അമ്മയെ വിളിക്കാത്ത ഒരു ദിവസവുമില്ല.ദർശനത്തിന് അനുഗ്രഹക്കണേ ആദിപരാ ശക്തിയെ നമഃ ❤
@ananthakrishnanrj3701 Жыл бұрын
മൂകാംബിക അമ്മേ ശരണം 🙏ആ തിരുനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@reethacp4195 Жыл бұрын
അമ്മേ മൂകാംബിക ദേവി അമ്മയുടെ സാന്നിതിയിൽ വന്നു അമ്മയെ കാണാൻ അമ്മയുടെ കനിവ് ഉണ്ടാകണേ ദേവി 🙏 അമ്മേ നാരായണ🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭത്രേ നാരായണ 🙏
@lethavijayan9399 Жыл бұрын
🙏🙏🙏
@subhashinik943 Жыл бұрын
ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🥰ദേവിയുടെ മഹത്വം ഭക്തി എല്ലാം നന്നായി അനുഭവച്ചു പോലെ തോന്നി 🙏🙏🙏🙏🙏അമ്മേ 🙏🙏🙏ദേവി 🙏🙏🙏🙏🙏🙏
@shanthiprasad77235 ай бұрын
സത്യമുള്ള ദേവി,മൂകാംബിക ദേവി 🙏🙏🙏.. വളരെ വിഷമത്തോടെ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിച്ചു.. എന്റെ പ്രാർത്ഥന എന്റെ അമ്മ കേട്ടു..😢, ഇനിയും വരും അമ്മയെ കാണാൻ... 🙏🙏
@bithujyothish648 Жыл бұрын
അമ്മയുടെ അത്ഭുതങ്ങൾ പറഞാൽ തീരില്ല... എൻ്റെ മറില്ല എന്ന് പറഞ്ഞ അസുഖം അമ്മയാണ് മാറ്റിയത്..മരണം വരെയും അതിനപ്പുറവും ഞാൻ അമ്മയുടെ ദാസി ആയിരിക്കും.. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@pankajakshibalakrishnan4747 Жыл бұрын
🕉🕉🕉🙏🙏🙏 അമ്മേ മൂകാംബികേ നമോ ദേവീ മൂകാംബികേ നമോ ലക്ഷ്മീ മൂകാംബികേ നമോ ഭദ്രേ മൂകാംബികേ നമോ മൂകാംബിക അമ്മേ തൃപ്പാദം നമിക്കുന്നു. ആ തിരുസന്നിധിയിൽ പോകാൻ സാധിച്ചിട്ടുണ്ട് ഒരു പ്രാവശ്യം ഇനിയും അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🕉🕉🕉 വളരെ നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി നമസ്കാരം🙏🙏🙏🙏
@Anoop1733 ай бұрын
മൂകാംബികമ്മ ഒരു ബൂമരാങ് ആണ്, ഒരിക്കൽ ചെന്ന് മറന്നാലും അമ്മ നമ്മുടെ ജീവിതത്തിലേക്ക് ഒരു കൊടുംകാറ്റ് പോലെ തിരിച്ചു വിളിക്കും/വരും.. അമ്മയെ നമ്മൾ കൈവിട്ടാലും അമ്മ മക്കളെ കൈ വിടില്ല 🙏🙏🙏
@akp59804 күн бұрын
അതേ ഒരിക്കൽ പോയാൽ തിരികെ വിളിക്കും
@rekhanandakumar36496 ай бұрын
മൂകാംബിക അമ്മേ ദേവി ആ തിരുനടയിൽ എത്തുവാൻ അനുഗ്രഹിക്കണേ
@subhajacsubhajac80833 ай бұрын
എന്നെയും 🙏🙏🙏
@UnniKrishnannair-v3mАй бұрын
അമ്മേ മൂകാംബികേ 🙏🏻🙏🏻🙏🏻 ഒരിക്കലെങ്കിലും അവിടെ വരാൻ പറ്റണേ 🙏🏻🙏🏻🙏🏻
@jalajas5448 Жыл бұрын
Amme Devi Mahamaye katholane elllavareyum
@pramithashaju6325 Жыл бұрын
അമ്മയെ കണ്ടു തൊഴുതു 🙏🙏🙏ഇന്നലെ എത്തിയുള്ളു 🙏ഒരുപാട് തവണ കണ്ടു തൊഴുതു
@adwaithramesh8291 Жыл бұрын
Amme mookambika devi saranam 🙏 ❤
@anithamuralidharan8113 Жыл бұрын
AmmeNarayana
@PraseethaPv-j8rАй бұрын
അമ്മേ മൂകാംബികേ ശരണം 🙏🙏🙏തിരുമേനിയിൽ നിന്ന് ഇളയരാജ ഭക്തനായ തിനെ പറ്റി അറിയാൻ കഴിഞ്ഞു 🙏🙏🙏
@Sreeraj7468710 ай бұрын
മൂകാംബിക അമ്മേ ശരണം ❤
@jisha6376 Жыл бұрын
മൂകാംബിക സ്റ്റോറി ഇനിയും ഇടണം 🙏🙏🙏🙏🙏🙏🙏
@sunilvrindavan8115 Жыл бұрын
Amme mookambike saranam. Kodi pranamam.
@resmiaryanani3 ай бұрын
അമ്മേ അവിടെ വന്നു അമ്മയെ കാണുവാൻ എത്രയും പെട്ടന്ന് സാധിക്കണേ
Mookambika devi nama 🙏🏻🙏🏻🙏🏻🙏🏻 HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻
@AmalAmal-fq6yg Жыл бұрын
അമ്മേ നാരായണ 🥰🥰🙏🏻
@anithajayakumar7723 Жыл бұрын
അമ്മേ മൂകാംബിക ദേവി ശരണം 🙏🙏🙏
@sethumadhavanputhiya33076 ай бұрын
I am 83. My pilgrimage to Kollur is due - in fact overdue - due to some health issues. Amme Devi Mookambike ! Bless me to be at your devine presence at the earliest.
നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ nedum. മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക.
Amme mookambikadevi ente kannil irittukayarunnathum thalakarakkam ella rogangalum matti tharaname. Permanent central govt teacher job vegathil tharaname.
AMME MAHA KALI AMME SARAWATHI AMME LASHMIIII AMME DURGA.. AMME MUKAMBIKE......AMMEEEEEEE
@geetha8781 Жыл бұрын
അമ്മേ മൂകാംബികേ ശരണം ശരണം
@sheejasheeja53982 ай бұрын
Amme narayana devi narayana
@saranyaskumar9371Ай бұрын
Ammey narayana
@gopakumarnair92369 ай бұрын
Amme mookambike Saranam...,
@omanatv42369 ай бұрын
Amme Mookambika devi kathe rakshikkanam
@krishnakumarIntuc6 ай бұрын
ഒരിക്കലെങ്കിലും എത്തിപ്പെട്ടാൽ പിന്നെ അനുഗ്രഹത്തിൻ്റെ പെരു മഴയായിരിക്കും ജീവിതം മുഴുവൻ
@priyag25926 ай бұрын
Amme mookambikadevi ente kannil irittukayarunnathum thalakarakkam veezhunnathum sareerathinte aswasthathayum ellam matti tharaname. Devi enikke permanent central govt teacher job innu thanne enikke tharaname.
@divyasmijesh60814 ай бұрын
Ammma❤🙏
@sreekalarajan981 Жыл бұрын
മൂകാംബിക അമ്മേ ശരണം
@sreejackchidambaran6331 Жыл бұрын
🙏🙏🙏
@vanajavmb609 Жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹
@aswathijayan4959 Жыл бұрын
Amme mookambike
@priyag25926 ай бұрын
Amme mookambikadevi ente makante padanam anugrahikkaname. Good health kodukkaname.
@geetharatnakumar5005 Жыл бұрын
🙏🙏🙏🙏🙏
@BhuvaneshwariPutran Жыл бұрын
അമ്മേ അടിയന് അന്ത്യം വരെയും അമ്മയെ സേവിക്കണം എന്ന് മാത്രമേ ഉള്ളു 🙏🏻 ഉടനെ അമ്മയുടെ അടുത്ത് എത്താൻ സാധിക്കും എന്നത് ഉറച്ച വിശ്വാസം ഉണ്ട്. അമ്മയെ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ എന്റമ്മയെ ഞാൻ എന്ന് കാണുന്നോ ഞാൻ അന്ന് അമ്മക്ക് വേണ്ടി എന്തും ചെയ്യും. I love Ma Durga❤️🙏🏻
@vidyaabhi6607 Жыл бұрын
❤
@SheebasandeepАй бұрын
അമ്മ
@themagicmushrooms7885 Жыл бұрын
Kudajadriyil kudikollum maheswary
@nishaprakash8756 Жыл бұрын
Devi sharanam സ്കന്ദശഷ്ഠി എന്നാണ് എന്ന് പറഞ്ഞ് തരാൻ പറ്റുമോ .
@lethavijayan9399 Жыл бұрын
നവംബർ 18 വൃശ്ചികം 2 വൃതം അമവാസി മുതൽ നോക്കാം പ്രഥമ മുതൽ പ്രധാനം എന്റെ അറിവ് വെച്ചു pranjathanu🙏🙏🙏🙏
@nishaprakash8756 Жыл бұрын
@@lethavijayan9399 🙏 thanks
@akshaykrishnanb1600 Жыл бұрын
അമ്മേ നാരായണ........ ദേവി നാരായണ... ലക്ഷ്മി നാരായണ ഭദ്രേ നാരായണ.... 🙏🙏🙏🙏.