ആകാശം ഭരിച്ച സോവിയറ്റ് ഇതിഹാസം || Incredible Story of MIG 21 || in Malayalam

  Рет қаралды 121,631

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 531
@valsakumar3673
@valsakumar3673 Жыл бұрын
പഴയകാല ഓർമ്മകൾ പുതുക്കാൻ സഹായിച്ചതിന് വളരെയധികം നന്ദി പറയുന്നു. ഞാൻ 1975 മുതൽ 1986 വരെ MiG 21 a/c ൽ technician (Radio Fit) ആയിരുന്നു.ഈ കാലഘട്ടത്തിൽ No21 Squadron റ്റെ ഒരു മിഗ്ഗും അപകടത്തിൽ പെട്ടിട്ടില്ല. Thanks for more informations. ❤❤❤
@lifemalayalamyoutube7192
@lifemalayalamyoutube7192 Жыл бұрын
Jai Hind🇮🇳🙏
@Ragnar655
@Ragnar655 11 ай бұрын
Jai Hind
@Binan3
@Binan3 Жыл бұрын
MiG 21 , AK-47 പോലെ ഒരു സോവിയറ്റ് ഇതിഹാസം ❤.. ആശാൻ വീണ്ടും പൊളിച്ചു ❤
@vinodrlm8621
@vinodrlm8621 Жыл бұрын
ഈ വിമാനത്തിന്റെ വാലും, ചിറകുകളും,വീലുകളും റിമൂവ് ചെയ്താണ് ബ്രഹ്മോസ് മിസൈൽ ഉണ്ടാക്കിയത് എന്ന് തോന്നും 💪💪🤪❤❤
@Lal1581
@Lal1581 Жыл бұрын
U means pappum poodayym.....😇😇😇
@akhilvijayan6309
@akhilvijayan6309 Жыл бұрын
Good observation 👍🏻
@nimilpb3702
@nimilpb3702 Жыл бұрын
👍👍🥰❣️
@anoopthachanthachan3583
@anoopthachanthachan3583 Жыл бұрын
മിഗ് ഉണ്ടാക്കിയത് 1955. Brahmos ഉണ്ടാക്കിയത് 2005
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️😄 Good observation... ഇഷ്ടപ്പെട്ടു ❤️❤️❤️
@tomcruzz2170
@tomcruzz2170 Жыл бұрын
Mig 21കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ബോർഡർ സിനിമ ആണ്... ഇന്ന് ഞാൻ ഈ ആർമി യൂണിഫോം ഇടാൻ കാരണവും ഈ സിനിമ തന്നെ ❤❤😇
@abhishekanilkumar2202
@abhishekanilkumar2202 Жыл бұрын
We salute you sir. Jai hind
@alenpeter1574
@alenpeter1574 10 ай бұрын
Ohh that's great
@infinityfight4394
@infinityfight4394 Жыл бұрын
സോവിയറ്റ് ഉണ്ടാക്കിയിട്ടുള്ളത് എല്ലാം ചരിത്രങ്ങൾ ആണല്ലോ..!! 🙂
@navaneethkrishnand979
@navaneethkrishnand979 Жыл бұрын
നന്ദി ഉണ്ട് ചേട്ടാ ഈ info ക്ക്. ഞാനും ഈ വിമാനത്തെ ഒരുപാട് തെറ്റിധരിച്ചിരുന്നു, over duty ചെയിത് ക്ഷിണിച്ചതല്ലാതെ MIG -21 ഒന്നും പറ്റിട്ടില്ല
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Anish sir ❤ താങ്കളുടെ എല്ലാ videos ഉം പോലെ വളരെ മനോഹരം waiting for more
@മരിച്ചുപോയവൻ-ശ6മ
@മരിച്ചുപോയവൻ-ശ6മ Жыл бұрын
അഭിനന്ദന് വർധമാൻ ഇത് ഉപയോഗിച്ച് ചരിത്രം കുറിച്ചു..........
@autofocus211
@autofocus211 2 ай бұрын
അതാരാ ആൾ,
@Sanju-88323
@Sanju-88323 Жыл бұрын
India’s pride ❤ mig 21 goosebumps 😍, thank you cheta
@vibinraj7737
@vibinraj7737 Жыл бұрын
It's not mig21
@DARKMATTER-LEAGUE
@DARKMATTER-LEAGUE Жыл бұрын
​​@@vibinraj7737THEN WHAT IS IT?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@anurajanu9401
@anurajanu9401 Жыл бұрын
@@DARKMATTER-LEAGUE mig 21 bison
@DARKMATTER-LEAGUE
@DARKMATTER-LEAGUE Жыл бұрын
@@anurajanu9401 BRO MIG 21 BISON IS AIRCRAFT WHICH UNDER IN THE NAME MIG 21
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👏👏❤.mig 21ഉപയോഗിച്ചുലെ അഭിനന്ദനൻ വർത്തമാൻf 16 തകർത്തത്
@മയ്യനാട്മാധവൻ
@മയ്യനാട്മാധവൻ Жыл бұрын
അത് വെറും നുണ.... നാണക്കേട് മറച്ചു വെക്കാൻ ഇന്ത്യ പറഞ്ഞത്... 😂😂😂
@Mortal6499
@Mortal6499 Жыл бұрын
​@@മയ്യനാട്മാധവൻ Oh.
@sajithvelliyazhchakkavu9375
@sajithvelliyazhchakkavu9375 Ай бұрын
Mig 21 Bison. കുറച്ചു update ചെയ്തിട്ടുള്ള വിമാനം ആണ്
@jithin6009
@jithin6009 Жыл бұрын
ബ്രോ,എല്ലാ വീഡിയോസും കാണാറുണ്ട് ഒന്നും ഇതുവരെ മിസ്സ് ആക്കിയിട്ടില്ല keep going well ബ്രോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@anwarozr82
@anwarozr82 Жыл бұрын
അത്രയും വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു Engineering marvel.... Russia is Really Great😍🔥🔥🔥🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@divyaponnu4004
@divyaponnu4004 Жыл бұрын
ഒരു ടീച്ചർ ക്ലാസ് എടുത്തു തരുന്നത് പോലെ... മടുപ്പില്ലാതെ കണ്ടിരിക്കും ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@tijoejtijoej6408
@tijoejtijoej6408 Жыл бұрын
വളരെ ശെരിയാണ് 👍👍👍
@focus___v_4923
@focus___v_4923 Жыл бұрын
one of the most legendary aircraft in the world.. തിറുമ്പി വന്തിട്ടേന്നു സൊല്ല് Mig 21..💪💪 Thank you so much അനീഷ്‌ ചേട്ടാ 😘😘😘
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@focus___v_4923
@focus___v_4923 Жыл бұрын
@@SCIENTIFICMALAYALI 😘
@abhilashos1588
@abhilashos1588 Жыл бұрын
👏👏👏ഇനി സ്പേസ് ദൗത്യങ്ങൾ പുറത്തീകരിച്ച endevor, discovery യെ കുറിച്ച് അറിയാൻ waiting ബ്രോ ❤❤❤
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
വിയറ്റ്നാം മഴക്കാടുകൾക്ക് മുകളിൽ അമേരിക്കൻ അത്യാധുനിക യുദ്ധവിമാനങ്ങളെ ഈയാംപാറ്റകളെപ്പോലെ കരിച്ചുകളഞ്ഞ സോവിയറ്റ്യൂണിയന്റെ പറക്കുന്ന ശവപ്പെട്ടി💥🚀💪🚩🚩🚩
@nobelkk2855
@nobelkk2855 11 ай бұрын
ഇജ്ജാതി എഴുത്ത്‌ 😁😍
@jilsgeorge9063
@jilsgeorge9063 Жыл бұрын
MIG 21💥 A OLD SOVIET LEGEND❤️
@vijaya684
@vijaya684 Жыл бұрын
Thank you for doing Such a Excellent documentary about this legendary War plane good job.
@Vishnuvkammath
@Vishnuvkammath Жыл бұрын
mig 21 പറ്റി നല്ല അഭിപ്രായം ഇതിനു മുൻപ് ഒരു സൈനികൽ പറയുന്ന അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിൻ്റെ അഭിമുഖം കേൾക്കുന വരെ ഞാനും ഇതിനെ തെറ്റിദ്ധരിച്ചിരുന്നു. ഇത്രയധികം വേരിയൻ്റുകൾ ഉണ്ടെന്ന് ഇപ്പോളാ മനസിലായൽ Thank U
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍❤️❤️
@Vishnuvkammath
@Vishnuvkammath Жыл бұрын
Ejection seats undayitum pilot marikunnathentha?
@miduk112
@miduk112 Жыл бұрын
@@Vishnuvkammath കറക്ട് സമയത്ത് അത് വർക്ക്‌ ചെയ്യാത്തതാണെന്ന് തോനുന്നു
@reesonwilson6143
@reesonwilson6143 Жыл бұрын
Mig 29,, video cheyanam
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
Mig 21 military aviation ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത വിമാനം.... പിന്നീട് ഇത്രയേറെ ഉപയോഗിക്കപ്പെട്ട മറ്റൊരു വിമാനം ഉണ്ടെങ്കിൽ അത് F-16 മാത്രം ആവും ...അവൻ്റെ video കൂടെ പ്രതീക്ഷിക്കുന്നു😘
@venueofjith4810
@venueofjith4810 Жыл бұрын
Brk.. HAL marut ന്റെ ഒരു വീഡിയോ ചെയ്യാമോ?? ചെയ്തിട്ടുണ്ടോ അത്?
@prasith_p4114
@prasith_p4114 Жыл бұрын
Mahindra jeep നെ കുറിച് വിഡിയോ ചെയൂ...
@yadhukrishnar3677
@yadhukrishnar3677 Жыл бұрын
T sar bomb na patti video cheyyamo, Russia undakunna power full weapons aaykum ,s400,sathan2,posiden......
@supervision3655
@supervision3655 Жыл бұрын
ആശാനേ സൂപ്പർ വീഡിയോ.. ഞാൻ വിചാരിച്ചു ഇനി അടുത്ത ആഴ്ചയെ ഉള്ളു എന്ന്....
@praveentp2361
@praveentp2361 Жыл бұрын
Bro....Rusian Wagner groupine കുറിച്ച് വീഡിയോ ചെയ്യുമോ.. 🙏🙏
@amalkc5663
@amalkc5663 Жыл бұрын
👍
@muhammadpk3851
@muhammadpk3851 Жыл бұрын
paramilitary
@ccccyyyghdlo3375
@ccccyyyghdlo3375 Жыл бұрын
താങ്കളുടെ തുടക്കം മുതലേ ഉള്ള ഒരു viewer ആണ് ഞാൻ. തുറന്ന് പറയട്ടെ പഴയ വീഡിയോ കളുടെ കോൺടെന്റ് ക്വാളിറ്റി ഇപ്പോഴുള്ള വീഡിയോകൾക്ക് ഇല്ല. താങ്കളുടെ ജോലിതിരക്കായിരിക്കാം അതിന് കാരണം എന്ന് ഞാൻ കരുതുന്നു. എനിക്ക് പറയാൻ ഉള്ളത് എല്ലാ ആഴ്ചയും വീഡിയോ അപ്‌ലോഡ് ചെയ്യണം എന്നില്ല. സമയം എടുത്ത് നല്ല ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്താൽ മതി. പിന്നെ ഇന്നത്തെ വീഡിയോയെപ്പറ്റി പറയാൻ ഉള്ളത്, mig 21 പോലുള്ള ഒരു fighter jet നെ പറ്റി പറയുമ്പോൾ അതിന്റെ combat history കൂടി ഉൾപ്പെടുത്തണമായിരുന്നു. ഏതൊക്കെ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, എത്ര kills ഉണ്ട് എന്നിവയെക്കുറിച്ചൊക്കെ...
@robicon2010
@robicon2010 Жыл бұрын
എന്നാൽ താങ്കൾ എല്ലാം തികഞ്ഞു ഒരു വീഡിയോ ചെയ്യു...
@sojank9792
@sojank9792 Жыл бұрын
No
@ccccyyyghdlo3375
@ccccyyyghdlo3375 Жыл бұрын
@@robicon2010 ഞാൻ കളിയാക്കിയതല്ല, വീഡിയോ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി പറഞ്ഞതാണ്...
@cpf3068
@cpf3068 Жыл бұрын
Enkil neee poooyi video cheyyy ethrakkku valya pandithanagil
@mydreamsarehappening
@mydreamsarehappening Жыл бұрын
24 മിനിറ്റൊക്കെ പെട്ടെന്ന് തീർന്ന്.... ഈ വീഡിയോ ഒരു മണിക്കൂർ ഉണ്ടായാലും കണ്ടിരുന്നു പോകും... ❤️
@nithincutz8890
@nithincutz8890 Жыл бұрын
orupaad u nanniundu sir e video ittathinu sir mig 29ine patti ou video cheyyamo
@jsr1016
@jsr1016 Жыл бұрын
Sir mig 27 fighter ine patti oru vedio cheyamo 🙏🏻
@mathewantony2474
@mathewantony2474 Жыл бұрын
♥️♥️♥️ currently action ready ayettu ulla 3 stealth fighter's ne patti ulla video bro. all ready cheythu.ine su 57'nte video cheyaamo
@Rocky-Bhai2780
@Rocky-Bhai2780 Жыл бұрын
Well explained and really appreciated your efforts and hard work 👏👏👏
@subashk4019
@subashk4019 Жыл бұрын
You have got vast vast vast knowledge about Mig 21 aircrafts and related things. Thank you and put most appreciation 🤙❤️🙏🙏🙏🙏🙏🙏🙏
@nishalnv5432
@nishalnv5432 Жыл бұрын
❤❤❤❤nalla avathrana ayyirunnu broo veedum ithupole nalla content ayyitu varuu❤❤❤
@vishnukv9432
@vishnukv9432 Жыл бұрын
F-15 EX. വീഡിയോ ചെയ്യാമോ
@muhammedharis4150
@muhammedharis4150 Жыл бұрын
Chetta Artillery kurich Oru video cheyyoo Old version to modern version veraa ullaathinaa vech oru detailed video please
@shazinchachu2727
@shazinchachu2727 Жыл бұрын
Bro next soviet union agency kgb video
@rahulpalatel7006
@rahulpalatel7006 Жыл бұрын
Oru kalathu CIAye kalasathil mullicha Soviet Chara Sanghadana KGB💪🏽💪🏽💪🏽👊🏽👊🏽👊🏽❤️Soviet Union
@pramodmk2321
@pramodmk2321 Жыл бұрын
നല്ല വീഡിയോ... നല്ല വിവരണം 👍👍
@santhoshpjohn
@santhoshpjohn Жыл бұрын
200 അല്ല..750ൽ പുറത്തു pilots പോയിട്ടുണ്ട്.. പ്രധാന പ്രോബ്ലം.. ട്രെയിനിങ് സെക്‌ഷനിൽ ആണ്.. Low പവർ trainer നിന്നും ഇതിലോട്ടു ഒരു പൈലറ്റ് ഹാൻഡ്‌ലിംഗ് different ആണ്.. ഇത്‌ speed കുറഞ്ഞാൽ താഴെ പോകും ലിഫ്റ്റ് കിട്ടില്ല
@akhilvijayan6309
@akhilvijayan6309 Жыл бұрын
Very good thinking 😍👍🏻
@Virgin_mojito777
@Virgin_mojito777 Жыл бұрын
അഭിലാഷ് ടോമി fighter pilot ആകാതെ reconnaissance pilot ആയതു mig21 പേടിച്ചിട്ടാണെന്നും കഥകൾ ഉണ്ട്....
@akhilkannanakuzhy1658
@akhilkannanakuzhy1658 Жыл бұрын
വിയറ്റ്നാം യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ 🤷‍♂️ എപ്പിസോഡ് ആയിട്ട് ആയാലും കുഴപ്പമില്ല എങ്ങനെ തുടങ്ങി എങ്ങനെ അവസാനിച്ചു എന്ന് ഫുൾ ഡീറ്റെയിൽസ് കിട്ടിയാൽ കൊള്ളാം 😊 താങ്കളുടെ അവതരണ ശൈലിയിൽ കേൾക്കാൻ വേണ്ടിയാ
@ashaantec230
@ashaantec230 Жыл бұрын
ഈ കമന്റ് ഞാനും പറയാനിരുന്നതാണ്
@amalkc5663
@amalkc5663 Жыл бұрын
MIG 21 🥵💥🔥 India's pride ❤ Soviet power 💪
@anurajpanoli9422
@anurajpanoli9422 Жыл бұрын
കാത്തിരുന്ന വീഡിയോ 😌♥️
@MEC_DRIVING
@MEC_DRIVING 5 ай бұрын
prabal long range revolver nte vdeo cheyy
@danjacob5022
@danjacob5022 Жыл бұрын
Thank you for a detailed summary of MIG 21. Looking forward to the review and secrets of MIG 25 FOXBAT asking mainly because India had a secret indian air force squadron of MIG 25 based at bareilly airforce station, even it was used at Kargil war for reconnaissance
@vtom9
@vtom9 Жыл бұрын
its already made in this channel two years ago : kzbin.info/www/bejne/a6q3d3RniZede8U&ab_channel=SCIENTIFICMALAYALI
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
FOBAT വീഡിയോ already ചെയ്തിട്ടുണ്ട് ബ്രോ ...
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Airmen serving in Trisonics had an edging superiority complex, which is understandable because of sensitive nature of Squadron; Unbearable was their wives with attitude.
@Football.maniac561
@Football.maniac561 Жыл бұрын
Russia 🇷🇺 n weapons ne kurich kooduthal video cheyyu bro😊
@rahulpalatel7006
@rahulpalatel7006 Жыл бұрын
Boss Mitrokhin Filesiney kurichu oru video cheyyu
@harilalpb1095
@harilalpb1095 Жыл бұрын
Caspian Sea monster aircraft നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@manilkr4255
@manilkr4255 Жыл бұрын
Good video Anish bro ! Viatnam war video chayamo ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@hearttalks_766
@hearttalks_766 Жыл бұрын
Chettnte guidance il namukk oru...fighter jets okke kannaan pokaam
@divinkottummal5128
@divinkottummal5128 Жыл бұрын
F111 vs MIG 23 ഒരു comparison വീഡിയോ ചെയ്തുകൂടെ???
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
ചുമ്മാ പ്വോളി വീഡിയോ ഒരുപാട് കാലത്തെ കാത്തിരിപ്പ് വെറുതെ ആയില്ല ❤ you broo
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@ARJUNARJU01
@ARJUNARJU01 Жыл бұрын
Mirage 2000 video cheyyuoo bro🌝
@JayakumarJayakumarannair
@JayakumarJayakumarannair Жыл бұрын
Hovercraft അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vishakvichu1213
@vishakvichu1213 Жыл бұрын
Prelude flng ship explain cheyumo⚓️
@nadirsha2474
@nadirsha2474 Жыл бұрын
Aneesh ചേട്ടാ mig-29 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...
@Football.maniac561
@Football.maniac561 Жыл бұрын
Northkorea yude trade okke enghane aanenadhine kurich video cheyyu bro
@anoopr3931
@anoopr3931 Жыл бұрын
Globemaster അത് പോലെ ഉള്ള cargo aircraft's നെ കുറിച്ച് ഉള്ള വീഡിയോ ചെയ്യാമോ.
@jebinjames5281
@jebinjames5281 Жыл бұрын
മിഗ് 21 ഇസ്രായേൽ അടിച്ചു മാറ്റി 6 day വാറിൽ പൂഷ്പം. പോലെ ജയിച്ചത് മാഷേ
@ccccyyyghdlo3375
@ccccyyyghdlo3375 Жыл бұрын
അക്കാലമഴപ്പോഴേക്കും mig 21 കലഹരണപ്പെട്ടു തുടങ്ങിയിരുന്നു. അതാണ്‌ കാരണം. ഓരോ ആയുധത്തിന്റെയും പ്രസക്തി അതിന്റെ കാലഘട്ടം ആണ്. അത് കഴിഞ്ഞാൽ അവയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കും...
@juvelpbaiju7561
@juvelpbaiju7561 Жыл бұрын
​@@ccccyyyghdlo3375 വെറുതെ ചിരിപ്പിക്കല്ലേ 1955 ൽ ആണ് mig 21 nte first flight നിർമ്മിക്കപ്പെടുന്നത് 1967 ലാണ് six day war നടക്കുന്നത് അപ്പോൾ first flight നിർമിച്ചു 12വർഷം കഴിഞ്ഞപ്പോലേക്കും mig 21 കലഹരണപെട്ടു പോയെന്നോ 😂😂😂😂
@jsr1016
@jsr1016 Жыл бұрын
Sare mig21 vechan india Pakistante 2nd f16 ine adich ithath.angane pushpam pole kanale. Upayogikunavarude kaziv anusarich irikum
@photography7447
@photography7447 Жыл бұрын
Mig 21 വെച്ച് അണ് അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ ന്റെ f16 വിമാനം വെടി വെച്ച് ഇട്ടതു പണി അറിയാവുന്ന പിള്ളേർ മതി കലഹരണ പെട്ടു എന്ന് പറയാൻ പറ്റില്ല
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
6day വാറിൽ mig 21ഉപയോഗിക്കാൻ അവർക് സമയം കിട്ടണ്ടേ. ഇസ്രായേൽ ആദ്യം എയർപോർട്ട് തകർത്തില്ലേ 🙏
@KiranKumar-KK
@KiranKumar-KK Жыл бұрын
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു Thanx a ton ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@aswanthkc406
@aswanthkc406 Жыл бұрын
Buran space program video ചെയ്യുമോ
@Thejas9809
@Thejas9809 Жыл бұрын
Excellent work keep going 🎉 But one point, abhinandante incident parayathe engne eee video avasanippichu
@DeepuTvm-qo3cp
@DeepuTvm-qo3cp Жыл бұрын
എന്റെ മൊട്ടേണ നിങ്ങൾ ഒരു സംഭവം തന്ന ♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@jobinjose5645
@jobinjose5645 Жыл бұрын
C-5 galaxy- യെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@WilsonDavid-z3h
@WilsonDavid-z3h Жыл бұрын
സാർ വീഡിയോ എല്ലാം കാണുന്നുണ്ട് എല്ലാം നല്ല വീഡിയോസ് വലിയ സന്തോഷം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sebastianpc9551
@sebastianpc9551 Жыл бұрын
Flair na kurich oru video chyumo? Aircraft na ava engne protect chyunnu ennum 😊
@jayasuryanj3782
@jayasuryanj3782 Жыл бұрын
Flares are infrared counter-measures.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
It is "Flare", As mentioned it is a counter measure for heat seeking missiles. Infra-red is emitted from Hot/Heated source(Engine exhaust), this infra red is detected by the missile's imaging system and missiles are guided to the source of Infrared/heat. What flare does is, it burst explosives creating another source of heat/decoy to confuse the missile's guiding system and deflect the missile in process. Now, to overcome this decoy a color scanning camera is included; The missile will follow the color of aircraft not Infra-red source.
@ranjithtp6204
@ranjithtp6204 Жыл бұрын
Highly detailed explanation 👍👍 keep doing more videos .
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@AbhiLean-qn6rh
@AbhiLean-qn6rh 7 ай бұрын
Tata advanced systems in Indian army oru video cheyamo
@mathdom1146
@mathdom1146 Жыл бұрын
Can you give something about Lavi isreal
@rageshkannoly
@rageshkannoly Жыл бұрын
Good explanation. Plz upload a video about gnat fighter
@ISL55
@ISL55 Жыл бұрын
👌👌👌👌👌Bro iorn domente oru video.
@rithinjreji5318
@rithinjreji5318 Жыл бұрын
MIG 25 FOXBAT enna fighter ne kurich oru video cheyamo❤😊
@alanandrewskaduthus4662
@alanandrewskaduthus4662 Жыл бұрын
Thanku so much sir I am waiting for this video❤❤❤
@vishakhkv-uk6se
@vishakhkv-uk6se Жыл бұрын
B52 stratofortress video cheyyu🎉🎉🎉
@rejijr1994
@rejijr1994 Жыл бұрын
Super aneesh chettaaayiii🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ratheesh7305
@ratheesh7305 Жыл бұрын
Harrier jump jet video cheyyumo
@KiranShybu2324
@KiranShybu2324 Жыл бұрын
supermarine spitfirne kurich oru video chyumo 🥺? Pls.
@vg-vivek
@vg-vivek Жыл бұрын
Most awaited vedio♥️🔥
@voice2011dk
@voice2011dk Жыл бұрын
Can you make a video of TU-160 STRATEGIC BOMBER
@jaseeltdyl9108
@jaseeltdyl9108 Жыл бұрын
Next pls... Illyushyn IL 76.. Pls mainly do videos on Soviet legends in IAF
@sharjah709
@sharjah709 Жыл бұрын
വന്നു മോനെ 🤩
@manu02109able
@manu02109able Жыл бұрын
മാങ്ങാത്തൊലി ആണ്. Mig 21 ഒരു ലോകനിലവാരമുള്ള യുദ്ധവിമാനം ആയിരുന്നുവെങ്കിൽ ഇന്ന് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം ഭൂമിയിൽ തുടച്ചു നീക്കപ്പെട്ടനെ.
@arunghosha1700
@arunghosha1700 Жыл бұрын
Royal Air force bomber Avro Vulcan നെ പറ്റി ഒരു video ചെയ്യാമോ??
@Sajeev-ms9hp
@Sajeev-ms9hp Жыл бұрын
Sarin ഗ്യാസിനെ പറ്റി വീഡിയോ ഇട്ടാമോ 🥰🥰🥰🙏🙏
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
Mig 21🔥 ഈ പേര് തന്നെ ധാരാളം... താങ്ക്സ് അനീഷ് അണ്ണാ..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@jayasuryanj3782
@jayasuryanj3782 Жыл бұрын
Please do a video about Mirage 2000
@jojujoseph9636
@jojujoseph9636 Жыл бұрын
Chinook ne kurichu video cheyyumo
@ansilvargheseantony8425
@ansilvargheseantony8425 Жыл бұрын
Mirash ne pati oru video cheyammoo
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
ആശാൻ ഇനിയെങ്കിലും ആ സോവിയറ്റ് ekranoplane ഒന്ന് പരിഗണിക്കണം 🤝💙
@tijoejtijoej6408
@tijoejtijoej6408 Жыл бұрын
പാടാണ്... അമേരിക്ക വിട്ട് ഒരു കളിയുമില്ല
@sreehari2502
@sreehari2502 Жыл бұрын
Jas 37 vigen video cheyuu
@sajus7244
@sajus7244 Жыл бұрын
Latest mig nte oru story idamo
@ARUNCHANDRAN.R
@ARUNCHANDRAN.R Жыл бұрын
കാർഗിൽ യുദ്ധത്തിന്റെ പ്രതീകമായി മാറിയ ബോഫോഴ്സ് പീരങ്കിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം ❤️❤️❤️
@arunkumarpallikere2725
@arunkumarpallikere2725 Жыл бұрын
German Tiger Tank Video chayumo Sir❤️
@bobbyrkrishna2822
@bobbyrkrishna2822 Жыл бұрын
പ്രശംസ അർഹിക്കുന്ന വിശദമായ അവതരണം. 👏👏👏👏
@sanoshck3792
@sanoshck3792 Жыл бұрын
Bro നമ്മുടെ തേജസ്സ്. റഫൽ ഫിറ്റേഴ്സിന്റെ ചിറക് മോഡലും.. മറ്റു ഫൈറ്റഴ്സിന്റെ വീത്തി കുറഞ്ഞ ചിറക് മോഡലുകളും തമ്മിൽ എന്താണ് പ്രാക്ടിക്കലി വെത്യാസം?? ഏതാണ് അങ്ങനൊരു model തേജസ്റ്റ് തെരെഞ്ഞെടുക്കാൻ കാരണം..
@Football.maniac561
@Football.maniac561 Жыл бұрын
Sukhoi 57 kurich video cheyyamo😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@Football.maniac561
@Football.maniac561 Жыл бұрын
@@SCIENTIFICMALAYALI video Evide
@aadhirenjith.7573
@aadhirenjith.7573 Жыл бұрын
അഭിനന്തൻ വർധമാൻ ഈ വിമാനം ഉപയോഗിച്ച്അമേരിക്കൻ F16 വിമാനത്തെ തകർത്തു നിസ്സാര കാര്യമല്ല അത് എത്ര കാലം ഒളിപ്പിച്ചു വെച്ചാലും ഭാവിയിൽ അമേരിക്കക്ക് ഈ സത്യം സമ്മതിക്കേണ്ടി വരും
@CyrusJ
@CyrusJ Жыл бұрын
😂 yes but it’s not only about the plane it’s about the pilot, designed for dog fight or not etc…
@mcboy9614
@mcboy9614 Жыл бұрын
No
@മയ്യനാട്മാധവൻ
@മയ്യനാട്മാധവൻ Жыл бұрын
അത് വെറും നുണ.... നാണക്കേട് മറക്കാൻ ഇന്ത്യ പറഞ്ഞത്.... പാകിസ്ഥാൻ എയർ ഫോഴ്‌സിനെ നേരിടാൻ ഇന്ത്യക്ക് കഴിയില്ല... 😂😂😂
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
No
@saraswathi5165
@saraswathi5165 Жыл бұрын
@@മയ്യനാട്മാധവൻ ha ha kolam kolam Nala ariva Evidne kitti
@XXXTENTACION22698
@XXXTENTACION22698 Жыл бұрын
MIG21 🔥🔥🔥
@abdulhakeem6777
@abdulhakeem6777 Жыл бұрын
Yes! You are perfectly right!! I am always fan of MIG21.
@sree9946
@sree9946 Жыл бұрын
Polichhh...👌
@ajeeshmdas9470
@ajeeshmdas9470 Жыл бұрын
Ethu nan orupad pravasyam choicha video, thanks
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН