No video

കാലാതീതമായ ഗാനങ്ങളിലൂടെ ഭാവഗായകന്റെ യാത്ര l P Jayachandran | Kairali TV

  Рет қаралды 146,965

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
കാലാതീതമായ ഗാനങ്ങളിലൂടെ ഭാവഗായകന്റെ യാത്ര l Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 186
@swaminathan1372
@swaminathan1372 3 жыл бұрын
ദൈവമേ ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുക്കണെ... 🙏🙏🙏
@prakasankp4503
@prakasankp4503 4 жыл бұрын
ഈ പ്രായത്തിലും യിത്ര മധുരമായിപാടുമ്പോൾ ആർക്കും അസൂയതോന്നും
@rameshp3297
@rameshp3297 4 жыл бұрын
കിഷോർദായുടെ ശബ്ദത്തിന്റെ ഗാംഭീര്യം, ആഴം ഒക്കെ പ്രശംസിക്കുന്നത് ആരാണെന്ന് നോക്കൂ........! അതേ ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയ നമ്മുടെ സ്വന്തം, ഭാവങ്ങളുടെ ചക്രവർത്തി......!! മറ്റ് ഗായകരെ ഇത്ര അധികം തുറന്ന മനസ്സോടെ ആരാധിക്കുന്ന, ചോദിക്കുമ്പോഴേക്കും ഒരു മടിയും കൂടാതെ, അവരുടെ പാട്ടുകൾ വളരെ ആവേശത്തോടെ, ആസ്വദിച്ചു പാടുന്ന ഇൗ ഗായകന് മുൻപിൽ നമസ്കരിക്കുന്നു...... ലോകത്തിലെ "ഏറ്റവും നല്ല ആസ്വാദകൻ" എന്ന അവാർഡ് ആണ് എനിക്ക് വേണ്ടത് എന്ന് തുറന്ന് പറയുന്ന ഇദ്ദേഹത്തിന്റെ മനസ്സ് കണ്ടാകണം, ഗുരുവായൂരപ്പൻ, ഇത്രയും കാലം ആയിട്ടും ഇൗ ശബ്ദത്തിന് മധുരിമ തെല്ലും കുറയാതെ നൽകി കൊണ്ടേ ഇരിക്കുന്നത്........!!!! ആയുരാരോഗ്യ സൗഖ്യം......
@ravik7513
@ravik7513 3 жыл бұрын
Correct sir
@amadhavan66
@amadhavan66 3 жыл бұрын
വളരെ ശരിയാണ് 100%
@santhoshps8927
@santhoshps8927 2 жыл бұрын
Yesudasine matram pukazhthi parayanulla elima ella.. Kishore dayude oppam nirthanulla nilavarathil enthokke ayalum jayachandran ayittilla Sir.
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
@@santhoshps8927 aa elima spbkkum jananaki ammakkum maathrame ulloo
@santhoshps8927
@santhoshps8927 Жыл бұрын
@@anjoommuhammedhidas1710 exactly
@shainypaulose1343
@shainypaulose1343 3 жыл бұрын
ഇങ്ങനെ ഒരു ഗായകന് തന്ന ദൈവത്തിന് നന്ദി, sir ന്റെ ചില പാട്ടുകളിലേ ചില വരികൾ പാടുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ഞാൻ സ്വയം ചിരിക്കും,
@sabubharathan3468
@sabubharathan3468 4 жыл бұрын
ജയേട്ടാ ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ
@vinuswami7419
@vinuswami7419 4 жыл бұрын
ജയചന്ദ്രൻ ചേട്ടന്റെ ശബ്ദത്തിൽ പ്രണവ മന്ത്രം ആയ ഓം ലയിച്ചു ചേർന്നിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഗംഭീരമായ ആ മുഴക്കം അതാണ്‌ പറയുന്നത്‌. നൂറുവർഷം ഈ സ്വരമാധുരിയോടെ അദ്ദേഹം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിച്ചിരിക്കട്ടെ ദൈവമെ.. ഓം സത് തത് 🙏
@premachadranpremachadrankk7617
@premachadranpremachadrankk7617 3 жыл бұрын
ഇത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ജെഴ്ചദ്രാൻസർ യാത്രകെട്ടെല്ല് ജീവിതത്തിൽ യുണർവ് നൽകുന്ന
@vpmenon8084
@vpmenon8084 2 жыл бұрын
എന്താ പറയാ, ee കലായളവിൽ ജനിച്ചു ജീവിച്ച നമ്മൾ ഭാഗ്യവാൻ ആണ്
@beenacherillath9699
@beenacherillath9699 4 жыл бұрын
ഭാവഗായകൻ... ഒരുപാടിഷ്ടമുള്ള ഗായകൻ
@shayjushayju870
@shayjushayju870 4 жыл бұрын
തേനിനേക്കാൾ മധുരമുള്ള സ്വരം P ജയചന്ദ്രൻ . അടുത്ത ജന്മത്തിൽ എന്നോട് ദൈവം ആരായിട്ട് ജനിക്കണം എന്ന് ചോദിച്ചാൽ പറയും ഞാൻ എനിക്ക് Pജയചന്ദ്രൻ : sp ബാലസുബ്രഹ്മണ്യം ഇവരുടെ സ്വരമായിട്ട് ജന്മം വേണം എന്നേ പറയൂ അത്രക്ക് ജീവനാണ് എനിക്ക്
@ravik7513
@ravik7513 4 жыл бұрын
My also like
@shijusinger7521
@shijusinger7521 3 жыл бұрын
എനിക്കും 🙏🙏🙏
@govindanputhumana3096
@govindanputhumana3096 4 жыл бұрын
മലയാളി ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഒന്നാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതസ്വരം. ഓരോ ദിവസവും ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ മധുരസ്വരത്തിൽ'സുപ്രഭാതം..സുപ്രഭാതം' എന്ന പാട്ടുകേട്ട് മലയാളി ഉണരുന്നു, അതേ സുവർണ്ണസ്വരത്തിൽ 'ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ എന്നോമൽ ഉറക്കമായ് ഉണർത്തരുതേ' എന്ന താരാട്ടുപാട്ടുകേട്ട് മലയാളി ഉറങ്ങുന്നു. ഇതുപോലെ, ഒരു മലയാളി ഉണ്ണുന്നതും, സ്വപ്നം കാണുന്നതും, പ്രണയിക്കുന്നതും, സന്തോഷിക്കുന്നതും, ദു:ഖിക്കുന്നതുമെല്ലാം അവന്റെ/അവളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ജയചന്ദ്രഗീതങ്ങളിലൂടെത്തന്നെയാണ്. മലയാളിയുടെ സംഗീതസംസ്കാരം രൂപപ്പെട്ടത് ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളിലൂടെയാണ്. കാലത്തിന് ഒന്ന് സ്പർശിക്കാൻ പോലുമാവാത്ത ശബ്ദമാധുര്യവും, ശ്രോതൃഹൃദയങ്ങളിലേക്ക് മധുമാരിയായി പെയ്തിറങ്ങുന്ന ഭാവതീവ്രമായ ആലാപനവും, പ്രകൃതിയിലെ ചലനങ്ങളെന്ന പോലെ അനായാസമായ ആവിഷ്കാരവുമെല്ലാം ഇന്ത്യൻ സംഗീതത്തിൽ ഈ ഒന്നു മാത്രം!
@swaramkwt3654
@swaramkwt3654 4 жыл бұрын
Govindan Puthumana onnu muthal 80 vareyulla stepilum dasetan enna mahagayaganaya gandharvagayagan mathram. 81 muthal mathra jayetanadakam matu gaygakar.dasetante swargeeya nadathinte ezhayalath ethilla jayetanum matu gayakarum.pakshe dasetan kazhinjal jayatante patu anu enikishtam..remeber ithihasagayagan onneyulloo..dasetan dasetan 1000000 times dasetan
@govindanputhumana3096
@govindanputhumana3096 4 жыл бұрын
@@swaramkwt3654 ജയേട്ടൻ എപ്പോഴും ലോകാദ്‌ഭുതമാണ്, അതൊന്നു മാത്രം. പാട്ടു പാടാനുള്ള കഴിവ് ഒരനുഗ്രഹമാണ്. പണ്ടു പാടിയവരോടും ഇപ്പോൾ പാടാൻ കഴിവുള്ള പലരോടുമെല്ലാം എനിക്ക് ബഹുമാനം തന്നെ.
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
@@swaramkwt3654 enthonnaa maashe ee '1000000 times' , '80 vareyulla step' okke? Ingane emotional aayi pucca nonsense adichu vidano? Yes.... Yesudas is your favourite singer... agreed and that's fine. I too adore him ....But to say that 'PJ is comparatively so lesser' is pure nonsense for some one like me who has heard 100s of songs of both these singers.
@anishkumarkumar9697
@anishkumarkumar9697 3 жыл бұрын
@@mohanlal-tw5lp When compared to KJY Jayachandran is only an ordinary singer who can sang only some type of songs. But sky is the limit for KJY.
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
@@anishkumarkumar9697 I am saying this with 100% confidence and authenticity because I have heard every type of song of shri:Jayachandran, even semi classicals which are generally regarded as the toughest 'genre'.I have heard songs of PJ that requires such technical aspects like 'high pitch, low pitch' etc etc.And hence no doubt in my mind that PJ is no lesser a singer when compared to shri:Yesudas. Again, come across people like you with statements like 'Jayachandran is only an ordinary singer',' sky is the limit for KJY' etc etc.These are all only pure emotional statements which are not at all reasons for justifications.
@janardhanankariyat7455
@janardhanankariyat7455 4 жыл бұрын
മലയാളത്തിൻറെ അനുഗ്രഹീത ഗായകൻ ആണ് ജയേട്ടൻ
@madhuerath1845
@madhuerath1845 4 жыл бұрын
ഇദ്ദേഹം ഞങ്ങളുടെ ഇരിങ്ങാലക്കുടക്കാരുടെ ജയചന്ദ്രൻ ഞങ്ങളുടെ അഭിമാനം
@arunm.s3010
@arunm.s3010 3 жыл бұрын
Ketalathite abhimanam
@suni321
@suni321 4 жыл бұрын
ഗാനഗന്ധർവ്വനേക്കാൾ എനിക്കിഷ്ടം ഇങ്ങേരെ🙏👍👍 മധുര നാദം 👌👌💙💜🎸
@haridask1447
@haridask1447 Жыл бұрын
അത് നിങ്ങളുടെ അഭിപ്രായം
@krishnak3974
@krishnak3974 Жыл бұрын
@@haridask1447 ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് ആ അഭിപ്രായം ഉള്ളവർ.
@anilanoop9326
@anilanoop9326 Жыл бұрын
ഗന്ധർവ്വൻ ഗന്ധർവ്വൻ തന്നെ 100%♥️
@rathnakumarvasu9980
@rathnakumarvasu9980 Жыл бұрын
❤live yesudas progai😊
@geothomas9916
@geothomas9916 Жыл бұрын
Enikkum
@girijatc2134
@girijatc2134 4 жыл бұрын
എത്രയെത്ര മനോഹരഗാനങ്ങൾക്കുജീവൻ തന്ന സർ ഇനിയും ഒരുപാടുകാലം പാടാൻ കഴിയട്ടെ.
@kusumnair3994
@kusumnair3994 Жыл бұрын
People
@satheeshankr7823
@satheeshankr7823 3 жыл бұрын
ജയേട്ടനോടൊപ്പമുള്ള ഈ സംഗീതയാത്രയിൽ അദ്ദേഹം ഓരോ ഗാനശില്പികളേയും,ഗായകരേയും അവരുടെ ശൈലിയിൽ തന്നെ അവതരിപ്പിക്കുമ്പോൾ,ആ വ്യക്തികൾ കൂടി ഈ വേദിയിലെത്തുന്ന പോലെ നമുക്ക് അനുഭവപ്പെടുന്നു!..ഒരു മഹാ ഗായകൻ മാത്രമല്ല, നല്ലൊരു ആസ്വാദകൻ കൂടി യായതു കൊണ്ടാണ് അദ്ദേഹത്തിന് ഇത് സാധിക്കുന്നത്. മധുചന്ദ്രിക എന്ന ഈ പ്രോഗ്രാം നമ്മുടെ ഭാഗ്യമാണ്.❣️❣️❣️
@amadhavan66
@amadhavan66 3 жыл бұрын
പകരം വക്കാനില്ലാത്ത മധുര ശബ്ദം
@ganeshkandoth2735
@ganeshkandoth2735 3 жыл бұрын
പറഞ്ഞറിയാത്ത സ്വരമാതിരി ജയേട്ടൻ പണ്ട് പാടിയ പാട്ടുകൾ ഇ പ്രായത്തിൽ പാടുമ്പോൾ അതിലും മനോഹരം വേറെ ലോകത്തിൽ ഒരു ഗായകനു പറ്റാത്ത കഴിവ്
@padmakshanvallopilli4674
@padmakshanvallopilli4674 4 жыл бұрын
വെള്ളാരംകല്ലു ഉരുളുന്ന പോലുള്ള ആ ശബ്ദം മലയാളത്തിന്റെ വേറിട്ട സൗന്ദര്യം ആണ്. മധുര ഗംഭീര നാദം എന്നും കാതിൽ മുഴങ്ങി കേൾക്കാനാണ് മോഹം കേൾക്കാനാണ് മോഹം
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Jayachandran sir true legend 🙏🙏🙏🙏❤
@sreelathap8940
@sreelathap8940 Жыл бұрын
യേശുദാസിനോളം വരില്ലെങ്കിലും ദൈവാനുഗ്രഹം വേണ്ടുവോളംമുള്ള നമ്മുടെ പ്രിയപ്പെട്ട ഭവ ഗായകൻ, ഇതു കേട്ടു ഈ കാല ഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗം. 🙏
@sandyas7401
@sandyas7401 4 жыл бұрын
Jayachandran Sir🌷🌷❤️❤️
@sivakumart1
@sivakumart1 2 жыл бұрын
പി ജയചന്ദ്രൻ... ഇപ്പോഴും ശബ്ദം ഗംഭീരം...
@alanamelectromechanical6959
@alanamelectromechanical6959 3 жыл бұрын
ഗുരുത്വമുള്ള ഗായകൻ... എന്റെ പ്രിയ ഗായകൻ... ഭാവഗായകൻ.. ദേവഗായകൻ.. ❤❤❤❤
@rera8060
@rera8060 4 жыл бұрын
എന്ത് ഭാവ മാധുരിയാണ് !പകരം വയ്ക്കാനില്ലാത്ത പ്രതിഭ
@sreejithvellan1089
@sreejithvellan1089 3 жыл бұрын
എന്റെ ജയേട്ടൻ ❤👍🏼👍🏼👍🏼❤❤
@hashimbaker7462
@hashimbaker7462 3 жыл бұрын
1960 മുതൽ 1990 വരെ നല്ല പാട്ടുകൾ തന്നെയാണ്
@royvarghese70
@royvarghese70 9 ай бұрын
Yes.... You are absolutely correct
@sreethamudgal4955
@sreethamudgal4955 4 жыл бұрын
Jayachadran sir my favourite singer
@jacobthomas3180
@jacobthomas3180 4 жыл бұрын
Sir your best voice and songs this last 10 years.cant believe.marvelous.kiss your hand sir.
@fanaseerpv7284
@fanaseerpv7284 4 жыл бұрын
Great man p jayachadran
@suneeshnt1090
@suneeshnt1090 3 жыл бұрын
Love jayettan very much ...this program is great.....thanks to kairali t v and jayettan....and others...
@valsanmenon4618
@valsanmenon4618 4 жыл бұрын
My favourite Jayettan..truly a great singer, living legend, leading a simple life and he is proving day by day, at this 75 years of age that age is only a nunber. I salute you Sir and you will always have a space in my "dil". Keep it up Jayetta and may the Almighty keep blessing you with a good health and long life thereby we all become the opportunits to listen and enjoy your melodious songs from your beautiful sound💘💘💘
@swaramkhd7583
@swaramkhd7583 4 жыл бұрын
ജ യേട്ടൻ ഇഷ്ട ഗായകൻ
@jyothy7846
@jyothy7846 3 жыл бұрын
God's blessings🙏🙏🙏 No words to explain...
@madhuridevi4387
@madhuridevi4387 4 жыл бұрын
Blessed are we keralites to listen to this legendary voice.
@josejerome11
@josejerome11 4 жыл бұрын
വളരെ മനോഹരം
@vijayar3106
@vijayar3106 4 жыл бұрын
ഭാവഗായകന്‍ എന്ന വിശേഷണം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ് അത്രമാത്രം ഗാനത്തിന്‍റെ ഭാവത്തെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം പാടുന്നത് ആദ്യമായി അദ്ദേഹത്തെ ഭാവഗായകന്‍ വിശേഷിപ്പിച്ച ആള്‍ക്ക് നമസ്ക്കാരം എന്‍റെ പ്രിയ ഗായകന് എല്ലാ നന്മകളും നേരുന്നു
@ravik7513
@ravik7513 4 жыл бұрын
Your absolutely correct
@yousufkutty5259
@yousufkutty5259 4 жыл бұрын
Yes bro..
@anishkumarkumar9697
@anishkumarkumar9697 3 жыл бұрын
This is utter nonsense to use the word Bhavagayakan. All the great singers are Bhavagayakans.
@ravik7513
@ravik7513 3 жыл бұрын
Sweet sound p jayachandran great
@dineshkallara882
@dineshkallara882 3 жыл бұрын
The only one singer who admit all other musicien our jayachandran great man
@sunilqatar507
@sunilqatar507 4 жыл бұрын
What a voice ....🙏🙏🙏
@sasidharan.mmadhavan4327
@sasidharan.mmadhavan4327 4 жыл бұрын
ഇദ്ദേഹം ഭാവഗായകനോ?..... അതോ .... ദേവഗായകനോ?
@alanamelectromechanical6959
@alanamelectromechanical6959 3 жыл бұрын
എന്താണ് സംശയം.. ദേവഗായകൻ തന്നെ ❤❤❤❤❤
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
a legendary singer who is not behind any great singer of the nation w.r.t singing calibre. He has got it all.... an enchanting sweet bass voice, rich flow of emotions , been versatile and thus been complete....in the same category of the Rafis , Yesudas', SPBs of our great nation.
@sureshckannur7760
@sureshckannur7760 4 жыл бұрын
.ഗാനഗന്ധർവനു എന്റെ നമസ്‍കാരം ....
@shemi6116
@shemi6116 3 жыл бұрын
ഭാവഗായക ചക്രവർത്തി❤️❤️❤️
@fredricbaride6633
@fredricbaride6633 4 жыл бұрын
മധുര സ്വരം ഇഷ്ട ഗായകൻ
@zainulabideen8578
@zainulabideen8578 4 жыл бұрын
One of my favorite singer
@sreekumargskurup
@sreekumargskurup 3 жыл бұрын
നമ്മുടെ അഭിമാനം,,,ജയൻ സാർ,,,, കേരള മണ്ണിൻ്റെ സുഗന്ധം,,,, എത്രകേട്ടാലും മതിവരില്ല,,, ഈ പ്രായത്തിലും, ഇങ്ങനെ പാടാൻ കഴിയുന്നത്,,,,ജയൻ സാറിനു എല്ലാവിധ ആയൂർ ആരോഗ്യ സൗഖ്യവും നേരുന്നു,,,, കൈരളി ചാനലിനും,,,ശരത്ചന്ദ്രവർമ്മ ചേട്ടനും നന്ദി അറിയിക്കന്നു???
@manikandankaruthedath7422
@manikandankaruthedath7422 4 жыл бұрын
Love you Jayetta, what a grate voice
@vijayakrishnannair5769
@vijayakrishnannair5769 3 жыл бұрын
Not a single day atleast a song from jayachandran Chettan, I cannot sleep
@jacobthomas3180
@jacobthomas3180 4 жыл бұрын
Jayan,sir angaye,engane abhi sambodanam cheyyanam ennu ariyilla.poojya my sir, my brother after your age of 55 you gave us wonders.cant believe you are coming double super when you are aged it is a miracle.
@kbps6323
@kbps6323 4 ай бұрын
What an amazing voice and the modulation is so melodious. ❤❤❤
@vinodpp4022
@vinodpp4022 4 жыл бұрын
Jachandran sir
@JobyJacob1234
@JobyJacob1234 4 жыл бұрын
12:12 ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ Music: ജി ദേവരാജൻ Lyricist: ഒ എൻ വി കുറുപ്പ് Singer: പി ജയചന്ദ്രൻ Film/album: ദൂരദർശൻ പാട്ടുകൾ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ കണ്ണിലെ കിനാവുകൾ കെടുത്തരുതേ. (ഒന്നിനി..) ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ (2) എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ താമര മലര്‍മിഴി അടയും വരെ (2) (ഒന്നിനി...) രാവും പകലും ഇണചേരുന്ന സന്ധ്യയുടെ സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (2) കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ ജാലകത്തിലൂടപാരതയെ നോക്കി ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ (2) (ഒന്നിനി...)
@ebyjeorge1431
@ebyjeorge1431 3 жыл бұрын
ജയചന്ദ്രൻ ഇഷ്ടം
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
The "Bhava gayakan" of the Malayalam Music Industry Mr. P. Jayachandran appears in this program along with lyricist Sharatchandra Varma and creates an atmosphere in which viewers are made to listen to some of the golden songs of the singer which indeed turned out to be highly inspiring and awesome. Listeners got an opportunity to listen to their favorite singer from a close range , as the program turning out to be a big success exceeding the expectations.
@vijayanthakidiveli1373
@vijayanthakidiveli1373 4 жыл бұрын
So nostalgic. Sweet songs. Enjoyed. T V Vijayan Delhi 95.
@marykuttyjoy5390
@marykuttyjoy5390 Жыл бұрын
What a song ! Such a beautiful composition. And the lyrics stands outstanding.
@saidukm9075
@saidukm9075 3 жыл бұрын
Anchor നോട് അസൂയ തോന്നുന്നു, ഇത്റയു൦ സുന്ദരമായ പരിപാടി,അനേക൦ episode കൾ ഇൗ ഭാവഗായഗൻടേ സ്വരമാധുരി , തൊട്ടടുത്തിരുന്നു തന്നേ ആസ്വദിക്കാ൯ കഴിയുന്നല്ലോ. ഭാഗഽവതി...
@jinujoseph47
@jinujoseph47 4 жыл бұрын
My favorite singer....truely a legend
@sujitha.k.ssumesh826
@sujitha.k.ssumesh826 4 жыл бұрын
Mattulla gayakarude pattinevare angeekarikkunna nammude jayettan is great
@arunraj_Creationz_
@arunraj_Creationz_ 3 жыл бұрын
❤️❤️❤️ എത്ര മനോഹരമായ പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കേൾക്കാൻ... 🙏
@kishnakrishna9703
@kishnakrishna9703 3 жыл бұрын
ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ കഴിയട്ടെ...
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം ! മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..
@alikkuttyalikkuttyp9413
@alikkuttyalikkuttyp9413 4 жыл бұрын
Super
@suni321
@suni321 4 жыл бұрын
മധുര പൂർണം 💙🎸👌
@RAJAN_THARAYASSERY
@RAJAN_THARAYASSERY 5 ай бұрын
സമയം പോയതറിഞ്ഞില്ല....😍
@nandanasuresh3311
@nandanasuresh3311 3 жыл бұрын
ദേവഗായകൻ ജയേട്ടൻ
@pradeeppurushothman
@pradeeppurushothman 2 жыл бұрын
ഒരു മായികലോകത്തെത്തിയപോലെ! മെഡിറ്റേറ്റ് ചെയ്ത അനുഭൂതി!
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Nice 🙏👍
@satheesansheena9777
@satheesansheena9777 2 жыл бұрын
കോൽമയിർ കൊള്ളിയ്ക്കുന്ന ഗാനങ്ങൾ ജയചന്ദ്ട്ടൻ no 1
@radhakrishnapillair555
@radhakrishnapillair555 4 жыл бұрын
Jayatta
@jankishor1
@jankishor1 4 жыл бұрын
Favourite singer..
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
2ഇതിഹാസങ്ങൾ ❤❤❤❤❤
@lekshmithankachy4139
@lekshmithankachy4139 3 жыл бұрын
Enthoru nalla manushyan!Kochu kuttikale pole umma vaikkan mukham chadichu vaichu kodukkunnu
@KrishnaKumar-hn1lx
@KrishnaKumar-hn1lx 4 жыл бұрын
Still his voice is intact. Bhavagayakan thanne
@sandeeptp983
@sandeeptp983 4 жыл бұрын
Jayettan ♥️🌹
@manikandankaruthedath7422
@manikandankaruthedath7422 4 жыл бұрын
Kerala statet adharikaan maranna oru ezhuthu karananu SreeKumaran Thampi sir.
@usamathvalanchery6849
@usamathvalanchery6849 4 жыл бұрын
മലയാളത്തിന്റെ സ്വന്തം മധുചന്ദ്ര ലേഖ 🌷🌷🌷
@antonyshani
@antonyshani 2 жыл бұрын
🙏🙏🙏
@vishnukavil1090
@vishnukavil1090 3 жыл бұрын
JaYaAnnnaN
@rugminisudhakaran3052
@rugminisudhakaran3052 4 жыл бұрын
All songs super
@kaladharanas9238
@kaladharanas9238 Жыл бұрын
Jayettnu deerkhayussu kodukkane mahadevaa ❤️❤️❤️❤️❤️
@sreelallalu8751
@sreelallalu8751 2 жыл бұрын
ഹാർമോണിയം ഒരേ പൊളി. 🔥🔥. Golden days.
@saifmullikkad4991
@saifmullikkad4991 4 жыл бұрын
Vayalar really a legend
@JOE-wp4ch
@JOE-wp4ch Жыл бұрын
Great Singer
@abrahamdaniel1644
@abrahamdaniel1644 4 жыл бұрын
I like him very much
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 2 жыл бұрын
❤❤❤🌹🌹
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
ഭാവഗായകൻ..... ഭാവഗായകൻ..
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@sureshchandran3344
@sureshchandran3344 4 жыл бұрын
Jaytettan, malayalathinte bhaava gayakan.
@sowparnikakpkp4042
@sowparnikakpkp4042 3 жыл бұрын
❤️
@jayaprakashnarayanan2993
@jayaprakashnarayanan2993 4 жыл бұрын
പ്രശംസനീയമായ മധുചഺന്ദിക.....ആലാപനത്തിന് പശ്ചാത്തലം ആധികമായി തോന്നി ഹാർമോണിയം ഉപയോഗം അലോരസം.......
@aboobackerkappil7598
@aboobackerkappil7598 3 жыл бұрын
👌👍❤🌹
@tpramanujannair6667
@tpramanujannair6667 4 жыл бұрын
സംഗീത സാമ്രാജ്യത്തിലെയും ചക്രവർത്തി
@mohanant8440
@mohanant8440 4 жыл бұрын
പാട്ടോർമമകളുടെ തമ്പുരാനെ ഭാവ ഗായക ജയചന്ദ്രൻ തമ്പുരാനെ
@johnmathew6906
@johnmathew6906 7 ай бұрын
Thanks to all. Will you please coordinate with M.G Sir. , and sing some christian parady songs. Every one will be very busy for 5 more years. God will always help you and your family. We need you assistance all over the world.❤❤
@ratnakumark6743
@ratnakumark6743 3 жыл бұрын
🙏🙏👍👍👌
@faisalkh1588
@faisalkh1588 3 жыл бұрын
17:04voice
@subruthahira4878
@subruthahira4878 2 жыл бұрын
ജയേട്ടനെ ഒന്ന് നേരിട്ട് കാണണം ആകാൽക്കൽ ഒന്ന് നമസ്കരിക്കണം (ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്) നടക്കുമോ എന്നറിയില്ല....!
@arunchemparathy199
@arunchemparathy199 2 жыл бұрын
He is bound to have his opinion but Johnson and Ravindran are equally or more versatile than the legends he have mentioned, not 10 steps lower.
@rageshkt1131
@rageshkt1131 4 жыл бұрын
തുടർച്ചയായ 15 വര്ഷം ജയേട്ടനെ മലയാള സിനിമ തഴഞ്ഞു 😰
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
nadan Jayante akaala maranavum prathikoolamaayi vannu.
@raghukazhamathil
@raghukazhamathil 4 жыл бұрын
താങ്കൾ ഞങ്ങളുടെ ഭാവഗായകനാണ്
@colinross6767
@colinross6767 4 жыл бұрын
Raghu Kazhamathil
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 79 М.