നാളെ മുതല്‍ ഈ സമയത്ത് നാമം ജപിച്ചോളൂ; പൂര്‍ണഫലം ഉറപ്പ്! | Jyothishavartha

  Рет қаралды 20,012

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 112
@suryatejas3917
@suryatejas3917 Ай бұрын
ഞാൻ വർഷങ്ങൾ കൊണ്ട് വെളുപ്പിന് 4:30ന് ഉണർന്നു പോരുന്നു. വിളക്ക് വച്ചു നാമജപവും. എല്ലാം ഈശ്വര അനുഗ്രഹവും എന്റെ ഗൃഹത്തിൽ ഉണ്ട് 🙏🙏🙏🙏
@sailajasasimenon
@sailajasasimenon Ай бұрын
ഓം നമഃശിവായ 🙏🏻. ഓം നമോ നാരായണായ 🙏🏻. ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റു കുളിക്കാറുണ്ട്,ധ്യാനിക്കാറുണ്ട്, പ്രാർത്ഥിക്കാറുണ്ട്. ആ ദിവസം മുഴുവൻ നല്ലൊരു feel ആണ്.
@littleideaentertainments2190
@littleideaentertainments2190 Ай бұрын
ഞാൻ എണീക്കാറുണ്ട് കുളിച്ചു വിളക്ക് വെച്ച് നാമം ജപിക്കും 🙏🙏
@SeemaMadhu-xs4kl
@SeemaMadhu-xs4kl Ай бұрын
നമസ്കാരം തിരുമേനി..തിരുമേനി പറഞ്ഞതു നൂറു ശതമാനവും സത്യം തന്നെ..ഞാൻ മിക്കവാറും5.30 വിളക്ക് വച്ചു നാമം ചൊല്ലും.. പറ്റുന്ന ദിവസങ്ങളിൽ അമ്പലത്തി ലും പോകാറുണ്ട്..അതിന്റെ നന്മകൊണ്ടു തന്നെ യെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു..കുഴപ്പമില്ലാതെ വീട്ടിലെ കാര്യങ്ങൾ പോകുന്നു..രാവിലെ എത്ര നേരത്തെ എനീക്കുന്നുവൊ അത്രയും നല്ല എനർജി തന്നെയാണ് തോന്നാറു.. എല്ലാം നിങ്ങളെ പോലുളള ഗുരുക്കന്മാർ പറയുന്നതു കേട്ടു ചെയ്യാൻ പറ്റുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം.. അ അനുഗ്രഹം തിരുമേനിക്കും ആ വാക്കുകൾ അനുസരിക്കുന്ന എല്ലാവർക്കും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. ❤
@manjushinoj3385
@manjushinoj3385 Ай бұрын
ഞാനും തിരുമേനിയുടെ വാക്കുകൾ കേട്ടാണ് നാമജപത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയത്. വെളുപ്പിനെ. 3.45 നു എഴുന്നേറ്റു 4.20 ആകുമ്പോഴേക്കും വിളക്ക് വെക്കും. 5.40 വരെ ജപിക്കും. അതിന്റെ ഗുണം കൊണ്ട് മാത്രമാണ് യാതൊരു വിധ ബുദ്ധിമുട്ടില്ലാതെ ഞാനും എന്റെ കുടുംബവും മുന്നോട്ടു പോകുന്നത് 🙏🏼🙏🏼🙏🏼🙏🏼
@lalithapk8175
@lalithapk8175 Ай бұрын
ഹരേ കൃഷ്ണ നമസ്കാരം തി രുമേനി. അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ 4 മണിക്ക് എഴുന്നേറ്റ് കുളിച്ച് ലളിത സഹസ്രനാമവും ,വിഷ്ണു സഹസ്രനാമവും ജപിക്കും. മനസ് വളരെ ശാന്തമാകുന്ന ജപിക്കാൻ പറ്റിയ സമയം '
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ.അങ്ങ് എത്ര പ്രാവശ്യം പറഞ്ഞുതന്നാലും ഞങ്ങൾക്ക് അധികമല്ല. അങ്ങ് എത്ര പ്രാവശ്യം പറഞ്ഞുതരുന്നുവോ അത്രയും സന്തോഷവും സമാധാനവുമാണ് ഞങ്ങൾക്ക്.
@Lakshmymenon
@Lakshmymenon Ай бұрын
ദിവസം ബ്രാഹ്മ muhurthathil കുളിച്ച് prarthikkarundu തിരുമേനി 🙏 രാവിലെ സന്ധ്യയ്ക്ക് പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏🙏🙏
@meenu2500
@meenu2500 Ай бұрын
എത്ര കേട്ടാലും ഞങ്ങൾക്കും മതിയാകില്ല തിരുമേനി 🙏അത്രക്കും താല്പര്യം ആണ് ഇതൊക്കെ അറിയാൻ
@sreelathak8195
@sreelathak8195 Ай бұрын
സത്യം 🙏🙏🙏
@sunilpt3323
@sunilpt3323 Ай бұрын
എന്തൊരു നല്ല ഉപദേശ തിരുമേനി തിരുമേനിയുടെ പാദങ്ങളിൽ ഞാൻ തിരുമേനിയെ നമിക്കുന്നു
@Usha-ie9rj
@Usha-ie9rj Ай бұрын
njan 1 year ayit ennu 5.30nu vilakku koluthi namgal cholli thudagiyathu muthal ente jividathil athu ware kittatha postive anubhavagallu eswarn eniku thannu❤
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
Namaskaram🙏🏻🙏🏻thirumeni🙏🏻🙏🏻🙏🏻. ഞാനും അങ്ങതനെ നാമം ചൊല്റുണ്ട്. 3മണിക്ക് ശേഷം മുതൽ. 6 ര വരെ. പ്രാർത്ഥിക്കണം ന്റെ കുടുബത്തിനും വേണ്ടി thirumanase🙏🏻🙏🏻🙏🏻🙏🏻🙏🏻
@vskitchen653
@vskitchen653 Ай бұрын
തിരുമേനി അങ്ങ് പറയുന്ന പോലെ ഞാനും നിത്യം ബ്രഹ്മ്മ മുഹൂർത്തത്തിൽ നമഃ ജപം ചൊല്ലാറുണ്ട് ഇതുമാതിരി എപ്പോളും ചൊല്ലാൻ ശ്രദ്ധിക്കണം എന്ന പ്രാർത്ഥന മാത്രമേ ഉളൂ ഭഗവാൻ എപ്പോളും കൂടെ undakaney🙏🙏🙏
@prasanthp6996
@prasanthp6996 Ай бұрын
സത്യം തിരുമേനി എത്ര പറഞ്ഞത് കേട്ടാലും മതി വരില്ല
@Anu-yo5hz
@Anu-yo5hz Ай бұрын
നമസ്കാരം തിരുമേനി നന്ദി നന്ദി നന്ദി 🙏🙏🙏
@vijivijitr121
@vijivijitr121 Ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏
@user-fp9ny6lo2s
@user-fp9ny6lo2s Ай бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ എന്നും ആ നേരത്തെ നാമം ജപിക്കുo തിരുമേനി 🙏🏻
@rajikr9157
@rajikr9157 Ай бұрын
തിരുമേനി നല്ല അറിവാണ് തന്നത് Thanks സ്വാമി🙏🙏🙏
@user-fw1ow4wp6b
@user-fw1ow4wp6b 8 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@girijavinod9447
@girijavinod9447 Ай бұрын
നമസ്കാരം തിരുമേനി നന്ദി നന്ദി
@nicypillai3158
@nicypillai3158 Ай бұрын
Thank YOU thirumeni 🙏🙏🙏🙏🙏
@aksharat3854
@aksharat3854 12 күн бұрын
ഓം നമഃശിവായ 🙏🙏🙏
@geethalakshman3156
@geethalakshman3156 23 күн бұрын
Harekrishna🙏🙏🙏
@manjulakm5571
@manjulakm5571 Ай бұрын
Namaskaram thirumeni. Thirumeni paranjathu 100 percent shariyanu. 🙏
@aruuavuu9756
@aruuavuu9756 Ай бұрын
തിരുമേനി നല്ല അറിവു തന്നതിന് നന്ദി🙏🙏🙏
@rathnvathiharshan5234
@rathnvathiharshan5234 Ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@user-mu9om3cn3o
@user-mu9om3cn3o Ай бұрын
🙏🏻🙏🏻 എന്റെ ഗുരു വേ നമസ്തേ🙏🏻🙏🏻🙏🏻🥰🥰🥰♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻
@jayanisharaj3116
@jayanisharaj3116 Ай бұрын
Radhe Radhe Syam🙏🏻❤️🙏🏻
@athiraroy2409
@athiraroy2409 Ай бұрын
Namaskaram thirumeni
@user-mm9ex4on6i
@user-mm9ex4on6i Ай бұрын
Thank you thirumeni 🙏
@parvathyraman756
@parvathyraman756 Ай бұрын
Valare nalla arivu paharnnuthanna Thirumenikku sathakotinamaskaram 🙏🙏🙏🙏🙏
@sushilamenon2295
@sushilamenon2295 Ай бұрын
Thanks thirumeni ❤❤
@sobhanair986
@sobhanair986 Ай бұрын
Thanks.thirumeni
@geethalekshmi2224
@geethalekshmi2224 Ай бұрын
Namaskaram.thirumeni.
@nirmala-oc7fj
@nirmala-oc7fj Ай бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnoopVS-zd3dk
@AnoopVS-zd3dk Ай бұрын
ഓം നമോ നാരായണായ
@radhanair2154
@radhanair2154 Ай бұрын
Namaskaram thirumeni.....🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
🙏🏻നമഃ ശിവായ 🙏🏻
@surendrankr2382
@surendrankr2382 Ай бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷 കോടി പുണ്യം തിരുമനസ്സേ... 🙏👌👏👍🥰
@user-yk6ce2kh3d
@user-yk6ce2kh3d Ай бұрын
ഹരേ കൃഷ്ണ 🙏🏻ശ്രീരാമജയം 🙏🏻
@syamalats860
@syamalats860 Ай бұрын
Thirumeni paranjathupole thanneyanu cheyyunnath. Namaskaram thirumeni. Hare krishna.
@vilasinidas9860
@vilasinidas9860 Ай бұрын
നമസ്കാരം 🙏🙏🙏🙏
@geethakumari5838
@geethakumari5838 Ай бұрын
നമസ്കാരം തിരുമേനി 🙏 ഓം നമഃ ശിവായ 🙏
@s_u_r_y_a._____
@s_u_r_y_a._____ Ай бұрын
ലിസി പൂയ്യം പ്രാർത്ഥിക്കണേ തിരുമേനി വളരെയധികം വിഷമത്തിലാണ് തിരുമേനി Please
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@sobhav9097
@sobhav9097 Ай бұрын
Prenamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suresht5502
@suresht5502 Ай бұрын
Thirumeni lalitha sahasranamam onnu parayanam cheyyunna video tharumo
@user-ei6jh6db6c
@user-ei6jh6db6c Ай бұрын
Krishna Narayana
@JoshyMarattikkal
@JoshyMarattikkal Ай бұрын
❤️🌹❤️🙏 ഹരേ കൃഷ്ണാ
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@miniashok5782
@miniashok5782 Ай бұрын
Namaskaram tirumeni അങ്ങ് എത്ര പ്രാവശ്യം പറയുന്നുവോ അത്രയും അറിവ് കൂടി വരികയാണ് 🙏🙏🙏🙏🙏🙏
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq Ай бұрын
🙏🏻🙏🏻
@rajanivrajaniv7740
@rajanivrajaniv7740 Ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasreep5712
@jayasreep5712 Ай бұрын
🕉️നമസ്കാരം തിരുമേനി 🙏🏻
@harikumar4339
@harikumar4339 Ай бұрын
Namaste🙏
@shijimadhu5853
@shijimadhu5853 Ай бұрын
🙏🙏🙏🙏🙏🙏
@rajasreejayakumari5259
@rajasreejayakumari5259 Ай бұрын
Ente valiya oru doubt anu... Periods tymil ingana namam japikkan pattillalo atho aa tymil etenkilum naamam chollan kazhiyumo.... Apo aa divsangal enikk ento oru koravu day muzhuvan feel cheyyunnu atrem devsam cheytit perioda akumpo athu cheyyandirikkumpo ento oru budhimutt.... Ithinu reply cheyyane thirumeni
@kamaladalam6919
@kamaladalam6919 Ай бұрын
ഹരിനാമകീർത്തനം ചൊല്ലാമെന്നു് കേട്ടിട്ടുണ്ട്
@rajani6555
@rajani6555 Ай бұрын
Naarayana naamam chollam
@anjalyrenjith1995
@anjalyrenjith1995 Ай бұрын
Narayana naamam chollam...epo venamenkulum..
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@ROH2269
@ROH2269 Ай бұрын
Om Namah Shivaya🙏🏻
@premavalliov2259
@premavalliov2259 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@parameswaranep8817
@parameswaranep8817 Ай бұрын
തിരുമേനി,കാലത്ത് എണിറ്റു കുളികഴിഞ്ഞ് വിളക്ക് വച്ചിരുന്നതാണ് 5മണിക്കുള്ളിൽ ഇപ്പോൽ പറ്റുന്നില്ല5 കഴിയും എനി ക്കുമ്പോൾ
@sudhamenon5581
@sudhamenon5581 Ай бұрын
നമസ്കാരം തിരുമേനി
@ajithagopan2546
@ajithagopan2546 Ай бұрын
🙏🙏🙏🙏🙏🙏🙏
@RamesababuK-ob4gx
@RamesababuK-ob4gx Ай бұрын
Ee samayathe bhagavanum bhagavthikkum ozhivu ollo?
@sindhuv4618
@sindhuv4618 Ай бұрын
Thirumeni 3 prarthanacheyyamo
@sheejababuraj94
@sheejababuraj94 Ай бұрын
🙏💯
@maneeshaanil9576
@maneeshaanil9576 Ай бұрын
❤❤
@haiiamshyam
@haiiamshyam Ай бұрын
കുലദേവദ എങ്ങനെ അറിയാൻ പറ്റും തിരുമേനി
@ajithagopan2546
@ajithagopan2546 Ай бұрын
, 🙏🙏🙏🙏🙏🙏🙏
@janardananpnr8680
@janardananpnr8680 Ай бұрын
Time eppo?😊
@sujithacc5171
@sujithacc5171 Ай бұрын
പ്രാർത്ഥിക്കുമ്പോൾ ശരീരത്തിൽ ഒരു തരിപ്പ് ഉണ്ടാകുന്നു എന്തുകൊണ്ടാണ്
@ShyniVs-sv4go
@ShyniVs-sv4go Ай бұрын
ഇതൊന്നും ചയാത്തവർക്കും നല്ല ഭാഗ്യം ഉണ്ടല്ലോ. എല്ലാം ച്ചയൂന്നവർക്കു ഒരു ഭാഗ്യം ഇല്ല.😂
@asishkp4660
@asishkp4660 Ай бұрын
തിരുമേനി ബെഡ് റൂമിൽ അലമാരിയിൽ ആണ് ഭാഗവമരുടെ ഫോട്ടോ വെച്ചത് അതിൽ ഞാൻ വിളക്ക് കത്തിക്കാറുണ്ട് അങ്ങനെ ചെയ്യാമോ
@manojmg
@manojmg Ай бұрын
മുൻ വാതിൽ അടച്ചിട്ടു വിളക്ക് കത്തിക്കാമോ (കൊതുകു ശല്യം കൂടുതൽ ആണ് )
@babypm5282
@babypm5282 Ай бұрын
ഞാനും ഇതെ അവസ്ഥയിലാണ്
@devikadevika1791
@devikadevika1791 Ай бұрын
Thirumeni number please
@sumareghunath2573
@sumareghunath2573 Ай бұрын
നമസ്കാരം തിരുമേനി 🙏
@user-gy6ho1rd8f
@user-gy6ho1rd8f Ай бұрын
Namaskaram thirumeni🙏🙏🙏
@pushpavijayan4146
@pushpavijayan4146 Ай бұрын
Namaskaram Thirumeni
@user-gv1yp7th8k
@user-gv1yp7th8k Ай бұрын
നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ik1rd7ef7q
@user-ik1rd7ef7q Ай бұрын
ഓം നമഃ ശിവായ 🙏
@rathnamraja2698
@rathnamraja2698 Ай бұрын
നമസ്കാരം തിരുമേനി 🙏🙏
@jijivs6691
@jijivs6691 Ай бұрын
Hare Krishnaaa
@vanajavijayan6233
@vanajavijayan6233 Ай бұрын
🙏🙏🙏🙏🙏
@sudhajayanthan9070
@sudhajayanthan9070 Ай бұрын
🙏🏻🙏🏻🙏🏻
@rathnamb6785
@rathnamb6785 Ай бұрын
🙏🏾🙏🏾🙏🏾
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
❤❤❤
@aswathysanoj8998
@aswathysanoj8998 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@demilchandran534
@demilchandran534 Ай бұрын
ഓം നമഃശിവായ🙏🙏🙏
@ushanair-tn8ov
@ushanair-tn8ov Ай бұрын
Namaskaram Tirumeni
@swapnag8014
@swapnag8014 Ай бұрын
🙏🙏🙏
@akshayapasha-wm3qf
@akshayapasha-wm3qf Ай бұрын
🙏🙏🙏
@bindurajendran4375
@bindurajendran4375 Ай бұрын
🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🙏🙏
@Princessvideos-o1j
@Princessvideos-o1j Ай бұрын
🙏🙏🙏🙏
@sruthic897
@sruthic897 Ай бұрын
🙏🙏🙏🙏🙏🙏
@user-dk6bu3qh8r
@user-dk6bu3qh8r Ай бұрын
🙏🙏
@user-xd1ob6fl3m
@user-xd1ob6fl3m Ай бұрын
🙏🙏
@user-ni4pt7ho6y
@user-ni4pt7ho6y Ай бұрын
🙏🙏🙏
@sathisatheesan3707
@sathisatheesan3707 Ай бұрын
🙏🙏🙏
@hcuvi7609
@hcuvi7609 Ай бұрын
🙏🏻🙏🏻🙏🏻
@bindhur7157
@bindhur7157 Ай бұрын
🙏🙏🙏
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
Apple peeling hack
00:37
_vector_
Рет қаралды 37 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН