#jupitertransitmalayalam

  Рет қаралды 4,510

ASTRO MEDIA Complete Astrology channel

ASTRO MEDIA Complete Astrology channel

Күн бұрын

Пікірлер
@akp5980
@akp5980 7 ай бұрын
കന്നി കൂറാണ് കഴിഞ്ഞ ഒരു വർഷം ദുരിതമായിരുന്നു. പക്ഷെ മേയ് ഒന്നിന് ശേഷം അതിനേക്കാൾ വലിയ ദുരിതങ്ങളാണ്. ഭാഗ്യ സ്ഥാനത്ത് വന്നിട്ടും ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുന്നില്ല.
@ArunRaj-iq4mv
@ArunRaj-iq4mv 7 ай бұрын
നമസ്കാരം സർ പറഞ്ഞത് 100%സത്യം
@purushothaman3476
@purushothaman3476 7 ай бұрын
Your absolutely correct sir
@sindhushaju8642
@sindhushaju8642 7 ай бұрын
Thanks sir ❤❤❤❤❤❤
@aniljaya4758
@aniljaya4758 7 ай бұрын
Orujothishi 48vayasinu mukalil orujotbishVum 48inu thazhematoru jothishavum paraunnu ithu sheriyano
@sathisa4156
@sathisa4156 7 ай бұрын
🙏🙏
@rajagopalk3838
@rajagopalk3838 7 ай бұрын
26.03.1963 രാജഗോപാൽ Reavthy താങ്ക്സ്
@miniviswanadhan2184
@miniviswanadhan2184 7 ай бұрын
❤❤❤❤❤
@anugrahaanu1095
@anugrahaanu1095 7 ай бұрын
Namaskaram sir 🙏
@mollyanil1213
@mollyanil1213 7 ай бұрын
Sir njan medakurile bharani janmasani kazhinjavarsham sarikum anubhavichu sir paranjathu sari
@narayanankuttypn3541
@narayanankuttypn3541 7 ай бұрын
Gojaram legnal aano sary
@rsrinivasanrengaswammysrin6980
@rsrinivasanrengaswammysrin6980 7 ай бұрын
According to tamilnadu astrology group peoples saying. There's difference between Kerala and Tamil Nadu.
@prasadkg4177
@prasadkg4177 7 ай бұрын
2023 ൽ ചിങ്ങം കൂറ് കഴിഞ്ഞ വ്യാഴം മാറ്റം കേസരി യോഗം ഉണ്ട് എന്നു പറഞ ജോതിഷം..ഇപ്പോൾ മാറിയ സമയം ആണ് ഗുണം കിട്ടുന്നത്
@jaiskurup6037
@jaiskurup6037 7 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@balachandrakv6661
@balachandrakv6661 7 ай бұрын
15:55
@AnilKumar-bo4uc
@AnilKumar-bo4uc 7 ай бұрын
👍👍👍🙏🙏🙏🙏
@unnikrishnanunni2026
@unnikrishnanunni2026 7 ай бұрын
Good. Explanation
@yadhuchandranr9342
@yadhuchandranr9342 7 ай бұрын
My name vinod 11/10/1976, Palakkad ,1.30 pm, karthika
@geethasureshkumar9466
@geethasureshkumar9466 7 ай бұрын
എനിക്ക് കഴിഞ്ഞ വർഷം 7ലായിരുന്നു വ്യാഴം ഭയങ്കര കഷ്ടത ആയിരുന്നു ഗീത ചോതി
@vipinpk9799
@vipinpk9799 7 ай бұрын
Ashta vargam engine sadharanakkaranu ariyam
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
നമ്മള്‍ വീഡിയോ ചെയ്തിട്ടുണ്ട്
@JayaprakashA.C-rk6wy
@JayaprakashA.C-rk6wy 7 ай бұрын
എന്റെ പേര് സന്ധ്യ എന്റെ ജാതകം നഷ്ട പെട്ടു ജനിച്ച സമയം അറിയില്ല ഡെയ്റ്റ് 15/21979ആണ് വൈകുന്നേരം ആണ് ജനിച്ചത് അതുകാരണം ജാതകം നോക്കാൻപറ്റുകയില്ല
@JayaprakashA.C-rk6wy
@JayaprakashA.C-rk6wy 7 ай бұрын
എന്റെ ന ക്ഷ ത്രം പൂരം ആണ്
@sreejithatl4108
@sreejithatl4108 7 ай бұрын
Sreejith age 33 punartham Marriage nadakumo
@thulasisuresh1101
@thulasisuresh1101 7 ай бұрын
സത്യം, എനിക്ക് ഒരു ഗുണം ഇല്ല, മകരകുർ, അവിട്ടം
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 7 ай бұрын
1959 സെപ്റ്റംബർ 20ഞായ൪ രാത്രി 8.30ക്ക് ഭരണി. എങ്ങനെ വ്യാഴ മാറ്റം?
@arjunvishnu4754
@arjunvishnu4754 7 ай бұрын
Atheera, 18-11-1986, 6.30 am. Aniku job kittumo
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
consultation nu Whatsappil varu
@vijayakumarm3792
@vijayakumarm3792 7 ай бұрын
ജ്യോൽസ്യന്മാർ തമ്മിൽ ഒരു ഏകോപനം വേണം, കാരണം ഒരാൾ പറഞ്ഞതിന് വിരുദ്ധമായി വേറൊരാൾ പറയുന്നു
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
ജ്യോതിഷം പഠിച്ചവർ തമ്മില്‍ നല്ല ഏകോപനം ഉണ്ട്
@vinodmathew7253
@vinodmathew7253 7 ай бұрын
​​@@astromediacompleteastrolog812ശരിയായിട്ടുള്ള ജ്യോതിഷികൾക്ക് സർക്കാരോ ദേവസ്വം ബോർഡോ അവർക്ക് പരീക്ഷ നടത്തി അറിവ് പരിശോധിച്ച് രജിസ്ടേഷൻ നൽകണം. റജിസ്ടേഷൻ ഇല്ലാത്ത ജ്യോതിഷികൾക്കെതിരെ നടപടി എടുക്കണം. അംഗീകൃത ജ്യോതിഷികൾക്കേ ജ്യോതിഷം കൈകാര്യം ചെയ്യാനും യു-ട്യൂബ് വീഡിയോ പോസ്റ്റ്‌ ചെയ്യാനോ അനുവദിക്കാവൂ.
@renjithsathya9019
@renjithsathya9019 7 ай бұрын
സാർ എന്റെ നാൾ രേവതിയാണ് ലക്നം കർക്കടകവുമാണ് 1992. ജൂൺ.8am ഇതാണ് എന്റെ ജനനസമയം എനിക്കിപ്പോൾ വ്യാഴമാറ്റം അനുകൂലമാണോ ഇതിനൊരു മറുപടി തരാമോ സാർ
@bluehorizon8882
@bluehorizon8882 7 ай бұрын
പറയുന്നത് എല്ലാം അതേ പടി നടക്കുന്നുണ്ട്, കൂടുതൽ ലഗ്നം വച്ച് നോക്കണം, രാശി ഫലം um നടക്കുന്നുണ്ട് പക്ഷേ പറയുന്നതിൽ മോശം ഫലം or യോഗങ്ങൾ ആണ് കൂടുതൽ um ഫലത്തിൽ വരുന്നതു 😢 അതു എന്തു കൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ ഒരുപക്ഷേ സമയം ആകുമ്പോൾ എല്ലാം പോസിറ്റീവ് ഫലങ്ങളും ആയി വരും എന്ന് ഓർത്തു പ്രതീക്ഷയോടെ prathichu മുന്നോട്ട് പോകുന്നു
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
കലിയുഗത്തിൽ മോശം കാര്യങ്ങള്‍ക്ക് ശക്തി കൂടും
@abhiabhithilakut5959
@abhiabhithilakut5959 7 ай бұрын
അഭിലാഷ് തൃകേട്ട വ്യാഴമാറ്റത്തിന്റെ യാതൊരു ഗുണവും കിട്ടുന്നില്ല
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
ഫലം കിട്ടാറായിട്ടില്ല
@lionsap
@lionsap 7 ай бұрын
ജാതകം നോക്കീട്ടവർ പറ്റഞ്ഞീടുന്ന കൈതവം കേട്ടാൽ കൊടുക്കും പലവസ്തു 💰💰🤣🤣
@vijayakumarm3792
@vijayakumarm3792 7 ай бұрын
താങ്കൾ ശെരിയാണെന്ന് എങ്ങിനെ പ്രേക്ഷകർ മനസിലാക്കും
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
ടെസ്റ്റ്യൂബിൽ ഇട്ട് നോക്കിയാൽ മതി
@jayachandran3265
@jayachandran3265 7 ай бұрын
Pls don't blame others.
@astromediacompleteastrolog812
@astromediacompleteastrolog812 7 ай бұрын
ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.ആളുകള്‍ക്ക് എല്ലാം മനസ്സിലാവും
@jacobkkorah5901
@jacobkkorah5901 7 ай бұрын
താങ്കൾ മറ്റു ജ്യോതിഷന്മാർ പറയുന്നത് (എല്ലാവരും അല്ല) ശരിയായി പഠിക്കാതെ ആണെന്ന് പറയുന്നു. അപ്പൊ മറ്റൊരു ജ്യോതിഷൻ ഇതേ ആരോപണം താങ്കളെ കുറിച്ച് പറഞ്ഞാലോ 🤔
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН