ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ പി ജയചന്ദ്രൻ്റെ പാട്ടു കേൾക്കാം| P Jayachandran |Kairali TV

  Рет қаралды 56,290

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ ...പി ജയചന്ദ്രൻ്റെ പാട്ടു കേൾക്കാം... | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 94
@narayanannamboothiri4780
@narayanannamboothiri4780 10 ай бұрын
ആകാശങ്ങളിൽ ഇരിക്കുന്ന പിതാവ് തീർച്ചയായും ഇറങ്ങി വരും - ജയേട്ടന്റെ ഈ ആലാപന മാധുര്യം നുകരാൻ ❤❤❤
@thomasjoseph9551
@thomasjoseph9551 Жыл бұрын
ഇന്നും ഭാവഗായകന്റെ സ്വരം ഒരു കോട്ടവും കൂടാതെ നിലനിലക്കുന്നു👏👌
@prajeeshpjn
@prajeeshpjn 4 жыл бұрын
ഈ ദൈവത്തിന്റെ ആലാപനമികവും ഭാവവും കേട്ട് മരവിച്ചിരിക്കനല്ലാതെ എന്തു ചെയ്യാൻ സാധിക്കും?💐
@bobinbenny9254
@bobinbenny9254 11 ай бұрын
എത്ര കേട്ടാലും മതി വരില്ല
@jindia5454
@jindia5454 4 жыл бұрын
ഒരു പാട് ഹിറ്റ് ക്രിസ്തീയ ഭക്തി ഗാനങ്ങൾ ജയചന്ദ്രൻ സർ പാടിയിട്ടുണ്ട് എല്ലാം ഗംഭീരം
@sankarannairp2167
@sankarannairp2167 2 жыл бұрын
ഭാവഗായകനെ അർഹതപ്പെട്ട അംഗീകാരം സർക്കാരുകൾ നൽകിയില്ല. ഇനിയും വൈകരുത് പത്മശ്രീ നൽകണം.
@zafooraashraf6631
@zafooraashraf6631 15 күн бұрын
No words are adequate for me to explain and express my feelings for this blessed sweet singer ❤.Jayettaa your songs are eternal...it is deeply dug into our hearts...❤❤❤
@syamkumarks
@syamkumarks 20 күн бұрын
എന്റെ ജയേട്ടാ താങ്കൾ മലയാളിയുടെ അനുഗ്രഹമാണ്. എന്നും ഞാൻ അങ്ങയുടെ ഒന്നുരണ്ടു ഗാനങ്ങൾ കേൾക്കാതെ ഉറങ്ങാറില്ല. നിത്യതയിലും അങ്ങയുടെ ആരാധകരുടെ പ്രാർത്ഥനകൾക്കൊപ്പം
@subbin1971
@subbin1971 Жыл бұрын
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തിഗാനമാണിത്. അസാമാന്യഭാവമാണ് ജയേട്ടൻ ഈ പാട്ടിന് കൊടുത്തിട്ടുള്ളത്.
@vasanthakumari1070
@vasanthakumari1070 28 күн бұрын
Pally perunnalinu record eppozhum kalkam pandu
@bijayakumar3423
@bijayakumar3423 18 күн бұрын
അസാമാന്യമായി അദ്ദേഹം പാടിയ പാട്ട് ❤
@bijayakumar3423
@bijayakumar3423 18 күн бұрын
എത്ര കേട്ടാലും മതിയാകാത്ത ഗാനം. വയലാർ /ദേവരാജൻ /ജയചന്ദ്രൻ /പി സുശീല ❤️❤️❤️🥰🥰🥰
@LexiAzhik
@LexiAzhik 26 күн бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പാട്ട്.രണ്ടു പേരും വളരെ നന്നായി പാടി ലോകം അവസാനിച്ചാലും അദ്ദേഹം 😊ജനഹൃദയങ്ങളിൽ ജീവിക്കും 🙏🙏🌹🌹
@satheeshankr7823
@satheeshankr7823 3 жыл бұрын
ജയേട്ടന്റെ ശബ്ദസൗന്ദര്യം ഈ പാട്ടിനെ സ്വർഗ്ഗീയ മാക്കുന്നു ❣️🎵
@manojvasudev273
@manojvasudev273 3 жыл бұрын
ഭാവഗായകൻ. ഓരോ വാക്കിനും എന്ത് ഭാവമാണ്. ഗ്രേറ്റ് സർ
@PradeepKumar-pg2ke
@PradeepKumar-pg2ke 8 ай бұрын
മനോഹരം, ഒർജിനൽ ഗാനതിനേക്കാൾ മികച്ചത്
@lissyjames5535
@lissyjames5535 Жыл бұрын
നമിക്കുന്നു ജയ ചന്ദ്രൻ സാർ സാറിന്റെ പാട്ടു കേട്ടാൽ സാക്ഷാൽ ജീസസ് ഇറങ്ങി വരും.❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Super 👌ജയചന്ദ്രന്‍ ജി...❤🥰👍
@josemathew2601
@josemathew2601 9 ай бұрын
എത്ര കേട്ടാലും മതിവരുകയില്ല 🙏🏻🙏🏻👍🏻👍🏻
@bobinbenny9254
@bobinbenny9254 3 ай бұрын
എത്ര മനോഹരം ശബ്ദം ജയചന്ദ്രന്റെ
@mathewjose7030
@mathewjose7030 3 ай бұрын
മലയാളത്തിന്റെ മഹാ ഭാഗ്യം ഈ ഗായകൻ ❤❤❤
@dannyinnocent9123
@dannyinnocent9123 26 күн бұрын
ജയചന്ദ്രൻ sir❤️
@shemi6116
@shemi6116 3 жыл бұрын
ഭാവഗായകൻ❤️❤️❤️❤️❤️❤️
@babutk818
@babutk818 25 күн бұрын
എത്രയോ തവണ നേരിൽ കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു. എല്ലാം ഒരു വിങ്ങൽ
@lillybabu-d9f
@lillybabu-d9f 8 күн бұрын
Beautiful song❤❤❤❤❤❤
@parameswarannair9548
@parameswarannair9548 21 күн бұрын
Super meaningful lines of vayalar
@anilkumarcs6495
@anilkumarcs6495 2 жыл бұрын
ജയേട്ടൻ മലയാളത്തിന്റെ ഭാഗ്യം ❤️🌹❤️
@balagovindansreevalsam8079
@balagovindansreevalsam8079 3 жыл бұрын
ഏതും ലയിച്ചേ പാടൂ.......!
@joseyohannan7795
@joseyohannan7795 3 жыл бұрын
beautiful
@tano62
@tano62 26 күн бұрын
Great ,Perfect 👌👌 Pranamam 🙏🙏🙏
@stephenmoncy7786
@stephenmoncy7786 21 күн бұрын
Sweet like honey comb Jayaji 🙏
@regi769
@regi769 24 күн бұрын
ഈ മനുഷ്യൻ മരിക്കാതെ ഇരുന്നെങ്കിൽ, ദൈവമേ..... 😭
@mathewkl9011
@mathewkl9011 3 жыл бұрын
Beautiful song, superbly sung by both. 🙏
@stephenmoncy7786
@stephenmoncy7786 21 күн бұрын
Never dies your sweet memories....😢
@symphony7472
@symphony7472 3 жыл бұрын
AWESOME ~~~ AWESOME ~~~ AWESOME FABULOUS ~~~ FABULOUS ~~~ BEAUTIFUL SINGING " Yerushaleemileea Swarghadhoodha / Aakashanghalil Erikum Njanghadheea " SizZling ~~~ SizZling ~~~ ScintIllating ~~~~~~~~~~~~~~~~~~Joy Chembakaseri, Dallas, usa
@jyothy7846
@jyothy7846 3 жыл бұрын
No body can beat him... We are fortunate to get more music from him.... Sure Jesus Christ will become his fan ., if he's still alive...He will praise the singer....
@jyothy7846
@jyothy7846 3 жыл бұрын
Totally upsetting my mind... As if coming from heaven... 🙏🙏🙏
@bijlikumar123
@bijlikumar123 23 күн бұрын
ഇതാണ് ഒരു (അക്രൈസ്തവൻ ??? ) നടത്തുന്ന "കരിസ്മാറ്റിക്" ധ്യാനം ...
@lalithaayyappan7000
@lalithaayyappan7000 21 күн бұрын
❤❤
@balanm7315
@balanm7315 3 жыл бұрын
Ganathinte poornatha bhavam voice Great🙏🙏🙏🙏🙏🙏🙏
@sureshkolliyedath3136
@sureshkolliyedath3136 2 жыл бұрын
ജയചന്ദ്രൻ സാറിനെ നമിക്കുന്നു 🙏🙏
@sajusamuel2320
@sajusamuel2320 21 күн бұрын
ദുഖിതരും... മർദിതരും.... 😢🙏🙏🙏🙏🙏👍👍👍
@jacobjohn9028
@jacobjohn9028 8 ай бұрын
ഭാവ ഗായകൻ 🌹🌹🌹❤️❤️❤️❤️
@gilbertraphael8917
@gilbertraphael8917 2 жыл бұрын
Super
@alensholly6363
@alensholly6363 3 ай бұрын
Good lyrics and very good music and jayattan
@jestinejohn7517
@jestinejohn7517 2 ай бұрын
ജയചന്ദ്രൻ സാറിൻ്റെ യഥാർത്ഥ സൗണ്ട് വീണ്ടും
@ravik7513
@ravik7513 Жыл бұрын
Great
@rameshanchemmery7681
@rameshanchemmery7681 5 ай бұрын
Super ❤❤❤
@bijlikumar123
@bijlikumar123 23 күн бұрын
യേശുവിനെ തൊട്ട ഗായകൻ ജയചന്ദ്രൻ സാർ ..
@RajeshRajesh-gz9sp
@RajeshRajesh-gz9sp 2 жыл бұрын
ജീവിതത്തിൽ അസൂയ തോന്നിയിട്ടുണ്ടോ .....എന്ന് ചോദിച്ചാൽ ജയചന്ദ്രഗാനാലപത്തിനോട് മാത്രമാണ് ......... എന്താ അതിന്റെ സുഖം ....🙏🙏
@babym.j8527
@babym.j8527 3 ай бұрын
ഇത്തിരി കൂടിപോയില്ലേ എന്നൊരു സംശയം.
@Yasides
@Yasides Ай бұрын
​@@babym.j8527വർഗീയം അത്ര തന്നെ?
@bobbykurian005
@bobbykurian005 3 жыл бұрын
Yessss
@bijijames1345
@bijijames1345 2 жыл бұрын
Sir , 🌷🙏🌷
@balanm7315
@balanm7315 3 жыл бұрын
Manoharam🙏🙏🙏🙏🙏👌🏻
@habbyaravind3571
@habbyaravind3571 Жыл бұрын
1000 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ പറ്റില്ല.
@jayadevankm6537
@jayadevankm6537 3 ай бұрын
കറക്റ്റ്
@jayanthane.m.8666
@jayanthane.m.8666 16 күн бұрын
അങ്ങനെ ഒന്നും പറയല്ലെ. ജയചന്ദ്രൻ സർ is a great singer. But Yesudas, he is a legend. No comparison.
@sebastianmj9013
@sebastianmj9013 15 күн бұрын
Jayettan also a blessed singer..but Dassettan oru padi mukall...
@laisababy2505
@laisababy2505 Жыл бұрын
❤❤👌👌🙏🙏🙏
@sumangalanair135
@sumangalanair135 29 күн бұрын
Ethra kettalum Mathi varella 🙏🙏🙏🙏🙏🙏
@meenakondath5256
@meenakondath5256 10 ай бұрын
❤❤
@devandeva9874
@devandeva9874 9 күн бұрын
Oh. Nde. Daive.. Jayentandevoice. Nenjilkuthithulakunnu
@SatheesanR-wk8yx
@SatheesanR-wk8yx 2 күн бұрын
ജയേട്ടന്റെ പോലെ പാടാൻ ആർക്കും കഴിയില്ല
@anilsureshassociates7148
@anilsureshassociates7148 Жыл бұрын
With all respect to Suseelamma Let me say that it could have been a solo by PJ the great
@aldrinewilfred5561
@aldrinewilfred5561 7 ай бұрын
🎉❤🎉❤
@josephjoy7662
@josephjoy7662 8 ай бұрын
❤🌹🌹🌹
@joseyohannan7795
@joseyohannan7795 3 жыл бұрын
യേശു വീണ്ടും വരാൻ കാലമായി, സംഭവങ്ങൾ വിളിച്ച റായിയ്ക്കുന്നു
@bindusanal8713
@bindusanal8713 3 жыл бұрын
അതേ..... മധ്യാകാശത്തിലെ കാഹളം കേൾക്കാറായി
@anikak99
@anikak99 6 ай бұрын
​@@bindusanal8713അത് ഇപ്പോൾ ഒരു വിമാനം പോയതാ
@jacobjohn9028
@jacobjohn9028 9 ай бұрын
❤️❤️❤️❤️🌹🌹🌹🌹
@umeeshkp
@umeeshkp 4 жыл бұрын
ശബ്ദവും ഭാവത്തിലും ഇദ്ദേഹത്തെ വെല്ലാൻ സാക്ഷാൽ റാഫി സാബ് മാത്രം
@shemi6116
@shemi6116 4 жыл бұрын
സത്യം
@symphony7472
@symphony7472 Жыл бұрын
Okay- Don't use BMW Car- How about SINGING the whole song 'AKASANGHALIL ERRIKUM', I would love to hear that from Bhavaghayakan P. Jayachandran's voice.
@Sruthy936
@Sruthy936 2 жыл бұрын
🙏🏼🙏🏼🙏🏼
@yamunabvayalar858
@yamunabvayalar858 3 жыл бұрын
🙏🙏🙏🌹🌹🌹❤️❤️❤️
@deepasuresh9264
@deepasuresh9264 2 жыл бұрын
Eghane padiyal daivaputhran eranghivarum
@vasanthakumari1070
@vasanthakumari1070 28 күн бұрын
Kannadachirunnu kelkuvarunnu
@balagovindansreevalsam8079
@balagovindansreevalsam8079 3 жыл бұрын
ഏത് paattum
@justinethomast
@justinethomast 2 жыл бұрын
അവസാനം പറഞ്ഞത് കോമഡിയാണോ എന്ന് ഒരു സംശയം !
@jyothy7846
@jyothy7846 3 жыл бұрын
He himself is God.... I am listening God... If God has got any sound... It is here.... Gandharva on Earth.... I can't give any more explanation....
@antonysam8315
@antonysam8315 2 жыл бұрын
🙏🙏🙏🙏
@pgn4nostrum
@pgn4nostrum 9 ай бұрын
Misguiding one. ✍🏻✍🏻
@devandeva9874
@devandeva9874 9 күн бұрын
Ende. Nadinjarampoke. Ponthunnu... Romam. Ezhunetnilkunnu...... Athrak. Azhathilek. Azhnirangunnu.. Jayetande. Sabdham
@AswinAshok-q5r
@AswinAshok-q5r 28 күн бұрын
Jaya chandran dath Ella ❤
@daisygeorge5403
@daisygeorge5403 27 күн бұрын
❤❤
@gibsongigmus6881
@gibsongigmus6881 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@moncy1947
@moncy1947 2 жыл бұрын
Super
@amalstiller1
@amalstiller1 Жыл бұрын
Super
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ഭാവഗായകനിലെ നടൻ
7:24
Mohanpudussery
Рет қаралды 9 М.
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 728 М.
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 89 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН