🙏 തിരുമേനി. അങ്ങയുടെ വാക്കുകൾ കേൾക്കുന്നതു പോലും +ve energy ആണ്. തിരുമേനി യെ കാണുന്നതും അങ്ങയുടെ വാക്കുകളെ അതുപോലെ പാലിച്ചതും ആണ് എന്റെ ജീവിതത്തിലേ എല്ലാ വിജയങ്ങൾക്കും കാരണം.. ശംഭോ മഹാദേവ🙏, നാരായണായ നമഃ.. അങ്ങയുടെ വാക്കുകളിലൂടെ എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.. ഈശ്വരനെ അറിയാൻ അവസരം നൽകുന്ന തിരുമേനിക്കു. എല്ലാവിധ ഈശ്വര അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. കോടി പ്രണാമം 🙏
@kashyapkrishna2855Ай бұрын
Www23
@lennal6286Ай бұрын
ഞാൻ ദിവസം തുടങ്ങുന്നത് തന്നെ തിരുമേനിയുടെ നന്മ നിറഞ്ഞ അറിവ് കേട്ട് ആണു. എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ കിട്ടി അങ്ങയുടെ വാക്കുകുലൂടെ 🙏🙏നന്ദി തിരുമേനി 🙏
കഴിഞ്ഞ ദിവസം മോൾ എന്നോട് ചോദിച്ചു അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടോ എന്ന്. ഞാൻ പ്രാർത്ഥിക്കാറുണ്ട്. എന്നാലും ഞാൻ തിരുമേനി പറയും പോലെ നിനക്ക് വിശന്നാൽ ഞാൻ കഴിച്ചാൽ മതിയോ എന്ന് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു വാരി തരാലോ എന്ന് 😮😮🙏🏻🙏🏻
@vishnurajvaikom8624Ай бұрын
👍👍
@chinnusabi-gl8ghАй бұрын
Narayana narayana
@swapnag8014Ай бұрын
🙏🙏🙏
@sandhyasunil7339Ай бұрын
നമസ്കാരം തിരുമേനി 🙏
@manjuknairmanju1268Ай бұрын
🙏🙏🙏നമസ്കാരം തിരുമേനി പറഞ്ഞത് സത്യം ആണ് നാമ ജപ ത്തിലൂടെ ചൈതന്യ ഉണ്ടാകും ഞാൻ ദിവസം നാമ ജപിക്കാറുണ്ട് നാരായണിയം സഹസ്ര നാമം
@shahinaaneesh6160Ай бұрын
Namaskaramm🙏🙏🙏തിരുമേനി... തിരുമേനി innu ഞാനൊരു video kandu.. അദ്ദേഹം parayanu oru ദൈവത്തെയെ upasikyavu ennu... That means... Kannane തൊഴുകയാണേൽ കണ്ണനും ലക്ഷ്മിദേവിയെയും മാത്രമെന്നു... തിരുമേനി ഇതിനെക്കുറിച്ചൊരു video ചെയ്യാമോ തിരുമേനി pls its my requet തിരുമേനി 🙏🙏🙏
@yamunadineshyamuna9807Ай бұрын
ഉപാസിക്കുക എന്നത് വ്യത്യാസം ഉണ്ട്. പ്രാർത്ഥന അല്ല. കൂടുതൽ അറിവുള്ളവരോട് നേരിട്ട് ചോദിക്കു
@SindhuKrishna-u7mАй бұрын
Vivaha thadasam maran enthanu chaiyendathu
@sheelaraju6986Ай бұрын
നമസ്കാരം തിരുമേനി
@bindusasikumar5502Ай бұрын
🙏🏼❤️🙏🏼
@geethanair7424Ай бұрын
🙏🌹
@RineeshTАй бұрын
🙏🙏🥰
@rageshmv7562Ай бұрын
Namaskkaram thirumeni
@SujeshTАй бұрын
എനിക്ക് എപ്പഴും ദുഷ് ചിന്ത ദുഷ്പ്രവർത്തിൽ ചെന്ന് ചാടും 🥺
@sheejacs3662Ай бұрын
👌👌👌🙏🙏🙏👌👌👌
@UshaNair-x1pАй бұрын
തിരുമേനിയുടെ വീഡിയോകൾ കാണാറുണ്ട് 👌🏻🙏🏻.. എന്റെ മൂത്ത മകന് കല്യാണം, ചെറിയ മോന് ജോലി ഇതിനു 2 നും തടസ്സങ്ങളാണ്..... പറഞ്ഞതുപോലെ പ്രാർത്ഥിക്കാറുണ്ട്.... 9-12-1992 എപ്പോ കല്യാണം നടക്കും എന്നൊന്ന് പറയാമോ? 🙏🏻
@Misty559Ай бұрын
കുടുംബ ക്ഷേത്രത്തിൽ ചെല്ലൂ.
@ranjitkumarkumar8223Ай бұрын
❤❤❤❤❤❤
@Sandhya-tn5oiАй бұрын
🙏🙏🙏🙏🙏🙏🙏
@thankamanimp9586Ай бұрын
Aum Hream Namasivaya 🪔🪔🪔🙏🏽
@AjithaAjithaanuАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@csrpanikarАй бұрын
Enthina veruthe daivathe choriyunne ksipussrry
@AntonyKA-f6uАй бұрын
തിരുമേനി ഒരു മറുപടി എനിക്കു താ ആന്റണി മകയിരം ഒന്നും ഇല്ലെങ്കിൽ നമ്പർ യെങ്കിലും താ ഒന്ന് കാണാൻ ആണ്