നതൊഴിവാക്കിയാൽ ഇന്ന് കാണുന്ന ഭീതി സൃഷ്ടിക്കുന്ന ചർച്ചകൾക്കൊന്നും ഒരു കാര്യവുമില്ല .
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 Ай бұрын
കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും ഇയാൾ ക്ക് മറുപടി പറഞ്ഞേ പറ്റൂ
@johnjoseph8441
@johnjoseph8441 Ай бұрын
കാലൻ കാത്തു വെച്ചിരിക്കുന്ന വിരുന്നാണ് മുല്ലപെരിയാർ
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН