ഒത്തിരി നന്ദി നാഗ ദൈവങ്ങൾ തിരുമനസ്സിനെ കാവലാകട്ടെ 🙏🙏🙏
@sailajasasimenon9 ай бұрын
ഓം അനന്തായ നമഃ🙏 ഓം വാസുകയേ നമഃ🙏 ഓം തക്ഷകായ നമഃ🙏 ഓം കാർക്കോ ടകായ നമഃ🙏 ഓം ഗുളികായ നമഃ🙏ഓം പത്മായ നമ:🙏ഓം മഹാപത്മായ നമഃ🙏ഓം ശംഖപാലായ നമഃ🙏നമസ്കാരം തിരുമേനി 🙏🏻. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
@RT-hl6bl9 ай бұрын
🙏🙏🙏🙏
@indirakeecheril90689 ай бұрын
🙏🙏🙏💖
@santhoshkumarthirumangalat17259 ай бұрын
ദിവസവും രാവിലെയോ സന്ധ്യക്കോ 36 തവണ ജപിക്കുക 1.ഓം അനന്തായ നമഃ 2. ഓം വാസുകയേ നമഃ 3. ഓം തക്ഷകായ നമഃ 4. ഓം കാർക്കോടകയാ നമഃ 5. ഓം ഗുളികായ നമഃ 6. ഓം പത്മായ നമഃ 7. ഓം മഹാപത്മായ നമഃ 8. ഓം ശംഖപാലായ നമഃ
Thirumeni entokke kazhikkarut atu koodi onnu parayumo ulli kazhikkamo?
@sreelakshmi28777 ай бұрын
AayilyA divasam vaikit ano kazhikkan ulle?
@adwaithramesh82919 ай бұрын
Om nagarajave saranam 🙏 ❤
@SindhuVinoba9 ай бұрын
🙏🙏🙏 Namaskaram Thirumeni 🙏🙏🙏
@ShubhaBabu-lu3zs9 ай бұрын
Nanniyundu tirumeni 🙏🙏🙏
@Arun-tx2fz6 ай бұрын
നല്ലത് ആണ്.
@sindhusathyan11669 ай бұрын
നമസ്തേ 🙏🏻
@ushaknv52249 ай бұрын
നമസ്തേ തിരുമേനി🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഓം നമഃ ശിവായ🙏 അമ്മേ ശരണം🙏
@ushashiju94959 ай бұрын
നമസ്കാരം തിരുമേനി 🙏സൂര്യ പൊങ്കാല ഇടുന്ന എത്ര ദിവസം നോമ്പ് എടുക്കണം ചായ കപ്പി ഒന്നും പാടില്ല എന്ന് പറയുന്നു രണ്ട് ദിവസം ഒരിക്കൽ എടുക്കണോ ഒന്ന് പറഞ്ഞു തരാമോ
@sarikasuresh50959 ай бұрын
തിരുമേനി, സർപ്പത്തിൻ്റെ ഒരു വലരെ ചെറിയ രൂപം വെച്ചു പ്രാർത്ഥിച്ചാൽ കുഴപം ഉണ്ടോ പൂജാ മുറിയിൽ?
@ambiliachu6729 ай бұрын
എന്റെ വീട് മണ്ണാറശാല അമ്പലത്തിന്റെ അടുത്താണ് ഞാൻ ആയില്യം നാളിൽ പൂക്കുല മാല കൊടുക്കാറുണ്ട് 🙏🙏
Ome NagaRajaya Vidmahe Padmahasthaya Deemahi Thanno Rahu Prachodayathe 🪔🪔🪔🙏🙏🙏
@Nandhu-nandhuttan9 ай бұрын
🙏🙏🙏ഞാൻ ആയില്ല്യം നക്ഷത്രം ആണ് തിരുമേനി പറഞ്ഞു തന്നത് നല്ല കാര്യം ഞാനും വ്രതം എടുക്കും
@krishnapriyan33529 ай бұрын
നമസ്കാരം തിരുമേനി കൃഷ്ണ പ്രിയ ഇടവക്കൂറ് കാർത്തിക നക്ഷത്രം തിരുമേനി എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് തീരെ വയ്യ ഞാൻ സർപ്പം ഇഴയുന്നത് പോലെ ഇഴയുന്നുണ്ട് ആ സമയത്ത് ഞാൻ തന്നെ എൻറെ തലയിൽ നിറയെ വെള്ളം കോരി ഒഴിക്കും കുറെ മഞ്ഞൾ പൊടി എൻറെ തലയിൽ വാരി ഇടും കുറച്ച് മുഖത്ത് തേക്കും എനിക്ക് അപ്പോൾ ഭയങ്കര ദാഹം തോന്നാറുണ്ട് അപ്പോൾ ഞാൻ വെള്ളമാണ് കുടിക്കുന്നത് പക്ഷേ എൻറെ ദാഹം ശമിക്കുന്നില്ല എനിക്ക് ആ സമയത്ത് എൻറെ ദാഹം തീരാൻ ഇളനീര് വേണമെന്ന് തോന്നാറുണ്ട് തൊണ്ട വരണ്ടു പോയത് പോലെ തോന്നാറുണ്ട് എന്താ ഇങ്ങനെ എല്ലാം സംഭവിക്കുന്നത് എനിക്ക് ഒന്നും അറിയില്ല ഞാൻ എന്ത് ചെയ്യണം ദയവായി ഇതിനെ കുറിച്ചുള്ള ഒരു അറിവ് പറഞ്ഞു തരാമോ
ദിവസവും രാവിലെയോ സന്ധ്യക്കോ 36 തവണ ജപിക്കുക 1.ഓം അനന്തായ നമഃ 2. ഓം വാസുകയേ നമഃ 3. ഓം തക്ഷകായ നമഃ 4. ഓം കാർക്കോടkയാ നമഃ 5. ഓം ഗുളികായ നമഃ 6. ഓം പത്മായ നമഃ 7. ഓം മഹാപത്മായ നമഃ 8. ഓം ശംഖപാലായ നമഃ