വാര്യരും ശോഭയും ചാടിയാൽ എവിടെ വരെ? | BJP | Loose talk Episode - 534

  Рет қаралды 48,010

Marunadan TV

Marunadan TV

Күн бұрын

Пікірлер: 262
@UnniKrishnan-c2x
@UnniKrishnan-c2x 7 сағат бұрын
ഗ്രൂപ്പിസത്തിന്റെ ഒന്നാം നമ്പർ ആളാണ് സുരേന്ദ്രൻ ഇയാളെ മാറ്റി നേതൃസ്ഥാനത്ത് ശോഭാസുരേന്ദ്രനെ നേതൃസ്ഥാനത്ത് കൊണ്ടുവരണം.
@parankamoottil
@parankamoottil 6 сағат бұрын
ശ്രീധരൻപിള്ള ഒഴിഞ്ഞു സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നപ്പോൾ അടിപൊളി എന്ന് പറഞ്ഞ ആൾക്കാർ ആണ് ഇപ്പോൾ കിടന്നു മോങ്ങുന്നത് ഇത് വ്യക്തികളുടെ കുഴപ്പം അല്ല,ഈ പാർട്ടിയുടെ പ്രത്യേകത ആണ്
@lalu-ue4mu
@lalu-ue4mu 5 сағат бұрын
Thankaude thonnal mathramanu.Modijikku surendrane nannai ariyam.Keralathil adhehathe ariyathavar president sthaanathu ninnum neekkan parayan thudangiyittu kalamere ayi athinte pinnil enthanennu modijikku nannayi ariyam.😅
@user-sm4wk6pv4f
@user-sm4wk6pv4f 5 сағат бұрын
​@@parankamoottil ആണെന്ന് തോന്നുന്നില്ല... വടക്കേ ഇന്ത്യയിൽ ജോലി ആയിരുന്ന കാലത്ത് കാണാറുണ്ടായിരുന്നു BJP യുടെ പ്രവർത്തന ശൈലി. ഇവിടെ ബിജെപി ഇല്ല തന്നെ ശ്രീജിത്ത് പണിക്കർ പറയുമ്പോൾ അയാളെ ചീത്ത പറയും.... KJP ആണ് ബിജെപി അല്ല തന്നെ.
@user-sm4wk6pv4f
@user-sm4wk6pv4f 5 сағат бұрын
​@@lalu-ue4mu സുരേന്ദ്രൻ്റെ CPIM ബന്ധം. മോദി ആരാന്നാ... Shah പക്ഷെ ശോഭയെ സപ്പോർട്ട് ചെയ്യുന്നത് ആയി തോന്നിയിട്ടുണ്ട്.
@prasadprakkal
@prasadprakkal 5 сағат бұрын
സുരേന്ദ്രൻ ഒഴിയണം ശോഭ വരണം
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes👍👍👍💯💯💯
@modernvasthu3482
@modernvasthu3482 8 сағат бұрын
ആ അനുകൂല ഘടകം സുരേന്ദ്രൻ ഉള്ളടത്തോളം കാലം വിജയിക്കില്ല ശോഭ സുരേന്ദ്രൻ വരണം എന്നാൽ അനുകൂലമായ ഒരു കൊടുംകാറ്റുതന്നെ കേരളത്തിൽ ഉണ്ടാകും
@aiderm7869
@aiderm7869 6 сағат бұрын
ശോഭ സുരേന്ദ്രന് 3 കോടി കൊടുക്കണം എന്നാലേ വരികയുള്ളൂ
@user-sm4wk6pv4f
@user-sm4wk6pv4f 5 сағат бұрын
ശോഭ പബ്ലിക് സപ്പോർട്ട് ഉണ്ട്... പാർട്ടിക്കകത്ത് ഒരു സുഹൃത്തിനെ പോലും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബിജെപി യില് അവർക്ക് നല്ല പിടി ഉണ്ട്. KJP അവരെ അടുപ്പിക്കുന്ന പ്രശ്നം ഇല്ല ...
@kuvallamvlogs
@kuvallamvlogs 4 сағат бұрын
സുരേന്ദ്രനെ മാറ്റിയാലേ കേരള B JP രക്ഷപ്പെടുകയുള്ളൂ.
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 4 сағат бұрын
ശോഭയാണ് ബിജെപി പ്രസിഡണ്ടെങ്കിൽ കേരളം ബിജെപി ഭരിക്കും അടുത്ത അസ്സബ്ലി എലെക്ഷനിൽ
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes👍💯
@sujeeshthrikkunnath7811
@sujeeshthrikkunnath7811 6 сағат бұрын
ഈ കമന്റ്സ് ഒന്ന് നിരീക്ഷിച്ചാൽ ശോഭ സുരേന്ദ്രനും, സന്ദീപ് വാര്യർക്കും കിട്ടുന്ന സപ്പോർട്ട്.... ഇത് തന്നെയാണ് സംസ്ഥാന നേതാക്കൾക്കുള്ള പ്രശ്നം...
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes👍👍👍💯
@sureshkumarbsivalaya7473
@sureshkumarbsivalaya7473 8 сағат бұрын
ഈ സുരേന്ദ്രൻ ഒന്ന് ഒഴിഞ്ഞു പോയെങ്കിൽ BJP രക്ഷപെടുമായിരുന്നു. ഇയാൾ പോകത്തില്ല കാരണം ഈ പാർട്ടിയുടെ അന്തകനാകണം അയാൾക്ക്
@unnikrishnan7696
@unnikrishnan7696 6 сағат бұрын
അമിത് ഷാക്ക്‌ മലയാളവും നല്ല മലയാളം തെറിയും പറയാനറിയാത്തതാണ് പ്രശ്നം.... അദ്ദേഹം എത്രയോ തവണ ഇവിടെ വന്ന് ഇവിടുത്തെ കിഴങ്ങൻ മാരെ നന്നാക്കാൻ നല്ല പുളിച്ച തെറി പറഞ്ഞു പോയിട്ടുണ്ട്.... ഇവിടുത്തെ പൊട്ടൻമാർ ഒന്നും മനസിലാകാത്തത് കൊണ്ട് വളിഞ്ഞ ചിരിയും ചിരിച്ച് നോക്കി ഇരിക്കും.... Kjp കിഴങ്ങൻ മാർക്ക്‌ പുളിച്ച തെറിയാണ് കൊടുക്കേണ്ടത്... അമിത് ഷാ അത് പഠിക്കാൻ തയ്യാറായില്ലെങ്കിൽ ഇക്കാര്യം ജനങ്ങൾ ഏറ്റെടുക്കുന്ന സമയം വരും 😄😄😄😄
@sarathsk75
@sarathsk75 5 сағат бұрын
അയാൾ ഒന്നാംതരം രാഷ്ട്രീയ ബിസിനെസ്സുകാരനാണ്.
@gdp8489
@gdp8489 5 сағат бұрын
അവൻ പിണറായിയുടെ ആളാണ്
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
​@@gdp8489😂😂
@cheriancherry
@cheriancherry 7 сағат бұрын
സന്ദീപ് വാര്യര്‍ ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നത് പൂർണ്ണമായും ഉള്‍ക്കൊള്ളുന്നു, എന്നാൽ അത് ഒരു മറയാക്കി ഒരു സഖാവ് ആവുകയാണെങ്കില്‍ അദ്ദേഹത്തോട് എനിക്കുള്ള എല്ലാ ബഹുമാനവും ഇല്ലാതാവും
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes absolutely right🎉🎉
@reshmabai7474
@reshmabai7474 6 сағат бұрын
സന്ദീപ് എടുത്തു ചാടരുത് നിങ്ങളുടെ ഭാവി കളയരുത്
@sree3270
@sree3270 3 сағат бұрын
അദേഹം പോകില്ല. പക്ഷെ K സുരേന്ദ്രൻ ഒരു കിഴങ്ങ് വിഴുങ്ങി ആണ്.
@ananthu8740
@ananthu8740 7 сағат бұрын
ശോഭ സുരേന്ദ്രൻ 🧡
@proudtobeanindian1397
@proudtobeanindian1397 8 сағат бұрын
സന്ദീപ് വാര്യരെ തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഞങ്ങൾ കൃഷ്ണകുമാറിനെ തോൽപ്പിക്കും തീർച്ച
@sastadas7670
@sastadas7670 7 сағат бұрын
അതു തന്നെ ആണ് അവരും ആഗ്രഹിക്കുന്നത്.
@generalxx559
@generalxx559 7 сағат бұрын
അല്ലെങ്കിലും കൃഷ്ണകുമാർ തോൽക്കും
@aiderm7869
@aiderm7869 6 сағат бұрын
അത് നീ ആണോ തീരുമാനിക്കുന്നത്
@sree3270
@sree3270 6 сағат бұрын
​@@generalxx559ജയിക്ക്കും
@sheejinbalan3439
@sheejinbalan3439 5 сағат бұрын
Common aayi oru sadrishyam aattintholaninja chennayakalkku profilil perilla.ellam mammadolikal
@preethynair756
@preethynair756 7 сағат бұрын
രാജ്‌മോഹൻ സർ ന് സംസാരിക്കാൻ അവസരം കൊടുക്കണം ഷാജൻ സർ അദ്ദേഹം വളരെ അറിവുള്ള ഒരു മനുഷ്യൻ ആണ്
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes both are same🎉🎉❤❤❤
@paanchajanyam7903
@paanchajanyam7903 8 сағат бұрын
സൂപ്പർ. നിങ്ങളുടെ സംവാദം കാണാൻ കാത്തിരിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആനുകാലിക വിഷയങ്ങൾ അവതരിപ്പിക്കാൻ മറുനാടന്റെ കഴിവ് സമ്മതിച്ചു.
@pottammalpurushu5254
@pottammalpurushu5254 7 сағат бұрын
കേരളത്തിലെ ബിജെപി നേതൃത്വത്തിനെകേന്ദ്രം ഇടപെട്ട്മാറ്റി മറച്ചില്ലഇല്ലെങ്കിൽബിജെപിയുടെ കേരളത്തിലെത്തി ലെ സ്തി വഷളാകും 😢
@Oman01019
@Oman01019 5 сағат бұрын
Why central is not taking action against Surendran? Is it connected with the havala case? Is Central obliged to him?
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes💯👍👍👍
@harikrishnan.v.k4764
@harikrishnan.v.k4764 7 сағат бұрын
തന്നെ വിളിച്ചു വരുത്തി അവഹേളിക്കുകയും ആ വിഷയം നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു അത് BJP നേതൃത്വം ചെവി കൊണ്ടില്ല. അതൊരു ശെരിയായ രീതിയല്ല. അതിനാൽ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന് നീതി ലഭിക്കണം
@ManojKumar-ge6pb
@ManojKumar-ge6pb 7 сағат бұрын
ഇന്ന് കേരളത്തിന്റെ ബിജെപി നേതൃത്വം ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി പ്രസ്ഥാനത്തിൽ നിന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ബിജെപി നേതൃത്വം ഇത് കേന്ദ്രത്തെ അറിയിച്ചേ മതിയാകൂ ഇത് കേന്ദ്രത്തെ അറിയിച്ചേ മതിയാകൂ ഒരു മാറ്റം കേരളത്തിൽ അത്യാവശ്യമായി വന്നിരിക്കുന്നു
@SanthaKumari-dw7ow
@SanthaKumari-dw7ow 6 сағат бұрын
കൃഷ്ണകുമാറിനെ അറിയുന്നത്.. സ്ഥാനാർഥി ആയതിനു ശേഷമാണ്..
@Thusharam5865
@Thusharam5865 8 сағат бұрын
ഒണക്കമീനും കൊണ്ട് തല്ലിയാൽ പൂച്ച പോകുമോ ഇവരെങ്ങും പോകില്ല ഇലക്ഷൻ ഫണ്ട് പിരിക്കുകമുക്കുക നക്കുക ഇതുതന്നെ പരിപാടി😂😂😂😂'
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
😂😂good observations😂😂
@ashokvidhyadharan6509
@ashokvidhyadharan6509 4 сағат бұрын
ആരും മാറിപ്പോകില്ല യഥാർത്ഥ ഒരു സ്വയംസേവന്‍ ആണെങ്കിൽ അവ ഒരിക്കലും വിട്ടു പോവില്ല സുരേന്ദ്രന് ആസ്ഥാനത്തുനിന്ന് മാറ്റി നിർത്തുക എല്ലാം ശരിയാവും.🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Bharat mata ki Jai🇮🇳🇮🇳🇮🇳🇮🇳
@ManjummalBoys
@ManjummalBoys 7 сағат бұрын
This is one of the best Loose Talk episodes. Crystal clear analysis 🎉🙏
@reghumrv8175
@reghumrv8175 6 сағат бұрын
Sir Sandeep ji is very good full support
@nanusapp.
@nanusapp. 7 сағат бұрын
ഈ രണ്ടു പേരും കൂടി ബിജെപി പാർട്ടി ഉണ്ടാക്കിയാൽ ഒരു പത്ത് സീറ്റ് കിട്ടും
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes👍👍💯💯
@ramadasn8902
@ramadasn8902 7 сағат бұрын
ഇവർ പോയാൽ ബിജെപി തീർന്നു സുരേന്ദ്രന്റെ പുറകേ ആരാണ് പോകുന്നത്
@nandakumarv9869
@nandakumarv9869 3 сағат бұрын
ഒരു സുരേന്ദ്രനേയോ സന്ദീപ് വാരിയരേ യോ സാക്ഷാൽ മോഡിയേയോ കണ്ട് വന്നതല്ല ഒരു ആദർശത്തിൻ്റെ പേരിൽ വന്നവരാണ് ബി.ജെ.പിയിൽ കൂടുതലും. വ്യക്തി അധിഷ്ഠിതമായ പാർട്ടി അല്ല BJP
@ManojKumar-ge6pb
@ManojKumar-ge6pb 7 сағат бұрын
ഒരു കാര്യം കൂടി പറയാതിരിക്കാൻ വയ്യ സന്ദീപിയെ ഒരാളെ ഒറ്റപ്പെടുത്താൻ പാടില്ല കൃഷ്ണകുമാർ സാർ തെറ്റുധാരണകൾ തിരുത്തി സന്ദീപ് ജിയെ പോയി കാണണം അദ്ദേഹം ഒരു പാവം മനുഷ്യനാണ് അദ്ദേഹം ഒരു സംഘപ്രവർത്തകനാണ് ആ ആദരവെങ്കിലും ആ സ്നേഹമെങ്കിലും പാർട്ടി അദ്ദേഹത്തിന് കൊടുക്കണം എല്ലാം ജനങ്ങൾ കാണുന്നുണ്ട്
@ManojKumar-ge6pb
@ManojKumar-ge6pb 7 сағат бұрын
ശോഭാജി ജയിക്കേണ്ടത് ആയിരുന്നു ബിജെപിയുടെ ശക്തമായ നേതൃത്വം കേരളത്തിന്റെ ശക്തമായ ഒരു നേതാവിനെ തോൽപ്പിച്ചു കൊടുത്തു ശോഭാജി നിങ്ങൾ മുന്നോട്ടു നയിക്കൂ ഭയപ്പെടാതെ തളർത്തില്ല നിങ്ങളെ ഒരു കരങ്ങളും ഒരു പ്രസ്ഥാനത്തെ തകർക്കാൻ ആര് കൂട്ടി നിന്നാലും ആ പ്രസ്ഥാനവും ജനങ്ങളും അവരെ ഒറ്റപ്പെടുത്തിയ ചരിത്രമേ ഉള്ളൂ ഇന്ത്യയിൽ ശോഭാജി ധൈര്യമായി മുന്നോട്ടു നയിക്കൂ സത്യം മാത്രം വിളിച്ചു പറയൂ കള്ളം പറയരുതേ ശോഭാജി ആരെ രക്ഷിക്കാനും ആരെ തന്നെ രക്ഷിക്കാനും
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes💯💯💯👍👍👍👍
@ratheesh5069
@ratheesh5069 8 сағат бұрын
കേരളത്തിലെ ജനങ്ങളുടെ മുഴുവൻ നന്മയ്ക്കായി വിതയ്ക്കാൻ ഏൽപ്പിച്ച വിത്ത് വിതയ്ക്കാതെ കൊയ്യാതെ വിത്ത് തന്നെ കുത്തി വെളുപ്പിച്ച് തനിക്കും തൻ്റെ ചൊൽപ്പടിക്ക് നിൽക്കുന്നവർക്കും മാത്രം കഞ്ഞി വച്ചു കുടിക്കാനുള്ള ആർത്തിയിലും അടിപിടിയിലുമാണ് കെ സുരേന്ദ്രനും കൂട്ടരും. കേരളത്തിൽ ഇപ്പോഴും ഭരണരംഗത്ത് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത ബി ജെ പി യി ൽ കഴിവുള്ള വളർന്നു വരുന്നവർക്ക് വെള്ളവും വളവും നൽകേണ്ടവർ തന്നെ തങ്ങൾക്കും മുകളിലേയ്ക്ക് വളരുമെന്ന് തോന്നുവർക്ക് എല്ലാം നിഷേധിച്ച് അവരുടെ വളർച്ച മുരടിപ്പിക്കുകയാണ്. സ്വാർത്ഥരായ നിലവിലെ നേതൃത്വത്തെ മാറ്റി നിസ്വാർത്ഥരായ ഒരു നല്ല നേതൃനിര വന്നില്ലെങ്കിൽ രാജ്യം മുഴുവൻ നേട്ടങ്ങൾ ഉണ്ടാക്കിയാലും, ഇടത് വലത് ഭരണത്തിൽ അസ്വസ്ഥരും അതൃപ്തരുമായവർക്ക് പോലും തിരഞ്ഞെടുക്കാൻ പറ്റിയ ഒരു ബദലായി പോലും ബിജെപി ഇവിടെ മാറില്ല.
@subashpathayathodi8421
@subashpathayathodi8421 6 сағат бұрын
ഇപ്പോൾ കൃഷ്ണ കുമാർ തോറ്റാൽ പറയാൻ ഒരു കാരണം ആയി, എന്തായാലും പൊതു ജനം ആണ് നേതാവിനെ സൃഷ്ടിക്കുന്നതും ഇല്ലാതാകുന്നതും.. ആ ഒരു ബോധോദയം അഹങ്കാരം പിടിച്ച നേതൃത്വം മനസ്സിലാക്കിയാൽ നന്ന്
@JayaprasadM-r4b
@JayaprasadM-r4b 7 сағат бұрын
സന്ദീപ് എന്ന, വ്യക്തിയെ ഇഷ്ടം, പക്ഷേ അയാളുടെ ഇപ്പോഴത്തെ നിലപാടിനോട് യോചിക്കുന്നില്ല
@SivancmVadakkumbad
@SivancmVadakkumbad 6 сағат бұрын
സി പിന് എന്നങ്കലു സ്റ്റ ഉണ്ട
@Oman01019
@Oman01019 5 сағат бұрын
We know Sandeep warrier,Vachaspati,and Shobha with last 15 yrs. Know Krishna Kumar from Yestetday. Pained to know abouy BJP's dirty behavour to Sandeep.
@donferrick6608
@donferrick6608 Сағат бұрын
@@Oman01019that’s your fault
@user-mre40n
@user-mre40n 5 сағат бұрын
1996 മുതൽ BJP യിൽ ബൂത്ത് തലത്തിൽ പ്രവർത്തിച്ച് അനുഭവം ഉള്ള ഒരാൾ പറയുന്നു മറുനാടൻ പറയുന്നത് 100 ശതമാനം സത്യം ആണ്.
@sudheeshPulingunnath
@sudheeshPulingunnath 4 сағат бұрын
ശോഭ സൂരോന്ദ്രൻ നും സന്ദിപ് വാരിയർക്കും ഉള്ള സപോർട്ട് വേറെ ഒരു BJPകാരനും കിട്ടില്ല
@vinodkadungath8172
@vinodkadungath8172 6 сағат бұрын
കൃഷ്ണകുമാർ തോൽക്കണം
@lineshkrishnan4052
@lineshkrishnan4052 5 сағат бұрын
നമ്മുടെ കണ്ണൂർ കാരുടെ പൊന്നു മുത്തപ്പൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshsoman8093
@sureshsoman8093 6 сағат бұрын
Super point
@enlightnedsoul4124
@enlightnedsoul4124 8 сағат бұрын
സന്ദീപ് വാര്യരുടെ പ്രശ്നം ന്യായമാണെങ്കിലും അത് ഉന്നയിക്കേണ്ട സമയം ഇതല്ല. ഇത്രകാലം നിന്ന പ്രസ്ഥാനത്തെ കാലുവാരാൻ പാടില്ല
@PradeepKumar-ch4hb
@PradeepKumar-ch4hb 7 сағат бұрын
സന്ദീപ് ബിജെപി അല്ലാതെ വേറെ ഏതു പാർട്ടിയിൽ മത്സരിച്ചാലും ഒരു മന്ത്രി ആവാൻ യോഗ്യതയുള്ള വ്യക്തി
@Renjit-2024
@Renjit-2024 6 сағат бұрын
ശോഭ ചേച്ചി♥♥
@SubhashKumar-y1v
@SubhashKumar-y1v 3 сағат бұрын
സൂപ്പർ ❤
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Very good observations Marunadan well. N go ahead🎉🎉Bharat mata ki Jai🇮🇳🇮🇳🇮🇳🇮🇳
@ManojKumar-ge6pb
@ManojKumar-ge6pb 7 сағат бұрын
പാലക്കാട് എന്തുതന്നെയായാലും കൃഷ്ണകുമാർ സാർ തന്നെയാണ് ജയിക്കുക അത് നാട്ടിലെ ജനങ്ങളുടെ തീരുമാനമാണ് ആരൊക്കെ എതിർത്താലും ആരൊക്കെ എതിരെ നിന്നാലും പാലക്കാട് കൃഷ്ണകുമാർ സാർ ജയിക്കും
@saseendranp3063
@saseendranp3063 6 сағат бұрын
ജയിക്കില്ല....
@Ajithkaimal
@Ajithkaimal 2 сағат бұрын
സന്ദീപ് വചസ്പതി പറഞ്ഞത് കൃത്യമായ വിലയിരുത്തൽ തന്നെയാണ് ഷാജൻ 😃😃😃 താങ്കൾക്കതു മനസിലായില്ല എങ്കിലും കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങൾക്ക്‌ തിരിയും 😃😃😃😃
@ginesh-cw6uw
@ginesh-cw6uw 6 сағат бұрын
Valuable points.... 100% well said
@Oman01019
@Oman01019 5 сағат бұрын
Enjoyed your loose talk.❤
@Mathew5644
@Mathew5644 8 сағат бұрын
ജയിക്കാവുന്ന സീറ്റ്‌, ജയം വളരെ അനിവാര്യം ആയിരുന്നു.സന്ദീപ് variar ഇലക്ഷൻ കഴിഞ്ഞു പ്രതികരിക്കണമായിരുന്നു
@ManojKumar-ge6pb
@ManojKumar-ge6pb 7 сағат бұрын
സന്ദീപ് ജി ഇപ്പോൾ പ്രതികരിച്ചത് നല്ലതാണ് ബിജെപി നേതൃത്വത്തിന്റെ അഴിഞ്ഞാട്ടം ഇലക്ഷൻ വരുമ്പോൾ പാർട്ടിയെ വിൽക്കുന്ന തെമ്മാടി ബിജെപി മുതിർന്ന ബിജെപി നേതാക്കളെ ഇപ്പോൾ അടിച്ചൊതുക്കി ഇല്ലായെങ്കിൽ 27 ശതമാനം കേരളത്തിലെ ബിജെപി പ്രവർത്തകർ മണ്ടന്മാരാകും അഴിച്ചുപണി അത്യാവശ്യമാണ്
@GopalaKrishnan-g5k
@GopalaKrishnan-g5k 3 сағат бұрын
Sandeepum Sobhayum Nalla Nethakkanmaranu❤❤❤❤❤
@praarukt4625
@praarukt4625 5 сағат бұрын
100% TRUE
@sreejithuk7408
@sreejithuk7408 7 сағат бұрын
Ullisura kalan Sandeep varier ❤❤❤❤❤ Sobha ❤❤❤❤❤❤ Suresh Gopi ❤❤❤❤❤❤ Sreejith Panikkar❤❤❤❤❤❤
@ravinair9862
@ravinair9862 7 сағат бұрын
കേരളവും, BJP കേന്ദ്ര ഘടകവും mutual understandingil anennu തോന്നുന്നു 🤔
@kumarkannan3835
@kumarkannan3835 3 сағат бұрын
മ്രദം ശൈലിശ്വരി ക്ഷേത്രം പേരാവൂർ ഭാഗത്താണ്, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷത്രമാണ്🙏🙏🙏
@jithinkrishnan1697
@jithinkrishnan1697 8 сағат бұрын
Muthappan❤
@santhoshag7035
@santhoshag7035 3 сағат бұрын
CORRECT POINT❤❤❤❤😂🎉😢😮😅😊
@KgsPillai-yz6sv
@KgsPillai-yz6sv 3 сағат бұрын
Very good
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 4 сағат бұрын
ഷാജൻ സാക്കരിയ, you are the real hero, കേൾക്കുമ്പോൾ ഒരു സുഖം
@godisgreat3387
@godisgreat3387 4 сағат бұрын
🙏കേരളത്തിൽ ബിജെപി ശോഭ സുരേന്ദ്രൻ വേണം 🥰🙏
@lakshmimohan9626
@lakshmimohan9626 3 сағат бұрын
👏
@hariharankailasam4921
@hariharankailasam4921 3 сағат бұрын
👌👌👌
@radhakrishnan705
@radhakrishnan705 7 сағат бұрын
🎉🎉🎉❤❤
@JithuArackal-k3o
@JithuArackal-k3o 4 сағат бұрын
കേരളത്തിൽ ബിജെപി മുന്നേറണമെങ്കിൽ വത്സൻ തില്ലങ്കരിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. സകല ഗ്രൂപ്പ് നേതാക്കൾക്കും ശക്‌തമായ താക്കീത് കേന്ദ്രത്തിൽ നിന്ന് കൊടുക്കണം.
@ashokkm74
@ashokkm74 3 сағат бұрын
❤❤❤❤
@jayantha.p.879
@jayantha.p.879 7 сағат бұрын
Said is true. Evening vellattam morning both thiruvappana.
@sarithmundethu6633
@sarithmundethu6633 4 сағат бұрын
എന്റെ പൊന്നു ചേട്ടൻ മാരെ . ഉള്ളിയും കൂട്ടരും മാറാതെ ഇവിടെ ബി ജെ പി രക്ഷപെടില്ല
@093jerrinjerrald
@093jerrinjerrald 3 сағат бұрын
Bayangararam
@raghavanmenon3262
@raghavanmenon3262 7 сағат бұрын
Thank you sir for this latest update. At any cost BJP cannot afford to loose Sandeep ji. I request Sandeep ji not to speak anything which will hurt BJP.
@NarayananT.V-w5l
@NarayananT.V-w5l 5 сағат бұрын
ശോ ഭാസുരേന്ദ്രനും K സുരേന്ദ്രനും സന്ദീപ് വാര്യറും ബിജെപിക്ക് ആവശ്യമാണ്.
@beenacm6663
@beenacm6663 8 сағат бұрын
🙏🙏🙏
@ratheeshr1647
@ratheeshr1647 3 сағат бұрын
Sandeep❤
@sanjaymv6261
@sanjaymv6261 7 сағат бұрын
Sobha surendran BJP adyakshanavanam. She deserve it. Please try to understand every BJP leaders. She is a powerful lady.
@ramadasn8902
@ramadasn8902 6 сағат бұрын
സുരേന്ദ്രൻ പോയാൽ എല്ലാം പ്രശ്നവും തീരും
@pradeeppascal2251
@pradeeppascal2251 5 сағат бұрын
സന്ദീപ് വാര്‍ത്ത സ്വന്തം അമ്മ മരിച്ചപ്പോൾ ആരും. വന്നില്ലെന്ന് പറഞ്ഞുനടക്കുന്നത് തികച്ചും ബാലിശമായിപ്പോയി.
@ShahidKk-o7x
@ShahidKk-o7x 5 сағат бұрын
സത്യമല്ലെടെ വാരിയർ പറഞ്ഞത്
@AjiAji-hl9nw
@AjiAji-hl9nw 3 сағат бұрын
കുറച്ചുകൂടി ആഴത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുക. അപ്പോൾ യാഥാർത്ഥ്യം വ്യക്തമാവും ഇപ്പോൾ യാഥാർത്ഥ്യത്തിന്റെ നിഴൽ വരെയെ എത്തിയിട്ടുള്ളൂ........
@Savi3_Skeptic
@Savi3_Skeptic 7 сағат бұрын
Sandeep warrier digital party yil cheranam.
@PradeepKumar-ch4hb
@PradeepKumar-ch4hb 7 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍
@jackyk6125
@jackyk6125 3 сағат бұрын
❤❤കെ.സുരേന്ദ്രൻ ,മുരളീധരൻ ,വി വി രാജേഷ് ,ശ്രീധരൻ പിള്ള എന്നിവരെ ബിജെപി യിൽ നിന്നും പുറത്താക്കുക ..❤❤😂
@PradeepKumar-ch4hb
@PradeepKumar-ch4hb 7 сағат бұрын
ഉള്ളി സുര പിണറായി വിജയന്റെ അസിസ്റ്റന്റ് ആണ്
@sreekumarm.p6550
@sreekumarm.p6550 4 сағат бұрын
സൂര്യനെ ആർക്ക് വേണം
@udayjanardhanan
@udayjanardhanan 5 сағат бұрын
Make Dr.Balashankar as the Kerala BJP president . There will a thorough clean up in the party !
@balankopprakalathil2257
@balankopprakalathil2257 Сағат бұрын
ഒന്ന് എവിടേ യ്യെങ്കി ലും കാണാൻ കഴി ഞെങ്കിൽ എന്നു തോന്നി പോ കുന്നു പറയുന്നത് അക്ഷരം പ്രതി ശരിയായി തോന്നി, ജെയ് ബിജെപി
@mahamoodind9304
@mahamoodind9304 4 сағат бұрын
ചാടി ചാടി പാടി പാടി.......
@nathaniaajai878
@nathaniaajai878 2 сағат бұрын
ഡിയർ ഷാജൻ താങ്കൾ എന്നെ എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല നമ്മൾ ഏകദേശം 32 32 വർഷത്തോളം പഴക്കമുള്ള ഒരു സുഹൃത്താണ് എന്റെ പേര് അജയ് തോമസ് എന്നാണ് നമ്മൾ ഞാന് നാം ഒരുമിച്ച് മൈ ഹോമിൽ ഒക്കെ താമസിച്ച സമയത്ത് അറിയാവുന്നതാണ് ഓൾമോസ്റ്റ് കല്ലിങ്കൽ ഇത് പേഴ്സണൽ ആണ് കേട്ടോ കല്ലിങ്കൽ സുബി പല്ലിങ്കൽ സുബി
@maal123
@maal123 2 сағат бұрын
surendran is spoiling BJP..
@nanduradha1464
@nanduradha1464 7 сағат бұрын
GOOD ANALYSIS. 70% OF KERALA BJP LEADERS ARE USELESS TO PUBLIC INCLUDING SURENDRAN.
@rejeevraghven3807
@rejeevraghven3807 4 сағат бұрын
ആലുവാ ചാണ്ടി സ്റ്റൈൽ ഡയലോഗ് ;സാജാ നീ വലിയവനാടാ😁
@srs7220
@srs7220 2 сағат бұрын
പേര് പോലെ തന്നെ ആണ് സംസാരം😂😂😂😂loose മാത്റം ഒള്ളൂ 😅😅😅😅
@ananthu8740
@ananthu8740 7 сағат бұрын
✨മുത്തപ്പൻ ✨
@shinjumm
@shinjumm 6 сағат бұрын
നിങ്ങളുടെ ചായക്കട ചർച്ച് നോക്കി നിൽക്കുകയായിരുന്നു ആ വന്നു വന്നു
@MohananPk-r2n
@MohananPk-r2n 3 сағат бұрын
കൃഷ്ണകുമാർ സന്ദീപിന്റെ വീട്ടിൽ പോയി തെറ്റിദ്ധാരണങ്ങൾ രണ്ടാളും പറഞ്ഞ് തീർത്ത് കാര്യങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് ഒത്തുതീർപ്പിൽ എത്തിക്കണം. അതാണ് പാർട്ടിക്കും വ്യക്തികൾക്കും നന്നാവുക. അവസരം കളഞ്ഞ് കുളിക്കരുത്.🤔🤔
@unnikrishnan1725
@unnikrishnan1725 6 сағат бұрын
അവൻ പെസാ വാങ്ങിട്ട് ഉണ്ടാവ. o
@unnikrishnan5920
@unnikrishnan5920 6 сағат бұрын
They are not High jumpers❤
@sreekumarm.p6550
@sreekumarm.p6550 4 сағат бұрын
സൂര്യൻ ആർക്ക് വേണം
@SreekumaranNair-y9k
@SreekumaranNair-y9k 5 сағат бұрын
Would have called m in specific situations
@AyushmanBharath-x7i
@AyushmanBharath-x7i 2 сағат бұрын
അദ്ധ്യക്ഷസ്ഥാനത്തേക്ക് വരാതിരിക്കാൻ വേണ്ടിയാണോ ഈ പ്രശ്നം
@sureshpillai832
@sureshpillai832 5 сағат бұрын
Someone from outside of Kerala shall be considered as Bjp President of Kerala state
@anoopkumars5570
@anoopkumars5570 4 сағат бұрын
മഞ്ഞൾ ശോഭാസുരേന്ദ്രൻ എന്താണ്ട് ഒലത്തും ഒന്ന് കഴിഞ്ഞദിവസം പറഞ്ഞായിരുന്നല്ലോ വ്യാജാ എന്നിട്ടെന്തായി ?
@RAVIMN-dp2gs
@RAVIMN-dp2gs 4 сағат бұрын
അവർ രണ്ടു പേരും ഒന്നിച്ചു ചാടിയാൽ അത് ഒരു ചാട്ടം തന്നെ ആയിരിക്കും. ചര്യത്തിനുശേഷം അവർ ഒരു പുതിയ പാർട്ടി കേന്ദ്ര ത്തിന്റെ സമ്മതത്തോടെ തുടങ്ങിയാൽ kjp യുടെ ഭാവി എന്തായിരിക്കും എന്നോർക്കുക. അവരുടെ പുതിയ പാർട്ടി nda യുടെ ഭാഗമായി നിന്ന് BDJS ഉം കൂടി ചേർന്നാൽ കെജെപി കോവിയടിക്കും. തീർച്ച... ജനം ഇവരുടെ കോട്ടയെ നില്ക്കു. പിന്നെ കേന്ദ്രത്തിന്റെ സപ്പോർട്ടും. കേരളം ത്തിന്റെ ബിജെപി യുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതായിരിക്കും ഒരു നല്ല ഓപ്ഷൻ.
@travelwithartakhilthannickal
@travelwithartakhilthannickal 3 сағат бұрын
Mr shajan 25 years ayi Sabri railwayil pettukidakanna njgale kurachu day charcha cheyamo
@smithakrishnan1882
@smithakrishnan1882 3 сағат бұрын
സുരേന്ദ്രനേ എടുത്തു തോട്ടിൽ കളഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമേ ഇപ്പൊ കേരള ബിജെപി യിൽ ഉള്ളൂ.....ഉറപ്പ്
@zajuzam
@zajuzam 7 сағат бұрын
In your difficult times she helped you and you are returning the favor which is understandable.But she has been completely exposed in the recent days, especially in the reporter TV owner issues.A leader should be honest.
@roshanbabu2785
@roshanbabu2785 5 сағат бұрын
സാജപ്പാ, കുറച്ചു ബോറാകുന്നുണ്ട് 🙏🏻
@Dineshantm-hq6om
@Dineshantm-hq6om 3 сағат бұрын
ഇവർ രണ്ടു പേരും പോയാൽ പിന്നെ എല്ലാവരും ബി. ജെ. പി. യിൽ നിന്നും പോകും, പിന്നെ കേരളത്തിൽ ബി. ജെ. പി , ഇല്ല 😂
@ramadasn8902
@ramadasn8902 7 сағат бұрын
എല്ലാവരേയും ഒന്നുപോലെ വിലയിരുത്തരുത് ശോഭയെ ഞങ്ങൾക്ക് 100ശതമാനം വിശ്വസിക്കുന്നു
@bijucheriyil4322
@bijucheriyil4322 6 сағат бұрын
ശോഭയെ ഇത്രയും പുകഴ്ത്തുന്നത്, സഖിറിയാച്ഛൻ പോലീസ് കൊണ്ട് പോയപ്പോൾ പോലീസ് സ്റ്റേഷനിൽ വന്നത് ശോഭ ആയിരുന്നല്ലോ അതിന്റെ സ്നേഹം ആണ് 😅
@SL-bh4is
@SL-bh4is 5 сағат бұрын
Unfortunately BJP lacks able leaders to lead the party in Kerala
@srs7220
@srs7220 Сағат бұрын
ബാർബർ ഷോപ്പിലും ബസ് സ്റ്റാൻഡിലും നിന്ന് പടമെടുത്ത കാര്യമല്ല പറഞ്ഞത് അവരുടെ വീട്ടിൽ വന്ന് അവരുടെ ഫാമിലി ആയിട്ടുള്ള ഫോട്ടോസ് കാര്യം പറഞ്ഞത് കുറച്ചു ഉളുപ്പ് വേണം ന്യായീകരിക്കാൻ😅😅😅😅😅
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 19 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 122 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 20 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 19 МЛН