കല്ലുവെച്ച ആദരണങ്ങളിലെ സ്വർണ്ണത്തിന്റെ തൂക്കവും കല്ലിന്റെ തൂക്കവും എങ്ങനെ അറിയാം.? അത് tag ൽ രേഖയുത്തിയതല്ലേ?
@Shaaannnjjj7 ай бұрын
എനി ഒരു കാര്യവും പറയാനില്ല സ്വർണ്ണ കടക്കാരല്ലാ പൂട്ടേണ്ട അവസ്ഥയിലാ സാലറിയും വാടകയും പലിശയും കൊടുത്തു മുടിഞ്ഞു
@jollybibu1466 Жыл бұрын
Silver jubilee greetings
@joseabraham3569Ай бұрын
Uae എങ്ങനെ kandupidikam
@appuj8163 Жыл бұрын
Nice....
@saraswathys9308 Жыл бұрын
🙏🏻നല്ല കാർ.പൊന്നുംകുടത്തിനു എന്തിനാണ് പൊട്ട്? എന്നാണ് നിങ്ങൾ ജിമിക്കി വാങ്ങാൻ പോയപ്പോൾ ഓർത്തത്. ജൂൺ 21ആണോ വിവാഹ വാർഷിക ദിനം?അങ്ങനെ എന്നാണ് ഓർമ്മ.ഈ സന്തോഷത്തിൽ ആശംസകളോടെ 🙏🏻
@joseabraham3569Ай бұрын
Good measge ❤️
@sudheersudheer8165 Жыл бұрын
പണിക്കൂലി😮 എങ്ങനെയുള്ള ഒരു സമ്പ്രദായം ഒഴിവാക്കപ്പെടേണ്ടതാണ്😕 കാരണം നമ്മൾ എന്ത് സാധനം മേടിക്കുമ്പോൾ അതിനൊന്നും പണിക്കൂലി ഇല്ലല്ലോ പിന്നെ സ്വർണത്തിന് മാത്രം എന്താ ഇങ്ങനെ 🙄നോക്കുകൂലി ക്ക് പകരം ആണോ😑
@rose-hs3hh Жыл бұрын
Ornaments undakunna album salary kodukande
@binojpaul96995 ай бұрын
സ്വർണ്ണം പണിയുന്ന ആൾക്കാർക്ക് കൂലി കൊടുക്കേണ്ടേ? താങ്കൾ ജോലി ചെയ്ത് ജീവിക്കുന്ന ആളാണെങ്കിൽ കൂലി ഒഴിവാക്കുമോ?
@satheeshkalladi82423 ай бұрын
എന്ത് സാധനം മേടിച്ചാലും നമ്മളതിന് പണിക്കൂലി കൊടുക്കുന്നുണ്ട്. ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു കാറിന് നമ്മൾ തൂക്കം നോക്കി ഇരുമ്പുവിലയാണോ കൊടുക്കാറുള്ളത്? മരത്തിൽ കൊത്തിയ ഒരു ശില്പം നിങ്ങൾ അതിലെ മരത്തിൻ്റെ തൂക്കത്തിനാണോ വില കൊടുക്കുന്നത്? എന്തിന്, ഒരു പ്ലാസ്റ്റിക് ബോട്ടിൽ 100 രൂപക്ക് വാങ്ങുമ്പോൾ പോലും, അതിൽ 10 രൂപയുടെ പ്ലാസ്റ്റിക്കേ കാണു. അതുപോലെ സ്വർണ്ണമെന്ന ലോഹത്തിൻ്റെ വിലയാണ് മാർക്കറ്റിൽ പറയുന്നത്. അതൊരു ആഭരണമാക്കി വിൽക്കുന്നത് വരെ ഒരുപാട് അദ്ധ്വാനവും ചിലവുകളുമുണ്ട്. അത് പ്രത്യേകം പറയുന്നത് കൊണ്ടാണ് നിങ്ങൾക്കത് feel ചെയ്യുന്നത്. ബാക്കിയുള്ളവർ എല്ലാം ചേർത്ത് അതിൻ്റെ വില പറയുന്നു.
@SumiAlex-wd1ir Жыл бұрын
👍
@ananthalekshmy22783 ай бұрын
8/; kooduthal. Allr
@Babu_2020 Жыл бұрын
Website slow aanu
@anithasajan93126 ай бұрын
പണിക്കൂലി അറിഞ്ഞിട്ടേന്താ കാര്യം.8% എന്നൊക്കെ പറയുന്ന തന്നെ കഴുത്തറുപ്പണല്ലേ.
@satheeshkalladi82423 ай бұрын
ആ കമ്മൽ പണിതെടുക്കുവാൻ രണ്ട് ദിവസമെടുക്കും. അതും പണിയിച്ച് ഷോറൂമിൽ വച്ച് വിൽക്കുമ്പോൾ 2300 രൂപ വാങ്ങുന്നത് കൂടുതലാണോ? നാട്ടിൽ മറ്റു ജോലികൾക്കുള്ള കൂലിയും കൂടിയൊന്ന് compare ചെയ്യ്