അടിപൊളി തിരുമേനി യുടെ ഈ വചനങ്ങൾ...... ഇത് കേൾക്കുന്ന എത്ര എത്ര കുടുംബങ്ങൾ രക്ഷ പെടുന്നു ണ്ടാവും. തിരുമേനി നിക്കും കുടുംബത്തിനും സർവ്വ വിധ സംബൽസമൃദ്ധിയും ആയുരാരോഗ്യ ഈശ്വരൻ എപ്പോഴും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏👏🌹🌹🌹🌿🌿🌿💐💐💐👍👍👍
@viswanathanpillais294410 ай бұрын
നമസ്കാരം തിരുമേനി.ഇന്നത്തെ ഈ വീഡിയോ കാണാൻ സാധിച്ചത് ഒരു ദൈവാനുഗ്രഹം. ആയി ഞാൻ കരുതുന്നു.വളരെ നന്ദി.ഈശ്വരൻ തിരുമേനിയെയും അനുഗ്രഹിക്കുമാറാകട്ടെ
@indirat.c639610 ай бұрын
നമസ്കാരം തിരുമേനി ❤❤ Great great..
@avacadotales10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sailajasasimenon10 ай бұрын
ഹരേ കൃഷ്ണാ 🙏🏻. മാനവ സേവ മാധവ സേവ എന്നല്ലേ. നല്ല ചിന്തകളും നല്ല പ്രവർത്തികളും കൈമുതലായുണ്ടെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവും. ഇല്ലാത്തവരെ സഹായിക്കുക, വിഷമിക്കുന്നവർക്ക് support നൽകുക . പിന്നെ നാമജപാ ദികളും ക്ഷേത്രദർശനവും. ഇതെല്ലാം നമുക്ക് ചെയ്യാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാകും.
@preethasanal9010 ай бұрын
😅mool. ❤🤣👑😅😅😅😮bt😮🎉🎉 3:49
@padminigopalakrishnan198910 ай бұрын
നമസ്കാരം തിരുമേനി ഈ
@sherliK-i7d10 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@ammuzz4069Ай бұрын
100% സത്യമായ വാക്കുകൾ
@bhagyanathbhagyanath787411 күн бұрын
Namasthe
@vasudevankty387110 ай бұрын
ഓം നമോ നാരായണായ🙏🟪🙏🟥
@Madhus-b3d9 күн бұрын
Thank you Thirumeni🎉
@ushaknv522410 ай бұрын
നമസ്തേ തിരുമേനി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@ambikavp1881Ай бұрын
തിരുമേനി പറഞ്ഞു തന്നത് മുതൽ ഞാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ,ഓം നമോ നാരായണായ, ഓം നമഃ ശിവായ എന്ന മന്ത്രങ്ങൾ തുടർച്ചയായി ഭജിക്കുന്നു. അതിൻ്റെ ശക്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നന്ദി തിരുമേനി ❤🙏🙏
@harithajanu-pt1hy10 ай бұрын
തിരുമേനി 🙏അങ്ങ് പറഞ്ഞപോലെ എമൂന്ന് ജനങ്ങളും ഞാൻ ജമ്പിക്കുന്നുടെ... അമ്പലത്തിൽ പോകുന്നുടെ... മാറ്റങ്ങൾ ജീവിതത്തിൽ ഭഗവാൻ തരുന്നുടെ 🙏🙏ഓ നമഃ ശിവായ
@devotionalsongsmadhavan5566Ай бұрын
Hari Aum Sree Gurubhyo Namah Thirumeni. We are blessed..Thank you.
Temple vanghiya പായസം temple തന്നെ താഴെ വീണാൽ എന്തേലും പ്രശ്നം ഉണ്ടോ തിരുമേനി
@babithasanthosh47484 күн бұрын
തിരുമേനി എന്റെ ഭർത്താവ് തറവാട്ട് അമ്പലത്തിൽ വിളക്കുവെക്കുന്ന ആളാണ്, ഞാനും എന്നും തറവാട്ടമ്പലത്തിൽ പോവാറുണ്ട് ഞങ്ങളുടെ അടുത്ത് മഹാവിഷ്ണുവിന്റെ അമ്പലം ഉണ്ട് അവിടെയും ഞങ്ങൾ എന്നും പോവും ഞാൻ ഒരു ടൈലർ ആണ് ഞാൻ തൈക്കുമ്പോഴൊക്കെ മനസ്സിൽ നാമങ്ങൾ ചൊല്ലും എല്ലാം ചെയ്തിട്ടും ഞങ്ങളുടെ കടങ്ങൾ തീരുന്നില്ല ഒരു സമാധാനം ഇല്ല ജീവിതത്തിൽ എന്താ തിരുമേനി ഇങ്ങനെ
@UshaRNair-qd6kf10 ай бұрын
നമസ്കാരംതിരുമേനി.
@sheebabiju169210 ай бұрын
Hararamaharekrishna
@praseenasuresh466910 ай бұрын
നമസ്കാരം തിരുമേന ഞാൻ മലപ്പുറം ജില്ലയിലെ ആരികോട് നിന്നാണ് എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് ഇപ്പോ ഞാൻ വലികയാരു സങ്കടത്തിലാണ് ഇതെഴുതുന്നത് എൻ്റെ ഭർത്താവിന് ലിവർ സിറോസസ് ആണ് ശരീരത്തിൽ ഇരുമ്പിൻ്റെ അംഗം കൂടുതലായതു കൊണ്ടാണ് ഇത്ര പെട്ടെന്ന് ഈ രോഗം വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത് എന്തു വഴിപാടാണ് തിരുമേനീ ഞാൻ ചെയ്യേണ്ടത് അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ തൃമധുരം മുടങ്ങാതെ ചെയ്തു വരികയായിരുന്നു കഷ്ടകാലത്തിന് അതിനും പറ്റാതായി എൻ്റെ മാസമുറ നീണ്ടു നീണ്ടു പോവുന്നതുകൊണ്ടാണ് പറ്റാത്തത് വീട്ടിരുന്ന് നാമംച്ചൊല്ലാറുണ്ട് സദാ സമയവും ഞാൻ എങ്ങനെ ആണ് പ്രാർദ്ധിക്കേണ്ടത് ആരെയാണ്‌കൂടുതൽ പ്രാർദ്ധിക്കേണ്ടത് ഉമാമഹേശ്വരനും വിഷ്ണുഭഗവാനും അച്ചപ്പനും മുത്തപ്പനും ഹനുമാൻ സ്വാമിയം ഞങ്ങളുടെ കുലദേവതയായ കൊടുങ്ങല്ലൂരമ്മയും ഇനിയുമുണ്ട് തിരുമേനിക്ക് ബോറടിക്കുമെന്ന് കരുതി നിർത്തിയതാണ് തിരുമേനി എന്തായാലും മറുപടി തരണം😢😢
@paruskitchen521710 ай бұрын
😊🎉😂namasthaji😊
@manjuspillai864310 ай бұрын
തിരുമേനി, മൂല കുടുംബ ക്ഷേത്രം എന്താണ്? കുടുംബ ക്ഷേത്രത്തിൻ്റെ യും മുൻപ് ഉണ്ടായിരുന്ന ക്ഷേത്രം എന്നാണോ? എന്താണ് തട്ടകത് അമ്പലം?