കേരളത്തിലെ ഏറ്റവും മികച്ച ജ്യോതിഷ ആചാര്യൻമാരിൽ പ്രഥമ സ്ഥാനം ശ്രീ ആമയൂർ എൻ.വേണു ഗോപാലൻ സാറിന് ഉണ്ട് .
@gopalabykrishnan74424 күн бұрын
ഏതു കാര്യവും നിരഹംകാരമായി ചെയ്യുക, പ്രേത്യേകിച്ചു ദേവപ്രേശ്നത്തിൽ,... പിന്നെ, പ്രശ്നം വെച്ച് തോന്നുന്നന്ന പോലെ എല്ലാം ചെയുന്ന വർ ഭരണം നടത്തുന്നർ കൂടുതൽ ഭരണക്കാർ,.....
@sreebhadrajyothisham3 ай бұрын
🙏🙏🙏🙏🙏
@crrajendramenon5892 Жыл бұрын
Very good description. So nice. Hope to hear more next year. Thanks
@purushothamant277511 ай бұрын
കുരുവമ്പലം ശിവക്ഷേത്രത്തിൽ ജയാബലി ഉണ്ടായിരുന്നു
@hariprasadsudharmajyothish325 Жыл бұрын
നമസ്തേ🙏🙏🙏
@manuprathap3118 Жыл бұрын
🙏🙏🙏
@subramoniaiyer258211 ай бұрын
Ammayurinte phone no kittumo
@geetharajagopal50239 ай бұрын
ദേവപ്രശ്നത്തിൽ ഊരാളൻ അഥവാ ഉടമസ്ഥൻ ഉള്ള സ്ഥാനം എന്ത്?
@vipinmoorkoth89198 ай бұрын
9tham bhavam @ 26:37
@ET-lr4zw5 ай бұрын
പ്രശ്നമാർഗം / തന്ത്ര സമുച് ഛ യം /മനുഷ്യാലയ ചന്ദ്രിക എഴുതിയത് വരെ നമ്പൂരി ആയിട്ടല്ലേ നിങ്ങൾ പഠിക്കുന്നെ/പഠിപ്പിക്കുന്നത്?. ആ ഗ്രന്ഥത്തിൽ എവിടെലും ഇന്ന "നമ്പൂരിനാ കൃതം" എന്നു എഴുതാതിരിക്കാൻ മാത്രം മ്ലേച്ഛപദമായിരുന്നോ നമ്പൂരി എന്ന പദം?😂
@ET-lr4zw5 ай бұрын
"കരോതി വിധിവത് " എല്ലാം ചൊല്ലുന്നുണ്ടല്ലോ. ശില്പിയുടെ കാര്യം വരുമ്പോൾ മാത്രം ഗ്രന്ഥവും വ്യാഖ്യാനവും മാറ്റി പിടിക്കും 😂😂😂.ബ്രഹ്മഹത്യ ദോഷം തീർക്കാനുള്ള പരിഹാരം കൂടെ നോക്കി വച്ചോളു 😂😂
@AcumenElthuruth Жыл бұрын
2023 september 24 , malayalam date 7 or 8 correct date ? paranju tharumo
@pvthirumenijagan38297 ай бұрын
ശ്രീ ആമയൂർ എൻ.വേണു ഗോപാലൻ സാറിൻറെ contact number കിട്ടുമോ ?