നാമം ജപിക്കുമ്പോൾ ഇങ്ങനെ തോന്നാറുണ്ടോ?; ഈശ്വര സാന്നിധ്യം ഉണ്ടാകണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  Рет қаралды 93,363

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
...........................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 370
@rahulb1307
@rahulb1307 Жыл бұрын
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ... നാമജപത്തിന്റെ ശക്തി... മഹിമ പറഞ്ഞു മനസ്സിലാക്കി തരുന്ന തിരുമേനി യ്ക്ക് നമ്മൾ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.. ഹരേ കൃഷ്ണ ഹരി ഓം....
@subhasv68
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏 yes എല്ലാ ദിവസവും ചൊല്ലാൻ പറ്റിയാൽ അത്രത്തോളം സെക്യൂരിറ്റി കിട്ടുന്നു 🙏
@bijeshc7240
@bijeshc7240 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@jyothijith7838
@jyothijith7838 Жыл бұрын
തിരുമേനി എന്നും ഓം നമഃ ശിവായ 🙏ചൊല്ലി ചൊല്ലി ശീലമായി... Periods ടൈം ഇൽ ചൊല്ലുന്നത് thettalea
@manojkrishna4739
@manojkrishna4739 Жыл бұрын
പുല, വാലായ്മ, ആർത്തവം എന്നീ ഘട്ടങ്ങളിൽ ഒഴിവാക്കണം
@mallusing8548
@mallusing8548 Жыл бұрын
@@manojkrishna4739 നാമജപം ഒഴിവാക്കേണ്ടതില്ല എന്നാണ് എൻറെ അഭിപ്രായം.മന:ശുദ്ധിയല്ലേ പ്രധാനം?
@manojkrishna4739
@manojkrishna4739 Жыл бұрын
@@mallusing8548 ഇത്തരം ഘട്ടങ്ങളിൽ ഇതൊക്കെ ഒഴിവാക്കണം എന്നാണ് ആചാര്യന്മാർ പറയുന്നത്.പുരാണങ്ങളിലൊക്കെ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
@binduek8402
@binduek8402 Жыл бұрын
🙏🙏🙏🙏
@beenaknair4666
@beenaknair4666 Жыл бұрын
എനിയ്ക്ക് ചൂട് കയറി ദേഹം തളർച്ച പോലെ വരും
@reshmipramod9707
@reshmipramod9707 Жыл бұрын
4 മണിക്ക് ഉണർന്ന് 2 മണിക്കൂർ എങ്കിലും നാമം ജപിച്ചു കിട്ടുന്ന ആ ഒരു സംതൃപ്തി പറഞ്ഞറിയിക്കാൻ ഒക്കുന്നതല്ല..🙏🙏 താങ്കളുടെ വിലയേറിയ നിർദേശങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏
@ashasiby4438
@ashasiby4438 Жыл бұрын
🙏🙏🙏🙏🙏
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി സത്യം തന്നെ പല തവണ നാമം ജേപത്തിന് ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു കുളിര് വന്നിട്ടുണ്ട് തിരുമേനി ഒരുകാര്യം പറയണം എന്ന് തോന്നി എൻ്റെ ഒരു കൂട്ടുകാരി അവർക്ക് ക്യാൻസർ വന്നു മെഡിക്കൽ കോളജിൽ നിന്നും ലാസ്റ്റ് സ്റ്റേജ് ഇനി ഒന്നും ചെയ്യാൻ ഇല്ല മടക്കി ഒരു ഭാഗം കിടന്നു പഴുത്ത് പൊട്ടി മരിച്ചു എന്ന് കരുതി എന്നാലും അവര് ശിവ് ഭഗവാൻ്റെ മൃത്തിജേയ മന്ത്രം ചൊല്ലി കൊണ്ട് ഇരുന്നു തിരു മേനി അവരു പറ യുന്ന് അ കിടപ്പിൽ ലക്ഷം ചൊല്ലി ക്കാണ് ഭഗവൻ്റെ അനുഗ്രഹം കൊണ്ടു് അവരു ഇപ്പൊ ജോലിക്ക് പോകുന്നു ഇത് സത്യം തന്നെ എല്ലാവർക്കും ഒരു പാ ടകം ആവട്ടെ
@devussvlogs5576
@devussvlogs5576 Жыл бұрын
🙏🏻🙏🏻🙏🏻
@VijayaKumar-pd9xn
@VijayaKumar-pd9xn Жыл бұрын
🙏🙏🙏
@sindhu6197
@sindhu6197 Жыл бұрын
🙏🏻🙏🏻🙏🏻
@sruthisruthi2075
@sruthisruthi2075 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏
@indirakeecheril9068
@indirakeecheril9068 Жыл бұрын
🙏💖Om Namashivaya Shivaya nama Om 🙏💖
@p.g.s6314
@p.g.s6314 Жыл бұрын
Namaskaram. Thirumeni.... Njan.. Pala. Thirumenimar.. Parayunathum... Kalkarud.. Cheyyarum.. Ud.. Enal... Epol.. Njan..... Ake. Ente. Jeevitham.. Avasanichu.. Enu. Karuthi... Vishamichu.. Nilkumpol... Ente... Ettan.... Enod. Paranju.. Ni.. Phone.. Nokiko.. Enu. Paranju.. Enik.. Phone. Thanu.... Apol.. Njan. Vedanu. Paranju... Ozhivaki.... Nirbhandhichu.... Enik. Phone thanu... Apol.. Angane.... Njan.. Angayude... Vajanaingal.. Kelkan.. Edayayi.....thirumeni.. Parayunapole.. Njan.. Cheythu... Ente... Aa.. Sangadathin.. Paguthi.... Aswasamayi😢😢. Sathyam.. Thirumeni... 🙏🙏🙏🙏🙏
@smithac2779
@smithac2779 Жыл бұрын
തിരുമേനി പറയുന്നത് അക്ഷരം പ്രതി ശരിയാണ് ജോലിക്ക് പോകുന്നതു കൊണ്ട് എന്റെ നാമജപം അടുക്കളയിൽ ആണ് എന്നിട്ടും കൂടി എനിക്ക് ഉണ്ടായി കൊണ്ടിരിക്കുന്ന അനുഭവങ്ങൾ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല
@dhanyasree2883
@dhanyasree2883 Жыл бұрын
🙏🏻🙏🏻തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം,അപ്പോൾ ജപം തുടങ്ങി യാലോ ഭഗവാനെ കണ്ട സുഖം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vasanthakalathil3921
@vasanthakalathil3921 Жыл бұрын
എന്റെ ഭാഗ്യം ഇതു കേൾക്കാൻ കഴിഞ്ഞുവല്ലോ തീർച്ചയായും തിരുമേനി പറഞ്ഞതുപോലെ നാമജപം തികച്ചിരിക്കും ദൈവത്തിനു നന്ദി
@anitharajendran742
@anitharajendran742 Жыл бұрын
Thirumeni parayunna kariyangal ellam seriyanu Bagavane
@rajalakshmi.m2840
@rajalakshmi.m2840 Жыл бұрын
തിരുമേനീ തിരുമേനി പറയുന്നത് 100 % ശരിയാണ് എനിക്ക് നല്ല അനുഭവമാണ് തിരുമേനി🙏 ഇത്രയും അനുഭവ കാര്യ ങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏
@sobhak7552
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻നമുക്കൊരുപിച്ചു ഒരു പ്രാവശ്യം എങ്കിലും ജപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@indhulekha4579
@indhulekha4579 Жыл бұрын
നമസ്കാരം തിരുമേനി അങ്ങേക്ക് കോടി കോടി പ്രണാമം... ഹരേ കൃഷ്ണാ.... ഹര ഹര മഹാ ദേവ 🙏🙏🙏🙏🙏🙏
@Cristycriteena.
@Cristycriteena. Жыл бұрын
തിരുമേനി എനിക്ക് എല്ലാ ദിവസവും രാത്രി 8.30നു ശേഷമേ ജപിക്കാൻ കഴിയു എന്നാലും ഞാൻ ഉള്ളസമയത്തു കഴിയുന്നിടത്തോളം ജപിക്കും
@synapr165
@synapr165 5 ай бұрын
ഞാൻ വൈകുന്നേരം 6 to 8 വരെ നാമജപം രാവിലെ 5.30 ന് ലളിത സഹസ്രനാമം , ദേവിമാഹാത്മ്യം വായിക്കും. ഇത് വർഷങ്ങളായി ജപിക്കാൻ തുടങ്ങിയിട്ടു സുഖവും ദുഃഖം കുറച്ചുണ്ട് ഞാൻ നാമം ചൊല്ലുമ്പോൾ ദേവിയടുത്ത് നിൽക്കും ദേവീ മാഹാത്മ്യം ചൊല്ലുമ്പോൾ 'വൈകുനേരം സാന്നിദ്ധും ഉണ്ടാകും.
@shahinaaneesh6160
@shahinaaneesh6160 Жыл бұрын
തിരുമേനി... എനികി ദേവിയെയും മഹാദേവനെയും, കണ്ണനെയും.... ഒരേ പോലെ ഇഷ്ടാണ്... തിരുമേനി പറഞ്ഞപോലെ ഈ നമ്മങ്ങളെല്ലാം ഞാൻ chollarundu.... പറ്റാത്ത ദിവസങ്ങൾ 7ദിവസം... ജപിക്യറില്ല്യ.... ഇതിനെയെല്ലാം അനുഭവങ്ങൾ ഉണ്ട് തിരുമേനി..... 🙏🙏🙏
@sumavijay3045
@sumavijay3045 Жыл бұрын
സത്യം ആണ് തിരുമേനി 😍😍😍... നാമം ചൊല്ലിയാൽ ഒരു വലിയ സമാധാനം തന്നെ ആണ്.. നന്ദി നമസ്കാരം 🙏🙏🙏🙏
@arunnair5534
@arunnair5534 Жыл бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത്..എൻ്റെ അമ്മ നാമജപം ചെയ്യുന്ന ഒരാളാണ്..അമ്മയും ഇതുതന്നെയാണ് പറയുന്നത്..വിഷ്ണു ശിവ ദേവി ഗണപതി ഹനുമാൻ ഉപാസകയാണ് അവർ niranjunilkkunnu അമ്മയിൽ...അമ്മയുടെ aduthirunnaal എനിക്ക് ഒരു positive energy കിട്ടാറുണ്ട്..വീട്ടിലും നിറയെ positive energy und..സഹസ്രനാമം അമ്മ ചൊല്ലുമ്പോൾ തന്നെ വീട്ടിൽ ഉള്ളിലും purameyum ഒരു ora niranjunilkkunnund ennu പലപ്പോഴും തോന്നിയിട്ടുണ്ട്..
@devussvlogs5576
@devussvlogs5576 Жыл бұрын
🙏🏻🙏🏻🙏🏻
@indirakeecheril9068
@indirakeecheril9068 Жыл бұрын
Amma yude koode monum japikku ...Om namaha Shivaya 🙏🔥🌿🌾🕉
@sathidevi5031
@sathidevi5031 Жыл бұрын
നമസ്കാരം തിരുമേനി
@arunnair5534
@arunnair5534 Жыл бұрын
Good morning..Manassil bagavaan niranjunilkkunnundallo അതല്ലേ വേണ്ടത്..പിന്നെ എൻ്റെ അമ്മയും അച്ഛനും ആണ് എൻ്റെ ദൈവം
@indirakeecheril9068
@indirakeecheril9068 Жыл бұрын
Very good 🙏🙏🙏❣💖😅 Shubhadina Vandanam 🙏🙏🙏😅
@bindusasikumar5502
@bindusasikumar5502 Жыл бұрын
തിരുമനസ്സിന് എന്നും കണ്ണൻ കൂട്ടായിരിക്കട്ടെ 👍👍👍
@SheelaSomarajan418
@SheelaSomarajan418 6 ай бұрын
തിരുമേനിയുടെ...വാക്കുകൾ കേൾക്കുന്നത് തന്നെ നമ്മളിൽ positive energy..തരുന്നു...🙏🙏🙏🙏🙏
@yesodamurukan9873
@yesodamurukan9873 Жыл бұрын
പ്രണാമം തിരുമേനി - പ്രണാമം ലക്ഷാർച്ചന ചെയ്യാം ഭഗവാനേ!
@miniashok5782
@miniashok5782 Жыл бұрын
നമസ്കാരം തിരുമേനിഈതലമുറക്ക് അങ്ങയുടെ വാക്കുകൾ വളരവിലപ്പെട്ടതാണ് അങ്ങയുടെ കൂടെ യിരുന്നു ആ മന്ത്രമജപിക്കാൻ കഴിയണേ 🙏🙏🙏🙏
@anu_sree7469
@anu_sree7469 Жыл бұрын
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. അങ്ങ് പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. എന്നിരുന്നാലും ഒരു സംശയം ചോദിക്കട്ടെ... എന്റെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ 6 മണിയോളം ആവും. അത് കഴിഞ്ഞ് ഞാൻ ഒരു കുട്ടിക്ക് tuition എടുക്കുന്നുമുണ്ട്. എനിക്ക് എല്ലാ ദിവസവും കൃത്യമായി നാമം ചൊല്ലാൻ സാധിക്കുന്നുമില്ല.ചിലപ്പോൾ മനസ്സിൽ പ്രാർത്ഥിക്കാൻ മാത്രമേ പറ്റുകയുള്ളു.പക്ഷെ ഭഗവാൻ എന്റെ കൂടെ ഉണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്❤️. ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മൾ എല്ലാവരും ഏത് രീതിയിൽ പ്രാർത്ഥിക്കുന്നു എന്നതിലല്ല കാര്യം മറിച്ച് എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലാണ്. എന്തുകൊണ്ടെന്നാൽ നമ്മൾ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ എന്റെ ജീവിതം നല്ലത് നന്നായി വരട്ടെ അല്ലെങ്കിൽ എന്റെ കുടുംബത്തിന് നല്ലത് വരട്ടെ എന്നല്ലേ.. പക്ഷേ മറ്റുള്ളവർക്കും കൂടി പ്രാർത്ഥിച്ചാൽ അല്ലേ നമുക്കും നന്മ ഉണ്ടാകൂ.. അതല്ലേ ഭഗവാനും പറയുന്നത്.ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അങ്ങ് ക്ഷമിക്കണം. 🙏🏻
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
ഡീറ്റെയിൽസ് ആയി പറഞ്ഞു തരാം.. ഒന്ന് വിളിക്കുമോ.. മെസ്സേജ് ഒരുപാട് എഴുതാൻ ഉണ്ട് 🙏🏼
@nandanakrishnan7270
@nandanakrishnan7270 Жыл бұрын
🙏🏻തീരുമനസിനെ പോലെ ഉള്ളവരെ ആണ് ഇന്ന് സമൂഹത്തിനു ആവശ്യം. നമസ്തേ നമസ്തേ നമസ്തേ 🙏🏻🙏🏻🙏🏻.
@sreejishap985
@sreejishap985 Жыл бұрын
100%കറക്റ്റ് 👌
@ambikarajan9062
@ambikarajan9062 2 ай бұрын
നാൾ തൃകേട്ട നെയിം അംബിക പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏ചുറ്റും ശത്രുക്കളാണ് 🙏🙏
@lisymolviveen3075
@lisymolviveen3075 Жыл бұрын
Namaskaram Thirumeni ❤️👍🙏👌🙏🙏🙏🙏🙏
@priyapriy12
@priyapriy12 Жыл бұрын
നമസ്കാരം തിരുമേനി. നല്ല അറിവുകൾ. ഒരായിരം നന്ദി. 🙏🙏🙏🌹
@lathakb4421
@lathakb4421 Жыл бұрын
മനസ് നിറഞ്ഞു സങ്കടം വരുന്നു തിരുമേനി 🙏🙏🙏🙏 കോടി പ്രണാമം തിരുമേനി
@jinivinod2268
@jinivinod2268 6 ай бұрын
ജീവിച്ചത് മതി എന് വിചാരം വരുമ്പോ തിരുമേനി samsarikkunthu kelkum
@shahinaaneesh6160
@shahinaaneesh6160 Жыл бұрын
നമസ്കാരം തിരുമേനി.... 🙏🙏🙏🙏.... തിരുമേനീടെ aa വല്ല്യ മനസ്സിന് മുന്നിൽ തൊഴു കൈകളോടെ.. പ്രണാമം....... 🙏🙏🙏🙏🙏🙏🙏
@geethadevi501
@geethadevi501 Жыл бұрын
ഗംഭീരം ആണ് 🙏🙏സത്യം ആണ് തിരുമേനി 🙏🙏
@rajianil3634
@rajianil3634 Жыл бұрын
പൂർണമായും മനസ് ഏകാഗ്രമായി ഈശ്വരിനിൽ അർപ്പിച്ചു നാമജപം പറ്റണില്ല തിരുമേനി.... ജപിക്കാനിരിക്കുമ്പോൾ പലവിധ ചിന്തകൾ മനസിലേക്ക് വന്നുകൊണ്ടിരിക്കുന്നു... ഇങ്ങനെ നാമം ജപിക്കുമ്പോൾ ദോഷം എന്തേലും വന്നുചേരുമോ തിരുമേനി.... ഒരു vedio ഇതിനെക്കുറിച്ചു.... മനസ് എകാഗ്രമാക്കി നിർത്താൻ എന്ത് ചെയ്യണം എന്നുള്ളതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ തിരുമേനി....
@lustrelife5358
@lustrelife5358 Жыл бұрын
രാവിലെ ചൊല്ലേണ്ട സമയം, വൈകുന്നേരത്തെ സമയം ഏതൊക്കെയാ? എത്ര സമയം വരെ ചൊല്ലാം? എല്ലാ ജപങ്ങൾക്കും ഇത്ര സംഖ്യ എന്നൊക്കെയുണ്ടോ ? പറ്റുന്ന സംഖ്യ ജപിച്ചാൽ മതിയോ?
@SandhyaRani-oo9ms
@SandhyaRani-oo9ms 6 ай бұрын
തിരുമേനി വളരെ കഷ്ടത്തിൽ ആണ് ജീവിതത്തിന്റെ പോക്ക്.. ഞാൻ അമ്പലത്തിൽ പോകാൻ വിളിച്ചാലും എന്റെ ഭർത്താവിന് മനസ് കൊണ്ട് വരാൻ ഇഷ്ട്ടമല്ല... ശിവക്ഷേത്രത്തിൽ പോക്കൊണ്ടിരുന്ന ആൾ ആണ് ഇപ്പോ എന്താണാവോ ഞാൻ വിളക്ക് വെച്ച് തൊഴുന്നണ്ട് പുള്ളിക്ക് ഇപ്പോ ബാധ്യത ഒക്കെ koodiyapo ഒരു ഉത്സാഹം ഒന്നിലും ഇല്ല... എന്ത് ചെയ്യണം എന്നറിയില്ല 😢😢😢🙏🙏
@indhu9878
@indhu9878 Жыл бұрын
Thirumeni one doubt Om cherthu japikkamo Pls reply....
@lustrelife5358
@lustrelife5358 Жыл бұрын
ജപം ഉച്ചത്തിലാണോ / മനസിലാണോ ജപിക്കേണ്ടത്? അറിയാവുന്നവർ പറയണേ. സംശയം തീർക്കാൻ ഒരു സൗകര്യം ഇതിൽ ഇല്ലല്ലോ😒
@anjumadhumohan
@anjumadhumohan Жыл бұрын
Ambalathil pogaaan orupaadu aaaagrahambundu..naaatil varumbol pogaaarundu...pakshey gulfil namajapam maathrey nadaku
@rugminimohan2036
@rugminimohan2036 Жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌷🙏🌷🌷🌷🙏🌹🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷
@santhinis9632
@santhinis9632 Жыл бұрын
തിരുമേനി അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏
@ambikarajan9062
@ambikarajan9062 2 ай бұрын
സത്യം തിരുമേനി ഞാൻ എന്നും ജാബിക്കും 🙏🙏🙏
@anupamasdrawing7166
@anupamasdrawing7166 Жыл бұрын
വളരെ നന്ദി തിരുമേനി ഇതൊന്നും അറിയാതെ ജീവിച്ചു പോകുവായിരുന്നു വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി
@beenavenugopal6554
@beenavenugopal6554 3 ай бұрын
ഓം നമഃ ശിവായ... ഏറ്റുമാനൂരപ്പ... 🙏🙏🙏🙏🙏🙏🙏ഭഗവാനെ....😊
@ambilisasikumar7421
@ambilisasikumar7421 Жыл бұрын
Namaskaram Thirumeeni. Parayunath allam 100% sheriyanu. Orupad Nanni und. 🙏🙏
@geethasreenandanam1774
@geethasreenandanam1774 Жыл бұрын
🙏🙏ith. കേട്ടപ്പോ. കണ്ണുനിറഞ്ഞു പോയി എന്റെ ഭഗവാനെ കൃഷ്ണാ നന്ദി തിരുമേനി നമസ്കാരം 🙏🙏🙏🌹🌹🌹
@DEEPTHIPRADEEP-s7t
@DEEPTHIPRADEEP-s7t 2 ай бұрын
Valare respect thonnunnu thirumeniyod🙏
@beenakumari4283
@beenakumari4283 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@m.jayashakthi1897
@m.jayashakthi1897 Жыл бұрын
പാദനമസ്കാരം 🙏🙏🙏🙏
@divyasunildivyasunil3634
@divyasunildivyasunil3634 Жыл бұрын
മനസ് നിറഞ്ഞു തിരുമേനി ഒരുപാടു നന്ദി... 🙏🙏🙏🙏
@RajithaFromOdisha
@RajithaFromOdisha Жыл бұрын
തിരുമേനി... നമസ്കാരം 🙏🏻
@SureghaKK
@SureghaKK 8 ай бұрын
Njan namam japikubol ybretion undavarund
@shymav9400
@shymav9400 Жыл бұрын
Shriyanu thirumeni jepikumbol shreerathil orutharipanudakuka
@sheenashibu8658
@sheenashibu8658 Жыл бұрын
തിരുമേനി സന്ധ്യനാമം ഓം നമശിവായ ഓം നമോനാരായണ ജപിക്കുമ്പോൾ ഓം കൂട്ടുന്നതിൽ തെറ്റുണ്ടാകുമോ.
@karthoosworld8008
@karthoosworld8008 Жыл бұрын
കോടി നമസ്കാരം തിരുമേനി 🙏🙏🙏🙏
@akhilvggilbert2619
@akhilvggilbert2619 Жыл бұрын
നമ്പർ tharumo thirumeniyude oru അത്യാവശ്യം ഉണ്ടായിരുന്നു
@nishanarayanan2733
@nishanarayanan2733 Жыл бұрын
നമസ്കാരം തിരുമേനി 🙏സത്യമാണ് തിരുമേനി🙏🙏🙏
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Жыл бұрын
തിരുമേനി. 🙏🙏🙏🙏🙏.......... അമ്മേ. നാരായണ.... ദേവി. നാരായണ.... ലക്ഷ്മി. നാരായണ. Badre. നാരായണ... ഈ. നാമം......108..... പ്രാവശ്യം.............. ചൂട്. കൊണ്ട്.. വിറയൽ. വരും...... .. 🙏🙏🙏🙏🙏🙏
@ശ്രുതിശ്രുതിനമ്പ്യാർ
@ശ്രുതിശ്രുതിനമ്പ്യാർ Жыл бұрын
തിരുമേനി എനിക്ക് ജപിക്കുബ്ബോ ഭയങ്കര ചൂട് അനുഭവപ്പെടാറുണ്ട്..
@ajithakishore933
@ajithakishore933 Жыл бұрын
തിരുമേനിയുടെ ഈ ഒരു അറിവ് നൽകുന്നതുതന്നെ ഞങ്ങളുടെ കൂടെ ഇരുന്നു നാമജപ്പത്തിൽ പങ്കെടുത്തതുപോലെ മനസ്സിൽ തോന്നുന്നു ഞാൻ താമസിക്കുന്നത് ചേർപ്പു, പെരുമനം, അമ്മാതിരുവടി എന്നി ക്ഷേത്രങ്ങളുടെ പരിസരത്താണ് തിരുമേനി. വളരെ അഭിമാനത്തോടെ ഞാൻ പറയുകയാണ്
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
🥰🥰😂😂😂
@preethakk4175
@preethakk4175 Жыл бұрын
ഞനും അവിടത്താനായാണ് അമ്മാതിരുവാടി padygaranadanadayil
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
അവിടെ നിങ്ങൾ നമ്മുടെ ഗ്രൂപ്പ്‌ ഉണ്ടാകുക ഞാൻ വരാം ഒരു ദിവസം 🙏🏼ഒരു ഡിവോഷണൽ പ്രോഗ്രാം 😂
@surendrank7051
@surendrank7051 Жыл бұрын
ഞാൻ അവിടെ അടുത്താണ് ചെവ്വൂർ 🙏
@premapremakuniyil6968
@premapremakuniyil6968 Жыл бұрын
ശരിയാണ് തിരുമേനീ എനിയ്ക്ക് എത് വിഗ്ര ഹം മനസ്സിൽ ധ്യാനിച്ചാൽ ശരീരം വിറയൽ കൊള്ളും എന്ത് കൊണ്ടാണ്
@ambilypradeep4023
@ambilypradeep4023 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കോടി പ്രണാമം
@radhikanambiar6823
@radhikanambiar6823 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ഞാൻ നാമം ചൊല്ലാറുണ്ട്. തിരുമേനി പറഞ്ഞത് പോലെ.
@vipinnchandran7892
@vipinnchandran7892 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@prasadvs681
@prasadvs681 Жыл бұрын
ഭഗവാൻ ശരണം🙏
@princevalayil1893
@princevalayil1893 Жыл бұрын
ഓം നമഃ ശിവായ 🙏
@sindhup7592
@sindhup7592 Жыл бұрын
തിരുമേനി നാമം ജപിച്ചു തുടങ്ങിയപ്പോൾ എന്തോ മനസിന്‌ വല്ലാത്തൊരു സന്ദോഷം സമാധാനം 🙏🙏🙏🙏🙏
@bhamanair6622
@bhamanair6622 Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏
@sreevidya5990
@sreevidya5990 Жыл бұрын
Egane nanni parayum ariyilla thirumeni.oro arivinum oru kodi pranamm🙏🙏🙏🙏
@saradaramachandran913
@saradaramachandran913 Жыл бұрын
👍👍👍👍👍👍 🙏🙏🙏🙏
@vijinivijini
@vijinivijini Жыл бұрын
Sandhyk njanappana Chollan pattumo
@Abyyyyyyyyy.
@Abyyyyyyyyy. 5 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏
@rajalakshmi025
@rajalakshmi025 Жыл бұрын
Thirumenikkum nalla oru oorayun
@AmbikaRamachandran-h1s
@AmbikaRamachandran-h1s Жыл бұрын
നമസ്തെ തിരുമേനി, തിരുമേനി പറഞ്ഞു തരുന്നത് വളരെ ഉപകാരം 🙏🙏🙏🙏🙏🌹
@jinivinod2268
@jinivinod2268 6 ай бұрын
സത്യം ആണ് തിരുമേനി❤
@muraliom3764
@muraliom3764 Жыл бұрын
Thirumeni Namaskaram 🙏, Harinamakeerthanathil japikkunnathine kurichu paranjittunde, athill aarkkum appozhum ,athusamayathum japikkam annu parayunnu, pala aavarthi Harinamakeerthanam kette oru abhiprayam arinjal upakaram, Pranaamam 🙏
@smithaanil4349
@smithaanil4349 Жыл бұрын
നമസ്ക്കാരം തിരുമേനി ...🙏🙏🙏🌹🌹🌹
@dhanyaanilkumar4017
@dhanyaanilkumar4017 10 ай бұрын
നമസ്കാരം തിരുമേനി 🙏
@its_me_1930
@its_me_1930 Жыл бұрын
സത്യമാണ് തിരുമേനി എനിക്ക് അനുഭവം ഉണ്ട്🙏🏼🙏🏼🙏🏼🙏🏼
@jayalekshmimohan2310
@jayalekshmimohan2310 Жыл бұрын
തിരുമേനി അങ്ങേക്ക് നൂറുകോടി പ്രണാമം 🙏🙏🙏🙏🙏
@shymaanu2138
@shymaanu2138 Жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് തിരുമേനി യെ ശ്രവിക്കുന്ന എല്ലാ. വ്യക്തി കളും ഒന്ന് ചെയ്തു നോക്കൂ പറഞ്ഞ കാര്യങ്ങൾ ശരിയാണ് നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jyothileksjmi796
@jyothileksjmi796 Жыл бұрын
നമസ്കാരം
@komalam1537
@komalam1537 10 ай бұрын
പ്രണാമം തിരുമേനി.
@dennyanil2447
@dennyanil2447 Жыл бұрын
തിരുമേനി 🙏 ഞാൻ ഹരേ രാമ ജപിക്കാറുണ്ട്. എണ്ണാറില്ല
@malluentertainments.
@malluentertainments. Жыл бұрын
Vishnumayaye kurichoru video cheyyamo
@anoopva5319
@anoopva5319 Жыл бұрын
അല്ലയോ ഗുരുവേ.... നമോ നമഃ 🙏🙏🙏 കാത്തിരുന്നു കിട്ടിയ നിധി 🙏
@jeejasnairjeejasnair8404
@jeejasnairjeejasnair8404 Жыл бұрын
Eante thirumeniyude vaakkukal.... Eathra gaambeeryam! Sharikkum sangadayitto thirumeni
@sreekalamadhu6460
@sreekalamadhu6460 Жыл бұрын
Namaskkaram thirumeni, panchashari japikkumbol OM cherthu japikkamo, deesha medikkathe OM cherthu japikkamo, reply pratheeshikkunnu.
@rajansharila8314
@rajansharila8314 Жыл бұрын
തിരു മേനി നമസ്കാരം. നമ്പർ കിട്ടാൻ എന്ത് ചെയ്യും.
@jayasreepm9247
@jayasreepm9247 Жыл бұрын
നമസ്കാരം തിരുമേനി. അങ്ങ് ചെയ്യുന്ന ഈ പുണ്യ കർമതെ എന്തു തരത്തിൽ അഭിനന്ദിക്കണം എന്നറിവില്ല.പാമരനെ പണ്ഡിതൻ ആകുന്ന പോലെ ഏതൊരു അഭക്തനും തിരുമേനി യുടെ ശ്രവനതാൽ automatical ആയി bhagavaanilekku ഒന്ന് തിരിയും.ഈശ്വരൻ ഭക്തി നാമം അമ്പലം ആത്മീയത ഇതൊക്കെ ജനങ്ങളെ ബോധവത്കരിക്കാൻ താങ്കൾക്ക് അപാര ശക്തി,കഴിവുണ്ട്.ഈ കലിയുഗത്തിൽ തിരേനിയെ കേൾക്കുന്നവർ ,snusarikkunnavar ഭാഗ്യം,പുന്ന്യത്മക്കൾ തന്നെ.എന്നും അങ്ങയുടെ വാക്കുകൾ ശ്രവിക്കുന്നുണ്ട്.അവർണനീയം അതുല്യം.എന്നും തുടരാൻ ഈശ്വരൻ കടാക്ഷിക്കറ്റെ.ഹരി ഓം🙏
@resnabaiju1148
@resnabaiju1148 Жыл бұрын
Ithu kelkkumbol thanne kannu nirayunnu.. Nandi thirumeni.. 🙏🏻🙏🏻🙏🏻
@ushaknv5224
@ushaknv5224 Жыл бұрын
നമസ്തേ തിരുമേനി🙏 ഓംഗം ഗണപതയേ നമ:🙏 ഓം സം സരസ്വത്യൈ നമ: 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏
@babithadevi697
@babithadevi697 Жыл бұрын
Namaskaram thirumeni. Enikkellam daivathineyum viswasamanu. Njan narayananamamanu japikkunnathu. Ella namavum japikkanam ennundo
@bijuks901
@bijuks901 Жыл бұрын
തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാ റുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് - ഞാൻ അമ്പലത്തിൽ പോകുമായിരുന്നു പക്ഷേ നാമജപം ഇല്ലായിരുന്നു തിരുമേനിയുടെ പ്രോഗ്രാം കാണാൻ തുടങ്ങിയ മുതൽ എന്നും രാവിലെ 5.10 നു് എഴുന്നേറ്റ് കുളി കഴിഞ്ഞ് നാമം ജപിക്കും ഇന്നും തുടരുന്നു ഇപ്പോൾ വിളക്കിനു മുന്നിൽ നിന്നും എഴുന്നേൽക്കാൻ തോന്നില്ല ഒരു സാമ്പ്രാണി കത്തി തീരുന്നത് വരെ 40 മിനിറ്റോളം നമ: ശിവായ - നാരായണായ നമ: അമ്മേ നാരായണ | |
@rejanic5406
@rejanic5406 Жыл бұрын
നമസ്കാരം തിരുമേനി എന്റെ മകന് 5 വയസ്സ് ആയി നക്ഷത്രം ചതയം ആണ് അവൻ പിടിവാശി, ദേഷ്യം ഒക്കെ കൂടുതൽ ആണ് പഠിക്കാൻ ഭയങ്കര മടി ആണ് വല്ലാത്ത വിഷമത്തിൽ ആണ് ഒരു predhividhi പറഞ്ഞു തരുമോ pls
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Ekagratha kittunnila
@vishnubiju7991
@vishnubiju7991 3 ай бұрын
Thanks Thirumeani🙏🏼🙏🏼
@komalam1537
@komalam1537 10 ай бұрын
പ പ്രണാമ തിരുമേനി
@sudhak9647
@sudhak9647 Жыл бұрын
🙏🙏🙏 പ്രണാമം 🙏🙏🙏
@babithadinesh4768
@babithadinesh4768 Жыл бұрын
തിരുമേനി പറഞ്ഞ പോലെ ആണ് ഞാൻ ഇപ്പൊ ജപിക്കുന്നതും, വിളക്ക് കൊളുത്തുന്നതും. അറിയാത്ത കാര്യങ്ങൾ എല്ലാം അറിയാൻ പറ്റി. തിരുമേനിയുടെ ഓരോ വീഡിയോ യും ഓരോ അറിവുകൾ ആണ് കിട്ടുന്നത്. അത് ഒരു വലിയ അനുഗ്രഹം ആയി ഞാൻ കണക്കാക്കുന്നു 🙏🙏🙏
@leelammameenakshinair3998
@leelammameenakshinair3998 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@ushamanohar2057
@ushamanohar2057 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@ksreeja2644
@ksreeja2644 Жыл бұрын
Thirumani man naamam japikkunnu,but thadasam thafasam thanne,veedu japthi 2onu aanu,mon erajunna vazhi ellam thadasam,entha vazhi...man thirumenida Vlog.kandu thudagiyatha..
@e.rockets7347
@e.rockets7347 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
25 September 2024
7:51
Brahma kudail
Рет қаралды 68
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15