അറിവില്ല്യാത്ത മനുഷ്യ ജീവികൾക്ക് അറിവ് പകരാൻ ജഗദീശ്വരൻ ഭുമിയിലേയ്ക്ക് പല പുണ്യാത്മാക്കളേയും അയക്കാറുണ്ട്. അതിൽ പുണ്യം തുളുമ്പുന്ന ഒരു ജീവാത്മാവാണ് നമ്മുടെ ഈ സ്വാമിജീ വളരെ ..... വളരെ നന്ദിയുണ്ട്
@bhasurangic5447 Жыл бұрын
Pranamam swamiji
@jayapnair40410 ай бұрын
❤@@bhasurangic5447
@MohananT-b6j7 ай бұрын
Tankalude prabashan kettu danniamayi
@RadhaKrishnan-bk7ko Жыл бұрын
സ്വാമിജി സമസ്കാരം അങ്ങയുടെ അറിവ് അഭാരം തന്നെ ആ അറിവിനെ വിശദമായി ഞങ്ങൾക്ക് പറഞ്ഞ് മനസിലാക്കി തരുന്നതിൽ ഉള്ള കഴിവ് അഭാരം തന്നെ സ്വാമിജി സാഷ്ഠാകം സമസ്കരിക്കുന്നു
നമസ്കാരം സ്വാമിജി 🙏🙏 സ്വാമിജി പകർന്നു തരുന്ന ഈ അറിവ് എത്ര മഹത്തായതാണ്, ആയിരം കോടികൾ ഉണ്ടാക്കി സൂക്ഷിച്ചു വക്കുന്ന ഓരോ ജന്മങ്ങളും അറിയണം പണമല്ലാ, അറിവ്, ധർമ്മം, സത്യസന്ധത എല്ലാം ജീവിതത്തിൽ അത്യാവശ്യമാണന്ന്.. ഒത്തിരി സന്തോഷം സ്വാമിജി ഇനിയും അങ്ങയിൽ നിന്ന് കൂടുതൽ കൂടുതൽ നല്ലത് കേൾക്കുവാൻ ആഗ്രഹിക്കുന്നു. 🙏🙏🙏
@ajitaravindran8363 Жыл бұрын
സ്വാമിയുടെ പ്രഭാഷണം TV യിൽ എന്നും കേൾക്കുന്നുണ്ട്, യൂ ട്യൂബ് വഴിയും കാണുന്നു, എല്ലാവരിലും ഈ അറിവുകൾ എത്തുവാൻ പ്രാർത്ഥിക്കുന്നു, സ്വാമിയ്ക്കു നമസ്കാരം
@rakeshrakesh7543 Жыл бұрын
ഹരേ കൃഷ്ണാ ഭഗവാന്റെ അനുഗ്രഹം മാത്രമാണ് എല്ലാ വർക്കും എപ്പോഴു . കിട്ടേണ്ടത് സ്വാമിജിയുടെ സ്നേഹ ദരങ്ങൾക്ക് കോടി നമസ്കാരം
@devibalachandran7615 Жыл бұрын
പ്രണാമം സ്വാമിജി. സ്വാമിജിയുടെ പ്രഭാഷണം മനസ്സിന് ഒരു ശാന്തത കൈവരിക്കാൻ കഴിയുന്നു പ്രണാമം ജി പ്രണാമം
@leelapn8269Ай бұрын
നമസ്സാക്കാരം സാമുജി നല്ല അറിവാണ് നമുക്ക് ലഭിക്കന്നത്
@fousiyafousi5596 Жыл бұрын
You are correct swamiji.🙏Sanathanam Athmeeya arivukal njan follow cheyyarund..ethrayo mahaththaram ayittulla aathmeeya shakthi ithil ninnum njan anubhavichittund.pakarthiyittund..I am confident with it now.I respect it.I believe and wonder with the knowledge,power of d Sanathanam's Athmeeya nhjanam 🙏🤍👍😊🌼🥰🙏
@geetha4920 Жыл бұрын
ഹരേ കൃഷ്ണ കുട്ടികളിലേക്ക് ഈ കാര്യങ്ങൾ എത്തിക്കുവാനും കുഞ്ഞുങ്ങളെ നല്ലവരായി വാർത്തെടുക്കുവാനും നമുക് ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ട് നമുക്കതിന് കഴിയണം ഹരേ കൃഷ്ണ🙏 49:14 🙏
@shobhanas738 Жыл бұрын
🙏നമസ്തേ Swamiji🙏 വളരെ മഹത്വമായതും സത്യമായും ഉള്ള അറിവ് പകർന്നുതരുന്നതിനു നന്ദി 🙏
എന്നും രാവിലെ സ്വാമിജിയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@hemalethadevi5233 Жыл бұрын
Pranamam Swamiji
@worldwiseeducationkottayam6601 Жыл бұрын
Thank you swamiji❤❤🙏
@krishnadasc4647 Жыл бұрын
Our Constitution is highly influenced and inspired by our Sanathana dharmam... Living example is world leader Modiji... Son of Sanathana dharmam or Bharatheeya dharmam.... Our culture is able to love and accept all people...promote Universal love..Modiji is the living Ambasador of India beyond PM.... He is an avathaaram for uplifting world... ( i am not BJP.)"Satyameva jayathe"... Pranamam... 🙏🙏🙏🙏🙏🎆🎆🎆💝💝💝💝🎆🎆🎆🎆
@chandranp9307 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LalyGopi8 ай бұрын
നന്ദി നന്ദി ഗുരുജി
@SheejaBhavani Жыл бұрын
സ്വാമിജിയുടെ പ്രഭാഷണത്തിലൂടെ എനിക്ക് ലഭിക്കുന്ന ഊർജം വളരെ വലുതാണ്. നല്ല ആത്മവിശ്വാസം തരുന്നു