The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@ashapmani45059 ай бұрын
🙏🙏🙏
@subhadrasureshmenon88759 ай бұрын
Very nice Sarath Sir God you
@Aswathysaiju9 ай бұрын
🙏🙏🙏🙏🙏🙏🙏
@janaki46189 ай бұрын
Oh sarath you are grate
@bhuvaneswariMtm-qw7fs9 ай бұрын
ചിൻമയാനന്ദ സ്വാമീടെ മടിയിലിരുന്നൂന്ന് കേട്ടപ്പോൾ മനസിലായത് ഭഗവാന്റെ മറ്റൊരു അവതാരം തന്നേ സാറും നമോവാകം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sheejapradeep53429 ай бұрын
🎉🎉 ശരത് ജീ ഒരു പാട് വിഭവങ്ങളോടെ സ്വാദിഷ്ടമായ സദ്യ വിളമ്പി തരുന്ന ജീവന്മുക്തനായ ശരത് ജീപ്രണാമം🎉🎉 പ്രണാമം🎉🎉 നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ🎉🎉
@geethakuttiyil24829 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏾🙏🏾സാറിന് വിനീത നമസ്കാരം 🙏🏾 അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും ഒന്ന് കണ്ടു നമസ്കരിക്കാനും അതിയായ ആഗ്രഹമുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ -സമസ്ത ചരാചരങ്ങളിലും ശാന്തിയും സമാധാനവും നൽകണേ -
@gangajp85809 ай бұрын
എന്നെങ്കിലും ഒരു ദിവസം സാറിനെ നേരിട്ട് കാണാനും പ്രഭാഷണം നേരിട്ട് കേൾക്കാനും ഭയങ്കര ആഗ്രഹം. ഭഗവാൻ അനുഗ്രഹിക്കുവാണെങ്കിൽ അതും നടക്കും 🙏🙏. സാറിന് കോടി പ്രണാമം 🙏🙏🙏
@sukhino44759 ай бұрын
From Covid 2020 March I started studying a sloka per day through my Guru,quoting from vedas,upanishad, at 12.20 night I used yo remember them by heart, at dawn used to study,in front of Surya, squirrel,monkeys,birds used to be my companion. I experienced certain promises, immersed . Recited this in Guruvayur, Thirumitacode,Sri Rangam,Udupi, Pandharpur,Padmanabha temple ,3 chapters per day, on the 7th day, entire 18 chapters 3 hrs... I am 67, teaching 28 children, poor, through my sishya 3,12,15 they have memorized. 16th they are learning😊
@rkrish90619 ай бұрын
Thank you for preparing the next generation.
@MobileM-w5n9 ай бұрын
ഇത്ര വൃത്തിയായി നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും പ്രത്യേകിച്ചും ഗീത പറഞ്ഞുതന്ന സാർക്ക് കോടി നമസ്കാരം അങ്ങ് തികച്ചും ഭഗവാന്റെ മറ്റൊരു അവതാരം തന്നെയാകുന്നു എന്റെ കയ്യിൽ സാർ പറഞ്ഞ ഒത്തിരി ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും ഇത്രയും ഉൾക്കൊണ്ട് ഞാൻ വായിച്ചിട്ടേയില്ല സാറിന്റെ വീഡിയോ കേൾക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം മാത്രമാണ് ഇത്രയും ഉൾക്കൊണ്ട് ഞാൻ ഓരോ പുസ്തകങ്ങളും വായിക്കാൻ ശ്രമിക്കുന്നത്🙏🙏 യു ആർ ഗ്രേറ്റ് 🙏🙏
@sailajasasimenon9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻. നമസ്കാരം ശരത് 🙏🏻. നല്ല ഒരു വിഷയം 👌
@valsalasivaraman93869 ай бұрын
സത്യത്തിൽ നിങ്ങൾ ആരാണ് ശരത് സർ. കാണുന്നതും കേൾക്കുന്നതും ഒരു പാടു സന്തോഷം tharunnu🙏🏾🙏🏾🙏🏾
@bhuvaneswariMtm-qw7fsАй бұрын
പുണ്യജന്മമേ എന്നും പൂക്കാലമായിരിക്കും ഞങ്ങളാകുന്ന ശലഭങൾ ആകും വണ്ണം തേൻ നുകർന്നോട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
@nithyaprem7019 ай бұрын
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം, അവൻ്റെ വികാരവിചാരങ്ങളെ എങ്ങനെ നിയന്ത്രിക്കണം എന്ന് വൃക്തമായി ഗീതയിലൂടെ ഭഗവാൻ നമ്മെ പഠിപ്പിക്കുന്നു, 🙏🙏🙏
Sir അത് ഭഗവാൻ അറിഞ്ഞാണ് സത്യം പറഞ്ഞു തരാൻ ഭഗവാൻ സാറിനെ നിയോഗിച്ചതാണ്. ഭഗവാനെ കോടി കോടി നമസ്കാരം... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശരത് സാറിനും... 👏👏👏👏🌹🌹🌹♥️♥️
@premalatha28359 ай бұрын
🙏🏻🙏🏻
@ranjithp59299 ай бұрын
അമ്മേ... ദേവി.... ആദി parashakthi ........ ശരണം.....🙏🙏🙏🙏
@radhasivaramapillai20359 ай бұрын
ഗുവായൂരപ്പാ..... സർവേശ്വരാ.... ശരണം...ശരത് ജീ... പ്രണാമം 🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ.. 🙏🙏🙏🙏🙏
@sreelathasreeraj3698 ай бұрын
നമസ്കാരം sir 🙏അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്. ഗുരുവായൂരപ്പന്റെ അനുവാദത്തിന് കാത്തിരിക്കുന്നു 🙏
@krishvenkat85183 күн бұрын
Brilliant discourse Sharathji. Goosebumps.
@minibhaskar58619 ай бұрын
So interesting.sir25 വർഷങ്ങൾ മുമ്പ് അച്ഛൻ തന്ന ഉപദ്ദേശത്തിൻ്റെ പെരുൾ ഇന്ന് അങ്ങ് പറഞ്ഞു തന്നു. നന്ദി
@sheelaashokan56779 ай бұрын
So much positive vibes !!¡ Hare Rama hare Rama Rama Rama hare hare!! Hare Krishna Hare Krishna Krishna Krishna hare hare
@renithashanmugam38569 ай бұрын
🙏സത്യം സർ ഒരുപാട് മുന്നേ ഈ അറിവുകൾ പകരാൻ വന്നിരുന്നെങ്കിൽ എന്ന് ഞങ്ങൾക്കും തോന്നാറുണ്ട് 💙
@Jayarajdreams9 ай бұрын
ആദ്യമായ് കാണുന്നു താങ്കളെ. താങ്കളും ഒരു അവതാരമാണ്
@shanmugadasr73499 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്‍തേ 🙏
@sobhanakumarisaraswathy15779 ай бұрын
ശരത് സാർ നമസ്കാരം ഇത്രയും നന്നായിട്ടുപറഞു തന്നതതിനു കോടി കോടി നമസ്കാരം 🙏🏾🙏🏾🙏🏾
@sreedharanc.v60169 ай бұрын
Salutations to our Grandmaa who practiced this eternal wisdom in her life
@ranisreekumar70169 ай бұрын
Sir, I'm blessed to have listened to the divine message. Thank you so much, and I have downloaded Krishna's Whisper and have started savouring it. Thank you once again.
@remamn30499 ай бұрын
Really appreciate your explanation-Sarathji I read Bhagavath Geeta everyday and always tell Bhagavan that I am small to understand it. Hare krishnaa
@rajithar47769 ай бұрын
ഹരേ കൃഷ്‌ണ.. ഭഗവാനും അങ്ങേക്കും പാദനമസ്കാരം 🙏
@rajivenu8559 ай бұрын
ഹരേ കൃഷ്ണാ, ഈ അറിവ് അങ്ങയിൽ നിന്ന് കേൾക്കാൻ കഴിയുന്നത് പുണ്യം
@sumap51919 ай бұрын
ചുറ്റിലും കാണുന്ന തൊക്കെ ഈ ശ്യ ൻ്റെ സുന്ദര സൃഷടി .
@santhammasanthamma82536 ай бұрын
"നാരായണ അഖില ഗുരോ ഭഗവാൻ നമോസ്തുതേ
@dr.renukasunil40329 ай бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 😍🙏🏻The healing Mantra❤️🩹❤️🩹 Thank you Sarathji 🙏🏻🙏🏻🙏🏻Blessed to hear this 🙏🏻🙏🏻
@geethalakshmisankar52309 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏നന്ദി, ആചാര്യജീ🙏🙏🙏🙏
@salilsuresh77469 ай бұрын
Harekrishna sarath sir bagavathgeethsyile ഓരോവാക്കൂകളും കേട്ട് കണ്ണ് നിറഞ്ഞുപോയി കൃഷ്ണനെ kanmunpil കാണുന്നതുപോലെ അൽ
@Usha.PUsha.P-h2sАй бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ക്യയാണകൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚
@santhagmemanabalan17769 ай бұрын
ഹരേ കൃഷ്ണ... 🙏 നമസ്കാരം ശരത് sir.... 🙏
@lathah16254 ай бұрын
Thank you Sarathji, thank you very much.e arivu kelkan sadhichathinu, Guru vaurappa saranam.
നമസ്കാരം ശരത് ജീ, അങ്ങയുടെ അറിവിന് മുമ്പിൽ നമിക്കുന്നു. Live കേൾക്കാൻ പറ്റിയില്ല, ശബ്ദം ഉണ്ടായിരുന്നില്ല. Useful vdo ആയിരുന്നു. പ്രഭാഷണം വളരെ നന്നായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ!
@VijayaKumari-ur1jo4 ай бұрын
🙏🙏🙏
@santhosh.i17869 ай бұрын
നേരിട്ടു കേൾക്കാനുള്ള ഭാഗ്യം കിട്ടി 🙏നാരായണായ
@BindulakshmiDinesh9 ай бұрын
നാരായണ 🙏🙏🙏 ശരത് സർ എത്ര നേരം നിന്നുകൊണ്ട് സംസാരിക്കുന്നു... ഇരിക്കാൻ ഒരു സൗകര്യം ചെയ്തു കൊടുക്കുമോ 🙏🙏🙏
@deepthikamal9 ай бұрын
Really appreciate sharath sir.. With so much knowkedge for not being a swamiji... and being like one amongst us
@sunithasaraswathy3659 ай бұрын
സർ സാറിന്റെ ബുക്ക് മലയാളത്തിൽ ഉണ്ടോ ഇംഗിഷ് ഹിന്ദിയും വായിക്കാൻ അറിയില്ല 🙏🙏
@Oman010199 ай бұрын
THANK YOU. A very good discourse🙏 The name of the book clear.
@walkwithdarsh8069 ай бұрын
ഞാനും അവിടെ ണ്ടായി..ഹരേ കൃഷ്ണ..ഈ വർഷം രണ്ടാം തവണയാണ് ഭാഗ്യം ണ്ടായത്
@Diane7059 ай бұрын
Beautiful Sir! My humble pranams! Looking forward to a discourse on Ganesha Atharvasheersham from you🙏 A humble request from an ardent devotee of Mahaganapathy..
@swarnalatha-76324 күн бұрын
Hare krishna🙏👏
@m.sampurniammal62379 ай бұрын
Great talk. Ver y meaningful talk. 🙏🙏🙏🙏🙏🙏🙏🙏🙏🙏💯
@sooryakalasomanathan38228 ай бұрын
🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. 🙏🏻🙏🏻🙏🏻
@athira319 ай бұрын
I like ur പ്രഭാഷണം.ശരിയാണ്.we should implement in our life but difficult
@vidhyapscmathsrajith68029 ай бұрын
Sir,I want bagavath Gita book .were to purchase the book.i don't know Malayalam only English. Sir your speech is wonderful ❤.😊
@ravindranp21109 ай бұрын
Bhagavat Gita with commentary by Swami Mukundananda is an excellent option. Sanskrit verses with simple explanation in English.
@vrindasunil96679 ай бұрын
ഒരു അദ്ധ്യായം കൊണ്ട് നിർത്താൻ തുടങ്ങിയതാണ്. അപ്പോഴാണ് അർജ്ജുനന് കൂടുതൽ സംശയങ്ങൾ തോന്നിയത്.
@geethavijayan75829 ай бұрын
ശരത്ത് ജീ നമസ്ക്കാരം.
@rajeshr22019 ай бұрын
Very very useful. Informative🙏
@300moonman9 ай бұрын
Thank you sir for fast uploading.....
@unnikrishnanrmenon43012 ай бұрын
ഒരു ഭഗവത്ഗീത വാങ്ങിയാൽ കൊള്ളാമെന്നുണ്ട് ഏതു ബുക്ക് വാങ്ങണം ആരെങ്കിലും ഒന്ന് ഉപദേശിക്കാമോ