വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് , ഇപ്പോഴത്തെ ചർച്ച പരിഹസിക്കലും വെല്ലുവിളിക്കലും അസഭ്യം പറയലുമായി മാറി.
@jimbruttan351Күн бұрын
നിലപാടുകളുടെ രാജകുമാരൻ ❤️
@swathi52717 сағат бұрын
എന്ത് വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് ❤️❤️ promising political leader ❤️ വായനയുടെ ആഴം ക്രാന്തദർശനപരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിന്റ ഭാവി 🥰
@BabuKS-p3s22 сағат бұрын
ഉറച്ച ശബ്ദത്തോടെ എതിർക്കേണ്ടതിനെ എതിർക്കുകയും നല്ലതിനെ അംഗീകരിക്കുകയും ഏതുകാര്യത്തിനെക്കുറിച്ചും അറിവുള്ള സഖാവ് M സ്വരാജിന് സ്നേഹത്തോടെ 🌹🌹🌹🌹🎉🎉🎉🎉🎉❤️❤️❤️❤️💪💪💪💪💪
@Rocky123-l5c17 сағат бұрын
സ്വരാജിനെ കേട്ടിരിക്കാൻ തന്നെ അഭിമാനമാണ് ❤
@ammu8435Күн бұрын
പക്ഷേ സ്വരാജിന്റെ വാക്കുകൾ കേൾക്കാൻ മാത്രം ചർച്ചകൾ കാണാൻ കാത്തിരിക്കുമായിരുന്നു.
@Sheraf-r3g23 сағат бұрын
സിപിഎം ൻ അഭിമാനം 👍💪💐💐
@sanalkumar965021 сағат бұрын
ഒരുപാടായി സ്വരാജിനെ കണ്ടിട്ട്...... Thumbnailil സ്വരാജിനെ കണ്ടപ്പോ തന്നെ ഒരു സന്തോഷം ❤❤❤
@princemathewh786711 сағат бұрын
കൃത്യം വ്യക്തം... എങ്കിലും സഖാവേ അങ്ങ് ഒന്ന് ചാനൽ ചർച്ചകളിൽ വന്നിരുന്നു എങ്കിൽ ❣️❣️
@SarojaDevi-ww5ms23 сағат бұрын
ശരിയാണ് ഞാനിപ്പോ ചർച്ച കാണാറില്ല എന്തിന് നമ്മുടെ പ്രഷർ കൂട്ടണം ലാല്‍ സലാം സഖാവേ
@swaroopr63477 сағат бұрын
ഏറ്റവും പക്വതയോടെ കൂടിയ നിലപാടുകൾ സ്വീകരിക്കുന്ന യുവ നേതാവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിനും ഇദ്ദേഹം ഒരു മുതൽക്കൂട്ട് തന്നെയാണ്❤
@A450007 сағат бұрын
ചിരിപ്പിക്കല്ലേ, ക്യാപിറ്റൽ പണിഷ്മെന്റ് കേരളം മറന്നിട്ടില്ല
This man always amazes me❤️ A real role model for all so called young self proclaimed politicians of Kerala.
@rajanvabraham62723 сағат бұрын
വളരെ ശരിയാണ് സ്വരാജ് പറഞ്ഞത്. ടി. വി. ചാനലുകൾ ആവശ്യത്തിൽ അധികം ഉണ്ട് എന്നതാണ് പ്രധാന പ്രശ്നം. ചാനൽ ചർച്ച യിൽ നിന്ന് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതിയ അറിവും ലഭിക്കുന്നില്ല.
@sunojcolorplus2446Күн бұрын
കേരള രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ് എം സ്വരാജ് അഭിവാദ്യങ്ങൾ സഖാവേ...
@jimbruttan351Күн бұрын
Future cm= m swaraj ❤❤❤
@sajeevnarayanan862910 сағат бұрын
രാജീവ് പാരപണിയും😂
@MuhammedAkkara8 сағат бұрын
പാര അതങ്ങ് നിന്റെ പാർട്ടിയിൽ ഇത്,,,,, വേ, അത് വേ,,
@Anu-sj8ym23 сағат бұрын
ആരെല്ലാം ശ്രെധിച്ചെന്നറിയില്ല, പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് വിവാദമായേക്കുമോ എന്ന് നമുക്ക് തോന്നുന്ന ആ മോമെന്റിൽ സഖാവ് സ്വരാജ്ന്റെ അടുത്ത സെന്റെൻസ് അതിന് നിങ്ങൾക് ക്ലാരിറ്റി തരും. Power of reading and understanding 👌
@MuhammedAkkara8 сағат бұрын
അതെ
@thehsiee20 сағат бұрын
സഖാവ് എം സ്വരാജ്❤
@nithinvijayan133110 сағат бұрын
ജനാധിപത്യ വിരുദ്ധത... കൃത്യമാണ് ആ അഭിപ്രായം.
@kasi_nad_123Күн бұрын
പിണറായിയുടെ പിൻഗാമിയാകാനുള്ള യോഗ്യത ശരിക്കും സ്വരാജിനാണ് .
@akshayprince6403Күн бұрын
എന്തു രസമാണ്സംസാരിക്കുന്നത് കേൾക്കാൻ....നല്ല അടക്കി അടക്കി സംസാരിക്കുന്നു...
@shijukgeorge6178Күн бұрын
ഞാൻ ഈ എം എസ്സിന്റെ ആകെ കേട്ട ഒരേയൊരു പ്രസംഗം 1991 ജനുവരിയിൽ നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് അടുത്ത് ആലിൻ ചുവട്ടിൽ ആദ്യത്തെ ജില്ലാ കൌൺസിൽ എലെക്ഷൻ സമയത്ത് നെടുമങ്ങാട് ഡിവിഷൻ ഇടത് സ്ഥാനാർഥി സി പി ഐയിലെ സ. ബീനക്ക് വോട്ട് ചോദിച്ചു നടത്തിയ പ്രസംഗം ആണ്. യൂ ഡി എഫ് സ്ഥാനാർഥി എൻ ഡി പിയിലെ ജയകുമാരി ആയിരുന്നു. ഇറാഖ് കുവൈറ്റ് അധിനിവേശം കഴിഞ്ഞു ഇറാഖ് - അമേരിക്ക യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം ആയിരുന്നു. ഈ എം എസ് ഘോരാഘോരം കോൺഗ്രസ് നേതൃത്വത്തിലുള്ള യൂ ഡി എഫ്ഫിനോട് ചോദിച്ചു. ഗൾഫ് യുദ്ധത്തിൽ ഞങ്ങൾ സദ്ദാം ഹുസൈനോടൊപ്പം ആണ്. നിങ്ങളോ?. നേരിൽ കേട്ട ഒരേയൊരു ഈ എം എസ് പ്രസംഗം
@RajanMp-j4p10 сағат бұрын
മ്പഖാവ് EMS നെ പ്രസംഗിക്കാൻ സ്വാഗതം ചെയ്ത എന്റെ അനുഭവം ഓർക്കുന്നു ഈ ഘട്ടത്തിൽ
@A450007 сағат бұрын
ഞാൻ അല്ലെങ്കിൽ ഞങ്ങൾ പറയുന്നത് മാത്രമാണ് ശെരി, ബാക്കിയെല്ലാവരും തെറ്റ് എന്ന നിലപാടാണ് ഇദ്ദേഹത്തിന്. പ്രസ്ഥാനത്തിന്റെ തെറ്റ് ചൂണ്ടികാട്ടി മുന്നോട്ട് പോയിരുന്നെങ്കിൽ ഇദ്ദേഹത്തിന് ജനപിന്തുണ കിട്ടിയേനേം, ഇത് പക്ഷെ ഒരു ന്യായീകരണതൊഴിലാളി മാത്രമായി ഇദ്ദേഹം മാറി.
@Akash-z23 сағат бұрын
M Swaraj 🌹 ഇൻക്വിലാബ് സിന്ദാബാദ് 💪
@nsathyanmayyanad2785Күн бұрын
കറക്റ്റ് സുരാജിന് അഭിനന്ദനങ്ങൾ
@asifbasheer813518 сағат бұрын
സ്വരാജ് ❤
@prasannanch58162 сағат бұрын
❤ ശരിയാണ് - ഇതെല്ലാം കേൾക്കണ്ടവർ കേൾക്കില്ലാ
@ajitha349710 сағат бұрын
C P M ന്റെ അഭിമാനം ഞങ്ങടെ ചങ്ക്.... M സ്വരാജ്... പറയുന്നതത്രയും ക്രിസ്റ്റൽ ക്ലിയർ.... സഖാവെ അങ്ങയുടെ ചർച്ച കൾ കാണുവാൻ ഇപ്പോഴും കാത്തിരിക്കുവ വന്നേക്കണേ.... സഖാവെ... പ്ലീസ്.....
@zubishvadakkevila7157Күн бұрын
Comrade ❤❤❤
@sainudeenambalathuveettil89103 сағат бұрын
100 ശതമാനം സത്യസന്ധത പുലർത്തിയ ഒരു അഭിമുഖം ❤️🙏❤️
@JitheshK-bs6woКүн бұрын
M Swarj❤️❤️❤️💯👍
@vimalraj-rq3fkКүн бұрын
Real comrade
@Vipinzindhu5 сағат бұрын
ദേശാഭിമാനിയൂം കൈരളിയും അടക്കം ചെയ്യുന്ന കര്യങ്ങൾ തന്നെയാണ് സ്വരാജ് പറഞ്ഞത്🎉
@rajeshrajan312423 сағат бұрын
മാധ്യമങ്ങളിലെ അന്തി ചർച്ചകൾ വെറും ബഹളം വെക്കലുകൾ മാത്രം മാണ് എന്നത് വളരെ ശരിയാണ് , മനുഷ്യർ അറിയേണ്ട കര്യങ്ങളെ പറ്റി ഒന്നും ചർച്ചയില്ല
@rajanek128122 сағат бұрын
സ്വരാജ്❤❤❤❤❤
@renjithgopinathan8810 сағат бұрын
വ്യക്തമായ വാക്കുകൾ,
@shaikhyasiribrahim-fq9el20 сағат бұрын
My political idol ❤❤❤
@jubincv135611 сағат бұрын
Njangade Abhimanam MS❤
@thomasjaickКүн бұрын
❤
@sunumolmv4755Күн бұрын
ആദരാവിന്റെ അകലം
@Anandank-bw9qw14 сағат бұрын
സഖാവ് M സ്വരാജ്. അഭിവാദ്യങ്ങൾ 💪
@pacifist07722 сағат бұрын
Manushyapaksham 🤍💯
@aneesrahman54516 сағат бұрын
എത്ര കൃത്യമായാണ് കാര്യങ്ങൾ പറയുന്നത് 🫶🏻❤
@athulanil839118 сағат бұрын
Comrade ❤
@nidhinraj700910 сағат бұрын
സ്വരാജ് ❤️✊
@ALIPAMBALATH-ly5tk5 сағат бұрын
സ്വരാജ് 🌹🌹👍👍
@m.marquez93Күн бұрын
Swaraj❤
@gududay16 сағат бұрын
Excellent educated, informative conversation with clarity. Appreciate rve organisers, the crew, host and guest for bringing out a calm and composed conversation in a time of cacophony and noise. Keep it up. Let this be an eye-opener for others to follow-suit.
@RenjithRDasAlavudeen12 сағат бұрын
🔥 സഖാവ് സ്വരാജ് 🔥
@aswathyn839522 сағат бұрын
Comrade 😊
@AnoooooppКүн бұрын
ഹാഷ്മി കഥപ്രസംഗം വിത്ത് പുച്ഛം 😂
@unnikrishnant80336 сағат бұрын
വ്യക്തതയോടും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പാർട്ടി പൊതുവെ പൂർണമായും വിജയിക്കുന്നില്ല. സഖാവിനെ പോലുളളവരെ ഞങ്ങൾ അങ്ങേയറ്റം പ്രതീക്ഷയോടെ നോക്കുന്നു. കടുത്ത കളളപ്രചരണവും അപവാദങ്ങളും നിരന്തരം നടത്തുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും.
@amruthakumarr887323 сағат бұрын
Right
@pradeepmamankara19 сағат бұрын
M SWARAJ❤❤❤❤
@samseer975Сағат бұрын
We can seek knowledge thorugh m swaraj
@user-of8eo4rt6u20 сағат бұрын
A politician with impeccable quality 🫶
@riyakpv222219 сағат бұрын
👍❤🚩
@irshadpadikka63283 сағат бұрын
പറയുന്ന കാര്യങ്ങളിലെ(വാക്കുകളിലെ) ക്ലാരിറ്റി..സ്വരാജ് 🚩
@diamondsjewellery417020 сағат бұрын
❤️😍
@jamaludeenshamsudeen762725 минут бұрын
In 1983 to 1988 I used to go at Thekkinkadu maidanam in Thrissur for hearing the speech of EMS
@sethuprabhakaran43988 сағат бұрын
❤️❤️❤️👌👌👌🚩🚩🚩
@joshymathew602111 сағат бұрын
❤❤❤🔥🔥🔥
@suhailliahus418423 сағат бұрын
Real communist 💯
@nandanthooprath328823 сағат бұрын
♥️🔥
@anoojkumar6347Күн бұрын
❤❤❤
@Ameenkhancp6 сағат бұрын
സഖാവ് ❤
@safilsaКүн бұрын
👍🏻👍🏻
@Bhaskaran-j9p23 сағат бұрын
👍👍👍
@harri6258 сағат бұрын
Suraj❤
@latheef.a.r321323 сағат бұрын
👌👍❤️💕
@renjbs7975Күн бұрын
👍👍👍👍
@unnonni19 сағат бұрын
ഭാവി സിഎം 👌
@sasikunnathur9967Күн бұрын
വൃത്തികെട്ട കോലീബി നയം കേരള വിരുദ്ധമാണ്.
@vIpIncHe23 сағат бұрын
✊🏼🖖🏻
@athulraghav549222 сағат бұрын
24 മണിക്കൂർ വാർത്ത ചാനൽ എന്ന ഒരു വ്യവസ്ഥ കേരളം പോലെ ചെറിയ ഒരു സ്ഥലത്ത് അപ്രായോഗികമാണ്. അതിനും മാത്രം വാർത്തകൾ ഒരു ദിവസം കേരളത്തിൽ ഉണ്ടാകുന്നില്ല. പിന്നെ പ്രേക്ഷകരെ കിട്ടാൻ ഇവർ ചെയുന്നത് വാർത്ത ഉണ്ടാക്കലും, കോപ്രായങ്ങളുമാണ്.
@Al--ww-z5rКүн бұрын
ജെയ്ക് നെ ഒരു ഇന്റർവ്യൂ എടുക്കണം. കർണൻ നെപ്പോളിയൻ ഭാഗത്സിങ് ജെയ്ക് 💥💥💥💥💪💪💪✊✊✊✊✊❤️❤️❤️🔥🔥🔥🔥🥰🥰
@abijithp92Күн бұрын
തോൽക് എന്നാന്നോ ഉദ്ദേശിച്ചത്
@Al--ww-z5rКүн бұрын
അല്ലെടാ വ്യാജൻ മാങ്ങാണ്ടി sdpi mla😂😂😂😂😂
@jeyakumara15 сағат бұрын
പത്രങ്ങളുടെയും ചാനലുകളുടെയും പേര് വ്യക്തമായി പറയണമായിരുന്നു. പുതുതലമുറക്ക് തിരിച്ചറിയാൻ കഴിയും.
@jinugeorge600911 сағат бұрын
ചാനൽ ചർച്ച ഇപോൾ kaanare ഇല്ല
@shugingopi786023 сағат бұрын
പ്രിയപ്പെട്ട അവതാരക ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യുമ്പോൾ മറ്റു സെലിബ്രിറ്റികളെ കേട്ടിരിക്കുന്നത് പോലെ ആവരുത് മറു ചോദ്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കണം ഒരാൾ പറയുന്നത് കേട്ടിരിക്കാൻ മാത്രമല്ല ഇത്തരത്തിലുള്ള ചർച്ചകളിൽ താങ്കൾ അവലംബിക്കേണ്ടത് സ്നേഹത്തോടെ പറയട്ടെ ഒരു പൊളിറ്റിക്കൽ ഇൻറർവ്യൂ ചെയ്യാൻ താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു പക്ഷേ മറ്റു സെലിബ്രിറ്റികളെ ഇൻറർവ്യൂ ചെയ്യുന്ന കാര്യത്തിൽ താങ്കൾ തന്നെയാണ് മികച്ചത്
@Arjunshaji-rx5bkКүн бұрын
Maneesh Narayanan please take an interview of Mythreyan
സ്വരാജ് വാക്കുകൾ കൊണ്ട് മായാജാലം നടത്തി സ്വരാജിനും പാർട്ടിക്കും പറ്റുന്ന തെറ്റുകളും നമ്മളിൽ നിന്നും മറച്ചുപിടിക്കും. സ്വരാജ് വാർത്താ അവതാരകരെ കുറിച്ച് ആരോപിക്കുന എല്ലാ പ്രശ്നങ്ങളും ശ്രീ സ്വരാജിനും ഉണ്ട്. സ്വന്തം പാർട്ടി തിരഞ്ഞെടുപ്പിനു വേണ്ടി ഏതൊക്കെ വർഗ്ഗീയ പാർട്ടികളുമായി സഖ്യത്തിലാവുന്നു എന്ന് അറിയാത്ത ആളല്ല സ്വരാജ്. ബുദ്ധിപരമായി അത് UDF ലേക്ക് ആരോപിക്കയാണ്. ലീഗിൽ വർഗ്ഗീയത ആരോപിക്കുക എളുപ്പമാണ് ലീഗിന്റെ പേരിൽ തന്നെ അമ്പതു ശതമാനം വർഗ്ഗീയത നമുക്ക് ദൃശ്യമാകും, പിന്നെ അതങ്ങ് ഉറപ്പിക്കുകയേ വേണ്ടു. INL വർഗ്ഗീയമല്ലേ..? മദനിയോ ? കേരള കോൺഗ്രസ്സ് എന്നുമുതലാണ് വർഗ്ഗീയമല്ലാതായത്, ശിവസേന എങ്ങിനെ ? DMKയുടെ കടുത്ത പ്രാദേശികവാദം കമ്മ്യൂണിസമായി ചേർന്നു പോകുന്ന ഇടം എവിടെയാണ്? മനോഹരമായി സംസാരിച്ച് എതിരാളികളെ ത്രിശങ്കുവിലാക്കുക., ആ പണി എതിരാളികളും പഠിച്ചു അതാണ് സ്വരാജ് ചാനലുകൾ ഒഴിവാക്കിയത്.
@prasanthvalsan21 сағат бұрын
Thotte thoppiyitte sesham ippum kanunnathe
@freshmiller83588 сағат бұрын
സഖാവ് സ്വരാജ് വിട്ടു നിന്ന്.മറ്റു സഖാക്കളെ വിട്ടു കൊടുത്ത് അവരെ കൊത്തി വലിക്കുന്നത് പുറമെ നിന്ന് കാണുന്നതാണോ.ഒരു സഖാവിന്റെ രീതി...? പാർട്ടി വിട്ടു നിൽക്കട്ടെ. ഏതിനും റൈറ്റിംഗ് ഉണ്ടാക്കി കൊടുക്കണം..
@rajeshchandranair22 сағат бұрын
Try to be a common man ..He believe himself as AKG..😢😢😢
Epo avde jayicha oru pottanund valla upakaravum undo manusjyark
@psbhaskar4737Күн бұрын
Tripunithura karkku aa abhiprayamilla ennu thonnunu.
@AlbinJose-o6rКүн бұрын
2026 ൽ തിരിച്ചു വരും സ്വാരജ് തിരിച്ചു വരും
@sherlyo566423 сағат бұрын
എന്ത് വിവരം ഉള്ള മനുഷ്യന്‍ ❤❤❤
@rajanek128122 сағат бұрын
വിവരം ഇല്ലാത്ത വിഡ്ഢികൾക്ക് അങ്ങനെ തോന്നാം സുരേന്ദനും സുധാകരനും സതീശനും പിസി ജോർജ്, ജോർജിന്റെ മകൻ, ആന്റണി പുത്രൻ, അൻവർ, ശോഭ പിന്നെ കുറെ അധികം കോലിബികൾ കേരളത്തിൽ ഏറ്റവും കൂടുതൽ വിവരം ഉള്ള നേതാക്കൾ
@amalkv997019 сағат бұрын
ബഹുമാനത്തോടെ പറയട്ടെ സഖാവെ, മാധ്യമങ്ങൾ ഏക പക്ഷീയമായി ചർച്ച കൊണ്ട് പോകുന്നു എന്ന് പറയുമ്പോൾ അവർ ഇടതു പക്ഷത്തിന് എതിരായി നിലപാടെടുക്കുന്നു എന്നാണല്ലോ അർത്ഥം.കഴിഞ്ഞ 5-6 വർഷങ്ങളിൽ ഇടതു പക്ഷത്തിനെതിരായി ഒരുപാട് ആരോപണങ്ങൾ ഉണ്ടായി. അതിനൊന്നും ഇടതുപക്ഷ പ്രതിനിധികൾക്ക് വ്യക്തമായ മറുപടികൾ ഇല്ല. ഉദാഹരണത്തിന് PP ദിവ്യ ഇഷ്യൂ, വെറ്റിനറി കോളേജിലെ സിദ്ധാർഥിന്റെ മരണം, മേയർ ksrtc പ്രെശ്നം,വീണ വിജയൻ exa-logic,സ്വർണ കടത്തു,പിൻ വാതിൽ നിയമനം,മാവേലി സ്റ്റോറിൽ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവ്... അങ്ങനെ. ഒന്നുകിൽ അവർ ഇറങ്ങി പോകും അല്ലേൽ ആംഗറോടു അടി ഉണ്ടാക്കും. അപ്പോ അവരും വിട്ടു കൊടുക്കൂല. ഇതേ മാധ്യമങ്ങൾ തന്നെ അല്ലേ ബാർ കോഴ കേസിലും, സോളാർ കേസിലും അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടതിനു ഒപ്പം ആ വിഷയങ്ങളും ചർച്ച ആക്കിയത്.
@agneyaadidev126922 сағат бұрын
Othukki
@Slothstatic21 сағат бұрын
ഇയാളുടെ വായിതാളം കഴിഞ്ഞില്ലേ??
@unnonni19 сағат бұрын
Real comrade ❤❤❤
@malappuram36244 минут бұрын
M സ്വരാജ് cpm നെ നയിക്കണം 👍🏻 കോൺഗ്രസ് നെ ഷാഫിയും 👍🏻ലീഗിനെ ഫിറോസും 👍🏻
@sajeevnarayanan862910 сағат бұрын
ഇവനു പണിയൊന്നുമില്ലെങ്കിൽ Rocket launching development corporation Chairman ആക്കണം😂
@ajays685822 сағат бұрын
ചർച്ചയിൽ മാത്രമല്ല ചാനലുകാരുടെ അടിമത്തം 😡😡 ഈ ചർച്ചയുടെ വീഡിയോയ്ക്ക് താഴെയുള്ള comment ബോക്സിൽ നിന്നും കമ്മ്യൂണിസ്റ്റ് അനുഭാവികളെ youtube ban ചെയ്തിട്ടുമുണ്ട് 😡😡😡😡