അങ്ങയുടെ പ്രഭാഷണങ്ങൾ വളരെ ഇഷ്ടമാണ് സാർ. ഹിന്ദുക്കളെ കാളും നന്നായി പറയുന്നു ഓരോന്നും.നന്ദി.
@P.LekshmiАй бұрын
ഹിന്ദുക്കൾക്കു പോലും അറിയാത്ത കാര്യമാണ് സാർ പറയുന്നത് വളരെ നന്ദി സാർ
@parvathyraman756Ай бұрын
Sathyam 👌 🙏
@swarnapvswarnapv8929Ай бұрын
💯
@RathimolSАй бұрын
ഒരു christ community യിൽ പിറന്ന Alaxander Sir, വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സനാതന ധർമ്മത്തിൻ്റെ അറിവിൻ്റെ കുംഭം.🎉🎉🎉
@padmak603024 күн бұрын
❤soufamini
@valsakrishnan5451Ай бұрын
ഇതുവരെ കേൾക്കാത്ത വലിയ അറിവിന് അങ്ങയെ നമിക്കുന്നു .. 🙏🙏🙏ഓം സ്കന്ദായ നമഃ 🙏🙏🙏ഓം ഷഷ്‌ഠി ദേവ്യേ നമഃ 🙏🙏🙏
@marykuttyabraham4833Ай бұрын
കർത്താവെ ഈ മനുഷ്യന്റെ മേൽ കരുണ തോന്നണേ 👍👍👍
@anushiju745029 күн бұрын
Theere sahikkan pattanilla lle
@IndiaKerala-oc9rg6 күн бұрын
ഭാരതീയ സംസ്കാരം അത് പറഞ്ഞു തരുന്നു എന്നെ ഉള്ളൂ, പേടിക്കണ്ട
@arunamanoharmanglore431019 сағат бұрын
😮
@rajeswaris350215 сағат бұрын
വിവരമില്ലായ്മ തെറ്റല്ല marykutti. എന്നിെങ്കിലും വിവരമുള്ളവർ പറയുന്നത് കേട്ടാൽ മതി.അപ്പോൾ വിവരം വക്കും. ഗ്രന്ഥം ഏതാണെകിലും അതിലുള്ളത് പറഞ്ഞു തരുമ്പോൾ അതിനെ കുറിച് അറിവില്ലാത്തനമ്മള് ഒന്നുകെട്ടെങ്കിലും മനസിലാക്കണ്ടായോ മേരി കുട്ടി..
@remaprem2178Ай бұрын
അങ്ങയുടെ മഹത്തായ അറിവുകൾക്കു നന്ദി
@PrabhavathiSnairАй бұрын
വളരെ നന്ദി അറിയാത്ത അറിവുകൾ പറഞ്ഞു തന്നതിന് .🙏🙏🙏.
@NirmalaAG-mb9vt19 күн бұрын
ആരും ഇല്ലതവർക്കു ഇത് പോലെ speech കേട്ടാൽ ഉണ്ടാകുന്ന സാറ്റിസ്‌ഫെക്ഷൻ yakene പറയാൻ ആണ് 🌹🌹🌹🌹🌹🌹
@ramachandrennair7362Ай бұрын
ഇതുവരെയും ആരും പറഞ്ഞു തരാത്ത അറിവുകൾ ആണ് അലക്സാണ്ടർ സർ തന്നത്.നന്ദി നമസ്കാരം.
@jayavenis4650Ай бұрын
Big salute sir
@MiniSatya-z5fАй бұрын
Even iam hindu i dont know this much knowledge you are great sir hindu have to see this all👍🙏🕉️💕
@RathnavalliP.KАй бұрын
ആദ്യമായാണു ഈഅറിവ്കേൾക്കുന്നിത് .നമസ്കാര 🙏🙏🏻🙏
@sureshp1246Ай бұрын
സർ അങ്ങയുടെ ഈ പ്രഭാഷണം എല്ലാവർക്കും സനാധന ധർമത്തെ കുറിച്ച് ഒരു അറിവാണ് നൽകുന്നത് സാർ ഒരു ബിഗ് സല്യൂട് 🙋നന്ദി 🙏🏼
@sivaramgi2525Ай бұрын
അങ്ങയുടെ ഈ അറിവ്, എല്ലാവരിലും, എത്തേണ്ടത്താണ്
@CocoPalace-k2jАй бұрын
ഓം നമശിവായ 🙏🙏❤️🙏🙏ഓം ശരവണഭവായ നമഃ 🙏🙏🙏സാർ ജ്ഞനോദയത്തിന് 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️🙏🙏
@preethapb3634Ай бұрын
ബഹുമാന്യസർ താങ്കൾ ദുർബലരായ സാധാരണ ഹിന്ദുക്കളുടെ രക്ഷകനാണ് 🙏🙏🎉🎉
@jayasreempillai3312Ай бұрын
നല്ല അറിവുകൾ
@leelapn6435Ай бұрын
No words to express gratitude sir 🙏🙏🙏🙏🙏🙏🙏
@chekkeram97chillayil44Ай бұрын
ഓം ശരവണ ഭവായ നമഃ🙏
@sethulakshmisethulakshmi841728 күн бұрын
അങ്ങയുടെ അതിരുകൾ ഇല്ലാത്ത അറിവിനെ നമിക്കുന്നു 🙏🙏🙏
@SyamalaRaghunathАй бұрын
നമസ്കാരം സാർ എന്താ അറിവ്. Namikkunnu
@DineSan-q5oАй бұрын
ഇത് ഒരു മുൻ ജന്മ സുകൃതം മൂലം ഈ ജന്മ o, ജന്മമെടുത്ത ഒരു ഉത്തമ പുരുഷ്യൻ കണ്ണാടി പോലെ തെളിഞ്ഞ മനസ്സ്, ഇദ്യേഹത്തെ കുറിച്ച് പല വിത അറിവുകളും എനിക്ക് ദൃശ്യമാദ്യമങ്ങൾ വഴി അറിയാൻ കിട്ടി. പേരോ? കുല മോ ? അല്ല മനുഷ്യന്റെ സത്ഗുണം, കർമ്മമാണ്, അതുകൊണ്ടാണ ഭഗവാൻ കൃഷ്ണൻ ഭഗവദ് ഗീതയിൽ പറഞ്ഞ്, ചാതുർവർണ്യം മയാ സൃഷ്ടം, ഗുണകർമ്മവിഭാഗശ എന്ന് .
@sreelathaampadi1357Ай бұрын
Mo kkkkmk kn oppl mpllpppmmppp pplppppm ppppppppppppp ppmnppppppm mp .m pppp mplp mmppp p. Pppp mp ppmlpp pmp😅😅pp😅l😅ppp😅mmmmk
@Govindam593gomathilokanadhanАй бұрын
മറ്റു ക്രിസ്ത്യൻസ് നെ അപേക്ഷിച്ചു സർ ഒരുപാട് കാര്യങ്ങൾ ഹിന്ദു സനാതന ധ ർമത്തെ ക്കുറിച്ച് പഠിച്ചു വച്ചിരിക്കുന്നു.. ഗ്രേറ്റ്. 👍 ആർദ്രാവ്രതം പാർവതിദേവി ആചരിച്ചതാണ് സർ,
@radhamenon4405Ай бұрын
Sir,your knowledge in HINDU PURAANAAS is amazing.🎉
@HappyGlaciers-og9mm10 күн бұрын
Sirnte e arivu kelkkan bhagyam kittyathinu oru namaskaram
@validxtruthАй бұрын
Christian aaya thankalude sanadhana dharma arivukal adhishsyippikkunnu 😇❤
@santhoshnair9317Ай бұрын
Aum Saravana-Bhavaya Namaha. Thank you Sir for this enlightening talk
@kshankarapillaiАй бұрын
you are wonderful man 🎉I am praying for your healthy long life thanks Sir.
@bindhubindhu8962Ай бұрын
നമസ്കാരം sir ഓം karthikeyaya നമഃ 🙏🙏🙏🙏🙏
@pradeepn-pu5oz26 күн бұрын
Great speech 🙏🙏with so many information 🌹🌹god bless🙏🙏🙏🙏
@SamanyusExperimentsАй бұрын
Alexander Sir you are great.I am very proud of you Sir.❤
@manjuvarahan1749Ай бұрын
Sathyam 100%❤❤❤
@SreenidhismaranАй бұрын
നന്ദി സാർ❤
@aishwaryaraj740226 күн бұрын
Angekk dheerghayussu undakatte. Namikkunnu sir.
@sureshanvaranakkara8008Ай бұрын
Sar valare lalethamayanue parunnthu
@radhajayan5324Ай бұрын
സ്കന്ദഷഷ്ഠിയെ പ്പറ്റി പല ആചാര്യന്മാരും പറഞ്ഞു തന്നെങ്കിലും അവരൊന്നും പറയാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇ sir 🙏 പറഞ്ഞു തന്നു🙏 ഈ ഗുരു പാദത്തിൽ നമിക്കുന്നു.🙏🙏🙏🙏
@usharamachandran1798Ай бұрын
നമസ്കാരം സാർ 🙏🙏
@adwikjack845725 күн бұрын
Sir അങ്ങയെ നമിക്കുന്നു🙏🙏🙏
@sreekumar962326 күн бұрын
🙏🙏🙏ഇതര മതസംഹിതകൾ മനസ്സിലാക്കുമ്പോൾ ആണ് ഒരാൾ യഥാർത്ഥ ഈശ്വരവിശ്വാസി ആകുന്നത്.... ഇത് സനാതനസംരക്ഷണ വാദികളും മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളും കപടസുവിശേഷംവാദികളും മനസ്സിലാക്കേണ്ടതുണ്ട് 🙏🙏🙏
കൈലാസോത്സവം നടക്കുമ്പോൾ അവിടെ എല്ലാം ദേവന്മാരും വന്നു ബ്രഹ്മ്മാവിനെ കണ്ട സുബ്രമ്മണ്യൻ അദ്ദേഹത്തോട് പ്രണവ മന്ത്രത്തിന്റെ അർത്ഥം ചോദിച്ചു ബ്രഹ്മ്മാവ് ഉത്തരം പറഞ്ഞില്ല...കാർത്തികേയൻ അദ്ദേഹത്തെ ബന്ധിച്ചു... വിവരം അറിഞ്ഞു പരമശിവൻ വന്നു ബന്ധന വിമുക്തനാക്കി.,.പക്ഷേ.... ബ്രഹ്മ്മ ശാപം മൂലം മുരുകന്റെ രൂപം മാറി ഒരു സർപ്പമായി...പഴയ രൂപം തിരിച്ചു കിട്ടാൻ പാർവ്വതി ആറ് ദിവസം വൃതം ഇരുന്നു.... സുബ്രഹ്മ്മണ്യന്റെ രൂപം തിരിച്ചു കിട്ടി അതിനെ സ്കന്ദ ഷഷ്ട്ടി എന്നു പറയുന്ന കഥയും ഉണ്ട്.... തുലാ മാസത്തിലെ സ്കന്ദ ഷഷ്ട്ടി.... സാറ് പറഞ്ഞ കഥയും ശരിയാണ് 🙏
@Leenams-zs3ntАй бұрын
Thank you sir Verygood🙏🙏🙏
@remaanil3553Ай бұрын
നമിക്കുന്നു🙏🙏🙏🙏🙏
@gangabaigovindaswamy6 күн бұрын
7days vritham amavasya muthal sashti vare ano sir
@rajivarma2536Ай бұрын
Muruka bhagawane saranam
@SreelathaS-lz4lfАй бұрын
❤❤❤❤❤ Namaskaram sir🙏🙏🙏🙏🙏🙏🙏
@Jaya-ur6khАй бұрын
Serikkum arivu
@sollychandran-tz9ck27 күн бұрын
Sir kazhinja jenmathu oru Hindhu ayirunnirikkanum.athanu ethrayum arivu.