ഈ നവരാത്രി കഴിയുന്നതിന് മുന്നേ കേൾക്കേണ്ട വാക്കുകൾ

  Рет қаралды 34,408

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #navarathri2024 #navarathripooja #navarathrispecial #navarathrifestival #kalipooja #durgapuja #durgamantra

Пікірлер: 63
@sailajasasimenon
@sailajasasimenon 2 күн бұрын
അമ്മേ ദേവീ ശരണം 🙏🏻❤️. മോളേ നല്ല അറിവുകൾ.തമോ ഗുണത്തിൽ നിന്നും സത്വ ഗുണത്തിലേക്കുള്ള പരിവർത്തനമായ നവരാത്രിയിലെ 9 ദിവസങ്ങൾ ഈ നവരാത്രിയുടെ അന്ത്യ ത്തിലും നമ്മെ സത് ചിന്തകൾക്കും സത് കർമ്മങ്ങൾ ചെയ്യാനും പ്രാപ്തരാക്കാൻ ശക്തി സ്വരൂപീണിയായ അമ്മ മഹാമായ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻. എല്ലാവർക്കും നവരാത്രി ആശംസകൾ ❤️
@rajithamurugan-ku4ef
@rajithamurugan-ku4ef 2 күн бұрын
ഹരേ കൃഷ്ണ ചേച്ചി ചേച്ചിന്റെ പ്രഭാഷണം എല്ലാം ഞാൻ കേൾക്കാറുണ്ട് 🙏🙏🙏🌹🌹🌹♥️♥️♥️👑👑👑
@meenakshimv2031
@meenakshimv2031 Күн бұрын
എത്ര കേട്ടാലും വിരസത തോന്നുന്നില്ല ഹരിഓം സരിതാജി🙏
@lisymolviveen3075
@lisymolviveen3075 2 күн бұрын
Sarvam sivamayam 🙏🙏🙏Oom Nama Sivaya 🙏🙏🙏🙏🙏❤️❤️very good information 👍👍👍👍👍thanks 👍👍👍❤️❤️❤️❤️❤️❤️❤️
@neelakantaiyerkrishnamoort4820
@neelakantaiyerkrishnamoort4820 2 күн бұрын
Namaskaram Madam, Navratri thudakathil thanne ee oru prabhShanam kelkuvan sadhichthinu Daivathodu nanni parayunnu. Thanks.
@RemesanThekadawan
@RemesanThekadawan Күн бұрын
പ്രഫ. സരിത അയ്യർ ജി, മാഡം അങ്ങയുടെ പാദാരവിന്ദങ്ങളിൽ വണങ്ങുന്നു, നമസ്കരിക്കുന്നു🙏🙏🙏 മാഡം ശരിക്കും അറിവിന്റെ നിറകുടം തന്നെയാണ്.മാഡം ജി സാക്ഷാൽ ദേവി തന്നെയാണ്. സജ്ജനങ്ങളുടെ മുമ്പിൽ വന്നു അറിവ് പകർന്നു തരുന്ന സാക്ഷാൽ ദേവി തന്നെയാണ്, അങ്ങയെ വന്നിക്കുന്നു, നമസ്കരിക്കുന്നു.🙏🙏🙏എത്ര വിനയാന്യതയായി, എളിമയോടെ, സ്നേഹത്തോടെ അറിവ് പകർന്നു തരുന്നു. മാഡത്തിനോട് അങ്ങേയറ്റം ബഹുമാനവും ഭക്തിയും തോന്നുന്നു. മാഡം നമ്മളുടെ കൂടെയുള്ളത് ഭാരതത്തിന്റെയും കേരളത്തിന്റെയും അഭിമാനം തന്നെയാണ്. സർവേശ്വരന്റെ അനുഗ്രഹാശിസ്സുകളും സർവ്വഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും വേണ്ടുവോളം തരട്ടെയെന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു.!!!!!!🙏🙏🙏
@baijut5504
@baijut5504 14 сағат бұрын
an intersrting devotional speech.Thank you.
@parvathyraman756
@parvathyraman756 8 сағат бұрын
Amme Saranam Devi saranam Namaskaram Saritha Iyer glad to hear your valuable speeches 👌👍👏🙏🙏🙏
@dckleo
@dckleo Күн бұрын
വൃക്തമായ അവതരണം, ദേവീ ശരണം
@saseendravathyk.k5655
@saseendravathyk.k5655 4 сағат бұрын
Valare nalla arivu. Amme saranam Devi saranam
@dr.renukasunil4032
@dr.renukasunil4032 8 сағат бұрын
Blessed to hear this 🙏🏻
@neenaep8096
@neenaep8096 2 күн бұрын
അമ്മേ നാരായണ ദേവി നാരായണ❤❤❤🎉🎉🎉
@kochushub
@kochushub 2 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ......
@adwaithramesh8291
@adwaithramesh8291 2 күн бұрын
Amme saranam devi saranam🙏❤
@lakshmipv1000
@lakshmipv1000 Күн бұрын
നല്ല അവതരണം
@lekhavenugopal8724
@lekhavenugopal8724 2 күн бұрын
ദേവി ശരണം 🙏🙏🙏❤️
@ssunitha4391
@ssunitha4391 Күн бұрын
❤❤❤🙏🙏🙏 nanmaniranja teacher
@manoharancharakkumalil5734
@manoharancharakkumalil5734 Сағат бұрын
Namasthe Maam. Thank you.
@Shilpa-t2r
@Shilpa-t2r Күн бұрын
Namaskaram 🙏chechi
@Usha.PUsha.P-h2s
@Usha.PUsha.P-h2s Күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷണ കൃഷാണ ഹരേ ഹരേ🙏💚
@sushilanair6006
@sushilanair6006 21 сағат бұрын
Àmme...Devi ....Laxmì... Bhadre Narayana...🙏🙏🙏
@shima8903
@shima8903 Күн бұрын
🙏thanks a lot saritha🙏🌹
@Udaya_prabha
@Udaya_prabha 2 күн бұрын
ദേവീശരണം🙏🙏🙏🙏❤
@syamalamenon616
@syamalamenon616 Күн бұрын
Namasthe 🙏
@beyondtheinfinitystories4837
@beyondtheinfinitystories4837 16 сағат бұрын
നമിക്കുന്നു.🙏🙏🙏
@deepamanoj3058
@deepamanoj3058 2 күн бұрын
Sairam Sairam Sairam 🙏
@jalajasreenivasan9043
@jalajasreenivasan9043 2 күн бұрын
ദേവി ശരണം❤❤❤❤❤❤
@sheelakarunakaran-i4i
@sheelakarunakaran-i4i 2 күн бұрын
Aum Sri Sairam🙏🙏🙏❤
@padmamp5508
@padmamp5508 Күн бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏
@NirmalaSunil-z7w
@NirmalaSunil-z7w 2 күн бұрын
Namasthe
@praveencm1953
@praveencm1953 4 сағат бұрын
ഹരേ കൃഷ്ണ
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 күн бұрын
❤️❤️❤️❤️❤️❤️
@valsalakumarip5511
@valsalakumarip5511 2 күн бұрын
അമ്മേ നാരായണ ദേവി നാരായണ 🌷🙏
@ManiAntherjanam-mt4ij
@ManiAntherjanam-mt4ij Күн бұрын
🙏🙏👍
@girijashaji495
@girijashaji495 Күн бұрын
ഹരേകൃഷ്ണ
@jyothisks6148
@jyothisks6148 2 күн бұрын
सवः कल्याणसंयुक्तः सर्वजन्तुहितावहः । उत्भूतस्तु सवो यस्मात् उत्सवः परिकीर्त्यते ॥ " उत्सूते हर्ष इत्येष उत्सवः परिकल्प्यते " - " प्रतापरुद्रीय" व्याख्या प्रभाषणं हृद्यं विज्ञानप्रदं च आसीत् । धन्यवादः ।
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@santhateacher-r8e
@santhateacher-r8e 13 сағат бұрын
Krishna guruvayurapa saranam
@renjusudheer233
@renjusudheer233 2 күн бұрын
ഹരേ കൃഷ്ണ 🙏🏼
@lah999
@lah999 Күн бұрын
🙏🏽
@indirasoman9293
@indirasoman9293 6 сағат бұрын
❤❤❤❤❤
@geethavijayan3617
@geethavijayan3617 4 сағат бұрын
❤🙏❤️
@priyasanandanan7382
@priyasanandanan7382 2 күн бұрын
🙏🙏🙏🙏
@gopalankyd755
@gopalankyd755 14 сағат бұрын
🙏🙏🙏💐💐💐🎉
@syamalamanoj4250
@syamalamanoj4250 Күн бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏
@Lathaprasad-xw8gz
@Lathaprasad-xw8gz 17 сағат бұрын
@ashalathapillai9597
@ashalathapillai9597 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@GayathryGopikrishnan
@GayathryGopikrishnan Күн бұрын
🙏🙏🙏
@shalnamanohar9931
@shalnamanohar9931 9 сағат бұрын
🙏🏻🙏🏻🙏🏻❤️
@AnithaSajeevan-yf9ij
@AnithaSajeevan-yf9ij Күн бұрын
🙏
@sreekumarigopinath3750
@sreekumarigopinath3750 Күн бұрын
🙏
@CPUSHPA508
@CPUSHPA508 Күн бұрын
🙏
@nymphskollam326
@nymphskollam326 Күн бұрын
🙏🙏🙏
@RadhakayiyallakalRavi
@RadhakayiyallakalRavi Күн бұрын
🙏🙏🙏
@BeenuPadichal
@BeenuPadichal Күн бұрын
🙏🙏🙏
@radhakrishnanp7958
@radhakrishnanp7958 Күн бұрын
🙏🙏🙏
@malinipandalai5044
@malinipandalai5044 Күн бұрын
@sheenasuresh8020
@sheenasuresh8020 2 күн бұрын
🙏🙏🙏
@praseethapl2082
@praseethapl2082 2 күн бұрын
❤❤❤🙏
@sreekalak.s9470
@sreekalak.s9470 Күн бұрын
🙏🙏🙏🙏❤
@indirasoman9293
@indirasoman9293 6 сағат бұрын
❤🙏🙏🙏🙏
@shivaniprathap6083
@shivaniprathap6083 2 күн бұрын
🙏🙏🙏❤❤❤
@sreedevipillai9930
@sreedevipillai9930 Күн бұрын
❤❤❤🙏🙏🙏🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
ഖുർആൻ എന്ന അത്ഭുതം -PMA GAFOOR
1:21:51
Islamic speeches - malayalam
Рет қаралды 3,5 М.