കുളികഴിഞ്ഞാല്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്; സന്ധ്യാനാമം ജപിക്കുംമുമ്പ് നിര്‍ബന്ധമായും ചെയ്യേണ്ടത്‌

  Рет қаралды 50,181

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 123
@TranquilYoga2216
@TranquilYoga2216 3 ай бұрын
തീർച്ചയായും തിരുമേനി 🙏🙏. ഗുരുവായൂരപ്പന്റെ കളഭവും മൂകാംബിക ദേവിയുടെ കുങ്കുമവും എപ്പോഴും ഉണ്ടാകും 🙏🙏. കുഞ്ഞിലേ മുതൽ ഉള്ള ശീലമാണ്. അച്ഛമ്മ കാണിച്ചു തന്ന ചിട്ടകൾ ആണ് 🙏🙏. ദൈവാനുഗ്രഹത്തോടെ മുന്നോട്ടു പോകുന്നു ♥️♥️
@aksharamn1327
@aksharamn1327 3 ай бұрын
നല്ല അറിവുകൾ തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി നന്ദി നന്ദി
@ashokakumari6224
@ashokakumari6224 Ай бұрын
നമസ്കാരം തിരുമേനി, എല്ലാ ദിവസവും രാവിലെ കുളിച്ച് ഭസ്മം, ചന്ദനം, കുങ്കുമം ഇവ മൂന്നും തൊട്ടു കഴിഞ്ഞു വിളക്ക് കൊളുത്തി പ്രാർഥിച്ചു കഴിഞ്ഞ് മറ്റു കാര്യങ്ങൾ ചെയ്യുകയാണ് പതിവ്. വൈകിട്ടും ഇങ്ങനെ തന്നെയാണ് ചെയ്യാറ്. നാളെ തുടങ്ങി വൈകി ട്ട് ഭസ്മം തൊട്ട് വിളക്ക് വച്ച് പ്രാർഥിയ്ക്കാം തിരുമേനി. ഈ അറിവ് പറഞ്ഞ് തന്നതിന് വളരെയധികം നന്ദി 🙏🙏🙏🙏👏👏👏
@KanakaHari-ul5wd
@KanakaHari-ul5wd 25 күн бұрын
അറിവിന്റെ നിറകുടമാണ് തിരുമേനി ❤
@ViniKt-id3nv
@ViniKt-id3nv 3 ай бұрын
എനിക്ക് ചന്ദനത്തിൻ്റെ കൂടെ കുങ്കുമം തൊടണം എന്നാലേ സമാധാനം ഉണ്ടാവൂ. അത് ശീലമായി. മൂകാബികയിൽ നിന്ന് കൊണ്ടുവന്ന കുങ്കുമം ആണ് എൻ്റെയടുത്ത് ഉള്ളത്. ഈ അറിവുകൾക്കെല്ലാം നന്ദി തിരുമേനി🙏🙏
@littleideaentertainments2190
@littleideaentertainments2190 2 ай бұрын
ഞാൻ ചന്ദനവും കുങ്കുമവും തൊടാറുണ്ട് 🙏
@preethisajeev6050
@preethisajeev6050 Ай бұрын
Njanum thodarund chandhanam kumkumam
@dhanyamohand7199
@dhanyamohand7199 3 ай бұрын
നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@lisymolviveen3075
@lisymolviveen3075 3 ай бұрын
Namaskaram Thirumeni l🙏🙏🙏🙏🙏❤️❤️❤️
@komalamperiyattil9839
@komalamperiyattil9839 3 ай бұрын
Nalla arivu divasavum chandanam dodarundu nandi thirumeni🙏🙏🙏🙏🌹🌹🌹🌹
@PonnammaRaju-fd4on
@PonnammaRaju-fd4on 3 ай бұрын
നമസ്കാരം തിരുമേനി തിരുമേനിയുടെ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു നല്ല പോസിറ്റീവ് എനർജി കിട്ടുന്നു ഞാൻ എന്നും രാവിലെ കുളി കഴിഞ്ഞു ചന്ദനവും മഞ്ഞൾ പ്രസാദവും തൊടും വൈകുന്നേരം ഭസ്മം തൊടും
@sailajasasimenon
@sailajasasimenon 3 ай бұрын
ഓം നമഃ ശിവായ 🙏🏻ഓം നമോ നാരായണായ. പ്രണാമം തിരുമേനി 🙏🏻🙏🏻. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻. കുളി കഴിഞ്ഞാൽ എന്നും ചന്ദനം ഗണപതി ഹോമത്തിന്റെ കരിപ്രസാദം , കുങ്കുമം ഒക്കെ തൊടാറുണ്ട് ഇപ്പൊ കിട്ടുന്ന ഭസ്മം നല്ലതല്ല. പണ്ട് ചാണക വരട്ടി ഉണക്കി കത്തിച്ചായിരുന്നു ഭസ്മം ഉണ്ടാക്കിയിരുന്നത് . ഇന്ന് എല്ലാം chemical ആണ്.
@littleideaentertainments2190
@littleideaentertainments2190 2 ай бұрын
ഞാനും എന്നും അമ്പലത്തിൽ നിന്നും കിട്ടുന്ന പ്രസാദം തൊടാറുണ്ട്.🙏🙏
@manjuknairmanju1268
@manjuknairmanju1268 3 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 മൂകാംബിക ദേവി യുടെ കുങ്കുമം ചന്ദനം ദിവസം ഉം തൊടാറുണ്ട് 🙏🙏🙏
@sridevinair4058
@sridevinair4058 3 ай бұрын
Nanni Thirumeni 🙏🙏🙏
@miniashok5782
@miniashok5782 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@AbinavJay
@AbinavJay 3 ай бұрын
Namaskaram Thirumany 🎉❤
@haripriya3584
@haripriya3584 2 ай бұрын
ഓം വചത്ഭുവേ നമ:🙏🙏🙏🌹🌹
@SanthaAV-s2x
@SanthaAV-s2x Ай бұрын
Namaskaram. Thirumeni
@parvathyraman756
@parvathyraman756 3 ай бұрын
Nalla arivugal paharnnutharunna Thirumenikku SathakodiNamaskaram 🙏🙏🙏
@dreamflowers9952
@dreamflowers9952 3 ай бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവ് നൽകിയതിന് നന്ദി 🙏
@sreekrishna-ij8mf
@sreekrishna-ij8mf 3 ай бұрын
🙏🏻🙏🏻🙏🏻. നന്ദി namaskkaram🙏🏻🙏🏻🙏🏻🥰
@NEENAGVASUDEVAN
@NEENAGVASUDEVAN 3 ай бұрын
Namaskaram thirumeni❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelanair7524
@sheelanair7524 2 ай бұрын
Namaskaram Thirumeni
@MahadevMahadev-jh3xx
@MahadevMahadev-jh3xx 3 ай бұрын
നമസ്ക്കാരം, തിരുമേനി, ഞാൻ കുളിച്ച് കുറി തൊട്ടില്ലെ ഭയങ്കര ബുദ്ധിമുട്ടാണ്. ഓം വചത്ഭുവേ നമ:🙏🙏🙏
@dineshpai6885
@dineshpai6885 3 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@sabithasasidharan3808
@sabithasasidharan3808 3 ай бұрын
മഹത്തായ അറിവ് നമസ്കാരം തിരുമേനി
@ShijiMadhu-p1t
@ShijiMadhu-p1t 3 ай бұрын
Thirumeni namasthe.. 🙏🙏🙏
@RajilaVp-ol8lj
@RajilaVp-ol8lj Ай бұрын
Yellow❤pody❤anekkalrgeyaannu❤
@anuja3266
@anuja3266 3 ай бұрын
അതെ... അതൊരു അനുഭവം തന്നെയാണ്..... ചന്ധനം തിരുനെറ്റിയിൽ ഉണ്ടെങ്കിൽ ഭഗവാൻ കൂടെ ഉണ്ടെന്നുള്ളത് തന്നെ യാണ് 🥰🥰🥰എനിക്കു അതൊരു കവചം തന്നെ എന്ന് എനിക്ക് അനുഭവം ഉണ്ട് 🥰🥰🔥🔥🔥 നമസ്കാരം തീരുമാനം 🥰🔥🔥🔥
@simplystyle5703
@simplystyle5703 3 ай бұрын
Enikkum entey shakthi anu chandana kuri
@swamiraj3251
@swamiraj3251 3 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏🙏
@Gita-b1v
@Gita-b1v 3 ай бұрын
തിരുമേനി നമസ്തേ.... ..🙏
@NEENAGVASUDEVAN
@NEENAGVASUDEVAN 3 ай бұрын
Namskaram thirumeni❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushaknv5224
@ushaknv5224 3 ай бұрын
നമസ്തേ തിരുമേനി🙏 ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@ShilaAyyappan
@ShilaAyyappan 15 күн бұрын
ഇങ്ങനെ ഒരേ അറിവു നൽക്കുന്ന തിരുമേനിയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കും
@rekhamuralidharan800
@rekhamuralidharan800 3 ай бұрын
Seriya yende muthachan pandu paranju thararund Kulichal kuri thodathavane kandal kulikkanam❤🙏
@vanajapavanan3086
@vanajapavanan3086 3 ай бұрын
Aum Vachalbhuve Namaha🙏🙏🙏
@SudhaShibu-e3z
@SudhaShibu-e3z 3 ай бұрын
ThirumeniNamaskaram🙏🙏🙏🥰🥰🥰🥰
@dhanyasree2883
@dhanyasree2883 3 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@hemamalini1591
@hemamalini1591 3 ай бұрын
Pranam thirumeni pranampranam humble pranams
@syamalakumari8040
@syamalakumari8040 3 ай бұрын
ഞാൻ daily morning കുളി കഴിഞ്ഞു ഭസ്മം ആണ് അവിടെ തൊടാറ് പിന്നെ കുറച്ചു കഴിഞു അമ്പലത്തിൽ പോകുമ്പോൾ കുങ്കുമം തോടും❤ evening അതുതന്നെ .. ഇനി ശ്രദ്ധിക്കാം തിരുമേനി.അറിയില്ലായിരുന്നു
@RamaniRaveendranath-e1f
@RamaniRaveendranath-e1f 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ
@sudhamaniv9147
@sudhamaniv9147 3 ай бұрын
പ്രണാമം തിരുമേനി 🙏🙏🙏
@RajilaVp-ol8lj
@RajilaVp-ol8lj Ай бұрын
Trumane❤guruvaurappantakalabam❤mookabekadavy❤senturam❤dailey❤thotarudd❤
@RajilaVp-ol8lj
@RajilaVp-ol8lj Ай бұрын
Yellowpody❤anekk❤alrgeyaannu❤
@AjithAjith-bt9ek
@AjithAjith-bt9ek 3 ай бұрын
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
@SangeethaSks09
@SangeethaSks09 3 ай бұрын
ഓം നമഃ ശിവായ 🙏🏻 ഓം നമഃ ശിവായ 🙏🏻 ഓം നമഃ ശിവായ 🙏🏻 ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@geethas7944
@geethas7944 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@padmasheela7722
@padmasheela7722 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏.
@AnithaAnitha-rq5jl
@AnithaAnitha-rq5jl 3 ай бұрын
നല്ല അറിവുകൾ തരുന്ന തിരു മേ നിക്ക് ഒരായിരം nni nninni ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💕💕💕💕💕💕
@Suryarajan...
@Suryarajan... 3 ай бұрын
🙏🏻🙏🏻🙏🏻
@geethanair7424
@geethanair7424 3 ай бұрын
Hare krishna
@sleejiprasannan1769
@sleejiprasannan1769 3 ай бұрын
Thirumeni bhasmam nallathe evide kittum
@minisaru17
@minisaru17 3 ай бұрын
Om Vachath Bhuve Namah
@premalatha-g7c
@premalatha-g7c 3 ай бұрын
100ശതമാനം ശരിയാണ് തിരുമേനി പറഞ്ഞത് എന്റെ മുത്തച്ഛൻ ബസ്‌മം തൊടുന്നത് കണ്ടണ്ടിട്ടുണ്ട് ശ്രീരാ മാ നാമാം ജപിച്ചു കൊണ്ട് ഒരു ദിവസം പോലും കിടക്കാതെ ആണ് മരിച്ചത്
@jayasreebalakrishnan247
@jayasreebalakrishnan247 3 ай бұрын
Aumsaravanabhavaya nama
@SreeKutty-y2k
@SreeKutty-y2k 3 ай бұрын
🙏🙏🙏
@smithasiya1745
@smithasiya1745 3 ай бұрын
Thirumeni sambhavam rdya bt epo chandhnam okke chemical anu njn daily upayogikkarundarunnu epo nettiyil polliyapole skin adarnnu pokunnu epo athukond chandhamam kanumbazhe pediyanu
@anithaani3634
@anithaani3634 3 ай бұрын
❤❤❤
@anithaajay1401
@anithaajay1401 3 ай бұрын
👍🏻
@VinojaVino-i1m
@VinojaVino-i1m 3 ай бұрын
തല കുളിക്കാതെ ചന്ദനം അരച്ച്തൊട്ടാൽ ദോഷമുണ്ടോ തിരുമേനി 🙏🙏🙏
@trenddesing
@trenddesing 3 ай бұрын
എങ്കിൽ പിന്നെ ചന്ദനം തൊടാതിരുന്നാൽ പോരെ 😏
@Girijakt635
@Girijakt635 3 ай бұрын
പാടില്ല
@Suryarajan...
@Suryarajan... 3 ай бұрын
🙏🏻 തിരുമേനി എന്റെ വീട്ടിൽ സിറ്റ് ഔട്ടിൽ ഭിത്തിയിൽഗകിഷക്കൊട്ടു ഗണപതിയുടെ ഫോട്ടോ വെച്ചിട്ടുണ്ട് വിളക്ക് കത്തിക്കും കുഴപ്പം ഒണ്ടോ
@santhakumari4319
@santhakumari4319 3 ай бұрын
🙏🙏🙏🙏🙏
@Mallika-q2x
@Mallika-q2x 3 ай бұрын
നമസ്കാരം തിരുമേനി
@nandakumars6162
@nandakumars6162 2 ай бұрын
K
@AnoopVS-zd3dk
@AnoopVS-zd3dk 3 ай бұрын
ഓം നമോ നാരായണായ
@rathipr2098
@rathipr2098 3 ай бұрын
Namaskaram thirumeni thankyou
@rajendran.cchellappanpilla3771
@rajendran.cchellappanpilla3771 3 ай бұрын
ഞാൻ വിമർശിക്കുകയല്ല, തീരുമനസ് ചന്ദനലേപനം ചെയ്യതിട്ടില്ലല്ലോ അതെന്താ, പറയാൻ എന്തെളുപ്പം പ്രാവർത്തികമാക്കാർ ആണ് ബുദ്ധിമുട്ട്🙏🙏🙏🙏🙏
@Girijakt635
@Girijakt635 3 ай бұрын
തിരുമേനിയുടെ നെറ്റിയിൽ കുറി ഉണ്ടല്ലോ
@pradeeppradeep9785
@pradeeppradeep9785 3 ай бұрын
ഭസ്മം രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും തൊടാമോ
@saraswathisakthi4069
@saraswathisakthi4069 3 ай бұрын
❤️❤️❤️❤️🙏🙏🙏🙏🙏
@rathisuresh-n5i
@rathisuresh-n5i 3 ай бұрын
,🙏🙏🙏
@sreejith.v.s1789
@sreejith.v.s1789 3 ай бұрын
ശംഭോ മഹാദേവ 🙏🙏🙏
@rajeswarikk3834
@rajeswarikk3834 3 ай бұрын
Thirumeni namaskaram
@rahulm.r968
@rahulm.r968 3 ай бұрын
തിരുമേനി, വിവാഹം നടക്കുവാൻ എന്തൊക്കെ ചെയാം?
@prashanth3543
@prashanth3543 2 ай бұрын
വാഹനം
@prashanth3543
@prashanth3543 2 ай бұрын
Vvahamnatakuvanand
@bhadhrakrishna3092
@bhadhrakrishna3092 3 ай бұрын
തിരുമേനി🙏ഒരു വീടിനു എത്ര തൂണുകൾ ആകാം. ഒറ്റ /ഇരട്ട സംഖ്യയിലോ ആണ് വേണ്ടത്?
@veenaev5183
@veenaev5183 3 ай бұрын
കുളിച്ചാൽ കുറിതൊടാത്തവനെ കണ്ടാൽ കുളിക്കണം എന്നല്ലേ
@Motivator-Malayalam
@Motivator-Malayalam 3 ай бұрын
ചന്ദനത്തിനു പകരം കളഭം മതിയാകുമോ
@aravindanaravindan9975
@aravindanaravindan9975 3 ай бұрын
ഓ ഓ
@AnithaAnitha-rq5jl
@AnithaAnitha-rq5jl 3 ай бұрын
ഓ o നമ്മശി വായ ഓ o നമ്മശി വായ ഓ o നമ്മശി വായ
@veenacn1496
@veenacn1496 3 ай бұрын
8.22😂😂
@gokugoku3059
@gokugoku3059 2 ай бұрын
തിരുമേനി ഒരു സംശയം വീട്ടില്‍ കറുത്ത ചിത്ര ശലഭം വന്നിട്ട് തിരിച്ച് പോവാതെ ച്ചത് കിടക്കുകയോ ചെയ്യുന്നേ എന്ത് കൊണ്ട പറഞ്ഞു തരുമോ
@Sobithashaji
@Sobithashaji 3 ай бұрын
നന്ദി തിരുമേനി 🙏🙏🙏
@dineshpai6885
@dineshpai6885 3 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@dhanyamohand7199
@dhanyamohand7199 3 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼
@ushavasudevan5313
@ushavasudevan5313 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@sajeevc4942
@sajeevc4942 3 ай бұрын
🙏🙏🙏
@sasikumarn1777
@sasikumarn1777 3 ай бұрын
❤❤
@MeelaSony-re8mr
@MeelaSony-re8mr 3 ай бұрын
🙏😘
@manjulakm5571
@manjulakm5571 3 ай бұрын
Namaskaram thirumeni. 🙏
@aashish1363
@aashish1363 3 ай бұрын
നമസ്കാരം തിരുമേനി 🌹🌹🌹
@binithapbhassi4444
@binithapbhassi4444 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@BijeshC-x2i
@BijeshC-x2i 3 ай бұрын
Namaskaram thirumeni🙏🙏🙏
@sathisatheesan3707
@sathisatheesan3707 3 ай бұрын
🙏🙏🙏🙏
@BeenaMK-u7c
@BeenaMK-u7c 3 ай бұрын
🙏🙏🙏❤
@sujathakm3760
@sujathakm3760 3 ай бұрын
🙏🙏
@adsolutions5176
@adsolutions5176 3 ай бұрын
🙏🙏🙏
@abhishibi2426
@abhishibi2426 3 ай бұрын
🙏🙏🙏🙏🙏
@vinitharamesh3301
@vinitharamesh3301 3 ай бұрын
@priyapriy12
@priyapriy12 3 ай бұрын
🙏🙏🙏❤❤
@daffodlesthehope1063
@daffodlesthehope1063 3 ай бұрын
🙏🙏
@aravindharsha1456
@aravindharsha1456 3 ай бұрын
🙏
@PramodVelloreAyyappan
@PramodVelloreAyyappan 3 ай бұрын
❤❤
@VijithaP-w5q
@VijithaP-w5q 3 ай бұрын
🙏🙏🙏
@anudas8045
@anudas8045 3 ай бұрын
🙏🙏🙏
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
നാരായണ കവചം എന്താണെന്ന് അറിയാമോ
7:56
Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Рет қаралды 17 М.