കോഴ വാങ്ങിയ CPM യുവ നേതാവിനെ പദവികളില്‍ നിന്ന് മാറ്റും | PSC Bribery Allegation | Mohammed Riyas

  Рет қаралды 6,945

News18 Kerala

News18 Kerala

29 күн бұрын

PSC Bribery Allegation : പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവനേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം അന്വേഷണം തുടങ്ങി. മൂന്ന് അംഗ സമിതിയാണ് അന്വേഷിക്കുന്നത്. വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
#cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 34
@tux008
@tux008 26 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@mallikamallika7505
@mallikamallika7505 26 күн бұрын
പിടിക്കപ്പെട്ടു എന്നായപ്പോൾ ഉണ്ടാക്കിയ💊💊💊 ഇല്ലെങ്കിൽ ആ പണം റിയാസിൻ്റെ Acount ൽ 😡😡😡😡😁😁😁😁😁
@user-vz1wk3xy4d
@user-vz1wk3xy4d 26 күн бұрын
നേതാക്കളെ,വിശ്വസിച്ച്,ഓരോന്ന്,ചെയ്താൽ,പെടുമ്പോൾ,ഒറ്റക്കെ, കാണു
@user-in5uf3md2v
@user-in5uf3md2v 26 күн бұрын
പൂർണത ഇല്ലാത്ത ചഗാക്കൾ നിഷേധിക്കുന്നത് സർവസാധാരണം. ഉദാ: ജീവൻ രക്ഷാ പ്രവർത്തനം.
@JoseJose-dw2nr
@JoseJose-dw2nr 26 күн бұрын
പദവിയിൽ നിന്ന് മാറ്റിക്കോ അയാൾ സമ്പാദിച്ച പണം അയാക്ക് കൊടുക്കണം
@thomasts9161
@thomasts9161 26 күн бұрын
അറുപതു ലക്ഷം വാങ്ങി അമ്പതു ലക്ഷം എത്തേണ്ടടത് എത്തിച്ചിരുന്നു എങ്കിൽ പ്രശ്നം ഒൻടാകുമായിരുനില
@mohammedshababs4048
@mohammedshababs4048 26 күн бұрын
നല്ല ഭാവിയുണ്ട്. സമ്പാദ്യശീല മുള്ള പയ്യനാണ് .അല്പംആക്രാന്തംകൂടിപ്പോയി...
@blalskvc
@blalskvc 26 күн бұрын
അടിമകൾ full time Air ൽ ആണല്ലോ 😅
@kishorb1836
@kishorb1836 25 күн бұрын
ഒരു അഴിമതിയും ഒരിടത്തും നടക്കുന്നില്ല എന്നാണ് എനക്ക് പറയാനുള്ളത്.😂😂😂😂😂😂😂😂😂😂😂😂
@sasidharanvv2600
@sasidharanvv2600 26 күн бұрын
ഒരു പഴയ ചൊല്ലുണ്ട് മോന്തായം വളഞ്ഞാൽ സർവ്വതും വളയും
@user-pb4xo8tr4u
@user-pb4xo8tr4u 26 күн бұрын
അപ്പോൾ റിയാസോ... ഇവനെ ബലിയാട് ആക്കി....🤭😂..
@user-pb4xo8tr4u
@user-pb4xo8tr4u 26 күн бұрын
ഇദ്ദേഹം റിയാസിന്റെ അടുത്ത പേഴ്സണൽ സ്റ്റാഫ്‌ ആകും 😭😂
@RAJAPUTHRI-ny3hf
@RAJAPUTHRI-ny3hf 25 күн бұрын
കോഴ വാങ്ങാത്ത നേതാക്കൾ എത്ര പേർ എന്ന കണക്കെടുക്കൽ എളുപ്പമായിരിക്കും
@indigenouscuisines1446
@indigenouscuisines1446 26 күн бұрын
പാവം വെട്ടിലായി 😅
@sathyanpadannapurath4962
@sathyanpadannapurath4962 26 күн бұрын
പദവികളിൽ നിന്ന് മാറ്റിയാൽ മതിലോ? പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടേ?
@ramachandranp6865
@ramachandranp6865 26 күн бұрын
പി.ശശിയെ . പി. കെ. ശശിയെ,ഗോപി കോട്ടമുറിക്കലിനെ ഒക്കെ മാറ്റിയ പോലെ
@Munjimunji9009MunjiMunji
@Munjimunji9009MunjiMunji 26 күн бұрын
ഞാൻ കോഴിക്കോട് ആണ് സിപിഎം കാരനാണ് ഇങ്ങിനെ ഒരു സിപിഎം കാരനെ ഞാൻ ആദ്യം ആയിട്ട് അറിയുകയാണ് മുമ്പ് കോയ വാങ്ങി ഒളിവിൽ ആയിരുന്നോ 🤕🤕🤕🤕
@aliasvarghese4619
@aliasvarghese4619 23 күн бұрын
So Cm knows very well. That is why washing the hand in advance.
@user-jz9rb4oj6c
@user-jz9rb4oj6c 26 күн бұрын
"റിയാസിൻറെ അയൽവാസി" റിയാസ്സിന്നു ഇതിൽ പങ്കില്ലെങ്കിൽ എന്നോ ഇയാളുടെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമായിരുന്നു. "സ്ഥാനങ്ങളിൽ നിന്നു മാറ്റും" അല്ലാതെ പാർട്ടിയിൽ നിന്നല്ല. മുദ്ര ശ്രദ്ധിക്കണം
@varkeykv3568
@varkeykv3568 26 күн бұрын
നാലംഗങ്ങൾ മതി മറ്റുള്ളവരെ പറഞ്ഞു വിട്ടുക UPSC -ൽ കുറച്ചു പേരേ ഉള്ളൂ
@sebastianthomas4040
@sebastianthomas4040 24 күн бұрын
PSC എന്നാൽ പിണറായി സൊസെറ്റി കോമ്രേഡ്
@aliasvarghese4619
@aliasvarghese4619 23 күн бұрын
Will any thief admit that he is thief. Some one has to catch him with evidence. Even if someone see it and cant show a proof no body will belive the witness.
@sebastianthomas4040
@sebastianthomas4040 24 күн бұрын
കമ്മീഷനനുണ്ടോ പിണു അല്ലെങ്കിൽ മകൾ ഇപ്പോൾ മരുമകനും
@aliasvarghese4619
@aliasvarghese4619 23 күн бұрын
Most of these salaries will go back to party funds. This is the best way to make money for political parties. PSC membership, No no need any qualification, party members will be appointed 2 lakhs will be going to party funds. So all are happy.
@cbsuresh5631
@cbsuresh5631 26 күн бұрын
Ivar kandu patikkunnathu ..PV /Masapadi family ye
@aboobackerpk8406
@aboobackerpk8406 26 күн бұрын
Evark 2 kefushul kohdkahm pinnaryi thaye viyounna lkchanngal Kahnnunn 🤫
@aboobackerpk8406
@aboobackerpk8406 26 күн бұрын
Nigalk eshtham pole vagekoh Mugahn povunna kappalahnn Adu samhyavum nigal allavarum Kithunnad athuraum vagekannam Charan povunna samayam kerathil Cpm eni udagella kjp 2 shthanath🤫🤔
@thomaskm9514
@thomaskm9514 26 күн бұрын
പ്ലീസ്‌ ദയവു ചെയ്തു മാറ്റരുത്.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН