നമസ്തേ ഗുരുജി 🙏🙏🙏അങ്ങക്ക് പാദനമസ്കാരം 🙏🙏🙏അങ്ങയുടെ പ്രഭാക്ഷണം കേട്ടപ്പോൾ എന്റെ ഭഗവാൻ ഇന്ന് എനിക്കുവേണ്ടി പറയുന്നതായിട്ടാണ് തോന്നിയത്. കാരണം ഞാൻ എന്തു ചെയ്യണം എന്നറിയാതെ വല്ലാതെ വിഷമിച്ചിരിക്കുന്ന ഒരു അവസ്ഥയായിരുന്നു ഇപ്പോൾ. എന്റെ ഭഗവാന് കോടി കോടി നന്ദി.. പ്രിയ ഗുരുജിയെ ഇനിയും ഭഗവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ... ഇനിയും അങ്ങയിലൂടെ ഭഗവാന്റെ വാക്കുകൾ കേൾക്കാൻ എനിക്ക് കഴിയണമേ എന്ന പ്രാർത്ഥനയോടെ..... നമിക്കുന്നു.. 🙏🙏🙏
@littleideaentertainments21909 ай бұрын
നമസ്കാരം 🙏🙏🙏
@bhargavip23489 ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻അവിടുന്ന് വ്യാഖ്യാനിക്കുന്ന ഓരോ അർദ്ധങ്ങളും എത്ര മഹത്വ മുള്ളതാണ് എന്ന് പറയാൻ വയ്യ അത്രയും മഹാത്മ്യം ഉള്ളതാണ് വീണ്ടും ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿
@LeelaSasidharan-m9l7 ай бұрын
നമസ്തേ ഗുരുജി അങ്ങേക്ക് പാദ നമസ്ക്കാരം
@LeelaSasidharan-m9l7 ай бұрын
നമസ്തേ ഗുരുജി
@lathatr94087 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@krishnakumarik33349 ай бұрын
ഭഗവാനേ കൃഷ്ണാ ആചാര്യ പാദങ്ങളിൽ നമസ്ക്കാരം എത്രകേട്ടാലും മതിവരാത്ത കണ്ണന്റെ കഥകൾ ഇനിയും കേൾക്കാൻ കഴിയട്ടെ
@littleideaentertainments21909 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏വളരെ നല്ല അറിവുകൾ സജ്ജനങ്ങൾക്ക് ഭാഗവതമാകുന്ന ഭക്തിസമ്പത്ത് പകർന്നു നൽകിയ അങ്ങയുടെ പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏
@geethamoolayil42437 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏ഭഗവാന്റെ മഹിമ എത്ര കേട്ടാലും മതി വരില്ല 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@retnammagopal15798 ай бұрын
നമസ്ക്കാരം പ്രഭുജി 🙏🙏🙏നല്ല പ്രഭാഷണം 🙏🌹🙏🌹കേട്ടിരുന്നുപോയി കുറച്ചു സമയം കൊണ്ട് എത്ര എത്ര അറിവുകൾ എവിടെ തുടങ്ങി എവിടെ അവസാനിച്ചു പല പൂക്കൾ കൊണ്ട് കോർത്ത വർണ്ണാഭമായ പൂമാല പോലെ എന്താ സ്വരമാധുര്യം എത്ര അർത്ഥവത്തയാ വാക്കുകൾ. 🙏🙏🙏🌹🌹🌹കോടി നമസ്ക്കാരം 🙏🙏🙏
@SobhanaAneesh7 ай бұрын
ഓം നമോ ഭഗവാതെ വാസുദേവായ 🙏നമസ്കാരം ഗുരുജി 🙏🙏🙏
@SobhanaAneesh7 ай бұрын
നമസ്കാരം ഗുരുജി 🙏🙏🙏നാരായണ നാരായണ 🙏🙏
@ramankutty94309 ай бұрын
നമസ്തേ അഭിലാഷ് ഭരണി 21.5.1982 10 ത്തിയതിയിലെ പുജയിൽ çചേർക്കണേ വിവാഹം തടസം ഒഴി യേണം . 🙏🏻🙏🏻🙏🏻
Om namo bhagavathe vasudevaya..,....hare krishna guruvayoorappa saranam narayana narayana narayana
@AKIndia176 ай бұрын
Guruvayurappan എന്നാൽ ഒരു ഭക്തന്റെ അവസാന പ്രതീക്ഷയാണ് ❤ മനസ് അറിഞ്ഞു വിളിച്ചാൽ വരും തൂണ് പിളർന്നും പല രൂപത്തില് പല ബാവതിലു , ഒരു പാട് അനുഭവങ്ങൾ ഉണ്ട് പറഞ്ഞാൽ തീരില്ല 🙏. ഭഗവാനെ പിണകരുതു ഒരിക്കലും , പിണങ്ങിയാൽ ശരി ആയി വരാൻ പാടാണ് ,അതുകൊണ്ടു പറയുന്നത് ചെയുക , ചെയുന്നത് പറയുക . തഥാസ്തു
@rathigopalakrishnan7798 ай бұрын
Om Namo Bhagavathe Vasudevaya Om Namo Narayanaya Hare Krishna Namaskaram Thirumeni
@rukminiramaswamy91239 ай бұрын
Hare Krishna
@krishnasai81709 ай бұрын
🙏ഓം നമോ നാരായണായ 🙏
@rekhababur80458 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ❤
@radhasreekumar41268 ай бұрын
Aum Namo Narayanaya Nama: Aum Namo Bhagavatha Vasu Devaya Nama:🙏🙏
@vasumathisankaranarayanan8922Ай бұрын
ഓം മത്സ്യസ്വരൂപയാ ശ്രീമൻ നാരായണായ നമഃ
@bharathinandan26439 ай бұрын
🙏Namaste 🙏
@sushilamenon22959 ай бұрын
Aum namo narayanaya ❤❤
@radhakrishnannair45197 ай бұрын
ലളിതമായി ഭാഗവതത്തെ പകർന്നു തന്ന ആചാരൃന് നമസ്കാരം
@Savithrib-p2x8 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️
@sreyasp.s3639 ай бұрын
Hare krishna hare rama❤❤❤❤
@SreevidyaRamesh9 ай бұрын
Hare krishna Where is this temple??
@karthiayanip35689 ай бұрын
പ്രണാമം 🙏🙏
@saradajanardhanan52877 ай бұрын
🙏നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ 🙏🙏🙏🙏
@narayana42887 ай бұрын
Harakrishna...Jai...Radha....Radha......
@thankamanikumaran36337 ай бұрын
🙏🙏❤
@radhakrishnannarayan25939 ай бұрын
Om namo narayana Hare krishna
@rejanik47459 ай бұрын
Bhagavane.kannaguruvayoorappa❤
@shobhanaaranghat24668 ай бұрын
Krishna ya vasudevaya hare pramalpane pranatha klesha nasaya govindaya namo namaha bulokanayaka ur great yathra varnichallum mathivarella