ചേച്ചി പറഞ്ഞത് 100 % സത്യമാണ്. ഈ ചാനൽ ആര് എപ്പോൾ കാണണമെന്ന് പോലും ഭഗവാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്ര നാളും ഞാൻ ഈ ചാനൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും കൺമുമ്പിൽ വരാത്ത ചാനൽ പെട്ടെന്നൊരു ദിവസം കാണുന്നു. കണ്ട ഉടനേ അതിന് addict ആവുന്നു. എല്ലാം ഭഗവാൻ തീരുമാനിച്ചതാണ്. കൃഷ്ണാ ..... ഗുരുവായൂരപ്പാ ... 🙏🙏🙏
@SusmithaJagadeesan3 жыл бұрын
😍👍
@Unnikrishana-w3b3 ай бұрын
Sathyam ❤❤❤❤
@sajeevns75562 жыл бұрын
ഇത് ആര് കാണണം എന്ന് ഭഗവൻ നിശ്ചയ്ക്കച്ചിട്ടുണ്ട് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നെയും ഭഗവാൻ ഉൾപെടുത്തിയല്ലോ 🙏🙏🙏
@deepamanoj30582 жыл бұрын
Divine 🙏
@premasasimenon32432 жыл бұрын
Sathyam
@rajeemaya74162 жыл бұрын
🙏🙏🙏
@jayanthimanmohan84122 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@sinjupt700 Жыл бұрын
Sathyam enteyum kannu nirenju
@madhavikp8629 Жыл бұрын
എനിക്കും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
@harikuttan20002 жыл бұрын
എന്നെ ദേവീ മഹാത്മ്യം കേൾക്കാൻ ഈ ശബ്ദം കാരണമാക്കി നമസ്കാരം ദേവി അനുഗ്രഹിക്കട്ടെ
@geethaprasadd87095 ай бұрын
കാണപ്പെട്ട ദേവി യാണ് എത്ര കേട്ടാലും മതി ആവില്ല ഈ ശബ്‌ദം അമ്മ തന്നത് ആണ് നിലനിക്കാൻ പ്രാർത്ഥിക്കുന്നു
@shajivr73803 жыл бұрын
നമസ്കാരം, ഈ ശബ്ദത്തിന്റെ ഉടമയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം.
നമസ്തേ 🙏ശബ്ദത്തിന്റെ ഉടമയെ കണ്ടു. പരബ്രഹ്മം അനുഗ്രഹിക്കട്ടെ എല്ലാ സംരമ്പത്തിനും 🙏രാമായണം, ഹരിനാമകീർത്തനം, ഇപ്പോൾ നാരായണ ഗുരുദേവന്റെ കൃതികളും കേട്ടു. ഇതിലെല്ലാം തന്നെ ആ ചൈതന്യം തുളുമ്പുന്നത് കൊണ്ട് സത്യാന്വേഷികൾ വരും, കേൾക്കും. അത് പ്രകൃതി നിയമം. 🙏🌹🌹🌹
@SusmithaJagadeesan3 жыл бұрын
@@jyothiskumar949 🙏🙏🙏
@salinisanthosh37293 жыл бұрын
Amme kanan sadhichathil valare santhosham 🙏
@dineshsubramanian29702 жыл бұрын
സത്യം, ഞാനും ആഗ്രഹിച്ചു, സന്തോഷം 🙏🥰🙏
@sajithaprasad81083 жыл бұрын
ടീച്ചർ നെ കണ്ടപ്പോൾ എന്താ സന്തോഷം 😍😍😍😍, ഭഗവാൻ ഭഗവത് ഗീത യിൽ പറഞ്ഞില്ലേ എപ്പോഴൊക്കെ ധർമ്മം കുറഞ്ഞു അധർമ്മം കൂടുന്നുവോ അപ്പോൾ ധർമ്മത്തിനെ ഉയർത്താൻ ഞാൻ ജന്മം എടുക്കുമെന്ന്. ഈ കാലഘട്ടത്തിൽ ഭഗവാൻ ജൻമം എടുക്കുന്നത് പല സൽകർമങ്ങൾ ചെയ്യുന്ന മനുഷ്യരുടെ രൂപത്തിൽ ആണ്, എന്റെ ടീച്ചർ അതിൽ ഒരാളാണ്. ഭഗവാനെ അറിയാൻ ആഗ്രഹിച്ചു നടക്കുന്ന ഭക്തരായ മനുഷ്യരെ ഭക്തി യുടെ അമൃത് ആവോളം ആസ്വദിപ്പിച്ചു Aa ഭഗവാനിൽ എത്തിക്കുക എന്നതാണ് ടീച്ചർ ന്റെ ജന്മം ത്തിലൂടെ ഭഗവാൻ ചെയ്തുകൊണ്ടിരിക്കുന്നത്, ടീച്ചർ മുന്നാലേ പൊയ്ക്കോളൂ പിന്നാലെ ഞങ്ങളുണ്ട് 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏😘😘😘😘😘😘❤❤❤❤❤❤❤❤
@SusmithaJagadeesan3 жыл бұрын
😍😍🙏🙏
@s.vijayamma55743 жыл бұрын
🙏🙏🙏സജിതാ പ്രസാദ് പറഞ്ഞത് പരമ സത്യം. 😍😍
@sajithaprasad81083 жыл бұрын
@@s.vijayamma5574 😍😍😍😍🙏
@prameelamadhu57023 жыл бұрын
പരമ സത്യം സജിതാ നമ്മൾ ടീച്ചറിന്റെ കൂടെ ഉണ്ട് അല്ലെ
@aashadileeptn10512 жыл бұрын
വെറുതെ അല്ല ഈ ശ ബ് ദ ത്തിനു ഇത്ര യേറെ മാധുര്യം ❤❤❤❤ ഈ ശബ്ദം കേൾക്കുന്നത് ചെവിലൂടെ ആണെങ്കിലും ഹൃദയത്തിലേക്കു ആണ് തുളച്ചു കേറുന്നത്. ദേവി തന്ന ശബ്ദം അല്ലെങ്കിൽ ദേവിടെ ശബ്ദം എന്നും കേൾക്കാൻ ഇടവരട്ടെ എന്ന പ്രാത്ഥന യോടെ ❤❤❤❤❤🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏
@mayooravallykr4592 жыл бұрын
വ്യക്തത, സ്പഷ്ടമായ ഉച്ചാരണം, ലാളിത്യം ഒക്കെ ഈശ്വര കൃപ തന്നെ. 🌷അമ്മേ ശരണം ദേവീ ശരണം. 🌷
@BabyC-d2l2 ай бұрын
സുസ്മിതാജി എൻ്റെ സ്നേഹ നമസ്ക്കാരം 🙏 അറിവുകൾ പകർന്നു കൊടുക്കുന്നതു തന്നെ ദൈവീക അനുഗ്രഹമല്ലേ ! ഏറ്റവും വലിയ ദാനമല്ലേ - ജ്ഞാനം പകർന്നു കൊടുക്കുന്നത്. വീണ്ടും വീണ്ടും കൂടുതൽ അറിവുകൾ പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ!❤❤❤
@hemad91473 жыл бұрын
Last പറയുന്ന അമ്മെ നാരായണ ദേവീ നാരായണ കേട്ടാൽ ദേവിയെ നേരിട്ട് കാണുന്ന അനുഭവം. ഈശ്വരാ കടക്ഷം ആവോളം കിട്ടട്ടെ🙏🙏🙏🙏
@shijina.baburidhu2023 Жыл бұрын
ഇ ചാനൽ നമുക്ക് കാണാൻ പറ്റിയത് കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@hemaanil75082 жыл бұрын
Very happy ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടുവല്ലോ... ഞങ്ങളെയും ദൈവങ്ങളോട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ട ശബ്ദം ❤❤🙏🙏🙏🙏
@mohanannkmohanannk2 жыл бұрын
🙏🙏🙏
@lathikas65144 ай бұрын
അയ്യോ എന്റ പ്രിയ ടീച്ചറിന്റ അനുഭങ്ങൾ കേട്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു.. സത്യം. ഭഗവാന്റെ സ്ഥാനത്തു ഈ ടീച്ചർനെ കണ്ടാലും പുണ്യം ലഭിക്കും. അത്രക്ക് ഭാഗവാനോട് ചേർന്നു നിൽക്കുന്ന ഒരു ഭക്തോത്തമയാണല്ലോ ഈ ടീച്ചർ. മാഡത്തിന്റെ family members nta support നു ഒരുപാട് നന്ദിയുണ്ട്. . മാഡത്തിന് അനന്തകോടി പ്രണാമം 🙏🙏🙏❤️❤️❤️❤️❤️
@suseelats62383 жыл бұрын
ആ ശബ്ദം കാരണം എത്ര പേര് ഭക്തരായി. ഞങ്ങടെ ഭാഗ്യം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ narനാരായണ. ഗുരുവായൂരപ്പാ ശരണം. ശെരിക്കും അമ്മയുടെ ഓരോ കഥയും മനസ്സിൽ നിൽക്കുന്നു പറഞ്ഞ ആളിന്റെ കഴിവ്. നന്ദി നമസ്കാരം.അഹോ ഭാഗ്യം.
@RincyMohanan5 ай бұрын
ചേച്ചി നമസ്ക്കാരം 🙏🙏അമ്മ യുടെ അനുഗ്രഹ മാണ് ഇത് കേൾക്കാൻ തോന്നിയത് 🙏🙏🙏ലളിത സഹസ്ര നാമം ചൊല്ലി പഠിച്ചു കൊണ്ടിരിക്കുന്നു അമ്മേ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏
@dr.renukasunil40322 жыл бұрын
ഹരേ കൃഷ്ണ❤️🙏🏻ഇതു കേൾക്കാൻ ഭഗവാൻ എന്നെയും തിരഞ്ഞെടുത്തതിൽ സന്തോഷം❤️🙏🏻 നന്ദി സുസ്മിതാജി❤️🙏🏻അമ്മയക്കു പ്രണാമം❤️🙏🏻
@preethabalachandran50013 жыл бұрын
എത്ര മനോഹരമാണ് ശബ്ദം. ഹരേ കൃഷ്ണ
@ushaviswanath18223 жыл бұрын
തീർച്ചയായും ടീച്ചറിന്റെ ശബ്ദം ഞങ്ങളെ അമ്മയുടെ കുറച്ചു കൂടി അടുത്തേക്കു നടന്നെത്താൻ സഹായിച്ചു. അമ്മയെ ഓർക്കുന്നിടത്ത് ഗുരുവായ അങ്ങയേയും സ്മരിക്കും.
@jayashreejayarajan52273 жыл бұрын
സുസ്മിതാജീക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤️🙏
@jyothirmeerakarikantharaji17543 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയേ ഒന്ന് കാണണമെന്നു ഉണ്ടായിരുന്നു. സന്തോഷായി ..... ഹരേ കൃഷ്ണ 🙏🙏🙏🙏
@seethakrishnan78033 жыл бұрын
എനിക്കും അതുതന്നെ തോന്നി. ആർക്കും അത് തോന്നി പോകും. നല്ല ശബ്ദം. ഇന്ന് കണ്ടു. വളരെ സന്തോഷം തോന്നി. 🙏🌹🙏
@pradeepkannur1001 Жыл бұрын
@@seethakrishnan7803 susmi evida 94 SSLCMambaram
@achuabhia72853 жыл бұрын
അമ്മേ എല്ലാം നിന്റെ മായ .ടീച്ചറെ ഞങ്ങൾക്ക് കാണിച്ചു തന്നതു നീ യാണ്. നാരായണ നാരായണാ.
@kalpanaswamykv80693 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ സുസ്മിതാ ജിയുടെ ക്ലാസ്സുകൾ കേൾക്കുവാൻ സാധിച്ചതിന് ഭഗവാനോട് അതിരറ്റ നന്ദി. ഇനിയും ഇത് തുടർന്ന് കേൾക്കുവാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി ഒത്തിരിയികം നന്ദി.
@sasikalac4910 Жыл бұрын
എനിക്കും സുസ്മിതജിയെ കാണാനും കേൾക്കുവാനും ഭാഗ്യം കിട്ടി bhagavanu നന്ദി അമ്മേ ശരണം ദേവി ശരണം
@shibumc33463 жыл бұрын
💖🙏മുൻജന്മസുകൃതം... പരിപാവനമായ ഈ ഹൃദയത്തിൽ കണ്ണൻ നിറഞ്ഞു നില്കുന്നു.... അപ്പോൾ ഓരോ വാക്കും പവിത്രം തന്നെ...ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ച എന്റെ ഹൃദയവും മുൻജന്മസുകൃതതാൽ പവിത്രം തന്നെ... 💖🙏രാധേശ്യാം 🙏💖
@lekshmi81123 ай бұрын
ടീച്ചറെ കാണാൻ സാധിച്ചതിൽ സന്തോഷം teacher upload cheith ദേവീമഹത്മ്യം eanik padikan സാധിക്കുന്നു എല്ലാം ദേവിയുടെ കടഷം 🙏🙏🙏🙏
@madhusudangn71433 жыл бұрын
മോളുടെ ഈ അനുഭവം പങ്കു വച്ചതു വളരെ സന്തോഷം. അറിയാൻ പറ്റിയല്ലോ. ഇനിയും എപ്പോഴും എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകു.
@sreedevi16373 жыл бұрын
വളരെ ആഗ്രഹിച്ചിരുന്നു മോളെ. ഭഗവാൻ മോളിലൂടെ അത് സാധിച്ചു തരും എന്ന് ഉറപ്പുണ്ട്. ഹരേ കൃഷ്ണാ 🙏♥🙏
@sudhasundaram25434 ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏♥️ സുസ്മിത മോൾ എപ്പോഴും ഭഗവാൻ്റെ കൂടെയാണ് മോൾക്കു ജന്മം നൽകിയ ആ മാതാപിതാക്കളും എന്തു പുണ്യം ചെയ്തവരാണ്🙏🙏🙏🙏🙏🙏🙏🙏🌹♥️💜
@sathinair27433 жыл бұрын
കേൾക്കുമ്പോൾ തന്നെ ഗുരുജി യുടെ ഈശ്വരസ്പർശം അറിഞ്ഞിരുന്നു , കാണാൻ സാധിച്ചത് മഹാമായയുടെ കൃപ 🙏
@sheebasree16312 жыл бұрын
🙏🙏
@sunithasuraj28913 ай бұрын
2021 ൽ നാരായണീയം ആദ്യ മായി ഞാനും അവിടത്തെ നാരായണീയം പഠിച്ചു തുടങ്ങി.ഭഗവാൻ എന്നെയും സുസ്മിത ജി. അവിടത്തെ സത്സങ്കത്തിലെത്തിച്ചു.നന്ദി നമസ്ക്കാരം
@mayamanoj5362 жыл бұрын
ഞാൻ ആദ്യം കേട്ടപ്പോൾ തന്നെ ഈ ശബ്ദം എന്തോ പ്രേത്യേകത തോന്നിയിട്ടുണ്ട് ദിവ്യത്വം 🙏🏼🙏🏼
@jaisreeraamm76042 жыл бұрын
ദയവ് ചെയ്ത് കണ്ണ് തട്ടരുത് ഞാനു ഒരു ഗായികയാണ്.
@McCULLAM16 Жыл бұрын
ഹൊ ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി
@anirahnarog71553 жыл бұрын
കണ്ണ് നിറഞ്ഞു പോയി🥺🥺🥺🥺 .ദേവി കൂടെ ഉണ്ട് .അമ്മേ നാരായണ🙏🙏🙏🙏
@abhileather66263 жыл бұрын
സത്യം 🙏🙏🙏👌
@naliniks16573 ай бұрын
അമ്മ പ്രിയമുള്ള വർക് പരീക്ഷണങ്ങൾ തന്നു പഠിപ്പിക്കും അമ്മേ ദേവീ 🙏🌹🙏
@anithasudhakaran33983 жыл бұрын
മധുര ശബ്ദതിൻ്റ് ഉടമ യെ കാണാൻ കഴിഞ്ഞതിൽ അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏
@santhagmemanabalan17763 жыл бұрын
ഈ ശബ്ദത്തിനുടമയെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ഗുരുവായൂരപ്പൻ അത് സാധിച്ചു തന്നു🙏🙏🙏 ഇനിയും തുടർന്നും ഭഗവാൻ എല്ലാറ്റിനും അനുഗ്രഹിയ്ക്കും ഞങ്ങൾക്ക് ശ്രവിയ്ക്കാനും പഠിയ്ക്കുവാനും ഇതോടൊപ്പം സാധിയ്ക്കുന്നതും പൂർവ ജന്മ പുണ്യം കൃഷ്ണാ ....... ഗുരുവായൂരപ്പാ എല്ലാ വരേയും അനുഗ്രഹിയ്ക്കേണമേ .....🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@priya95892 жыл бұрын
പ്രിയപ്പെട്ട സുസ്മിതാജിയുടെ ശബ്ദം മാത്രേ കേട്ടിരുന്നുള്ളു അങ്ങയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤❤
@mohiniamma6632 Жыл бұрын
🙏ഭഗവാനേ... ഓം ശ്രീ മഹാദേവ്യേ...നമഃ🙏സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നു മാത്രം🙏ഭഗവാനേ... അവിടുത്തെ സ്വന്തം സുസ്മിത്ക്കുട്ടിയെ🙏ഒരുനോക്കു ദർശിക്കുവാനും🙏മഹാദേവിയുടെ🙏വരദാനമായി! ലഭിച്ച ദേവിയുടെ ദിവ്യശബ്ധം🙏ഞങ്ങളുടെ ഗുരുനാഥയിൽക്കൂടി🙏ഈ കുട്ടികളുടെ ഭവനങ്ങളിൽ നിറഞ്ഞു... ദേവീ🙏വെളുപ്പിന് മോന്റെ സഹധർമ്മിണി അടുക്കളയിൽ ദേവിയുടെ "ദേവീ സഹസ്രനാമം🙏സുസ്മിതക്കുട്ടന്റെ ശബ്ധം🙏മോന്റെ കാറിൽ കയറിയാൽ അവിടുത്തെ "ശ്രീമത് ഭഗവദ് ഗീത പഠനം"മാത്രം ശബ്ധം🙏ഈയുള്ളവളുടെ മുറിയിൽ ഗുരുമോളുടെ🙏തത്വപ്രവചനം🙏അങ്ങനെ.. അങ്ങനെ ഞങ്ങളുടെ പ്രത്യക്ഷ ദേവിയുടെ പുണ്യ ശബ്ദത്താൽ🙏 അനുഗ്രഹീതമായി ഓരോ ഭവനങ്ങളും🙏എല്ലാം അവിടുത്തെ കൃപയും🙏അനുഗ്രഹവും മാത്രം ഭഗവാനേ.. 🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... 🙏🙏🙏🙏
@preethae51403 жыл бұрын
ദേവി തന്നേയ് ആണ് സുസ്മിതജി എത്ര കേട്ടാലും മതിവരില്ല ഇത് ഒരു അനുഗ്രഹം തന്നെ 🙏🏿🙏🏿
@surandaradassurandaradas16706 ай бұрын
മാഡം, താങ്കളുടെ ദേവീ മാഹത്മ്യം പാരായണം കേട്ട്..ഞാനും ദേവീ മാഹത്മ്യം വായിച്ചു തുടങ്ങി.. വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും വായിക്കാൻ തോന്നി.. എന്റെയും ശബ്ദം ഇടരാറുണ്ട്.. ദേവി മാറ്റി തരും. എന്ന് പ്രതീക്ഷിക്കുന്നു.. അമ്മേ ശരണം..🌹🌹🌹🌹
@janeelaram47092 жыл бұрын
സുസ്മിതാജി പുണ്യ ജന്മം ...കേട്ടിട്ട് കണ്ണുകൾ നിറഞ്ഞു...14.30...എന്നെ ഇവിടെ എത്തിച്ചത് ഭഗവാൻ തന്നെ..എന്നെ പോലെയുള്ള സാദാരണകാർക്ക് ഇതൊക്കെ കേൾക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രം.അനന്ത കോടി പ്രണാമം..നന്ദി...
@SusmithaJagadeesan2 жыл бұрын
🙏🙏
@Snair2696 ай бұрын
വളരെ ഇമ്പമാർന്ന ശബ്ദം ! കേൾവിക്കാർക്ക് ഒരു പ്രത്യേക അനുഭൂതി തരുന്നു ടീച്ചറുടെ ശബ്ദം. 🙏
@shilajalakhshman81843 жыл бұрын
പ്രണാമം സുസ്മിത ജി 🙏ലളിതാ സഹസ്ര നാമം, അര്‍ത്ഥം അറിഞ്ഞ് വായിക്കാൻ പഠിച്ചു, വളരെ അധികം നന്ദി 🙏🙏
@ratheeshvrindavrinda78165 ай бұрын
രാധേ ശ്യാം 🙏🙏🙏♥️♥️♥️ദേവി ശരണം 🙏🙏🙏♥️♥️♥️ഒത്തിരി സന്തോഷം തോന്നുന്നു. കേൾക്കാൻ സാധിച്ചത് ഭഗവാന്റെയും ദേവിയുടെയും അനുഗ്രഹം 🙏🙏🙏
@Srishtihomeboutique3 жыл бұрын
ഈ ശബ്ദ ത്തിന്ടെ ഉടമയെ കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു നമസ്കാരം 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@anurajksanu69663 жыл бұрын
വളരെ വൈകി ആണ് ഈ വീഡിയോ കണ്ടത് ജീ....ഭൂമിയിൽ മനുഷ്യവാസമുള്ളിടത്തോളം ഈശ്വരീയ കഥകളും ഉണ്ടാകും..ഈകഥകൾ ഉള്ളിടത്തോളം കാലം കഥകൾ പറയാൻ ഭഗവാൻ തിരഞ്ഞെടുത്ത പ്രതിനിധികളും ഉണ്ടാകും...എന്നാൽ ഇത്രയും നിസ്വാർത്ഥമായി സ്വയം അർപ്പണമനോഭാവത്തോടെയുള്ള സമർപ്പണവും...അതെല്ലാം ഈശ്വരന്റെ അനുഗ്രഹവും കഴിവുമാണ് എന്നുള്ള എളിമയും ഉള്ള ഒരാളായ സുസ്മിതാജീയുടെ ആ പൂർണ്ണ സമർപ്പണമാണ് സ്രോതാക്കളിലേക്ക് ഓരോ പാഠഭാഗങ്ങളും ആഴത്തിൽ പതിയാൻ കാരണം..ഭഗവത്ഗീത ഇത്രനന്നായി പഠിപ്പിച്ച ഓരാൾക്ക് നിഷ്കാമകർമ്മത്തിന്റെ,,,ഈശ്വരാർപ്പണത്തിന്റെ മഹത്വം എങ്ങനെ മനസ്സിലാകാതിരിക്കും..ഞങങളുടെയൊക്കെ മഹാഭാഗ്യം എന്നേ പറയേണ്ടൂ...
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@sasikalasuresh76583 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതെല്ലാം കേൾക്കുമ്പോൾ തന്നെ അമ്മയുടെ സാന്നിധ്യം അനുഭവിക്കുന്നു ഒരുപാട് നന്ദി🙏🙏🙏
@usharaman83093 жыл бұрын
ടീച്ചറുടെ ഒരുപ്പാട് videos കണ്ടു കാണാൻ വല്ലാതെ കൊതിച്ചിരുന്നു ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം പ്രണാമം ടീച്ചർ🙏🙏🙏
@ajishasujeesh37083 жыл бұрын
🙏🏻🙏🏻🙏🏻 കണ്ണുകൾ നിറഞ്ഞു കേട്ടിരുന്നു പോയി..... അമ്മേ...നാരായണ... 🙏🏻
@jayasreek.t82114 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം നമസ്കാരം. ദൈവികമായ ആ ശബ്ദം സാക്ഷാൽ ദേവി തിരിച്ചു തന്നതാണെന്ന് കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഭാഗവതം കേൾക്കാറുണ്ട്. ഭഗവത് ഗീതയും കുറേശ്ശേ കേൾക്കുന്നു. സത്യമാണ്. ഇത് ഭഗവാന്റെ ചാനൽ തന്നെ. ആര് എന്ത് എപ്പോൾ കേൾക്കണം എന്ന് ഭഗവാൻ തന്നെ തീരുമാനിക്കുന്നു. എന്നെയും ഇത് കേൾക്കാൻ അനുവദിച്ചതിൽ ഗുരുവായൂരപ്പാ പ്രണാമം
@sureshes252 жыл бұрын
ഹരിനാമകീർത്തനം വായന മനസ്സിൽ വല്ലാതെ സ്പർശിച്ചു.. 🙏🙏🙏
@minimol5242 Жыл бұрын
🙏🙏ഹരേ കൃഷ്ണ എനിക്കും ഇത് കേൾക്കാൻ ഇടയാക്കിയ എന്റെ ഭാഗവാന് 🙏🙏🙏❤❤.. സുസ്മിത ജീ ഇത് ജന്മസുകൃതം.. കേൾക്കുന്ന... ഞങ്ങളുടെയും അവിടുത്തെയും... അമ്മേ ഭഗവതി കാത്തോളണേ 🙏🙏🙏
@tsbad69402 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@pappank6201 Жыл бұрын
അങ്ങയുടെ വ്യാഖ്യാനത്തിൽ ദേവീമാഹാത്മ്യം അദ്ധ്യയനം ചെയ്യുന്നു ആ മഹത്തരമായ ശബ്ദ സാന്നിദ്ധ്യം നേരിൽ കാണണമെന്നുണ്ടായിരുന്നു കണ്ടു സഫലം
@kochukuttankochukuttan47382 жыл бұрын
ടീച്ചർ നമസ്ക്കാരം .ദേവി മഹാത്മ്യം വായിക്കാൻ എനിക്ക് പ്രചോദനം ടീച്ചറാകുന്നു. അമ്മയുടെ അനുഗ്രഹവും.
@abhishekt.nandhan96922 жыл бұрын
തീർച്ചയായും ഭഗവാൻ തന്നെ ആണ് തീരുമാനക്കുന്നത് ആരൊക്കെ ഇത് കാണണം എന്ന്... അതിൽ ഒരാളാവാൻ സാധിച്ചതിന് ഭാഗവാന് നന്ദി... 🙏🙏🙏 ഈ ശബ്‌ദം അതിന്റെ ഉടമയെ കാണണം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു.. ഭഗവാൻ തന്നെ കാണിച്ചു തന്നു..🙏🙏🙏 ദേവി തിരിച്ചു തന്ന ശബ്‌ദത്തിന്റെ ഉടമയായ ചേച്ചിക്ക് 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@lathikomalan91515 ай бұрын
അമ്മേ, മഹാമായേ, ശരണം 🙏🏼🙏🏼🙏🏼
@remadevi64783 жыл бұрын
സഹോദരിയെ ഇങ്ങനെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ! ഓം ശ്രീ മഹാദേവിയേ നമ:
@ammunandusworld3 жыл бұрын
എല്ലാം കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🙏🏻🙏🏻❤
@rajeswarisreekumar45073 жыл бұрын
🙏🙏🙏🙏🙏🙏🙏
@sreelekhabaiju34183 жыл бұрын
കുറെ നാളുകളായി ദേവീ മാഹാത്മ്യം ഞാൻ പാരായണം ചെയ്യുന്നു. എനിക്ക് അറിയാം ഒരു പാട് തെറ്റ് ഉണ്ട് എന്ന്. അപ്പോൾ എല്ലാം അമ്മയോട് ചോദിക്കും എന്താ അമ്മേ ചെയ്യുക എന്ന് അതിന് കിട്ടിയ ഉത്തരമാ മോളേ നിന്റെ പാരായണം ദേവീ എപ്പോഴും മോളോടൊപ്പം ഉണ്ടാകും
@sreekalaharidas20123 жыл бұрын
സുസ്മിതജി എന്തൊരു നല്ല ശബ്ദം ആണ് ദേവി യും ഭഗവാനും ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഭാഗ്യം കിട്ടിയതാണ് ഈ ശബ്ദം കേൾക്കാൻ
@DeepavNair-t2k Жыл бұрын
ഈ video യിലെ ഒരോ ശബ്ദവും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അമ്മേ ദേവി ശരണം ശരണം
@geethakrishnankutty30083 жыл бұрын
ഇത്രയും ഞങ്ങൾക് അറിയാനും ഇനി ഉള്ള എല്ലാം അറിയാനും ഭഗവാൻ മേഡത്തെ അനുഗ്രഹിക്കട്ടെ 🙏🙏
@blpmtvm4 ай бұрын
ഗുരുനാഥ് ശ്രീ സുസുമജി, എന്‍റെ നമസ്കാരം സ്വകരിച്ചാലും🙏🙏🙏 ഞാന്‍ ഇപ്പോള്‍ സുസുമജിയുടെ ദേവി മാഹാത്യമം പഠികുകയാണ്......നേരത്തേ ശ്രീ ലളിത സഹസ്രനാമം അര്‍ത്ഥം കേട്ടു.....വളരെ നല്ല അനുഭവം ആണ് ഉണ്ടായത്......മനസിന് ശക്തിയും ദേവിയോട് വല്ലാത്ത അടുപ്പവും ഉണ്ടായി.... ടീച്ചര്‍ പറഞ്ഞ പോലെ ഇത് ആര് കാണണം എപ്പോൾ കാണണം എന്ന് ഭഗവാൻ നിശ്ചയ്ക്കച്ചിട്ടുണ്ട്, എന്നെയും ഭഗവാൻ ഉൾപെടുത്തിയതില്‍ നന്ദിയും സന്തൊഷവും ഉണ്ട്....നിറഞ്ഞ പ്രാര്‍ത്ഥനയോടെ🙏🙏🙏🙏🙏
@RenukaR.S3 жыл бұрын
ശ്രീമദ് ഭാഗവതം എനിക്ക് പൂർണ്ണമായും കേൾക്കണം എന്ന് ഇന്നലെ ഒരുപാട് ആഗ്രഹിച്ചു... ഇന്ന് ഭഗവാൻ എന്നെ താങ്കളുടെ അടുത്തെത്തിച്ചു... ഹരേ കൃഷ്ണാ... ഭഗവാൻ അനുഗ്രഹിക്കട്ടെ... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏
@rajiashokan65732 жыл бұрын
കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം🙏❤️❤️❤️❤️❤️❤️❤️❤️❤️ ഭഗവാന്റെഎല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
@jayalatharamesh58303 жыл бұрын
ഭഗവത് ഗീത അത് കേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നു
@aparnaanirudhan87102 жыл бұрын
നമസ്കാരം ഗുരുനാഥേ 🙏🏻🙏🏻വളെരെ സന്തോഷം ദേവി മഹത്മ്യം വായിക്കാനുള്ള ആഗ്രഹം കാരണം അർത്ഥം മനസിലാക്കാൻ യൂട്യൂബിൽ തിരഞ്ഞു പിടിച്ചു ഈ ചാനൽ കണ്ടെത്തി. ദേവി യുടെ അനുഗ്രഹം എല്ലാം. വളരെ സന്തോഷം ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ
@SusmithaJagadeesan2 жыл бұрын
🙏🙏
@sheejaprakashan52533 жыл бұрын
ആയുരാരോഗ്യ സർവ്വ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ🙏🙏🙏🙏🙏
@seethareji57152 жыл бұрын
നമസ്തേ സുസ്മിതജി 🙏🙏 ഇത്രയും വർഷങ്ങൾ എടുത്തു. ഭഗവാൻ എന്നെയും തിരഞ്ഞെടുത്തു 🙏🙏 കണ്ണ് നിറഞ്ഞു പോയി. കണ്ണാ, കൂടെ ഉണ്ടാകണേ 🙏🙏🙏
@preethavayoth63223 жыл бұрын
മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙌
@vimalms3553 жыл бұрын
Chechiye kananamennu orupad agrahichu 🥰.njan matramalla video kanunna ellavarum
@reeldat51263 жыл бұрын
ഹരേ കൃഷ്ണാ ..വളരെ സന്തോഷം തോന്നുന്നു .ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു ഭാഗവതം കേൾക്കാൻ .
@sudhakarankn48462 жыл бұрын
ഹരേ കൃഷ്ണ ഈ ശബ്ദം കേൾക്കുമ്പോൾ തോന്നാറുണ്ട് ടീച്ചരെ കാണണമെന്ന് . ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം. വളരെ മധുരമായ ശബ്ദം. നമിക്കുന്നു ടീച്ചർ..
@SusmithaJagadeesan2 жыл бұрын
🙏🙏
@UshaUsha-dv9yw3 жыл бұрын
നിങ്ങള കാണാൻ സാധിച്ചത് വളരെ നല്ല തു അമ്മ യുടെ അനുഗ്രഹആം ഇത്ര അടുത്ത് അറിഞ്ഞനിങ്ങൾ വളരെ ഭാഗ്യ വതിആണ്
കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.. നല്ല ശബ്ദവും വിവരണവും 👌👌👌. ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏
@lashmananponnan1852 Жыл бұрын
. 2023 മുതലാണ് ഞാൻ സുസ്മിത ജി യുടെ ചാനൽ കണ്ടു തുടങ്ങിയത്. ഭാഗവത പാരായണവും നാരായണിയും ശിവസ്ത്രോത്രങ്ങളും എല്ലാം തുടർച്ചയായി കാണുന്ന എനിക്ക് തോന്നി ഇത്രയും ഭംഗിയായി ആലാപന ശൃദ്ധിയ്ക്ക് കാരണം സരസ്വതി കടാക്ഷം നേടിയതാണ് ചേച്ചി. എന്ന് ... All the Best.💜💜💜💝💝
@SusmithaJagadeesan Жыл бұрын
🙏🙏
@anithahemachandran68343 жыл бұрын
അനുഗ്രഹീത ജന്മം😍🌹🙏 ഹരേ കൃഷ്ണ🙏🌹🙏
@preetharoby29232 жыл бұрын
വീഡിയോ കണ്ടു തീർന്നപ്പോൾ എന്താണെന്നു അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്റെ ദേവി അനുഗ്രഹിക്കണേ അടിയനെ 🙏🙏🙏
@swapvt2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ഭഗവാൻ്റെ നിശ്ചയം ആരാലും മാറ്റാൻ കഴിയില്ല ...ദേവിപ്രസദം
@manikandan-gt7zl3 жыл бұрын
നമസ്കാരം താങ്കളുടെ ദേവി മഹത്മ്യം കേട്ടത്തിന് ശേഷം ആണ് ആ ദേവിയുടെ പ്രഭാവം എന്താണെന്നും അത് എങ്ങിനെ സാധരണക്കാരായ എന്നെപ്പോലുള്ളവർക്കും വലിയ ഒരു പ്രചോദനമായീ. എല്ലാ വെള്ളിയാഴ്ചയും ഞൻ ഇതുവരെയും വായിക്കുന്നുണ്ട്. Tks.
@SusmithaJagadeesan3 жыл бұрын
🙏
@guruvayoorambadikannan61223 жыл бұрын
ഈ അനുഗ്രഹ ത്തിനുമുമ്പിൽ നമസ്കരിക്കുന്നു 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹 എന്നും ഉണ്ടാവട്ടെ
@shanthap75132 жыл бұрын
ആളെ കാണാൻ സാധിച്ചതിൽ സന്തോഷം. എല്ലാം നന്നായിരിക്കുന്നുണ്ട്. ദൈവാനുഗ്രഹം കൂടെ തന്നെ ഉണ്ട്. 🙏🏻🙏🏻🙏🏻👍
@manilaaa99793 жыл бұрын
🙏🙏 അതു ശബ്ദം കേൾക്കുബോൾ മനസിലാകും..ലളിതസഹസ്രനാമ കുറെ തവണ കേട്ടിട്ടുണ്ട്
@vanajasaji30182 жыл бұрын
നമസ്തേ സുസ്മിതാജി. കുറച്ചു മാസങ്ങളേ ആയിട്ടുള്ളു ഞാൻ സുസ്മിതാജിയെ അറിയാൻ തുടങ്ങിയിട്ട്. പ്രണാമം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം തോന്നുന്നു.
@SusmithaJagadeesan2 жыл бұрын
😍👍
@sajanvarkala53893 жыл бұрын
നല്ല മധുരമായ ശബ്ദം കാണാന്‍ കഴിഞ്ഞത് വളരെ നന്ദി അമ്മയുടെ യും ;കണ്ണന്റേയും അനുഗ്രഹം🌹👍
@SudhaBabu-v4k22 күн бұрын
ഈ വാക്കുകൾ കേൾക്കാനും കാണാനും ഭഗ വാൻ നിശ്ചയിച്ച സമയം ഇന്നായിരുന്നു. കൃഷ്ണാ... ഗുരുവായൂരപ്പാ...അമ്മേ... ഭഗവതിയെ....
@minimanoj67763 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ... 🙏🙏🙏🙏 അനുഭവങ്ങൾ നല്ലതിനായി വരട്ടെ.. സുസ്മിതാജിയുടെ ശബ്ദവും ശ്ലോകങ്ങളും അർത്ഥങ്ങളും ഞങ്ങളുടെ മനസിനും കുളിർമയും ശാന്തതയും ലഭിക്കുന്നു....... 🙏🙏🙏🙏
ലളിതാസഹസ്രനാമത്തിന്റെയും ദേവീമാഹാത്മ്യത്തിന്റെയും അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞതിലും ടീച്ചറെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം. നന്ദി. അമ്മേ നാരായണ. ദേവീ നാരായണ. ലക്ഷ്‌മീ നാരായണ. ഭദ്രേ നാരായണ. 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@nandinirani123 жыл бұрын
പ്രണാമം 🙏എല്ലാവിധ മംഗളങ്ങളും ഉണ്ടാകട്ടെ 🙌🙌🙌
@prameelamadhu57023 жыл бұрын
ഹരി ഓം തത് സത് 🙏ടീച്ചറെ സ്നേഹ വന്ദനം 🙏 ഈ ചാനൽ കിട്ടിയപ്പോൾ മുതൽ എന്റെ ശനി ദശ തീർന്നു എന്നാണ് feel ചെയ്യുന്നത് എനിക്ക് സുഖവും ദുഃഖo ആയാലും ഒരുപോലെ ഞാൻ സ്വീകരിക്കും now i am confident വീഡിയോക്കെ പല തവണ കാണുന്നുണ്ട് ഒരു മടിപ്പും ഇല്ല എനിക്ക് കുറച്ചു സമയം കിട്ടുന്നുളൂ അപ്പൊ ഞാൻ ഓർത്തു വേഗം age കുടിയിരുന്നെകിൽ ഫുൾ time ഇതിൽ concentrate ചെയ്യാരുന്നു നമ്മുടെ വിജയമ്മ ടീച്ചറെ പോലെ അതു തെറ്റായ ചിന്ത ആണല്ലേ വിധി വിഹിതം അതല്ലേ നടക്കുള്ളു മനസ്സു പൂർണ്ണമായും ശരിയാകാൻ പ്രിയ ഗുരുനാഥേ അനുഗ്രഹിക്കണെ you are our ദേവീ ചൈതന്യo 🙏🙏🙏❤❤❤❤❤❤❤❤❤❤❤
@SusmithaJagadeesan3 жыл бұрын
ഇത്ര നേരത്തെ കേൾക്കാൻ കഴിഞ്ഞല്ലോ 😍👍
@retnakumaridas67493 жыл бұрын
Susmita, you're so blessed and your blessings are now our blessings.waiting for the Bhagavatam in your beautiful sound
@harikottuvale56703 жыл бұрын
ആ സ്വരശുദ്ധിയ്ക്കൊപ്പം അപ്രതീക്ഷിതമായി ഇന്ന് ടീച്ചറെ കാണാൻ കൂടി കഴിഞ്ഞതിൽ സന്തോഷം. അസാധാരണമായ നിയോഗം തന്നെയാണിത്. എല്ലാ ആശംസകളും നേരുന്നു. ഞാൻ രാമായണം പിൻതുടരുന്നുണ്ട്.
@SusmithaJagadeesan3 жыл бұрын
😊🙏
@r.jasreekrishnankutty37443 жыл бұрын
ഈ കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞപ്പോയി അമ്മേ മഹാമാ യേ പ്രണാമം🙏🙏🙏🙏🙏🙏
പലരും ആഗ്രഹിച്ചിരുന്ന പോലെ പെട്ടെന്ന് ദര്‍ശനം കിട്ടിയ പോലെ ഉണ്ട് 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@rejikumarcr17456 ай бұрын
സൗന്ദര്യ ലഹരി ശ്ലോകങ്ങൾ സുസ്മിതജി എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. ദേവിയുടെ മനോഹരമായ രൂപം എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. Susmithaji, u are great ആ പാദത്തിൽ നമസ്കരിക്കുന്നു❤
@പാർത്ഥസാരഥിപുരംവിശ്വനാഥൻ3 жыл бұрын
ന മസ്തേ മാഡം. മുടങ്ങാതെ കേൾക്കുന്നുണ്ട് . വളരെ സന്തോഷം . ഈശ്വര ബുദ്ധ്യാ പ്രണാമം. സ്നേഹാദരങ്ങളോടെ