പത്തുവര്‍ഷമായി ദേവീമാഹാത്മ്യം ഉപാസിക്കുന്ന ഭക്തയുടെ അനുഭവം | Devi Mahatmyam Experience

  Рет қаралды 69,330

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 189
@vijiremesh8234
@vijiremesh8234 Жыл бұрын
എന്റെ കടം തീർത്തു തരണം എന്റെ ദേവി
@1969R
@1969R Жыл бұрын
അഞ്ചു വർഷത്തിലേറെയായി ഞാൻ ദേവീമാഹാത്‌മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. എന്റെ ജീവിതം തന്നെ ആകെ മാറി. ഇപ്പോ എനിക്ക് ഒരാഗ്രഹവും ഇല്ല. മരണം വരെ ഇത് ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ... ഹരിഹര കൃഷ്ണ ശർമ്മയുടെ ദേവീ മാഹാത്മ്യം ആണ് ഞാൻ പാരായണം ചെയ്യുന്നത്. എന്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു.🙏
@saraswathikrishnan4345
@saraswathikrishnan4345 Жыл бұрын
ഈ പുസ്തകം എവിടെ കിട്ടും
@athi482
@athi482 Жыл бұрын
വളരെ നല്ല ബുക്ക് ആണ്. എല്ലാ സംശയവും തീർത്തു തരുന്ന ഗ്രന്ഥം. ഓൺലൈൻ വാങ്ങാൻ കിട്ടും
@janardhananp6992
@janardhananp6992 Жыл бұрын
NjanDevimahalmyamparayanamCheydirunnuEnikeAmmayudeDarsanavumLabichirunnuEnnalChilarEnneNirulsahapeduthiyadkaranamzEppolNirthiVechirikkayaneAmmayeEnnumManasilOrkumValiyaBhakthanmarayaNjangalkeKandittillaNissarabhakthanayaninakekanunnad
@sushamanair3461
@sushamanair3461 Жыл бұрын
@@athi482 link ഇടുമോ? Pls
@sabithababuraj6033
@sabithababuraj6033 Жыл бұрын
നിങ്ങൾ 13 അധ്യായം മാത്രം ആയിട്ടാണോപാരായണം പൂർത്തിയാക്കാറുള്ളത്. അതോ അവസാനം ഉള്ള രഹസ്യത്രായങ്ങൾ ജപിക്കാറുണ്ടോ. ഞാൻ ലളിത സഹസ്ര നാമം ആണ് നിത്യവും ജപിക്കാറുള്ളത്. ദേവിമാഹത്യമ്യം പൗർണമി തോറും ജപിക്കും. അമ്മേ നാരായണ 🙏🙏🙏🙏.
@Rajeswari.L
@Rajeswari.L Жыл бұрын
നമസ്കാരം 🙏സഹോദരി ഞാനും ദേവിമഹാത്മ്യം പാരായണം ചെയ്യുന്നു കാരണം എനിക്ക് ഇനി ജീവനും ജീവിതവും വേണ്ട എന്ന് തീരുമാനിച്ച സമയം അമ്മ മഹാമായ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് അനുഭപെട്ടു ഇന്ന് എന്തും നേരിടാനുള്ള ധൈര്യവും മനസും ദേവിമാഹാത്മ്യ പാരായണത്തിലൂടെ എനിക്ക് അമ്മ നൽകി ഇന്ന് എനിക്ക് എല്ലാം എന്റെ അമ്മയാണ് സന്തോഷം സമാദാനം ആരോടും ശത്രുതയില്ല അമിതമായ ആഗ്രഹങ്ങൾ ഇല്ല അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🌹
@SheelaDevi-lf8mj
@SheelaDevi-lf8mj Жыл бұрын
അമ്മേ ഈ ഭയം എനിക്കുമുണ്ടായിരുന്നു മനസ്സിൽ ഈ വീഡിയോ അമ്മ എന്നേ കാണാൻ ഇടയാക്കി എന്ന് വിശ്വസിക്കുന്നു ഇത് പറഞ്ഞുതന്നയാൾക്ക് അമ്മയുടെ അനുഗ്രഹമുണ്ടക്കട്ടെ
@Chandran-h9e
@Chandran-h9e 6 ай бұрын
ഇത് നമ്മുടെ പദ്മജാ അല്ലെ
@RatnakaranKozhunthil
@RatnakaranKozhunthil 3 ай бұрын
ഞങ്ങൾ നിത്യവും ദേവിമഹാൽമ്യം കിളി പ്പാട്ട് പാരായണം ചെയ്യാറുണ്ട് നമ്മുടെ ഉള്ളിൽ ഭീതി ഉണ്ടാകുമ്പോൾ അത് എന്തിനെ കുറിച്ചു മാകട്ടെ അവസാനം വരുന്ന മാ ധർമ്മേ മധുകൈട ഭഗ്നി മഹിഷ പ്രാണാ പഹാരോദ്യമേ ഹേലാ നിർമ്മിത ധൂമ്ര ലോചന വധ ഹേ...... എന്നുള്ള സ്തുതി ചൊല്ലിയാൽ എല്ലാ ഭീതിയും നീങ്ങും 🙏🙏അമ്മേ ശരണം 🙏🙏🙏
@PramidaPramida
@PramidaPramida 2 ай бұрын
എന്റെ കയ്യിലും കിളിപ്പാട്ട് ആണ് ഉള്ളത്. അത് ചൊല്ലുന്നതിന് കുഴപ്പമില്ല അല്ലെ
@radhamanikrishnankutty3998
@radhamanikrishnankutty3998 Жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏
@lekshmilechu1723
@lekshmilechu1723 Жыл бұрын
നമസ്തേ... 🙏🏻🙏🏻ദേവി മാഹാത്മ്യ പാരായണത്തിലൂടെ അമ്മയുടെ അനുഗ്രഹം കിട്ടിയ ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു... അവതരണ രീതി വളരെ നന്നായിട്ടുണ്ട്.. 🙏🏻🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻🙏🏻🌹
@KK-kx8ir
@KK-kx8ir Жыл бұрын
സഹോദരി വിവരണം നന്നായിരുന്നു. അദ്ധ്യായങ്ങളിലെ 4 വരി വീതമെങ്കിലും ചൊല്ലി കേൾപ്പിക്കാമായിരുന്നു❤❤❤
@oldisgold1977
@oldisgold1977 Жыл бұрын
അമ്മേ മഹാമായേ. ന്റെ മക്കളേ കാക്കണേ. എന്റെ ഭാരതത്തെ സനാതന ധർമത്തെ കാക്കണേ. 🙏🙏🙏
@gangadharanm1801
@gangadharanm1801 Жыл бұрын
ഞാനും ശ്രീഹരി ഹര കൃഷ്ണ ശർമയുടെ ദേവി മാഹാത്മ്യം ആണ് പാരായണത്തിന് ഉപയോഗിക്കുന്നത്. എല്ലാ സംശയങ്ങളും മാറ്റി തരുന്ന ഗ്രന്ഥം. ദേവി മാഹാത്മ്യത്തിന്റെ പ്രാധാന്യം വിവരിച്ചതിന് വക്താവിന് നമസ്ക്കാരം. സദാ ദേവി മഹാമായ ശരണം ശരണം.
@manikanthpn498
@manikanthpn498 7 ай бұрын
പത്മജാജി... വളരെ പ്രോത്സാഹജനകവും വ്യക്തവുമായ അവതരണം. ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നിങ്ങളുടെ വാക്കുകൾ ഒരു പ്രോത്സാഹനമായി വർത്തിക്കട്ടെ. ഓം ശ്രീ മാത്രേ നമഃ
@geethamoolayil4243
@geethamoolayil4243 11 ай бұрын
വളരെ ഭംഗിയായി പറഞ്ഞു മനസ്സിലാക്കി തന്നു. നന്മകൾ നേരുന്നു 🙏🙏🙏🙏
@HARITHA01233
@HARITHA01233 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ🙏🙏🙏❤️❤️❤️🌹🌹🌹🌷🌷🌷🌺🌺🌺🌼🌼🌼🌸🌸🌸🥭🥭🥭🍎🍎🍎
@arunimamanu3669
@arunimamanu3669 15 күн бұрын
നമസ്കാരം ടീച്ചർ 🙏🙏
@Manilasokan
@Manilasokan Жыл бұрын
സർവമംഗള മംഗല്യേ ശിവേ സർവ്വാർത്ത സത്വികേ ശരണ്യേ തൃയാംബികെ ദേവീ നാരായണീ നമോസ്തുതേ 💞💞💞💞💞💞💞💞💞 🙏🙏🙏🙏🙏🙏🙏🙏🙏 🌈🌈🌈🌈🌈🌈🌈🌈🌈 നല്ലൊരു അറിവ് പകർന്നു തന്നു, അതുപോലെ ധൈര്യമായി വായിച്ചോളൂ എന്ന് പറഞ്ഞു കേട്ടപ്പോ തന്നെ വളരെ സന്തോഷം തോന്നി, കാരണം വായിക്കാൻ പേടി ഉണ്ടായി അതുകൊണ്ട് ഈ വാക്കുകൾ വളരെ നല്ലൊരു അറിവ് ആയി ട്ടോ, നന്ദി നന്ദി 💯💯💯🙏🙏🙏🫂🫂🫂🫂🫂❤️❤️❤️❤️❤️❤️❤️
@jayashibu4490
@jayashibu4490 Жыл бұрын
നമസ്തേ ചേച്ചി നല്ല അവതരണം എല്ലാ നന്മകളും നേരുന്നു 🙏 ദേവിമഹത്മ്യം ഒരു ദിനം കൊണ്ട് പാരായണം ചെയ്യുമ്പോൾ വേണ്ടവിധികൾ എപ്രകാരം?
@sheebasabu4061
@sheebasabu4061 Жыл бұрын
ഞാൻ എന്നും 11ആം അധ്യായം വായിക്കും
@deepthylr4785
@deepthylr4785 8 ай бұрын
Kavacham cholliyittano
@naliniks1657
@naliniks1657 Жыл бұрын
നന്ദി ദേവിയുടെ അനുഗ്രഹം തന്നെ ഈ ശ്രവണം 🙏സർവ്വ സമർപ്പയാമി 🙏🌹അമ്മേ ശരണം 🙏🌹
@ranisreepillai1537
@ranisreepillai1537 Жыл бұрын
Sarva Mangala Mangalye 🙏 Shive Sarvardha Sadhike 🙏 Saranye Thrayambake Gouri 🙏 Narayani Namosthuthe 🙏🌺🌺🌺🌺🌺🍀🌹🌿🌹🌿🌹🌿🌷🌿🌺
@syamrajr2720
@syamrajr2720 Жыл бұрын
🥰🙏""ശരണഗത ദീനാർത്ത പരിത്രാണ പരായണെ.. 🙏..സർവ്വസ്യാർഥി ഹരേ ദേവി.. നാരായണി നമോസ്തുതേ 🙏🙏🥰🥺🥺
@geethamadhavam1939
@geethamadhavam1939 Жыл бұрын
സർവ്വസ്യാർത്തിഹരേ! ദേവീ!...
@ranjinicp6269
@ranjinicp6269 Жыл бұрын
Amma narayana devi narayana Lakshmi Narayana badra narayana 🙏🙏🙏🙏🙏
@niranjansanthosh953
@niranjansanthosh953 7 ай бұрын
അമ്മേ ദേവീ മൂകാംബിക ദേവിയെ 🙏🙏🙏❤️
@JayanthiArya-u3v
@JayanthiArya-u3v 3 ай бұрын
ഞാൻ ആദ്യമാണ് ദേവിമാഹാൽമ്യ പാരായണം ചെയ്യുന്നത് ഒരു പേടി ഉണ്ടെനിക്ക് 🙏🏼🙏🏼🙏🏼
@prasadkuriyathil871
@prasadkuriyathil871 10 ай бұрын
Amme Narayana Devi Narayana
@bhagyalakshmic5658
@bhagyalakshmic5658 Жыл бұрын
Namaskaram.. Amme saranam Devi saranam Mahamaye saranam
@sumavijay3045
@sumavijay3045 Жыл бұрын
വലിയ സത്യം ആണ് 🙏🙏
@vramachandran5261
@vramachandran5261 9 ай бұрын
അമ്മേ ശരണം 🙏ദേവീ ശരണം 🙏
@girijatensingh8981
@girijatensingh8981 Жыл бұрын
Amme Mahamaye Sharanam
@rajasree4325
@rajasree4325 Жыл бұрын
സർവ്വ മംഗളവുണ്ടാവട്ടെ
@akhilmohanan8585
@akhilmohanan8585 Жыл бұрын
ഓം ശക്തി 🔥🔱🔥
@lalithamurali6562
@lalithamurali6562 Жыл бұрын
Devi mahalmyam kilippattu undu vayikkumbol thannae nalla bhakthi thonnum❤
@sangeethg948
@sangeethg948 Жыл бұрын
🙏അമ്മേ നാരായണ 🙏
@വിദ്യാകൈരളി
@വിദ്യാകൈരളി Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ
@lekhaanil2354
@lekhaanil2354 Жыл бұрын
അമ്മേ ദേവി ശരണം 🙏
@ROH2269
@ROH2269 Жыл бұрын
Sarva Mangala Mangaliye Shive Sarvartha Sadhike,Sharanye Trayambke Gauri Narayani Namosthuthe 👏
@rathidevivs7241
@rathidevivs7241 Жыл бұрын
Namaskaram sahodhari .sarvvamangala manghkallye sive sarvartha sadhike sarannye thrampage gouri narayani namosthuthe.🙏🙏🙏
@divyanair5560
@divyanair5560 Жыл бұрын
Amme narayana 🙏 pranamam chachi 🙏
@salilakumary1697
@salilakumary1697 Жыл бұрын
ഓം ശ്രീമഹാദേവ്യൈനമ: നമസ്കാരം പത്മജ
@santhisreekumar-b8y
@santhisreekumar-b8y 21 күн бұрын
From where we get hariharakrishnasarma's book pls reply
@remakrishnakumarkumar1978
@remakrishnakumarkumar1978 Жыл бұрын
അമ്മേ ❤❤❤
@chandrikaammad2581
@chandrikaammad2581 Жыл бұрын
അമ്മേനാരായണാദേവിനാരായണ 🙏🙏🙏🙏🌹
@sajnavasudevansajna7089
@sajnavasudevansajna7089 Жыл бұрын
നമസ്ക്കാരം...എനിക്കും വളരെ കാലത്തെ ആഗ്രഹമായിരുന്നു ദേവിമാഹത്യമം പാരായണം ചെയ്യുക എന്നത്... ഞാൻ ഇപ്പോൾ പാരായണം ചെയ്യുന്നത് ദേവിമാഹത്യമം കിളിപ്പാട്ട് ആണ്... അതിനെ കുറിച്ച് ഒന്നു പറയാമോ എനിക്ക് അറിയില്ല...
@adwaithramesh8291
@adwaithramesh8291 Жыл бұрын
Amme narayanaya devi narayanaya 🙏 ❤
@srevyarakesh8507
@srevyarakesh8507 Жыл бұрын
Amme mookambike saranam 🙏🏼
@suneelvpshivaprasadam2579
@suneelvpshivaprasadam2579 Жыл бұрын
അമ്മേ ശരണം🙏🙏🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏
@_sindhupillai
@_sindhupillai Жыл бұрын
നന്ദി നമസ്കാരം🙏
@syamrajr2720
@syamrajr2720 Жыл бұрын
അമ്മേ നാരായണ 🙏
@sherlyraviravi6260
@sherlyraviravi6260 Жыл бұрын
അമ്മ നാരായണ❤
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Amma Thanneyanu Guru❤🙏🌹
@chandrikaammad2581
@chandrikaammad2581 Жыл бұрын
അമ്മേ നാരായണ d
@theerthaandkrishnatheerth8709
@theerthaandkrishnatheerth8709 Жыл бұрын
Amme Narayana Devi Narayana lekshmi Narayana bhadre Narayana🙏🙏🙏
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Жыл бұрын
Namaskaram mam
@sheelak7381
@sheelak7381 Жыл бұрын
Njan kilipattu prathikkum
@sdprakash2549
@sdprakash2549 Жыл бұрын
Sathashi👣👣🌹🌹🌹🌹🌹🌹👣👏
@sreelekhasaji9336
@sreelekhasaji9336 9 ай бұрын
Devi mahdhmiyam vaikumpol periods ayal pakudhivechu nirthiyal dhoshamundo🙏🏻
@reshmimohan4212
@reshmimohan4212 3 ай бұрын
Illa, 7 days kazhinju kulichu nirthiyidathu ninnum thudangam.
@sulochanapk1157
@sulochanapk1157 Жыл бұрын
Radheshyam radheshyam namasthe ❤
@sivakumar-wm1kc
@sivakumar-wm1kc 5 ай бұрын
Nonvej kazhikkunnvarkkukazhikkanpattimo
@minisnair7291
@minisnair7291 Жыл бұрын
Amme narayana 🙏🙏❤
@LathaJayan-b6t
@LathaJayan-b6t Жыл бұрын
Amme narayana
@sarasagopinath8104
@sarasagopinath8104 Жыл бұрын
Amma saranam
@beenasreekumar5599
@beenasreekumar5599 3 ай бұрын
Amme Saranac.
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌿🌷🌹🪷🙏
@jishnucr2585
@jishnucr2585 Жыл бұрын
🙏🙏🙏God bless
@premakrishnan8339
@premakrishnan8339 Жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏
@beginnersbestie6008
@beginnersbestie6008 Жыл бұрын
Siddakunjika sthostram guru upadesham ellathe vayikkamo
@radhajayan8785
@radhajayan8785 Жыл бұрын
Amme saranam
@SindhuSindu-e6f
@SindhuSindu-e6f Жыл бұрын
എനിക്കും അമ്മയുടെ ദേവി മഹാത്മ്യം പാരായണം ചെയ്യാൻ ആഗ്രഹമുണ്ട് എന്നാൽ സംസ്കൃതത്തിൽ പാരായണം ചെയ്താൽ തെറ്റിയാലോ എ വിചാരിച്ചു ഞാൻ മലയാളം കിളിപ്പാട്ട് പുസ്തകമാണ് വാങ്ങിയത് പ C പാരായണത്തിന് മുമ്പിലായി ഉള്ള ദേവി kavacha illa m 9:11 😢
@neenakaladharan3291
@neenakaladharan3291 Жыл бұрын
Hare krishna
@jayalakshmis440
@jayalakshmis440 Жыл бұрын
ദേവി മാഹാത്മ്യം വീട്ടിനുള്ളിൽ എവിടെയാണ് സൂക്ഷിക്കേണ്ടത് 8:41
@1969R
@1969R 9 ай бұрын
പൂജാമുറിയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ് വെക്കാം.
@jayasreejayaram5572
@jayasreejayaram5572 Жыл бұрын
Ohm Namachandikaye Namaha🙏🙏
@dorachutki8625
@dorachutki8625 3 ай бұрын
Devi bhagavatam വായിക്കുന്ന ദിവസം non veg കഴിക്കാമോ
@raghvendrakumar-cy5tr
@raghvendrakumar-cy5tr Ай бұрын
Only veg
@nandanakp2198
@nandanakp2198 Жыл бұрын
നമസ്തേ
@swaminathants4647
@swaminathants4647 4 ай бұрын
എൻ്റെ മകളുടെ കല്യാണം നന്നായി നടത്തി തരേണമേ
@GayaChandran
@GayaChandran Жыл бұрын
Amme saranam ❤
@MeenuManish3323
@MeenuManish3323 Жыл бұрын
thankyou
@sathiravi6064
@sathiravi6064 Жыл бұрын
Njanum vayikkunnund
@ashaaswathy
@ashaaswathy Жыл бұрын
തുടർച്ച യായി വായിക്കണം എന്ന് ഉണ്ട്, ആർത്തവ കാലത്തു വായിക്കാൻ പാടുണ്ടോ
@1969R
@1969R 9 ай бұрын
No.. 7 ദിവസത്തിന് ശേഷം തുടർന്ന് വായിക്കാം.
@DivakaranKartha
@DivakaranKartha Жыл бұрын
Amma narayana
@gopikasyam2566
@gopikasyam2566 Жыл бұрын
Njanum vayikkunnu
@simimenon4895
@simimenon4895 Жыл бұрын
Namaste chechi.... Chechide number tharumo. Kurachu doubts undayirunnu
@sherlyraviravi6260
@sherlyraviravi6260 Жыл бұрын
അമേന്
@gangaunni3937
@gangaunni3937 Жыл бұрын
എല്ലാ ഭക്ത ജനങ്ങളുടെയും ശ്രദ്ധക്ക് ഏതെല്ലാം പുസ്തകങ്ങൾ വായിച്ചാലും ശരി നമ്മൾ അനുഭവിക്കേണ്ടതായ കർമ്മ ഫലം നമ്മൾ അനുഭവിച്ചേ തീരു
@akhilmohanan8585
@akhilmohanan8585 Жыл бұрын
എല്ലാംത്തിനെയും അതിക്രമിച്ചു ഇരിക്കുന്ന ശക്തിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം മാറി മറിയും
@1969R
@1969R 4 ай бұрын
Eeswaranu ഏതു karmaphalatheyum mattimarikkan kazhiyum.
@rekhaanoop8664
@rekhaanoop8664 Жыл бұрын
🙏🙏🙏
@omanamurali2202
@omanamurali2202 9 ай бұрын
❤❤❤
@shijam-m3
@shijam-m3 Жыл бұрын
Amme mahanavami divasam devimahathmyam vaayikkaan paadundo?dayavu cheythu onnu paranju tharumo🙏🙏🙏
@sheelaunni5630
@sheelaunni5630 Жыл бұрын
Narayana
@sherlyraviravi6260
@sherlyraviravi6260 Жыл бұрын
അമ്മ സ്റ്റാെ
@user-sugathakumari89
@user-sugathakumari89 Жыл бұрын
ജഭിക്കുമ്പോൾ ഏതെങ്കിലും ദേവിയുടെ ഫോട്ടോ ശില്പമോ വച്ചു അതിനു മുന്നിൽ വേണമെന്നുണ്ടോ
@beenavenugopalannair
@beenavenugopalannair Жыл бұрын
🙏🏼🙏🏼🙏🏼
@rajishaju2280
@rajishaju2280 Жыл бұрын
🙏🙏🙏🙏🌹
@beginnersbestie6008
@beginnersbestie6008 Жыл бұрын
Please reply
@jayasree6384
@jayasree6384 Жыл бұрын
🙏🙏🙏🙏🙏
@gayathrivenkitesh4998
@gayathrivenkitesh4998 Жыл бұрын
❣❣🥰
@ginger7195
@ginger7195 Жыл бұрын
ചരിത്രം ആണോ ചരിതം ആണോ
@santhakumar6924
@santhakumar6924 Жыл бұрын
ithaano anubhavam?
@mukundanm1207
@mukundanm1207 Жыл бұрын
ചരിത്രം അല്ല..... ചരിതം ആണ്. പ്രഥമ ചരിതം, മദ്ധ്യമ ചരിതം, ഉത്തമ ചരിതം.
@mcnairtvmklindia
@mcnairtvmklindia Жыл бұрын
🙏
@cute6972
@cute6972 Ай бұрын
ഞാൻ mention ചെയ്യാൻ വിചാരിച്ചു but അവർക്കു വിഷമാവോ എന്ന് സംശയിച്ചു. നല്ല സെൻസിൽ എടുക്കണേ. 10 വർഷമായിട്ടും ഈ തെറ്റ് മനസ്സിലായിട്ടില്ലെങ്കിൽ.. അമ്മേ ക്ഷമിക്കണേ
@chithramanoj7145
@chithramanoj7145 11 ай бұрын
പക്ഷെ ദേവി അവിടുന്ന് എനിക്ക് ദുഃഖം മാത്രം തന്നു 😔
@radhakumar8054
@radhakumar8054 Жыл бұрын
ചരിത്രം അല്ല, ചരിതം ആണ്.
@ashokanmathavil6664
@ashokanmathavil6664 Жыл бұрын
Malayalam undallo
ദേവീമാഹാത്മ്യം | Devi Mahatmyam
26:49
Music JukeBox
Рет қаралды 313 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Devimanthram Vol-1 Jukebox | Radhika Thilak
42:00
Music JukeBox
Рет қаралды 2 МЛН