Whatsappൽ കൂടിയും KZbin വഴിയും പ്രവീൺ ജി തരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്. അതിനു അദ്ദേഹത്തോട് ഉള്ള കൃതജ്ഞത ഇവിടെ അറിയിക്കുന്നു.
@satheeshmt63454 ай бұрын
ഞാനൊരു ജ്യോതിഷം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് , തിരുമേനി ജ്യോതിഷം പഠിച്ചിരിക്കുന്നത് പോലെ തന്നെയാണ് വിശദീകരിച്ചിരിക്കുന്നത്, വീഡിയോ വളരെ നന്നായിട്ടുണ്ട്, ഇതുമാത്രമല്ല എല്ലാ വീഡിയോകളും❤
@harishkumar-oc4nn10 ай бұрын
ഹരിഓം 🙏തിരുമേനി നല്ല അറിവാണ് നൽകിയത് 🙏
@pramodqtr95922 жыл бұрын
Namskaram Thirumeni 🙏🙏🙏
@krishnanacharimv91722 жыл бұрын
നല്ല അറിവ് തന്നതിൽ നന്ദി സാർ
@sivadasanpn2992 жыл бұрын
thank u sir, for your great effort and open mind.
@viswambharann95143 жыл бұрын
തിരുമേനി വിവാഹ പൊരുത്തത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസം ആളുകൾക്ക് ഒരു അറിവുകിട്ടിയാൽ ഉപകാരമാകും
@prasanthk24782 жыл бұрын
NAMASTHEA Thirumeni
@rajeshn333 жыл бұрын
Excellent
@sreekumarpattathil22013 жыл бұрын
തിരുമേനി കടവലൂർ അനോന്യം ത്തിന്റെ ഒരു വിവരണം തരുമോ 🙏
@d.dgroupchannel86262 жыл бұрын
താബൂല പ്രശ്നം എങ്ങനെയാണ് അറിയുന്നത് എന്നുള്ള ഒരു വീഡിയോ ചെയ്യണേ
@veekay22543 жыл бұрын
ഈ മേഖലയിലെ 5% വഞ്ചനാപരമായ പ്രവർത്തനങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു .. അപോഴും 94% അവശേഷിക്കുന്നു
@rockgaming1653Ай бұрын
താംബൂല പ്രശ്നത്തിന് ചെലവ് കൂടുമോ
@kreb60833 жыл бұрын
हरी ॐ नारायणाय 🌷
@madhusoodanankt38823 жыл бұрын
🙏🙏🙏👍
@unnikrishnanparayath25063 жыл бұрын
🙏🙏🙏
@AnishKumarSasthamcotta2 жыл бұрын
തിരുമേനിയുടെ മൂന്നാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു or ദൃക്‌ഷ്ടി ചെയ്യുന്നു or മൂന്നാം ഭാവധിപൻ വ്യാഴം ആകുന്നു.
@vinayanvinayanm367 Жыл бұрын
തിരുമേനി മന്ത്രികം അറിയോ
@abhinandacharya47143 жыл бұрын
Sir, വൈദിക പൂജാ സമ്പ്രദായo എങ്ങനെയാണ്. അത് തന്ത്ര സമ്പ്രദായം ആയിട്ട് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. വൈദിക പൂജാ സമ്പ്രദായത്തിൽ ഉള്ള ക്ഷേത്രങ്ങളിൽ ബലിക്കല്ലുകൾ മുതലായവ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. ഇത്തരം വേറെ എന്തെങ്കിലും പൂജാ സമ്പ്രദായങ്ങൾ ഉണ്ടോ? ഒന്ന് പറഞ്ഞുതരാമോ
Great work sir you have guided us very beautiful way, Can you mention a good Kaniyan to explain my horoscope. Am from Mangalore. If you cant reveal here you can mail me his name (name the Kaniyan in Kasaragod or Kannur District) Thanking you
@kriishdesmond96322 жыл бұрын
Hi Sir. Do you teach online ?
@nithins37383 жыл бұрын
👌👌👌👌
@anilkumar-wt4ct3 жыл бұрын
ഇന്ന് കേരളത്തിലുളളതിൽ അങ്ങയ്ക്കറിയാവുന്നതിൽ ആരാണ് അഷ്ടമംഗല്ല്യ ദേവപ്രശ്നത്തിൽ ഉത്തമൻ.അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുളള നമ്പർ ഒന്നു പറയാമോ
@karyattukaradevotees91172 жыл бұрын
പട്ടാമ്പി ആമയൂർ വേണുഗോപാൽ പണിക്കർ നല്ല സ്വാതികനായ ജ്യോതിഷിയാണ് , നല്ല അറിവും ഉണ്ട്.
@shijuk80414 ай бұрын
നമ്പർ ഒന്ന് തരാമോ പ്ലീസ്
@prasadkumarm.r43002 жыл бұрын
ഒരു ക്ഷേത്രത്തിൽ എപ്പോഴാണ് ഒരു പ്രശ്ന ചിന്തയുടെ ആവിശ്യം എന്ന് വിശദിക്കരിക്കാമോ?
@rkplackalindia9035 Жыл бұрын
12 വർഷത്തിൽ ഒരു പ്രാവശ്യം
@prasadkumarm.r4300 Жыл бұрын
@@rkplackalindia9035 Thanks
@noufalnappy27053 жыл бұрын
താംബൂലം പ്രശ്നം നോക്കാൻ എത്ര പൈസ വരും ഏകദേശം
@jayarajjayaraj22123 жыл бұрын
🙏🏽 അഷ്ടമംഗലം എന്ന് പേര് വരാനുള്ള കാരണം എന്ന് വിശദീകരിക്കാമോ 🙏🏽
@HarishKumar-zx2dw2 жыл бұрын
സാർ പൂർണ്ണമായ് അറിവില്ലാതെ ഈ പറയുന്നതിന് എന്തു പ്രസക്തി ?
@jesskmon71693 жыл бұрын
ഗോചരം എന്നാൽ ദൃഷ്ടിയിൽ പെടാത്ത വസ്തുതകൾ എന്നാണ്. .
@subeeshsukumaran6001 Жыл бұрын
ങേ
@shajikdch60982 жыл бұрын
ഇതെല്ലാം ശുദ്ധ തട്ടിപ്പാണ് എന്റെ കുടുംബ ക്ഷേത്രത്തിൽ ഒരു സ്വർണ്ണ പ്രശ്നം വെച്ചു ചാർത്ത് കൊടുത്ത് കുറ്റി അടിക്കാൻ മറ്റൊരു പ്രശസ്ത നെ കൊണ്ടുവന്നപ്പോൾ അദ്ധേഹം പറഞ്ഞത് കുറ്റി അടിക്കാൻ പറ്റില്ല പ്രശ്നവിധി തെറ്റാണെന്നാണ് അതോടെ എല്ലാവർക്കും ഇതിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ക്ഷേത്രം പഴയപടി ജീർണാവസ്ഥയിൽ ഇരിക്കുകയും ചെയ്യുന്നു
@lakshmi36112 жыл бұрын
നിങ്ങൾ സമീപിച്ച വ്യക്തികളുടെ അഭിപ്രായ വ്യത്യാസം കൊണ്ട് ഒരു ശാസ്ത്രം പൂർണമായും തട്ടിപ്പാണെന്നു പറയണ്ട..... മനുഷ്യനാണ് പരിമതികൾ ഉള്ളത്
@narayananp40244 ай бұрын
രാശി ചക്രം ഒന്ന് വൃത്തിയിൽ വരച്ച് കൂടേ?
@kannanvr5712 жыл бұрын
എന്താണ് ഇത് ഇങ്ങനെ പറിഞ്ഞ ആർക്കും ഒരു കുഴപ്പമില്ല പറയണം