ഞാനും ആദ്യം ഒക്കെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ദൈവമേ കടം തീർക്കണം ന്റെ കാര്യങ്ങൾ എല്ലാം നടത്തിത്തരണം എല്ലാം എനിക്ക് തരണേ എന്നിങ്ങനെ ആയിരുന്നു. പക്ഷെ ഞാൻ ഭഗവാനെ അറിഞ്ഞപ്പോൾ മുതൽ ഒന്നും ഞാൻ ചോദിക്കാറില്ല ഒന്നും പറയാറില്ല കാരണം ഭഗവാൻ എല്ലാം അറിയുന്നുണ്ട്. പിന്നെ ഭഗവാനെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു നാമം ജപിക്കുക. ഭഗവാനെ എപ്പോഴും മനസ്സിൽ ഉരുവിട്ട് നടക്കു. ഭഗവാൻ കൂടെ ഉണ്ടാവും....... എനിക്ക് ഒന്നുമില്ല ദുഖമാണ് എങ്കിലും ഇപ്പോൾ ഭഗവാന്റെ ചിന്തയിൽ ജീവിക്കുമ്പോൾ അതിന്റെ ഒരു സുഖം വേറെ തന്നെയാ അനുഭവിച്ചു അറിയൂ. ദൈവത്തെ ഭയന്നല്ല ദൈവത്തെ സ്നേഹിച്ചു മുന്നോട്ടു പോകു സർവ്വം കൃഷ്ണർപ്പണ മാസ്തു : ജയ് ശ്രീ രാധേ രാധേ
@vijikv1512 Жыл бұрын
Njaanum ippo inganeya
@preethaprasanth2555 Жыл бұрын
Namashivaya ,....
@mydreams2305 Жыл бұрын
സത്യം
@shalus1126 ай бұрын
😊😊😊
@AnithaKuttan-b2w6 ай бұрын
🙏🙏🙏🙏🙏
@KOMBANKERLAMONSTERАй бұрын
നമസ്കാരം തിരുമേനി🙏🙏🙏. തിരുമേനി പറയുന്നഈ വീഡിയോയിലുളള ഓരോ അറിവുകളും എന്റെ മനസ്സിലുളള ഓരോ സംശയങ്ങൾക്കുള്ള മറുപടികളായിരുന്നു. നന്ദിയുണ്ട് തിരുമേനി🙏🙏🙏 തിരുമേനി പറഞ്ഞു തരുന്ന രീതിയിൽ അനുസരിച്ചതിലൂടെ ഞങ്ങളുടെകുടുംബത്തിന് വളരെയധികം പോസിറ്റീവ് ഫലം തരുന്നുണ്ട്. നന്ദിതിരുമേനി🙏🙏🙏
@kavithajanardanan853710 ай бұрын
തിരുമേനിയുടെ Speeches എല്ലാം തന്നെ നമ്മിൽ Confidence ഉം പ്രത്യാശയും നല്ലുന്നതാണ്. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസ മക്കുന്നവയാണ് അങ്ങയുടെ വാക്കുകൾ. ഒരു പാട് നന്ദി
@lalithaammanath Жыл бұрын
അറിവുകൾ പകർന്നു തരുന്ന തിരുമേനി ക്ക് ഒരുപാട് നന്ദി. അങേയ്ക്ക് ആയുരാരോഗ്യ സൗഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@Manilasokan Жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല തിരുമേനിയുടെ ഈ വിലപ്പെട്ട വാക്കുകളിൽ നല്ല നല്ല അറിവുകൾ, എല്ലാ ജനങ്ങളും ഈ നിർദ്ദേശങ്ങൾ കേട്ട് അനുസരിച്ചു ജീവിക്കാൻ തോന്നണേ ഭഗവാനെ, അങ്ങേക്ക് നൂറായിരം നന്ദി, ഇങ്ങനെ ഉള്ള അറിവുകൾ ലഭിക്കാതെയും അറിയാതെയും ഒരു വലിയ സമൂഹം നശിച്ചു പോകുന്നുണ്ട് എന്തായാലും ഈ വലിയൊരു ത്യാഗം ചെയ്യുന്ന തിരുമേനിക്ക്ഉം കുടുമ്പത്തിനും നല്ലത് മാത്രമേ വരുള്ളൂ കൃഷ്ണർപ്പണമസ്തു 🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️😁😁😁😁
@Manilasokan Жыл бұрын
🙏🙏🙏
@saraswathica5191 Жыл бұрын
അങ്ങ് ന്ന് പറഞ്ഞവാക്കുകൾ ഗം ഭീ രം ഒരു പാട് അറിവുകൾ പകർ ന്ന് തന്നഅങ്ങ് ന്നേയ്ക്ക് ഒരു വലിയ ബിഗ് സെ ലി യൂട്ട് ആ,, പാദം തൊട്ട് നമസ്കാരി ക്കുന്നു,,, ok ഗുഡ്‌നൈറ്റ് അങ്ങ് നെ
@rkb131011 ай бұрын
Thirumeni വളരെ തൃപ്തി ആയി അങ്ങയെ കേൾക്കുമ്പോൾ തിരുമേനിക്ക് എല്ലാ നന്മകളും നേരുന്നു
@preethybhaskar9958 Жыл бұрын
എത്ര മനോഹരമായി പറഞ്ഞു തരുന്നു... അനാവശ്യ ചിട്ടകളാണ് ഹിന്ദുക്കളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് തോന്നീട്ടുണ്ട് 7ന് വന്നോളു വിളക്ക് വച്ചോളു 9.30 വരെ ജപമാവാം ഇതാണ് ആവശ്യം അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ കൂടുതൽ അറിവ് പകരാനാവട്ടെ,🙏🙏🙏
@NataliaMediaNiranja8 ай бұрын
😊L
@RadhaKrishnaRadhaKrishna-rh3pf14 күн бұрын
ഞാൻ എല്ലാം ദിവസവും പോകും തിരുമേനി 🙏🙏എന്തെങ്കിലും പോകാൻ പറ്റാത്ത കാരണങ്ങൾ വന്നാൽ മാത്രേ പോകാതിരിക്കു 🙏🙏ഭഗവാന്റെ കൃപ എല്ലാം 🙏🙏
@deepasoman2831 Жыл бұрын
നമസ്ക്കാരം തിരുമേനി . അങ്ങ് പറഞ്ഞതനുസരിച്ച് വരാഹ ഗായത്രി ചൊല്ലി എനിക്ക് 7 സെന്റ് സ്ഥലം വാങ്ങാൻ സാധിച്ചു. അതിൽ ഒരു വീട് വെക്കാൻ loan മും കിട്ടിയിട്ടുണ്ട്. അവിടുന്ന് വിലയേറി അറിവുകൾ പറഞ്ഞു തരുന്നതിന് Thanku
@gowdprasi354010 ай бұрын
ഭഗവാൻ പറയുന്നത് പോലെ 🙏🏻🙏🏻🙏🏻
@usharavikk1134 Жыл бұрын
തിരുമേനി നാമം ജാബിക്കാത്ത വിടും വിളക്ക് വെക്കാത്ത വിടും അവർ എന്നും സുഖംജമേ ജീവിക്കുന്നു njalkku എന്നും കാണുന്നിർ ആണ് 🙏🙏🙏🙏🙏🙏
@saranyan9802 Жыл бұрын
അത് സത്യം
@sindhuv9617 Жыл бұрын
Correct
@AnishaVS-tq3dj Жыл бұрын
Atheeee👍🏻
@divyaprajeesh2275 Жыл бұрын
സത്യം
@priyanandakumaras8617 Жыл бұрын
സത്യം ആണ്. ഞാൻ എന്നും വിളക്ക് കത്തിക്കുകയും നാമം ജപിക്കുകയും ചെയ്യുന്നു. പക്ഷെ 😒എന്നും എന്ധെങ്കിലും പ്രശ്നം തന്നെ.
@praveenkumarpdm1315 Жыл бұрын
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി നന്ദി തിരുമേനി 🙏
എന്നും പ്രാർത്ഥിക്കുന്നുണ്ട് തിരുമേനി.... ദൈവം എന്നെങ്കിലും പ്രാർത്ഥന കേൾക്കും എന്ന് കരുതുന്നു....
@sreevidyasreevidya2577 Жыл бұрын
വെള്ളിയാഴ്ച അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകും തിരുമേനി ചൊവ്വാഴ്ച മുരുകൻ ക്ഷേത്രത്തിൽ പോകും പിന്നെ വൈകിട്ടു 108തവണ വീതഗണപതി, മുരുകൻ ശിവൻഭഗവാൻ കൃഷ്ണ ഭഗവാൻ എന്നീ ദേവന്മാരെ ജെബിക്കാറുണ്ട് തിരുമേനി 🙏🙏
@ravikumarsree4647 Жыл бұрын
ഏതെങ്കിലും ഒരാളെ ഉപാസിക്കു. അതല്ലെ ഉപാസന. ഗുണം ലഭിക്കും.
സ്വാമി namaskkaram🙏 ഞാൻ ഒരു കാളി ഭക്ത ആണ്, എന്നും ലളിത സഹസ്ര നാമം ചൊല്ലി, കാളി മന്ത്രം ചൊല്ലും, പക്ഷെ ജീവിതത്തിൽ ഒരു ഉയർച്ച എല്ലാം, മിക്ക വെള്ളിയാഴ്ച കാലിയമ്മക്ക് മാല ചാർത്തും, ഗുരുതി നടത്തും, വൈകിട്ട് സന്ധ്യ നാമം പതിവ് എല്ലാം ഉണ്ട് ജീവിത ഉയർച്ച എല്ലാം എന്താണ് ഇതിനു ഒരു പരിഹാരം ദയവായി ഒന്ന് പറഞ്ഞു തരണം 🙏🙏🙏
@sathyanil6769 Жыл бұрын
🙏🙏🙏 വളരെ സന്തോഷം തിരുമേനി🙏🙏🙏
@Sobhana-ff2uk10 ай бұрын
നന്ദി തിരുമേനി ഒരുപാടാറിവുകൾ തന്നതിന്
@sathikumaris4393 Жыл бұрын
എൻറെ തിരുമേനി നല്ല നല്ല കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ
@ujjwalkrishnathriprayatujj2689 Жыл бұрын
തിരുമേനി അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവും തെറ്റിൽ നിന്നും ഞങ്ങ്ങളെ മുക്തരാകുന്നു...ഒരുപാട് നന്ദി 🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ലിനി. മകേര്യം ഉജ്ജ്വൽകൃഷ്ണ. അശ്വതി
@sreejisalish9431 Жыл бұрын
നമസ്തേ തിരുമേനി സലീഷ് രേവതി ശ്രീ ജി. ചോതി ശ്രീ ബാല ഉതൃട്ടാതി സിദ്ധാർത്ഥ് . ഉത്രാടംപ്രാർത്ഥിക്കണേ .........
@sreeshap46495 ай бұрын
ശ്രീഷ പൂരം പ്രർത്ഥിക്കണേ തിരുമോനി
@lustrelife5358 Жыл бұрын
തിരുമേനി🙏, ചിലർ നാമം ചൊല്ലുന രീതി പറഞ്ഞത് വളരെ ശരിയാണ്. തിരുമേനി ഭക്തരെ ശ്രദ്ധിക്കാറുണ്ടല്ലെ😂😂. പിന്നെ എന്റെ അറിവിൽ മിക്ക ഹിന്ദു കുടുംബങ്ങളിൽ ചേട്ടൻ - അനിയൻ മാർ യോജിച്ചു പോകുന്ന കുടുംബങ്ങൾ വിരലിൽ എണ്ണാവുനത് മാത്രമേ ഉള്ളു.
@ushasoman9493 Жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
@ramakrishnanchembakasserry5741 Жыл бұрын
Namaskaram Tirumeni 🙏🙏🙏 Makanu vendi prarthikkane Ranjith Uthram 🙏 🙏
@sreedevisreedevipv19902 ай бұрын
Thank you thirumeni 🙏parannthu yes
@remap666725 күн бұрын
Thirumeni, please let me know for chanting nama japam , which God name to be chanted.. Thank you
@leenarkrishnan4721 Жыл бұрын
🙏🙏🙏തിരുമേനി ഇത്രയും പോസിറ്റീവ് എനർജി തരുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി.. നമസ്കാരം 🙏🙏🙏
@sukanyanambiar3562 Жыл бұрын
. 14:36.. .
@babyp6056 Жыл бұрын
🙏🙏
@RajithaFromOdisha Жыл бұрын
Thirumeni Namaskaram 🙏🏻
@babithasanthosh4748 Жыл бұрын
തിരുമേനി ഞാൻ രാവിലെ വീട്ടിൽ വിളക് വെക്കാറുണ്ട് മാസത്തിൽ 7ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും കുടുംബ ക്ഷേത്രത്തിലും അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലും പോവും സന്ധ്യക്ക് വിളിക്കു വെച്ച് സാവധാനം നാമം ചൊല്ലി ഇങ്ങനെ എല്ലാം ചെയുന്നുണ്ട് എന്നിട്ടും എനിക്ക് എന്റെ കഷ്ടപാടുകളും സങ്കടങ്ങളും ഒഴിയാത്തത് എന്താ
@Nandhu92024 Жыл бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@soumyacn97644 ай бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തോരു സമാധാനം 🙏
@kumarankutty2755 Жыл бұрын
മഹാഭാരതം മൂല ഗ്രന്ഥത്തിന്ടെ ഏറ്റവും നല്ല മലയാള വ്യഖ്യാനം ആരാണ് എഴുതിയിട്ടുള്ളത്? ഒന്നിൽ കൂടുതൽ കാണുമെങ്കിൽ ദയവായി എല്ലാം പറഞ്ഞു തരണം. വില എത്രയാവും എന്ന് ചോദിക്കുന്നില്ല.
@geethanjaliunnikrishnan1255 Жыл бұрын
തിരുമേനിക്ക് പാദ നമസ്കാരം!!!🌺🌺🌺 ഞങ്ങൾ നാമ ജപത്തിന്റെ പാതയിലേക്ക് വരാം. ആഴ്ചയിൽ 3 പ്രാവശ്യം അമ്പലത്തിൽ പോകാനും ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏
@The.Daywalker Жыл бұрын
ഞാൻ ദേവിയെ കാണുമ്പോൾ പറയാംട്ടോ നിങ്ങൾ നാമം ജപിക്കാൻ തുടങ്ങിയെന്ന് 😂🤣
ഓം നമോ നാരായണായ: എന്നു ജപിക്കുവാൻ മന്ത്ര ദീക്ഷ വേണമോ തിരുമേനി... ഞാൻ ജപിക്കാറുണ്ട്.. പക്ഷേ മന്ത്ര ദീക്ഷ കിട്ടിയിട്ടില്ല... ജപിക്കുന്നത് ശരിയാനൊന്നു അറിയിക്കണേ തിരുമേനി.. 🙏🙏🙏
തിരുമേനി നമസ്കാരം 🙏വാസ്തു വിളക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏
@mrsecond.psy....2957 Жыл бұрын
Namaskar am Thirumeni🙏❤️
@tasteworld3667 Жыл бұрын
തിരുമേനി നാമജപം ഉണ്ട് 5 തിരിയിയിട്ട് വിളക്ക് വായക്കുന്നുണ്ട്. സാമ്പത്തിക വിഷമം മാറുന്നില്ല അമ്പലത്തിൽ പോകാറുണ്ട്
@bindhuradha1292 Жыл бұрын
❤ തിരുമേനിയുടെ വാക്കുകൾ തന്നെയ മുന്നോട്ട് നയിക്കുന്ന പോസിറ്റീവ് എനർജി
@sobhasoman81592 ай бұрын
Ella thursday-yum orikkal edukkamo? Thirumeni?
@sunnysudarsanan1499 Жыл бұрын
നമസ്ക്കാരം തരുമേനി 🙏🙏🙏🙏🙏🙏
@tomypd7041 Жыл бұрын
Namaskar and Triveni
@SurajithRs8 ай бұрын
വിളക്ക് കൊളുത്തിയിട്ടും നാമം ചൊല്ലിയിട്ടും ദുഃഖം തീരുന്നില്ല
@somarnair1325 Жыл бұрын
🙏നമസ്കാരം 🙏തിരുമേനി
@sreedeviram2667 Жыл бұрын
ഞങ്ങളും ദേവി മഹാത്മ്യം വാങ്ങി ജപിക്കുകയും cheythu
@kavithadevi3034 Жыл бұрын
നമസ്ക്കാരം തിരുമേനി ഞാൻ തിരുമേനിയുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ ചെറുതിലെ ലളിത സഹസ്ര നാമം ജപിക്കുന്ന ആളാണ് എല്ലാദിവസവും വിഷ്ണു സഹസ്ര നാമം വും വായിക്കുന്നുണ്ട് കുറച്ചു നാൾ മുതൽ ലക്ഷ്മി അഷ്ടോത്തരവും വായിക്കും ഞാൻ ഒന്നും ഗുരുവിന്റെ കീഴിൽ പോയി പഠിച്ചതല്ലേ അതിനാൽ ജപം ചെയ്യുന്നത് തെറ്റുണ്ടോ രണ്ടും. വർഷമായി വൈശാഗ വ്രതവും നോക്കുന്നു എനിക്കു കാല് സുഖമില്ല ഇതൊക്കെ ജപിക്കുന്നതുകൊണ്ട് ഭഗവാൻ എന്റെ കാലുവേദന മാറ്റിത്തരുമോ തിരുമേനി എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും കൂടെ പ്രാർത്ഥിക്കണേ തിരുമേനി കവിത ചോതി 1974ജൂൺ..1 തിരുമേനിയുടെ മഹത്തായ ഉപദേശം പ്രതീക്ഷിക്കുന്നു
@kkppbyreshma Жыл бұрын
ഒന്നും പ്രതീക്ഷിക്കാതെ ഭാഗവനിൽ സമർപ്പിച്ചു പ്രാർത്ഥിക്കു നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു നമ്മൾ പ്രാർത്ഥിക്കണ്ട ഭഗവാനെ സ്നേഹിച്ചു നാമം ജപിക്കു. സർവ്വം കൃഷ്ണർപ്പണ മാസ്തു. ഇങ്ങനെ ചെയ്തു നോക്കു.
@sreelathaa26044 ай бұрын
തിരുമേനി എന്റെ വീടിനടുത്തു നാമജപ്പാക്കൂട്ടായ്ക്ക് പറ്റിയ ആളുകൾ illa
Swami periods allatha ella divasavum thottaduthulla bhadrakali shethrathil povarund jeevithathil ettavum valiya punyam ayi njan karuthunnu
@sulochanadevi347810 ай бұрын
ഒരു പാടു നന്ദിതിരുമേനീ
@sreedarantp608 Жыл бұрын
, തിരുമേനി കടം മാറുന്നില്ല സന്ധ്യ. നാമം ജപിക്കുന്നു ത്തിരുമേനി പറയുന്ന കാരം ഞ്ഞ പെയ്യുന്നു. എന്തെങ്കിലും പറഞ്ഞു തരാമോത്തി മേനി
@sridevinair40584 ай бұрын
🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏
@Mpramodkrishns Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏 ഭഗവാനെ മാത്രം ജപിച്ചു. ഭജിച്ചും ജീവിക്കുന്നു.. പരീക്ഷണം മാത്രമാണെന്നും തിരുമേനി🙏🙏 സങ്കടം സഹിക്കാൻ പറ്റാതാവുമ്പോ ഭഗവാനോട് തന്നെ പിണങ്ങും .. ഇനിയെന്ന് മാറാൻ എല്ലാം .. 😔😔🙏🙏