സ്റ്റീഫൻ ഒരു brilliant ആണ്. പരിചയപെട്ടതിൽ വളരെ സന്തോഷം 🙏🙏🙏👏👏👏
@muhammedsajilrahman12869 ай бұрын
Steafen Sharikkum oralbudhanu 👍
@StephenLifeExplorer9 ай бұрын
🙂🙏@@muhammedsajilrahman1286
@abdhulrasheed56299 ай бұрын
എനിക്ക് സ്റ്റീഫനെ ഇഷ്ടപ്പെട്ടു Bro എനി ക്ക് സ്റ്റീഫനോട് ഒന്ന് നേരിൽ സംസാരിക്കണം അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് please അതിനുള്ള അവസരം ഒരുക്കി തരുമോ PLS
@vagabondmallu.9 ай бұрын
ഇക്കാ ഇങ്ങടെ ഓരോ യാത്രയിലും കൂടെ കൂടുന്ന മനുഷ്യന്മാർ എല്ലാം പൊളിയാണ് ❤❤
@ummerfarooq91568 ай бұрын
Very correct 👌👌. Adhengane sambikkunnadhavo.. B bro okke ipo ashrafkante oru part pole ayi .. Pulli illadhe endho oru missing pole.. B bro vere vlog cheythu nadakkunnund
@sulfikarkollam97249 ай бұрын
മലയാളികൾക്ക് പോലും പലർക്കും കൊടം പുളി അറിയില്ല. സ്റ്റീഫൻ നന്നായി പറയുന്നു. സൂപ്പർ
@tintumk95589 ай бұрын
Pulau Ketam island ഒരു പുതുമയുള്ള കാഴ്ച തന്നെയായിരുന്നു ' തൂണുകളിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന ഒരു മനോഹര ദ്വീപ്.....Ashruf bro, this channel is really a treasure for us... Stephen bro, thanks for the great suspense!!! Best wishes to you both!!❤
@anwer77878 ай бұрын
സ്റ്റിഫൻ ബ്രോയുടെ "അതെ" എന്ന് പറയുന്ന ആ ടോണ്‍ കേള്‍ക്കാന്‍ ഒരു രസം 😊
@StephenAbrahamMY8 ай бұрын
🥰 അതെ
@sirajpp25919 ай бұрын
സ്റ്റീഫൻ ബ്രോന്റെ ആ അധെ 😅. ഒരു രക്ഷയും ഇല്ല.. പിന്നെ ആ ചിരിയും 😆
@StephenAbrahamMY9 ай бұрын
🙂 അതെ
@silpakrishnan30289 ай бұрын
സ്റ്റിഫൻ ബ്രോ സൂപ്പർ ഇനിയും ബ്രോ എന്റെ കൂടെയുള്ള വീഡിയോ ഇടണം, സ്റ്റിഫാൻ ബ്രോ ❤️
@yasodaraghav64189 ай бұрын
കൂട്ടുകാരന്ടെ മലയാളം കേൾക്കാൻ നല്ല രസമാണ് കാഴ്ചകളാണെങ്കിൽ അതിലും രസം ❤❤
@sujinkannan84089 ай бұрын
ഒരു രക്ഷയില്ല ഓൾഡ് ഈസ് ഗോൾഡ് പഴയ ഫിലിപ്പീൻസിന്റെ മൂട് വരുന്നുണ്ട് 👍
@eurosports29789 ай бұрын
തൂണിന് മുകളിലെ ഈ ഗ്രാമം കണ്ടപ്പാേ നെെജീരിയയിലെ ഒരു സ്ലം ഓർമ്മ വന്നു...😢😢😢 ആ സ്ലമ്മിൽ ജീവിക്കുന്നവരുടെ അവസ്ഥ കണ്ട് കണ്ണ് നിഞ്ഞിട്ടുണ്ട്..
@nahanasherin91959 ай бұрын
മലേഷ്യയുടെ കാഴ്ചകളും സ്റ്റീഫൻ ബ്രോയുടെ മലയാളവും അഷ്റഫിക്കയുടെ പരിഭാഷയും അവിടത്തെ ഭംഗിയും അതിഗംഭീരം. വേറിട്ട ഒരു കാഴ്ചകൾ കാണാൻ നല്ല രസമായിരുന്നു. സമയം പോയത് അറിഞ്ഞില്ല ബ്രോ. കാഴ്ചകൾ മങ്ങാതെ അടുത്ത വീഡിയോക്ക് വേണ്ടി മിനിസ്ക്രീമി കണ്ണ് നട്ട് കാത്തിരിക്കുന്നു. ബിഗ് സല്യൂട്ട്,
@ranjithmenon86259 ай бұрын
എന്റെ വൈഫ് കഴിഞ്ഞ മാസം മലേഷ്യ യിൽ പോയിട്ടുണ്ടായിരുന്നു, ഡ്രൈ നത്താല് മീൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു, മുള്ളേല്ലാം റിമൂവ് ചെയ്തിട്ടാണ് ഉള്ളത് , നല്ല vlog ,അഷ്റഫ്❤❤
@nasheedabeegambeegam44789 ай бұрын
എളിമായുള്ള മനുഷ്യൻ സ്റ്റീഫൻ bro ♥️♥️♥️♥️
@StephenAbrahamMY9 ай бұрын
🙂🙏
@VargheseM.A8 ай бұрын
🙏🌹👍@@StephenAbrahamMY
@annammapaulose44387 ай бұрын
😅😅😅l😅😅l❤
@Ashokworld95929 ай бұрын
സ്റ്റീഫന് മലയാളം നല്ലത്പോലെ അറിയാവുന്നത് കൊണ്ട്.. നമുക്കും മലേഷ്യയിലെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും... പിന്നെ അഷ്‌റഫ് ബ്രോയുടെ വിവരണവും കൂടെയാകുമ്പോൾ പറയേണ്ട കാര്യമില്ല... എല്ലാം ഒരു സിനിമ കാണുന്നപോലെ ആസ്വദിക്കാൻ സാധിക്കും......!👍👍👍👍💚💚💚💚💚💙💙💙💙💜💜💛💛💕👍
@ashrafexcel9 ай бұрын
❤️
@theworld2day9 ай бұрын
16:41 ഇക്കാൻ തെറി എന്നാണ് ഈ ഉണക്ക മീനിന്റെ പേര് .
@hassanp58049 ай бұрын
എന്തായാലും ഇന്ന് മുതൽ നമ്മുടെ കട്ട സപ്പോർട്ട് ഉണ്ടാകും ഇന്ഷാ അല്ലാഹ്
@rajeleenac50369 ай бұрын
സ്റ്റ്ഫന്റെ അതേ..... കേൾക്കാൻ നല്ല രസമുണ്ട് 😂😂😂😂
@StephenAbrahamMY9 ай бұрын
🙂അതേ 🙂
@Ashokworld95929 ай бұрын
മഴവിൽമനോരമ ചാനലിൽ..Malaysia ലെ crab island ൽ ചിത്രീകരിച്ച made for each other എന്ന malayalam program ൽ ഇവിടെയുള്ള മിക്കവാറും സ്ഥലങ്ങളും കണ്ടിരുന്നു... Super place.....!👍👍👍👍💚💙💙💜❤️💚💚💚💛💛💕👍
@Ashokworld95929 ай бұрын
മലേഷ്യയിലെ ഈ അത്ഭുതഗ്രാമത്തെ കുറിച്ച് സ്റ്റീഫന് ഇനിയും കൂടുതൽ അറിയുവാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്....!👍👍👍👍💚💙💙💜💜💛💛💕👍
@V99.29 ай бұрын
36:46 നൻ പകൽ നേരത്ത് Ashrafkka brilliance 👍😀
@ashrafexcel9 ай бұрын
😄
@ashifpk91049 ай бұрын
നല്ലത് ഇഷ്ടപ്പെട്ടു waiting for next
@YousafNilgiri9 ай бұрын
മലേഷ്യ ഒക്കെ ഒന്ന് കാണണമെന്ന് കുറേ ഏറെക്കാലത്ത് ഒരു ആഗ്രഹമാണ് സാധിക്കും എന്ന് പ്രതീക്ഷയോടെ അങ്ങനെ സ്വപ്നം കണ്ട് നടക്കട്ടെ 😄👍🏻
@Itsmylife4149 ай бұрын
Kalam Sir paranjathu pole swapnam kaanuu. Okke seriyavum
@haneefakk.vengara75909 ай бұрын
സ്റ്റിഫൻ ബ്രോ നിങ്ങളെ നല്ല പോലെ കെയർ ചെയുന്നുണ്ട് ബിഗ് സല്യൂട്ട് ❤️❤️❤️
@StephenAbrahamMY9 ай бұрын
🙂
@SreejithMarutherimmel9 ай бұрын
ഇക്ക നിങ്ങളുടെ സംസാര ശൈലി ആണ് ഓരോ വീഡിയോസ്സും മികച്ചത് ആക്കുന്നത്
@ashrafexcel9 ай бұрын
❤️
@mysanchar86709 ай бұрын
സ്റ്റീഫൻ ബ്രോയുടെ അതെ ന്ന് കേൾക്കാൻ നല്ല രസമുണ്ട് സ്റ്റീഫ ഞാനും നിങ്ങളുടെ ഫാനായി
@StephenAbrahamMY9 ай бұрын
🥰
@suhaibmuthu43508 ай бұрын
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്
@StephenAbrahamMY8 ай бұрын
🥰🥰🥰🥰
@keralagreengarden80599 ай бұрын
❤🎉❤🎉❤🎉❤🎉 ഇന്തോനേഷ്യൻ ഇംഗ്ലീഷും അതുപോലെ തന്നെയാണ്. നമ്മുടെ നാട്ടുകാരുടെ ഹോട്ടലിലാണ് നിങ്ങൾ ആദ്യം കയറിയത് (കരുനാഗപ്പള്ളി😅) വലിയ വഴിയാണങ്കിൽ ജനങ്ങൾ അറിയാതെ വാഹനങ്ങൾ പുറത്തു നിന്നും ഓടിച്ചു കയറ്റിയാൽ എല്ലാം തകർന്നു വീഴും😮
@haneefamannaratharayil22509 ай бұрын
സ്റ്റീഫൻ - ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു interesting character !! രസകരമായ മലേഷ്യൻട്രിപ്പിന്റെ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു!
@nassertp87579 ай бұрын
മലേഷ്യ കാഴ്ചകൾ അതി ഗംഭീരം ...... സ്റ്റീഫൻ ഒന്നൊന്നര മൊതലാ .......❤❤❤❤❤❤❤❤❤❤❤
@StephenAbrahamMY9 ай бұрын
🙂
@celinpaul78119 ай бұрын
വീഡിയോയ്ക്ക് വേണി കാത്തിരിക്കുകയായിരുന്നു വളരെ നല്ല വിഡിയോ❤❤❤❤
@subaidaakv71539 ай бұрын
ഹായ് സ്റ്റീഫൻ good morning അഷ്‌റു have a nice day 🥰
@spknair8 ай бұрын
Steefan's "അതേ" is cute🥰 അവരുടെ ഭാഷയിൽ ഇങ്ങനെ തന്നെ അല്ലേ സ്റ്റീഫൻ എന്നെഴുതുക?
@StephenAbrahamMY8 ай бұрын
🥰 അതെ
@ManojKumar-k8i3n9 ай бұрын
ഇതാണ് വേണ്ടത് ,,കാണാത്ത കാഴ്ച്ചകള്‍,,അതിന് സ്റ്റീഫന്‍ ചേട്ടന് big thanks .ചേട്ടായീ പൊളിയാണ് ,,
@StephenAbrahamMY9 ай бұрын
🙂
@LalithaVijayan19579 ай бұрын
Super video Hi Stephan happy to see you again ❤❤❤
@StephenAbrahamMY9 ай бұрын
🙂
@Ashokworld95929 ай бұрын
Pillars ൽ നിൽക്കുന്ന building ഞങ്ങളെ ഒത്തിരി അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്....!👍👍👍👍👍💚💙💙💙💙❤️❤️💕👍
@bavakondotty25112 ай бұрын
അഷ്‌റഫ് താങ്കളുടെ വീഡിയോ അടിപൊളി ❤
@manjuviswan33989 ай бұрын
ഈ village കണ്ടപ്പൊ ഫിലിപ്പീൻസ് വീഡിയോസ് ഓർമ്മ വന്നു❤❤
@Ashokworld95929 ай бұрын
ഹായ്..... എന്നും സ്നേഹമുള്ള അഷ്‌റഫ് ബ്രോ... നമസ്കാരം 🙏💛❤️💜🙏💚💙💛🙏
@shabeerkv87349 ай бұрын
Ashraf bro. Camera how oru rakshyavumillatto. 👏👏👌👌kiddu enthaa camera
@yunussafiyaazeez709 ай бұрын
B bro നെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@SunilKumar-jf3jg9 ай бұрын
Yes
@haris31079 ай бұрын
Illa
@yunussafiyaazeez709 ай бұрын
@@haris3107 hm പോകോ
@anishaviju63278 ай бұрын
Yes
@6bk2398 ай бұрын
sathym bro
@sunilmadhavan-zj2re9 ай бұрын
P കാഴ്ച്ചകൾക്കപ്പുറമാണ് അഷറഫ് നിങ്ങളുടെ വീഡിയോസ്❤🎉❤
@alimuhammaed45559 ай бұрын
Adipoli feel ❤ episode ❤
@babupacha95279 ай бұрын
സ്റ്റീഫൻ ബ്രോ എന്തുവിളിച്ചാലും കേഴ്ക്കാൻ നല്ല ഇമ്പമാണ് 🤝
@StephenAbrahamMY9 ай бұрын
🙂
@bajeemt25659 ай бұрын
നൻപകൽ നേരത്ത് മയക്കം സീൻ സൂപ്പർ..😀❤ 👌
@firozvkd29558 ай бұрын
അബുദാബി ഗാലറിയ മാൾ അങ്ങോട്ടുള്ള ന്നാലു വരി പാതയും അവിടെ ഉള്ള ബിൽഡിങ്ങിന്റെ എൻട്രൻസും എല്ലാം ആ ഐലാന്റ് മുഴുവൻ 12 അടി മുകളിൽ ആണ്
@jaimonjoseph53568 ай бұрын
I like Stephen.ഒത്തിരി ഇഷ്ടം തോന്നുന്നു.അയാളെക്കൂടി കേരളത്തിലേയ്ക്ക് താങ്കൾ കൂട്ടിവരൂ
@StephenAbrahamMY8 ай бұрын
🥰 ജൈമോൻ മലേഷ്യക്ക് വരൂ
@remya76049 ай бұрын
Stephen Bro rocks!!!
@StephenAbrahamMY8 ай бұрын
🥰
@sudeeshdivakaran62179 ай бұрын
Namukku ini real Malaysia kaanam ini ❤❤❤❤ Let's start Stephen bro yude speech ATHE..... oru rakshayum illa ❤❤❤
@StephenAbrahamMY9 ай бұрын
🙂❤അതെ
@harshalalsukumaran35649 ай бұрын
വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു 🧡
@rafisiddik9 ай бұрын
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ❤
@PeterMDavid9 ай бұрын
തുടക്കം തന്നെ ഗംഭീരം ഞണ്ടുകളുടെ ദീപ് കൊള്ളാം 👍അവിടെ ഉള്ളവർക്ക് വീട്ടാവശ്യത്തിന് വെള്ളം സൗകര്യം എങ്ങനെ???
@haneefakk.vengara75909 ай бұрын
അടിപൊളി വീഡിയോ ❤️❤️
@theinfopedia51099 ай бұрын
ആഹ്ഹ മീനിന്റെ പേരാണ് mud skipper ( walking fish, also can climb on the tree)
@ashrafexcel9 ай бұрын
മരത്തിൽ കേറുവോ?
@theinfopedia51099 ай бұрын
@@ashrafexcel sure..some mudskippers can even climb trees using their pelvic fins and large (and muscular) pectoral fins which are shaped like legs.. Google or youtube..
@sainudheentarur88439 ай бұрын
steefan ബ്രോ യുടെ ഫാമിലിയെ പരിചയപ്പെടുത്തണം
@SURESHBABU-pg9id9 ай бұрын
Ashraf bro I have seen this crab island video before I don't remember whose vlog was that if I am not mistaken it's SGK or Lakshmi nair at that time those floor was all wooden there was no concrete road any way very glad to see Stephen bro again❤❤❤
Wow he speaking Malayalam 😊 proud of you brother ❤
@StephenAbrahamMY9 ай бұрын
🙂
@marymathews70759 ай бұрын
Kuttanattu karkku pattiya idea,vellapokkathil ninnu rasha pedaam.Waiting for your new experience ❤
@Rajan-sd5oe9 ай бұрын
ഞണ്ട് ദ്വീപിൽ വൈദ്യതി ലൈനൊക്കെ കാണുന്നുണ്ടല്ലോ? അപ്പോൾ അവിടുത്തെ വൈദ്യതി നിർമ്മിക്കാനുള്ള ക്കാനുള്ള സംവിധാനം എങ്ങിനെയാണ്? വന്കരയിൽ നിന്നും കേബിൾ വഴി കൊണ്ടു വരുന്നതാണോ? 🤔🤔