Go ahead priya.......we all r with u........Baluchettane hridhayam nurungunna vedhanayode mathrame Ennum orkkaanaavu.........Fight for justice.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MkrishnaSS15 сағат бұрын
"സ്വർണ്ണപാത്രം" കൊണ്ടു മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം 😔😔😔
@UmaGayathri-e5r16 сағат бұрын
പ്രിയ കാര്യങ്ങൾ മനസിലായിവരുന്നു ധൈര്യമായി മന്നോട്ടു പോകു സത്യമായ ഈശ്വരൻ കൂടെ ഉണ്ട് 🙏🙏🙏❤️
@democraticthinker-Erk15 сағат бұрын
പ്രിയ , ഇത്രയും നാൾ നിങ്ങൾ കുടുംബമായി പോരാടുന്നത് ബാലുവിനും മകൾക്കും എന്താണ് സംഭവിച്ചത് അറിയാനും അവർക്ക് നീതി കിട്ടാനായിട്ടുമാണ് ഈ കേസ് ഇത്രയും വഷളാക്കി ഇപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എങ്കിൽ എതിരെ നിൽക്കുന്നവർ ശക്തരാണ് എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തിന്റെ സംശയങ്ങളിൽ മാറ്റുമെങ്കിലും സൂക്ഷിക്കണം നിയമ സംവിധാനത്തെ കളിപ്പിക്കുന്നവർക്ക് നിങ്ങളെയും അപകടപ്പെടുത്താൻ കഴിയും നല്ലതു മാത്രം വരട്ടെ ബാലുവിന് മകൾക്കും നീതി കിട്ടട്ടെ......
@AsasfffAsd15 сағат бұрын
നിങ്ങൾ വിജയിക്കും കാരണം സിബിഐ, പോലീസ്, നിയമം, കൂടെ നിൽക്കുന്നവർ എല്ലാം എതിരാവുമ്പോൾ, സത്യത്തിനു മൂർച്ചയേറും.. നിങ്ങൾ കൂടുതൽ ശക്തിയോടെ ഉയർത്തെഴുനേൽക്കും 👍🏻👍🏻🔥🔥
@zamba223817 сағат бұрын
Strong lady Priya❤️....100% clarity ulla questions ആണ് ചേച്ചി ചോദിക്കുന്നത്... govt police ഇതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല...wee need justice
@anjaliabhi879316 сағат бұрын
നമസ്തേ പ്രിയ, ഞങ്ങൾ എല്ലാവരും ബാലഭാസ്കർനെ ഇഷ്ട്ടപെടുന്നു. അതുകൊണ്ട് സത്യം അറിയാൻ ആഗ്രഹിക്കുന്നു
@sshamsudheen983417 сағат бұрын
Proud of you mole... 👍👌 സത്യം എത്ര നാൾ മൂടി വാചാലത്തു ഒരുന്നാൽ പുറത്തുവരും.. ധൈര്യമായി മുന്നോട്ടുപോകുക....... നിങ്ങളോളം വരില്ലല്ലോ മറ്റാരും... ചോരയ്ക്ക് മാത്രമേ അതിന്ടെ വലിപ്പം എന്തായിരുന്നു എന്ന് അറിയാനാകും...
@anitha208116 сағат бұрын
ബുദ്ധി ഉള്ളവർ ചിന്തിക്കട്ടെ.... ബാലുവിന്റ അച്ഛനും അമ്മക്കും അവർ മരിക്കുന്നതിനു മുൻപെങ്കിലും സത്യം അറിയാൻ കഴിയട്ടെ 🙏🙏
@Vidhyava-pv9gt15 сағат бұрын
Dear sister Proud of you ❤❤❤❤
@Usluk-12315 сағат бұрын
പ്രിയ നിങ്ങൾ ധൈര്യം ആയി മുൻപോട്ട് പോവുക.. നമുക്ക് നഷ്ടം ആയത് ഒരു വലിയ കലാകാരനെ ആണ്.. ബാലുവിന്റെ മരണത്തിന് കാരണക്കാർ ആയവരെ വെറുതെ വിടരുത്
@SuryaSurya-bz6fe17 сағат бұрын
ചോരക്കെ ചോരയോട് സ്നേഹം ഉണ്ടാകു
@podimol877915 сағат бұрын
Anganonnum illa..oro caseum different alle Generalise cheyyan kazhiyilla..baluchettante karyam inganayi poyi😢
@Usluk-12315 сағат бұрын
പ്രിയ പറയുന്നത് കേൾക്കാൻ ഒരുപാട് ആളുകൾ ഉണ്ട് പ്രിയക്ക് സബ്സ്ക്രൈബ്സ് ഒരുപാട് കൂടി.. പ്രിയ ഇനിയും പറയണം ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@JacquilinJoseph-q6g17 сағат бұрын
Ningal aanu real sister go ahead
@Krishnapriya_198417 сағат бұрын
🙏🏻🙏🏻
@fromzeroto357716 сағат бұрын
നിങ്ങൾ ലക്ഷ്മിയോട് ചേർന്നു ഈ കേസിൽ മുന്നോട്ട് പോകണം അവർ ഈ ആരോപണം വില വെക്കുന്നില്ല എന്നാണെങ്കിൽ അതും പബ്ലിക് ഇൽ അറിയിക്കണം ഭാര്യയെ സംശയിക്കാൻ വേറെ ഒരു കാരണവും ഇല്ല
@RajR699615 сағат бұрын
വന്ന് വന്നു ഈ കേസ് സോഷ്യൽ മീഡിയ തന്നെ തെളിയിക്കുമെന്നാണ് തോന്നുന്നത് ഇത്രയും തെളിവുകൾ നിരത്തിയിട്ടും അതൊന്നും അന്വേഷിക്കാത്ത ഉദ്യോഗസ്ഥർ കഷ്ടം
@ushakrishnamoorthy286117 сағат бұрын
❤❤❤❤Priya ബാലുവിൻ്റെ മരണം കൊലപാതകം ആയിരിക്കാം കേസു ആയി മുന്നോട്ട് പോവുക തമ്പി കുട്ടനെയും വിഷ്ണു വിനെയും കൂടെ ആരൊക്കെ ഉണ്ടോ അവരെയും വിടരുത് ശിക്ഷ വാങ്ങി കൊടുക്കണം ലക്ഷ്മി ആരെയോ പേടിക്കുന്നു ഇൻ്റർവ്യൂ കണ്ടാൽ അറിയാം
@vasilisathewise15 сағат бұрын
Praying for you all. Two days ago, I was in Pazhani. I have prayed for the truth to come out
@jyothi556317 сағат бұрын
നിങ്ങളിലെ സത്യം തിരിച്ചറിയുന്നു. സത്യം തെളിയട്ടെ
@nandiniknair17 сағат бұрын
സത്യം പുറത്തു വരട്ടെ മോളെ.. ദൈവം കൂടെയുണ്ടാവും
@ReshmiReshmi-h9u16 сағат бұрын
പ്രിയ നമസ്തെ 🙏.. വിട്ടു കൊടുക്കരുത്.. ബാലുവിന്റെ ഭാഗ്യം ആയിരുന്നു ഈ കുടുംബം.. അത് അറിയാതെ പോയത് കൊണ്ട് പറ്റിയ അബദ്ധം. കഷ്ടം...
@bilgygeorge155515 сағат бұрын
Sathyam😢😢😢
@sherinprathap240415 сағат бұрын
Satyam@@bilgygeorge1555
@reghuraman971916 сағат бұрын
ലക്ഷ്മിയുടെ ആഗ്രഹവും ഇഷ്ടവും എന്തും ആയിക്കോട്ടെ. ഇത് ഇപ്പം ലക്ഷ്മിയുടെ സ്വകാര്യം അല്ല. രണ്ടു കൊലപാതകം നടന്ന സ്ഥിതിക്ക് സത്യം പുറത്തു വന്നേ മതിയാകൂ
@kalaiyer315015 сағат бұрын
രണ്ടു കൊലപാതകം ഏതാ
@shambhu200415 сағат бұрын
💯 correct
@sjsignature315615 сағат бұрын
ആ കുഞ്ഞിന്റെ ത് ജീവൻ അല്ലെ @@kalaiyer3150
@amblieamnile898115 сағат бұрын
@@kalaiyer3150 ബാലു,മോൾ
@moonlight-si7jq15 сағат бұрын
എത്രയും തെളിവുകൾ ഉണ്ടായിട്ടുപോലും, പോപ്പുലർ ആയ, നടുറോഡിൽ നടന്ന ഈ ക്രൈം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എത്ര മാത്രം ശക്‌തരാണ് ഓപ്പോസിറ് ഉള്ളത്. ഇതിന്റെ പിന്നിൽ ഉള്ള ആളുകൾക്ക് അത്രക്ക് സപ്പോർട്ട് കിട്ടുന്നുണ്ട്. ഇതെല്ലാം തെളിവുകളാണ്. അദ്ദേഹ ത്തിന്റ വൈഫ്ന്റെ ഇന്റർവ്യു കണ്ടതിൽ എവിടെയൊക്കെയോ അവർ പതറുന്നു. ഒന്നുമറിയാത്ത ഒരു കുഞ്ഞും പോയി. ഇതൊക്കെ കാണുമ്പോൾ സാധാരണക്കാരായവർ എന്തു ചെയ്യും. അച്ഛനും അമ്മയ്ക്കും മകനും മകളും പോയി, ഭാര്യക്ക് ഭർത്താവും മകളും പോയി. കർമ്മ എന്നുള്ളത് സത്യമാണ്. എത്രനാള് മൂടി വച്ചാലും അത് പുറത്തു വരും. ഇനി എന്തിനുവേണ്ടി ആണ് അവരെ യൊക്കെ സംരക്ഷിക്കുന്നത്. ആ കുഞ്ഞിനെ ഓർത്തെങ്കിലും സത്യങ്ങൾ പറയണം. എന്തിന്റെ പേരിലാണെങ്കിലും ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല. സത്യം പുറത്തു വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏.
@lakshmisdancegallery15 сағат бұрын
Keep going dear. You will win for sure
@aryaa699516 сағат бұрын
ധൈര്യമായി മുന്നോട്ട് പോകുക. ഇപ്പൊ സോഷ്യൽ മീഡിയ സപ്പോർട്ട് കൂടി ഉണ്ട്. അത് കൂടുതൽ case തണുത്തു പോകാതിരിക്കാൻ സഹായിക്കും. പൊതുജനങ്ങൾക്കും ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ട്. അന്വേഷണം ശേരിയായ നിലയിൽ കൂടി ആയാൽ ഈ case തെളിയും.
@benzvzvz995616 сағат бұрын
സത്യം പുറത്തു വരട്ടെ. വരണം.
@Anandasahasram17 сағат бұрын
ധൈര്യം ആയി മുന്നോട്ട് പോകു 💪
@Geetha-rl4pd15 сағат бұрын
പ്രീയ നിങ്ങൾക്കു വേദനിക്കും നിങ്ങൾ രക്തമാണ്, ലക്ഷമിക്കും കൂട്ടാളികൾക്കും വേദനി ക്കില്ല അവർ ബാലുവിൻ്റെ അധ്വാനം ഭുജിച്ചവർ മാത്രമാണ്. ലത ചിരിച്ചു | ബാലുവിൻ്റെ അമ്മ ജീവിതത്തിൽ ഇനിയും ചിരിക്കുമോ ഇല്ല, കാരണം വേദനിച്ചത് ആ പാവത്തിനാണ്.
@anithageorge862815 сағат бұрын
What a meaningful words . Very true
@lathaunnikrishnan77415 сағат бұрын
@@Geetha-rl4pd 💯
@manojnavami347816 сағат бұрын
ബാലു അവസാനമയപോഴേക്കും എല്ലാം.മനസ്സിൽ ആക്കിയിരുന്നിരിക്കാം.. അതായിരിക്കും സ്കൂൾ തുടങ്ങാൻ തീരുമാനം എടുത്തത്.. യാത്ര നിർത്താൻ പോകുന്നു എന്നൊക്കെ പറഞ്ഞപ്പോഴായിരിക്കും ഇവന്മാർ ഈ പാതകം ചെയ്തത്.. ആ പാവം ജീവിച്ചിരുന്നാൽ എന്ന് ആഗ്രഹിച്ചുപോകുവാ....
@Anjzz27615 сағат бұрын
Priya chechy, ഞാൻ പ്രാർഥിക്കുമ്പോൾ എൻ്റെ മനസിൽ ബാലു ചേട്ടനും ഉണ്ട്. സത്യം ജയിക്കും. ദൈവം ഉണ്ടല്ലോ 🙏🏻
@ameenamohammed849215 сағат бұрын
God is great ..sathiyam .win chayum.
@DeepasreeT15 сағат бұрын
Good explanation priya😅 proud of you 👏 🥰 big salute 🫡 justice for balabaskar🎉🎉🎉🎉❤❤❤❤
@saradadevikp256416 сағат бұрын
ഞാൻ അടക്കം ബലബസ്‌കർ എന്ന വെക്തിയെ സ്നേഹിക്കുന്ന അല്ലെങ്കിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട ആ മാന്ത്രിക വിരലുകൾക്ക് എന്തു സംഭവിച്ചു എന്നത് അറിയണം... അതിന് ചർച്ചകൾ അനിവാര്യമാണ്....സത്യം പുറത്തു കൊണ്ടുവരണമെങ്കിൽ നിങ്ങളെ പോലുള്ളവർ പ്രതികരിക്കണം....
@harigopalr219315 сағат бұрын
Yes
@KgkMenon-y8g15 сағат бұрын
Priya Kerala Janatha are with you. God is there
@div4117 сағат бұрын
Stephen ദേവസിക്ക് ഇതില്‍ എന്താണ് പങ്ക് പലരും പറയുന്നത് കേള്‍ക്കുന്നു
@sajkp354917 сағат бұрын
Priya ipo parayunnathum varshanagal aayi paranj kondirikkunnathum 100% vishwasikkunnu.. Priya.. U r driven by His Soul.. 🧚♂️
@faisikvfaisikv783315 сағат бұрын
Justice for Balabaskar 🤲🤲🤲
@lakshminarayanan852416 сағат бұрын
👌🏻👏🏻👍🏻👍🏻✨✨🙏🏻🙏🏻ചേച്ചി സൂപ്പർ എന്നും കൂടെ ജനങ്ങൾ കാണുന്നുണ്ട് എല്ലാം. മനസിലാവുന്നുമുണ്ട്. നീതി ലഭിക്കട്ടെ സത്യം തെളിയും 🙏🏻
@prasannamohan870816 сағат бұрын
സത്യം പുറത്തു വരട്ടെ 🙏🙏🙏
@pinkiej336915 сағат бұрын
Keep going. ബാക്കിയുള്ളവർ എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ട. അവർ ആരെയാണ് support ചെയ്യുന്നതെന്നും നോക്കണ്ട. നിങൾ ധൈര്യമായി മുന്നോട്ടു പോകുക. സത്യം എന്തായാലും ഒരിക്കൽ പുറത്തുവരും. I salute your braveness and the clarity you have while presenting all the relevant points.
@chikkusimbumittumom35615 сағат бұрын
True 🙏🙏
@radhanair617716 сағат бұрын
What a knowledgeable girl you are Priya❤
@sheeja757914 сағат бұрын
പൊന്നോ എന്തൊക്കെ തെളിവ് ഉണ്ട് എന്നിട്ടും എന്താ അധികാരികൾ ഇങ്ങനെ 😮
@kesavank128015 сағат бұрын
ഞങ്ങളും കൂടെ ഉണ്ട്. Go ahead 👍👍🙏
@UshaKunji-wx9im15 сағат бұрын
എന്തൊക്കെ പറഞ്ഞാലും സത്യത്തിനായിരിക്കും അവസാനം വിജയം 🙏🙏
@prashanthmenon492017 сағат бұрын
Chechi sathyam purath varum 👍
@jafeefabdulla427815 сағат бұрын
ഇത്രയും ഹൃദയം കൊണ്ട് സംസാരിക്കുന്ന ഒരു കുടുംബത്തെ കാണാൻ കഴിയില്ല
@athmikahanamalu297415 сағат бұрын
സത്യം ജയിക്കട്ടെ
@RajeshUk-wt7yu17 сағат бұрын
Hats off 2 u for being so bold. Law n order can't be trusted, this is the best option
@shambhu200416 сағат бұрын
❤❤❤Mam, എന്തിനാണ് അല്ലെങ്കിൽ എന്തിന് വേണ്ടി അത് ആരെയൊക്കെ രക്ഷിക്കാനാണ് സത്യം മറച്ച് വെയ്ക്കുന്നത് അഥവാ ഇനി ആ criminals നെ ഭയന്ന് ആണെങ്കിൽ Mam ഉം family ഉം ഇതുപോലെ support ചെയ്യുമ്പോള്‍ എന്തിന് ഭയക്കണം. എല്ലാം നിങ്ങളോട് എല്ലാവരോടും തുറന്ന് പറഞ്ഞ് സഹകരിച്ചു ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടു വരുകയാണ് വേണ്ടത് . അല്ലാതെ സത്യം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിങ്ങളെ ഇല്ലാത്ത കാര്യങ്ങളും family issues ഉം പറഞ്ഞ് ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒരു കാര്യം വ്യക്തമാണ് ലക്ഷ്മി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ആരെയെങ്കിലും ഭയന്നത് ആണോ. എങ്കിൽ അതും atleast Mam നോട് എങ്കിലും തുറന്ന് പറഞ്ഞത് കൂടേ
@mithra634816 сағат бұрын
Bhayamalla avarkkum panku kanum
@user-padmesh16 сағат бұрын
ഇനി ബാലഭസ്കർ അറിയാതെ ലക്ഷ്മിക്ക് ഈ ക്രിമിനല് കളുമായി ബന്ധം ഉണ്ടാവാം
@shambhu200415 сағат бұрын
@@mithra6348 👍👍
@shambhu200415 сағат бұрын
@@user-padmesh 👍👍
@User123-b2u15 сағат бұрын
Keep going 👍
@Me12345-j17 сағат бұрын
U are a strong lady
@kuttupara869715 сағат бұрын
നിങ്ങൾ ദുർഗ ആകും എല്ലാം പൊളിക്കും 👍
@goldencascade2016 сағат бұрын
Support priya.strong words❤
@ashakrishnan504417 сағат бұрын
നോക്കി ഇരിക്കുവാരുന്നു.. 😍
@MM-kn2er15 сағат бұрын
Truth has nothing to hide . Go ahead Priya and parents ! Amazed at your perseverance and courage .
@Valsaraj-b2n15 сағат бұрын
ഇതു മുഴുവനായും ഇവന്മാർ വളരെ കൃത്യമായി ഫാബ്രിക്കേറ്റഡ് ചെയ്തു എടുത്തതാണ്.
@sreelal619915 сағат бұрын
Priya, go ahead, God is with you....
@anjusss59816 сағат бұрын
സൂക്ഷിക്കണം.. ☹️
@sriharisanthosh279217 сағат бұрын
Justice for balabaskar
@lissysantosh366116 сағат бұрын
ലക്ഷ്മി യെ ശരിയായ രീതി യിൽ ചോദ്യം ചെയ്താൽ കേസ്സ് തെളിയും ദൈവത്തിന്റെ കോടതിയിൽ ശിക്ഷ കിട്ടും ലക്ഷ്മി കും
@ambili115 сағат бұрын
Already കിട്ടിയല്ലോ
@sony_p17 сағат бұрын
ജ്യൂസിൽ എന്തോ കൊടുത്ത് മയക്കിയിട്ടുണ്ടാകാം ബാലു ചേട്ടനെ. അതുകൊണ്ടായിരിക്കില്ലേ petrol station il വച്ചു അദ്ദേഹത്തെ 2 പേർ കയ്യിൽ എടുത്ത് ഇടിച്ചു മൃതപ്രായനാക്കുന്നത് സോബി ചേട്ടൻ കണ്ടത്.
@lakshminarayanan852415 сағат бұрын
👍🏻👍🏻 ys സാധ്യത ഉണ്ട്.
@maliksameer45316 сағат бұрын
പ്രിയ ജീ, സ്ട്രോങ്ങ് ആയി മുന്നോട്ട് പോവുക, പഴുതുകൾ അടച്ചുള്ള ഒരു സെല്ഫ് ഡിക്ടറ്റീവ് ഇൻവെസ്റ്റിഗേഷൻ ആയി മുന്നോട്ട് പോവുക.. 100% ജനങ്ങൾ കൂടെ ഉണ്ടാകും..
ചേച്ചി പറയുന്നത് വളരെ ശരിയാണ്...ഒരുപക്ഷേ ലക്ഷ്മിയെ ഈ രീതിയിൽ ആയിരിക്കും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കാൾ അടുപ്പം അവരോട് ആയതുകൊണ്ട് അവർ പറയുന്നതാകും വിശ്വസിക്കുക..ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ. എല്ലാ കാര്യങ്ങളും പറയൂ...ചിലപ്പോൾ ലക്ഷ്മി ചേച്ചിക്കും ഈ പറയുന്നതെല്ലാം പുതിയ അറിവായരിക്കും...CBI ഇങ്ങനെ ആയതുകൊണ്ട് ലക്ഷ്മിയോട് എങ്ങനെ ആണ് കര്യങ്ങൾ പറഞ്ഞേക്കുന്നത് എന്ന് അറിയില്ലല്ലോ...അങ്ങനെ തിരിച്ചറിവ് ലക്ഷ്മി ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ബാലു ചേട്ടൻ്റെ ഭാര്യയെ നെഗറ്റീവ് ആയി കാണാൻ അവസരം ഉണ്ടാക്കല്ലേ bagavane.അതുകൊണ്ട് തന്നെ എല്ലാം തുറന്നു പറഞ്ഞു തന്നെ മുന്നോട്ട് പോകൂ...ബാലു ചേട്ടന് നീതി കിട്ടും vare...prayers are with you
@nisha123ization15 сағат бұрын
എന്തുകൊണ്ട് എല്ലാ അന്വേഷണ ഏജൻസിയും ഒരേ പോലെ തീരുമാനത്തിലെത്തി
@anithageorge862815 сағат бұрын
Stay strong woman and keep fighting for the right ❤
@Rapidzx15 сағат бұрын
അതെ ലക്ഷിമിയെ മുൻനിർത്തി തെളിവുകൾ നശിപ്പിക്കുന്നവർ കളിക്കുന്നു
@Reshu808917 сағат бұрын
Sathyam theliyatte... Daivam kuudeyundakum 🙏
@radhanair617716 сағат бұрын
Priya, We are all with you people. Sathyam velichathu varum.
@Maalooos17 сағат бұрын
Well done 👍👍👍👍 രണ്ടു ദിവസം മുൻപേ ഇഷാൻ ദേവ് fb യിൽ ബാലഭാസ്കരുടെ അമ്മയുടെ ഒരു ഇന്റർവ്യൂ share ചെയ്തിട്ട് ലക്ഷ്മി ബാലഭാസ്കർ എന്ന് 🙏🙏പോസ്റ്റ് ചെയ്തിരിക്കുന്നു. ഇയാൾ ഒക്കെ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്
@chinnu889817 сағат бұрын
യെസ് വെരി കറക്റ്റ്
@G-dk3ww16 сағат бұрын
Visham vamich marumole akshepicha a interview ningal kandille
@Maalooos15 сағат бұрын
@@G-dk3wwതീർച്ചയായും കണ്ടു, അതിന്റെ ശരി തെറ്റുകൾ അവിടെ നിൽക്കട്ടെ, ഇഷാൻ ദേവിനെ പോലുള്ള reputed ആയിട്ടുള്ള ബാലാഭാസ്കറേ ഇത്രയും സ്നേഹിക്കുന്നു എന്നു പറയുന്ന ആൾ അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഇങ്ങനെ സമൂഹത്തിനു മുന്നിൽ പിച്ചിക്കീറാൻ ഇട്ടുകൊടുക്കുന്നു.?? ഒരു മിനിമം മര്യാദ വേണ്ടേ?? ലക്ഷ്മിക്കൊപ്പം എന്നത് ഈ സാധുക്കളേ മോശമാക്കുക എന്നാണോ. ഇയാൾ അറിയപ്പെടുന്ന ഒരു കലാകാരൻ അല്ലെ?? പക്ഷെ ഇവർക്കാർക്കും മരണത്തിൽ doubt ഇല്ല
മനോരമക്കും പങ്കുണ്ട്. ഉറപ്പു. ഈ വിഷയവുമായി ബന്ധപ്പെട്ടു മനോരമയിൽ വന്ന ന്യൂസുകൾ ശ്രേത്ധിച്ചാൽ അതു മനസ്സിലാകും
@HariVishnu-l9c16 сағат бұрын
The lady sookshmadarshini❤
@Veeabhigiri151015 сағат бұрын
Yes
@Suja-hl4zf15 сағат бұрын
Enthokke kaaryangal 😢
@anithamohan583514 сағат бұрын
So sad to hear this incident
@ajf728616 сағат бұрын
നിങ്ങൾ അത് carefull ആയി ഹാൻഡ്‌ൽ ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു, FB യിൽ ഒക്കെ സഹതാപം വാരി വിതറാൻ PR കൾ ഉണ്ടാകാം, സമർത്ഥമായി കേസിനെതിരെ,.... ഞാനും ഒരിക്കൽ അങ്ങനെ ചിന്തിച്ചിരുന്നു. പല questionsum ബാക്കി ഉണ്ട് ലക്ഷ്മിയുടെ ഇന്റർവ്യൂ ന് ശേഷം
@sheelakrishnan161117 сағат бұрын
Sathyam
@sherinprathap240415 сағат бұрын
Priya ma'am ❤ proud of you 🙏
@manoj17725216 сағат бұрын
ലക്ഷ്മിക്ക് എല്ലാം അറിയാം. പക്ഷെ ഒന്നും തുറന്നു പറയുന്നില്ല. വണ്ടി ഓടിച്ചിരുന്ന അർജുനൻ ഒരു പരിക്കും ഇല്ലല്ലോ. പിറകിൽ ഉണ്ടായിരുന്ന ബാലു വിനു ഗുരുതരമായി പരിക്ക് പറ്റി മരിക്കുന്നു. ദുരൂഹത നിറഞ്ഞ സംഭവം
@shynisudan388116 сағат бұрын
Full support❤
@shihabudeenrasheed660116 сағат бұрын
We all with you...
@meenasuresh775116 сағат бұрын
പ്രിയ 👍👍👍👍👍
@ivyjacob802514 сағат бұрын
Shame on the CBI which has failed miserably to do a proper investigation in this important case!!!! We demand justice for Balabhasker's parents....
@ShaliLekshmi16 сағат бұрын
Justice for balabhashkar
@sheenaanilkumar275915 сағат бұрын
സത്യം ജയിക്കട്ടെ നമുക്ക് പ്രാർത്ഥിക്കം,
@thomaskmathai644916 сағат бұрын
Justice for Balu, stand with Priya.She is genius
@reghuraman971916 сағат бұрын
ബാലുവിൻ്റെ യശ്ശസ്സിനെ ബാധിക്കും, അതുകൊണ്ട്, ഈ സംഭവത്തിൽ ആരും സംശയിക്കാൻ ഇടവരുത്തരുത് എന്നാണ് സൈക്കോപത്തുകൾ ഇപ്പം പറയുന്നത്
@acn196616 сағат бұрын
தொடர்ந்து பல வீடியோக்களை பார்க்கும்போது நீங்கள் பேசுவதில் இருக்கும் நியாயமும் பாலு மீது உங்களுக்கு இருக்கும் அக்கறையும் புரிகிறது.. நீதி வெல்லட்டும் ...
@joic120315 сағат бұрын
നഷ്ടപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക് അല്ലേ...... ചിരിക്കാതിരിക്കാൻ പറ്റൂ......... അഭിനയം ഇടയ്ക്ക് പൊളിയും.....
@jinik476717 сағат бұрын
Oralude family ilekk friends ennum paranju varunna Ella karyathilum idapedunna Kure aal kar und avare manassilakki Life il ninnum purathakkuka allenkil Balu , Kala bhavan mani ennivare pole akum so care ful
@jayalaxmyurath672716 сағат бұрын
Never give up mole. Above all god is there. We support u. We pray for tge truth to come out. One day the truth will be out. The criminals shd be punished at any cost.
@GireeshPB-sc7up15 сағат бұрын
Lakshmi letha arujun E family question chayanam
@georgevorkkey87216 сағат бұрын
പ്രയപറയുന്നത് CBI ഒന്നുകൂടി പഠിക്ക്യാ ഉണ്ട് സത്യം പുറത്ത് വരട്ടെ
@njohn8816 сағат бұрын
Strong lady.
@sarikak1415 сағат бұрын
ഗള്‍ഫില്‍ നിന്നുളള സ്വര്‍ണക്കടത്താണ് സെലിബ്രിറ്റികളിലൂടെ പലപ്പോഴും നടക്കുന്നത്. അവിടെ പ്രോഗ്രാം എന്നു പറഞ്ഞ് പോകുന്നവരിലൂടെ. ബാലഭാസ്‌കറിനെ ഈ കള്ളന്മാര്‍ പെടുത്തി. പിന്നെ രക്ഷപ്പെടാന്‍ പോലും കഴിഞ്ഞു കാണില്ല. കുഞ്ഞിനേയും ഭാര്യയേയും വരെ ഈ സംഘം വിടില്ലെന്ന് ഭീഷണിപ്പെടുത്തിക്കാണും. ഒരിടയ്ക്ക് ബാലഭാസ്‌കര്‍ നിരാശനായി സോഷ്യല്‍ മീഡിയാ പോസ്റ്റടക്കം ഇട്ടാരുന്നു. ഇതൊക്കെ തന്നെയാകും കാരണം. ഈശ്വരന്‍ സത്യമെങ്കില്‍ ഈ സത്യവും പുറത്തു വരണം.
@benzvzvz995616 сағат бұрын
ആ ഫോൺ ചെക്ക് ചെയ്താൽ എല്ലാം അറിയാമായിരുന്നു. തമ്പി അതെല്ലാം മാറ്റാനാണ് കൊണ്ടുപോയി പൂജ മുറിയിൽ വെച്ചത്.
@omvedhcp687817 сағат бұрын
Yes
@appu532915 сағат бұрын
Lakshmik ithonnum ariyandaalae😮 CBI nthina case aneshikunathu Kasttam
@bilgygeorge155516 сағат бұрын
Justice for balabkhasker
@lovelysherbin62117 сағат бұрын
🙏🏻🙏🏻
@unnyaarcha15 сағат бұрын
Priya , it's highly applaudable that you are spending so much time and energy to bring the real perpetrators responsible ( if it's not an accident but a planned murder) to justice for your cousin. Somehow I do feel Balu's parents should abstain from giving online/ other media interviews, as it does come across as they still keep grudges against Lekshmy ,snub at her pain and could be quite inadvertently, worried more about the whereabout of his money; his friends stole it/ Balu had used to uplift the in laws etc. All such unnecessary dramas can divert the real search taking the wrong path and all your and his dad's hard work going futile.