മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനാണ് എല്ലാം ചെയ്യുന്നത് എന്ന് എങ്കിൽ അവനെ അല്ലാഹു തിരിച്ച് വിളിക്കുമ്പോൾ എന്ത് കൊണ്ട് അവൻ ഓടി രക്ഷ പ്പെടുന്നില്ല ചിന്തി ക്കുന്നവർക് ദൃഷ്ടാന്തമുണ്ട്പൂർണമായി അല്ലാഹുവിനെ അർപ്പിക്കുക
@pareethpm663411 ай бұрын
❤
@aboobakkarabu755211 ай бұрын
😅😅😊😅😅😊
@KadheejaC-ye1jd11 ай бұрын
❤❤❤❤❤p QQ 1❤
@HiHi-te6ss9 ай бұрын
😅❤️
@shuhaibkakkool34229 ай бұрын
Or qq😂😂 😅
@ibrahimkutty532510 ай бұрын
വീണ്ടും വീണ്ടും കേൾക്കാനും ചിന്തിപ്പിക്കാനും പ്രചോദനം നല്‍കുന്ന പ്രഭാഷണം. ماشاءالله تبارك الله.
@hopefully111 ай бұрын
മുഴുവൻ കേട്ടു,skip ചെയ്യാതെ, അല്ലാഹു ഈ പണ്ഡിതന് ദീർഗായുസ് നൽകട്ടെ. ആമീൻ
@asiya765311 ай бұрын
امين امين يا رب العالمين 🤲🏻
@jumanapa952311 ай бұрын
Ameen
@ishaummer856711 ай бұрын
Aameen
@tahayoosaf67910 ай бұрын
ആമീൻ യാ റബ്ബ്
@rasiyaismail847710 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@abuasweelangadithudiyil840411 ай бұрын
Mashaallah barakkallh Dr ഇല്മ വർദ്ധിപ്പിച്ച് കൊടുക്കട്ടെ അമീൻ യാറബ്ബ്
@immuskitchen624910 ай бұрын
ഹൃദയത്തിൽ കൊള്ളുന്ന പ്രഭാഷണം...... ഡോക്ടറിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നൽകണേ നാഥാ... എനിക്ക് ഒരു പാട് തെറ്റ് പറ്റിയിട്ടുണ്ട്. വിവരമില്ലാത്തത് കൊണ്ട് സംഭവിച്ചതാണ്. ഞാനും ജാ റ ത്തിൽ പോയി ദുആ ചെയ്തിരുന്നു. ഇപ്പോയൊന്നുമല്ല. എന്റെ ചെറുപ്പത്തിൽ. അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരണേ നാഥാ... എന്റെ അറിവില്ലായ്മ കൊണ്ടാണ്. ഇനി ഒരിക്കലും പോവില്ല. നല്ലപ്രഭാഷണം.
@hamzaparambath93569 ай бұрын
ആമീൻ
@mohamadibrahimkt60969 ай бұрын
തൗഹീദിൻ്റെ ഏറ്റവും ഉജ്ജലമായ സംസാരം. വൈദ്യശാസ്ത്രവും ഖുർആനും പഠിക്കുകയും ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മഹത് വ്യക്തി..... മാഷാ അള്ളാഹ് . പടച്ചവൻ അനുഗ്രഹിക്കട്ടെ.
@user-od7hy4fqiej11 ай бұрын
ഈ പ്രഭാഷണം എനിക്ക് വളരെ ഉപകാരപ്രദമായി. بارك الله فيك
@rz123811 ай бұрын
ഡോക്ടറുടെ പ്രഭാഷണം ജീവിതത്തിൽ ഉപാകരപ്രധമായതാണ്👍👍👌👌
@sainudheenpallikkattil985111 ай бұрын
Maasha allah
@mohammedshamil908411 ай бұрын
ആണോ
@abdulrahoofmrahoofm40719 ай бұрын
വളരെ വെക്തമായി മനസിലാക്കിത്തരുന്ന സാറിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ
@rukkiyabakker325811 ай бұрын
മനസ്സിൻ സമാധാനം കിട്ടിയ പ്രഭാഷണം.അല്ലാഹു അംഗ്രഹിക്കട്ടെ .
ഹൃദയത്തിൽ തട്ടുന്ന പ്രസംഗം... Dr മുഹമ്മദ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
@AfsalS-q1s5 ай бұрын
ഇൻഷാ അള്ളാ ഒരു വക്കത്തു നിസ്കാരം ഇനി മുതൽ ഞാൻ മുടക്കില്ല ഡോക്ടർ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യണം ഓരോ വാക്കുകളും അത്രക്ക് എന്റെ ഹൃദയത്തിൽ തട്ടി അല്ഹമ്ദുലില്ല ☹️❤️
@aishabeevi805011 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ..
@busharakareem64711 ай бұрын
മാഷാ അല്ലാഹ്..❤❤നല്ല ക്ലാസ് ആമീൻ അൽഹംദുലില്ലാഹ്
@mansoorkt77999 ай бұрын
Very heart touched. May Allah give him strength and long life.
@jameelapk41429 ай бұрын
നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽആലമീൻ
@HasmaFarshad10 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആ മിൻ ആ മിൻ യാ റബൽ ഹല മിൻ
@rasiyap705310 ай бұрын
ചിന്തിക്കാനുള്ള പ്രസംഗ o കറക്റ്റാണ് ഡാക്കർ പറയുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഓരോ നിമിശവും പേടിച്ച് വേണം മുന്നോട്ട് പോവാൻ എന്തും സംഭവിക്കാം അള്ളാ ഹു നമ്മെ കാക്കട്ടെ ആമീൻ
@shoukathhussain94809 ай бұрын
Jazakallah khair for posting Insha'Allah Khair
@YoosufYoosuf-f8l18 күн бұрын
അള്ളാഹു ദീർഘആ യുസ് നൽകട്ടെ
@ismailmammed89806 ай бұрын
Mashah Allah ya റബ് എന്ന ഇരിത്തി ചിന്തിപ്പിച്ച വിഷയം 😢
@jasirjasi865611 ай бұрын
Alhamdulillaah. Happy to have a booster dose of eemaan from DR❤
എത്ര അര തളർന്നുകിടക്കുന്ന പ്രണവിനെ പോലെയുള്ളവർ ഇന്നും അവനുവേണ്ടി ജീവി അതാണ് മനുഷ്യൻ ഒരു ഭർത്താവിനെ ഒരു ചലനമറ്റ പോട്ട് പോകുന്ന മനുഷ്യന് നാളെ പരലോകത്ത് എന്താണുള്ളത്
Masha Allah Masha Allah mabrook mabrook Al hamdhulillah Al hamdhulillai Rabbil halameen ❤❤❤❤
@InnocentCamera-cx7ge10 ай бұрын
Mahaallah
@diloozzzz12249 ай бұрын
Usthathe👍🎤🎤🎤🎤👍👍👍🤲🤲🤲😪
@Fidavlogs139 ай бұрын
Super speech
@printingpointcalicut25549 ай бұрын
മൗലവി അവസാനം പറഞ്ഞത് അല്ലാഹുവിനെ നിഷേധിക്കലായി എൻ്റെ ശേഷം നീയാണ് മരിക്കുക എന്ന് അല്ലാക്ക് മാത്രം അറിയുന്ന കാര്യമല്ലെ അത് നബി പറഞ്ഞതും അത് താങ്കൾ റിപ്പോർട്ട് ചെയ്തതും ഇത് വരെ പ്രസംഗിച്ചതിന് എതിരല്ലെ
@AbdullatheefKk-v6v9 ай бұрын
മൗലവി ശുദ്ധിയാക്കി ഇറങ്ങിപ്പോകുംപോ ആ കൈപിടിച്ച് മണക്കാൻ നിൽക്കല്ലേ മൊയിലിയരെ