ഒരു ഉപകരണങ്ങളും ഇല്ലാതിരുന്ന സമയത്ത് 9 ഗ്രഹങ്ങൾ ഉണ്ടെന്നും അതിനെ മനുഷ്യന്റെ ജീവിതമായി അഭേദ്യമായ ബന്ധം ഉണ്ടെന്നും കഠിനമായ തപസ്സിലൂടെ ധ്യാനത്തിലൂടെ കണ്ടെത്തിയ മഹർഷിമാർ പറഞ്ഞതൊക്കെ മാത്രമേ ഇന്നുവരെ ശാസ്ത്രവും കണ്ടെത്തിയിട്ടുള്ളൂ ജനങ്ങളുടെ ജീവിതത്തിൽ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത് ഒക്കെ കൃത്യമായി സംഭവിക്കുന്നതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ജ്യോതിഷവും ഇവിടെത്തന്നെ കാണും ചില തട്ടിപ്പുകാർ ഉണ്ടെന്നുള്ളത് വാസ്തവമാണ് പക്ഷേ ജ്യോതിഷം സത്യമാണ് ചിലർ ശബരിമലയിൽ കയറി അയ്യപ്പ വിശ്വാസത്തെ ഇല്ലാതാക്കാൻ വേണ്ടി എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് നടത്തിയത് അയ്യപ്പന്റെ പ്രശസ്തി വർദ്ധിച്ചതല്ലാതെ അതിനു ശ്രമിച്ചവരുടെ നാശം മാത്രമേ സംഭവിച്ചുള്ളൂ
@PraveenKumar-ou5msСағат бұрын
ഇന്ന് 8 ഗ്രഹങ്ങൾ ആണ്. ജ്യോതിശാസ്ത്രപ്രകാരം ചന്ദ്രൻ ഒരു ഗ്രഹം ആണ്.രാഹു കേതു മറ്റ് രണ്ട് ഗ്രഹം ആണ്.ഭൂമിക്ക് വലം വച്ച് സൂര്യനോടൊപ്പം കറങ്ങുന്ന ഗ്രഹം. ദൈവത്തെ വിശ്വസിക്കുക. കഥകൾ മാറ്റങ്ങൾക്ക് വിധേയമാണ്.
@Mumbaigroup-u4i4 сағат бұрын
ജ്യോതിഷം സത്യമാണ് പക്ഷേ ഇപ്പോഴുള്ള ജ്യോതിഷം നൂറിൽ അഞ്ചെണ്ണം മാത്രം ശരിയായ രീതിയിൽ ഒള്ളൂ
@sheelashanmugham55063 сағат бұрын
താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ വിശ്വസിക്കേണ്ട. താങ്കൾക്ക് വിശ്വാസമില്ലാത്തതുകൊണ്ട് മറ്റുള്ളവരും താങ്കളുടെ വഴിക്കു വരണമെന്ന് പറയുന്നത് ശരിയല്ല. ജ്യോതിഷം സത്യമാണ്. ഏഴര ശനിയും കണ്ടക ശനീയും എല്ലാം സത്യമാണ്. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. ഇല്ലാത്തവർ ഇതുപോലെ vedeyo ചെയ്തു അവരുടെ കഞ്ഞികുടി മുട്ടിക്കേണ്ട. എല്ലാം ശാസ്ത്ര സത്യങ്ങളാണ്. ഇനി കുറച്ചു കഴിയുമ്പോൾ അമ്മയും അച്ചനും സാ ങ്കല്പികമാണെന്ന് പറയാതിരുന്നാൽ നല്ലത്. കൈ നോട്ടം പോലെയല്ല ജ്യോതിഷം. ചില ജ്യോത്സ്യന്മാർ വേണ്ടാത്തത് പറയുന്നുണ്ട്. അതുകൊണ്ട് എല്ലാവരെയും അടച്ചക്ഷേപിക്കുന്നത് ശരിയല്ല. ബാധയും, ശത്രുവിനെ ഇല്ലാതാക്കാനുള്ള മന്ത്രങ്ങൾ സത്യമല്ല. ബാക്കി ജ്യോതിഷകാര്യങ്ങൾ അനുഭവിച്ചവർക്ക് അറിയാം. .
@cnkumarcodiath96472 сағат бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല,പ്രപഞ്ച ശക്തിയക്ക് സർവ്വം സമർപ്പിച്ച് സത്കർമ്മങ്ങൾ ചെയ്തു ജീവിക്കുക. കർമ്മമാണ് എല്ലാത്തിനും കാരണം. ഇന്ന് നാം നന്നാക്കിയാൽ നാളെ നന്നാവും. ഒരു ജ്യേത്സ്നം നമ്മുടെ കമ്മഫലം നന്നാക്കാൻ പറ്റില്ല, പരോപകാര പുണ്യായ പാപായ പര പീ ണ്ഡനം. ജീവിതo മറ്റൊന്നിന്റെ തുടർച്ചയാണ്. വയറ്റ് പിഴപ്പ് തൊഴിലാക്കിയവരെ അവഗണിക്കുക.
@PraveenKumar-ou5ms21 минут бұрын
ഭൂമിക്ക് ചുറ്റും ഗ്രഹങ്ങൾ ആയ സൂര്യനും, ചന്ദ്രനും രാഹുവും കേതുവും ഉൾപ്പെടെ ഉള്ള ഗ്രഹങ്ങൾ വലം വക്കുന്നു. ദൈവത്തിന് ചൈതന്യം നൽകാൻ മനുഷ്യന് മാത്രമേ സാധിക്കൂ. ദൈവത്തിനെ പ്രീതിപെടുത്താൻ ആർക്കും സാധ്യമല്ല അത് പൂജാരിക്ക് കൂലി കൊടുത്തു ചെയ്യേണ്ട കാര്യം ആണ്. മനുഷ്യന്റെ ഭാവി തീരുമാനിക്കാനും മാറ്റാനും ദൈവത്തിനു പറ്റില്ല അത് ജ്യോൽസ്യന് മാത്രമേ പറ്റൂ. ചത്ത അല്ലങ്കിൽ കുത്തികൊന്ന ജീവിയുടെ തോട് കറക്കിയാൽ മാത്രമേ ദൈവത്തിന്റെ ഇങ്കിതം അറിയാൻ പറ്റൂ. ഇത്രയും തമസ്സ് ഹിന്ദുവിന് മാത്രമേ ഉള്ളൂ.
@devatech29683 сағат бұрын
ജോതിഷത്തിൽ സത്യമണ്ട് അനുഭവത്തിൽ
@udayakumar51542 сағат бұрын
ഇത് കടലുപോലെ ഉള്ള ഒരു ശാസ്ത്രമാണ് . എന്നാൽ ഇന്ന് ഇതിന്റെ അറ്റവും മൂലയും പഠിച്ചു വിഷയത്തിൽ കാര്യമായ അറിവില്ലാത്ത ചില കള്ള നാണയങ്ങൾ ആണ് ഇതിന്റെ ശോഭ കെടുത്തിയത് . ഇതിലുള്ള താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല . ഇങ്ങിനെ പറയാൻ ആരാ പറഞ്ഞത് ? ഇതിന് എത്രയാ കൂലി . ദിവസ കൂലിയാണോ ? മാസ കൂലി ആണോ ?
@jinuknr999Сағат бұрын
ജ്യോതി ശാസ്ത്ര കലണ്ടർ ഒക്കെ മാറിയിരിക്കുന്നു, മരങ്ങളും ചെടികളും പൂക്കുന്ന കാലവും കലണ്ടറിലെ മാസവും നോക്കിയാൽ മനസ്സിലാവും. ഒന്നുമില്ലാത്ത കാലത്ത് ജ്യോതിഷം വഴികാട്ടി ആയിരുന്നു. ഇന്നും അപ്ഡേറ്റഡ് ജ്യോതിഷം കറക്റ്റ് ആയിട്ട് പ്രവർത്തിക്കുന്നുണ്ട്. വയനാട് ദുരന്തം വരുന്നതിനു മുൻപ് അവിടുന്ന് ആനകൾ ഒഴിഞ്ഞു പോയത് ദുരന്തം മുൻകൂട്ടി അറിഞ്ഞത് കൊണ്ടുതന്നെയാണ്. നാളെയുടെ വഴിക്കാട്ടിയായി ഒരു ദൈവീകമായ ശക്തി ഉണ്ട്.. മൃഗങ്ങളിലും മനുഷ്യരിലും അത് പ്രവർത്തിക്കുന്നു
@parameswaranvadakumchery3433 сағат бұрын
താങ്കളുടെ അഭിപ്രായം താങ്കളുടെ മാത്രം
@ShafiEk-j3w2 сағат бұрын
സർ പറഞ്ഞതാണ് സത്യം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@s.kaladharanthampi73403 сағат бұрын
കൈനോട്ടം മുഖലക്ഷണം ജോതിഷം എന്നിങ്ങനെ ഉണ്ട് ചില അനുഭവങ്ങളിൽ നമുക്ക് ചിലത് ശരിയായിരിക്കു
@PrasannakumarS-yr5exСағат бұрын
നിങ്ങൾ പറയുന്നതാണ് ശരി മറ്റെ എല്ലാം തെറ്റാണ് എന്ന് പറയേണ്ട ആവശ്യം ഇല്ല. ഇതിൽ വിശ്വസിക്കുന്ന കുറച്ച് ആൾ കാരങ്കിലും അവർക്ക് വിശ്വാസം ഉള്ളത് കൊണ്ടായിരിക്കും ജോതി ഷികൾ എല്ലാവരും നല്ല വരെന്ന് പറയുന്നില്ല. സത്യം ഉണ്ടങ്കിൽ ഏത് കാര്യവും നിലനിൽക്കും എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കുവാൻ സാധിക്കുകയില്ല.
@arshgh35434 сағат бұрын
🔥 he is literary fire
@shajiraman4310Сағат бұрын
മിത്രാത്മജനുമായി ഒരു സംവാദം നടത്തൂ മഹാത്മാവേ... ശേഷം നിങ്ങളുടെ സത്യസന്ധമായ ഒരഭിപ്രായം പറയുക.
@achur99452 сағат бұрын
വിശ്വാസം രക്ഷിക്കട്ടെ
@a.haria.hari.6593 сағат бұрын
ചന്ദ്രശേഖർ നിങ്ങൾ ദയവായി മിത്രത്മജൻ എന്ന ഒരു പ്രവാചകൻ ഉണ്ട് അയാളുമായി ഒരു ഡിബേറ്റ് ചെയ്യാൻ പറ്റുമോ. ഇ പറഞ്ഞത് എല്ലാം തുരുത്തി പറയേണ്ടി വരും.
@indirakeecheril9068Сағат бұрын
മറ്റൊരു മോൺസൺ മാവുങ്കൽ ...🙄 ഇതിലൊന്നും വിശ്വാസം ഇല്ലാത്തവർ പോലും ഇതൊക്കെ നോക്കുന്നുണ്ട് ... പിന്നെ എല്ലാത്തിനും മേലേ ഒരു ശക്തി ഉണ്ട് ...
@rajanka65202 сағат бұрын
ഇയാൾ പറയുന്ന പരിഹാസം നിറഞ്ഞ പരാമർശം കുരുടൻ ആനയെ കണ്ടത് പോലെ മാത്രമേ ഉള്ളു. കഥയിൽ ചോദ്യമില്ല എന്നപോലെ, വിശ്വാസത്തിലും ചോദ്യമില്ല. ശെരിക്കും യുക്തി വാദികൾ ആണ് അന്ധ വിശ്വാസികൾ എന്ന് തോന്നാറുണ്ട്. കാരണം ഭക്തിക്കുള്ളിലെ പൊരുൾ ഇവർക്ക് ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല. എന്നുവെച്ച് ജ്യോതിഷികൾ പറയുന്നതെല്ലാം നടക്കും എന്നല്ല. എത്രയോ ഡോക്ടർ മാര് രോഗനിർണയത്തിൽ പരാജെയമാണ്. എന്നുവെച്ച് മെഡിക്കൽ സയൻസ് തെറ്റാണെന്ന് പറയാൻ പറ്റുമോ. അനുഭവങ്ങൾ ആണ് ഒരാളെ വിശ്വാസി ആക്കുന്നത്, അതിന്റെ വേര് തിരഞ്ഞാൽ ഒരു യുക്തിവാദിക്കും കണ്ടെത്താൻ കഴിയില്ല
@satheeshKumar-z7l3 сағат бұрын
അമൈരശിരസ്കൻ പറയുന്നത് എല്ലാം ശെരിയല്ല... കൂടുതൽ ശെരിയുമാണ്...
@ajithvs7331Сағат бұрын
ചൊവ്വ ദോഷം ഉണ്ടോ ഇല്ലയോ ഇങ്ങനെ ഉള്ള ആളുകളെ കല്യാണം കഴിക്കാൻ താല്പര്യം ഉള്ള നിങ്ങളുടെ ആൾക്കാരുടെയും മക്കളുടെയും ലിസ്റ്റ് പ്രസിദ്ധികരിക്കുക
@sreekumarannair682411 минут бұрын
ഞാൻ ജ്യോതിഷവിഷയങ്ങളി വിശ്വസിച്ചതിനാലാണ് സർക്കാർ ജോലി കിട്ടിയത് അല്ലെങ്കിൽ ജോലി കിട്ടുന്നതിന് മുൻപ് ബിസിനസ് ആയിരുന്നു. PSC യിൽ അപേക്ഷ പോലും കൊടുകാതിരുന്ന എന്നെ അതിന് പ്രാപ്തനാക്കി സർക്കാർ ജീവനക്കാരനാകും എന്നു പറഞ്ഞത് ജ്യോത്സ്യമാരാണ്. അതിനാൽ എടാ മണ്ടാ നിനക്ക് വിശ്വാസമില്ലെങ്കിൽ നീ വിശ്വസിക്കണ്ട😂🤝🕉️🙏
@nptrade2 сағат бұрын
മറുനാടൻ ക്രിസ്ത്യൻ അജണ്ട ഒളിച്ചു കടത്തുന്നുന്നു
@PraveenKumar-ou5msСағат бұрын
ഹിന്ദു എന്നാൽ ജ്യോതിഷമല്ല.
@arshgh35434 сағат бұрын
Lucy ❤️
@jayakrishnanr30302 сағат бұрын
90%വും കള്ളം.
@kujanair31222 сағат бұрын
All persons have good time and bad time. Jyotism used in Kerala to stop arranged marriages hence to reduce hindi population. Nobody can stop anybodys fate. Do karmas, accept fate
@leenasuresh73173 сағат бұрын
Mole oru divasam ente aduthu varu .njan padippichu tharam.Ellavareyum adachu Aakshebikkaruthu.
@arshgh35434 сағат бұрын
CR 🔥
@ShibeeshChandran2 сағат бұрын
❤❤🙏🙏
@ambikamani41723 минут бұрын
Why you r worried about. Those who wish to believe let them.
@kamalanayar4238 минут бұрын
Even if you abuse and discourage those who believe in astrology will always do, so there's no need for showing of yourself in videos
@sasisasi11719 минут бұрын
പാവം പോ ഴാ
@planetawesome87913 сағат бұрын
Kali yugam... blind man following blind man...Respect scriptures...