ഓ ഗുരോ..അങ്ങയെ സാഷ്ടാംഗം നമിക്കുന്നു....ഇങ്ങനെ കാണുവാനും കേൾക്കുവാനും അവസരം തന്ന ആൾക്കും വലിയ നന്ദി....അങ്ങേക്ക് എല്ലാ ആയൂർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു....നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു....ഭഗവാൻ നടത്തി തരുമെന്ന് വിചാരിക്കുന്നു
@kaladharankalarickal5343 жыл бұрын
വളരെ ഭംഗിയായി ജാതകത്തിനെ കുറിച്ച് വിശദമാക്കി തന്ന ഗുരുനാഥന് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. അതിനൊടൊപ്പം ജ്യോതിർഗമയയുടെ സാരഥികൾക്ക് ആശംസകൾ നേരുന്നു
നമ്മുടെ ഗ്രന്ഥങ്ങളിൽ എത്രയോ അറിവുകളാണ് ഉള്ളത്, എന്തുകൊണ്ടാണ് ശാസ്ത്രീയമായി ഈ അറിവുകളെ മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കാത്തത്? ഈ കാലഘട്ടത്തിൽ കണ്ടു പിടിച്ചെന്ന് അവകാശപ്പെടുന്ന പല അറിവുകളും, കണ്ടത്തെലുകളും ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഋഷിവരൻമാർക്ക് അറിയാമായിരുന്നു എന്നത് അത്ഭുതം ആണ്.
@crrajendramenon58928 ай бұрын
Thanks for Good information
@crjsankar3 жыл бұрын
ഏറ്റവും നല്ല ആവിഷ്കാരം, അതും ഒരു മഹാപണ്ഡിതനിൽ നിന്നും... വളരെ നന്നായി.. ഇനിയും തുടരുമല്ലോ.. എല്ലാ ആശംസകളും നേരുന്നു 🙏🙏
@jyothirgamaya30963 жыл бұрын
തീർച്ചയായും
@aravindakshanvaidyar8055 Жыл бұрын
നന്ദി നമസ്കാരം
@madhusakthi1233 жыл бұрын
ഒരു പ്രത്യേക സമയത്തു(time) ഒരു പ്രത്യേക ദേശത്തു(space) നടക്കുന്ന ഒരു സംഭവം(event ), ( ജനനം(സൃഷ്ടി )ആവാം... മരണം(destruction)ആവാം)..സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ (positions ) ഭൂമിയെ അടിസ്ഥാനപ്പെടുത്തി, രേഖപെടുത്തുന്നതാണ് ഒരു ജാതകത്തിന്റെ അടിസ്ഥാനമായ ലഗ്നം.... ഈ ലഗ്നത്തെ അടിസ്ഥാനപ്പെടുത്തി പഞ്ച ഗ്രഹങ്ങളുടെയും, സൂര്യന്റെയും ചന്ദ്രന്റെയും, ഛായാ ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന രാഹു - കേതുക്കളുടെയും സ്ഥാനങ്ങൾ നിർണയിച്ചു, അവയിലൂടെ സൂചിപ്പിക്കപ്പെടുന്ന, ആ സംഭവത്തിന്റെ കാരണം, വ്യാഖാനിക്കുന്നതാണ് ജാതക രചന. ഭാരതീയ തന്ത്ര ശാസ്ത്രം മുന്നോട്ട് വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തതെയും കർമ നിയമത്തെയും അവലംബംമാക്കികൊണ്ടുള്ള ഒരു പ്രവചന സംപ്രദായം മാത്രം ആണ് ജാതക നിരൂപണം...
@bhruguramtmadhusoodhanan48793 жыл бұрын
Valare nannayi paranju thannu..
@elavallykkdasanacharisivad7342 жыл бұрын
🌹👍Namskaram🙏🏻
@jeevithamjyothisham50143 жыл бұрын
It was an excellent presentation by our beloved guru koottanad ravunni panicker, we are expecting more from you dear kuttettan 🙏🏼🙏🏼🙏🏼
@jyothikutty10143 жыл бұрын
Is there a way to get the contact number of Ravunni Panikar? If so, kindly share.
@harishpanicker7223 жыл бұрын
Our ഗുരുനാഥൻ 🙏🙏
@ajin15203 жыл бұрын
Very informative, thank you
@ramakrishnankoolath17442 жыл бұрын
Super. 🙏🙏
@RamachandranTMNambissan3 жыл бұрын
Horoscope is the marksheet of life from birth to death giving the success factor of all the 12 houses in the horoscope.
@sajinarayanankalarickel4042 жыл бұрын
👍🏼👍🏼👍🏼👍🏼
@sreekalarickal3 жыл бұрын
ഗുരവേ നമഃ
@ramachandrann68123 жыл бұрын
നന്നായിട്ടുണ്ട്. 🙏🙏
@eastmanmg88013 жыл бұрын
ആദരണീയനായ ദൈവജ്ഞന്റെ വാക്കുകൾ തലക്കകത്ത് വല്ലതും ഉള്ളവർക്ക് മനസ്സിലാകും. അല്ലാത്തവൻ വിമർശിക്കും ഇതുപോലെ അറിവുള്ള വരിൽ നിന്ന് വേണം ജ്യോതിഷം എന്ന മഹാ ശാസ്ത്രം പഠിക്കാൻ!!!
@muralipanikkar80923 жыл бұрын
അറിവ് നല്കിയതിന് ഒരായിരം നന്ദി 🙏🏻🙏🏻🌹
@vishnukalarikkal99283 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🌹🌹
@anjanacp4153 жыл бұрын
Relationship of science and jyothisham is evident in this section 🙏🏼🙏🏼🙏🏼
@jyothirgamaya30963 жыл бұрын
Please subscribe our channel
@rajasreemn94003 жыл бұрын
എന്റെ ഗുരുനാഥന് നമസ്കാരം
@Saidxb3 жыл бұрын
Contact number please
@Saidxb3 жыл бұрын
I want to contact him
@narendraath2 жыл бұрын
Well explained
@kvmohanankvm5183 жыл бұрын
Very informative..
@വിജയ്ഉണ്ണി3 жыл бұрын
ഇദ്ദേഹത്തെ പോലുള്ളവർ വേണ്ടത് ഇന്ന് ജ്യോതിഷത്തെ വെറും ബിസിനസ് ആക്കി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ആളുകൾ ഉണ്ട് അത് കൊണ്ട് പലർക്കും വിശ്വാസം നഷ്ടപ്പെടുന്നു എന്നാൽ നല്ല ഒരു ജോതിഷിയെ കണ്ടെത്തി ശരിയായ രീതിയിൽ ചിന്തനം നടത്തിയാൽ അത് ചെയ്യുന്ന ആൾക്കും കർമ്മികും ഗുണം ഉണ്ടാകും ശാസ്ത്രം ഏതായാലും അതിന്റെതായ രീതിയിൽ വേണം കൈകാര്യം ചെയ്യാൻ അല്ലാതെ എൻതെകിലും കാട്ടി കുട്ടിയതു കൊണ്ട് കാര്യം ആയില്ല പരിഹാരം തേടുന്നയാൾക് ശരിയായ രീതിയിൽ അത് കിട്ടിയാൽ ഫലം കണ്ടൽ അതാണ്. ശരി എല്ലാവർക്കും ജീവിതം ഒരു പോലെ ആവില്ല
@renjithmr40733 жыл бұрын
AUM GUM GURUBHYO NAMAH
@jijeeshpalangatan66023 жыл бұрын
🥰🙏🙏🙏🙏🙏നന്ദി.
@pranamam-astrology3 жыл бұрын
Thanks a lot
@vishnuramesh34593 жыл бұрын
നമസ്തേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ജ്യോതിഷത്തിൽ അതിവാ ജ്ഞാനി ആയ കരുവാറ്റ ഗോവിന്ദൻ ജ്യോൽസ്യരുടെ ജീവിതം അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇതിൽ ഒരു episode ആയിട്ട് ഇടണം പ്ലീസ് നിങ്ങളുടെ നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ പറഞ്ഞു തരാം
@sidharthpanicker1003 жыл бұрын
നല്ല അവതരണം... 👌 😍
@kutteerihouse83553 жыл бұрын
മഹാ ജ്ഞാനി ആയ ഗുരുനാഥനെ അഭിമുഖം ചെയ്യാനുള്ള ജ്ഞാനം ഇന്റർവ്യൂ ചെയ്ത ആൾക്ക് ഇല്ലാതെ പോയി. എങ്കിലും ഈ യത്ന ത്തെ പ്ര കീ ർ ത്തി ക്കുന്നു
@dhaneshkm87213 жыл бұрын
ഇയ്യാൾ പറഞ്ഞത് വല്ലതും മനസ്സിലായോ. മഹാ ജ്ഞാനി എന്നൊക്കെ തള്ളുന്നു 😬😬😬
@raveendrannair50422 жыл бұрын
ജാതകം നോക്കുന്നവർ ഇത് അറിയണനം, നന്ദി
@deepakpanickerck73273 жыл бұрын
നല്ല അവതരണം
@vijaykalarickal84313 жыл бұрын
Good one
@abhijith15043 жыл бұрын
ഉത്തമം 👍
@jyothirgamaya30963 жыл бұрын
Tnq
@saseendrankv11233 жыл бұрын
പുതിയ അറിവ്. അതും ലളിത മായി....
@GH.Videos3 жыл бұрын
Good Kootanad Ravunni Panicker Sir Namaskaram kINDLY INCLUDE HIS NAME IN THE WRITE UP ABOVE.
@MINDMAPFORLEARNERS3 жыл бұрын
🙏🏻🙏🏻🙏🏻
@sreyaspk52713 жыл бұрын
അറിയുക അറിയിക്കുക നല്ല അവതരണം
@labilab46383 жыл бұрын
Sound clarity kurachu koodi better aakanam,
@jaysmagazine983 жыл бұрын
Now s days an astrologer genarate horoscope through computer or Mobile app, that means two babies born in a same hospital will have same horoscope. How can that be possible
@niranjanabhi3 жыл бұрын
നല്ല അറിവ്. സന്തോഷം 🌹🙏
@KarthiKeyan-ns9ny3 жыл бұрын
🙌🙌
@lekshmim22923 жыл бұрын
Good explanation. Please make a video on Sanchita , prarabdha and Agami karma and where Karma is stored?
Hindukkal mathramalla vizhamikkunnathu.Kodathikalile kanakkanusarichu muslim, christian divorce casukal anu kooduthal.
@SW140913 жыл бұрын
Very informative
@chandrasekhar69773 жыл бұрын
What is so informative or is it just an expression to make people assume that you have understood due to your intelligence.
@SW140913 жыл бұрын
@@chandrasekhar6977 Normally, I ignore such silly questions, but somehow, I felt I must reply to you. Firstly, let me ask you, what do you know about me? about astrology? about Ravunni Panicker? When I express my perception on his presentation, what made you to make such a sarcastic comment on me? Is it just that you are safe to say anything and get away with that as I am not in your proximity? There were lot of comments over here and most of them are positive because the origin of Lagna calculating time he has explained to many it was a new information. May not be for you as you taught him astrology. Your comment on my intelligence and what I want people to assume are just silly expressions to me. I just put them in dustbin. Stop your stupidity with this.
@chandrasekhar69773 жыл бұрын
@@SW14091 Hope the dustbin is able to hold your stupidity. When people fake intelligence on such stupid astrology I will not hesitate to comment. If you think it is a test on your intelligence so be it.
@SW140913 жыл бұрын
Mr. Chandrasekar, I have never met you or communicated with you and I don't know anything about you. Same way to you about me. What makes you to trigger unwarrented arguments with my comment? I don't understand and it's very strange to me! If I like something I appreciate like many here around. Likes and dislikes personal freedom. I may not be able to exprees always the way you like. My intelligence or no intelligence what way it matters to you? Don't you have any other work to do? My dustbin can have better than your stupidity.
@ajithpanikar28603 жыл бұрын
👌👌👌👌👌
@binupanicker80433 жыл бұрын
😍👍
@sukhadankm20733 жыл бұрын
ഗുരുനാഥന് നമസ്കാരം 🙏🙏🙏
@RamachandranTMNambissan3 жыл бұрын
Horoscope is not something which can predict your life. It is the evaluation of your life from birth to death based on the time and place of birth. It is a fully mathematical science.
@jithinpanicker59103 жыл бұрын
Nice presentation 👍👍
@sangeethnv20013 жыл бұрын
🙏🏿
@pranampranampranamsunil36573 жыл бұрын
നമസ്കാരം...........
@phantomc21753 жыл бұрын
കാലം - ദേശം Space-Time....
@rajeevpanicker16093 жыл бұрын
🙏🙏🙏🙏🙏🙏🙏
@sureshsivashakthi29983 жыл бұрын
ഗുരുനാഥന് നമസ്കാരം
@RamachandranTMNambissan3 жыл бұрын
The birth time of a child is the time when it cries for the first time which initiates the automatic breathing process which goes on till the end. You can hear this cry even from a distance of 100 meters. There is no need to guess the time of birth.
@padmanabhanhypnotist55923 жыл бұрын
ഒരേ സമയത്ത് ഒരേ സ്ഥലത്ത് ജനിക്കുന്ന രണ്ടു വ്യക്തികൾ 'സ്വഭാവം അനുഭവം രൂപം എല്ലാം മാറി കാണുന്നു അവിടെ കാലം ദേശം ഒന്നും മാറുന്നില്ല എന്തെ കാരണം ?
SPSS എന്നാൽ എന്താണ്? നിങ്ങളുടെ ചാനൽ ജ്യോതിഷം പഠിപ്പിക്കുമോ? സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞുതരുമോ?
@pkunnipkunnikrishnan4473 жыл бұрын
കൊറോണ യെ കുറിച്ച് ചോധി യ്‌ക്
@rkrisrkris3 жыл бұрын
ഇദ്ദേഹത്തിന്റെ contact no കിട്ടുമോ
@renjithmr40733 жыл бұрын
Ravunnippanikkar
@rkrisrkris3 жыл бұрын
@@renjithmr4073 what u mean
@premrajpk93223 жыл бұрын
@@renjithmr4073 pl. Give the tel.no.of this learnered man
@renjithmr40733 жыл бұрын
Sorry for the delay guy's
@prijukumar342 жыл бұрын
അതിനല്ലേ സാർ ശിഷ്ടദശ എന്ന് പറയുന്നത്
@deepak25003 жыл бұрын
🙏🙏🙏
@jyothirgamaya30963 жыл бұрын
Tnq
@sajithn42153 жыл бұрын
ജനന സമയം നോക്കി ഒരാളുടെ മരണ സമയം ജാതകത്തിൽ കണക്കാക്കാൻ സാധിക്കുമോ .... ദൈവങ്ങൾക്ക് പോലും മരണ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ല എന്ന് പറയുന്നത് ശരിയാണോ? ഇവയെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്താമോ
@jyothirgamaya30963 жыл бұрын
തീർച്ചയായും ഈ ചോദ്യം ബന്ധപ്പെട്ട അദ്ധ്യായത്തിൽ ഉൾപ്പെടുത്താം
@radhakrishnanu.v.55443 жыл бұрын
Wonderful and perfect explanation
@kvn6136 Жыл бұрын
അബൂദാബിയിൽ ജനിച്ച കുട്ടിയുടെ ജാതകം ആസ്ഥലത്തെ സമയത്തെ അടിസ്ഥാനത്തിലല്ലെ ശരിയാക്കേണ്ടത്? അല്ലാതെ ഇന്ത്യൻ സമയം നോക്കിയല്ലല്ലോ?
@uliyanaattukalari46123 жыл бұрын
അഭിമുഖം നടത്തുന്ന ആള് കുറച്ച് കൂടി ഉയർന് ചിന്തിച്ച് ചോദിച്ചാൽ നന്നായിരുന്നു.
@jyothirgamaya30963 жыл бұрын
ജ്യോതിർഗമയ ടീം സാധരണക്കാരൻെറ പ്രതിനിധിയാണ് അത്തരം ആളുകക്ക് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ സാധരണ ജനങ്ങളിലേക്ക് ജ്യോതിഷത്തെ ലളിതമായ രീതിയിൽ,ഭാഷയിൽ എത്തിക്കുക എന്നതാണ് ഈ ചാനലിൻെറ ഉദ്ദേശം
@HariHaran-iw4kk3 жыл бұрын
എത്ര ഉയരണം?
@blackmagicremedy3 жыл бұрын
സാധാരണ കാരണവേൻടീ ok താടിയും മുടിയും ഓരു ചഝന കുറി ചാർതണ മായിരുന്നു.
@tajuthintajuthin54683 жыл бұрын
Plies nabr
@sheelapremkishor94963 жыл бұрын
Anikarayam Ravunnipanikara ante achan Narayanan
@santhoshperayam14743 жыл бұрын
ഇദ്ദേഹത്തെപ്പോലുള്ളവർ സമൂഹത്തിന്റെ അമൂല്യ സാമ്പത്താണ്. ഇദ്ദേഹത്തെ പോലുള്ളവർ ഈ ശാസ്ത്രം പഠിപ്പിച്ചാൽ ഇത് മഹാശാസ്ത്രമാകും. അല്ലാതെ അല്പജ്ഞാനികൾ പഠിപ്പിച്ചാൽ ഇതു "മോഹശാസ്ത്രം "ആകും ഈ മഹാ ഗിരുവിന്റെ ശിഷ്യനാകാൻ ഈ ജന്മത്തിൽ കഴിഞ്ഞിരുന്നു എങ്കിൽ. എന്ന് പ്രപഞ്ചനാഥനോട് പ്രാർത്ഥിക്കുന്നു നാം നമഃ
@sureshpg9113 жыл бұрын
എന്തിനാണ് ഈ ജ്യോതിഷ ശാസ്ത്രമെന്നും എന്താണ് ജാതകമെന്നും ഉള്ള സനാതന ധർമ്മസങ്കല്പത്തിന് വിരുദ്ധമായ ഈ രീതിയിലുള്ള പ്രയോഗം,, തന്നെയാണ് ഇതിൻ്റെ അപചയത്തിന് കാരണം,
@asokankalarikkal7623 жыл бұрын
YOU. AVIOD. ENGLISH. IT. MAKES. SUSPICION
@vishnuramesh34593 жыл бұрын
നമസ്തേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ജ്യോതിഷത്തിൽ അതിവാ ജ്ഞാനി ആയ കരുവാറ്റ ഗോവിന്ദൻ ജ്യോൽസ്യരുടെ ജീവിതം അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇതിൽ ഒരു episode ആയിട്ട് ഇടണം പ്ലീസ് നിങ്ങളുടെ നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ പറഞ്ഞു തരാം