Ella functionsum kanichu clear ayitu manasilayi thanks
@abdushukkur97473 жыл бұрын
Useful knowledge, simple description, thank you
@shemeershemeer49543 ай бұрын
നമ്പർ വേണം
@Mercedes-Mec Жыл бұрын
Power cut avebho timing full reset avoole? I mean aquarium evening light on avanm 6pm night 10 pm off avanm Electricity poyal vendhum zero restart av appo timing full tetulle?
@shajimampad9862 Жыл бұрын
അക്വാറിയം ആണ് എങ്കിൽ ബാറ്ററി ഉള്ള ടൈപ്പ് timer ഉപയോഗിക്കുന്നതാണ് നല്ലത് അല്ലേൽ ഇൻവെർട്ടർ വേണം
@Mercedes-Mec Жыл бұрын
@@shajimampad9862 oru power bank conect cheyd use cheyamalle
@surajkc76Күн бұрын
Switch ഇട്ടാൽ Automatically 10 minute ഇടവിട്ട് on and off ആകുന്ന ഒരു സിംപിൾ circuit ഉണ്ടാക്കാൻ സാധ്യമാണൊ.. Display ഒന്നും വേണ്ട.. വളരെ compact ആയിട്ട് മതി.. അതായത് ഒരു തവണ സ്വിച്ച് ഓൺ ആക്കിയാൽ തുടർച്ചയായി പ്രവർത്തിച്ച് കൊണ്ടിരിക്കണം. സ്വിച്ച് ഓഫ് ആക്കുന്നത് വരെ.. പത്ത് മിനിറ്റ് ഇടവിട്ട് ഓൺ ഓഫ് ആകണം. ആർക്കെങ്കിലും ഉണ്ടാക്കി തരാൻ കഴിയുമൊ..
@jamshijishan4 жыл бұрын
Shaji bay Taimerbordum .220v.12wat termostatum bodum. Riley mororumkoodi vayaring cheyyunna vidio cheyyumo
@shajimampad98624 жыл бұрын
എല്ലാം ചെയ്യാൻ ശ്രമിക്കാം 🤝
@matin87032 жыл бұрын
Can't we hold trigger wires together for the cycle to continue like 15s on and 15s off and so on? And when we let go,the timer don't continue and wait for another command
@lovlyearth Жыл бұрын
You can use the p3.2 mode loop infinite.. No need trigger..
@sreejusreekumar63353 жыл бұрын
E thermostat incubatorele full parts work cheyyumo adho athin w1029 thermostat veno
@shajimampad98623 жыл бұрын
ഇത് timer ആണല്ലോ 😊തെർമോസ്റ്റാറ്റ് അല്ല അതിന് പകരം പറ്റില്ല
@jacobjohn62144 жыл бұрын
ഇന്ക്യൂബെറ്റർ മോട്ടോർ വർക്ക് ചെയ്യാൻ ഏത് നമ്പർ ആണ് set ചെയ്യണ്ടേത്
@shajimampad98624 жыл бұрын
P3.2
@jacobjohn62144 жыл бұрын
Thanks
@jeesonjose85252 жыл бұрын
Set cheythu.on aakkiyappol p3.2 ennu blinking aayi nilkkukayaanu.pinne button onnum work cheyyunnilla.off aaki on aakkiyittum Angane thanne nilkkukayaanu.reset cheyyaan valla maargavum undo?
@shajimampad98622 жыл бұрын
പ്രോഗ്രാം കഴിഞ്ഞു Set ബട്ടൻ അല്പസമയം അമർത്തിപ്പിടിച്ചു വിട്ടാൽ സേവ് ആകും
@senjithp62853 жыл бұрын
11:05 ഇതിൽ നമ്മൾ open ടൈമിലോ close ടൈമിലോ വീണ്ടും ട്രിഗ്ഗർ ചെയ്താൽ restart ആവുമോ അതോ ഒന്നും സംഭവിക്കാതിരിക്കുമോ???
@shajimampad98623 жыл бұрын
എങ്ങനെയും പറ്റും
@fazalanakkara54934 жыл бұрын
സൂപ്പർ ഷാജിക്ക ഈ ടൈമർ ഒരുപാട് ആവശ്യങ്ങൾക്ക് ഉപകാരപ്പെടും
Shaji bay Taimer bodum Thermostat bodum ethra ambiyarundakum pleas reeplay
@shajimampad98624 жыл бұрын
ഒരു ബോഡിന് 8w കണക്കാക്കണം12v 1a എന്നാൽ 12*1=12w എന്നാണ്
@ajaydask13563 жыл бұрын
Dc motoril posible ano
@shajimampad98623 жыл бұрын
Yes
@kunjikanthari28314 жыл бұрын
ചെയിൻ മോട്ടോറിന് ഏത് സെറ്റിംഗ്സ് ആണ് ഉപയോഗിക്കേണ്ടത്
@shajimampad98624 жыл бұрын
ഒരു മണിക്കൂർ ഇടവിട്ടാണെങ്കിൽ on ടൈമും off ടൈമും 60 സെക്കന്റ് വെക്കുക
@Abin.V.Francis3 жыл бұрын
Ee timeril clockwise and anti clockwise direction rotation set chyiyyan patto ? First rotation clockwise second rotation anti clockwise angane patto?
@shajimampad98623 жыл бұрын
പറ്റും മോട്ടോറും സപ്പോർട്ട് ചെയ്യുന്നത് ആവണം 😊
@Abin.V.Francis3 жыл бұрын
@@shajimampad9862 ath engane ya support chyiyyunna motor thirichariyan pattunne
@shajimampad98623 жыл бұрын
എല്ലാം കൂടെ എങ്ങനെ എഴുതും വീഡിയോ ചെയ്തിട്ടുണ്ട് കാണൂ
@Abin.V.Francis3 жыл бұрын
@@shajimampad9862 thanks bro
@Abin.V.Francis3 жыл бұрын
@@shajimampad9862 athite link onnu tharumo
@antekochufarm63914 жыл бұрын
Chetta njan mutta vechitude 4 days kazhiju chettan undakiya pole thanna undakiyathe but oru smell.verunude athile.athegilm mutta kettu poyathe konde ano
@shajimampad98624 жыл бұрын
മുട്ട കേട് വന്ന് വാസന വരുന്നത് പുറംതോടിന് വിടവ് വരുമ്പോഴാണ് കാരണം കണ്ടത്തി പരിഹരിക്കുക
@manimanispeed67413 жыл бұрын
Whear is manpade store
@shajimampad98623 жыл бұрын
Malappuram.all details in description sir
@anoopck14 жыл бұрын
Rotation direction change aavunnundallo? athentha?
@shajimampad98624 жыл бұрын
Cw ccw motor ആയത് കൊണ്ട്
@anoopck14 жыл бұрын
@@shajimampad9862 Ingane oru motor ullath puthiya arivaanu, Thanks
@sudhakaranselvarajan60504 жыл бұрын
Can we use one adopter for both thermostat an timer delay module
@shajimampad98624 жыл бұрын
cheque description number contact him
@regikutta20044 жыл бұрын
12v Battery charger board undo? Like 609
@shajimampad98624 жыл бұрын
No
@jacobjohn62143 жыл бұрын
Good thing
@ameersvlog3 жыл бұрын
ഓഫ് ടൈം ഒരു മണിക്കൂറും ഓൺ ടൈം 5 മിനിട്ടും സെറ്റ് ചെയ്യാൻ കഴിയുമോ? ട്രിഗർ കൊടുക്കാതെ -
@shajimampad98623 жыл бұрын
P3.2 വിൽ സെറ്റ് ചൈതാൽ മതി
@aijobaby5974 жыл бұрын
Timer circuit home delivery ഉണ്ടോ From mampad stores
@shajimampad98624 жыл бұрын
നമ്പർ ഉണ്ട് താഴെ അതിൽ വിളിക്കാം
@muhammedajmalps91313 жыл бұрын
ലൂപ് ചെയ്തത് സ്ഥിരം ആണോ ഇന്ക്യൂബെറ്ററിന
@shajimampad98623 жыл бұрын
ആവിശ്യം അനുസരിച്ചു മാറ്റം വരുത്തുക ഇത് പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന ടൈമർ ആണ്
ആമസോണിൽ out of stock ആണ് ചൈനീസ് സൈറ്റിൽ നോക്കൂ അല്ലേൽ അനീസ് മമ്പാട് 7559050953 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ അയച്ച് തരും
@davistpl4 жыл бұрын
Trigar എന്നുവച്ചാൽ എന്താണ് ?
@shajimampad98624 жыл бұрын
കാഞ്ചിവലിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ on ആക്കുക ബാക്കി വീഡിയോയിൽ ഉണ്ട്
@nikhilkk4353 жыл бұрын
Very useful
@nidhunmsms78474 жыл бұрын
👍👍👍👍👍👍👍👍👍
@dilshadadk56314 жыл бұрын
Incubator ന് ആവശ്യം ആയ എല്ലാ electric ഐറ്റംസ് മമ്പാട് സ്റ്റോറിൽ kitto
@shajimampad98624 жыл бұрын
call അനീസ് -7559050953
@manimanispeed67413 жыл бұрын
Thanks
@__-qo9ub4 жыл бұрын
Offline price parayumo?...
@shajimampad98624 жыл бұрын
No stock
@ameeramahroof3264 жыл бұрын
12v 1amp adaptor madiyo
@shajimampad98624 жыл бұрын
മതി
@ameeramahroof3264 жыл бұрын
Nattil ettiyo
@shajimampad98624 жыл бұрын
No
@deepakcp55824 жыл бұрын
👍
@mujeebuaeuae98954 жыл бұрын
JZ 801 relay available
@aliyarkunjualiyarkunju36673 жыл бұрын
ഒരു കാര്യം പറഞ് തന്നാൽ കൊള്ളാം ഈ ടൈമർ സമയം സെറ്റ് ചെയ്ത് വെചിട്ട് കരണ്ട് പൊയിട്ട് വരുമ്പൊൾ സെറ്റ് ചെയിതസമയം മാറി പിന്നെ അത് ആദ്യം മുതലാണ് വരുന്നത് ഈ കാര്യം ഒന്ന് പറഞ്തന്നാൽ വളരെ ഉപകാരം ആകും
@shajimampad98623 жыл бұрын
അങ്ങനെ ആണ് ഇതിന്റെ പ്രവർത്തനം സെറ്റ് ചെയ്തത് മാറാത്ത ടൈമർ വേറെ ഇരുപാട് ഉണ്ട് ഞാൻ തന്നെ കുറേ ചെയ്തിട്ടുണ്ട് search ----sinotimer
@kuttankorom4 жыл бұрын
Hallo I am sreekumar from thaliparamba kannur
@kuttankorom4 жыл бұрын
Jz 801 timer അയച്ചു തരാൻ പറ്റുമൊ
@shajimampad98624 жыл бұрын
തയെയുള്ള നമ്പറിൽ വിളിച്ച് നോക്കൂ
@kuttankorom4 жыл бұрын
@@shajimampad9862 ok
@elizabethjosekudilil17334 жыл бұрын
IPO available anoo ithe
@shajimampad98624 жыл бұрын
വീഡിയോക്ക് താഴെ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ
@mohammedniyasmk46154 жыл бұрын
ഇത് എവിടെയാ സ്ഥാലം
@shajimampad98624 жыл бұрын
മലപ്പുറം
@mohammedniyasmk46154 жыл бұрын
@@shajimampad9862 nilambur മമ്പാട് aano
@ameeramahroof3264 жыл бұрын
മോട്ടോർ & ടൈമർ ഡെലിവറി ഉണ്ടോ
@shajimampad98624 жыл бұрын
അതിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ കിട്ടും
@dilshadadk56314 жыл бұрын
Mampad exat location onn parnch tharoo
@shajimampad98624 жыл бұрын
Call അനീസ് -7559050953
@ameeramahroof3264 жыл бұрын
ദിവസം എത്ര തവണ മോട്ടോർ കറക്കാം
@shajimampad98624 жыл бұрын
2 or 3 മണിക്കൂർ ഇടവിട്ട്
@aamirmeerza42294 жыл бұрын
Ningalu incubator motor 4manikoor edavitulla on aakunna system onnu kaanikumoo full clear aakaanayirunnu
@subashodatt38834 жыл бұрын
Timer price?
@shajimampad98624 жыл бұрын
ഡിസ്ക്രാപ്ഷനിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ
@MrJaleel34 жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ ഇൻകമിംഗ് കോൾ കട്ടായി ട്ടുണ്ട്
@shajimampad98624 жыл бұрын
വാട്സപ്പ് മെസേജ് ചെയ്യാലോ
@PoultryMedia4 жыл бұрын
ബ്രോ ഇജ്ജ് സിമ്മം ആണ് സിമ്മം
@shajimampad98624 жыл бұрын
എനിക്ക് വയ്യ ഹ ഹ...
@faizalka...73954 жыл бұрын
Vilichaa kittunna number undooo
@shajimampad98624 жыл бұрын
അനീസ് 917559050953
@afsalthaha4 жыл бұрын
ee timer 200 rs nn onlinil kiadppamund
@shajimampad98624 жыл бұрын
നിങ്ങൾക്ക് പരിചയമുണ്ടങ്കിൽ Link വിടൂ ആവിശ്യക്കാർ വാങ്ങട്ടെ
@aijobaby5974 жыл бұрын
Link തരുമോ pls
@ameeramahroof3264 жыл бұрын
കറണ്ട് പോയി വന്നാൽ മോട്ടോർ വീണ്ടും on ആവൂലെ
@shajimampad98624 жыл бұрын
ആകും വീഡിയോയിൽ പറയുന്നുണ്ട് വിശദമായി
@bijurajnr Жыл бұрын
ഈ ടൈമെറിലേക്കു പവർ കൊടുക്കബോൾ തന്നെ റിലേ ഓഫ് ആയി ഇരിക്കണം...അതിനെ ശേഷം പത്തു സെക്കന്റ് കഴിയുബോ റിലേ ഓൺ ആയിട്ടു പത്തു സെക്കന്റ് കഴിഞു റിലേ ഓഫ് ആകണം .... OP എന്നുള്ളതാണ് ആദ്യം സെറ്റ് ചെയ്യാൻ പറ്റുന്നത്...പിന്നെ CL .. അങ്ങിനെ അല്ലാതെ ആദ്യം CL സെറ്റ് ചെയ്യാൻ പറ്റണം.. എന്നിട്ടു OP ... അങിനെ വല്ല സെറ്റിങ്ങ്സും ഇതിൽ ഉണ്ടോ....ഞാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല... ( റിലേയുടെ പിന്നുകൾ മാറ്റി കൊടുത്താൽ മതി...എന്നാൽ ഈ ടൈമർ സർക്യൂട് പവർ കൊടുക്കുമ്പോൾ തന്നെ ആക്റ്റീവ് അകാൻ ഒരു 3 സെക്കന്റ് എടുക്കുന്നുണ്ട് എണിറ്റു മാത്രമേ സെലക്ട് ചെയ്ത പ്രോഗ്രാം വർക്ക് ചെയ്യുകയുള്ളൂ...)
@shajimampad9862 Жыл бұрын
പറ്റും + - ഒരുമിച്ച് അൽപ്പ സമയം അമതിയാൽ മതി
@bijurajnr Жыл бұрын
@@shajimampad9862 എങ്ങിനെയാണ് അത് ചെയ്യുക ബ്രോ ??? ബ്രോയുടെ ഫോൺ നമ്പർ തരുമോ