നമസ്കാരം തിരുമേനി കുറെ നാളായി മുടങ്ങി കിടന്ന നാമജപം ഇനി മുടക്കം കൂടാതെ ചെയ്യാൻ ഉള്ള പ്രേരക ശക്തിയായി അങ്ങയുടെ വാക്കുകൾ ശിവ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ ഓം : നമഃ ശിവായ 🙏🙏🙏🙏🙏
@ShivagangaOrnaments2 жыл бұрын
തിരുമേനി തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ഈ ചാനൽ കാണാൻ തുടങ്ങിയത് ഇന്നാണ് ആദ്യം തന്നെ പറയട്ടെ ഒരുപാട് സന്തോഷം അത് കേൾക്കാൻ പറ്റിയല്ലോ എന്ന്
@sreesisters35222 жыл бұрын
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നല്ല ആത്മവിശ്വാസം തോന്നുന്നു🙏🙏
@babypm52822 жыл бұрын
നന്ദി തിരുമേനി . അങ്ങ യെ പോലുള്ളവരുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.
@geetharavi4092 жыл бұрын
ഞാൻ രാവിലെ വൈകുന്നേരം വിളക് കത്തിച്ചു നാമം ചൊല്ലും നാമം ചൊല്ലി ഇല്ല എങ്കിൽ അന്നത്തെ ദിവസം ഒരു വിഷമം പോലെ ആണ് എന്റെ ജീവിതം തുടങ്ങുന്നത് നാമം ജപിച്ചു കൊണ്ട് ആണ് തിരുമേനിയുടെ വാക്കുകൾ എല്ലാവരുടെ കണ്ണ് തുറക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹
@layalaya34202 жыл бұрын
തിരുമേനി... ബോർ അടിപ്പിക്കാതെ വളരെ നന്നായി എല്ലാ പ്രാർത്ഥനകളും പറഞ്ഞു തരുന്നതിനു വളരെ നന്ദി 🙏
@nalinigirijan79012 жыл бұрын
സന്ധ്യാനാമത്തെ പറ്റി പറഞ്ഞുതന്ന തിരുമേനിക്ക് ആയിരം നന്ദി ഓം നാരായണായ നമഃ
@sandhyavinod94642 жыл бұрын
തിരുമേനി എത്ര നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേ ക്ക് ഒരായിരം നന്ദി നേരിട്ട് കാണാൻ പറ്റിയില്ല അമ്മുമ്മ മരിച്ചത് കൊണ്ടു എന്തായാലും അങ്ങയു ടെ സഹായം എനിക്കു വേണം വിളിച്ചിട്ടു varam
@littleideaentertainments21902 жыл бұрын
ഭഗവാനെ എന്തൊരു ഐശ്വര്യം ഓരോ കാര്യവും പറഞ്ഞു കേൾക്കു തന്നെ തിരുമേനി കോടി കോടി നമസ്കാരം :
@vasanthavenu842 жыл бұрын
🙏
@vasanthakumarij50252 жыл бұрын
@@vasanthavenu84
@sudheeshkumar78312 жыл бұрын
ഒരു പാട് നാളായിട്ടുള്ള സംശയം ആയിരുന്നു എത്ര സമയം വരെയാണ് വിളക്ക് കൊളുത്താനും പ്രാർത്ഥിക്കാനും ഉള്ളത് എന്ന് ആ സംശയം മാറ്റി തന്നതിന് വളരെ നന്ദി തിരുമേനി
@meerameerameera89252 жыл бұрын
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 തിരുമേനി പറഞ്ഞു നല്ല അറിവുകൾക്ക് നന്ദി🙏🙏🙏😒
@johnsajis23012 жыл бұрын
സത്യമാ, കൂട്ടപ്രാർഥനയുടെ ശക്തി വലുതാണ്. ജാതിമതഭേദമന്യേ ആർക്കും ചെയ്യാം, അത് അനുഗ്രഹമാണ്. അങ്ങയുടെ ഈ നല്ല വാക്കുകൾ പലർക്കും ജീവിതത്തിൽ ഒരു ചിട്ടയും ശുദ്ധിയും ഒക്കെ കൊണ്ടുവരാനും അങ്ങനെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കിഎടുക്കാനും സഹായിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏
@kusalakumari65962 жыл бұрын
Angyude vakkukal nalla postive energy thatunnu
@lathavp94492 жыл бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ ഒരു പാട് ഉപകാരപ്രദമാണ് 🙏🙏
@DivyaMathruppilly2 жыл бұрын
തിരുമേനി ഒരുപാട് നന്ദി.ഞങ്ങൾക്ക് കാരണവന്മാർ പറഞ്ഞു തന്നിരുന്ന പല കാര്യങ്ങളും തിരുമേനി പറഞ്ഞു തരുന്നു.മനസ്സിന് ഒരുപാട് സമാധാനം.നന്ദിയുണ്ട് ഒരുപാട്.സത്യസന്ധമായ ആത്മാർത്ഥമായ ഉപദേശങ്ങൾ🙏🙏🙏🙏🙏🙏🙏🙏
@omanaachari10302 жыл бұрын
നമസ്കാരം തിരുമേനി 🙏. നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. അതിന് തിരുമേനിക്ക് കോടി നന്ദി നമസ്കാരം 🙏🙏🙏
@sasikumarsasikumar15662 жыл бұрын
ഞാൻ സ്ഥിരം കേൾക്കുന്നു അടുത്തത്തിനായി കാത്തിരിക്കുന്നു അറിവിന്റെ നിറകുടത്തിൽ നിന്നും അല്പം ഞങ്ങൾക്കു കിട്ടി ഓം ശിവനാരായണ നമഃ 👍🌹🌹🌹🌹
@KurinjiNjoojivlog2 жыл бұрын
തിരുമേനി..... നമസ്തേ..... നമഃശിവായ....അങ്ങയുടെ അറിവുകൾ വളരെ വലുതാണ്..... നന്ദി🙏🙏🙏🙏🙏🙏
തിരുമേനി എനിക്ക് അങ്ങയുടെ ഉപദേശം കേൾക്കുമ്പോൾ തന്നെ മനസിന് എന്തൊരു സമാദാനം 🙏🙏🙏
@manojkrishna47392 жыл бұрын
ഇത്രയും വിലയേറിയ അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോയ്ക്കായി വെയ്റ്റിംഗ് 🤗😊
@geetharajkumar4292 жыл бұрын
പ്രിയ തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏..അങ്ങ് നൽകുന്ന ഓരോ അറിവും മനസ്സിന് വളരെ സന്തോഷം തരുന്നു..🙏🙏🙏🥰..അങ്ങയുടെ അവതരണം ഗംഭീരം ആയിട്ടുണ്ട്...ലളിതം,സുന്ദരം...ഇത്രയും അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏🌹🌹🌹
@saseendrannair71172 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dhanalakshmidhanam89362 жыл бұрын
തിരുമേനിയുടെ വിഡിയോ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം ആണ് നന്ദി തിരുമേനി
@Nalinikv2 жыл бұрын
എന്റെ അച്ഛമ്മ 105 വയസിലാണ് മരിച്ചത് ജീവിച്ചിരിക്കെ രാവിലെ നാരായണ നാമം ജപിക്കും. സന്ധ്യക്ക് രാമ നാമം ജപിക്കും. ഇത് കേട്ടുവളന്ന ഞാനും. എന്നും ജപിക്കാറുണ്ട്. എന്റെ അച്ചൻ കർക്കിടകം. ഒന്നുമുതൽ രാമായണം വായിക്കും. അത് കേട്ടുവളർന്ന ഞാൻ ഇന്ന് രാമായണം വായിക്കാറുണ്ട്.
@littleideaentertainments21902 жыл бұрын
നമസ്കാരം
@goodfun90172 жыл бұрын
Divine birth
@poojanair33672 жыл бұрын
🙏🙏🙏
@bindhurajan80452 жыл бұрын
😃
@anitha85792 жыл бұрын
🙏🙏🙏.
@arjunksanthosh79952 жыл бұрын
ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി 😍🙏 ഹിന്ദുക്കളുടെ ആചാരങ്ങളെ കുറിച്ച് ഇനിയും ഞങ്ങൾക്ക് അറിവുകൾ പകർന്നു നൽകണേ തിരുമേനി 😍
@sudheerthakidi98472 жыл бұрын
നല്ല അറിവ് ..നല്ല അവതരണം... ലളിതമായ ഭാഷ .... ഈശ്വരാനുഗ്രഹത്താൽ ആയുരാരോഗ്യ സഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു
@goodfun90172 жыл бұрын
Thanks sharing divine knowledge
@246amt2 жыл бұрын
നന്ദി തിരുമേനി.... അങ്ങയ്ക്ക് വീണ്ടും വീണ്ടും പുതിയ അറിവുകൾ പകർന്നു നൽകുവാൻ കഴിയട്ടെ ...
@pradeepkumar-ix7bt2 жыл бұрын
അതെ 🙏🙏🙏
@omanaravindran81122 жыл бұрын
നമസ്കാരം തിരുമേനി. നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sp.sfamily47912 жыл бұрын
എല്ലാവരും ദിവസോം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.... ഇനി എല്ലാം അറിഞ്ഞു ചെയ്യാൻ തിരുമേനിയുടെ വാക്കുകൾ സഹായിച്ചു.... ഒരുപാട് 🙏🏽🙏🏽
@gopipillai94062 жыл бұрын
വളരെ ലളിതം, കേൾക്കാൻ ഇമ്പം, പിന്തുടരാൻ ആനന്ദം. ഇങ്ങനായാൽ തന്നെ, തുടർന്നാൽ ഒരു നല്ല ഉണർവ് ഈ സമൂഹത്തിന് ഉണ്ടാകും, ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🕉️🙏
@Vishnudevan2 жыл бұрын
വളരെ നന്ദി തിരുമേനി ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാര ഉണ്ടായി കാലങ്ങൾ ആയി ഉള്ള സംശയങ്ങൾ പരിഹാരം ആയി .....നന്ദി ഒരുപാട് നന്ദി ഈ അറിവ് പകർന്ന തന്നത്തിന്...
@gireeshkumar97412 жыл бұрын
തിരുമേനി നമസ്കാരം ഇത്രയും ലളിതമായ ഭാഷയിൽ അറിവ് പകർന്നു തരുന്ന അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഓം നമഃശിവായഓം നാരായണായ നമഃ 🙏🙏🙏🙏
@ChithralekhaKVLekha7 ай бұрын
വളരെ നല്ല മനസിന് ഉടമ ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് കോടി നന്ദി
@deepaganesan35582 жыл бұрын
തിരുമേനി 🙏🏻ഇന്ന് ഞാൻ മനസ്സിൽ ഓർത്തകര്യമാണ് വീട്ടിൽ ഒരു നാമജപം നടത്തുന്നതിനേ പറ്റി അത് എന്റെ ഭഗവാൻ കേട്ടു 🙏🏻എന്റെ കൃഷ്ണ ഈ വീഡിയോ ഇന്ന് ഞാൻ വിചാരിച്ച കാര്യം ആണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻❤️സർവ്വം കൃഷ്ണർപ്പണമാസ്തു 🥰🙏🏻❤️
@premauday84292 жыл бұрын
തീരുമാനിടെ ഓരോ സന്ദേശത്തിലും ഒരുപാടു അറിവുകൾ നേടാം. ഇങ്ങനെ പറഞ്ഞ് തരാൻ ആരും ഇല്ല സ്വാമി. ഒരുപാടു സന്തോഷം തോന്നുന്നു. 🙏🏻
@deepthybilan80422 жыл бұрын
ഞാൻ ഗണപതി അമ്പലത്തിൽ ഫ്രൈഡേ പോയി തുടങ്ങി. മുക്കുട്ടി കൊണ്ട് പോയി ഭഗവാനു സമർപ്പിക്കും. Athamittu പ്രാർത്ഥിച്ചു. 🙏🏻husbend നു കാനഡയിൽ പോകാൻ താമസം aayirunnu 1തവണ പോയി വന്നപ്പോൾ തന്നെ അവരുടെ മെയിൽ വന്നു govt അപ്പ്രൂവൽ undane കിട്ടും annu പറഞ്ഞു 🙏🏻🙏🏻🙏🏻. നല്ല അറിവ് പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുർ ആരോഗ്യ swkiyam ഉണ്ടാകട്ടെ 🙏🏻
@saralaamma10 ай бұрын
എത്ര ഏത്തം ആണ് ഇട്ടത്?
@karthoosworld80082 жыл бұрын
ഒരുപാട് സന്തോഷായി ഈ vedio കണ്ടപ്പോൾ, ഒരു സങ്കടവും തോന്നി എനിക്ക് എന്റെ ജോലികൾ എല്ലാം കഴിഞ്ഞ് എപ്പോഴാണോ ഫ്രീ time കിട്ടുന്നത് അപ്പോൾ എല്ലാം ലളിതസഹാശ്രണാമം, ഹരിനാമകീർത്തനം, ജ്ഞാനപ്പന, ഭാഗവത പരിചയം എന്നൊരു ഗദ്യ രൂപത്തിൽ ഉള്ളത്, വേറെ കുറെ നാമങ്ങൾ അങ്ങനെ ഓരോ ദിവസവും ചൊല്ലുമായിരുന്നു, ഭാഗവതപരിചയം ഒക്കെ 7 days കൊണ്ടു വായിച്ചുതീർത്തിട്ടുണ്ട്, ഈ vedio യിൽ തിരുമേനി പറഞ്ഞത് ലളിതസഹസ്ര നാമം ചൊല്ലുമ്പോൾ തെറ്റുവരുമ്പോൾ പറഞ്ഞത് എനിക്കറിയാവുന്നത് പോലെ മനസിരുത്തി തന്നെ ആണ് ഞാൻ ചൊല്ലിയിരുന്നത് ഇനി ചൊല്ലിയപ്പോൾ അറിയാതെയെന്തേലും തെറ്റുകൾ വന്നാൽ ദേവി പൊറുക്കില്ലേ തിരുമേനി 🙏🙏🙏🙏🙏🙏
@madhusreeja85542 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്നും നാമം ജപിക്കാനുള്ള ഭാഗ്യം സാധിപ്പിച്ച് തരേണമേ ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻
@sreejatm43752 жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏 ഞാൻ ജോലി കഴിഞ്ഞു വരാൻ വൈകും. അപ്പോൾ വിളക്കുവെയ്ക്കുമ്പോൾ സമയം കഴിഞ്ഞോ എന്നാ ചിന്തയായിരുന്നു ഇപ്പൊ സമാധാനമായി.
@jayasadasivan59272 жыл бұрын
ഈ അറിവ് പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏
@shajivs98092 жыл бұрын
ഇത്രക്കും അറിവ് പറഞ്ഞ് മനസ്സിലാക്കി തന്ന തിരുമേനിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@ushasoman94932 жыл бұрын
മഹത്തായ ഇത്തരം ഉപദേശങ്ങൾ നൽകുമ്പോൾ അതു കേൾക്കാനും കുറച്ചെങ്കിലും പാലിക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു! ഒരായിരം നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏
@kamalakamala4663 Жыл бұрын
അങ്ങയുടെ വാക്കുകൾക്ക് നന്ദി - നമസ്ക്കാരം നാമജപത്തെപ്പററി തിരിച്ചറിവുകിട്ട യത് - ഓം നമശിവായ ഓം നാരായണായ❤
@sheelasasidharan7702 жыл бұрын
നമസ്തെ സ്വാമി 🙏 ആ പുഞ്ചിരിയിൽ. പൊതിഞ്ഞ അങ്ങയുടെ വിലപ്പെട്ട അറിവുകൾ എത്ര തവണ കേട്ടാലും മതിവരില്ല,, അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്ന അങ്ങേക്ക് എൻ്റെ വന്ദനം 🙏🙏🙏
@AnilKumar-hm8ju2 жыл бұрын
ഒരുപാടു കാര്യം അറിയാൻ സാധിച്ചു. തിരുമേനിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
@girijaraj94712 жыл бұрын
Tirumeni gambeeram ! Ante grehathil njan mathrame namam japikku ! Vere arum anusarikkilla ! Tirumeni anthu cheyyum!
@shimnakaliyath63952 жыл бұрын
🙏🙏നന്ദി തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏
@sasikumar-xi5gn2 жыл бұрын
സ്വാമീ... സന്തോഷമായി.... വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.... ഒരു പാട് നന്നിയുണ്ട്..... 🙏🙏🙏🙏🌹
@vilasinidas98602 жыл бұрын
നമസ്കാരം തിരുമേനി.ഒരു വലിയ അറിവ് അങ്ങ് പറഞ്ഞുതന്നു. ഒരായിരം നന്ദി നമസ്കാരം 👏🙏🙏
@butterflybutterfly48252 жыл бұрын
വളരെ നന്ദി 🙏🏻 തിരുമേനി എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ
@sajeevkumar11512 жыл бұрын
ഗംഭീരം...തിരുമേനി, അങ്ങ് പറയുന്ന കാര്യങ്ങള്‍ ....
@amshas55152 жыл бұрын
തിരുമേനി നമസ്കാരം 🙏ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങയോടു ഒരായിരം നന്നി പറയുന്നു 🙏🙏🙏
@radharadha94322 жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന തിരുമേനിക് നന്ദി മനസ്സിനു നല്ല സന്തോഷം സമാധാനം കേൾക്കുമ്പോ
@vineethak29432 жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിനു ആദ്യം തന്നെ നന്ദി പറയുന്നു. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി, നമസ്കാരം... 🙏🙏🙏
🙏🏻ഹരേ കൃഷ്ണാ 🙏🏻തിരുമേനി പറഞ്ഞു തന്ന വിലപ്പെട്ട അറിവുകൾക്ക് ഒത്തിരി നന്ദി... 🙏🏻ഹരേ കൃഷ്ണാ 🙏🏻
@sugeshthottathil13062 жыл бұрын
അങ്ങയെ സ്തുതിക്കുന്നു..... ഒരു പാട് ഇഷ്ടമാണ് എന്നും എപ്പോഴും കൂടെയുണ്ട്
@shymaanu21382 жыл бұрын
കോടാനുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏 ഒരു പാടു അറിവ് തന്നതിന് നന്ദി 🙏🙏🙏🙏🙏
@kavithabiju59922 жыл бұрын
തിരുമേനി ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള അറിവുകൾ കേൾക്കുന്നതിൽ
@sheeladevi952 жыл бұрын
ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന വിളക്ക് കത്തിച്ചു നാമം ജപിക്കുന്നത് സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും വളരെ ഭംഗിയായി പറഞ്ഞു മനസിലാക്കിത്തന്ന തിരുമേനിക്ക് എന്റെ പ്രണാമം 🙏
@Sasikala-mk8yp2 жыл бұрын
🙏🙏നമസ്കാരം. ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഓരോ വാക്കുകൾ മനസ്സിൽ പതിഞ്ഞു വളരെ നന്ദി 🙏🌹🌹❤️
തിരുമേനി അറിവ് പറഞ്ഞുതന്നതിനു നന്ദി. സന്ധ്യക്ക് ജപിക്കാൻ പാടില്ലാത്ത നാമം ഏതെന്നു പറഞ്ഞു തന്നതിന് നന്ദി. ജപിക്കാൻ പാടില്ലാത്ത നാമം ജപിച്ചതിനുള്ള പരിഹാരം ഇണ്ടോ തിരുമേനി
@sreejadineshankm36482 жыл бұрын
🙏🙏🙏
@moorthymoorthy27882 жыл бұрын
തിരുമേനി പറഞ്ഞതാണ് വളരെ ശെരി
@binukumar.sangarreyalsupar97032 жыл бұрын
എത്രയോ ഉന്നതമായ ആത്മീയ അറിവാണ് തിരുമേനി നൽകുന്നത്! നന്ദി നമസ്കാരം 🙏🙏🙏💕
@bindhu9606 Жыл бұрын
🙏🙏🙏ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി തിരുമേനി നന്ദി 🙏🙏🙏
@anirudhanthankappan37192 жыл бұрын
Hari Om PRANAMAM thirumeani very Good your all videos
@geethas25862 жыл бұрын
തിരുമേനി ഞാൻ എന്നും വൈദ്യനാഥനെ തോഴും അത്താഴ ശീവേലി 🙏
ഇതു കേട്ടപ്പോഴേക്കും മനസ് നിറഞ്ഞു വല്ലാത്ത സന്തോഷം സമാധാനം 🙏
@omanacs1032 жыл бұрын
therumeni phon nambar tharo
@pushpasreenivas52452 жыл бұрын
തിരുമേനി നമസ്തേ🙏 വളരെ നല്ല കാര്യങ്ങൾ പറഞുതരുന്ന മനസിലാക്കിതരുന്ന തിരുമേനിയുടെ നാമ ജപ കൂട്ടായ്മയെ പറ്റി ചിന്തിക്കുന്നതായിരിക്കും. അതുനടപ്പിലാക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ🙏🙏
@NakshathraSAnu-uj5ym2 жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarasagopinath81042 жыл бұрын
Radhekrishna. Very good information Thirumeni.
@remadevivs94852 жыл бұрын
നമഃ ശിവായ 🙏 നാരായണായ നമഃ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@prasannanpv24252 жыл бұрын
Namaste ram thirumeni
@ashags41272 жыл бұрын
Thirumeni namaskaaram,, orupaad samsayaggl matti thannyy,
@prasadks3452 жыл бұрын
🙏തിരുമേനി.അങ്ങയുടെ ശബ്ദം മാത്രം കേട്ടാൽ. എന്തോ ഒരു പ്രത്യേകത തോന്നുന്നു. 🙏🙏🙏
@subramanyanr30372 жыл бұрын
സ്വാമി നിങ്ങൾ ഭഗവാന്റെ അവതാര പുരുഷൻ ആണ്.ഭഗവാൻ ദീർഘായുസ്സ് തരട്ടെ 🙏 ചിരഞ്ജീവി ആയി വാഴട്ടെ 🙏
@Athunkrishna1232 жыл бұрын
🙏
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 അങ്ങു തന്ന അറിവുകൾ അപാരം🙏🏻.ഓം നമഃ ശിവായ🙏🏻💚🌿 ഓം നമോ നാരായണായ നമഃ🙏🏻💚🌿 ഓം ഗം ഗണപതയേ നമഃ🙏🏻💚🌿 സ്വാമിയേ ശരണമയ്യപ്പാ🙏🏻💚🌿 അമ്മേ ദേവീ ശരണം🙏🏻💚🌿
@rajeswarymuraleedharan40482 жыл бұрын
നമസ്ക്കാരം തിരുമേനി വളരെ നല്ലഅറിവുകൾ പറഞ്ഞുതന്നതിന് കോടി പ്രണാമം 🙏🙏🙏🙏🌹🌹