കോളർ കുർത്തി തയ്ക്കാൻ ഇനി ഒട്ടും പേടിക്കണ്ട | Round coller kurti cutting&stiching | round coller

  Рет қаралды 800,622

Kunjuz designing world

Kunjuz designing world

2 жыл бұрын

#Roundcollerkurti #easycollercutting
#Collercuttingmalayalam #kunjuzdesigning
#stichingclass
#kurti
for nighty materials booking my whatsap👇👇calls not allowed
wa.me/c/919446434397
My cooking channel 👇👇
• small kitchen organiza...
Mailid sanilabibin123@gmail.com
hope this video will be helpful to you all.so if you like this video,don't forget to like, share my video and subscribe my channel. press bell button for getting notification of all my new video
follow me on instagram 👇
kunjuz_designs?...
facebook page 👇👇
/ kunjuz-designing-world...
facebook page 👇👇
/ kunjuz-designing-world...
#Patchwork #nightyneckdesigns #nightycuttingandstiching #nightybusiness
#easynightycutting
#pleatednightycutting
#yocknighty
#nightycutting
#ത്രീപീസ്നെറ്റി
#threepeasnightycutting
#pleatednightycutting
#xxxlnighty
#heavysizenighty
#nightycutting&stichingmalayalam
nightybusiness
#princesscutnighty
#mixandmatchnightystiching
#nightybusiness
#nightymaterial
#nightycutting&stiching
#Patchwork #nightyneckdesigns #nightycuttingandstiching #nightybusiness

Пікірлер: 510
@shylak709
@shylak709 2 жыл бұрын
ശെരിക്കും മനസിലാകുന്ന പോലെ പറഞ്ഞു തന്നതിന് താങ്ക്സ്
@girijap1498
@girijap1498 Жыл бұрын
Supper ആയിട്ടുണ്ട് നന്നായി മനസ്സിലായി നല്ല അവതരണം
@leonaachulijo1247
@leonaachulijo1247 Жыл бұрын
Thank you so much. Njan തയ്ച്ചു. Super ആരുന്നു.
@rajanipushparajan4643
@rajanipushparajan4643 Жыл бұрын
നന്നായിട്ട് മനസ്സിലായി ട്ടൊ thanks 🙏🙏🙏🙏🙏
@__-bd7qt
@__-bd7qt Жыл бұрын
എനിക്ക് ഇഷ്ടമായി സൂപ്പർ അവതരണം നന്നായി വരട്ടെ
@shimnashari9316
@shimnashari9316 2 жыл бұрын
Thanks നല്ലപോലെ മനസ്സിലാക്കി തന്നു
@babybaburaj767
@babybaburaj767 11 ай бұрын
നന്നായി പറഞ്ഞു തന്നു 👍🏻
@marseenajunaid8980
@marseenajunaid8980 2 жыл бұрын
സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നുണ്ട് thank you 👍🏻
@snehapaul8784
@snehapaul8784 Жыл бұрын
Nannayitu explain cheythu🤩
@loji3232
@loji3232 2 жыл бұрын
എനിക്കും കോളർ doubt വരും നന്നായി പറഞ്ഞുതന്നു Thanks
@ameenaanaan3729
@ameenaanaan3729 2 жыл бұрын
Nannayit manassilaayi, adipoli❤❤
@habeebaKvk
@habeebaKvk 2 ай бұрын
നല്ല വീഡിയോ തുടക്കകാർക്ക് നന്നായി മനസ്സിലാവുന്നുണ്ട് tanx👍
@human-live
@human-live Жыл бұрын
Njn kure video kandirunnu but ee video kandappozhanu vruthiyil color vekkan kazhinjath. Thnkuuuuuu
@sreejasreeja8474
@sreejasreeja8474 2 жыл бұрын
ഈ വീഡിയോ വളരെ ഉപകാരമായി
@jaseelavettan-hg8yl
@jaseelavettan-hg8yl 8 ай бұрын
നന്നായി മനസ്സിലായി ❤
@marykuttysam1744
@marykuttysam1744 Жыл бұрын
Thanks for the video..collar നെക്ക് തൈക്കാൻ എനിക്ക് സാധിച്ചു.. 👍🥰
@pranilap9224
@pranilap9224 10 күн бұрын
സൂപ്പർ വീഡിയോ. താങ്ക്സ് മോളു
@nishadnishad1542
@nishadnishad1542 Жыл бұрын
Thank you ,njan try chaithu nokki adipoli ayittund.
@sameeramusthafa3009
@sameeramusthafa3009 10 ай бұрын
ഞാൻ നന്നായി സ്റ്റിച് ചെയ്തു. നന്നായി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി. Thankyou
@amuthaskitchen4388
@amuthaskitchen4388 2 жыл бұрын
Thank you s... O much sister 🌹
@Karthikavineesh313
@Karthikavineesh313 12 күн бұрын
Enikum thaykanayi sadichu thank u for video
@rajinitr1168
@rajinitr1168 2 жыл бұрын
നല്ല തുണി.. നല്ല വീഡിയോ... മനസ്സിൽ ആക്കാൻ പറ്റാത്ത 100വീഡിയോ ഇട്ന്നതിനെ ക്കാൾ നല്ല ത് ഇത് പോലെ ത്തെ 1വീഡിയോ ആണ്... വെസ്റ്റ് of. ത് ലുക്ക്
@sainabap2255
@sainabap2255 10 ай бұрын
😊
@PalamparambuHouse
@PalamparambuHouse 5 ай бұрын
1​@@sainabap2255
@jahfarali2004
@jahfarali2004 2 жыл бұрын
Nallathu pole manasilayi thanks
@_abi_2852
@_abi_2852 11 ай бұрын
നല്ല പോലെ മനസ്സിൽ ആയി Super
@_Adhus_632
@_Adhus_632 Жыл бұрын
Nannayitt manasilavunnud. Thanks
@dr.dayavarma8312
@dr.dayavarma8312 2 жыл бұрын
നല്ല വിവരണം... Really nice. Very helpful.l👍... Thank you.
@leelammapoulose1776
@leelammapoulose1776 Ай бұрын
നല്ല വീഡിയോ നന്നായി മനസ്സിലായി
@jebinzanazarudeen131
@jebinzanazarudeen131 2 жыл бұрын
Nalla upakaaramaayi.tks
@zanuthelaprath8817
@zanuthelaprath8817 2 жыл бұрын
Valare upakaarappettu. Thank👍☑️
@sairaali172
@sairaali172 2 жыл бұрын
Nanaai paranju tharunnunduuu 👍
@geethakm7220
@geethakm7220 2 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് collar kurti.2 എണ്ണം തയ്ച്ചിട്ടു ശരിയായില്ല. ഈ video കണ്ടിട്ട് ഞാൻ പഴയ തുണിയിൽ ഒരെണ്ണം തയ്ച്ചു നോക്കി. ശരിയായി. Thanks dear.
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
Really Happy ❤️🥰🥰
@gijisaji
@gijisaji 2 жыл бұрын
വളരെ അത്യാവശ്യം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത്👍👍
@beenaomanakuttan5474
@beenaomanakuttan5474 2 жыл бұрын
CA va a and CC scd be CC CSS be ca xx va
@childrensaudiobooks9521
@childrensaudiobooks9521 2 жыл бұрын
@@beenaomanakuttan5474 mal
@divyababu8838
@divyababu8838 2 жыл бұрын
Videos iniyum enikk vidum nnu vicharikunnu Try cheithu nokatte കോളർ പിടിപ്പിച്ചപ്പോൾ ക്യാൻവാസ് ഇല്ലാത്ത ഭാഗം അല്ലെ ചുരിദാർ നെക്ക് ഇൽ പിടിപ്പിക്കുന്നത്. നല്ലത് തുണികൾ ഒരുമിച്ച് join ചെയ്തു കഴിഞ്ഞു, വളഞ്ഞു വരുന്ന ഭാഗം അല്ലെ അരിക് മടക്കി തൈക്കുന്നത്, എന്നിട്ട് മടക്കി തൈക്കാത്ത മറ്റേ side അല്ലെ fabric ഇൽ join ചെയ്തത്. തൈപ്പ് പഠിച്ചിട്ടു ഒരെണ്ണം മാത്രം തയ്ച്ചു, but കട്ടി ഉള്ള പീസ് ആയതോണ്ട് പോളച്ചു നിന്നു, അതാ doubt ചോദിച്ചേ ട്ടോ
@sailajakumari4217
@sailajakumari4217 2 жыл бұрын
👍👍👍
@ushasankaran3378
@ushasankaran3378 Жыл бұрын
@@divyababu8838 ll
@subrahmanyanunni1512
@subrahmanyanunni1512 2 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് 🥰
@maryaugustin9794
@maryaugustin9794 Жыл бұрын
വളരെ തന്നായി പറഞ്ഞു തന്നു നന്ദി
@ashrafasharaf231
@ashrafasharaf231 6 ай бұрын
നല്ലോണം മനസിലാക്കി thannu❤❤
@shineysumesh701
@shineysumesh701 2 жыл бұрын
Nannai manasilay.. thanks....
@shylammathankachan7839
@shylammathankachan7839 2 жыл бұрын
ഞാൻ കോളർ സ്റ്റിച്ച് ചെയ്തു അതു നന്നായിട്ടുണ്ട്
@maryas8090
@maryas8090 Жыл бұрын
പല വീഡിയോകൾ കണ്ടു ചെയ്തു നോക്കി കോളർ ശരിയാകുന്നില്ല ഇപ്പോൾ ഈ വീഡിയോ നോക്കി ചെയ്തപ്പോൾ കറക്റ്റ് ആണ് thank you so much
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
♥️🥰
@ushusvlog2836
@ushusvlog2836 2 жыл бұрын
P0wer machinl engane ideakal cheyyamnnullath ariyilla to.valare thanks.njan sadha machinl embroidery cheythittund....👌👌👌👍🥰
@manuthomas9847
@manuthomas9847 2 жыл бұрын
Njanum try cheyum
@nishajak.m2925
@nishajak.m2925 Жыл бұрын
Thank you chechi..
@Eldho125
@Eldho125 2 жыл бұрын
Supper 👍👍 ellam nannai manasilavunud ❤️❤️ thanks ❤️❤️ Iniyum edhupolatte videos edannam ❤️ God bless you ❤️
@thressiasanthaao6737
@thressiasanthaao6737 2 жыл бұрын
Very good
@sharideepan510
@sharideepan510 Жыл бұрын
Thank you nanayi manasilayi
@jessyk5145
@jessyk5145 2 жыл бұрын
Thank you so much
@jayasreeramachandran1856
@jayasreeramachandran1856 2 жыл бұрын
നന്നായി മനസിലായി കേട്ടോ
@jaya-fb6hi
@jaya-fb6hi 2 жыл бұрын
Video nokki irrikkuvarunu👍👍
@sheejaja1436
@sheejaja1436 6 ай бұрын
Very super nallavanam parannu thannu
@DevikaDevN
@DevikaDevN 10 ай бұрын
Thank you so much . Nice vedio
@Jollymathew123
@Jollymathew123 2 жыл бұрын
Kollam super
@ChaithramStars
@ChaithramStars 7 ай бұрын
കോളർ നെക്ക് നന്നായി ചെയ്തു ട്ടോ
@riyaryaa7273
@riyaryaa7273 Жыл бұрын
Very good Sherikkum manasilayi Thankyou very much Very good presentation
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
♥️♥️♥️
@mariyambeevi3313
@mariyambeevi3313 2 жыл бұрын
വളരെ ഉപകാരമുള്ളവീഡീയോആയിരുന്നു. Tanks
@beenababu3939
@beenababu3939 Жыл бұрын
ഒരുപാട് നന്നിയുണ്ട് സംശയങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു,
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
😍😍
@beenakp730
@beenakp730 2 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ് 🌹🌹🌹
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
Thank uuu so much 😍😍😍
@michumichu2438
@michumichu2438 Жыл бұрын
Nannayi manassilakithannu
@oruyamandanfishfarms
@oruyamandanfishfarms 2 ай бұрын
Thank you so much God bless u ❤️
@sudhad3578
@sudhad3578 3 ай бұрын
Thank you so much akka very very useful
@Mazinmedias
@Mazinmedias 2 жыл бұрын
Nalla video 👌🏻
@jayarajan3993
@jayarajan3993 2 жыл бұрын
നന്നായി മനസിലാക്കാൻ പറ്റി thanks
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
❤️
@raseenasalam5997
@raseenasalam5997 Жыл бұрын
Valare elupamayi thoni
@jubykrishna7032
@jubykrishna7032 6 ай бұрын
Very useful video ippo collar thykkunnathu easy ayi. Thank you very much 👍
@kunjuzdesigningworld4198
@kunjuzdesigningworld4198 6 ай бұрын
❤️
@sindhuvijay5988
@sindhuvijay5988 2 ай бұрын
Adipoli ayitundu 🥰🥰🥰🥰
@ThahliyaJasminThahliyaJasmin
@ThahliyaJasminThahliyaJasmin 9 ай бұрын
Thnku so much....I stitched it neatly...
@kunjuzdesigningworld4198
@kunjuzdesigningworld4198 9 ай бұрын
Welcome 😊
@user-gd4sg7yj6m
@user-gd4sg7yj6m 4 ай бұрын
എനിക്കും കോളർ ഡൌട്ട് ആയിരുന്നു. നന്നായി മനസിലാക്കി തന്നു. Thanks ചേച്ചി ❤
@kunjuzdesigningworld4198
@kunjuzdesigningworld4198 4 ай бұрын
😍
@sujathaas5964
@sujathaas5964 3 ай бұрын
Thanku
@tessykj8221
@tessykj8221 2 жыл бұрын
താങ്ക്സ് നല്ലതുപോലെ മനസിലാക്കി പറഞ്ഞു തന്നതിന് 👍❤
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
❤️❤️
@mixedfamilyvlogs
@mixedfamilyvlogs 9 ай бұрын
വളരെ നല്ലത്👍👍
@sachuslittleworld5535
@sachuslittleworld5535 Жыл бұрын
Nice way of explanation. It help me to do like that..Thanks 👍 👌
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
Glad to hear that♥️
@nahasshahana5143
@nahasshahana5143 2 жыл бұрын
അടിപൊളിട്ടോ.....
@aneetabiju305
@aneetabiju305 6 ай бұрын
Front neckill ninn round neck mark cheyyumbol corner ill ninn 1 1/2 inch edth round cheythal mathiyoo?
@deepasaju8045
@deepasaju8045 2 жыл бұрын
Nice..... Njn cheythu nokki.. Perfect aayi kitti... Thanqqqqq🥰
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
❤️❤️
@anilaskumar5964
@anilaskumar5964 2 жыл бұрын
Thankyou....
@akhishiashi4052
@akhishiashi4052 2 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. ആദ്യമായിട് തയ്ച്ചു full കറക്ട ayi❤❤❤❤. ഞാൻ ഒരുപാട് വീഡിയോ കണ്ടു യെങ്കിലും എനിക്ക് മനസിലായില്ല. But ethu poli 😘😘😘
@kunjuzdesigningworld4198
@kunjuzdesigningworld4198 2 ай бұрын
Thank you so much ☺️🥰
@shifababuu
@shifababuu 2 жыл бұрын
Perfect.jhan try cheythu.thakyou somuch 😍
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
Thank uuu so much❤️❤️
@sunithasuni3288
@sunithasuni3288 2 жыл бұрын
Thank you so much.
@lijamidhun5446
@lijamidhun5446 Жыл бұрын
Eee vedio kandu njanum perfect ayitu color thaychu thankssss drrr❤️
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
🥰
@syamachu2983
@syamachu2983 2 жыл бұрын
സൂപ്പർ 👌👌
@drishyashajth9942
@drishyashajth9942 2 жыл бұрын
Thans chechi 🙋🙋🙋👌👌👌👌 ago adichu njan Pedi kudathe perfect ayinu thank you so much
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
🥰🥰👍
@molyjoy5086
@molyjoy5086 2 жыл бұрын
Adipoli.coller ennathu oru vallatha problem aayirunnu.ee video kandappol tention marikkitty.thank u
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
🥰🥰🙏🙏
@santhinigopan6804
@santhinigopan6804 2 жыл бұрын
സൂപ്പർ നല്ലപോലെ മനസിലായി 👍👍👍👌👌👌
@bindukumar3306
@bindukumar3306 Жыл бұрын
അടിപൊളി നന്നായി മനസിലായി 🙏🙏🙏
@raseenaraseena-iz3my
@raseenaraseena-iz3my 10 ай бұрын
അടിപൊളി നന്നായി മനസിലായി
@mohanangeetha1195
@mohanangeetha1195 2 жыл бұрын
Hai chechi chechiyude Ella vediosum njan kanarundu valarea yousfulanuto
@susheelan8578
@susheelan8578 4 ай бұрын
നല്ലതുപോലെ യാണ് അവതരണം ഇഷ്ടമായി❤
@kunjuzdesigningworld4198
@kunjuzdesigningworld4198 4 ай бұрын
Thank uu 🥰
@neethukk9935
@neethukk9935 2 жыл бұрын
Thanks dear...... ഞാൻ ഇത് വരെ caller വച്ചു തൈച്ചിട്ടില്ല, ശരിയാവില്ല എന്നാ പേടി ആരുന്നു. But ഈ video കണ്ടപ്പോൾ ഒരു confidence തോന്നി try ചെയ്തതാണ്, first attempt തന്നെ 100% perfect ആരുന്നു. .... Thank you dear.. Thank you so much 😘😘😘
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
Really? Thank uu so much 🥰🥰🥰
@sajeenas6759
@sajeenas6759 2 жыл бұрын
Trick super😍
@shaharbann6175
@shaharbann6175 Жыл бұрын
Enikku neck collar thaykkan ariyillayirunnu.... Ee video kandittanu thaychu nokkiyathu.. Nalla perfect aayi vannu... Thaks tto
@kunjuzdesigningworld4198
@kunjuzdesigningworld4198 Жыл бұрын
*Thank you ❤🥰*
@animolanimol1714
@animolanimol1714 2 жыл бұрын
Very very thanks
@reejak.k3346
@reejak.k3346 2 жыл бұрын
സൂപ്പർ
@yaa...habeebi..448
@yaa...habeebi..448 2 жыл бұрын
ഞാൻ ഇത് വരെ ചെയ്തു നോക്കിയില്ല ..ഇനി നോക്കണം ..👍👍👍👍
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Super. Thanks.
@ammu-and-sieon
@ammu-and-sieon Жыл бұрын
ഞാനും തയ്ച്ചു നോക്കട്ടെ എനിക്കും കോളർ top ഇഷ്ടമാണ്
@peacewanderer123
@peacewanderer123 10 ай бұрын
Thankyou 🥰👍👍👍
@ronaraju9021
@ronaraju9021 2 жыл бұрын
Tnq❤️❤️😍
@radhasekhar786
@radhasekhar786 2 жыл бұрын
Thank you verymuch
@mammassecrets6545
@mammassecrets6545 2 жыл бұрын
Parayathirikkan vayya... Spr presentation..gud luck
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
Thank uuu so much 😍😍😍
@user-kn4px3ko3f
@user-kn4px3ko3f Жыл бұрын
Thank you
@viswalekshmiretheesh5279
@viswalekshmiretheesh5279 2 жыл бұрын
Salila super aayittudde
@shinymathew4087
@shinymathew4087 2 жыл бұрын
Thank u so much dear nannayi manasilayi tto😃😃😘
@ramyakhil
@ramyakhil 2 ай бұрын
Thanku so much ....korai video kandu onum Sheri ayilla.saw your video once n tried n it was a success❤❤
@kunjuzdesigningworld4198
@kunjuzdesigningworld4198 2 ай бұрын
Thank you 😊❤️🥳🎊
@rootedskillz2006
@rootedskillz2006 2 жыл бұрын
Thanks dear
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 51 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
ROUND FLAT COLLAR EASY STITCHING FOR BEGINNERS easy method
19:11
APPEARANCE design studio
Рет қаралды 4,3 МЛН
Shirt collar front open kurti cutting and stitching
18:00
chinju design
Рет қаралды 121 М.
'V' Collar 💜kurti💜 Full class for beginners@OppamStitchings
21:32
Oppam Stitchings
Рет қаралды 62 М.