തെങ്ങിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച കണ്ടു കിളിപോയത് എനിക്ക് മാത്രമാണോ😲... തകർത്തു മോനെ എന്തായാലും 👌👌👍👍👍
@j-s-rvibes8213 жыл бұрын
Thanksdaaaa. കിളിപോയോ ശരിക്കും 😍😍😍
@subramanianac43963 жыл бұрын
Enikkum
@yoosafiqbal31717 ай бұрын
എനിക്കും കാറ്റടിച്ചു അടിയുലഞ്ഞു പട്ട അതോടെ നിർത്തി
@ismailkp84407 ай бұрын
@@j-s-rvibes821😢😢😢😅😅😢😂
@ramlabeevi8963 жыл бұрын
ജീവിക്കാൻ വേണ്ടിയുള്ള ജീവൻ പണയം വെച്ചുള്ള ജോലി എകിലും സൂക്ഷിച്ചു വേണം .... കുടുംബത്തിന്റെ കൈതാങ്ങാണ് അത് മറക്കരുത് സഹോദര............. അല്ലാഹു ആഫിയത്തുഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ.......
@j-s-rvibes8213 жыл бұрын
സൂക്ഷിക്കുന്നുണ്ട് ചേട്ടാ. പ്രാർത്ഥനയിൽ ചേർത്തതിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️
@rajanmeleparambil84503 жыл бұрын
ദൈവം വിവേകവും ആരോഗ്വും തന്നു kakkettu
@kadeejat37563 жыл бұрын
Ameen🙏🏻
@nisarnisar45473 жыл бұрын
മച്ചാൻ പൊളിയാണ് അണ്ണന്റെ പണി മരം മുറി നിലം വിട്ട്ള്ള കളിയാണ് സൂക്ഷിക്കണം എന്റെ പണി തങ്ങ് കയറ്റമാണ് അതാണ് ഞാൻ പറയാൻ കാരണം അടിയിൽ നിന്ന് കാണുന്നവർക്ക് നല്ല സുഖമുള്ള പണിയാണ് പക്ഷെ മേലെ നിൽക്കുന്ന നമുക്കല്ലേ ഇതിന്റെ റിസ്ക് അറിയുകയൊള്ളു ദൈവം കാക്കട്ടെ ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@j-s-rvibes8213 жыл бұрын
നമ്മളപ്പോ ഒരേ വഴിക് യാത്ര ചെയ്യുന്നവരാണല്ലേ ❤️❤️❤️❤️❤️ താങ്ക്സ് ബ്രോയ് 😍😍😍
@noufalmt10653 жыл бұрын
സൂപ്പർ സൂക്ഷിച്ചു ചെയ്യണം നല്ലത് മാത്രം വരട്ടെ
@j-s-rvibes8213 жыл бұрын
Thankuuu broiii❤️❤️❤️❤️😍😍😍😍
@sharathsivaram45383 жыл бұрын
CcfZh
@sunithk72183 жыл бұрын
മച്ചാനെ മുന്നോട്ടു പോകുക...ഈ ചാനൽ കൂടുതൽ ഉയരത്തിൽ എത്തും... നിങ്ങടെ experience ആണ് Last മതിലിൽ പോലും വീഴാതെ കറക്റ്റ് ആയി തെങ്ങു വീണത് 👍🏻👌
@j-s-rvibes8213 жыл бұрын
താങ്ക്സ് ബ്രോ. സപ്പോർട്ട് എപ്പോഴും കൂടെയുണ്ടാവണം ❤️❤️❤️❤️
@mohandaspv59693 жыл бұрын
ശ്രദ്ധിക്കണം ബ്രോ നല്ല പോലെ ശ്രദ്ധിക്കണം കൂലി നല്ല പോലെ കിട്ടും അത് പോലെ ബുദ്ധിമുട്ട് ഉള്ള ജോലി ആണ്
@sinithkp80393 жыл бұрын
തെങ്ങിന്റെ മുകളിൽ നിന്ന് ഉള്ള വീഡിയോ സൂപ്പർ ശ്രദ്ധിക്കുക അപകടം പറ്റാതെ സൂക്ഷിക്കുക 🙏🙏🙏🙏
@j-s-rvibes8213 жыл бұрын
സൂക്ഷിച്ചോളാം ബ്രോ. കരുതലിനു നന്ദി 😘😘😘😘സ്‌പോർട് എന്നു മുണ്ടാവണം ❤️❤️
@anilkumarkkmandus28953 жыл бұрын
@@j-s-rvibes821bXQ
@sinithkp80393 жыл бұрын
തീർച്ചയായും 🙏🙏🙏
@shajik.m94103 жыл бұрын
Yes 🌷💘
@____fasilkf75383 жыл бұрын
💯
@siddiquenageri3 жыл бұрын
സംഗതി പൊളിച്ചു..... പിന്നെ... ആ ഇളനീർ കുടിക്കുന്ന സ്റ്റൈൽ അത് വേറെ ലെവൽ ആയി😋
എന്തൊരു ഡെഡിക്കേഷൻ ആണ് ചങ്കെ 👍🏻👍🏻👍🏻👍🏻 ഒന്നും പറയാനില്ല കിടുക്കി തിമിർത്തു. പക്ഷെ ഇത് കണ്ടിട്ട് ഉള്ള ചങ്കിടിപ് ഇത് vare മാറിയില്ല 😱 മുകളിൽ നിന്നുള്ള kazcha 👌👌👌👌👌 നന്നായി care ചെയ്തിട്ട് ഇനി വീഡിയോ എടുക്കവേ. എന്തായാലും ഒന്നുറപ്പാ നാളത്തെ മികച്ച ചാനൽ ഇൽ ഒരു ചാനൽ ആയി മാറും ഇത് 👌👌👌👌 തുടർന്നും നന്നായി മുന്നോട്ട് വീഡിയോ ചെയുക ബ്രോ 🤝 👌 കഷ്ടപ്പാടിന്റെ ഭലം ഉടനെ തന്നെ ലഭിക്കും ബ്രോ. ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചതിനും ഒരുപാട് നന്ദി 👍🏻
@j-s-rvibes8213 жыл бұрын
താങ്ക്സ് ബ്രോ ഇത്രയധികം എഴുതി ഉണ്ടാക്കിയതിൽ നിന്ന് തന്നെ മനസിലാക്കാം താങ്കളെ വീഡിയോ ആകർഷിച്ചെന്ന കാര്യം. അതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.എപ്പോഴും സപ്പോർട്ട് കൂടെയുണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു. വരുന്ന വീഡിയോകളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dr_AC3 жыл бұрын
@@j-s-rvibes821 സത്യമാ ചങ്കെ ഒരുപാട് ഒരുപാട് ഇഷ്ടമായി 🤝🤝🤝🤝🤝
@gangadharankaruppal83352 жыл бұрын
@@Dr_AC Jeevitham
@gangadharankaruppal83352 жыл бұрын
Tacnolgesoopr
@സുധീഷ്മയ്യാവിൽസുധി3 жыл бұрын
മരത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച... ഹോ... കാലിൽ നിന്നും ഒരു പെരുപ്പ്.. നിങ്ങളുടേ ജീവനും, ജീവിതവുമാണ് നമ്മൾ ആസ്വദിക്കുന്നത്.അതീവ സൂഷ്മതയോടെ ഷൂട്ട് ചെയ്യുക.
@j-s-rvibes8213 жыл бұрын
Thankuuuuuu❤️❤️❤️❤️❤️ പലരും പറയാറുണ്ട് പക്ഷെ എന്നും ചെയ്യുന്നത് കൊണ്ടാവും ഞങ്ങക്കങ്ങനെ തോന്നാത്തത്. നിങ്ങടെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ടായിരിക്കണം 😍😍😍
@anishkumarks46893 жыл бұрын
ബ്രോ വളരെയധികം സൂക്ഷിക്കണം dangerous പണിയാണ്.🙏🙏
@yasaryasar70283 жыл бұрын
@@j-s-rvibes821 👠
@muhammadmanjerikkadan43133 жыл бұрын
Joolekaalevenoo
@afnan78683 жыл бұрын
വീഡിയോ ഫുൾ കണ്ടപ്പോൾ ആണ് തെങ്ങു മുറി ഇത്ര സിമ്പിൾ ആയി തോന്നിയത് 🤣🤣🤣🤣🤣പൊളി ❤❤❤
@j-s-rvibes8213 жыл бұрын
താങ്ക്സ്. അതെന്തായാലും പൊളിച്ചു ❤️❤️❤️❤️❤️
@kuttanadvillagefishing15873 жыл бұрын
ശ്വാസം പിടിച്ചിരുന്നാണ് വീഡിയോ കണ്ടത് സൂപ്പർ ആണന്നു പറയാൻ അതല്ല ചേട്ടൻ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു ചേട്ടാ സൂക്ഷിക്കണേ ചേട്ടന്റെ ബിഗ് ഫാനായി മാറി ഈ വീഡിയോ കൊണ്ട് ❤❤❤👌👌👌😍👍👍
@j-s-rvibes8213 жыл бұрын
Thankuuuu broii. Koodeyundavanamttaa❤️❤️❤️
@kuttanadvillagefishing15873 жыл бұрын
@@j-s-rvibes821 തീർച്ചയായും
@anuv54793 жыл бұрын
കലക്കി വീഡിയോ, സൂക്ഷിച്ചു ചെയുക, ദൈവം അനുഗ്രഹിക്കട്ടെ 💕🌹🌹🌹
മൂന്നും കൂടിയ കവലയിൽ, മുൻസിപ്പാലിറ്റി ഓഫീസ്, ട്രാൻസ്ഫോർമർ , പബ്ലിക് ലൈബ്രറി, വെയിറ്റിംഗ് ഷെഡ് , തൊട്ടടുത്ത് കോടതിയുടെ ഒരു കെട്ടിടം 4 ഓളം കടകൾ എല്ലാം അടിയിലുള്ള 100 കൊല്ലത്തിലധികം പഴക്കമുള്ള ഒരു മരം -കച്ചവടക്കാർ വന്നു മടങ്ങിപ്പോകും 2-3 മാസമങ്ങിനെ കഴിഞ്ഞു - എന്റെ ഒരു സുഹൃത്ത് രണ്ടു ദിവസം അതിന്റെ ചുവട്ടിലിരുന്ന് മുതലാളിയോട് കച്ചവടം ചെയ്യാൻ പറഞ്ഞു. 8 ദിവസം കൊണ്ടാണ് മുറിച്ചത് - വക തിരുവുള്ളഒരാളെ മാത്രം കൂട്ടി - ടി - വി യിൽ വന്നിരുന്നു അതാണോർമ്മ വരുന്നത്. ഗുഡ് വർക്ക് -
@j-s-rvibes8213 жыл бұрын
താങ്ക്സ് ബ്രോ. എന്നേക്കളൊക്കെ എത്രയോ കഴിവുള്ള മരംമുറിയുടെ കുലപതിമാർക് സമർപ്പിക്കുന്നു 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Nivedh-zu5mi3 жыл бұрын
ഇതാണ് നാടൻ തടി വെട്ട്
@jayanair76463 жыл бұрын
A chuttupaduonnu vrithiyakki ettukude pambukal varulle
@j-s-rvibes8213 жыл бұрын
Aalthamasamillatha parambanu atha❤️❤️❤️
@bashiparakkan36293 жыл бұрын
മച്ചാനെ സൂപ്പർ ഒരുപാട് സപ്പോർട്ട് കിട്ടുന്നുണ്ട് വിഡിയോ തുടരുക നിർത്തരുത് 👍👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹
@sudeerth82463 жыл бұрын
Verygood നന്നായി സൂഖ്ഷിച്ചു മരം മുറിക്കണം
@mishalmisvavlog98763 жыл бұрын
അടിപൊളി വീഡിയോ ദൈവം രക്ഷിക്കട്ടെ
@roopeshkumar1913 жыл бұрын
ബ്രൊ ഗുഡ് വർക്ക്.... ഇടുക്കി കുറച്ചു നാൾ നമ്മളും നടന്നതാണ്
മച്ചാനെ വണക്കം .ആദ്യം തന്നെ പറയട്ടെ .സ്വന്തം ആരോഗ്യം അത് വളരെ വളരെ സൂക്ഷിക്കണം .🙏 മണ്ണിൽപണിയെടുക്കുന്നതും , പണിയെടുക്കുന്നവരെയും എനിക്ക് വളരെ അടുപ്പവും ,സ്നേഹവും ആണ് അതാണ് ഈ ചാനലിനോടുള്ള ഇഷ്ടം .നന്നാവുണ്ട് .
@j-s-rvibes8213 жыл бұрын
Valare sandhosham broii❤️❤️❤️
@shyamlalshyamlal40003 жыл бұрын
👌👌👌മച്ചാനെ പൊളി വർക്ക് 👍👍👍. ഓവർ ടൈറ്റ് കെട്ടിയാൽ മറുവശം മുറിക്കാൻ നോക്കണേ അല്ലെ ചെയിൻ റാഡ് കേടാവും.
@j-s-rvibes8213 жыл бұрын
അതെന്നെ. പക്ഷെ ജസ്റ്റ് ഒന്ന് വരയ്ക്കാൻ നോക്കിതാ സമയം തന്നില്ല എന്തായാലും റോഡിനു ഒന്നും സംഭവിച്ചില്ല ❤️❤️❤️❤️❤️❤️❤️❤️
@kamaudheens22543 жыл бұрын
5t5
@kamaudheens22543 жыл бұрын
@@j-s-rvibes821 the the gtthtttth5ttt5h5httttttthttthtttthtt5t55t5tttt5ttttt5t5ttt
@AjmalAju-bl7zw3 жыл бұрын
ഞാനും ആദ്യം നോക്കിയതും അതാണ് പിന്നെ ഓരോ ആളുകൾക്കും. ഓരോ ഐഡിയ ആണ് ഞാൻ വെട്ടുമ്പോഴും ഇങ്ങനെ പലരും പറയും അത് അങ്ങനെ ചെയ്താൽ അങ്ങോട്ട് പോകും കേബിളേൽ വീഴും പുരപുറത്ത് വീഴും ഇങ്ങനെ പറഞ്ഞ് നമ്മളുടെ ആൽമവിശ്വാസം കളയാൻ നടക്കുന്ന കുറെ ആളുകൾ ഏതായാലും ഇതുവരെ ദൈവം സഹായിച്ച് കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
@mybossatboss71393 жыл бұрын
Nee polichu muthe ennalum shradhikkanam 👍👍👍😊
@j-s-rvibes8213 жыл бұрын
Thankuuu broiiii❤️❤️❤️❤️❤️❤️
@komanakuttan72373 жыл бұрын
Intelligent work and carefull❤👌
@sangeethamediamusicmedia28123 жыл бұрын
ബി കെയർഫുൾ മുത്തേ...
@prasobhkmprasobh16563 жыл бұрын
അടിപൊളി✌️✌️✌️✌️
@j-s-rvibes8213 жыл бұрын
Thankuuuuu 😘😘😘😘
@വിഷ്ണു-ഠ1റ3 жыл бұрын
Ingalu mathiyaya panikaranato. Adipoli.
@j-s-rvibes8213 жыл бұрын
സന്തോഷണ്ട് കേട്ടോ വളരെയധികം ❤️❤️❤️❤️❤️❤️❤️❤️ Thankuuu thankuuu 😍😍😍😍😍😍😍😍😍
@j-s-rvibes8213 жыл бұрын
Ebulljet uyir😍😍😍
@runningmedia64143 жыл бұрын
Uff onum parynila kidu bro👌👌👌👌👌👌👌👌👌👌
@j-s-rvibes8213 жыл бұрын
Thankuuuuuuuu😍😍😍😍❤️❤️❤️❤️
@jijeshputhukkot38033 жыл бұрын
മറുപടിയാണ് സൂപ്പർ... മറുപടിയിൽ നിങ്ങളുടെ മനസ്സ് കാണാൻ പറ്റുന്നുണ്ട് സൂപ്പർ വർക്ക് സൂപ്പർ വർക്ക് 😍😍
@j-s-rvibes8213 жыл бұрын
Thanku bro Valare sandhosham❤️❤️❤️
@abuabu72373 жыл бұрын
Allha ninghalle kaathu rakshikkatte
@j-s-rvibes8213 жыл бұрын
എല്ലാവരെയും കാക്കട്ടെ ❤️❤️❤️❤️❤️❤️
@jayanair76463 жыл бұрын
Super sushikkanam ketto
@j-s-rvibes8213 жыл бұрын
Oooo. Thankuuuu❤️❤️❤️
@bijurajan58333 жыл бұрын
സൂപ്പർ വർക്ക് 👍😁
@j-s-rvibes8213 жыл бұрын
Thankuuu❤️❤️
@maheshmohanam27303 жыл бұрын
Nigalkkk matram cheyan pattunna video vere level brother
@j-s-rvibes8213 жыл бұрын
താങ്ക്സ് മഹേഷേട്ടാ 😍😘😘😘
@shijushiju86213 жыл бұрын
നല്ലോണം ശ്രദ്ധിക്കണം ഞാൻ ഒരു മുറി കാരനാണ്
@j-s-rvibes8213 жыл бұрын
ശ്രദ്ധിക്കുന്നുണ്ട് ചേട്ടാ. വളരെ സന്തോഷം ❤️❤️❤️❤️❤️😘😘
@shijushiju86213 жыл бұрын
നിങ്ങൾ കോഴിക്കോട് ഞാൻ മലപ്പുറം അരീക്കോട്
@jobbyjohn86743 жыл бұрын
അടിപൊളി മച്ചാ.. 👍👍🥰🥰
@j-s-rvibes8213 жыл бұрын
Thanks machan❤️❤️❤️❤️❤️❤️
@DAS-dy5ru3 жыл бұрын
Thengu chathikkilla ❤ video super
@j-s-rvibes8213 жыл бұрын
അത് വെറും തോന്നലാ മുത്തേ ❤️❤️❤️❤️
@varghesegeorge15710 ай бұрын
Super brother. U r a great God bless you
@challengegaming33173 жыл бұрын
Halo ikadaa oru big fan
@ayshamavady84623 жыл бұрын
എന്റെ പൊന്നു മക്കളെ അ ള്ളാഹു കാക്കട്ടെ
@j-s-rvibes8213 жыл бұрын
പ്രാർത്ഥനക്കു വളരെ നന്ദി ❤️❤️❤️❤️❤️❤️
@riyaspannur85383 жыл бұрын
ആമീൻ
@GEORGEKUTTYDANIEL-r8h Жыл бұрын
ദൈവം നിങ്ങൾക്ക് കൃപ നൽകുമാറാകട്ടെ
@j-s-rvibes821 Жыл бұрын
Thankuuuu❤️❤️❤️
@kanakutravelingcruxthrissu31913 жыл бұрын
Super video 😂 നല്ല പോസ്റ്റുകൾ .ഹോം വർക്ക് . 💐🎈🎈🎈🙏❤️
@j-s-rvibes8213 жыл бұрын
Thankuuuuuuu❤️❤️❤️❤️❤️❤️❤️
@rajeshparurajeshparu13253 жыл бұрын
സൂപ്പർ വീഡിയോ machu
@j-s-rvibes8213 жыл бұрын
Thankuuuuu broiii❤️❤️❤️❤️❤️😘😘😘😘
@AliAli-cv9fe3 жыл бұрын
നല്ലത് വരട്ടെ
@fernsandcoconuttreejpj3 жыл бұрын
ഹലോ br.. Amazing ക്യാമറ എങ്ങനെ സെറ്റ് ചെയ്തു
@j-s-rvibes8213 жыл бұрын
താങ്ക്സ് ബ്രോ. ആക്ഷൻ ക്യാമറ ആയതു കൊണ്ട് തലയിൽ സെറ്റ് ചെയ്യാം. അതിലെനിക്കൊരു പരിചയകുറവുണ്ട് 😍😍😍😍😍😍
ആ ചാഞ്ഞ തെങ്ങിൽ കയറിയപ്പോൾ ഒരു സേഫ്റ്റി ബെൽറ്റ് ഇട്ടു അടുത്ത തെങ്ങിൽ കെട്ടാമായിരുന്നു, എങ്ങാനും മറിഞ്ഞു വീണാലും സേഫ്റ്റി ബെൽറ്റിൽ കിടക്കുമല്ലോ
@Harris_vk3 жыл бұрын
Machaa puthiya vidio ayakki🔥🔥🔥❤️❤️
@j-s-rvibes8213 жыл бұрын
നാളെ വരുന്നുണ്ട് ബ്രോ. എല്ലാ വിധ സപ്പോർട്ടും ഉണ്ടായിരിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajin_pkm3 жыл бұрын
tension adipichalo pahayaaa...
@j-s-rvibes8213 жыл бұрын
Iyy bejaravanda koya😜😜😜😜
@abdcclt61913 жыл бұрын
Poli...👍🏻 Take care
@j-s-rvibes8213 жыл бұрын
Thankuuuuu bro❤️❤️❤️❤️❤️❤️❤️❤️❤️
@babilkb52613 жыл бұрын
അടിപൊളി, ആദ്യം കയറുബോ വീഴാ൯ പോയലേ
@j-s-rvibes8213 жыл бұрын
അതെ നൈസ് ആയിട്ട് 🤣🤣🤣🤣😍😍😍😍😍😍😍😍😍😍
@arjunpillai20753 жыл бұрын
Video കൊള്ളാം
@j-s-rvibes8213 жыл бұрын
Thankuuu❤️❤️❤️
@ajokumar68093 жыл бұрын
ചെ ട്ട കട്ടർ നല്ലത് aeathu ക്യാമ്പനെയുടേതാണ്
@anuangelayilam17173 жыл бұрын
Panikku aale edukko bro??😘😘🥰
@ranjup14763 жыл бұрын
Angottu mari nikku Thenghe☺️
@j-s-rvibes8213 жыл бұрын
Pinnalla mariyillel maattum🤣🤣🤣
@shajisebastian96973 жыл бұрын
Great effort. Safety nokkane
@j-s-rvibes8213 жыл бұрын
Thankuuu broiii❤️❤️❤️
@RacikJeratAyamHutan3 жыл бұрын
Be careful when climbing trees at a height, bro, greetings from Indonesia
@rajeevank70813 жыл бұрын
സുഹ്യത്തേ30 കൊല്ലം മുമ്പേ ഇതായിരുന്നു എൻ്റെ ജോലി ഏതു തെങ്ങും മുറിക്കും അന്ന് ഇന്നെത്തെ പോലെ സാങ്കേതിക മിഷനറി ഒന്നും തന്നെ ഇല്ലായിരുന്നു സൂപ്പർ ശ്രദ്ധിക്കുക അപകടം വരാതെ ശ്രദ്ധിക്കുക
@manuplamthottathil27783 жыл бұрын
തെങ്ങ് ശരിയായി വീണു. അതാണ്....
@j-s-rvibes8213 жыл бұрын
Athe❤️❤️❤️
@rimbajaya32943 жыл бұрын
Wow... 😎😎😎👍👍👍‼️
@j-s-rvibes8213 жыл бұрын
Thankuuuu❤️❤️❤️❤️
@laluvkd47793 жыл бұрын
വളരെ സൂക്ഷിച്ചു വീഡിയോസ് എല്ലാം എടുക്കുക ok👍
@fivestartgs3 жыл бұрын
Taking the vid Gr8 bro. Risking life😢
@j-s-rvibes8213 жыл бұрын
Thankuu broiii. Adventure life❤️❤️❤️👍🤣🤣🤣🤣🤣🤣
@mohamedkabeer72057 ай бұрын
പടച്വന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜
@sunilk16523 жыл бұрын
പൊളി മച്ചാ...
@j-s-rvibes8213 жыл бұрын
Thanks broiiii😍😍😍
@krishnankutty91433 жыл бұрын
Good. God bless you always.
@j-s-rvibes8213 жыл бұрын
Thankuuu. 😘😘😘😘😘😘 Always support me
@Foxbrox-t9j3 жыл бұрын
നില്ലം വിട്ട് ജോലി ചെയുന്ന എല്ലാവരെയും രക്ഷിക്കണേ പടച്ചോനെ ദൈവമേ കർത്താവെയ🙏🤲
@j-s-rvibes8213 жыл бұрын
Ellavarem padachone kaakkatte❤️❤️❤️
@ambru49393 жыл бұрын
pwoli machanea😍
@ashokanmp12383 жыл бұрын
🙏🙏🙏🙏🙏🌹 നമിച്ചു ചേട്ട
@Leisuremedia_kitchen_lifestyle3 жыл бұрын
Thengin karimb ille
@j-s-rvibes8213 жыл бұрын
Und bro adutha videoyil kaanikam
@sureshsreepadam75916 ай бұрын
❤ 👍 Take care 🙏
@swarag31043 жыл бұрын
Nice viedeo 🔥🔥🔥
@j-s-rvibes8213 жыл бұрын
Thanks bro😘😘😘😘
@shaukathali62363 жыл бұрын
Sookshikuka.seafti ane prathanam
@j-s-rvibes8213 жыл бұрын
Nokkunnund broiiii❤️❤️❤️❤️❤️
@santhoshrajeev34083 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്കു തന്നെ തലകറങ്ങുന്നു
@j-s-rvibes8213 жыл бұрын
🤣🤣🤣🤣🤣ath njan maatitharam broiii
@shinumathai75712 жыл бұрын
🙋🙋എനിക്കും മരം മുറിയാണ് ജോലി 🥰👌👌
@j-s-rvibes8212 жыл бұрын
Aaano👏👏👏👏evida broii
@shinumathai75712 жыл бұрын
@@j-s-rvibes821 വയനാട് മാനന്തവാടി
@challengegaming33173 жыл бұрын
Oru hai paraaa
@sadakathnalakath57993 жыл бұрын
പടച്ചവന്റെ കാവൽ നിങ്ങൾക്ക് നൽകുമാറാകട്ടെ
@j-s-rvibes8213 жыл бұрын
Ellavarkum indavatte❤️❤️❤️❤️❤️
@riyaspannur85383 жыл бұрын
പേടി ആവുന്നു. Care Bro
@rcashan3 жыл бұрын
തെങ്ങു ഒക്കെ മുറിക്കുന്നത് അടുത്തു നിന്ന് കണ്ടിട്ടുണ്ട്. ഈ തെങ്ങിനെന്താ ഇത്ര കുഴപ്പം എന്ന് വെച്ച് കാണാൻ വന്നതാ 😂😂🤣🤣.