അൽ മുക്താദീർ ജൂവലറിയിൽ നടക്കുന്നത് എന്ത്? | dnanewsmalayalam

  Рет қаралды 245,289

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews ##usamalayaliassociation #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #almuqtadir #jewellery #bhimajewellery #kalyanjewellery #malabargold #totalforyou #sabarinath #malayalamanorama #mathrubhumi #keralakaumudi #viralvideo #avatargold #muslim #islam #halal #ksrtc #weddingornaments #dna #dnanewsmalayalam #sumeshmarcopolo #keralapolice

Пікірлер
@AznaNizam
@AznaNizam Жыл бұрын
ഇത്രയും വിലക്കുറവുള്ള ഒരു ജ്വല്ലറി ഉണ്ടന്നറിയില്ലായിരുന്നു അറിയിച്ചു തന്നതിൽ സന്തോഷം മാർച്ചിൽ മകളുടെ വിവാഹമാണ് ഞങ്ങളുടെ സ്വർണ്ണം അവിടത്തന്നെ thank you
@UTUBEVISIONPLUS
@UTUBEVISIONPLUS Жыл бұрын
😂😂😂😂😂😂
@shahidapi9354
@shahidapi9354 Жыл бұрын
😂
@thanseermannancherry9042
@thanseermannancherry9042 Жыл бұрын
ലെ റിപ്പോർട്ടർ : എനിക്ക് ഇതെന്തിന്റെ കേടായിരുന്നു 😂
@jaimonjoseph9353
@jaimonjoseph9353 Жыл бұрын
916ആണോന്ന് നമ്മൾ എങ്ങനെ ariyum
@hidayathullahasi7806
@hidayathullahasi7806 Жыл бұрын
എങ്ങനെ പോയാലും സ്വർണ്ണ കച്ചവടം വലിയ ലാഭം ഉള്ള ബിസ്നസ്സ് തന്നെയാണ്. അമിത പണിക്കൂലിയും വിലയും നൽകി വാങ്ങിയ സ്വർണ്ണം വിൽക്കാൻ പോയാൽ അറിയാം ജ്വല്ലറി ക്കാരുടെ കൂട്ടലും, കിഴിക്കലും. ചിലർ വരുമ്പോൾ അമിത ലാഭം നേടുന്നവർക്ക് ഭീഷണി യാവും. അതിന്റെ ഗർവ്വ് തന്നെയായിരിക്കും മറ്റു ജ്വല്ലറിക്കാർക്ക് 🤣
@marunattilorumalayali8258
@marunattilorumalayali8258 Жыл бұрын
ഞാൻ ഇതു പോലെ യെരു ജ്വല്ലറി അന്വേഷിക്കുകയായിരുന്നു December 28 മകളുടെ വിവാഹമാണ് സ്വർണ്ണമെടുക്കാൻ തീർച്ചയായും അവിടെ പോകും ഇത്ര വില കുറച്ച് സ്വർണ്ണം കൊടുക്കുന്ന ജ്വല്ലറി ഉണ്ടന്ന് അറിയിച്ചു തന്ന dnaചാനലിന അഭിനന്ദങ്ങൾ
@shabeerb.m2797
@shabeerb.m2797 Жыл бұрын
27 vare zero pani kooli
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
എന്നാൽ താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
@@shabeerb.m2797 കൂലിയില്ലാതെ നല്ല പണിയും കിട്ടും
@rafeedap4296
@rafeedap4296 Жыл бұрын
kunna
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
നല്ല പരസ്യം തനിക്ക് എത്രകോടി കിട്ടി
@RafiRafi-vk6ij
@RafiRafi-vk6ij Жыл бұрын
എന്തായാലും ഇങ്ങനെയൊരു വാർത്ത കൊടുത്തത് ഞഞ്ഞായി. ഇതോടു കൂടി ഈ സ്ഥാപനത്തിൽ ബിസ്സിനസ്സ് ഇപ്പോൾ ഉള്ളതിലും ഇരട്ടിയാകും തീർച്ച 👍
@hisana9709
@hisana9709 Жыл бұрын
ഈ ജ്യൂലറിയിൽ നിന്നും ഞാനും സ്വർണ്ണം എടുത്തിരുന്നു വർഷങ്ങളായി ഇതുവരെ ഒരു ക്യാൻസറും ചൊറിച്ചിലും ഉണ്ടായില്ല നിനക്കായിരിക്കും ചൊറിച്ചിൽ ഉണ്ടായത് അത് എന്തിന്റെ ചൊറിച്ചിൽ ആണെന്ന് മനസ്സിലായി നല്ല രീതിയിൽ പോകുന്ന സ്ഥാപനത്തിനെതിരെ ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിലാക്കാം എന്തായാലും ഈ ജ്വല്ലറി ഇത്രയൊക്കെ ഓഫർ നൽകുന്നുവെന്ന് ഇപ്പോഴാ മനസ്സിലായത് താങ്ക്യൂ
@kannur29
@kannur29 Жыл бұрын
ഞങ്ങളുടെ കണ്ണൂര് ഉണ്ട്,ഒരു jewellery .ഹിന്ദുക്കളുടേതാണ്.അവിടെ ഞങ്ങൾ മുസ്ലിംസിന് പുല്ലു വിലയാണ്.അവിടെ collections മുഴുവൻ ഹിന്ദുക്കളുടേതാണ്.ജോലിക്കാരും ഹിന്ദുക്കൾ അതിനൊന്നും ആർകും ഒരു ചൊറിച്ചിലും ഉണ്ടായിട്ടില്ല.തൊപ്പി കണ്ടാൽ നമ്മക്ക് കുരുപൊട്ടും അല്ലെ പുള്ളെ .ആരെ ജോലിക്ക് വെക്കണം എന്നൊക്കെ അവരവരുടെ ഇഷ്ടമാണ്.
@Ranbidulay123
@Ranbidulay123 Жыл бұрын
Njn kannuranu.. Etha jwlry?
@FATHIMAMOHAMMEDRAJAYI
@FATHIMAMOHAMMEDRAJAYI Жыл бұрын
Njanum kannur aanu Ethaa jewellery 🤔
@savinthomas2510
@savinthomas2510 Жыл бұрын
Sudappi myran kuthi thiripp aakkan nokkunnu
@RAJITHRAJAS
@RAJITHRAJAS Жыл бұрын
Krishna... മുസ്ലിം പേരുള്ള ഒരാൾ പോലും ഇത് വരെ അവിടെ ജോലി നൽകിയിട്ടില്ല.... പണ്ട് ഞങ്ങൽ 5 സുഹുർത്തുക്കൾ ഇൻ്റർവ്യൂ പോയി, 3 പേർക്ക് ജോലി കിട്ടി, മുസ്ലിം ആയ എനിക്കും, ക്രിസ്ത്യാനി ആയ മറ്റൊരുത്തനും കിട്ടിയില്ല.... ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കൻ ക്രിസ്ത്യാനി പയ്യൻ ആയിരുന്നു😅😅
@savinthomas2510
@savinthomas2510 Жыл бұрын
@@RAJITHRAJAS ഒന്ന് പോയെ മൈരേ എന്റെ 2 സുഹൃത്തുക്കൾ അവിടെ ജോലി ചെയ്യുന്നുണ്ട് ഒരു ജാഫർ & ഫെബിൻ... തള്ളി മരിക്കൽ എന്നെ
@ajurozu7561
@ajurozu7561 Жыл бұрын
ഈ ജ്വല്ലറിയെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.... അറിയിച്ചു തന്നതിന് നന്ദി 🙏ഇനി എന്റെ കുടുംബത്തിലെ എല്ലാ സ്വർണ്ണവും അവിടെ നിന്നും വേടിക്കാൻ ശ്രെമിക്കും thanku 🙏👍👍
@Aadhims
@Aadhims Жыл бұрын
👍🤣
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
അതാണ് ബുദ്ധി....,...... ഇല്ലാത്തവന്റെ ദുർബുദ്ധി...
@abdullatheef8482
@abdullatheef8482 Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്. പറ്റിക്കാൻ സാധ്യതയുള്ള ഒരു മേഖലയാണ് സ്വർണ കച്ചവടം. കേരളത്തിൽ 10 15 കൊല്ലം മുമ്പ് പെട്ടിക്കട നടത്തിയവർ ഇന്ന് കേരളത്തിലെ കച്ചവടക്കാരിൽ മുൻനിരയിൽ എത്തിയവർ ഉണ്ട്. പണിക്കൂലി എന്ന മനസ്സിലാകാത്ത കണക്ക് പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊഴുത്തവർ ധാരാളം ഉണ്ട്. ഇങ്ങനെയാണെങ്കിൽ അൽ മുഖതാർ ജ്വല്ലറി ജനങ്ങളെ ചൂഷണം ചെയ്യാത്തവരാണ് എന്ന് വിശ്വസിക്കേണ്ടിവരും....
@bindushiva6773
@bindushiva6773 Жыл бұрын
True tv yil ee news vannirunnu...Muslim shop owners aanu complaint parayunnathu
@salahudheenmtp8566
@salahudheenmtp8566 Жыл бұрын
ഈ രിതിയിൽ സ്വർണ്ണക്കട നടത്തിയ നിരവധി സ്ഥാപനങൾ നിക്ഷേപകരെ പറ്റിച്ച് കട പൂട്ടുകയും നാടുവിടുകയോ ചെയ്തിട്ട് കേസും കുലുമാലുമായി കാലം കഴിച്ച് കൂട്ടുന്നു അടുത്ത കാലത്തായി കുറേ ഇത്തരം സ്ഥാപനങ്ങൾ പൂട്ടപെട്ടു മലയാളിയുടെ പണത്തോടുള്ള ആർത്ഥി കാരണം എന്തു കേട്ടാലും ചാടി പുറപ്പെടും കണ്ടാലും കൊണ്ടാലും തിരിച്ചറിയാത്ത കുറേ ജന്മങ്ങൾ ആടoമ്പരം കാട്ടി പുതിയ പുതിയ ഇരകളെ കുടുക്കാനുളള തന്ത്രമാണ് കൂടുതൽ പരസ്യം കൊടുത്താൽ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത നേടാനാണ്
@anshadt8460
@anshadt8460 Жыл бұрын
​@@salahudheenmtp8566 സ്വർണ്ണം വാങ്ങിയ ആരെങ്കിലും പരാതി പറഞ്ഞോ?
@anvarsadath9073
@anvarsadath9073 Жыл бұрын
@@bindushiva6773 അവർ പറയട്ടെ, അവിടെ നിന്നും സ്വർണ്ണം വാങ്ങിയവർക്കും , BIS, 916 മുദ്രകൾ ഉപയോഗിക്കുന്നതിലും, ടാക്സ് വിഷയത്തിലും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും ഒരു ആക്ഷേപവുമില്ലല്ലോ. True TV യോട് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പറയു . വെറുതെ പരദൂഷണം പാടി നടക്കാതെ
@meenugiri2342
@meenugiri2342 Жыл бұрын
Panikooli Anu oru jewalary profit undakkunnathe athu vendennu vachal profit evidannanu kittunnathu
@abrarvoice1424
@abrarvoice1424 Жыл бұрын
പരിചയപ്പെടുത്തി തന്നതിൽ സന്തോഷം അന്വേഷണത്തിൽ ജനുവിൻ ആണെന്ന് മനസ്സിലായി.... അൽ മുഖത്ത് ദീർ ❤❤❤❤
@fxswinger5922
@fxswinger5922 Жыл бұрын
ആരോടാ അന്വേഷിച്ചത്, ഉടമസ്താനോടോ 😂
@sidheena.m.871
@sidheena.m.871 Жыл бұрын
​@@fxswinger592200p00000ppp 8:2
@THR2218
@THR2218 Жыл бұрын
അറിയാത്തവർക്ക് ഈ വാർത്ത അവർക്ക് പരസ്യമായി , നന്മ ചെയ്യുന്നവനേ വിമർശനം ഉണ്ടാകൂ
@Amana-s3b
@Amana-s3b Жыл бұрын
ഞാൻ പോയതാണവിടെ നല്ല സ്വർണ്ണം നല്ല പെരുമാറ്റം ഉച്ച സമയത്താണ് പോയത് ഉച്ചക്ക് കടയിൽ ഉണ്ടായിരുന്നവർക്കെല്ല ആഹാരം അന്വേഷിച്ചപ്പോൾ അറിഞ്ഞു രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയുംFood അവരുടെ വക വിലക്കുറവ് കാരണം മറ്റ് കച്ചവടക്കാരുടെ കട പൂട്ടേണ്ട അവസ്ഥ ഇന്നലെ സൂരജ് പാലിക്കാരനെ പണം കൊടുത്ത് മറ്റ് ജ്യൂല്ല റിക്കാർവീഡിയോ ചെയ്യിച്ചു ഇതും അതിൻ്റെ ഭാഗമാണന്ന് വിശ്വസിക്കുന്നു വർഗ്ഗീയത പറഞ്ഞും തളർത്താൻ നോക്കുന്നു മറ്റു കടക്കാർ ഇതിലും വില കുറച്ച് കൊടുക്കട്ടെ ജനം അവിടെ ചെല്ലും
@redindians6289
@redindians6289 Жыл бұрын
ഫേക്ക് ഐഡി ഇട്ട് പബ്ലിസിറ്റി പോടാ പൂറി മോനെ, അവിടെ ചോർ ഉണ്ടോ ബിരിയാണി അതല്ലേ പോകുന്നവരുടെ പണി
@shameerabdulkadher9582
@shameerabdulkadher9582 Жыл бұрын
സാലറി കൃത്യമായി കൊടുക്കും. കൂടാതെ സ്റ്റാഫിനു അവരുടെ ചിലവിനു വേറെയും പണം കൊടുക്കും
@zaramakeupstudiovembayam
@zaramakeupstudiovembayam Жыл бұрын
Ee jewelery il ingayokke undayirunno?? Next purchase avidethanne❤
@ibrahimkolakkadan8176
@ibrahimkolakkadan8176 Жыл бұрын
അസൂയക്ക്മരുന്നില്ല
@abdullak6576
@abdullak6576 5 ай бұрын
സ്വർണ വിലയും യഥാത്ഥ പണിക്കൂലിയും ലാഭവും ചേർത്ത ഒരു ഫിക്സഡ് വിലയില്ലേ സ്വര്ണത്തിന്ന് വേണ്ടത് ..അതിന്ന് പകരം സ്വർണ വില കൂടുന്നതിന്നനുസരിച് പണിക്കൂലി കൂട്ടി വാങ്ങുന്നതിൽ എന്ത് ന്യായീകരണമാണുള്ളത് ..കെരലതിലെ jwellarikkar ഈ തട്ടിപ്പ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇവരുടെപക്കലുള്ള സ്റ്റോക്കിന്ന് തന്നെ ഒരു കൊല്ലം കൊണ്ട് ഇരുപത് ശതമാനം ലാഭം കിട്ടുന്നുണ്ട് അതുകൊണ്ട് പണിക്കൂലി ഒഴിവാക്കി കൊടുത്താലും ലാഭമാണ് ..അരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ നല്ലതല്ലേ ?
@babichanthomas3296
@babichanthomas3296 Жыл бұрын
ചുമ്മാ അസൂയപ്പെട്ടിട്ട് കാര്യമില്ല കൊള്ളയടി അവസാനിപ്പിക്കാൻ മറ്റു കടക്കാർ തയ്യാറാകാത്തിടത്തോളം കാലം അൽ മുക്താർ🎉🎉🎉🎉❤❤❤
@fazalurahmanpookodanolamathil
@fazalurahmanpookodanolamathil Жыл бұрын
ഇങ്ങനെ ഒരു ജ്വല്ലറി നാട്ടിൽ ഉണ്ട് എന്ന് അറിയിച്ചതിൽ സന്തോഷം :::🎉🎉🎉🎉🎉🎉...........ഏതായാലുംഈ ജോലിയുടെ വ്യാപാരത്തെ പറ്റി കൂടുതൽ ഒന്നും എനിക്ക് അറിയില്ല ! ........വാർത്തക്കാരൻ ഇത്രത്തോളം ഈ ജ്വല്ലറിയേ എതിർത്ത് സംസാരിച്ചപ്പോൾ ഇവരുടെ ബിസിനസ് രീതി നല്ലതാണ് എന്നാണ് മനസ്സിലാവുന്നത് ......ജ്വല്ലറി കാർക്ക് ലക്ഷങ്ങൾ ചിലവില്ലാതെ സൗജന്യമായി ഒരുപരസ്യവും കിട്ടി
@fazalurahmanpookodanolamathil
@fazalurahmanpookodanolamathil Жыл бұрын
🎉
@Tony_Montana659
@Tony_Montana659 Ай бұрын
😂😂😂😂😂 now what you say 😂
@peace4814
@peace4814 Жыл бұрын
ശത്രു ഇത്രയും പറഞ്ഞത് കൊണ്ട് ഇതൊരു യഥാര്‍ത്ഥ ജൂവലറി ആകാനാണ് സാധ്യത.
@muhammedcp6293
@muhammedcp6293 Жыл бұрын
Nerthida pate alwafa anokaparaji gujarathel neni erachi kayate ayakunudi rss beegarar vachi poda nunayan kazuda
@libaslbs6863
@libaslbs6863 Жыл бұрын
Correct 💯
@sajeerakkal563
@sajeerakkal563 Жыл бұрын
കറക്റ്റ്
@specialmotivation5863
@specialmotivation5863 Жыл бұрын
കറക്ട്
@smithcaravan7194
@smithcaravan7194 Жыл бұрын
സ്വർണ്ണം എല്ലാം കാലാകാലങ്ങളിലായി കൊണ്ടുവന്ന മലധ്വാർ ഗോൾഡ് ആയിരിക്കും...സംശയമില്ല.
@fasislamic1667
@fasislamic1667 Жыл бұрын
ആസ്ഥാപനം വിജയത്തിൽ എത്തട്ടെ ആമീൻ
@sadiqueahamad
@sadiqueahamad Жыл бұрын
Ameen
@amana_amana
@amana_amana Жыл бұрын
Aameen
@sheebayousafali4193
@sheebayousafali4193 Жыл бұрын
ആമീൻ 🤲
@muhammedafsals8361
@muhammedafsals8361 Жыл бұрын
AMEEN
@RationalistIndian
@RationalistIndian 10 ай бұрын
Cash ഉണ്ടെങ്കി നിക്ഷേപം നടത്തു 😊
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 Жыл бұрын
അസൂയാലുക്കളായ ആളുകളില്‍ ഒരാൾ നീയാണ്. മരുന്നില്ല കുട്ടിയെ ❤❤❤
@redindians6289
@redindians6289 Жыл бұрын
കൊതത്തിൽ വച്ചു കൊണ്ടുവരുന്നത് കൊണ്ടാണ് ഉസ്താദ് ഇട്ട് വലുതാക്കിയത് അസൂയ പെട്ടെങ്കിലെ അത്ഭുതം ഒള്ളു പോടാ പൂറി മോനെ
@ibrahimntmohamed1572
@ibrahimntmohamed1572 Жыл бұрын
Ij swarnam vangikko investment pottatharamanu Pani kkooli ellathe gold ornaments vangal shop inu profit alla ... investment vangi mungal aakum evar aim cheyyunnath
@prenysanjeev1780
@prenysanjeev1780 Жыл бұрын
😂
@vipinvg2026
@vipinvg2026 Жыл бұрын
ഒരു സംശയം... ഞാൻ ഇന്നു ഒരു പവൻ സ്വർണ്ണ മാല മാറ്റി വാങ്ങുന്നു, ഇപ്പോളത്തെ രീതി അനുസരിച്ച്, ഒരു പവന്റെ വില എനിക്ക് കിട്ടണം,ഈ കടയിൽ ആണെങ്കിൽ പണിക്കൂലി ഇല്ല. അപ്പൊ ഇവരുടെ ലാഭം എവിടെയാണ്?
@anvarsadath9073
@anvarsadath9073 Жыл бұрын
@@vipinvg2026 അത് ഇവിടെയല്ല അവിടെ നേരിട്ട് അന്വേഷിക്കു
@shamsukk3853
@shamsukk3853 Жыл бұрын
ഭീമ പറ്ററുടെയും,ആലുക്കാസ് മൊതലാളീ,കല്യാൺ മൊതലാളീ,മലബാർ മൊതലാളീ ഇവരുടെ കഫം തിന്നു മഞ്ഞ ചാനലിൽ വന്നിരുന്നു വിലമ്പുകയയാണ് ചേട്ടാ,പനിക്കൂളിയുടെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യുന്ന സ്വർണ ഭീമന്മാർ അല്പം ഭീതിയിലാണ്,വേറെ പണിയൊന്നും ഇല്ലെ നിനക്ക്,വല്ല പാവപ്പെട്ടവർക്കും ഗുണം കിട്ടുന്നത് സഹിക്കുന്നില്ല ഫ്രോഡ് ചാനൽ.😢
@HadhiyaE.M
@HadhiyaE.M Жыл бұрын
ഞങ്ങളും അവിടെനിന്നും സ്വർണം വാങ്ങി ഞങ്ങൾക്കും ഒരു രോഗവും വന്നില്ല അസൂയ എന്തിനാ സ്വർണക്കടക്കാർ ഞങ്ങളെപോലെയുള്ളവരെപ്പറ്റിക്കുമ്പോൾ മുഖ്‌താർ പോലുള്ള കടകൾ ഇനിയും ഉയരട്ടെ
@basheerbasheer788
@basheerbasheer788 Жыл бұрын
ഒരുപാട് ആളുകൾ പൂർണമായി സ്വർണം വിലക്കുറവിൽ കിട്ടുന്നതിന് നിങ്ങളുടെ ഈ വാർത്ത കാരണമായി നന്ദി കുറഞ്ഞ വിലയിൽ സ്വർണ്ണം മേടിക്കാൻ നിങ്ങളുടെ വാർത്ത കാരണമായി സന്തോഷം
@ahamed8455
@ahamed8455 Жыл бұрын
അഭിനന്ദനങ്ങൾ ഞാൻ സർണം വാങ്ങാൻ അന്യസിച്ച്ചു നടക്കുകയായിരുന്നു പണിക്കൂലി എല്ലാത്ത
@nms6325
@nms6325 Жыл бұрын
ഏതായാലും പരിജയപ്പെടുത്തി തന്നതിന് നന്ദി.... അടുത്ത പ്രാവിശ്യം എടുക്കുമ്പോൾ അവിടന്ന് എടുക്കണം.....
@kareemma6004
@kareemma6004 Жыл бұрын
ഇനി ഞാൻ സ്വർണം ഇവിടെ നിന്നേ വാങ്ങു ഈ പറഞ്ഞു തന്നതി ന് വളരെ നന്ദി
@Nejudeen
@Nejudeen Жыл бұрын
😂 എന്റെ രാണ്ടാമത്തെ മോളുടെ കല്ല്യാണം ഉറച് കടപറഞ്ഞ് തന്നതിത നന്ദി വലിയ കാരം
@nissars9760
@nissars9760 Жыл бұрын
സ്വർണ്ണ കച്ചവടക്കാരിൽ നിന്നും അണ്ണൻ കാഷ് 2:59 വാങ്ങിയിട്ടുണ്ടെങ്കിൽ അണ്ണന്റെ കയ്യിൽ ഇരിക്കട്ടെ സ്വർണ്ണ കച്ചവടക്കാർ പണിക്കൂലി പണിക്കുറവ് എന്ന് പറഞ്ഞുകൊണ്ട് പാവം ജനങ്ങളെ വഞ്ചിച്ചു കൊണ്ട് കോടീശ്വരന്മാരായതു അണ്ണൻ കണ്ടില്ലേ ഇതൊന്നും അണ്ണൻ കാണുന്നില്ലേ എന്തായാലും അണ്ണാ ഇത്രയും പറഞ്ഞതുകൊണ്ട് അവിടെ പണിക്കൂലിഇല്ലല്ലോ അതുകൊണ്ട് അവിടുന്ന് തന്നെ സ്വർണ്ണ വാങ്ങാൻ എല്ലാവരോടും പറയാം
@venugopi6302
@venugopi6302 Жыл бұрын
പണിക്കൂലി ഇല്ലാതെ പു ല്ലും വെള്ളവും ! നൽകി യാണോ ആഭരണങ്ങൾ ജ്വല്ലറിക്കാർ നിർമ്മിക്കു ന്നത് !! നോക്കു കൂലിവരെ ഉള്ളതാണല്ലോ കേരളത്തി ൽ !!! 😂
@nazeernazeer891
@nazeernazeer891 Жыл бұрын
​@@venugopi6302😊
@MohammedIsmail-yv9so
@MohammedIsmail-yv9so Жыл бұрын
ഇത്രയും കുത്തിത്തീരുപ്പു ഉണ്ടാക്കിയപ്പം എന്തൊരു സുഖം. ഇതാണ് യഥാർത്ഥ ചൊറിച്ചിലും വർഗീയ കാൻസറും😢😢😢
@akshayvb6905
@akshayvb6905 Жыл бұрын
Arundaki
@MohammedIsmail-yv9so
@MohammedIsmail-yv9so Жыл бұрын
അവതാരകൻ😢😢
@RationalistIndian
@RationalistIndian 10 ай бұрын
താൻ അവിടുത്തെ സ്വർണം നക്കി നോക്കിയോ purity അറിയാൻ?
@HaneefarkHaneefa-bn1qp
@HaneefarkHaneefa-bn1qp Жыл бұрын
അണ്ണന്റെ വിഷമം അണ്ണൻ പറഞ്ഞു, ആക്കൂട്ടത്തിൽ ഇവിടെ ആരാ നല്ലവർ എന്നും കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 🤔
@azeezaziazeezazi1984
@azeezaziazeezazi1984 Жыл бұрын
പരിജയപെടുത്തിതന്നതിന് സന്തോഷം അവിടെ തന്നെ പോയ്കോളാം ❤
@abdusalama-lq4vl
@abdusalama-lq4vl Жыл бұрын
അസൂയ പല രീതിയിൽ ഉണ്ട് അതിൽ ഒന്നാണിത് ഈ കച്ചവടത്തിൽ കുഴപ്പമുണ്ടങ്കിൽ തെളിയിക്കുക നിയമനടപടികൾ സ്വീകരിക്കുക
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
കാശു പോകുമ്പോൾ മനസ്സിലാകും അസൂയ
@kp52951
@kp52951 Жыл бұрын
എന്നാലും ഇതെങ്ങനെ?
@venugopi6302
@venugopi6302 Жыл бұрын
പണിക്കൂലി നൽകാതെ ആഭരണങ്ങൾ പണിയു ന്നതെങ്ങനെ ! 😂
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
@@venugopi6302 പുതിയ ഗോൾഡിനെക്കാൾ ഗ്രാമിന് 400 രൂപയെങ്കിലും കുറച്ച് എടുത്താൽ മാത്രം കൂലി ഇല്ലാദേ കൊടുക്കാൻ കഴിയും അത്രയും മാറ്റം ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ നടപ്പില്ല
@shaness120
@shaness120 Жыл бұрын
@@venugopi6302 Jio start cheythapol one year net free koduthille. Athinu sesham one GB daily thannille. Mattu telephone operators people ne Athu vare pattichu kondirunnille.?? Ini Onn chinthikkanam.
@ThajudheenThaju-q3w
@ThajudheenThaju-q3w Жыл бұрын
മാഷേ ഞാൻ അവിടുന്ന് സ്വർണ മേടിച്ചു എന്ത് കുഴപ്പം നിങ്ങളുടെ ഈ സംസാരം കേട്ടപ്പോൾ ഏകദേശം എനിക്ക് മനസ്സിലാവുന്നുണ്ട് ഇതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല കേട്ടോ നിങ്ങൾക്ക് ഇത്ര അസൂയ തോന്നാൻ കാരണം( പാവപ്പെട്ടവരെ സ്വർണം വാങ്ങിച്ചിട്ട് പോട്ടെ പണിക്കൂലി ഇല്ലാതെ )
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
എന്തോ ഒരു ഹിഡന്‍ അജണ്ട യുടെ ഭാഗമായിത്തന്നെയാണ് ഇവരുടെ പ്രവര്‍ത്തനരീതി എന്നു വളരെ വ്യക്തം. മനോരമയും,മാതൃഭൂമിയും ഇവരുയെല്ലാം( മറ്റുള്ളവരു ടേയും)മുന്‍നിരപരസ്യംകാരണം വായിക്കാന്‍ തോന്നാറില്ല. വേണ്ടപ്പെട്ടവര്‍ ജാഗ്രത പാലി ച്ചാല്‍ മേലില്‍ ദുഃഖിക്കാതിരിക്കാം. വര്‍ഗ്ഗീയതയെ ആരും പ്രോല്‍സാ ഹിപ്പിക്കല്ലേ.
@serenamathan6084
@serenamathan6084 Жыл бұрын
ദിനപത്രങ്ങൾ ഒക്കെ വീട്ടിൽ വരുത്താതിരിക്കുക, അവ വായിക്കാതിരിക്കുക...! അവർ ആരുംതന്നെ സത്യമായ വാർത്തകൾ അറിയിക്കുന്നില്ല എന്നതുതന്നെ കാരണം.
@mkasim8563
@mkasim8563 Жыл бұрын
നമുക്ക് അന്വേഷണ ഏജൻസികൾ ഉണ്ടല്ലോ, അന്വേഷിക്കട്ടെ,
@abdullathaha3698
@abdullathaha3698 Жыл бұрын
ഈ ഒരു അറിവ് പകർന്നതിനു നന്ദി. എന്തായാലും ആ സ്ഥാപനം ഒന്ന് സന്ദർശിക്കാമെന്നു കരുതുന്നു.....
@anastrivandrum1947
@anastrivandrum1947 Жыл бұрын
പുതിയൊരു ജ്വല്ലറിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു എന്തായാലും ഒരു പർച്ചേസ് നടത്താൻ ആഗ്രഹിക്കുന്നു
@rasheedvelliyattil4477
@rasheedvelliyattil4477 Жыл бұрын
ഒരു കോടി ചിലവാക്കിയാലും കിട്ടാത്ത അത്ര പരസ്യം... 😇
@jamsheedff9249
@jamsheedff9249 Жыл бұрын
Vari good
@mufeedmedia1404
@mufeedmedia1404 Жыл бұрын
ഒരു സിനിമ നടനെ കൊണ്ട് വന്നാൽ ആവുന്ന പൈസ ഉണ്ടെങ്കിൽ 365 ദിവസം നമ്മുടെ നാട്ടിലെ പത്രങ്ങളിൽ പരസ്യം കൊടുക്കാം പറ്റും അളിയാ
@RUMAISA-g5t
@RUMAISA-g5t Жыл бұрын
ഒരു ദുഖവും വേണ്ട, നല്ല നിലയിൽ പോകുന്ന സ്ഥാപനം പൂട്ടിക്കാൻ ഒരോരോ കള്ളത്തരവും പറഞ്ഞോണ്ട് വന്നേക്കുന്നു.
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
കള്ളപ്പന്നിക്ക് കൂട്ട് നില്ക്കുന്നോ ?
@koyakuttyk5840
@koyakuttyk5840 Жыл бұрын
kzbin.info/www/bejne/lWPXhX6CmLOGgcksi=dWbrbXwxlh8OjB-A
@blackcatfamily540
@blackcatfamily540 Жыл бұрын
ഈ പറയുന്നവൻറെ അസൂയക്കും കുശുമ്പിനും മരുന്നില്ല.ആർക്കുവേൺടിയാണോ ഈ പറയുന്നത് അത് കൂടുതൽ ഉയർച്ചയിലെത്തുംആമീൻ.അല്ലാഹുവിൻറെ നാമങ്ങളാണിത്
@shajahanbismi882
@shajahanbismi882 Жыл бұрын
വളർച്ചയിൽ അസൂയ പെട്ടിട്ട് കാര്യമില്ല ഈ സ്ഥാപനം ഇനിയും ഉയരത്തിൽ എത്തട്ടെ ആമീൻ
@Shubham-u4c
@Shubham-u4c Жыл бұрын
സന്ദോഷം ഇങ്ങനെ ഒരു ജ്വല്ലറി ഉണ്ടെന്ന് അറിയിച്ചതിന്😍,ഇനിയുള്ള സ്വർണം എല്ലാം അവിടെന്ന് തന്നെ, അല്ല mukthathir ❤️❤️❤️
@JMian
@JMian Жыл бұрын
odichellu. Etra kittiyalum padikkilla.
@adhilrockz3125
@adhilrockz3125 Жыл бұрын
തെളിവ് ഉണ്ടെങ്കിൽ താങ്കൾ കേസ് ഫയൽ ചെയ്ത് തെളിവോട് കൂടി വാർത്ത കൊടുക്കണം.....
@riyasnaseerabeevi8556
@riyasnaseerabeevi8556 Жыл бұрын
അവർക്ക് സ്വന്തമായി സ്വർണമല ഉണ്ട് ദക്ഷിണാഫ്രിക്കയിൽ....20 വർഷത്തേക്ക് ലീസിന് എടുത്തിട്ടുണ്ട്... അതുകൊണ്ടാണ് അവർ വിലകുറച്ചു കൊടുക്കുന്നത്... 100% പ്യൂരിറ്റി ഗോൾഡ് ആണ്..,.... വെറുതെ കുരച്ചിട്ട് കാര്യം ഇല്ല....
@fxswinger5922
@fxswinger5922 Жыл бұрын
വിവരകേട്‌ പറയാതെ, സ്വർണഘനി ഉണ്ടെന്നു കരുതി സ്വർണം അവരുടേത് ആകില്ല. സ്വർണം വിപണനം ചെയ്യുന്നത് ലോകത്ത് എല്ലായിടത്തും ഒരേ വിലയിൽ ആണ്‌.. Tax ന് മാത്രം വിത്യാസം ഉണ്ടാകും
@samoommen2177
@samoommen2177 Жыл бұрын
പറമ്പ് ലിസിന് എടുത്തു കപ്പ നടുന്നത് പോല എടുത്തതാണ് അ മല 😂
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ആ മലയുടെ ഒരു ഫോട്ടോ അയച്ചു തര്വോ?ചുമ്മാ കാണാല്ലോ.
@DoctorMentson
@DoctorMentson Жыл бұрын
ധൃതി കൂടിയപ്പോൾ ജീവനക്കാരുടെ ശമ്പളം എന്നതിന് പകരം പറഞ്ഞത് യാത്രക്കാരുടെ ശമ്പളം എന്നായി പോയി....എന്തിന് ഇത്ര വെപ്രാളം
@voiceofsajeermannani8153
@voiceofsajeermannani8153 Жыл бұрын
👌😄
@mahdqtr4476
@mahdqtr4476 Жыл бұрын
അവരുടെ accounts department ന് ഇല്ലാത്ത tension നിങ്ങള്‍ക്ക് ആണല്ലോ ഏതായാലും ഇങ്ങനെ oru jewellery ഉള്ളത് പരജയപ്പെടുത്തി തന്നതിന് നന്ദി ജനുവരിയില്‍ കുറച്ചു സ്വപ്നം edukkanund
@jaihind7981
@jaihind7981 Жыл бұрын
മുക്താർ ഗ്രൂപ്പിന് ഈ പരസ്യം തന്നെ ധാരാളം😂😂😂
@rajendranviswanathan8142
@rajendranviswanathan8142 Жыл бұрын
പാർട്ട്ണർ ആയിരിക്കുമെന്നു തോന്നുന്നു.
@salimvelloor8857
@salimvelloor8857 Жыл бұрын
ഇത് മറ്റ് കടക്കാരോട് പൈസ വാങ്ങിച്ചത് ആണെന്ന് ആർക്കും അറിയാം, ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം ഷോ റൂം ഉച്ചയ്ക്ക് 2.30 നു തുറന്നപ്പോൾ ഉണ്ടായ തിരക്ക് നേരിൽ കണ്ടതാണ്, കടയിൽ മണൽ ഇട്ടാൽ താഴെ വീഴില്ല, വാങ്ങാൻ നിന്നവരിൽ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു, പിന്നെ കടയുടെ പേര് ഇസ്ലാമിക പേരായതാണല്ലോ കുഴപ്പം.
@koyakuttyk5840
@koyakuttyk5840 Жыл бұрын
kzbin.info/www/bejne/lWPXhX6CmLOGgcksi=dWbrbXwxlh8OjB-Aകാണുക
@onlyvibes6827
@onlyvibes6827 11 ай бұрын
അതാണ് കുഴപ്പം.. പേര്
@SunithaSunitha-z8s
@SunithaSunitha-z8s Жыл бұрын
ഒരു ലാഭവും ഇല്ലാതെ ഇവർ ഇങ്ങനെ ഇറങ്ങി തിരിയ്ക്കില്ല, ഒരു ദിവസം കേൾക്കാം തട്ടിപ്പ് ന്യൂസ്‌
@sathyantk8996
@sathyantk8996 Жыл бұрын
Black money
@mamm7403
@mamm7403 Жыл бұрын
22% പണിക്കൂലി ഈടാക്കുന്ന ജ്വല്ലറിക്കാരുണ്ടായിരുന്നു. അവർക്കൊന്നും തീരേ ലാഭം കിട്ടിയിട്ടുണ്ടാവില്ല പാവങ്ങൾ
@fasiludheenmtvm5471
@fasiludheenmtvm5471 Жыл бұрын
😅
@mannarmetals8455
@mannarmetals8455 Жыл бұрын
ലാഭം ഉണ്ട്.. പറഞ്ഞു തരാം ഇവർ ഒരിക്കലും ബ്രാൻഡ് അമ്പസോഡോറിനെ വെക്കുന്നില്ല, എത്ര കോടി രൂപയാണ് മറ്റു ജ്വലറി ഗ്രൂപ്പ്‌ ബ്രാൻഡ് അമ്പസോടോഴ്സിന് കൊടുക്കുകുന്നത്
@AB-cp3oq
@AB-cp3oq Ай бұрын
ഇങ്ങനെ വിലക്കുറവിൽ കൊടുക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ വളർന്നു വരട്ടെ👏👏
@gerardjoseph4777
@gerardjoseph4777 Жыл бұрын
ഹലാലാക്കിയ മലധ്വാർ ഗോൾഡ്. വാങ്ങി കഴുത്തിലും, കയ്യിലും ഇടരുതേ.
@MohammedKutty-g4k
@MohammedKutty-g4k Жыл бұрын
Patty
@MJR519
@MJR519 Жыл бұрын
പോടാ 🐕
@velayudhanpp7651
@velayudhanpp7651 Жыл бұрын
താങ്ക്സ് വളരെ വളരെ: ഇത്തരം കാര്യങ്ങൾ ജനങ്ങളെ അറിയിച്ചതിന് നന്ദി'
@azeezbm9873
@azeezbm9873 Жыл бұрын
2000 ത്തിൽ തുടങ്ങി ഈ ഷോപ്പ്...3 വർഷം മുന്പേ നിങ്ങൾ പറഞ്ഞത് പോലെ വീഡിയോ വന്നു കൊണ്ടിരിക്കുന്നു.. ഇവർ പൂട്ടി മുങ്ങുന്നത് 4 വർഷം ആയിട്ടും കാണുന്നില്ലാലോ 🤔
@gamcahealth
@gamcahealth Жыл бұрын
ഞങ്ങൾ അവിടെ നിന്നും ആണ് സ്വർണ്ണം വാങ്ങിയത്. സത്യം പറഞ്ഞാൽ മറ്റുള്ള സ്വർണക്കഡക്കാർ നമ്മളെ ശരിക്കും പറ്റിക്കുകയല്ലേ ചെയുന്നത്.മറ്റുള്ളവർ എന്ത് കൊള്ള ലാഭംമാണ് ഉണ്ടാക്കുന്നത്.. എന്തെങ്കിലും ആയിക്കോട്ടെ. കെട്ടിക്കാൻ നിൽക്കുന്ന പെൺകുട്ടികളുടെ കാര്യയൽത്തിൽ അപ്പന്മാർക്ക് അല്പം സമാധാനം ഉണ്ടാകും ഇവര്കാരണം
@Religionfree
@Religionfree Жыл бұрын
ഇതു ഗുദം വഴിയുള്ള ഹലാൽ സ്വർണ്ണം ആയിരിക്കുമോ?...ഇവർ എന്ത് നടത്തിയാലും പൊരുത്ത ക്കേടുകൾ കൂടപ്പിറപ്പാണ്.... സത്യം ഉണ്ടാകില്ല.... കേരളത്തിലെ അടുത്ത ഏറ്റവും വലിയ തട്ടിപ്പ് ആയിരിക്കും ഇത്...... ചാച്ചര മലയാളികൾ ഇയ്യാം പാറ്റകൾ പോലെ ചെന്നു വീഴും.... ഉള്ളതെല്ലാം അൽഹംദുലില്ലാഹ് വഴി ഡീം...
@musthafavaylathoor7074
@musthafavaylathoor7074 Жыл бұрын
😂❤
@AbdurahmanAbdurahman-nf7jz
@AbdurahmanAbdurahman-nf7jz Жыл бұрын
😮km
@shinekumar1873
@shinekumar1873 Жыл бұрын
ബിരിയാണി ചെമ്പ് എൻഗോട്ടുപോയി
@anvarsadath9073
@anvarsadath9073 Жыл бұрын
ഞാനും സ്വർണ്ണം വാങ്ങിയിരുന്നു . പ്യുവർ ഗോൾഡ്. ഓഫർ ടൈമിൽ പണിക്കൂലി ഇല്ലാതെ കിട്ടി. അത് കൊണ്ട് ഉദ്ദേശിച്ചതിലും കൂടുതൽ കിട്ടി. ഇയാൾക്ക് വർഗീയത തലക്ക് പിടിച്ചിട്ടാണ്. അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.
@shaness120
@shaness120 9 ай бұрын
​@ayshanijas3818Urappayum pattum
@wing5848
@wing5848 Жыл бұрын
താനാണ് വർഗീയ വാദി അസൂയ ...''
@Vipin_Pattola
@Vipin_Pattola Жыл бұрын
ഇതിനേക്കാൾ വല്യ പരസ്യങ്ങൾ നൽകുന്ന കടകൾ ഉണ്ടല്ലോ, അലിയാ ഭട്ട്, അനിൽ കപൂർ, കാർത്തി, ജൂനിയർ NTR,കരീന കപൂർ,തമന്ന, മാനുഷി ചില്ലർ ഇത്രയും താരങ്ങളെ വച്ച് പരസ്യം ചെയ്യുന്ന മലബാർ ഗോൾഡ്, തമിഴ് നടൻ വിജയ് നെ വച്ച് പരസ്യം ചെയ്യുന്ന ജോയ് ആലുക്കസ്... ഇനിയും ഒരു പാട് സ്വർണകടകൾ ഉണ്ട്‌... അവർക്കൊക്കെ എവിടുന്നാ ക്യാഷ് കിട്ടുന്നത് അതുപോലെ തന്നെ ഇതും....
@recorderpress
@recorderpress Жыл бұрын
അതിനല്ലേ ദിവസവും എയർപോർട്ടികളിൽ മലദ്വാർ ഗോൾഡ് എത്തിക്കുന്നത്
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
🤣🤣🤣
@sree4607
@sree4607 Жыл бұрын
എന്തെങ്കിലും ആകട്ടെ പാവപെട്ട പെൺകുട്ടികളുടെ കല്യാണത്തിന് കൂടിവന്നാൽ 10പവൻ സ്വർണ്ണം വിവാഹത്തിന് കാണും അതുതന്നെ കടം എടുത്ത് വാങ്ങുന്നത്, അപ്പോൾ ഇതുപോലെ പണിക്കൂലി കുറച്ച് സ്വർണ്ണം വാങ്ങാൻ സാധിച്ചാൽ അത് ഒരു അനുഗ്രഹം തന്നെയാണ്,
@gowarigowari4771
@gowarigowari4771 Жыл бұрын
ഇവർ നല്ലവരാണ്. ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ അവർ അടുപ്പിക്കുന്നില്ല. ഇനി ഒരു കാലം ഈ സ്ഥാപനം തകർന്നു പോയാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും നിലവിളിക്കേണ്ടി വരില്ലല്ലോ. ധന്യ വാദ്🙏🙏
@a.p8387
@a.p8387 Жыл бұрын
kzbin.info/www/bejne/ani2q41jns5rmpYsi=niqCNlg8-0nHSXvz
@Aishwaryapk1111
@Aishwaryapk1111 Жыл бұрын
Yes😂😂😂
@MohammedAli-pl2bn
@MohammedAli-pl2bn Жыл бұрын
ഇത്തരം ഗവേഷണ റിപ്പോർട്ട് തയ്യാറാക്കാനും അത് യൂട്യൂബിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മറ്റു സ്വർണ്ണക്കാരുടെ സംഘടനയിൽ നിന്നും എത്ര കിട്ടി? അൽ മുക്താ തീർ വിൽക്കുന്ന സ്വർണ്ണത്തിൽ എന്തെങ്കിലും മായം ചൂണ്ടിക്കാണിക്കാൻ ഗവേഷണത്തിൽ കഴിഞ്ഞോ? വല്ല പാവങ്ങളും പെൺ മക്കളെ കെട്ടിക്കാൻ ഒരു തരി പൊന്ന് വാങ്ങിക്കോട്ടെ ? അല്ലെങ്കിൽ നിങ്ങളുടെ ആരോപണം തെളിയിക്കണം. ഇല്ലെങ്കിൽ സാജൻ സ്ക്കറിയയുടെ ഗതി വരുവേ.
@jaihind7981
@jaihind7981 Жыл бұрын
ആരോപണം ഉന്നയിക്കുന്നത് മറ്റു കച്ചവടക്കാരാണ്. ഉപഭോക്താക്കളല്ല😂😂😂 നിങ്ങൾ പറയുന്ന ഈ ജുവലറിയിൽ നിന്നും ഒരു വർഷം മുൻപ്പ് ഞാൻ വാങ്ങിയ അര പവൻന്റെ മോതിരം മറ്റൊരു ജൂവലറിയിൽ വില്ക്കേണ്ടി വന്നപ്പോൾ അന്നുള്ള വില തന്നെയാണ് എനിക്ക് കിട്ടിയത്.
@jayachandranvn6535
@jayachandranvn6535 Жыл бұрын
മനസിലായി സാറെ, മാന്തി തീർക്കലെ നിവർത്തിയുള്ളൂ
@vaaviponnu7974
@vaaviponnu7974 Жыл бұрын
നിങ്ങൾക് ന്താ ലാഭം ഇത് പറഞ്ഞിട്ട് ജീവിക്കുന്നവർ ജീവിക്കട്ടെ മാഷേ 😂😂😂
@rajendranviswanathan8142
@rajendranviswanathan8142 Жыл бұрын
ജനങ്ങളെ കബളിപ്പിച്ച് ആരും ജീവിക്കണ്ട.
@rafeekm7867
@rafeekm7867 Жыл бұрын
nalla...പരസ്യം...ഭാവുകങ്ങൾ...എന്തായാലും ഇനി ഗോൾഡ് edukkunnundenkil ath ee goldil നിന്ന് തന്നെ... ...ഇതുപോലെ ഉപകാരമുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....
@zubairbava4711
@zubairbava4711 Жыл бұрын
തനിക്ക് സ്വർണ്ണ വ്യാപാരത്തെപ്പറ്റി അറിയാത്തതാണ് ഇങ്ങനെയൊക്കെ പറയാൻ കാരണം 😂 . സ്വർണ്ണത്തിന് ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്, വിറ്റാലും വിറ്റില്ലെങ്കിലും ലാഭം തന്നെയാണ്, ഒരു മാസം മുമ്പ് ഒരു കിലോ സ്വർണം സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിൽ അത് വിറ്റി ട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ അതിന്റെ ലാഭം ഒന്ന് കണക്കുകൂട്ടി നോക്കൂ അപ്പോൾ അറിയാം എത്രമാത്രം ലാഭമുണ്ടെന്ന്, പിന്നെ ഈ പറഞ്ഞതൊക്കെ സംഘികളുടെ ദുഷ്ട്ടമനസ്സിൽ ഉരു തിരിഞ്ഞ സംശയങ്ങളാണ് 😂.
@abdulnazarkakaikkottupeedi996
@abdulnazarkakaikkottupeedi996 Жыл бұрын
നല്ല സ്വർണ്ണം, നല്ല ജ്വല്ലറി എന്നാണ് അറിയാൻ കഴിഞ്ഞത് . വർഗീയത വളർത്തുന്നത് താനാണ്.അൽ -മഉക്താദിറല്ല. ജ്വല്ലറി പടർന്നു പന്തലിച്ചു വളരാനാഗ്രഹിക്കുന്ന വരിൽ ഞാനും ഉണ്ട്😅
@binuthajudeen
@binuthajudeen Жыл бұрын
ഞാൻ ഈയിടെ കൊല്ലം ഷോറൂമിൽ പോയിരുന്നു.എല്ലാ മതക്കാരും കസ്റ്റമേഴ്സ് ആയി ഉണ്ടായിരുന്നു. വെട്ടിപ്പാണങ്കിൽ ഇന്ത്യയിലെ പോലെ വ്യക്തമായ നിയമ സംവിധാനങ്ങൾ ഉള്ള രാജ്യത്ത് നടപടികൾ താമസിക്കുന്നതെന്താണ്?
@spkneera369
@spkneera369 Жыл бұрын
40 roopayude ulli 1roopakku Offer enna peril kodukkanna sooper marketum mall um evide undu. Athine ethirkende ??
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Жыл бұрын
നമ്മുടെ അവതാരകനും അൽ മുഖ്താദിർ ജുവലറിയിലെ ആഭരണങ്ങൾ ആണ് ധരിച്ച ത് എന്ന് തോന്നുന്നു.. നല്ലോണം ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് മൂപ്പർക്ക്..
@bindushiva6773
@bindushiva6773 Жыл бұрын
True tv yil ee news vannirunnu... Muslim shop owners aanu complaint parayunnathu
@shaness120
@shaness120 9 ай бұрын
​@@bindushiva6773Business l enth religion 😅😅😅😅
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
എന്തെങ്കിലും തെളിവുകളോ... ഏതെങ്കിലും ഉപഭോക്താവിന്റെയോ പരാതി നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ... ഏതെങ്കിലും തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്നുണ്ടോ... ഉണ്ടെങ്കിൽ തെളിവുകൾ ഉൾപ്പെടെ പറയുക. അല്ലാതെ കേട്ടു കേഴുവികൾ വിളിച്ചു പറയാതിരിക്കുക... കൊടുക്കാൻ മനസ്സുള്ളവർ കൊടുക്കട്ടെ.. അതിന് അങ്ങേക്ക് എന്താണ് തേഞ്ഞുപോയത്.....
@muhammadahsanchirayil9224
@muhammadahsanchirayil9224 Жыл бұрын
സ്വാഭാവികമായും ഒരു വിഭാഗം വളരുന്നത് കാണുമ്പോൾ മറവിഭാഗത്തിന് അസൂയയാണ് ഏതെങ്കിലും ജ്വല്ലറി ക്കാരന്റെ കാശ് DNA ന്യൂസ് കാരന് നല്ലവണ്ണം കിട്ടിക്കാണും 😂😂😂 ഏതായാലും പണിക്കൂലിയില്ലാതെ സ്വർണം വാങ്ങണമെങ്കിൽ അൽ മുഖദറിലേക്ക് പോകുക 👍👍👍👍 ഏതായാലും കാശ് മുടക്കാതെ അവർക്ക് നല്ലൊരു പരസ്യം കൂടി ആയിട്ടുണ്ട്
@Ashok-fk8bc
@Ashok-fk8bc Жыл бұрын
സുടപ്പികൾ എത്ര പേരെ കൊന്നാലും തീവ്രവാദിയായി വന്നാലും ന്യായീകരിക്കും
@muneerkashmir8988
@muneerkashmir8988 Жыл бұрын
😂
@lijulalu4040
@lijulalu4040 Жыл бұрын
ഒരു മാല വാങ്ങണം ഇവിടെ നിന്ന് പരിചയപ്പെടുത്തി തന്നതിന് നന്ദി❤
@abdullahsadar5689
@abdullahsadar5689 Жыл бұрын
അലുക്കാസ് ന്റെ സ്ഥാപനത്തിൽ മുസ്ലിം ജോലി ക്കാരെ എടുക്കാറില്ല, എത്ര പേർക്ക് ഈ സത്യം അറിയാം?
@muhammedcp6293
@muhammedcp6293 Жыл бұрын
Ado rss crisage beegara muselimgaluda ader nadathuna hindu cristeyan muselirajeyathi vani paisayudake aniti avarki adera
@Valhamdulilla
@Valhamdulilla Жыл бұрын
പിർർർർർ
@jitheshjitheshappukuttan3219
@jitheshjitheshappukuttan3219 Жыл бұрын
😮😮😮😮
@mediatectraval9722
@mediatectraval9722 Жыл бұрын
DNA ചാനലിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നടത്തുക.ED/NIA ചാനലിൻ്റെ ഫണ്ടിംഗ് ബഹു.കോടതി പരിശോധിക്കുക.
@venugopi6302
@venugopi6302 Жыл бұрын
പണിക്കൂലി നൽകുന്നി ല്ല എന്നതിനും ജോലികൂലി പോരാട്ട പാർട്ടി /ഭരണ സർ ക്കാർ നടപടി എടു ക്കണം ! 😂
@vijayakumars9843
@vijayakumars9843 Жыл бұрын
ഹിന്ദുവും, ക്രിസ്ത്യാനിയും അവിടെ ചെല്ലണ്ടന്ന് അവർ പറഞ്ഞില്ലേ പിന്നെന്താ
@kpsahal77
@kpsahal77 26 күн бұрын
സ്വർണ്ണം മേടിക്കാൻ ആയിരുന്നെങ്കിൽ കുഴപ്പമില്ല അവിടെ വിഷയം ഉണ്ടാക്കാനാണ് പലരും പോകുന്നത് പിന്നെ കൂടുതലും മുസ്ലിം ബ്രൈഡൽ ഡിസൈൻസ് ആണ് അറബ് പിന്നെ എന്താണ്
@shapheekshapheek4767
@shapheekshapheek4767 10 ай бұрын
ഞാൻ തൃശ്ശൂരിൽ നിന്നാണ് സ്വർണം വാങ്ങാറ് പണിക്കൂലി വെറും 2.5%മാത്രം പക്ഷെ ഇനി അൽ മുക്താദിർ എറണാകുളം അവിടുന്ന് വാങ്ങാം വെറുതെ ഇനി തൃശൂർക്ക് പോകണ്ട
@sibijose4909
@sibijose4909 Жыл бұрын
താങ്കളുടെ ധൈര്യം അപാരം .
@Abs33206
@Abs33206 Жыл бұрын
സ്വർണ്ണത്തിന് പേപ്പർ വിലയിൽ 916 ആഭരണങ്ങൾ കിട്ടുന്നുണ്ടെങ്കിൽ ഈ കടയിൽ നിന്നും ധൈര്യമായി വാങ്ങാവുന്നതാണ്
@patrioticvlog1732
@patrioticvlog1732 Жыл бұрын
സൂക്ഷിക്കണം.. ഇത്.കേരളമാണ്.......എന്ത് തട്ടിപ്പും തോന്ന്യാസങ്ങളും ഇവിടെ നടത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്നതുതന്നെ ഇത്തരം കടകൾ വർധിക്കാൻ കാരണം
@a.p8387
@a.p8387 Жыл бұрын
kzbin.info/www/bejne/ani2q41jns5rmpYsi=niqCNlg8-0nHSXvz
@kmhassainar1792
@kmhassainar1792 Жыл бұрын
Allahuvonu 99 perukal undu adu use cheyyunnu adanu valiya muthaleduppu
@safeervm6080
@safeervm6080 Жыл бұрын
എന്നിട്ട് ബിജെപി പൂജ്യം ആണല്ലോ
@unniunni6114
@unniunni6114 Жыл бұрын
അവരുടെ സ്വർണം മോശമാണെങ്കിൽ ഇവിടെ പരിശോധന നടത്താനുള്ള സവിതനങൾ ഉണ്ടല്ലോ... പിന്നെ എന്തിനു ഭയപ്പെടണം......
@vctorcv6769
@vctorcv6769 Жыл бұрын
സ്വർണ വ്യാപാരികൾക്ക് അടി😅, സ്വർണം വാങ്ങിയവർ പരാതി പറഞ്ഞില്ല , കച്ചവടക്കാരാണ് പരാതി പറയുന്നത്😂
@AizaAsna
@AizaAsna Жыл бұрын
Which jewelry is good????
@ppnbarath1631
@ppnbarath1631 Жыл бұрын
താങ്കളുടെ കണക്കിലും പല പൊരുത്തക്കേടുകൾ ഉണ്ട് !
@hamzathalivbr
@hamzathalivbr Жыл бұрын
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക ഇങ്ങനെ ഒരു പരസ്യം ചെയ്യാൻ നിങ്ങൾക്ക് എത്ര കിട്ടി
@SajeevCR
@SajeevCR Жыл бұрын
പറ്റിക്കും, ഉറപ്പ്. എത്ര നിങ്ങൾ തൊണ്ട കീറിയാലും മലയാളി ഇതിൽ പണം മുടക്കും. മറ്റൊരു ജ്യൂവൽറി പണം കൊണ്ട് മുങ്ങിയിട്ടു 6 വർഷം. മമ്മൂട്ടി ambassador ആയിരുന്നു. K മാസപ്പടി കൊടുത്താണ് ഈ തട്ടിപ്പ് നടക്കുന്നത്.
@spkneera369
@spkneera369 Жыл бұрын
1roopakku ulliyum shuagrum kodukkunna pole 1roopakku mothiram kodukkumo ?
@mssuccespoint
@mssuccespoint Жыл бұрын
താങ്ക്യൂ ചേട്ടാ... പണിക്കൂലി കൊണ്ട് ആളെ പട്ടിക്കുന്നവരേകാൽ നള്ളവർ ഇവർ തന്നെ😂👍👍💪💪💪
@sirusira
@sirusira Жыл бұрын
ആദ്യം മലയാളികൾ നിർത്തേണ്ടത് സ്വർണത്തോടുള്ള അമിതമായ ഭ്രമമാണ് അത് ആരുടെ കടയിൽ നിന്ന് ആയാലും
@malayali4784
@malayali4784 Жыл бұрын
അവർ ഇങ്ങനേ കൊടുത്താൽ പാവങ്ങൾക്ക് നല്ലതാണ് ആ ഒരു ഗുണം മാത്രം മതി.പിന്നെ മ്മളെ ഇന്ത്യയിൽ വർഗീത വാതികൾക്കല്ലെ മുൻഗണന. ജനങ്ങൾക്ക് ഉപകാരപെടുന്ന എന്തെങ്കിലും നടത്തിയാൽ അതിനെ ഇല്ലാതാക്കാൻ ഒരു മെട്ടെ റുങ്ങും കുരു പൊട്ടി ഒലിക്കുന്ന വർ. സ്വർണം ദരിച്ച് ക്യാൻസർ വന്നാൽ അത് അവർ സഹിച്ചോളും . ഇവിടെ കുടിക്കുന്ന വെള്ളത്തിൽ വരെ മായമാണ്. അതിനെ പറ്റി പറയാണങ്കിൽ ഒരു രസമുണ്ടായിരുന്നു. ഇത് പ്പോ അസൂയ മൂത്ത് പൊട്ടി ഒലിക്കുന്നതാ
@aboobackerahsani8783
@aboobackerahsani8783 Жыл бұрын
നിങ്ങൾ സ്വർണക്കട കാരുടെകള്ളക്കളികളും കൊള്ളലാഭവുംഈ സ്വർണ്ണ കടക്കാരൻ പുറത്തുകൊണ്ടുവരുന്നു എന്നാണ് മനസ്സിലാക്കുന്നത്
@abdhulsalam3952
@abdhulsalam3952 Жыл бұрын
ഇനിയും ഇത് പോലെ നിങ്ങൾ പരസ്യം കൊടുക്കല്ലേ! ഇപ്പോൾ തന്നെ ജനങ്ങൾ ഇടിച്ചു കയറുന്നു.
@MohammedIsmail-yv9so
@MohammedIsmail-yv9so Жыл бұрын
അല്ല അണ്ണാ, അണ്ണൻ ഊഹിച്ചുകൊണ്ടു ഇരിക്കുക. അവർ വ്യാപാരം നടത്തട്ടെ. പിന്നെ അവർ കുഴപ്പക്കാരണങ്കിൽ നമ്മുടെ NIA ഇല്ലേ. അവരോടു അന്വേഷിക്കാൻ ആവശ്യപ്പെടുക😅😅😅. എന്തായാലും അണ്ണൻ അവസാനം പറഞ്ഞതു ഇഷ്ടപ്പെട്ടു. അവിടുന്നു സ്വർണം വാങ്ങി ഉപയോഗിച്ചാൽ ചൊറിച്ചിലും കാൻസറും വരുമെന്നുള്ളത്😅😅
@captrk31kartha56
@captrk31kartha56 Жыл бұрын
Funding agency. Who is he and what is the source of finance?
@FAROOK-r2s
@FAROOK-r2s Жыл бұрын
🤣🤣🤣🤣🤣
@MohammedIsmail-yv9so
@MohammedIsmail-yv9so Жыл бұрын
@@captrk31kartha56 അതൊക്കെ അന്വേഷിക്കാൻ ഇവിടെ ED, NIA ഒക്കെ ഉണ്ടല്ലോ. അവർ അന്വേഷിക്കട്ടെ. വെറുതെ നമ്മൾ എന്തിനാണ് തല പുകക്കുന്നത്😢😢😢
@HumanBeing-lc9fv
@HumanBeing-lc9fv Жыл бұрын
ഊഹം അല്ല മഞ്ചേരി കാന്തൻ സുന്നികൾ പാവങ്ങളെ ഷെഹറ് ചേർത്ത് പറ്റിച്ചു ചാടിയില്ലെ
@Nahabs
@Nahabs Жыл бұрын
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഈ ധൈര്യം അപാരം.. സൂക്ഷിച്ചു മുന്നോട്ടു പോവുക..
@abdurasheed8157
@abdurasheed8157 Жыл бұрын
അസൂയക്കും ഇല്ലെ ഒരു ലിമിറ്റ്
@printingpointcalicut2554
@printingpointcalicut2554 Жыл бұрын
അവതാരകന് ചില ദുരുദ്ദേശമുണ്ടെന്ന് വ്യക്തം ജാതീയമോ രാഷ്ട്രീയമോ വർഗീയമോ വ്യവസായികമോ എന്നറിയില്ല.
@shashasworld5573
@shashasworld5573 Жыл бұрын
എന്തായാലും ഒന്ന് സന്ദർശിച്ചു നോക്കണം... സാധാരണ എല്ലാവരും പണിക്കൂലിയിൽ പറ്റിക്കാറാണ് പതിവ്... ഇവിടെ അതില്ലല്ലോ... കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം
@JMian
@JMian Жыл бұрын
sammathichu. Pinne avar engine labham undaakkunnu. pandu ithu pole kure paisa poyathanu. iniyilla
@mohamedali.vvadakkethil4997
@mohamedali.vvadakkethil4997 Жыл бұрын
ഞാൻ അവതാരകനെ വാക്കുകൾ കേട്ടു ഇദ്ദേഹത്തിന് പ്രചോദനം കൊടുക്കുന്നവർക്ക് കണക്ക് വേണ്ട മാതിരി അല്പം പോലും അറിയില്ല അപ്പോഴും പണിക്കൂലി ഒഴിവാക്കി ജനങ്ങൾക്ക് സ്വർണ്ണം കൈമാറുകയാണ് വാങ്ങുന്നവനും കൊടുക്കുന്നവനും ഒരു പ്രശ്നവും ഇല്ല നിങ്ങൾക്ക് കൊടുക്കാൻ സാധിക്കാത്തത് നിങ്ങൾക്ക് ഇത്തരം ഔട്ട്ലെറ്റ് തുറക്കാൻ വരെ സാധിക്കാത്തവർ. കച്ചവടം ആർക്കും ആവാലോ ഒരു കൊല്ലം ചെയ്താൽ ലാവ നഷ്ട അറിഞ്ഞിരിക്കണം
@balkrishnanib6181
@balkrishnanib6181 Жыл бұрын
അല്ല സുഹൃത്തേ, ഇവർ കൊടുക്കുന്നത് സ്വർണ്ണമല്ലേ ഇത്ര വലിയ ലാഭമാണോ സ്വർണ്ണക്കച്ചവടം
@sageervattappilly6006
@sageervattappilly6006 Жыл бұрын
എന്ത് കൊണ്ട് പോലീസിലും ED യിലും പരാതി കൊടുക്കുന്നില്ല.കൊടുത്താൽ ഒരു jewellery മാത്രം തുടങ്ങിയവർ ഇപ്പൊൾ 300 um 400 jewallery കള് ആയി അതെങ്ങിനെ യാണ്.ജനങ്ങളെ ചൂഷണം ചെയ്യുന്നതല്ലേ
@greengamer1359
@greengamer1359 Жыл бұрын
ED-ക്ക്‌ ആവശ്യമുള്ളതും അദ്ദേഹം കൊടുക്കുന്നുണ്ട് 😊
@Anarkkali
@Anarkkali 3 ай бұрын
ആരും മുൻകൂട്ടി നിങ്ങളുടെ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്... പോയി പണിക്കൂലിയില്ലാതെ കിട്ടുന്നെങ്കിൽ വാങ്ങുക.
@georgevarghese5498
@georgevarghese5498 Жыл бұрын
Doctorate മദ്രസ്സ പഠനം പൂർത്തിയാക്കിയതിന് ഉസ്താദ് നൽകിയതായിരിക്കും.🤓😂🤪
@MJR519
@MJR519 Жыл бұрын
എവിടെഡാ പട്ടി സെബാസ്റ്റ്യൻ
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
പണിക്കൂലി ഈടാക്കാത്ത ജ്വല്ലറികൾ ഇത് മാത്രമല്ല, ഗൾഫിലുള്ള സ്ഥാപനങ്ങളിലൊ ന്നും പണിക്കൂലി ഈടാക്കാറില്ല.
@sadiqueahamad
@sadiqueahamad Жыл бұрын
R u sure?
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
@@sadiqueahamad yes, അവിടെ ഒരു ഗ്രാമിന് വില പറയുംബോൾ പണിക്കൂലിയും അടക്കമുള്ള വിലയാണ് ജ്വല്ലറിക്കാർ പറയുക. ഇവിടെ ഉള്ളത് പോലെ പണിക്കൂലി സപ്പറേറ്റ് പറഞ്ഞ അനുഭവം ഇല്ല.
@jacksani4426
@jacksani4426 Жыл бұрын
@@usmanmukkandath9575 njan 12 year dubayil work cheytha aal anu. making charge illa ennu thankalodu aaranu parnjathu? goldinte daily rate + making chargum undakum .
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Fraud Al Muqtadhir
17:15
Nizami's vlog
Рет қаралды 3,4 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН