കാന്തല്ലൂർ സ്വാമി മനസ്സ് തുറക്കുമ്പോൾ l നിഗൂഢതകളുടെ കാവലാൾ l അനന്തഭദ്രം l Sri.Sunil Parameswaran l

  Рет қаралды 13,032

ESP Paranormal

ESP Paranormal

Күн бұрын

കാന്തല്ലൂർ സ്വാമി എന്നറിയപ്പെടുന്ന ശ്രീ സുനിൽ പരമേശ്വരൻ
+918606666646
_Professional നാടകങ്ങൾ
_ നിരവധി നാടകങ്ങൾ
_16 TV Serials ന് കഥയും തിരക്കഥയും എഴുതി
-2003-ൽ അനന്തഭദ്രം മാന്ത്രിക നോവൽ ന് (മനോരമ ആഴ്ചപതിപ്പിൽ)...... മികച്ച ജനപ്രിയ നോവൽ award, JC foundation award മറ്റനവധി അവാർഡുകൾ കിട്ടി.
2004-- ൽ Santhosh Sivanൻ്റെ Cinematography ൽ സിനിമയായി അതിന്....
6 State awards
8 film critic awards
Many tv awards കിട്ടി. പിന്നെ ഈ സിനിമ പല ഭാഷകളിലും translate ചെയ്തു പ്രദർശിപ്പിച്ചു... including German .
[10/10, 11:22 pm] Dr Jyothi Lekshmi KC Homoeo Esp: കഥയും തിരക്കഥയും എഴുതിയവ : (2 മലയാളം )
1) അനന്തഭദ്രം
2) രുദ്ര സിംഹാസനം (സുരേഷ് ഗോപി ചിത്രം)
6 കന്നഡ സിനിമകൾക്ക്
അതിൽ 2 എണ്ണത്തിന് സഹനിർമ്മാതാവുമായി
[10/10, 11:25 pm] Dr Jyothi Lekshmi KC Homoeo Esp: മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡുകൾ:
1) വയലാർ ചലച്ചിത്ര award
2) തുഞ്ചൻ സ്മാരക പുരസ്കാരം
3) കർമധീര പുരസ്കാരം
കൂടാതെ ഒട്ടനവധി അവാർഡുകൾ
[10/10, 11:27 pm] Dr Jyothi Lekshmi KC Homoeo Esp: ഇപ്പോൾ സിനിമയാകാൻ പോകുന്ന നോവലുകൾ:
1) ശകുനി
2) ആരാച്ചാരുടെ മകൾ

Пікірлер: 61
@maninair609
@maninair609 Сағат бұрын
മക്കളെക്കുറിച്ചു ഇദ്ദേഹം പറഞ്ഞത് 100%ശരിയാണ് .ഇന്നത്തെ കുട്ടികൾ എന്താണിങ്ങനെ 😢
@babyrex5154
@babyrex5154 2 минут бұрын
മികവുറ്റ അവതരണ ശൈലിയുള്ള വളരെ മനോഹരവും അർത്ഥവത്തുമായ വീഡിയോ വരും എപ്പിസോഡുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. കാന്തല്ലൂർ സ്വാമി ഇഷ്ടം
@anijose5087
@anijose5087 3 сағат бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100%correct ആയിരുന്നു.നേരിട്ട് കാണാതെ തന്നെ ഉള്ള കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായിപറഞ്ഞു.
@vibinvalsan1391
@vibinvalsan1391 Күн бұрын
ഇദ്ദേഹത്തിന്റെ അനന്തഭദ്രം നോവൽ വളരെ ആകാംഷയോടെ വായിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിന്റെ രണ്ടാം ഭാഗവും. നോവലിൽ ഉള്ള explanations മുഴുവനും സിനിമയിൽ കാണിച്ചിട്ടില്ല.
@sajeevbhaskarapillai9130
@sajeevbhaskarapillai9130 21 сағат бұрын
/😢 J 5:01 : /😢 5:16 5:16 Y 1 ടേ Al ഒരു ദിവസം രാവിലെ😅🎉😅😅😅😅🎉🎉😢😅😅😮😅😅😮😅😮😅😮😮🎉
@lifemalayalamyoutube7192
@lifemalayalamyoutube7192 21 сағат бұрын
❤️❤️❤️enik ann 8-9 vayaseulu, nalla ormaund. Atnte climaxoke padatilekal enikishtamarunu😍
@infomalayalee3056
@infomalayalee3056 Күн бұрын
, നന്നായി വളരെ നന്നായി. കാന്തല്ലൂർ സ്വാമിയെ കൊണ്ടുവന്നത്. ബിജു സാർ നന്ദി🎉 ❤ നമസ്ക്കാരം '
@omerfarooq6902
@omerfarooq6902 5 сағат бұрын
ഈശ്വരന്റെ പരമാധികാരത്തിലും വിവേചന അധികാരത്തിലും പെട്ടതാണ് അവൻ ആരെ സൃഷ്ടിക്കണം എന്നത്,ഇതിൽ ഇടപെടാൻ മനുഷ്യൻ അശക്തനാണ്.
@jyothilekshmikc4757
@jyothilekshmikc4757 4 сағат бұрын
പ്രേതാമ്മാക്കളെക്കുറിച്ചും മരണാനന്ത ജീവിതത്തെക്കുറിച്ചും പറയാൻ സ്വാമിയൊരു encyclopaedia തന്നെയാണ്...... തുടർന്നും അദ്ദേഹത്തിൻ്റെ ഓരോ അനുഭവങ്ങൾ ശ്രവിക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നു❤
@ESPParanormalsai
@ESPParanormalsai 4 сағат бұрын
Thank you doctor 🙏🙏🙏
@shyam-hn6ym
@shyam-hn6ym Күн бұрын
കേൾക്കാൻ ആഗ്രഹിച്ച വ്യക്തിത്തം, നന്ദി ബിജു സാർ 🙏🏻
@maneeshac.g.5784
@maneeshac.g.5784 20 сағат бұрын
100% യഥാർത്ഥമായി കാര്യങ്ങൾ പറയുന്ന സ്വാമിജി🙏
@Wexyz-ze2tv
@Wexyz-ze2tv Күн бұрын
നമസ്കാരം സ്വാമി നമസ്കാരം സർ.. ബാക്കി കേൾക്കാൻ തിടുക്കമായി 🙏🙏🙏
@SajimonAs-pg3ht
@SajimonAs-pg3ht 18 сағат бұрын
മനുഷ്യൻ നൂറ്റാണ്ട്ക്കളുടെ പരിണാമ ഫലമായി രൂപം കൊണ്ട ഒരു അത്ഭൂതമല്ലെ സ്വാമി ജി
@dineshvpillai4672
@dineshvpillai4672 23 сағат бұрын
നല്ല വീഡിയോ.... അടുത്ത ഭാഗത്തിനായി വെയിറ്റ് 👍🏻
@firdouseck311
@firdouseck311 Күн бұрын
Waiting for next part
@jineshjinesh5806
@jineshjinesh5806 16 сағат бұрын
OM Saravana BHAVAYA NAMAHA....
@jobinjose9562
@jobinjose9562 Күн бұрын
Glad to see Biju sir back 😊👏👏👏
@RemadeviA-fu5wz
@RemadeviA-fu5wz Күн бұрын
ഞാൻ കാത്തിരുന്ന വീഡിയോ 🙏🏻🙏🏻🙏🏻🙏🏻thank you sir
@lailakumaripr3442
@lailakumaripr3442 Күн бұрын
അന്തരീക മനസ് നന്നാക്കുക.മനസ് മലിനപെടുമ്പോൾ കഷ്പ്പാട് വരും.പൂർവ ജന്മത്തിലെ കഷ്പ്പാടുകൾ,അന്തരിക മനസ് നന്മ നിറഞ്ഞതായാലും കഷ്പ്പാടുകൾ മാറും.വേദങ്ങൾ എല്ലാം പറയുന്നത് അന്തരീക മനസ് നന്മ ഉള്ളതാകാനാണ്.
@remyakmkm9260
@remyakmkm9260 15 сағат бұрын
Thank you💚
@Sp_Editz_leo10
@Sp_Editz_leo10 Күн бұрын
എല്ലാം ഈശ്വര ഇച്ച
@jyothilekshmikc4757
@jyothilekshmikc4757 21 сағат бұрын
തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി പോയി...... പാലാഴിയിൽ നിന്ന് അമൃത് കടഞ്ഞെടുത്തതു പോലെയാണ് സ്വാമിയുടെ അവസ്ഥാന്തരം ...... ഭൗതികതയിൽ നിന്നും ആത്മീയതയിലേക്കുള്ള യാത്ര........ I സ്വാമിയുടെ അടുത്ത😅 interview നായി കാത്തിരിക്കുന്നു.
@sreebhaskar2861
@sreebhaskar2861 23 сағат бұрын
അമ്മ ❤️
@ushaunnikriahnan7620
@ushaunnikriahnan7620 Күн бұрын
ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏നന്ദി ബിജു സർ 🙏
@divyawarrier
@divyawarrier Күн бұрын
🙏🙏അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@davidjoseph1812
@davidjoseph1812 18 сағат бұрын
I’m a Christian, but what you say I agree with you 100% currect
@animohandas4678
@animohandas4678 22 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@pradeepravi4244
@pradeepravi4244 17 сағат бұрын
സ്വാമിജി 🙏
@underSky9520
@underSky9520 Күн бұрын
നമസ്കാരം
@jyosbakes3511
@jyosbakes3511 14 сағат бұрын
🙏🙏
@SHEEBAAPHSA
@SHEEBAAPHSA 19 сағат бұрын
എത്ര മാതാപിതാക്കൾ യഥാർഥമായ മാതൃത്വവും പിതൃത്വവും അർഹിക്കുന്നവരായുണ്ട് ? മാതാപിതാക്കളെയല്ലേ കുട്ടികൾ മാതൃകയാക്കുന്നത് ? പിന്നെങ്ങനെ കുട്ടികൾ മാത്രം കുറ്റക്കാരാകും ?
@jijupattan4511
@jijupattan4511 23 сағат бұрын
❤❤❤❤
@KrishnakumarKumar-k8e
@KrishnakumarKumar-k8e 23 сағат бұрын
🙏❤️
@bindhujoseph1475
@bindhujoseph1475 Күн бұрын
❣️❤️
@maheshkumarkumar4154
@maheshkumarkumar4154 Күн бұрын
🙏🏻🙏🏻🙏🏻🙏🏻
@lalkrishna451
@lalkrishna451 Күн бұрын
🙏🙏🙏🙏❤️❤️❤️❤️❤️
@The_Sadhak
@The_Sadhak Күн бұрын
🙏
@leonidas7689
@leonidas7689 23 сағат бұрын
Sir ഉപയോഗിക്കുന്ന വീഡിയോ editing softwere ഏതാണ്
@jyothilekshmikc4757
@jyothilekshmikc4757 4 сағат бұрын
ഇതിൽ സ്വാമിജി പറയുന്ന ഒരു കാര്യം സയൻസ് തെളിയിച്ചിട്ടുള്ളതാണ്. ഗർഭിണിയായ അമ്മയുടെ മാനസികാവസ്ഥ ഉള്ളിലുള്ള കുഞ്ഞിൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥയെയും കാര്യമായി ബാധിക്കുമെന്നത് ....... കുഞ്ഞിൻ്റെ സ്വഭാവം, അമ്മ ഗർഭാവസ്ഥയിൽ അനുഭവിക്കുന്ന ഓരോ വികാരവിചാരങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഗർഭിണിയായിരിക്കുമ്പോൾ അമ്മ പഠിക്കുന്നെങ്കിൽ ആ കുഞ്ഞും ഭാവിയിൽ പഠിത്തത്തിൽ അധികം താല്പര്യം കാണിക്കും. പുരാണങ്ങളിൽ അഭിമന്യുവിനെയും ഇതിന് ഉദാഹരണമായി പറയാം.
@sreejayaashokan1355
@sreejayaashokan1355 Күн бұрын
🙏🏻
@narayanantp3992
@narayanantp3992 Күн бұрын
🙏🙏🙏🙏🙏
@maraiyurramesh2717
@maraiyurramesh2717 18 сағат бұрын
കാന്തല്ലൂർ നിന്നും ഇദ്ദേഹം പോയിട്ട് കാലം കുറെ ആയല്ലോ
@Unicon-jt8kk
@Unicon-jt8kk 16 сағат бұрын
ഇടയ്ക്ക് വരാറുണ്ട് ... മിക്ക സമയങ്ങളിലും തിരുവനന്തപുരത്താണ്
@sunilparameshwaran4976
@sunilparameshwaran4976 5 сағат бұрын
@arunmookambika3078
@arunmookambika3078 15 сағат бұрын
🙏🙏🙏🙏🙏😂
@sreenivasansree417
@sreenivasansree417 Күн бұрын
😂😂😂
@riyasb2809
@riyasb2809 Күн бұрын
❤❤❤
@Unicon-jt8kk
@Unicon-jt8kk 16 сағат бұрын
❤🙏🏻❤️
@preethibaburaj197
@preethibaburaj197 Күн бұрын
❤🙏
@RoopasreeV-hk4in
@RoopasreeV-hk4in Күн бұрын
🙏🏻🙏🏻🙏🏻
@jayapradeep7530
@jayapradeep7530 18 сағат бұрын
🙏🙏🙏
@krishnakumarisumithran3864
@krishnakumarisumithran3864 Күн бұрын
❤❤❤
@Rejilapalangadan
@Rejilapalangadan 18 сағат бұрын
❤❤
@DGP8630
@DGP8630 19 сағат бұрын
❤❤❤❤
@santhakumari9275
@santhakumari9275 17 сағат бұрын
🙏🙏🙏
@ShijuRVelumthara
@ShijuRVelumthara Күн бұрын
🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e Күн бұрын
🙏🙏🙏
@Pranavam9
@Pranavam9 18 сағат бұрын
🙏❤️🙏
@spjourneycreators
@spjourneycreators Күн бұрын
🙏🙏🙏🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 151 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН