എനിയ്ക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഭഗവാൻ നേരിട്ട് വന്നു പറയുന്നത് പോലെ തോന്നും 🙏🏻🙏🏻
@prajithasanu4822 Жыл бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ എന്തോ ഒരു ഈശ്വരനുഗ്രഹം കൊണ്ട് കേൾക്കാൻ കഴിഞ്ഞു അങ്ങനെ പറഞ്ഞത് വളരെ ശരിയാണ്... നന്ദി 🙏
@preethakk4175 Жыл бұрын
😭😭😭😭😭😭😭😭😴😭😴.
@babukaramal1264 Жыл бұрын
Ó lol lollipop .
@rajithap9723 Жыл бұрын
🙏🙏🙏👍
@navaneethkrishna7484 Жыл бұрын
തിരുമേനി....കോടി കോടി നന്ദി.... നല്ല അറിവ് പകർന്നു തന്നതിന്.....
@sheebavk6464 Жыл бұрын
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോ കിട്ടുന്ന ആ പോസിറ്റീവ് എനർജി 🌹🌹അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏
@CSSathesan11 ай бұрын
Sir, u r brilliant and super explain
@sumasabu8783 Жыл бұрын
തിരുമേനി ഈ തരുന്ന അറിവ്കൾക്കു ഏത്ര നന്ദി പറഞ്ഞാലും തീരില്ല. നാരായണ നമഃ🙏
@Indrajithazad44 Жыл бұрын
Thank you
@techtargetbyabhinav.s3726 Жыл бұрын
🙏നമസ്ക്കാരം തിരുമേനി
@aswanimolps2063 Жыл бұрын
നന്ദി
@harithaharithasivadas3629 Жыл бұрын
തിരുമേനി അങ്ങക്ക് ഒരുപാട് നന്ദിയുഉണ്ട് 🙏🙏🙏
@SureshKumar-xk6ly Жыл бұрын
നല്ല വാക്കുകൾ നന്ദി
@rakeshp.r1848 Жыл бұрын
തിരുമേനി ഒരുപാട് നന്ദിയു ണ്ട്
@puspakrishnan3746 Жыл бұрын
വളരെ നല്ല അറിവുകൾ: വളരെ നല്ല വാക്കുകൾ ....
@bipinkarthika330 Жыл бұрын
വളരേ നന്ദി ഗുരുവേ🙏
@gopikakarthika7295 Жыл бұрын
നല്ല സമാധാനo തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ നന്ദി നന്ദി 👋
@geethap7965 Жыл бұрын
Thank you so much Thirumeni 🙏
@ravikumarsree4647 Жыл бұрын
ഈശ്വരശാപമടക്കം എല്ലാ ശാപങ്ങളും ഗുരുവിന്റെ അനുഗ്രഹം കൊണ്ട് മാറ്റിയെടുക്കാം. ഗുരുശാപം ഈശ്വരന് പോലും മാറ്റിയെടുക്കാൻ കഴിയില്ല. ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമ.
@payyappillyanju5072 Жыл бұрын
നന്ദി തിരുമേനി 🙏🏻🥰
@crrajendramenon5892 Жыл бұрын
Nice guidelines. Thanks
@santhakp5964 Жыл бұрын
നമസ്കാരം, 🙏വളരെ, 🙏നല്ല, വാക്കുകൾ 🙏🙏🙏
@nirmalas6973 Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@sindhushine9628 Жыл бұрын
നമസ്ക്കാരം തിരുമേനി
@miniashok5782 Жыл бұрын
തിരുമേനി ഇതുവരെ ആരും നാമജപ്പത്തിനെ കുറിച് പറഞ്ഞു തന്നിട്ടില്ല ആങ്ങാണ് ഇതു പറഞ്ഞു തന്നത് എന്നെ പോലെ യുള്ളവർ ആദ്യ മായിട്ടാണ് ഇതറിയുന്നത്തെ ഭഗവാന്റ അനുഗ്രഹം കൊണ്ടേ ഇതു കേൾക്കാൻ കഷിഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി,എല്ലാം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനും നന്ദി 🙏
@sreedharannairsreekumar3077 Жыл бұрын
Sir excellent message pranamamayaham ❤️🙏
@ramyasuresh8291 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏w
@annishandh Жыл бұрын
Thirumeni nanni 🙏🙏🙏🙏🌿🌿
@prathibhababu3893 Жыл бұрын
ഈ ജീവിതത്തിൽ തിരുമേനിയെ കാണാനും, കേൾക്കാനും സാധിച്ചു അത് തന്നെ മഹാ ഭാഗ്യം 🙏🙏🙏🙏
@sajithas5314 Жыл бұрын
Oro vakkum positive niranjathanu...🙏🙏🙏🙏
@ResmiShyam-l4l6 ай бұрын
🙏
@solysasi3327 Жыл бұрын
🙏🏻Thirumeni
@kallianikutty2052 Жыл бұрын
Namaskaram thirumeni🙏
@sudarsananvk5491 Жыл бұрын
ഓരോ മനുഷൃനും ജനിക്കുന്നതിനു മുൻപുതന്നെ അവൻെറ ജാതകം കുറിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും അവൻെറ പ്രവർത്തിയും.ഓരോരുത്തരും ജനിക്കുന്നതിന് ഒരു ലക്ഷൃം ഉണ്ട്. അതനുസരിച്ചായിരിക്കും അവൻെറ ചിന്താഗതിയും . നമ്മൾ പ്രാർത്ഥിക്കുന്നത് ദൈവം തരാൻ തുടങ്ങിയാൽ എന്തായിരിക്കും ഗതി.നമ്മൾ അർഹിച്ചതെ നമുക്കു കിട്ടൂ. ഒരാൾക്ക് അയാളുടെ 35ാവയസ്സിൽ കല്ൃാണം നടക്കണ്ട ഒരാൾ എത്ര പ്രാർത്ഥിച്ചാലും അതിനു മുൻപ് കല്യാണം നടക്കില്ല. പല അനുഭവങ്ങളിൽ നിന്നും പറയുന്നതാണ്.
@divyanair5560 Жыл бұрын
Pranamam thirumeni 🙏🏾🙏🏾
@harithas..7681 Жыл бұрын
എന്റെ ഭർത്താവിനോട് കുടി നിർത്താൻ എത്രപറഞ്ഞിട്ടും കേൾക്കുന്നില്ല. ഒരു സമാദാനമില്ല.. ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി .
തിരുമേനി പറഞ്ഞ ഒരു കാര്യം പോയിന്റ് ആണ്. കഷ്ടത കൂടുന്തോറും ജപം കൂട്ടുക. യഥാർത്ഥ വഴിയിൽ പ്രതിസന്ധി നേരിടും. ഞാൻ ഒരാളെ അഷ്ടമംഗലപ്രശ്നത്തിന് വഴി കാട്ടി. ജ്യോതിഷി മുന്നിലുണ്ട്. പക്ഷേ കാര്യം നടക്കുന്നില്ല. കാരണം അവരുടെ പരദേവതയുടെ അടുത്തെത്തിക്കാനായിരുന്നു അഷ്ടമംഗലപ്രശ്നം. ഗൾഫിലുണ്ടായിരുന്ന അവരുടെ ജോലിയൊക്കെ പോയി. അത്രയും പരീക്ഷണങ്ങളായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. തപസ് പോലെ ഇരിക്കേണ്ട സമയം. ചുണ്ടോളം എത്തിയപ്പോഴേക്കും ഞങ്ങൾ ശത്രുക്കളായി. വേറെ ഒന്നുമല്ല. സീതാദേവി പണ്ട് 'മായ'യ്ക്ക് പിന്നാലെ പോയത് പോലെ അവരും ഒരു മായയ്ക്ക് പിന്നാലെ പോയി. അവരുടെ ഏറ്റവും വലിയ ജീവിതലക്ഷ്യം ചുണ്ടിനും കപ്പിനുമിടയിൽ ഇല്ലാതായി. എല്ലാം അവരുടെ പരദേവതയുടെ കളി. നമ്മുടെ വഴിയിൽ പ്രതിസന്ധിയുണ്ടോ , എങ്കിൽ സംശയിക്കേണ്ട അത് തന്നെ യഥാർത്ഥ വഴി.