കാണണം! ഈ വീട്ടമ്മയുടെ ജീവിതം 🌳Amazing fruits farm by a house wife - Route Records

  Рет қаралды 377,783

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

വീടിന്റെ തൊട്ടടുത്തായിട്ടും ഇപ്പഴാണ് ഞാനും ഫെബിയും റാഫിയത്താനെ കാണാൻ പോയത്!
റാഫിയത്താന്റെ ചാനലിലെ രണ്ട് വീഡിയോകൾ:
ചക്ക ലഡ്ഡു: • Rafiya’s vlog “ചക്ക കൊ...
പെരുന്നാൾ പാട്ട്: • കൂട്ടുകാരുമൊത്തു പെരുന...
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 526
@shafeeqmanu5486
@shafeeqmanu5486 Жыл бұрын
ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും .പ്രകൃതിയെ ഇത്രമാത്രം സനോഹിക്കുന്നത് കൊണ്ടാകും പ്രകൃതി താത്തയെ വല്ലാതെ കനിയുന്നത് ❤❤❤ ഒരു ബിഗ് ഹായ് ഇത്താ.. പിനെ ആ അല്‍ഫോണ്‍സ മാങ്ങ പഴുപ്പിച്ചിട്ട് ഒരെണ്ണം എനിക്ക് തരണേ😊 മഹാരാഷ്ട്ര യാണ് ആ മാങ്ങയുടെ ഉല്‍ഭവം നീലഗിരി ആപ്പൂസ് എന്ന പേരില്‍ അറിയപ്പെടും ..നല്ല കോഴികോടന്‍ ഹലുവ വായിലിട്ട പോലെയാ അത്....
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ❤
@AyishaZanha-b4f
@AyishaZanha-b4f 3 ай бұрын
@NuhaFathima-fz7hy
@NuhaFathima-fz7hy 2 ай бұрын
പാട്ട് ബോറായി
@DreamTrvlr
@DreamTrvlr Жыл бұрын
വീടിനടുത്തു ഇങ്ങനെ ഒരു സൽകാരിയും ആയി... നിങ്ങളുടെ കാര്യം ഇനി കുശാൽ 😂
@RashidVanimal
@RashidVanimal Жыл бұрын
തുറമാങ്ങ ഞങ്ങളുടെ സ്പെഷ്യൽ 🤗🤗 വീടും പരിസരവും 👌👌
@omanakuriakose9081
@omanakuriakose9081 Жыл бұрын
😅😅😅😅😅
@omanakuriakose9081
@omanakuriakose9081 Жыл бұрын
😅😅😅😅😅😅😅😅
@color_care125
@color_care125 Жыл бұрын
Ahangaram ellatha etha atanu etha
@Ashokworld9592
@Ashokworld9592 Жыл бұрын
താത്തയുടെ വീട്ടിലെ പ്രകൃതിഭംഗി... മനസ്സിനെ ഒത്തിരി കുളിരണിയിച്ചു....സത്യം..... 👍സൂപ്പർ....👍👍👍👍👍👍💚💙💚💙💙🎈👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 🥰❤️
@nichoos.pokiri7347
@nichoos.pokiri7347 Жыл бұрын
Super ❤ I love ❤️
@FadiilMuhmmmed-ir2ri
@FadiilMuhmmmed-ir2ri Жыл бұрын
Vm
@myidea5354
@myidea5354 Жыл бұрын
അതെ ❤️
@thressiammaaugustine7365
@thressiammaaugustine7365 4 ай бұрын
​@@Rafiyaabdulla😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@beenasamad363
@beenasamad363 Жыл бұрын
നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് Thank you AshrafBro ☺️🙏, റഫി ഞങ്ങളുടെ ചങ്ക് ആണ് . അവരുടെ മാങ്ങകൾ , പാട്ടുകൾ , സൽക്കാരങ്ങൾ തുടങ്ങിയവ അനുഭവിച്ചറിയാത്ത ചുരുക്കം ആളുകളെ friends circle ൽ ഉണ്ടാവൂ 😊, ആളൊരു നല്ലൊരു പാട്ടുകാരിയും, നല്ലൊരു വീട്ടമ്മയും, അതിലുപരി നല്ലൊരുമനസ്സിനുടമയാണ് . അതാണ് ഞങ്ങളുടെ റഫി ❤️
@ashrafexcel
@ashrafexcel Жыл бұрын
❤️
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😀❤️
@simplecomments4741
@simplecomments4741 Жыл бұрын
​@@Rafiyaabdulla .
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
​@@Rafiyaabdulla നിങ്ങളുടെ പഴതോട്ടം ❤️❤️സൂപ്പർ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
​@@ashrafexcel 👌
@suhailmansoormp855
@suhailmansoormp855 Жыл бұрын
നല്ല ഗായികപ്പുറം നല്ല ഗാർഡണർ കൂടിയാണ് 😊🎉
@ichoos4165
@ichoos4165 Жыл бұрын
സംഭവം താത്ത ചെയ്യുന്നതിന് അഭിനന്ദനം.. പക്ഷെ കാശും കൊട്ടാരം പോലത്തെ വീടും ഏക്കർ കണക്കിന് സ്ഥലവും പൈസയും ഉണ്ടെങ്കിൽ എന്ധും ചെയ്യാം ഏതൊരു ആഗ്രഹം സാധിക്കാം ഇല്ലാത്തവന് ഒന്നും നടക്കില്ല.. പണമുള്ളവന് എന്തു ഉണ്ടാക്കിയാലും ഉണ്ടാകും അല്ലാത്തവൻ ഉണ്ടാക്കിയാൽ കായ ഉണ്ടാവില്ല മരം ഉണ്ടാകും.. എന്ധായാലും സൂപ്പർ
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊
@salmahaneefa4291
@salmahaneefa4291 2 ай бұрын
അസൂയ
@hasanvavachi8389
@hasanvavachi8389 2 ай бұрын
ശരിയാണ് പറഞ്ഞത് എനിക്ക് സ്ഥലമില്ല എന്നാൽ തൈകൾ വെച്ചുപിടിപ്പിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്
@rahimop5235
@rahimop5235 Жыл бұрын
പ്രകൃതി എന്തെന്ന് പറഞ്ഞുതരുന്ന ശേഖരം നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിട്ടാണോ, ഉലകം ചുറ്റുന്നത്👍👍👍
@Ashokworld9592
@Ashokworld9592 Жыл бұрын
അഷ്‌റഫ്‌ ബ്രോ. ഫെബിന. റാഫിയ.... എല്ലാവർക്കും.. നമസ്കാരം.....!!🙏💙💙💙💚💚💚🎈👍
@abdulkadarkadar3997
@abdulkadarkadar3997 Жыл бұрын
ഒന്നും പറയാൻ ഇല്ല ബ്രോ ഇത് അവരെ കൊണ്ടെ സാധിക്കൂ
@PeterMDavid
@PeterMDavid Жыл бұрын
മനസ്സിന് തൃപ്തി തോന്നുന്ന എപ്പിസോഡ് 👍ഒറ്റ മരം പോലും ടേസ്റ്റ് ചെയ്യാതെ വിട്ടില്ല 👌 ഫിലോസാൻ റംബൂട്ടാൻ മാതിരി തന്നെ പക്ഷെ അതിന്റെ കുരുവും കഴിക്കാം 👍കുരുവിന്റെ തൊലി കളയണം 👌ബദാം തോറ്റുപോകും 👌👌👌👌👌
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@travelworldpts9120
@travelworldpts9120 Жыл бұрын
സ്കൂൾ പോയിരുന്ന കാലത്തു ആ വഴി ഓക്കേ engane ഉണ്ടാർന്നേൽ 🤣🤣
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😀
@Macdonalder708
@Macdonalder708 3 ай бұрын
Aa കപ്പപോലെ എന്നുപറഞ്ഞ പച്ച മാങ്ങയുടെ പേരെന്താ?
@thanaltipsntravel
@thanaltipsntravel Жыл бұрын
എന്റെ കയ്യിൽ 30 തരം ഉണ്ട്, എല്ലാം ഡ്രംമിൽ ആണ് വെച്ചിരിക്കുന്നത്
@shajuathanikkal
@shajuathanikkal Жыл бұрын
ഈ ലോകത്ത് എന്തൊരു പഴങ്ങളാണ് 😄 നമ്മൾ എവിടെ ജിവിക്കുന്നത്?
@AshijThoppilan
@AshijThoppilan Жыл бұрын
പുതിയ ആൾക്കാരെ ashraf ഇക്ക കാണുന്ന ഓരോ വിഡിയോയും കണ്ടിരിക്കാൻ ഒരുപാട് ഭംഗിയാ
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@hafipv
@hafipv Жыл бұрын
Wine സ്പെഷ്യലിസ്റ് ആണോ 🙄
@Sunil-bi1uj
@Sunil-bi1uj Жыл бұрын
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ. അഷ്റഫ് പരിചയപ്പെടുത്തുന്നവർ എല്ലാം നല്ലവർ തന്നെ. നല്ല രീതിയിൽ തന്നെ ആ സഹോദരി പരിപാലിക്കുന്നു. പോസിറ്റീവ് എനർജി കിട്ടുന്ന അന്തരീക്ഷം.video യിലൂടെ അത് ഞങ്ങളിലേക്കും എത്തിച്ചതിന് ഒത്തിരി നന്ദി
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@habeebiii1966
@habeebiii1966 Жыл бұрын
Alphonse ശെരിക്കും മാങ്ങകളിൽ രാജാവാണ് ഗൾഫ് രാജ്യങ്ങളിൽ അറബികൾക്ക് ഇടയിൽ അൽഫോൻസക്ക് നല്ല മതിപ്പാണ്
@Rafiyaabdulla
@Rafiyaabdulla Жыл бұрын
❤😊
@vijaymadav1568
@vijaymadav1568 Жыл бұрын
ചേച്ചിയെ കൊണ്ട് ഒരു ഫാസ്റ്റ് സോങ് കൂടി പഠിപ്പിക്കമാരുന്നു
@akmusthafatirurangadi629
@akmusthafatirurangadi629 Жыл бұрын
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 23:10 👍👍👍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊🙏
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 Жыл бұрын
നിങ്ങൾ യാത്രയെല്ലാം വിട്ടോ മനുഷ്യ.. 😏
@abhi_wayanad
@abhi_wayanad Жыл бұрын
തോട്ടത്തിൽ കൊതുക് തീരെ ഇല്ലെന്നു തോന്നുന്നുല്ലോ.... ചക്ക ലഡ്ഡു കഴിക്കുമ്പോ ഫെബിയുടെ കൈ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. 16:15 😁🦟🦟
@ashrafexcel
@ashrafexcel Жыл бұрын
😊
@TravelBro
@TravelBro Жыл бұрын
റംബൂട്ടാൻ yellow ആണ് നല്ല മധുരം.. പിന്നെ ഏതാണ്ട് എല്ലാ fruits പത്തിലേരെ variety ഉണ്ട്
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@TravelBro
@TravelBro Жыл бұрын
@@Rafiyaabdulla എനിക്കും ഇവിടെ ഒരു കൊച്ചു കൃഷിതോട്ടം ഉണ്ട് ഇത്ത. ഏതാണ്ട് നൂറിൽ അതികം ചെടികൾ ഉണ്ട്‌.
@kasrodbisyam
@kasrodbisyam Жыл бұрын
നിങ്ങളുടെ വീഡിയോ പസ്റ്റ് ടൈം കാണുകയാണ് ഒരുപാട് ഇഷ്ടയ് 🥰🥰
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@AbdulAli-jo1ht
@AbdulAli-jo1ht 3 ай бұрын
റാഫിത്താ- ങ്ങളൊരു സംഭവാ...... ഹൗ.... ബല്ലാത്ത ജാതി..... കൂടുതൽ അറിയുന്തോറും - അടുത്ത് വന്നു നിക്കാൻ തോന്നും. താങ്ക് യൂറാഫിത്താ .... മാഷാ അള്ളാ അൽഹംദുലില്ലാഹ്
@Theja___BrO
@Theja___BrO Жыл бұрын
Evidayya sthalam
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Edathanatukara
@alhubb6347
@alhubb6347 Жыл бұрын
നല്ല ഭംഗിയുള്ള അന്തരീക്ഷം❤
@najeemnaas9420
@najeemnaas9420 Жыл бұрын
ഒത്തിരി ഇഷ്ട്ടമായി ഇങ്ങനെ ഒക്കെ നട്ട് പിടിപ്പിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടിയുള്ള വീഡിയോ
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ☺️❤️🙏
@ManojKumar-k8i3n
@ManojKumar-k8i3n Жыл бұрын
പാട്ട് മോശമല്ലാ ട്ടൊ ,,,ഇതൊക്കെ നടലല്ലാ പണി അതിനെയൊക്കെ നോക്കി വളര്‍ത്തണ്ടെ ,
@dipu.sukumaran
@dipu.sukumaran Жыл бұрын
എൻറെ പൊന്നു താത്ത കാലാപാടിയും നീലം മാങ്ങയും വേറെ വേറെ മാങ്ങകളാണ്.
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
സൂപ്പർ കാഴ്ചകൾ. ഒത്തിരി പഴ വർഗ്ഗങ്ങൾ ഉണ്ടല്ലോ ബ്രോ കാണാൻ തന്നെ ഒരു രസം ആണ്. കാട് ഒക്കെ ഉണ്ട്. എന്നാലും ഒരു പ്രത്യേക വൈബ് തന്നെ ആണ്. ഒറ്റക്ക് ഇരിക്കുമ്പോൾ ആ മാവിൻ ചുവട്ടിൽ ഇരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആയിരിക്കും ല്ലേ. കൊറിയൻ യാത്രകൾ കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤
@cutshots8547
@cutshots8547 Жыл бұрын
@route records by Ashraf excel കൊറിയയിൽ പോയൽ ആ നാടിനെ ശരിക്കും അറിയാം. ചിലരുടെ പോലെ, ആട് അങ്ങാടിയിൽ പോയത് പോലെ ആകില്ല
@Ashokworld9592
@Ashokworld9592 Жыл бұрын
റാഫിയ താത്തയുടെ... Song സൂപ്പറാണ്... ഒത്തിരി ഇഷ്ട്ടപെട്ടു...!!👍👍👍👍👍💙💚💙💚💙💚🎈👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 🥰❤️
@basheersouthhillvlog1461
@basheersouthhillvlog1461 Жыл бұрын
ഇതൊക്കെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്. എങ്ങനെയാ അവിടെ എത്തി പ്പെടുകാ🥰🥰🥰🥰
@jabir98kt43
@jabir98kt43 Жыл бұрын
ഇത്ത പ്ലാൻറ് വന്നാൽ കാണാൻ കഴിയുമോ എടത്തനാട്ടുകരയിൽ എവിടെയാണ്
@Rafiyaabdulla
@Rafiyaabdulla Жыл бұрын
കോട്ടപ്പള്ള 😊
@jabir98kt43
@jabir98kt43 Жыл бұрын
ഞാൻ ആഞ്ഞിലങ്ങാടി യാണ് ഫാം വന്നാൽ കാണാൻ പറ്റുമോ
@rajanvilkootil5232
@rajanvilkootil5232 Жыл бұрын
വളരെ സന്തോഷം നന്നായി ആസ്വദിച്ചു എല്ലാം ആർക്കും ഇഷ്ടമാകുന്ന വ്യത്യസ്ത വീഡിയോകൾ. പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@mymoonakt2704
@mymoonakt2704 Жыл бұрын
​@@Rafiyaabdulla❤
@Supran.e69
@Supran.e69 Жыл бұрын
ഉണ്ണിത്താൻ മുടി ഒക്കെ മുറിച്ചു ബുൾഖാൻ ഒക്കെ വെച്ച് മൊഞ്ചൻ ആയല്ലോ
@akmusthafatirurangadi629
@akmusthafatirurangadi629 Жыл бұрын
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു കാണാൻ വരുന്നുണ്ട് കൂട്ടത്തിൽ ടേസ്റ്റ് നോക്കാനും 👍👍👍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 😊❤
@junaidk2463
@junaidk2463 Жыл бұрын
يا حبيبي സഫിയ ഇത്തയോട് കുറച്ച് അച്ചാറും മാങ്ങയും കുറച്ച് തരാമോ സൗദിയിൽ നിൽക്കുന്നങ്ങങ്ങൾക്ക്
@ayeshaj765
@ayeshaj765 Жыл бұрын
Miracle fruit ഇല്ലേ 😅
@amanrazavlog7528
@amanrazavlog7528 Жыл бұрын
ഇങ്ങൾ ഇങ്ങനെ കഴിക്കാ ഞമ്മൾ വായിൽ വെള്ളം ഇറക്കാ😋😋😋👍👍
@rahoofrahoof9736
@rahoofrahoof9736 Жыл бұрын
റാഫിയത്ത ഒരു സംഭവം ആണ് 👍🏼😍😍😍. ഞാൻ ഇത്തയുടെ ഓരോ വിടെയോസും കാണാറുണ്ട് നല്ല മനുഷ്യ സ്നേഹിയാണ്. സുഹൃത്ത് ബന്ധം സന്തോഷത്തോടെ കാത്തു സൂക്ഷിക്കുന്നവരാണ്.. റാഫിയത്ത സ്നേഹം മാത്രം 💐💐👍🏼👍🏼😍😍.
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ❤
@varghesepj9517
@varghesepj9517 Жыл бұрын
നല്ല സ്നേഹമുള്ള സഹോദരി.സർവശകതൻ അനുഗ്രഹിക്കട്ടെ 🙏
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Ameen 😊❤
@latheefuppada6188
@latheefuppada6188 Жыл бұрын
ഒത്തിരി സന്തോഷം . ഒരു പോസിറ്റീവ് എനർജി . ഇത്താക്ക് ഒരു ബിഗ് സല്യൂട്ട്❤❤
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 😊❤
@latheefuppada6188
@latheefuppada6188 Жыл бұрын
Oh ...Nice,💝
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
എന്തൊക്കെ പഴങ്ങളാണ് ! ഇതുവരെ കേട്ടിട്ടില്ലാത്ത വ |
@defender8481
@defender8481 Жыл бұрын
കലാപടി നീലം 2ഉം വേറെ വേറെ മാങ്ങയാണ് സ്റ്റാർ ഫ്രൂട്ട് എന്ന് പറഞ്ഞത് വെൽവേറ്റ് ആപ്പിൾ ആണ്
@Rafiyaabdulla
@Rafiyaabdulla Жыл бұрын
yes ❤
@sirajpp2591
@sirajpp2591 Жыл бұрын
ഹൌ ഒരു കാലത്ത് അമ്പയങ്ങാ പറിക്കാൻ പെട്ട പാട്.. ഇപ്പോ എവിടെയും ഇല്ല
@rabiak549
@rabiak549 3 ай бұрын
സത്യം👍
@akmusthafatirurangadi629
@akmusthafatirurangadi629 Жыл бұрын
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു 👍👍👍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ❤
@Mammoottybasheer
@Mammoottybasheer 7 ай бұрын
പരന്നൊഴുകുന്ന നിറഞ്ഞൊഴുകുന്ന സ്നേഹ പുഴപോലെ റാഫിയത്ത ,,,, കൂടെ നിങ്ങളും നല്ല വൈബ് Thank you Mr Ashraf
@TravelBro
@TravelBro Жыл бұрын
മാവ്.. പേരുകൾ വളരെ കൗതുകം ഉളവാക്കുന്നതാ.. കാറ്റമോൻ, ആപ്പിൾ രുമാനിയ, പാരി, etc 50k മേല ഉണ്ട് 😄
@SubaidaMuhammed-tx2rl
@SubaidaMuhammed-tx2rl 2 ай бұрын
ഇതിന്റെ പേര് മുട്ടായി
@amanrazavlog7528
@amanrazavlog7528 Жыл бұрын
ഇങ്ങൾ ഇങ്ങനെ കഴിക്കാ ഞമ്മൾ വായിൽ വെള്ളം ഇറക്കാ😋😋😋👍👍
@rafirafiarikad5243
@rafirafiarikad5243 Жыл бұрын
🍏🍊🍎🍈🥭🍍🍒🍓🍑🫒🍅🥝🥑🍎🍈🍇👌💪👍🙋🙋🏡👍
@ayeshaj765
@ayeshaj765 Жыл бұрын
എത്ര ഏക്ര സ്ഥലത്താണ് ഈ വീട് , എവിടെയാ സ്ഥലം
@happy92941
@happy92941 Жыл бұрын
Sis കുക്കിംഗ്‌ നിർത്തിയോ please us for clarification
@Ashokworld9592
@Ashokworld9592 Жыл бұрын
റാഫിയാ താത്തയുടെ വീട്ടിൽ നമ്മൾ കണ്ടിട്ടില്ലാത്ത ഒത്തിരി ഫ്രുട്സ് ചെടികൾ കാണാനുണ്ട്... സൂപ്പർ...!!👍👍👍👍👍👍💙💚💙💚💙💚🎈👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ബ്രോ 🥰❤️
@hamidhami9775
@hamidhami9775 Жыл бұрын
അഷ്‌റഫ്‌ ബായ് ഞമ്മൾ വന്നാൽ എനിക്കും തരുമോ ജിദ്ദ്ധയിൽ നിന്നും മങ്കടകരൻ
@nasheedabeegambeegam4478
@nasheedabeegambeegam4478 Жыл бұрын
അമ്പഴങ്ങ കടിച്ചപ്പോ സത്യം പറയാലോ 🤤🤤🤤🤤🤤🤤
@prabhakaranmp5714
@prabhakaranmp5714 Жыл бұрын
അച്ചാർ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത്
@babukvkdy
@babukvkdy Жыл бұрын
Namdoc mai thailand ആണ് origin. പിന്നെ നിങ്ങൾ കഴിച്ച മാങ്ങ namdoc mai ആണെന്ന് തോന്നുന്നില്ല. Other thailand vereities ഏതെങ്കിലും ആകാം
@ayeshaj765
@ayeshaj765 Жыл бұрын
പുലാസാൻ ആണ്
@ayeshaj765
@ayeshaj765 Жыл бұрын
മല്ലിക മാങ്ങ 30 കൊല്ലം മുമ്പു market ലുണ്ടല്ലോ, നീലം,kaalappadi രണ്ടും വേറെ തന്നെ ആണ്
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊
@ayeshaj765
@ayeshaj765 Жыл бұрын
Baraaba വലിയ taste ഇല്ല,
@sujinkannan8408
@sujinkannan8408 Жыл бұрын
ആ പറമ്പിലെ സ്നേഹം മതിൽ എറണാകുള കാർ പണിതതാണ് തോന്നുന്നു 👌ഒരു പറവൂർക്കാരൻ
@faseenanaseer6842
@faseenanaseer6842 3 ай бұрын
ഇവരുടെ ജോലി ഇതാണ് പിന്നെ എന്തിനാ വീട്ടമ്മ എന്ന് പറയുന്നത്..... കൃഷികാരി അല്ലെ..... എന്ത് ജോലി ചെയ്താലും അവരെ ഒക്കെ വീട്ടമ്മ എന്നെ വിളിക്കു... ഈ ജനത
@HealthSafaribyIqbal
@HealthSafaribyIqbal Жыл бұрын
റാഫിയാത്തനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ..ഒരിക്കൽ ബന്ദിപ്പൂർ കാടിന് നടുക്കുള്ള ഹിമവദ് ഗോപാൽ സ്വാമി കുന്നിൽ പോയപ്പോൾ അവിടുന്ന് കണ്ടിട്ടുണ്ട് ..ഞാൻ വ്ലോഗ് ചെയ്‌യായിരുന്നു ഇത്തയും വ്ലോഗ് ചെയ്‌യായിരുന്നു ..അന്ന് പരിചയപ്പെട്ടിരുന്നു ..വീഡിയോ അടിപൊളി ആയിട്ടുണ്ട്..റാഫിയാത്തനെ കണ്ടപ്പോ ലിനി ചേച്ചിയുടെ ഒരു കട്ട് ഉണ്ട് ..ലിനി ചേച്ചിയെ പോലുള്ള സൽക്കാരവും സംസാരവും 🎉🎉👍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😅❤ thank you so much
@sudheerthameem6822
@sudheerthameem6822 Жыл бұрын
സൂപ്പർ 👌. ഇത്തയുടെ കൃഷിയോ ടുള്ള ഇഷ്ടം. അഷറഫ് യുടെ അവതരണം വീഡിയോ എല്ലാം സൂപ്പർ നിങ്ങൾക്കെല്ലാം നല്ലത് വരട്ടെ 🥰🥰🥰
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 😊❤
@kumarsugu1852
@kumarsugu1852 Жыл бұрын
Very good vlog super ❤😊thanks God blessed family 🙏
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@Shadhajamshi
@Shadhajamshi Жыл бұрын
Neela maga vere kalapadi vere
@ashrafayiroor1155
@ashrafayiroor1155 Жыл бұрын
നാം ഡോക്ക് മായി മാങ്ങ കൊറിയൻ അല്ല. ഒറിജിനൽ തായ്ലന്റ് ആണ് . ഇന്ന് ലോകത്തിലെ പല ഭാഗത്തും ഉണ്ട്
@akmusthafatirurangadi629
@akmusthafatirurangadi629 Жыл бұрын
ഇതൊക്കെ സത്യത്തിൽ അതിശയോക്തി പെടുത്തുന്നു അഭിനന്ദനങ്ങൾ ചക്ക യുടെ അച്ചാർ. കമർ കെട്ട് . വൈന്. പാടാൻ മാത്രമല്ല റാഫിയ കൃഷി യിലും ശ്രദ്ധേയമായ കാൽ വെപ്പ് തന്നെ നടത്തുന്നു 👍👍👍👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ബ്രോ 🥰❤️
@suvarnabhat7571
@suvarnabhat7571 Жыл бұрын
👍👍👍👍👍
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
ബറാബ മേളയിൽ കണ്ടിട്ട് വാങ്ങാതെ വന്നത് മണ്ടത്തരം ആയിപ്പോയന്ന് ഇപ്പം തോന്നുന്നു. ബ്രോ വീഡിയോ കാണാൻ ഇപ്പോ തീരെ സമയമില്ല അതാ താമസിച്ച് കമൻ്റ് തരുന്നത് ക്ഷമിയ്ക്കണം കേട്ടോ.എനിയ്ക്ക് ഇത്തരം കാഴ്ചകൾ വലിയ ഇഷ്ടാണ്. നന്ദി...❤
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊
@mumtazkareem134
@mumtazkareem134 Жыл бұрын
ബറാബ വെക്കാതിരിക്കുകയാണ് നല്ലത് ഭയങ്കര പുളിയാണ്.
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഇങ്ങനെ കഴിവുള്ളവരെ മുന്നിലേക് വരാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന ത് നല്ല കാര്യമാണ് ഒരു വെറൈറ്റി ക് വേണ്ടിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുന്നത് നല്ലതാണ്, കൊറിയൻ വിശേഷങ്ങൾ കാണാൻ kathirikam, കൊറിയൻ ബാൻഡ് famous ആണ്,
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@ashrafthennala2105
@ashrafthennala2105 Жыл бұрын
ഇത്ത കൈവക്കാത്ത മേഖലകളില്ല 😍സകലകലാ വല്ലഭ തീർച്ചയായും അഭിനന്ദന൦ അർഹിക്കുന്നു
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 😊❤
@thanaltipsntravel
@thanaltipsntravel Жыл бұрын
ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലെ 😀 മല്ലിക, കാലപാടി ഇതൊക്കെ സൂപ്പർ അല്ലെ, നിങ്ങളുടെ പുതിയ വീട്ടിൽ ഇതൊക്കെ വെക്കണം
@ashrafexcel
@ashrafexcel Жыл бұрын
വലുതല്ല ഒരു ധാരണയും ഇല്ല 😊
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
വൈൻ muslims ന് കഴിക്കാൻ പാടില്ലല്ലോ
@muhammedshadil2868
@muhammedshadil2868 10 ай бұрын
Alcohol ullath alle preshnam
@riyaskdy2858
@riyaskdy2858 Жыл бұрын
Ambyanga എല്ലോടട്ടും ഉണ്ട് മറ്റുള്ളതഒക്കെ 👍👍👍👍
@ayeshaj765
@ayeshaj765 Жыл бұрын
ചക്ക ലഡു റെസിപി വേണം
@jijovalluvassery
@jijovalluvassery Жыл бұрын
Nam dok mai തായ്‌ലൻഡ് ആണ് orgin കൊറിയ അല്ല
@raveee2459
@raveee2459 Жыл бұрын
Hi asheraf bhai ഞാൻ വിഡിയോ കാണാറുണ്ട് 🌻 അങ്ങനെ അഭിപ്രായം ഒന്നും എഴുതാറില്ല പക്ഷെ ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു ❤ ആ പ്രകൃതിയും റാഫിയത്തയുടെ പാട്ടും വളരെ ഇഷ്ടപ്പെട്ടു 🙏🌻🌹 ഇത് സ്ഥലം എവിടെയാണ് 🙋🏻‍♂️
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ❤😊 edathanatukara
@Mohammedaslam-lf2mw
@Mohammedaslam-lf2mw Жыл бұрын
Ethayaalum randalkkum husband and wife samble kazhichu vayaru niranjallo Root records good explained
@zareenaessakutty2722
@zareenaessakutty2722 2 ай бұрын
എവിടെയാണ് വീട് നമ്മൾക്ക് കാണാൻ കൊതിയാവുന്നു അവിടെ വരട്ടെ സമ്മതിക്കുമോ നമ്മൾ കണ്ണൂരാണ് സ്ഥലം എവിടെ ആണ് ഒന്നു പറയുമോ
@Mammoottybasheer
@Mammoottybasheer 7 ай бұрын
പരന്നൊഴുകുന്ന നിറഞ്ഞൊഴുകുന്ന സ്നേഹ പുഴപോലെ റാഫിയത്ത ,,,, കൂടെ നിങ്ങളും നല്ല വൈബ് Thank you Mr Ashraf
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
kandal febinekkalum cheruppamanallo...ithaannonnum vilickanda le......🙂
@suhailmansoormp855
@suhailmansoormp855 Жыл бұрын
റാഫിയാത്ത 👍😊 നല്ല ഒരു ഗാർഡനർ കൂടി ആണ് 😊👍
@Rafiyaabdulla
@Rafiyaabdulla Жыл бұрын
😊❤
@ummernkmanjeri9198
@ummernkmanjeri9198 Жыл бұрын
Randale kandaal ettathiyum aniyathiyum aanannu thonnum😜😜
@santhygopalan7655
@santhygopalan7655 Жыл бұрын
Bro,watering my mouth to have all these fruit.
@kL_12_Hasee
@kL_12_Hasee Жыл бұрын
ഈ ഇത്താനെ പോലെ എന്റെ കുടുംബത്തിലും ഉണ്ട്‌ ഇതുപോലെ കൃഷി ചെയ്യുന്ന എന്റെ കുഞ്ഞാമ ഫുൾ വെറൈറ്റി സാധനങ്ങൾ ആണ് നട്ടു നനച്ചു മക്കളെ നോക്കും പോലെ നോക്കി ഉണ്ടാക്കി എടുക്കുന്നത് ഈ വീഡിയോ കണ്ടപ്പോ കുഞ്ഞാമ്മയെ ആണ് ഓർമ്മ വന്നത് ❤❤❤❤❤ RR❤ ഇത്താടെ പാട്ട് അടിപൊളി 😊
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much ❤
@Halamadridvines
@Halamadridvines Жыл бұрын
Ente oru dream ann fruit farm tourism 😊 athum international standards vech . Avide vannal keralam poi india polum allann thonunna oru place undakuka. 10 years munne cheyyanam nn agrahichath . Innum aghrahikunnu . Future il akumbol ningale invite cheyyum 😅 varanam
@ashrafexcel
@ashrafexcel Жыл бұрын
all the best ബ്രോ
@usmankv7312
@usmankv7312 Жыл бұрын
മാഷാ അല്ലാഹ്. സൂപ്പർ 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@HadiPp-h4d
@HadiPp-h4d 2 ай бұрын
Thathaeyum. Thathadea veedum prakrdiyum anik orupad eshtayitto❤
@raeeskvk
@raeeskvk Жыл бұрын
Kalapadi vere neelam verethanneyaanutto. Namdoc thai verityaanutto
@malluwithingbangalore4793
@malluwithingbangalore4793 Жыл бұрын
ഇത്തയുടെ പാട്ടും ആ ഇരിക്കുന്ന വീടും അതിനോട് അനുബന്ധ തോട്ടങ്ങളും യോജിക്കുന്നു ആ ഫ്രെയിമിൽ ആസോങ്ങിന് വലിയ ഒരു സ്ഥാനം ഉണ്ട് ഇത്തയുടെ കൈയിൽ ഇനിയും നിറയെ ഇന്ദി സോങ്ങുകൾ ഉണ്ടാവും ഒരേ ഒരു പാട്ടിൽ ഒതുക്കി ഞാൻ അങ്ങ് വീഡിയോയുടെ തുടക്കം മുതലേ നിങ്ങൾ ആ സോങ് പ്ലെ ചെയ്തത്തിൽ അങ്ങ് ലയിച്ചു ഒന്ന് കൂടെ ഇത്തയുടെ സോങ് ഇടണം പ്ലീസ് 🙏
@Rafiyaabdulla
@Rafiyaabdulla Жыл бұрын
Thank you so much 😊❤
@emjay1044
@emjay1044 Жыл бұрын
You should watch other people’s videos to learn about these exotic fruits, there’s a ton of videos in Malayalam itself
@kakkunte_salu
@kakkunte_salu Жыл бұрын
Nalla ishttaayi onnu njammak pokaan patto kaanaan
@evergreen3853
@evergreen3853 3 ай бұрын
Strawberry pera njagal parayunnath pulichi perakka 😂, kurachu koodi engleees aakiyal slawery guava
@raniam6848
@raniam6848 Жыл бұрын
Fabi video onnum idarilalo
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
ആധാരവും പണവും ദീദിക്ക് കൈമാറി!
15:31
Route Records By Ashraf Excel
Рет қаралды 86 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН