ജീവിതത്തില്‍ തളരുമ്പോള്‍ ഭഗവാനെ ഇങ്ങനെ അഭയം പ്രാപിച്ചോളൂ | Jyothishavartha | Santhanagopala Murthy

  Рет қаралды 24,313

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 130
@JayalakshmiV-w3n
@JayalakshmiV-w3n 10 ай бұрын
എന്ത് രസമാണ് തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ ❤️ഇനിയും അങ്ങയുടെ പക്കൽ നിന്നും ഭഗവാന്റെ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏻വീഡിയോസ് ഇടണേ ഈ ചാനലിൽ 🙏🏻കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇദ്ദേഹത്തിന്റെ പേര് അറിയാൻ ആഗ്രഹിക്കുന്നു 🙏🏻
@sarithav.d1765
@sarithav.d1765 10 ай бұрын
ഇനിയും വേണം ഈ നബൂതിരിയുടെ പ്രഭാഷണം.....വളരെ മനോഹരം...🙏👍
@rethnabais4583
@rethnabais4583 10 ай бұрын
ഞാൻ കണ്ടു കേട്ടു മണത്തു തൊട്ടു രുചിച്ചു അറിഞ്ഞു കരഞ്ഞു ആനന്ദം നമസ്കാരം തിരുമേനി 🙏🙏🙏❤️❤️❤️🌹🌹🌹
@neethaa.s4394
@neethaa.s4394 10 ай бұрын
ഹരേ കൃഷ്ണ❤❤ ഈ ഏകാദശി ദിവസം ഈ പ്രഭാഷണം കേട്ട ഓരോ നിമിഷവും ഭഗവദ്സന്നിധിയിലായിരുന്നു. മനസു നിറഞ്ഞു. ഹൃദയത്തിൽ കൃഷ്ണ സാന്നിധ്യമറിഞ്ഞു... എന്നെന്നും ആ കുതിരവണ്ടിക്കാരൻ ഉള്ളിൽ തന്നെയുണ്ടാവാൻ തിരുമേനിയുടെ ഒരു പ്രഭാഷണം തന്നെ ധാരാളം........ കഥയിലലിഞ്ഞ് ഭക്തിയിലലിഞ്ഞ്....... അങ്ങനെ ഈ ഏകാദശി ദിനം ധന്യമായി!!
@savithriparameswaran1358
@savithriparameswaran1358 6 ай бұрын
നമസ്കാരം തിരുമേനി.. സന്താനഗോപാല മൂർത്തി യഥാർത്ഥത്തിൽ ആരാണെന്നു മനസ്സിലാക്കിത്തന്നു. അങ്ങേക്ക് ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ അവതരിപ്പിക്കാൻ വേദികൾ ഒരുക്കിത്തരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഹരേ നാരായണ.. എല്ലാവരെയും കാത്തു രക്ഷിക്കണേ ഹരേ നാരായണ ഹരേ കൃഷ്ണ 🙏🙏🙏
@rathnammakp5066
@rathnammakp5066 10 ай бұрын
തിരുമനസ്സ് പറഞ്ഞ ആ കഥയിലൂടെ ഓരോ ഭക്ത മനസ്സിനെയുംകൂടെ കൊണ്ടുപ്പോയി, നേരിൽ കണ്ട പ്രതീതി മനോഹരം, ഓരോ ആചാര്യനും ഇങ്ങനയാകട്ടെ
@sreedevirajansreedavirajan2452
@sreedevirajansreedavirajan2452 10 ай бұрын
ഹരേ കൃഷ്ണ ❤ ഇപ്പോഴും ഞാൻ കുതിര വണ്ടിയിലാണ്... മുത്തശിയും കുട്ടിയും പാടവും കുളവും.. സന്താനഗോപാലമൂർത്തി അഭയം തരൂ..... തിരുമേനി.. എന്താ പറയാ നമിക്കുന്നു ❤🙏🙏🙏 ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ. അങ്ങയുടെ കുതിര വണ്ടി അനസ്യൂതം യാത്ര തുടരട്ടെ. ഹരേ കൃഷ്ണ.🙏🙏🙏🙏🙏
@geethanair3941
@geethanair3941 10 ай бұрын
Beautiful prabhashanam.
@bindusreekumar641
@bindusreekumar641 10 ай бұрын
നല്ല പ്രഭാഷണം 🙏 ഹരേ കൃഷ്ണാ.... 🙏
@krishnakumarymuralidharan3303
@krishnakumarymuralidharan3303 10 ай бұрын
Pranamam thirumeni. Kuthiravandiyile yathra anubhoothi thane ayirunnu.
@sunisudarsanan6561
@sunisudarsanan6561 10 ай бұрын
🙏🙏🙏🌹🌹🌺🌺🌸 ഭഗവാനേ കൃഷ്ണാ ഇത്രയും മനോഹരമായ പ്രഭാക്ഷണം ഒരുക്കി തന്ന തിരുമേനിക്ക് നമസ്കാരം കേൾക്കാൻ ഇടയാക്കിയ ഭഗവാനും കോടി നമസ്കാരം🙏🙏🙏🙏🙏🌹🌹🌺🌸♥️
@Vasuki-t6p
@Vasuki-t6p 10 ай бұрын
കുതിരാവണ്ടിയാത്ര ഒരു വല്ലാത്ത അനുഭവം ആയിരുന്നു... നമ്മുടെ എല്ലാമെല്ലാമായ കൃഷ്ണൻ.... 🙏🙏🙏❤️❤️❤️
@SS-qr5vm
@SS-qr5vm 10 ай бұрын
എത്ര സുന്ദരമായ പ്രഭാഷണം ഹരേ കൃഷ്ണ 🙏🙏
@thusharavsvijayan6501
@thusharavsvijayan6501 10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അഭയം തരണേ ഭഗവാനേ🙏 നാരായണ ഹരേ വാസുദേവാമുകുന്ദ 💕💕💕💕💕പ്രണാമം തിരുമേനി 🙏🙏
@naliniks1657
@naliniks1657 9 ай бұрын
ഹരേ കൃഷ്ണാ, ഗുരുവായൂർ അപ്പാ, ഞങ്ങളുടെയും തളർച്ച മാറ്റി ഭക്തി നല്കണമേ 🙏🌹🙏
@naliniks1657
@naliniks1657 9 ай бұрын
Really different devine and interesting 🙏thank U🙏
@retnammagopal1579
@retnammagopal1579 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏എന്താ പറയുക!🙏🙏🙏 നല്ല അവതരണം നർമ്മം വേണ്ടുവോളം കലർത്തി ആരെയും ആകർഷിക്കുന്ന പ്രഭാക്ഷണം 🙏🙏🙏🙏🙏🌹💚🙏🙏🙏🙏🌹🌹🌹🌹
@adwaithm7004
@adwaithm7004 10 ай бұрын
O
@രാധാമണിവിവി
@രാധാമണിവിവി 10 ай бұрын
ഹരി ഓം എത്ര നന്ദി പറഞ്ഞാൽ ഭഗവാൻ്റെ സത്യം ഭക്തൻമാരിൽ എത്തിക്കാൻ അഹോ ഭാഗ്യം അനുഗ്രഹം നല്ല പരീക്ഷണം ഉണ്ട് മനസിലാക്കുന്നു ഒന്ന് വിളി ക്കുമോ
@rathnammakp5066
@rathnammakp5066 10 ай бұрын
ഇറങ്ങാൻ പറ്റുന്നില്ലല്ലോ തിരുമനസ്സേ, ആ രഥത്തിൽ തന്നെയിരിക്കാൻ മോഹം, കൃഷ്ണ
@ranchnarajiv5559
@ranchnarajiv5559 10 ай бұрын
Hare krishna hare krishna krishna hare hare hare Rama hare Rama Rama Rama hare namaste thirumeni
@thulasisivan4949
@thulasisivan4949 10 ай бұрын
ഹരേ കൃഷ്ണ..... പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏
@sabithamolks1973
@sabithamolks1973 10 ай бұрын
അഭയം തരണേ ഭഗവാനെ 🙏🏻
@vijayakumarip27
@vijayakumarip27 9 ай бұрын
Namaskaram thirumeni avidutha prabakshanam ellaperkum vallara santhosham atupola jeevithathil munnottu jeevikan dairyvum🙏🙏🙏🙏
@aksharalathika8608
@aksharalathika8608 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏
@sacred-chants
@sacred-chants 10 ай бұрын
MahaneeyamManoharam..Abhayam KRISHNA 🙏🙏🙏🙏🙏🙏🙏❤
@swarnalatha-763
@swarnalatha-763 9 ай бұрын
Hare krishna sarvam krishna mayam acharya padagalil namaskarikkunnu🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🤩❤❤❤❤❤❤❤❤❤
@radhanambiar6331
@radhanambiar6331 3 ай бұрын
നല്ല പ്രഭാഷണം നമസ്കാരം
@vikramannaira1331
@vikramannaira1331 9 ай бұрын
മനോഹരം 🙏🌹🌹🌹 ശ്രീഹരയേ നമ:
@geethachandrashekharmenon3350
@geethachandrashekharmenon3350 10 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏 kuthira vandiyil kayaran sadhichallooo ..🙏🙏🙏🙏
@thusharavsvijayan6501
@thusharavsvijayan6501 10 ай бұрын
കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ച നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ 🙏🙏🙏💕💕
@vijayammak9714
@vijayammak9714 3 ай бұрын
Namaeste Achariya.santhana Gopalam walare manoharam. Hari ohm
@rajeshvarvind378
@rajeshvarvind378 9 ай бұрын
ഹരേ കൃഷ്ണാ....
@parukuttyv5331
@parukuttyv5331 10 ай бұрын
ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണ
@vishnur2711
@vishnur2711 10 ай бұрын
Hare. Krishna krishna❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@neenavasudevan9381
@neenavasudevan9381 10 ай бұрын
Namskaram acharya
@parukuttyv5331
@parukuttyv5331 10 ай бұрын
ഹരേ നാരായണാ ഹരേ നാരായണ നമസ്കാരം തിരുമേനി
@UshaKumari-um2ed
@UshaKumari-um2ed 9 ай бұрын
Namaste sir Hare Krishna sarvam Krishna mayam Ayur arogyam undakette Thirumeni super congratulations thanks ❤🙏🙏🙏👌👍🎉
@preejasathish8912
@preejasathish8912 7 ай бұрын
Namaskaram thirumanase Hare krishna bhagavane🙏🙏❤
@Smithaanil1234
@Smithaanil1234 10 ай бұрын
Hare krishna🙏mukalil ella bakthanmarum paranjath pole entha parayandathemnne ariyilla ellam bagavanta anugraham iniyum nallabpranbashanagal paranju tharaname hare krishna
@minirajmohan7676
@minirajmohan7676 10 ай бұрын
Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹
@priyasurendran
@priyasurendran 7 ай бұрын
നല്ല അവതരണം 👍🙏🙏🙏🙏
@prabijamp7211
@prabijamp7211 10 ай бұрын
Hare krishna❤
@devipulpet473
@devipulpet473 10 ай бұрын
Pranamam 🙏🙏
@miniknambiar3456
@miniknambiar3456 10 ай бұрын
Hare krishna ..... 🙏🏻
@p.sushakumari6082
@p.sushakumari6082 10 ай бұрын
Namaskaram
@രുഗ്മിണിനായർപികെ
@രുഗ്മിണിനായർപികെ 10 ай бұрын
Omnamobhaghavathavasudexaya
@shobhasadheeshan7187
@shobhasadheeshan7187 10 ай бұрын
Ithrayum nalloru prabhashanam ithu vare ketitila to🙏🙏🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 നമസ്തേ തിരുമേനി 🙏🙏🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏
@shantamenon9333
@shantamenon9333 10 ай бұрын
Hare Narayana Narayana Narayana Narayana
@dhanyak5099
@dhanyak5099 10 ай бұрын
Hare Krishna Radhe Radhe Krishna hare
@induandgopu
@induandgopu 10 ай бұрын
Sarvam ktoshnarppanamasthu
@latharaveendran4340
@latharaveendran4340 9 ай бұрын
Krishnayai Vasudevaya hareyae paramathmane pranadha klesha nashaya Govindhaya namo nama🙏🙏🙏🙏🙏
@MiniRajan-b5r
@MiniRajan-b5r 10 ай бұрын
Hare Krishna Radhe God
@veeravarmaraja522
@veeravarmaraja522 10 ай бұрын
❤ ഹരേ കൃഷ്ണ. ഹരേ കൃഷ്ണാ :❤
@suhagik6222
@suhagik6222 10 ай бұрын
ഹരേ കൃഷ്ണ🙏 കൃഷ്ണാ ഗുരുവായൂരപ്പാ അഭയം തരൂ
@jayamanychangarath6135
@jayamanychangarath6135 10 ай бұрын
Hare Krishna🙏🙏🙏
@Sreelekha-zi7zo
@Sreelekha-zi7zo 10 ай бұрын
harekrishna❤❤❤❤
@lathamk5435
@lathamk5435 10 ай бұрын
ഹരേ കൃഷ്ണാ....❤
@neenavasudevan9381
@neenavasudevan9381 10 ай бұрын
Hare Krishna narayana
@indhu9878
@indhu9878 10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@rameshkuttumuck6937
@rameshkuttumuck6937 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@GirijaVijayv
@GirijaVijayv 10 ай бұрын
ഹരേ കൃഷ്ണ
@vasudevannair1371
@vasudevannair1371 9 ай бұрын
Excellent
@ramanik3813
@ramanik3813 10 ай бұрын
Super duper
@naliniks1657
@naliniks1657 9 ай бұрын
നാരായണ അഖില ഗുരോ നമസ്തേ 🙏🌹🙏
@parukuttyv5331
@parukuttyv5331 10 ай бұрын
ഹരേ നാരായണ അങ്ങയുടെ പ്രഭാഷണം കേട്ടാലും കേട്ടാലും മതിവരാത്ത 100 ശതകോടി നമസ്കാരം തിരുമേനി 👏👏👏🙏
@mayadevi8224
@mayadevi8224 10 ай бұрын
ലൈവ് വിവരണം...നമിച്ചു...
@suhagik6222
@suhagik6222 6 күн бұрын
ഹരേ കൃഷ്ണ തിരുമേനീ🙏
@BeenaRaveendran-m3k
@BeenaRaveendran-m3k 5 ай бұрын
ധന്യ മായി 🙏🙏🙏
@vijayakumari-yh3zh
@vijayakumari-yh3zh 8 ай бұрын
Namasthe
@ggirish7641
@ggirish7641 10 ай бұрын
Soulful
@ResmiG-v3u
@ResmiG-v3u 10 ай бұрын
Namaskaram.njan Vijaya..ende nal Avittom..11.10 1959...husband.Radhakrishnan.14..11.1950 rathri 12.05...njangal. thammil eppozhum . Abiprayavyythyasam undagunnu..chilar parayunnu Munnal. Aayathukondanennanu..vere chilar parayunnu ende. Nal rakshasa gunavum husbandinde manushya ganavumayathu kondanennanu...husbandinu. 10 vayassayappol. Thudangiya. Kashttappadanennu. Parayunnu..thangalude. Abhiprayam. Ariyan aagrahikkunnu ..,🙏🙏
@parthasaradhithenur9271
@parthasaradhithenur9271 10 ай бұрын
Hare krishna aaa
@vijayammak9714
@vijayammak9714 3 ай бұрын
Bagavee kanna prabhshanam kealkan Bagam thana Bagavanee Namaskaram.
@parvathiraman5350
@parvathiraman5350 10 ай бұрын
🙏🙏🙏
@balamaniv8009
@balamaniv8009 10 ай бұрын
ഹരേ കൃഷ്ണ ആകുതിര വണ്ടിയിൽ നിന്നും ഇറങ്ങാൻ തോന്നുന്നില്ല
@geethachandrashekharmenon3350
@geethachandrashekharmenon3350 10 ай бұрын
Hare Krishna 🙏🙏🙏🙏
@anjugrineesh6558
@anjugrineesh6558 9 ай бұрын
Enthra kettalum mathivarunnillallo, njanokke ethra bagavane vilikkumbozhum ippozhum samshayamanu njan prarthikkunnath sheriyano ennu, krishna ee ullavalodu porukkane enikku thiricharovu nalkane koodeyundavane, thalarnnupokunnu thaanganavinnilla
@Sreelekha-zi7zo
@Sreelekha-zi7zo 10 ай бұрын
❤❤❤❤❤❤
@Mohandas-dr2gm
@Mohandas-dr2gm 9 ай бұрын
ഭർ ഭക്തിയുടെഅമൃതം കുടിക്കുന്ന പ്രഭാഷണം തിരുമേനി ക്ക് ഹൃദയത്തിൽ വരുന്ന നമസ്ക്കാരം
@v.mKumar-v6i
@v.mKumar-v6i 10 ай бұрын
🙏Angeyku Ayur Arogyam undakette.comment ezhuthuvan namukku onnum yogyiatha illa
@UshaDevadas-gw1wf
@UshaDevadas-gw1wf 9 ай бұрын
OMNAMOVASUDEVAYA 🙏🙏🙏🌷🙏
@kalipurayathbalachandran269
@kalipurayathbalachandran269 10 ай бұрын
🕉 🕉 🕉
@sreekumarnair8039
@sreekumarnair8039 8 ай бұрын
Aum Namoh Bhagavade Namah
@sujith_thumboor
@sujith_thumboor 10 ай бұрын
Hare krishna🫶🫶🫶
@joshymarattikkaljoshymarat9668
@joshymarattikkaljoshymarat9668 10 ай бұрын
🙏🌹🙏❤
@sheejahariharannair9787
@sheejahariharannair9787 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@kamalasanank4281
@kamalasanank4281 Ай бұрын
Kelkan pattiyathu maha bhagyam.Nirmala
@ManiNair-p9u
@ManiNair-p9u 2 ай бұрын
🙏⚘️🌷🌹⚘️🌷🌹⚘️🌷🌹🙏🏻
@santhinin5061
@santhinin5061 10 ай бұрын
🙏💐💚🇳🇪🌻🌹🙏
@SurendraKumar-w6z5s
@SurendraKumar-w6z5s 10 ай бұрын
Pranamam😂
@ambiliprakashan9177
@ambiliprakashan9177 10 ай бұрын
ഈ ആചാര്യൻ്റെ Phone number തരുമോ?
@neenavasudevan9381
@neenavasudevan9381 10 ай бұрын
Namskaram acharya
@reenakp9526
@reenakp9526 10 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@sindhuunnikrishnan556
@sindhuunnikrishnan556 10 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunilt9982
@sunilt9982 7 ай бұрын
Hare Krishna Hare Krishna
@savithriparameswaran1358
@savithriparameswaran1358 6 ай бұрын
ഹരേ കൃഷ്ണ
@beenabiju2062
@beenabiju2062 10 ай бұрын
🙏🙏🙏
@ksumakarimbil8117
@ksumakarimbil8117 10 ай бұрын
❤❤❤
@sobhanaramakrishnan4732
@sobhanaramakrishnan4732 6 ай бұрын
🙏🏼🙏🏼🙏🏼
@narayanansoupernika1351
@narayanansoupernika1351 9 ай бұрын
🙏🙏🙏🙏🙏🙏🙏💐
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН