അഷ്ടമംഗല പ്രശ്നം വച്ചപ്പോൾ പ്രത്യക്ഷത്തിൽ ഉണ്ടായ അത്ഭുതകരമായ അനുഭവങ്ങൾ! | Ashtamangala Prasnam

  Рет қаралды 35,010

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 79
@shyam-hn6ym
@shyam-hn6ym 10 ай бұрын
നമസ്കാരം തിരുമേനി... ദയവായി ഇത്തരത്തിലുള്ള അനുഭവങ്ങൾ അങ്ങ് ഇനിയും പറയണം,സത്യത്തിൽ ഭഗവതിയെ പറ്റി അങ്ങ് പറഞ്ഞകേട്ടപ്പോൾ കണ്ണു നിറഞ്ഞു........ ഭഗവതി ആരാന്നു ഞാൻ മനസ്സിൽ ചോദിച്ചപ്പോൾ എന്റെ മനസ്സെന്നോട് പറഞ്ഞത് "അമ്മയാണെന്നാണ് " അതെ തിരുമേനി അമ്മയാണ് അതാണ് എല്ലായിപ്പോഴും ഭഗവതിയുടെ ഭാവം.... നമസ്തേ ഒരുപാടു നന്ദി തിരുമേനി ഭക്തിയുടെ വേലിയേറ്റം മനസ്സിൽ സൃഷ്ട്ടിച്ചതിനു... 🙏🏻 പ്രണാമം 🙏🏻🙏🏻🙏🏻🌸🌸🌼🌸🌸
@ShijishijiManasy
@ShijishijiManasy 10 ай бұрын
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പോസിറ്റീവ് എനർജി യാണ്,,, സത്യം,, ദൈവം എന്നൊക്ക നമ്മൾ നാമം വിളിക്കുന്നു,,, ഏതു ഭാവത്തിലാണോ നമ്മൾ ആരാധിക്കുന്നത് ആ ഭാവത്തിൽ നമുക്ക് അനുഭവങ്ങൾ ഉണ്ടാകുന്നു... അല്ലാതെ ഒരിക്കലുംമനുഷ്യർക്ക്‌ ഈ ശക്തിയെ മുഴുവനായി ആവാഹിച്ചു നിലനിർത്തികൊണ്ടുപോകാൻ കഴിയില്ല.. അങ്ങയുടെ ചെറിയ അനുഭവങ്ങൾ ഷെയർ ചെയ്തതിനു നന്ദി 🙏
@sujeeshr4200
@sujeeshr4200 10 ай бұрын
ഒത്തിരി ജ്യോതിഷ വീഡിയോകൾ കണ്ടിട്ടുണ്ട്. ഇത്രയും വ്യക്തമായിട്ട് ഭക്തിയോടെയും സത്യസന്ധമായും ഒരു വീഡിയോയും കണ്ടിട്ടില്ല.💯 പല ചാനലുകളും പാവം ഈശ്വര വിശ്വാസികളെ കൂടുതൽ കുഴപ്പത്തിലാക്കുന്നവയാണ്. അങ്ങയുടെ വാക്കുകളിൽ 100% സത്യന്ധത ദേവിയിലുള്ള ഭക്തി എല്ലാം ഏറെ ഭക്തിയോടെ തന്നെ കാണുവാൻ കഴിയുന്നത്. സ്വപ്നത്തിലെ അമ്മയുടെ ദർശനം നേരിൽ കണ്ട പോലെ അവാച്യമായ അനുഭവ കുറിപ്പ്🙏🙏🙏 അമ്മയുടെ ഒരു ആശ്രിതൻ🙏
@indirakeecheril9068
@indirakeecheril9068 10 ай бұрын
നമസ്കാരം sir 🙏 സ്വന്തം അനുഭവങ്ങൾ പങ്കു വെച്ചതിൽ സന്തോഷം ... 🙏ജനങ്ങൾക്ക്‌ ഉള്ള വിശ്വാസo വർധിക്കും ഇതുപോലുള്ള അനുഭവം പങ്കുവെച്ചതിലൂടെ 🙏🙏
@shimnakaliyath6395
@shimnakaliyath6395 10 ай бұрын
നമസ്തേ തിരുമേനി 🙏 ഇനിയും ഇങ്ങനെ ഉള്ള അനുഭവം പങ്കു വെക്കണം..
@Green-6937
@Green-6937 10 ай бұрын
രഘു സർ, അങ്ങ് വളരെ അനുഗ്രഹീതനാണ് 🙏
@damodharannamboothiri3643
@damodharannamboothiri3643 10 ай бұрын
നമസ്കാരം ശ്രീ മേനോൻ സർ / വളരെ നല്ല അനുഭവം 🙏🙏
@bunnygamer9645
@bunnygamer9645 10 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 10 ай бұрын
ഇതേ പോലെ ഒരു അനുഭവം ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ പ്രശ്ന വശാൽ ഉണ്ടായിരുന്നു.. ക്ഷേത്രത്തിൽ വടക്കുവശം കാണുന്ന ഒരു വിഗ്രഹം ഒരു വീട്ടിൽ നിന്നും വന്നു ചേർന്നതാണ് എന്ന് പറയുകയും അതേ നിമിഷം ആ വീട്ടിൽ നിന്നും ഒരു നിലവിളി ഉയരുകയും ഞങ്ങൾ ഓടി ചെല്ലുമ്പോൾ അവിടെ ഒരു കുട്ടി ചൂട് വെള്ളം കമിഴ്ന്നു ദേഹത്ത് വീണു ആ വീട്ടുകാർ നിലവിളിക്കുന്നതാണ് കാണുന്നത്.. കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷപ്പെടുത്തി..
@sureshtp5652
@sureshtp5652 10 ай бұрын
🙏🙏🙏ഗുരുവേ നമോവാകം 🙏🙏🙏നല്ല അറിവ് നൽകിയതിന് നന്ദി 🙏🙏🙏
@adwaithramesh8291
@adwaithramesh8291 10 ай бұрын
Amme saranam devi saranam 🙏 ❤
@indupramod802
@indupramod802 10 ай бұрын
നന്ദി നമസ്കാരം സർ
@indirakeecheril9068
@indirakeecheril9068 10 ай бұрын
അമ്മേ !!!🙏മഹാമായേ!!!🙏🙏പരാശക്തി !!! 🙏🙏🙏പ്രകൃതി 🙏🙏🙏❤️‍🔥 തവ പാദ പത്മം ശരണം ശരണം ശരണം 🙏🙏🙏💖
@nizilaniveda2994
@nizilaniveda2994 10 ай бұрын
കണ്ണുകൾ നിറഞ്ഞു പോകുന്നു തിരുമേനീ🙏🙏🙏🙏🙏
@hemamalini1591
@hemamalini1591 10 ай бұрын
Pranam menon sir pranam pranam humble pranams
@ramyams1808
@ramyams1808 10 ай бұрын
Nalla vedio
@rammohan9394
@rammohan9394 10 ай бұрын
Thanks Thirumeni. Very good information. ❤namaste
@balankalanad3755
@balankalanad3755 10 ай бұрын
വന്ദനം ഗുരുജി. ❤❤❤
@dhiveeshDivakaran
@dhiveeshDivakaran 10 ай бұрын
അമ്മേ നാരായണ 🥰
@indhirak4445
@indhirak4445 10 ай бұрын
സാത്വികമായ അവതരണം
@jayamanychangarath6135
@jayamanychangarath6135 10 ай бұрын
Radhe Radhe krishna🙏🙏🙏
@bindusasikumar110
@bindusasikumar110 10 ай бұрын
Waiting for more such videos
@KrishnaAmin-v6s
@KrishnaAmin-v6s 10 ай бұрын
Namasthe.🙏🙏
@satheendrannathan9785
@satheendrannathan9785 10 ай бұрын
Namaskaram. Valare nannayi ennu parayan jhan oru jyothisi alla, ennal jyothisham oru sathyamaya sasthramanu ennu enikkariyam, athinte bhalam parayunna aalinte anubhavanghal anusaichirikkum.
@sudhamaniv9147
@sudhamaniv9147 10 ай бұрын
നമസ്കാരം 🙏🙏🙏
@apmohananApmohanan
@apmohananApmohanan 9 ай бұрын
Thanks
@ajaiescape
@ajaiescape 5 ай бұрын
കരാംഗുലി നാഘോത്പന്ന നാരായണ ദശാകൃതി 🙏
@anitajayan164
@anitajayan164 10 ай бұрын
ഞാൻ പ്രാർത്ഥന ഒക്കെ കഴിഞ്ഞ്, ചിലപ്പോൾ സങ്കടത്തോടെ ചിന്തിക്കും. എങ്ങിനെ നമ്മുടെ spiritual kerala എന്തുകൊണ്ട്, ദുഷ്ടന്മാരായ മുസ്ലിംകളെ കൊണ്ട് നിറഞ്ഞു? എങ്ങിനെയാണ് നമ്മുടെ കൂട്ടത്തിൽ നിന്നും, ഇത്രെയും പേര് ഏതോ മതങ്ങളെ സ്വീകരിച്ചത്? ഹിന്ദുക്കൾ അന്നെങ്കിൽ conversion ഇല്ല. നമ്മൾ എല്ലാവരെയും സ്വീകരിക്കുന്നു, പക്ഷെ അവർക്കു എങ്ങിനെയെങ്കിലും hindu പൈത്രക നശിപ്പിക്കണം. ഇതിൽ മുസ്ലിംകൾ ആണ് അസുര സ്വഭാവം കാണിക്കുന്നത്. Western രാജ്യങ്ങൾ വന്നപ്പോൾ നമ്മൾ അതിഥി സൽക്കാരം മറന്നു. Dharmashala മാറി hotel ആയി. പണം കൊടുത്ത് food വാങ്ങുന്നു. സങ്കടം 😢😢😢😢
@mercykuttymathew586
@mercykuttymathew586 10 ай бұрын
സത്യം ഞാനും ഇങ്ങനെ. ചിന്തിക്കാറുണ്ട്.❤
@sarathkumar2199
@sarathkumar2199 10 ай бұрын
കലിയുഗ വൈഭവം
@biraw5270
@biraw5270 9 ай бұрын
The human birth is mainly for getting rid of the afflictions. To make it dynamic, certain pleasures and enjoyments are provided. However, one should not fall into their traps. Be aware and conduct the life journey. Any negative actions towards the other is dangerous. So in this Leela, somebody has to take that dirt. They are under an illusion that they are gaining through out. However, they're carrying the burdens, even capable of experiencing only in Animals or lower bodies and the endless journey continues without any end. Continue the karmas is a Satwik way and grow towards Nishkam Karma. Rest is taken care of Paramatma.., Yogakshemm Vahamyham. Till then one must be very careful not to take others Sins and Afflictions.
@anitajayan164
@anitajayan164 9 ай бұрын
@@biraw5270 Nice comment👍 Yes you are true. Also let me add, it may sound coarse, the remaining sanatani should be careful, they should not go to Muslim Mazar or pray to shridi baba grave. As it is pretha prarthana. I heard this recently from a discourse. It ia praying to lower realms of spirituality, any economic gain ties you to them, then youe future family. In Abrahamic religion the souls wait till the time of salvation. However for us souls depart to another body ( higher or lower) according to our Karma. And when our soul is sinless it gets moksha or become higher entity like Hanumanji or Meera. Hindus should kerp tradition and not become greedy. Nature will automatically help. Do little good deeds but dont overdo because we cannot solve all issues. Ex : yesterday i passed by a dog who was eagerly looking at shawarma stall, no one gave him. When i came back and passed he was curled up and lying tired in the heat, his tummy empty. I purchased for him same shawarma and gave him. And one poratta also. He happily ate and wagged his tail. My fee 😂 his wagging tail.
@eagleseye6576
@eagleseye6576 10 ай бұрын
ശുദ്ധത്മാവ് 🙏
@nandang-qq6td
@nandang-qq6td 10 ай бұрын
🙏നമസ്കാരം.
@sujithraps5755
@sujithraps5755 10 ай бұрын
Ente nadu pazhayanoor kozhiambalam enna paraya njangal nattukar
@OmanaKI-zj4wx
@OmanaKI-zj4wx 10 ай бұрын
Amme Narayana
@bunnygamer9645
@bunnygamer9645 10 ай бұрын
🙏🙏🙏🙏🙏🙏🙏
@umavs7802
@umavs7802 10 ай бұрын
അമ്മേ ശരണം 🙏🙏🙏
@krishnankutty121
@krishnankutty121 10 ай бұрын
AUM RADHEE SHYIAM BHAGHAVATHEE VASUDEVAYAH 🙏🙏🙏,AUM SEETHAAPATHEE SREE RAMA CHANDRAA👏👏👏 AUM,SIVA SHAKTHEE KEEE ROOPINNYE NAMO NAMAH× ANANTHA KODEE🌹🌹🌹👏👏👏🙏🙏🙏❤️❤️❤️👏👏👏🙏🙏🙏🌹🌹🌹🎉🎉🎉🫶🫶🫶✌️✌️✌️😘😘😘🌎🌍🌏💕💕💕😇😇😇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🥇🎖️🎉🎉🎉👌👌👌👍👍👍❤️❤️❤️👏👏👏🌹🌹🌹🙏🙏🙏
@sinimanmadhan659
@sinimanmadhan659 10 ай бұрын
ഓം ഹ്രീം ഭം ഭദ്ര കാളിയെ നമഃ 🙏🙏🙏
@rajanisuni2733
@rajanisuni2733 10 ай бұрын
Sshtamangala preshnam ambalathil nadakkunmathinu rate rthakum
@girishgirishbalan5466
@girishgirishbalan5466 10 ай бұрын
Kurach ariyannamnud sadikumo
@JayasreeBabu-cp3pp
@JayasreeBabu-cp3pp 10 ай бұрын
🙏🙏🙏🙏
@indirapanicker753
@indirapanicker753 10 ай бұрын
Anatham Agyatham.
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 10 ай бұрын
Divasavum Devi mahathmyam parayanam cheyyum. Njan innu orthu ee Amma enne kelkanundo?. Ividundo?. Engine ayirikum ee Amma irikunnath ? Onnum ariyillato enik. Amma illa. Athukond ente Ammayayitanato vilikanath. Ennoke parayum. Apozha ee video kanunnath. Amme.. 😢 ethenkilum roopathil koode undavum alle ... 🙏🙏
@SathyaDas-b2k
@SathyaDas-b2k 10 ай бұрын
Devi Maahtmyam chollunnathhu....Superrrrrrrrrrrr aanutooo...
@SathyaDas-b2k
@SathyaDas-b2k 10 ай бұрын
Amma saanìdhyathil varum...Sure
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 10 ай бұрын
@@SathyaDas-b2k 🙏🙏🙏🙏
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 10 ай бұрын
@@SathyaDas-b2k 😊🙏🙏🙏
@JayalakshmiAmmal-lb7cq
@JayalakshmiAmmal-lb7cq 10 ай бұрын
ഞങ്ങൾക്ക് 2 അനുഭവ ങ്ങൾ ഇത് പോലുണ്ടയി. സ്വന്തം കാര്യങ്ങൽ ekm ഉള്ള (ദേവി അമ്പലത്തിൻ്റെ മതിൽ കെട്ടിനുള്ളിൽ) kavti നിരത്തി യ സമയം ഒരു പൂച്ച വലിയ രീതിയിൽ ngyvoo എന്ന് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി aa മുറിയിലെ തുറന്നുകിടന്ന ജനൽ വഴി ഉള്ളിലേക്ക് ചാടി. appol ജോൾസ്യർ പറഞ്ഞു ബ്രഹ്മ രേക്ഷസ്സിനെ ആദ്യം തൃപ്തി പെടുത്തണം. പദ്മം ഇട്ടു പാൽപായസം നടത്തണം എന്ന്. രണ്ടാമത്തെ തേത് വലിയ ഫേമസ് ആയ ജോത്സ്യർ ആന്ന്. ഞങ്ങൾ രാവിലെ ചെന്നെങ്കിലും ഏറ്റവും അവസാനം aannu ഞങൾ ക്ക് കാണാൻ സാധിച്ചത്. അങ്ങിനെ കാത്തിരിക്കുമ്പോൾ ഒരു ഭാര്യയും ഭർത്താവും ജോൾസ്യരുടെയ് മുറിയിൽ കയറി. 2 മിനിറ്റ് ആകും മുൻപ് അവിടെ ഉള്ള ഒരു മരത്തിൻ്റെ ശിഖരം ഒരു apara ശബ്ദത്തോടെ മുകളിൽ നിന്നും thai മരത്തിൻ്റെ തൊലി വരെ irinju ശിഖരം നിലം പതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ജോൾസ്യറുടെയ് മുറിയിൽ നിന്നും ദമ്പതികൾ വലിയ വിഷമത്തോടെ ഇറങ്ങി വരുന്നത് കണ്ടൂ. അടുതിരിക്കുന്നവരോട് അവർ പറഞ്ഞത് പരിഹാരം ഇല്ല എന്നും ദൈവത്തെ നന്നായി pararthikku എല്ലാം ശരി ആകും എന്നാണത്രേ അവരോടു jolsyar പറഞ്ഞത്
@raghunathanmenon3068
@raghunathanmenon3068 10 ай бұрын
@user-di2ny9mi5s
@user-di2ny9mi5s 10 ай бұрын
🙏🙏🙏 🕉️🕉️🕉️ 🙏🙏🙏
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 10 ай бұрын
ഉപാസനാമൂർത്തിയുടെ അനുഗ്രഹം...
@sulekhanarayanannair8360
@sulekhanarayanannair8360 10 ай бұрын
Mukkola. Ambalam. Evideya
@mallikaravindran1485
@mallikaravindran1485 9 ай бұрын
Mookkuthala.... Malappuram district le Changaramkulam ninnu ekadesham 2 kilometre...
@Samyakindialife
@Samyakindialife 9 ай бұрын
ദുഷ്ട മംഗലം
@rajannambiar4073
@rajannambiar4073 2 ай бұрын
ങ്ങള് ദ് എന്തൊരു വിഡലാണ് ന്ന്! ?
@shivajisprasad6752
@shivajisprasad6752 9 ай бұрын
ഈ തിരുമേനിയുടെ ഫോൺ നമ്പർ കിട്ടുമോ
@Subruvana
@Subruvana 9 ай бұрын
അഷ്ടമംഗല്യ പ്രശനം എന്നാണ് പറയുക
@rameshraghavan9515
@rameshraghavan9515 10 ай бұрын
കമ്മിറ്റിക്കാരുമായി ചില രഹസ്യ ധാരണകൾ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
@Cskbnnnm
@Cskbnnnm 9 ай бұрын
Jolsyante veetil panam vannu😂😂😂😂😂😂
@vidyadharanpt3736
@vidyadharanpt3736 10 ай бұрын
ഇന്നഇത് ഉഡായിപ്പിൻ്റെ പ്രശ്നമാണ് നടക്കുന്നത്
@sivaprasad65
@sivaprasad65 9 ай бұрын
തിരുമാന്ധാം കുന്നിൽ വെളിച്ചപ്പാടോ? അവിടെ താങ്കളുടെ അഷ്ടമംഗല പ്രശ്നമുണ്ടായിട്ടില്ലല്ലോ! ആൾക്കാരെ പറ്റിയ്ക്കാണോ?
@muruganacharymk3558
@muruganacharymk3558 9 ай бұрын
ഇപ്പോൾഅർഹയില്ലാത്തവർപണത്തിൽമാത്രംചിന്ത. ഭാരവാഹികൾതമ്മിൽഒത്തു കളി. മാറ്റാൻപറ്റാത്തകോടിമരംകമ്മീഷന്റെപേരിൽമാറ്റാൻപറയുക.കേട്ഇല്ലാത്തകൊടിമരം ഉള്ളിൽ കേട്ഉണ്ട്എന്നുപറയിപ്പിക്കുക.തുടങ്ങിയകാര്യങ്ങൾ ചുരുക്കംചിലർദേവനെവഞ്ചിക്കുകയല്ലേ. താങ്കളുടെ സത്യസന്തതക്കുംഅനുഭവങ്ങൾപങ്കുവെച്ചതിനും നന്ദി. 🙏
@rugminisubramanian208
@rugminisubramanian208 10 ай бұрын
Amme narayanaya
@sujithraps5755
@sujithraps5755 10 ай бұрын
Ente nadu pazhayanoor kozhiyambalam enna njangal nattukar paraya
@rajis5067
@rajis5067 10 ай бұрын
🙏🙏🙏🙏🙏
@subhanair4027
@subhanair4027 10 ай бұрын
🙏
@sulomanisathya1979
@sulomanisathya1979 10 ай бұрын
🙏🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 10 ай бұрын
🙏
@prajitharajendran9069
@prajitharajendran9069 10 ай бұрын
🙏🙏🙏
@deepasathyan3058
@deepasathyan3058 10 ай бұрын
🙏🙏🙏
@maheswargopinath1960
@maheswargopinath1960 10 ай бұрын
🙏🏻🙏🏻🙏🏻
@rejihans5602
@rejihans5602 10 ай бұрын
🙏🙏🙏
@prasadkumar2864
@prasadkumar2864 10 ай бұрын
🙏🙏🙏
@manuprathap3118
@manuprathap3118 10 ай бұрын
🙏🙏🙏
@kellyquinn2055
@kellyquinn2055 9 ай бұрын
🙏🙏
@sumabaiju101
@sumabaiju101 9 ай бұрын
🙏🙏🙏🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Ashtamangala devaprasnam  cheating ????
9:13
Travel Tech Mania
Рет қаралды 5 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН