അത് അയ്യപ്പ സ്വാമിയായിരുന്നു; ആ രാത്രിയില്‍ സംഭവിച്ചത്- അനുഭവം പറഞ്ഞ് ശബരിമല മുന്‍മേല്‍ശാന്തി

  Рет қаралды 230,132

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
ശബരിമല മുന്‍മേല്‍ശാന്തി എന്‍.വിഷ്ണു നമ്പൂതിരി- 9447389570
....................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #shabarimala #shabarimale #shasthavu #ayyappaswamy

Пікірлер: 629
@thekkumbhagam3563
@thekkumbhagam3563 Жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... തിരിച്ചു ഇറങ്ങുമ്പോൾ എന്റെ കൂടെ വന്നവർ മുന്നിലും പിന്നിലും ആയി.കാടു ഇളക്കി എന്റെ അടുത്തേക്ക് ആന വന്നു.എങ്ങോട്ടും അനങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.ആ സമയത്തു ഒരു ആൾ കൈയിൽ കുന്തo പോലെ ഒരു സാധനവും ആയി ഓടി വന്നു....അതുകൊണ്ട് ആ കാട്ടിലെ ചില്ലകളിൽ അടിച്ചു... കാടിളകി വന്നത് ദൂരേക്ക് പോയി... എന്റെ അടുത്ത് പൊയ്ക്കൊള്ളാൻ കൈകൊണ്ടു കാണിച്ചു... ആ വേഷം പണ്ട് കാലങ്ങളിൽ ഉള്ള ഒരു പടയാളിയുടെ വേക്ഷം... തലയിൽ കെട്ട് ഉണ്ട്... ആ സമയത്തു അവിടെ വന്നത് അയ്യപ്പൻ ആണ് എന്റെ പിന്നിൽ വന്നവർ ആരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല... ഞാൻ പറയുമ്പോൾ അങ്ങനെ ഒരാൾ വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്.പിന്നെ എവിടെ നിന്ന് ആണ് അദ്ദേഹം ഓടി വന്നത്... ആ വേഷം ഇന്ന് കാലത്ത് ഉള്ളത് അല്ല... ഞാൻ ആ വേഷം ഒരു പാട് സെർച്ച്‌ ചെയ്തു നോക്കിയിട്ടുണ്ട്. പണ്ട് തിരുവിതാം കൂറിൽ ഉള്ള വെളുത്ത വസ്ത്രവും തലയിൽ കെട്ട് പരിചയും ആയിട്ടുള്ള ഒരു കളി ഇല്ലേ വേലകളി ആണോ അതുപോലെ തലയിൽ കെട്ട്... കളരിയിൽ ഉപയോഗിക്കുന്ന വേഷവും....
@jayanthikishore5647
@jayanthikishore5647 Жыл бұрын
'
@unnikrishnan8058
@unnikrishnan8058 Жыл бұрын
Ayyappa
@hareeshvasdevanpillaiv7082
@hareeshvasdevanpillaiv7082 Жыл бұрын
Swami saranam 🙏❤️
@dr.venugopalajith2914
@dr.venugopalajith2914 Жыл бұрын
🙏🙏
@remadevi2496
@remadevi2496 Жыл бұрын
Ayappa saranm
@sarunp7535
@sarunp7535 Жыл бұрын
അയ്യപ്പ സ്വാമിയേ ഒരു നോക്ക് കാണാൻ പറ്റുന്നത് തന്നെ ഏറ്റവും വലിയ സുകൃതം ആണ് സ്വാമി ശരണം 🙏🏻🙏🏻🙏🏻
@___-em6py
@___-em6py Жыл бұрын
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പണ്ട് ശബരിമലയിൽ എൻ്റെ മാമനോടൊപ്പം പോയത് ഓർക്കുന്നു...എനിക്ക് അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ആരും ഇല്ല...എൻ്റെ മാമന്മാരും കുഞ്ഞമ്മമാരും ആണ് എല്ലാം...മൂന്നിൽ പഠിക്കുന്ന സമയത്ത് എന്നെ മാമൻ മലക്ക് കൊണ്ട് പോയി ...വളരെ തിരക്ക് ആയിരുന്നു സന്നിധാനത്ത്...മാമൻ വളരെ നന്നായി ദർശനം കിട്ടാൻ ആയി എന്നെ തോളിൽ എടുത്തു...തിരക്ക് കാരണം ഞാൻ മാമൻ്റെ തോളിൽ നിന്ന് താഴെ വീഴും എന്ന അവസ്ഥയിൽ ആയി..തറയില് ഞാൻ വീണാൽ എൻ്റെ മരണം ഉറപ്പ്...അത്രക്ക് തിരക്ക്....മാമൻ സർവ ശക്തിയും എടുത്തു ശരണം വിളിച്ച് ..പെട്ടന്ന് എവിടെ നിന്നോ ഒരു കൈ വന്നു എന്നെ എടുത്തു...തിരക്ക് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് നിർത്തി...പുഞ്ചിരിയോടെ എന്നെ തിരിഞ്ഞു നോക്കി കടന്നു പോയ ആ മനുഷ്യനെ ഞാൻ ഇന്നും ഓർക്കുന്നു...ആരോ എന്തോ അറിയില്ല...എൻ്റെ സുരക്ഷക്ക് ദൈവം അയച്ചത് പോലെ....സ്വാമി ശരണം...🙏🏻
@sujithkv2910
@sujithkv2910 9 ай бұрын
🥰🙏
@shyamalakk7484
@shyamalakk7484 Жыл бұрын
സുകൃതം ചെയ്ത ജന്മം, നമസ്കരിക്കുന്നു അങ്ങയെ, പൂർവ ജന്മങ്ങളിൽ ഭഗവാന്റെ പൂർണ്ണ ഭക്തൻ ആയിരിക്കും അങ്ങ്. ഈ ജന്മം ആ പാദപൂജ ചെയ്യാൻ swamy അനുവദിച്ചു 👏👏👏🌺🌹🌹🙏🙏🙏
@kalam5600
@kalam5600 Жыл бұрын
🙏🙏
@leela9154
@leela9154 Жыл бұрын
Swamiye ayyappa🙏🙏🙏🙏🙏🙏
@bindhus7340
@bindhus7340 Жыл бұрын
Mm
@rejanik4745
@rejanik4745 Жыл бұрын
Bhagavad.vachanamkelkkanbhagyamthannallo.thirumeniiyudapathangali.namaskaram 🙏🏿🙏🏿🙏🏿🙏🏿
@dijukalyani22
@dijukalyani22 Жыл бұрын
🙏🏻🙏🏻🙏🏻ഞാൻ 23 വർഷം അയ്യപ്പ സന്നിധിയിൽ പുണ്യ ദർശനം ചെയ്തിട്ടുള്ള അയ്യപ്പ ഭക്തൻ ആയ ഒരു പ്രവാസി ആണ്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ അയ്യപ്പ സ്പർശം നേരിട്ട് അനുഭവിച്ച 3 ജീവിത അനുഭവങ്ങൾ ഉണ്ട്. അയ്യപ്പ ഭഗവാന്റെ ശക്തിയും കീർത്തിയും എപ്പോഴും ലോകം മുഴുവൻ വർദ്ധിക്കട്ടെ...വ്യാപിക്കട്ടെ... അയ്യപ്പ കാരുണ്യത്താൽ എപ്പോഴും പ്രാർത്ഥനയോടെ. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
@anooprohini8096
@anooprohini8096 Жыл бұрын
3 ജീവിത അനുഭവങ്ങൾ വിവരിക്കാമോ.. ഭഗവാനെ കൂടുതൽ അറിയാനുള്ള ആഗ്രഹം.
@Jagannath2024
@Jagannath2024 Жыл бұрын
വിളിച്ചാൽ മിണ്ടുന്ന ദൈവം.... വഴി വിളക്കായി തെളിയുന്ന ദൈവം... ശരണമയ്യപ്പ 🙏🏼
@radhamanipn1154
@radhamanipn1154 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️ ഭഗവാന്റെ ദർശനവും സ്പർശനവും ഭഗവാൻ അനുഗ്രഹം കൊണ്ട് എനിക്ക് ഉണ്ടായി ഭഗവാന്റെ രൂപത്തിൽ തന്നെ കാണാൻ പറ്റി പക്ഷേ ഞാൻ തിരിച്ചറിഞ്ഞത് ഏഴുമാസത്തിനുശേഷമാണ് അയ്യപ്പസ്വാമിയുടെ കാരുണ്യത്തിന് കോടി പ്രണാമങ്ങൾ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹 ഞാനൊരു പ്രാവശ്യം മാത്രമേ മലക്ക് പോയിട്ടുള്ളൂ സ്വാമി ശരണം❤️❤️❤️❤️❤️❤️❤️
@aswathyrnair8853
@aswathyrnair8853 Жыл бұрын
തിരുമേനിയെ ഞാൻ നമസ്കരിക്കുന്നു പുണ്യം ചെയ്ത ജന്മമാണ് തീരുമാനിയുടേത് എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മനം നൊന്തു വിളിച്ചാൽ അയ്യപ്പൻ വരും അതു നിശ്ചയം എനിക്ക് വിശ്വാസമാണ് അയ്യപ്പനെ സ്വാമിയേ ശരണമയ്യപ്പ 🙏
@Valsalvakk
@Valsalvakk Жыл бұрын
അങ്ങയെ കാണുന്നത് തന്നെ ഭഗവാനെ കാണുന്നതിന് തുല്യം ആണ് ആ ദൈവ്യ തേജസ്സിനെ അടുത്ത് കാണാൻ ഭാഗ്യം ലഭിച്ചത് അങ്ങയുടെ മുന്ജന്മ സുകൃതം സ്വാമിയെ ശരണം 🙏🏻🙏🏻🙏🏻🙏🏻
@smithasanil8547
@smithasanil8547 Жыл бұрын
സുകൃതം ചെയ്ത അങ്ങേയ്ക്ക് നമസ്കാരം 🙏🏻. അങ്ങ് സംസാരിക്കുന്നത് കേട്ടിരിക്കുമ്പോൾ പോലും ശരീരം കുളിർന്നു വരുകയായിരുന്നു, അയ്യപ്പന്റെ കാര്യത്തിൽ ഒരുപാട് അനുഗ്രഹം കിട്ടിയത് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു വർഷക്കാലം അയ്യപ്പന്റെ ദാസാനായി കൂടെ കഴിയാൻ അവസരം കിട്ടിയ അങ്ങയുടെ വാക്കുകൾ പോലും മധുരം ഉള്ളത് ആണ്, ഇനിയും ഒരിക്കൽ കൂടെ എങ്കിലും അങ്ങനെ അവസരം കിട്ടാൻ അങ്ങയെ ഭഗവാൻ ഒരുക്കി എടുക്കട്ടേ.... 🙏🏻🙏🏻
@arjun4394
@arjun4394 Жыл бұрын
ഇതെല്ലാം ജന്മ്മാന്തര സുകൃതമാണ് തിരുമേനി, അയ്യപ്പ സ്വാമി എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@sudhakumari1693
@sudhakumari1693 Жыл бұрын
Swamiye.saranam
@jayachandranc8195
@jayachandranc8195 Жыл бұрын
🙏🙏🙏🙏🙏🙏🙏
@babytp172
@babytp172 Жыл бұрын
1q1111
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
👏🙏👏🙏👏
@parvathyraman756
@parvathyraman756 Жыл бұрын
Swamiye SaranamAyyappa🙏🙏🙏
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 Жыл бұрын
എൻറെ അയ്യപ്പാ 🙏കലിയുഗവരദനായ എൻറെ അയ്യപ്പ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യമാണ് എനിക്കും നിറയെ അനുഭവങ്ങളുണ്ട് 🙏എൻറെ അയ്യപ്പസ്വാമിയോട് മനസ്സുരുകി പ്രാർത്ഥിച്ചാൽ അയ്യപ്പസ്വാമി പ്രാർത്ഥന കേൾക്കും ഉറപ്പാണ്, എല്ലാവരെയും കാത്തോളണേ 🙏🙏🙏എൻറെ അയ്യപ്പ സ്വാമി, കണ്ണുനിറഞ്ഞുപോയി തിരുമേനി കണ്ണുനിറഞ്ഞു ഒഴുകുകയാണ് 🙏🙏🙏🙏🙏
@neethusree2493
@neethusree2493 Жыл бұрын
Oru anubhavam parayamo
@aiswaryaku1666
@aiswaryaku1666 Жыл бұрын
കണ്ണു നിറഞ്ഞു സ്വാമി 🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യ
@edamanadamodaranpotty
@edamanadamodaranpotty Жыл бұрын
അതാണ്‌ അയ്യപ്പസ്വാമി - പരീക്ഷണത്തിന് ഇറങ്ങുന്നവർ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കുക, ഇതുപോലെ ഒത്തിരി അനുഭവങ്ങൾ പാഠങ്ങളായും അനുഗ്രഹങ്ങളായും ലഭിച്ച ഒരു ദാസനാണ് ഞാൻ
@meenumuraleedharan2285
@meenumuraleedharan2285 9 ай бұрын
എന്റെ കുഞ്ഞുനാളിൽ തുടങ്ങിയതാണ് അയ്യപ്പനോടുള്ള ഭക്തി .കൂട്ടുകാർ ഒകെ മലക്ക് പോവാൻ മാലയിടും എല്ലാ വട്ടവും ഞാൻ വിചാരിക്കും എനിക്കും പോവാൻ പറ്റുമെന്നു. പക്ഷെ അച്ഛന് മലകയറാൻ കുറച് ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാലും എന്റെ വല്യ ഒരു ആഗ്രഹം അത് സാധിക്കുന്നത് ഞാൻ എന്റെ 9 വയസിൽ ആണ്.ഒരുപാട് ആഗ്രഹിച്ചാണ് അച്ഛനും അമ്മാവനും അമ്മൂമ്മകും ഒപ്പം മല ചവിട്ടിയത്. അമ്മാവന്റെ തോളിൽ ഇരുന്നാണ് അയ്യപ്പനെ കാണാൻ നിന്നത്, പക്ഷെ തിരക്ക് മൂലം ശ്രീകോവിലിൽ ഒരു പ്രകാശം മാത്രമാണ് കാണാൻ കഴിഞ്ഞത്. പക്ഷെ ഒരുപാട് വിഷമിച്ചു ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ അയ്യപ്പനെ കണ്ടില്ല, ഒന്നുടെ പോയി കാണണം എന്ന്. എന്റെ മനസ് കണ്ടിട്ടാണോ എന്നറിയില്ല പെട്ടന്ന് എല്ലാവരെയും സെക്യൂരിറ്റി അവിടുന്ന് ഇറക്കി, നടക്കട്ടെ അടക്കുന്ന time ആയി, അതിനു മുന്നേ ഉള്ള എഴുന്നള്ളത് ആണ്. ഞങ്ങൾ പെട്ടന്ന് ഇറങ്ങാൻ നോക്കിയപ്പോൾ അവിടെ നിന്ന പോലീസ് കാരൻ പറഞ്ഞു നിങ്ങൾ ഇവിടെ നിന്നോളൂ എന്ന്. കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ കൈയെത്തുന്ന ദൂരത്തിൽ അയ്യപ്പനെ ഒരു നീല പട്ടിൽ പൊതിഞ്ഞു എഴുന്നള്ളിച്ചു വരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അതാണ്. അയ്യപ്പൻ എന്റെ വിഷമം മാറ്റി തന്നിലെ പെട്ടന്ന് തന്നെ. ❤️❤️❤️❤️❤️
@appusnandus7060
@appusnandus7060 Жыл бұрын
സ്വാമി ശരണം🙏🙏. ആ ദർശനം ഒന്ന് കിട്ടുന്നതുവരെ ആയുസ്സ് തരണമേ ഭഗവാനെ എന്നൊരു പ്രാർത്ഥനയേയുള്ളു 🙏🙏
@vijaygovind2645
@vijaygovind2645 Жыл бұрын
എല്ലാം അറിയുന്നവൻ അയ്യപ്പാസ്വാമി. മനം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാൻ അയ്യൻ മാത്രമേ ഉള്ളു. എനിക്ക് ഉണ്ടായ അനുഭവം കൊണ്ടാണ് പറയുന്നത്. സ്വാമിയേ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajanppcdsajan6873
@sajanppcdsajan6873 Жыл бұрын
എന്താ ആയിരുന്നു ഒന്ന് പറയോ 🙏🏽
@kamalacmohan7228
@kamalacmohan7228 Жыл бұрын
തിരുമേനി നമസ്കാരം 🙏അങ്ങയെ നേരിൽ കണ്ടിട്ടുള്ള ഒരു എളിയ ഭക്ത🙏പാലോട് കുന്നിൽ മേലങ്ങോടു ക്ഷേ ത്ര നന്ത്രി...എന്റെ കുടുംബം അതിനടുത്താണ് 🙏.. പിന്നെ ഒരു നാല് വർഷം മുൻപ് അമ്പലത്തിൽ പ്രതിഷ്ഠ വാർഷികത്തിനു കണ്ടിരുന്നു 🙏.. ഞാൻ പത്തു വർഷമായി മോന്റെ കുടുംബത്തോടൊപ്പം ബാംഗ്ലൂർ താമസിക്കുന്നു.. 🙏ശബരിമല മേൽ ശാന്തി ആയപ്പോൾ ഞങ്ങൾ വളരെ സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ നിമിഷങ്ങൾ 🙏🙏പറഞ്ഞറിയിക്കാൻ സാധിച്ചിട്ടില്ല അന്നും. ഇന്നും അങ്ങയെ കാണാൻ സാധിച്ചതിലുo.. ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യ യായി 🙏 ജന്മ ജന്മാന്തര സുകൃതം.. 🙏🙏പാദ സേവ ചെയ്യാൻ ലഭിച്ചത് അനുഗ്രഹം തന്നെയാണ് 🙏അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@manojpp4696
@manojpp4696 Жыл бұрын
സ്വാമി ശരണം.... കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
@sreekumarannair3859
@sreekumarannair3859 Жыл бұрын
,എന്നുമെന്നും സ്വാമി അയ്യപ്പൻ്റെ സഹായം തിരുമേനിക്ക് ലഭിക്കണേ എന്ന് പ്രാ൪ത്ഥിക്കുന്നു. ആശ്രിത വത്സലനേ ശരണമയ്യപ്പാ..
@sureshkp3146
@sureshkp3146 Жыл бұрын
🙋🙋ശരണം വിളിച്ച് അഭയം പ്രാപിക്കുന്ന ഏവരുടെയും കൂടെ അയ്യപ്പൻ എന്ന ആ അദൃശ്യമായ രൂപം കൂടെ ഉണ്ടാകുമെന്നതു സത്യം .🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
@gopikuttannairs1945
@gopikuttannairs1945 Жыл бұрын
കർണങ്ങൾക്ക് ഇമ്പം പകർന്ന തങ്ങളുടെ വിവരണം നിറഞ്ഞ ഭക്തിയോടെ ശ്രവിച്ചു. തലമുറകളായി ചെയ്തു വന്ന സൽപ്രവർത്തികളുടെ പുണ്യം താങ്കൾക്ക് ലഭിച്ചു എന്ന് കരുതുക. ശരണം അയ്യപ്പാ. 🙏🙏🙏.
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
സ്വാമിയെ......................... ശരണം. അയ്യപ്പാ....... ഹരിഹര സുതനേ... ശരണം അയ്യപ്പാ........... കാത്തു രക്ഷിക്കണം പൊന്നു ഭഗവാനെ..... ശരണം അയ്യപ്പോ....... 🙏🌿🌸🌹
@chethasvelluvayal
@chethasvelluvayal Жыл бұрын
അയ്യപ്പ സ്വാമിയെ പൂജിക്കുന്ന അവിടത്തെ മേൽശാന്തിയും എനിക്ക് ദൈവത്തെപ്പോലെ തന്നെയാണ് .... സ്വാമി ശരണം ....
@poornimabini5413
@poornimabini5413 Жыл бұрын
പെണ്ണായി പിറന്നതിൽ അഭിമാനിക്കുന്നവളാണ് ഞാൻ.. പക്ഷെ ഈ ഒരൊറ്റ കാര്യത്തിൽ മാത്രം എപ്പോഴൊക്കെയോ സ്ത്രീജന്മമായതിൽ എവിടെയോ ഒരു നോവ് അനുഭവപ്പെടും മൂന്ന് മല ചവിട്ടി അയ്യനെ കണ്ടു പക്ഷെ ഇനി അതിനുള്ള ഭാഗ്യം ഈ ഉള്ളവൾക്കുണ്ടാകുമോ. എന്റെ അയ്യനെ കാണാൻ ഇനി കഴിയുമോ.. സ്വാമി ശരണം
@babyusha8534
@babyusha8534 Жыл бұрын
പ്രണാമം തിരുമേനി 🙏♥️🙏 എന്റെ അയ്യപ്പാ.... ഞാനും വിളിക്കുന്നു തിരുമേനി... സ്വാമിയേ ശരണമയ്യപ്പ 🙏🔥🙏♥️🌹🙏
@ambiliklm2627
@ambiliklm2627 Жыл бұрын
അയ്യപ്പാ... എനിക്കും ഒരു അനുഭവം ഉണ്ട്... കാത്തോളണേ ഭഗവാനെ എന്നെന്നും.... 🙏🙏🙏🙏
@sajanppcdsajan6873
@sajanppcdsajan6873 Жыл бұрын
എന്ത് ആയിരുന്നു 🙏🏽
@ranjitbhaskaran8140
@ranjitbhaskaran8140 Жыл бұрын
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പാ!!! 🙏🏻
@vijayaramachandran2454
@vijayaramachandran2454 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@sobhanamr7045
@sobhanamr7045 Жыл бұрын
എനിക്കും ഭഗവാനെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം കിട്🙏🙏🙏🙏🙏
@remanankk6477
@remanankk6477 Жыл бұрын
എനിക്കും ഉണ്ട് ഒരു അനുഭവം 5 വയസ്സു വീതമുള്ള രണ്ടു മക്കളുമായി സന്നിധാനത്തെത്തിയപ്പോൾ അര മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു. പതിനെട്ടാംപടിയുടെ ചുവട്ടിലെത്തിയപ്പോൾ ആരും പതിനെട്ടാം പടിയിലില്ല പോലീസുമില്ല സ്വസ്ഥമായി മക്കളുമായി പടി കയറിയിട്ട് നേരെ ശ്രീകോവിലിൽ ചെന്നു തൊഴുതു പ്രാർത്ഥിച്ചു. എന്നിട്ടു നോക്കിയപ്പോൾ ഫ്ലൈ ഓവർ നിറയെ അയ്യപ്പൻ മാർ ഫ്ലൈ ഓവറിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു. ഒരു ചെറിയ പോലീസ് ലാപ്സ് ആയിരിക്കും സ്വാമിയേ ശരണമയ്യപ്പാ
@umaradhakrishnan8835
@umaradhakrishnan8835 Жыл бұрын
ഹരിഹര സുതനയ്യപ്പ സ്വാമിയെ ശരണം🙏🙏🙏
@shalylaxman8880
@shalylaxman8880 Жыл бұрын
Oru anubavam parayamo???
@hariprasad391
@hariprasad391 Жыл бұрын
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🌿🌿💙💙
@preethuprakash4811
@preethuprakash4811 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@saraswathypv8360
@saraswathypv8360 Жыл бұрын
നമസ്കാരം 🙏 തിരുമേനിയെ കാണുമ്പോൾ ഞങ്ങൾക്കും ഭഗവാനെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആണ് അനുഭവപ്പെടുന്നത് 🙏🙏
@radhavarma5433
@radhavarma5433 Жыл бұрын
എന്റെ അയ്യപ്പ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
@pradeepcg6179
@pradeepcg6179 Жыл бұрын
ഒരു തവണയെങ്കിലും ആ തിരുനടയിൽ തൊഴുത് സർവ്വവും സമർപ്പിച്ചു പ്രാർത്ഥിച്ചവർക്കറിയാം ആ ദിവ്യസാന്നിധ്യം... അദൃശ്യ സാന്നിധ്യമായി എപ്പോഴും കാണും കൂടെ... ഏതു പ്രതിസന്ധിയിലും...തിരുമേനിയുടെ മഹാഭാഗ്യം...സ്വാമിയേ ശരണമയ്യപ്പാ... 🌹🙏🌹🙏🌹
@mohandash1071
@mohandash1071 Жыл бұрын
ശ്രീ ധർമ്മശാസ്താവേ ശരണം🙏🙏🙏❤❤❤🙏🙏🙏
@harikrishnan6982
@harikrishnan6982 Жыл бұрын
ഹരിഹരസുതനെ... ശ്രീ ധർമ്മ ശാസ്താവേ... കലിയുഗ വരദനെ.. എന്നെ കാത്തുരക്ഷിക്കണേ.. 🌸🙏🙏
@remyap6797
@remyap6797 Жыл бұрын
swamiye sharanam ayyappa. bhagavane anugrahikkane. ente kunjine shabarimalayil aviduthe thirunadayil vannu darshanam nadathan krupa choriyename ayyappa kaliyuga varada. swamiye sharanam ayyappa.🙏🙏🙏🌷
@sreekumarms854
@sreekumarms854 Жыл бұрын
സ്വാമി ശരണം!!
@sudhakaranp1710
@sudhakaranp1710 Жыл бұрын
Swamiye Saranam Ayyappa.... Ellam bhagavante ichapole.... Janma janmanthara suhruthavum.... 🌹🙏
@manukn3773
@manukn3773 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ.. കലിയുഗത്തിൽ എല്ലാരേയും കാത്തോളണേ
@muralykrishna8809
@muralykrishna8809 9 ай бұрын
🙏🙏സ്വാമിശരണം അയ്യപ്പശരണം🙏🙏🙏 ഒരുപാട് സന്തോഷമായി തിരുമേനി😊
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
ആരും വിളിക്കുന്നത്‌ശ്രീ ഗണേശൻ സാക്ഷാൽ ജഗന്നാഥന്റെ പുത്രൻ 🙏🙏🙏
@sukriti8960
@sukriti8960 Жыл бұрын
ബാംഗ്ളൂർ ആനപ്പാളയ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തിൽ എല്ലാ വർഷവും എത്തിച്ചേരുന്ന തിരുമേനിയുടെ ഓരോ വാക്കുകളും കേൾക്കുവാൻ കാതോർത്താണ് അവിടുത്തെ ഭക്തർ അങ്ങയുടെ മുൻപിൽ നിൽക്കുന്നത്. ഈ വർഷവും Jan 15 thന് എത്തി അനുഗ്രഹിക്കുമല്ലോ.🙏
@sunithasree960
@sunithasree960 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@kalpakavallicm2075
@kalpakavallicm2075 Жыл бұрын
😢😢😢😢😢😢😢
@padmasheela7722
@padmasheela7722 Жыл бұрын
അയ്യപ്പ സ്വാമി എപ്പോഴും അങ്ങയോടൊപ്പം ഉണ്ടായിരിക്കട്ടെ 🙏സ്വാമിയെ ശരണം അപ്പ
@jyothipn5975
@jyothipn5975 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏അശരണർക്ക് ആശ്രയം അയ്യപ്പസ്വാമി ..🙏🙏🙏🙏
@rajipillai7168
@rajipillai7168 Жыл бұрын
Ente ayyappa Swami makkalkku nallathu varuthane.orapathum undakathe kathu kollane bhagavane
@girijamkurup1391
@girijamkurup1391 Жыл бұрын
സ്വാമി ശരണം 🙏🙏
@usharanisspiritualvlog2608
@usharanisspiritualvlog2608 Жыл бұрын
സ്വാമിയേ ശരണം... അയ്യപ്പ സ്വാമി കൺകണ്ട ദൈവം 🙏🏼.
@premav4094
@premav4094 Жыл бұрын
നമസ്കാരം തിരുമേനി 🙏 ഹരേകൃഷ്ണ 🙏
@sobhavijayan5227
@sobhavijayan5227 Жыл бұрын
പൂർവ്വജന്മ സുകൃതം കൊണ്ടും മാത്രമേ ഭഗവാന്റെ പാദപൂജ ചെയ്യുവാൻ സാധിക്കുകയുള്ളൂ ഭഗവാനെ ഒന്ന് കാണണമെങ്കിൽ പോലും അതിനു അതിനും ഭാഗ്യം വേണം അങ്ങേയ്ക്ക് ഒരു കോടി പ്രണാമം 🙏
@sreekalachadran254
@sreekalachadran254 Жыл бұрын
Swiye saranam Ayyappa blessings to all 🙏🏿🙏🏿💐💐🙏🏿💐💐
@vanajan8346
@vanajan8346 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏🙏🙏🙏🙏🙏
@kumarykd9364
@kumarykd9364 Жыл бұрын
Swami ye Sharanam Ayyappa ❤️🙏🏿🙏🏿🙏🏿
@ranisreepillai1537
@ranisreepillai1537 Жыл бұрын
Swamiye saranamayyappa🙏 HariHara suthane saranamayyappa🙏 Sabarigiri vasane saranamayyappa Vanpuli vahanane saranamayyappa🙏 Mahishi mardanane saranamayyappa 🙏 Sabari mokshadane saranamayyappa🙏 Sabarimala dharma sasthave saranamayyappa 🙏 Malikappurathamme saranamayyappa 🙏 Hari Hara suthanantha chithanayyanayyappa swamiye saranamayyappa🙏🙏🙏🙏🙏🌹🌹🌹🌷🌷🌷🌻🌻🌻🌸🌸🌸💞💞💚💛💜
@sylajadevik7556
@sylajadevik7556 8 ай бұрын
2023ഡിസംബർ 19നു എന്റെ കന്നിമല വെളുപ്പിന് എനിക്കും അയ്യപ്പ ദര്ശനം കിട്ടി 🙏🏻🙏🏻
@dineshkumarnair753
@dineshkumarnair753 Жыл бұрын
Swamiye Sharanam ayyappa ❤️❤️❤️
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏Ayyappa Ayyappa Ente Ayyappa 🙏🙏🙏Swamye Sharannam Ayyappa🙏❤️🙏🥲🙏
@sumajapillai9720
@sumajapillai9720 Жыл бұрын
Swamiye sharanam ayyappa 🙏🙏🙏🙏🙏🙏
@lathans907
@lathans907 Жыл бұрын
Ithilum valiya anugraham enthunt Swami 🙏🙏🙏
@suseeladevil93
@suseeladevil93 Жыл бұрын
Thirumeni Namaskaram
@narayanan4685
@narayanan4685 Жыл бұрын
സ്വാമി ശരണം അങ്ങുന്നേ കണ്ണ് നിറഞ്ഞല്ലോ🙏🙏
@vijaythalapathy7468
@vijaythalapathy7468 Жыл бұрын
SWAMIYEEEEEE SHARANAM AYYAPPAAAAAAAA 😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏😘😘😘😘
@vimaladevi5208
@vimaladevi5208 Жыл бұрын
Saranam ayyappa. സ്വാമി ശരണം
@radhammradhamm9531
@radhammradhamm9531 Жыл бұрын
ഞാനും ആഗ്രഹിക്കുന്നു സ്വാമിയേ ശരണം അയ്യപ്പ ❤🦢👍
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 SWAMIYE SARANAM AYYAPPA ! 🙏🏾😔
@indira7506
@indira7506 Жыл бұрын
സത്യം തിരുമേനി വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും ഈശ്വരന്മാർ.ഇങ്ങനെയൊരനുഭവം രണ്ടായിത്തി ഒമ്പതിൽ ആറ്റുകാൽ പൊങ്കാല ദിവസം എനിക്കുണ്ടായി.തലേന്ന് കുറേയധികം വീട്ടുജോലികളും പൊങ്കാലക്കുള്ള തയ്യാറെടുപ്പുകളും നടത്തി വളരെ വൈകി ഉറങ്ങാൻ കിടന്നു.വെളുപ്പിന് രണ്ട് മണിക്കെങ്കിലും എണീറ്റ് എല്ലാം റെഡിയാക്കി പോകാനുള്ള ഞാൻ അറിയാതെ ഉറങ്ങിപ്പോയി.ഉറക്കത്തിനിടക്ക് മുറ്റത്ത്ഒരു പെൺകുട്ടിയുടെ അമ്മാ അമ്മാ എന്നുള്ള വിളികേട്ട് ഞെട്ടിയെണീറ്റ ഞാൻ നോക്കുമ്പോൾ സമയം അഞ്ചുമണി.സാക്ഷാൽ ആറ്റുകാലമ്മയുടെ വിളിയായിരുന്നു അതെന്ന് എനിക്കപ്പോൾ തന്നെ മനസ്സിലായി.ഇത് പോലുള്ള അനുഭവങ്ങൾ വേറേയും ഉണ്ടായിട്ടുണ്ട്.ഇതൊന്നും പുറത്തു പറയരുതെന്ന് കേട്ടിട്ടുണ്ട്.ശരിയാണോന്നറിയില്ല.
@lathae7051
@lathae7051 Жыл бұрын
തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ അവിടെ കളഭാ ഭിഷേകം എങ്ങനെയാണെന്ന് ഒന്ന് പറയാമോ ഒരു വഴിപാട് ഉണ്ടായിരുന്നു ചോദിക്കാമോ എന്നറിയില്ല എന്നാലും ആരും വ്യക്തമായി ഒന്നും പറഞ്ഞു തരുന്നില്ല അത്കൊണ്ടാണ് 🙏🙏🙏🙏
@ramjithbalakrishnan1141
@ramjithbalakrishnan1141 Жыл бұрын
Om swamiye saranam ayyappa 👏👏👏
@K-i-n-g174
@K-i-n-g174 Жыл бұрын
Swamiye saranam ayyappa
@valsalampillai1082
@valsalampillai1082 Жыл бұрын
സത്യം ആണ് തിരുമേനി. അയ്യപ്പ സ്വാമി എല്ലാപേർക്കും തുണയാണ്. സ്വാമിയേ ശരണം അയ്യപ്പ
@shobhanap2313
@shobhanap2313 Жыл бұрын
Entey. Ayyappa. Swami. Entey. Kadem. Vettam. Enney. Anuvadhickemameu anugrahickenamey swaami. Saranam
@harisudan9423
@harisudan9423 Жыл бұрын
Swamye Saranam Ayyappa. Bhagyavan Thirumeni ningal
@renjinipr8958
@renjinipr8958 Жыл бұрын
🙏Swamiyeee 🙏saranamayyappaa
@priyakannan7363
@priyakannan7363 Жыл бұрын
🙏🏻🌹🌹🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻
@pushpakumari6523
@pushpakumari6523 Жыл бұрын
എന്റെ സ്വാമിയെ പൂജിക്കാൻ , കഴിഞ്ഞ ആ കൈകൾ ഉയർത്തി ഈ ഉള്ളവളെ ഒന്ന് അനുഗ്രഹിക്കേണമേ
@sujilal6709
@sujilal6709 Жыл бұрын
കാനന വാസനേയ് ശരണം അയ്യപ്പാ 🌹🌹🌹🙏
@sreelathamanoj7000
@sreelathamanoj7000 Жыл бұрын
U r fortunate to have ayyappa swami pooja
@athirakrishnan8556
@athirakrishnan8556 Жыл бұрын
ന്റെ അയ്യപ്പനെ കാണാൻ എത്രനാൾ കാത്തിരിക്കണം.
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🌹🌹
@kcNair-xf8yn
@kcNair-xf8yn Жыл бұрын
സ്വാമിയെ ശരണം അയ്യപ്പാ
@ratheeshr7052
@ratheeshr7052 Жыл бұрын
Ayyappa swamiye saranamayyappa saranamayyappa
@Adhithyan.J
@Adhithyan.J 8 ай бұрын
കൺകൻണ്ട ദൈവമേ എന്റെ അയ്യപ്പാ 🥺🥺
@kaliankandath698
@kaliankandath698 Жыл бұрын
Ayyappa Swami sarranam.🙏🙏🙏🙏
@sylajai8215
@sylajai8215 Жыл бұрын
Ayyappaswamisarransm🙏🙏🙏🙏🙏🙏🙏🙏
@sreerekha3088
@sreerekha3088 Жыл бұрын
ശരണം അയ്യപ്പാ 🙏🙏🙏..
@bnsnnair6063
@bnsnnair6063 Жыл бұрын
Thank you for sharing this 🙏 Swamiye Saranam Ayyappa 🙏🙏
@devanandadevu2012
@devanandadevu2012 Жыл бұрын
ഞങ്ങളുടെ മകൾ ദേവനന്ദ ജനിച്ചപ്പോൾ തന്നെ മലയ്ക്ക് കൊണ്ടുപോകണമെന്ന് നേർച്ച നേർന്നിരുന്നു. ഓരോ വർഷവും കഴിയുമ്പോഴും ബന്ധുക്കൾ ആരും കൂടെയില്ലാത്തതിനാലും സാഹചര്യം മോശമായതിനാലും കൊണ്ടുപോകാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾ രണ്ടുപേരുടെ ഉള്ളിലും ഒരേസമയം തോന്നിയ കാര്യമാണ് മോളേ ഈ വർഷം മലക്ക് കൊണ്ടുപോകാൻ. ഞങ്ങൾ പരസ്പരം ഒരേസമയം ഇക്കാര്യം പറഞ്ഞത് നമുക്ക് തന്നെ അത്ഭുതം ആയി . പിന്നെ ഒന്നും ചിന്തിച്ചില്ല, അവൾക്കു പോകേണ്ട സമയം വന്നു എന്ന് കരുതി പിറ്റേദിവസം തന്നെ വ്രതം എടുത്ത് തുടങ്ങി. അങ്ങനെ 7 മാസങ്ങൾക്ക് മുൻപ് 9 വയസ്സിൽ അച്ഛനും മകളും മാത്രമാണെങ്കിലും സുഖമായി പോയി വന്നു. പോയിവരുന്ന ചടങ്ങുകളിൽ ബന്ധുക്കൾ ആരും ഉണ്ടായില്ല എങ്കിലും ഞങ്ങൾക്കു പോലും അറിയാത്ത ഒത്തിരി ആൾക്കാർ അവൾക്കായി ഉണ്ടായിരുന്നു. അയ്യപ്പസന്നിധിയിൽ തിരുമുൻപിൽ തന്നെ കൊണ്ടുപോയി കാണിക്കാൻ നിയോഗം പോലെ അവളുടെ അച്ഛന്റെ കൂട്ടുകാരനും അവിടെ ദേവസ്വത്തിൽ ഉണ്ടായിരുന്നു. ആദ്യ യാത്രയിൽ തന്നെ അവൾ മതിയാവോളം അയ്യനെ കണ്ടു...🙏
@padminiedat1599
@padminiedat1599 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏കാത്തു കോളേണമേ 🙏🙏🙏
@lathavenugopal6709
@lathavenugopal6709 Жыл бұрын
പുണ്യ ജന്മം തിരുമേനീ 🙏 പാദ നമസ്കാരം 🙏
@ambadynair607
@ambadynair607 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ🙏🏻🕉️🧡🕉️💛🕉️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🏻
@umasanthosh1259
@umasanthosh1259 Жыл бұрын
Swamy saranam ayyappa saranam
@PrajithaMangalor
@PrajithaMangalor Жыл бұрын
സ്വാമിയേ........ ശരണം അയ്യപ്പാ.....🙏
@varunvaru8195
@varunvaru8195 Жыл бұрын
സ്വാമി ശരണം വിളിക്കാൻ കഴിയുന്നത് തന്നെ എന്ത് പുണ്യം🥺🙏ഭഗവാനെ
@sathisa4156
@sathisa4156 Жыл бұрын
സ്വാമിയേ ശരണം 🙏🙏
@geethaep7322
@geethaep7322 Жыл бұрын
സ്വാമിയേ ശരണം
@vinodraj2229
@vinodraj2229 Жыл бұрын
Swami Saranam Ayyappa.
@-VISHAL....
@-VISHAL.... Жыл бұрын
അയ്യൻ നിസാര സംഭവമല്ല അവിടെ ചെന്ന് ഒരു വാക്ക് പറഞ്ഞിട്ട് അത് എനിക്കു പാലിക്കാൻ പറ്റിയില്ല പിന്നീട് എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ എനിക്ക് ഓർക്കാൻ വയ്യ...പിന്നീട് രണ്ടു കൊല്ലം പോകാൻ പറ്റിയില്ല പിന്നീട് ഈ കൊല്ലം അയ്യന്റെ അടുത്ത് ചെന്ന് തെറ്റ് ഏറ്റു പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്.....
@girijakel
@girijakel Жыл бұрын
സാമിയേ ശരണമയ്യപ്പാ🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Swamy saranam. Ayyappa Saranam 🙏
@saradah3349
@saradah3349 Жыл бұрын
Swamiye saranamayyappa 🙏🙏🙏🙏🙏
@sumans6744
@sumans6744 Жыл бұрын
സ്വാമിയേ ശരണഅയ്യപ്പാ സ്വാമി ശരണം
@savitharajesh2176
@savitharajesh2176 Жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@sree-hc4dm
@sree-hc4dm Жыл бұрын
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16