ഡോക്ടർമാർക്ക് പിടികിട്ടാത്ത രോഗഹേതുക്കൾ l ആസ്മ വരുത്തുന്ന മുങ്ങിമരണങ്ങൾ l Dr. Annamma Thomas Part 4

  Рет қаралды 13,068

ESP Paranormal

ESP Paranormal

Күн бұрын

#reiki #spiritual #mystery
part 1 link
• അത്ഭുത രോഗശാന്തി വിദ്യ...
part 2 link
• ഭയക്കണം ഈ കർമ്മത്തെl ഇ...
part 3 link
• ആത്മാവിനെ പൊതിയുന്ന ഓറ...
DR. ANNAMMA THOMAS, MD Counsellor, Psychotherapist,Clinical Hypnotherapist
About the Author
1970 മുതൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആരോഗ്യരംഗത്ത് വിവിധ മേഖലകളിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ലേഖികയ്ക്ക് ആരോഗ്യ സാംസ്കാരിക രംഗ ങ്ങളിൽ നിന്നും ധാരാളം അനുഭവസമ്പത്ത് ആർജ്ജിക്കുവാൻ സാധിച്ചിട്ടുണ്ട്. വിവിധ ഓൾട്ടനേറ്റിവ് ചികിത്സാരീതികളായ റെയ്കി, പ്രാണിക് ഹീലിംഗ്, ക്രിസ്റ്റൽ ഹീലിംഗ്, അ പ്രഷർ, സുജോക്ക്, കൗൺസിലിംഗ്, സൈക്കോതെറാപ്പി, ക്ലിനിക്കൽ ഹിപ്നോതെറാപ്പി എന്നിവയിൽ മികച്ച പ്രാവീണ്യം നേടിയിട്ടുണ്ട്. ഓൾട്ടർനേറ്റീവ് മെഡിസിനൽ എം.ഡി. ബിരുദവും ഉണ്ട്. അമേരിക്കയിൽ മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന International center for
Reiki Training (ICRT) യുടെ പ്രസിഡന്റ് William Lee Rand - ൽ നിന്നും നേരിട്ട്
റെയ്കിയിൽ പരിശീലനം നേടുകയും മാസ്റ്റർഷിപ് ലഭിക്കുകയും ചെയ്തു ICRT യുടെ ഇൻഡ്യയിലെ അംഗീകൃത റെയ്കി മാസ്റ്റർ, ടിച്ചർ കുടിയാണ്. കൂടാതെ ICRT യുടെ വെബ്സൈറ്റിൽ ലേഖികയുടെ പേരുമുണ്ട്. അമേരിക്കയിലെ ഫ്ളോറിഡായിലുള്ള Rev. Wayne Michel Nelson ന്റെ അക്കാദമി ഫോർ ഹീലിംഗ് ആർട്സിൽ നിന്നും ക്രിസ്റ്റൽ ഹീലിംഗിലും Gem Therapy യിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കാലിഫോർണിയൻ ഹിപ്നോസ്സിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ Dr. Sunny Satin -നിൽ നിന്നും ക്ലിനിക്കൽ ഹിപ്നോതെറാപ്പിയിൽ ഡിപ്പോ
മായും, അമേരിക്കൻ ഹിപ്നോസിസ്റ്റ് അസ്സോസിയേൻ ഗാംബർഷിക്കും ഉണ്ട്
കോട്ടയത്ത് ഗാന്ധിനഗറിൽ Integrated Healing and Training Centre എന്ന പേരിൽ ഒരു ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രം നടത്തുന്നുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും മാനസികവും ശാരീരികവുമായ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി രോഗിക ൾക്ക് അവർക്ക് അനുയോജ്യമായ തെറാപ്പികൾ വഴി സുഖവും സൗഖ്യവും നല്കുന്നു
കേരളത്തിലും പുറത്തു നിന്നും ധാരാളം വ്യക്തികളെ റെയ്ക്കി ചികിത്സ പഠിപ്പിക്കുന്നു. ബേസിക് മുതൽ മാസ്റ്റർ/ ടീച്ചർ ലെവൽ വരെയുള്ള പരിശീലനവും നല്കുന്നു. ഈ സ്ഥാപ നത്തിൽ നിന്നും റെയ്കി ചികിത്സ പഠിച്ച ധാരാളം വ്യക്തികൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിരവധി രോഗികളെ സുഖപ്പെടുത്തുന്നുണ്ട്. ക്രിസ്റ്റൽ ഹീലിങിനും ഈ ചികിത്സവഴി ഇവിടെ പരിശീലനം നല്കുന്നു. ഹിലേഴ്സിന് ആവശ്യമായ എല്ലാവിധ നാച്ചുറൽ ക്രിസ്റ്റ ലുകളും ഇവിടെ ലഭിക്കും.

Пікірлер: 102
@mallikakk1688
@mallikakk1688 10 ай бұрын
ഞാനറിയാതെ പ്രായഭേദമന്യേ എന്നോടു പലരും ആദ്യകാഴ്ചയിൽ തന്നെ സൗഹൃദം ആവുന്നു കാരണം ഇപ്പോൾ മനസിലായി
@prosperityking1870
@prosperityking1870 10 ай бұрын
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@rajanisreekumar7503
@rajanisreekumar7503 10 ай бұрын
പിടി കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ തരുന്നു ബിജുസാറിന്റെ വീഡിയോസ് 🙏❤
@Sandhya7441
@Sandhya7441 10 ай бұрын
അവസാനം കൈവിഷത്തിന് 'ഇടമുണ്ടാക്കി' അങ്ങ് പറഞ്ഞു തന്ന എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ആ വിലയേറിയ അറിവുകൾ തീർച്ചയായും അനേകം പേർക്ക് പ്രയോജനം ചെയ്യുമെന്നുള്ളത് നിസ്തർക്കമാണ്. ആയിരമായിരം നന്ദി. You are great!!! 🙏🏻🙏🏻🙏🏻💐💖
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 20 күн бұрын
Thank you
@mookambikasaraswathi58
@mookambikasaraswathi58 10 ай бұрын
🎉🙏🏼👍doctorക്കും ബിജു സാറിനും എന്റെ ആത്മ നമസ്കാരം 👌🙏🏼👍✨
@meenakshidharmam1512
@meenakshidharmam1512 6 ай бұрын
I learnt reiki in 2002. But, due to work load, forgot about it. Anyone teaching in tvm. Intetested to learn again
@bindubhaswary4557
@bindubhaswary4557 10 ай бұрын
Thank you sir, ഇന്ന് ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചതെ ഉള്ളൂ.... 🌹
@ESPParanormalsai
@ESPParanormalsai 10 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@gayathrikrishnakumar3824
@gayathrikrishnakumar3824 10 ай бұрын
Dr എനിക് ഇഷ്ടപെട്ടു ❤
@abhinavkallayil7951
@abhinavkallayil7951 10 ай бұрын
റെയ്ക്കി ks ശാന്തി mam ഒരുപാട് വീഡിയോസ് mam ന്റെ യൂട്യൂബ് ചാനലിൽ ചെയ്യുന്നുണ്ട് അത് പോലെ സാർ നും വീഡിയോ ചെയ്യാൻ സാധിക്കുകയില്ലേ
@jijireji3804
@jijireji3804 10 ай бұрын
Very informative video. Thank you sir🎉🎉🎉
@abdullamohammad7797
@abdullamohammad7797 10 ай бұрын
We need her reiki book. Please inform how to get it
@malinisubramanian3829
@malinisubramanian3829 7 ай бұрын
പഠിക്കാൻ താല്പര്യമുള്ള വർക്ക് പഠിപ്പിക്കാൻ കഴിയുമോ..
@salinivijayan6419
@salinivijayan6419 10 ай бұрын
Thankyou Sir 🙏🏻🙏🏻Thankyou mam 🙏🏻🙏🏻Thankyou Universe 🙏🏻🙏🏻
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 10 ай бұрын
A big salute❤
@Wexyz-ze2tv
@Wexyz-ze2tv 10 ай бұрын
Thanku dr നമസ്കാരം 🙏🙏🙏🔥🔥🔥❤️❤️👍👍
@Lekha-Anil
@Lekha-Anil 10 ай бұрын
Thank you so much for this valuable information
@shyamalasasidharan905
@shyamalasasidharan905 10 ай бұрын
Namaste sir ❤❤❤❤❤ Namaste mam ❤❤❤❤❤❤
@arunakm3144
@arunakm3144 10 ай бұрын
Thank you Dr and Bijuji
@parvathidinesan7213
@parvathidinesan7213 10 ай бұрын
Thank u ❤
@vypindelhi9458
@vypindelhi9458 10 ай бұрын
Can we buy that book? How much does it cost?
@vijuvv584
@vijuvv584 10 ай бұрын
Sir, Dr. Annamma മാമിനെ എങ്ങിനെയാണ് ഒന്ന് contact ചെയ്യാൻ പറ്റുക.. Number ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്
@savithrichandran
@savithrichandran 10 ай бұрын
Thank you both
@gangabinu4460
@gangabinu4460 10 ай бұрын
Ulcerative colitis mattan pattumo
@abhijithak007
@abhijithak007 10 ай бұрын
Nice interview sir 👍🏻
@harishkk5628
@harishkk5628 10 ай бұрын
Good knowledge
@ganithamantra1059
@ganithamantra1059 10 ай бұрын
Thiruvizha Mahadheva temple for kaivisham
@arunakm3144
@arunakm3144 10 ай бұрын
Name of Book and publication
@ushavijayan7931
@ushavijayan7931 10 ай бұрын
❤❤❤
@The_Sadhak
@The_Sadhak 10 ай бұрын
കണക്ട് 🙏
@milansarkar9969
@milansarkar9969 10 ай бұрын
Dr from kottayam, Gandhinagar? ?
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 10 ай бұрын
🙏🙏🙏
@rajeshkunnath7596
@rajeshkunnath7596 10 ай бұрын
Reiki master devasia സാറിനെ കൊണ്ടുവരമോ..? തിരുവനന്തപുരത്താണ്
@akhilts713
@akhilts713 10 ай бұрын
Marichu
@aj8528
@aj8528 10 ай бұрын
Devasia Sir ആദ്യമായി Reiky പഠിപ്പിക്കുന്നത് എന്നെയാണ്.
@akhilts713
@akhilts713 10 ай бұрын
@@aj8528 എത്ര ഇയർ ആയി പഠിച്ചിട്ട്
@AyushWellness
@AyushWellness 10 ай бұрын
Biju Sir thanks for the informative video.. Can I get Dr 's phone number
@krishnakumari8855
@krishnakumari8855 10 ай бұрын
Dr പറഞ്ഞത് complete aakityilla.
@swathylakshmi8670
@swathylakshmi8670 10 ай бұрын
Sir, doctor nte book inte peru parayamo?
@mins1376
@mins1376 10 ай бұрын
ആ ടാബ്ലറ്റ് കിട്ടാൻ വഴിയുണ്ടോ? എന്റെ മകന്റെ വയറിനു ബുദ്ധിമുട്ട് ആയിട്ട് കാലങ്ങൾ ആയി പല മരുന്ന് മാറികഴിക്കുന്നു.. വയറിന്റെ ബുദ്ധി മുട്ട് കാരണം അവനു മാനസികമായി വളരെ ബുദ്ധി മുട്ട് ഉണ്ട്
@radhikagopan8382
@radhikagopan8382 10 ай бұрын
തിരുവിഴ കൊണ്ട് പോകു.
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 10 ай бұрын
🙏🙏🙏🌹
@KeralaVlog8
@KeralaVlog8 10 ай бұрын
❤️❤️❤️🙏🙏🙏
@abithsobhana7957
@abithsobhana7957 10 ай бұрын
Mk ramachandran sir nde oru interview cheyyamo ?
@rahulrajiv3709
@rahulrajiv3709 10 ай бұрын
🥰
@rahulrajiv3709
@rahulrajiv3709 10 ай бұрын
Hope he will do it as soon as possible 🤗
@RajeshK231973
@RajeshK231973 10 ай бұрын
👍
@MANUP-u7z
@MANUP-u7z 10 ай бұрын
റെയിക്ക് പുസ്തകം ഏതാണ്
@adarshvs7613
@adarshvs7613 10 ай бұрын
Madathiinte book evde kittum name entha sir
@KeralaIndia1
@KeralaIndia1 10 ай бұрын
🎉🎉🎉
@RMN224
@RMN224 10 ай бұрын
ഈ ഡോക്ടറിന്റെ സംസാരം കേട്ടിട്ട് ആലപ്പുഴ ജില്ലയിൽ എവിടെയോ ആണെന്ന് തോനുന്നു .
@rachelgeorge4639
@rachelgeorge4639 10 ай бұрын
Why?
@finalejudge
@finalejudge 10 ай бұрын
Pls pls provide contact details of the person. .nowhere it ia mentioned. Or provide in privately
@ESPParanormalsai
@ESPParanormalsai 10 ай бұрын
+917736933885.... This will lead
@pushpar2270
@pushpar2270 10 ай бұрын
Name of book ples
@rockc6609
@rockc6609 10 ай бұрын
ഈ doctor ന്റെ Reiki book വാങ്ങാനുള്ള link തരാമോ?
@ESPParanormalsai
@ESPParanormalsai 10 ай бұрын
Book, out of stock
@rockc6609
@rockc6609 10 ай бұрын
@@ESPParanormalsai Hi Sir...pls update here once it is available..
@akhilts6405
@akhilts6405 10 ай бұрын
Yes
@animohandas4678
@animohandas4678 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jayakumar200
@jayakumar200 10 ай бұрын
🙏🙏🙏🙏🙏🙏
@MANUP-u7z
@MANUP-u7z 10 ай бұрын
ഡോ ഫോണ് നമ്പർ കിട്ടുമോ
@ratheeshelectrical7616
@ratheeshelectrical7616 10 ай бұрын
🙏🕉️🙏
@anjalisspicesandgarden5023
@anjalisspicesandgarden5023 10 ай бұрын
🙏🤝👍
@sdprakash2549
@sdprakash2549 10 ай бұрын
🌹🌹🌹🌹🌹🙏
@DGP8630
@DGP8630 10 ай бұрын
Nammude health Medical Mafia yude kail aanu😮😮😮😢
@jometthomas917
@jometthomas917 10 ай бұрын
Dr Christian അല്ലേ എങ്ങനെ ഇത് വിശ്വാസവുമായി ഒത്തു പോകുന്നു .
@asathi5684
@asathi5684 10 ай бұрын
These things are beyond the religious language...those who follow cosmic law or Universal truth can only lead a spiritual path...that's how one reaches in such path.
@gatamigaurav6326
@gatamigaurav6326 10 ай бұрын
യേശുവിനെ ഒരു ഗുരുവായി കണക്കാക്കി ബാക്കി എല്ലാം Dr. വിട്ടു കാണും
@santhinin5061
@santhinin5061 10 ай бұрын
🙏🌹💚🇳🇪💐🌻💯🙏
@666-_-_Hanz_
@666-_-_Hanz_ 10 ай бұрын
Ee doctor sherikum Christian aano😂 Christian'snm Muslim'nu munjenmam illa😂😂😂
@satyagreig2390
@satyagreig2390 10 ай бұрын
Thank you 🙏🙏🙏🙏
@ushavijayan7931
@ushavijayan7931 10 ай бұрын
❤❤❤
@ajithpanikar2860
@ajithpanikar2860 10 ай бұрын
🙏
@ajithakumaritk1724
@ajithakumaritk1724 10 ай бұрын
🎉🎉🎉
@prajitharajendran9069
@prajitharajendran9069 10 ай бұрын
🙏🙏🙏🙏🙏❤❤❤
@GaneshKrishna-p7e
@GaneshKrishna-p7e 10 ай бұрын
🙏🕉️🙏
@chandralekhaajith1005
@chandralekhaajith1005 10 ай бұрын
👍👍👍
@AR-hp1sr
@AR-hp1sr 10 ай бұрын
@krishnakumarisumithran3864
@krishnakumarisumithran3864 10 ай бұрын
❤❤❤
@adarsh.p141
@adarsh.p141 10 ай бұрын
❤❤❤
@kavithapk2892
@kavithapk2892 10 ай бұрын
🙏🙏🙏
@shaijinam8328
@shaijinam8328 10 ай бұрын
🙏🙏🙏
@SureshKumar-kf4hk
@SureshKumar-kf4hk 10 ай бұрын
🙏🙏🙏
@R_E_V_I_N
@R_E_V_I_N 10 ай бұрын
@preethak.v7510
@preethak.v7510 10 ай бұрын
🙏🙏🙏
@sreejayaashokan1355
@sreejayaashokan1355 10 ай бұрын
🙏🏻
@harim5376
@harim5376 10 ай бұрын
🙏🙏
@bindumadhu9906
@bindumadhu9906 10 ай бұрын
❤❤❤❤
@athirakallingal1467
@athirakallingal1467 10 ай бұрын
🙏🙏🙏
@Beyou12345
@Beyou12345 10 ай бұрын
🙏🙏🙏
@maheshkumarkumar4154
@maheshkumarkumar4154 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@spjourneycreators
@spjourneycreators 10 ай бұрын
🙏🙏🙏
@suprabhan9204
@suprabhan9204 10 ай бұрын
❤️❤️❤️❤️❤️
@rubyk.b6474
@rubyk.b6474 10 ай бұрын
❤🎉
@gangadharnard4203
@gangadharnard4203 10 ай бұрын
🙏🙏🙏👍🌷
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН