Prime Debate | PSC കോഴയിലെ പാർട്ടി പങ്ക് | PSC Bribery Allegation | Pramod Kottooli | CPM

  Рет қаралды 18,311

News18 Kerala

News18 Kerala

Күн бұрын

Пікірлер: 53
@Jkoij-q9n
@Jkoij-q9n 3 ай бұрын
ഈ വാർത്തയും രണ്ടു ദിവസം മഞ്ജുഷ് ചർച്ച ചെയ്യും. സിപിഎം ഇതെത്ര കണ്ടതാ 😂
@balasundaranpattath2679
@balasundaranpattath2679 3 ай бұрын
സിപിഎം പാർട്ടി പിരിച്ചു വിടണം.
@UpendranUpendran-y1p
@UpendranUpendran-y1p 3 ай бұрын
നേതാക്കൾക്ക് ഒരു രീതി പ്രവർത്തകർക്ക് മറ്റൊന്ന് ജനങ്ങൾക്ക് അല്ലങ്കിൽ ഒരോ കേരളീയനും സത്യങ്ങൾ അറിയണം.
@apabuman
@apabuman 3 ай бұрын
ശ്രീജിത്ത് പണിക്കര്‍ പറഞ്ഞ പോലെയായി പാര്‍ട്ടി നടപടി , പണിക്കരെ PB യില്‍ എടുക്കണം
@UpendranUpendran-y1p
@UpendranUpendran-y1p 3 ай бұрын
ഈ നടപടി കണ്ടാലറിയാം ആരയോ രക്ഷിക്കാൻ വേണ്ടിയാണ് എന്നത്
@UpendranUpendran-y1p
@UpendranUpendran-y1p 3 ай бұрын
പ്രമോദ് ഇപ്പോൾ പാർട്ടിക്കാരനല്ല. . ആരാണ് കുറ്റക്കാരൻ എന്നു ജനങ്ങളോട് പറയുക..
@glitzyscode
@glitzyscode 3 ай бұрын
നമിച്ചു മോഹനേട്ടാ അങ്ങിനെ അങ്ങ് പറഞ്ഞുകൊട് TP അറിയുക പോലുമില്ല എന്ന് പറഞ്ഞ പോലെ
@Anilkumar-fe2hx
@Anilkumar-fe2hx 3 ай бұрын
Capsule factory വിൽപനക്ക്... എന്ന് ദാസൻ😮😮
@NTKunnikannan
@NTKunnikannan 3 ай бұрын
പ്രമോദുമായ പാർട്ടി സമവായത്തിലെത്തിച്ചേർന്നിരിക്കും അതിന് ശേഷമായിരിക്കും പുറത്താക്കൽ പ്രഹസനം
@sandykera8715
@sandykera8715 3 ай бұрын
Voice for pramod
@vimalalr1735
@vimalalr1735 3 ай бұрын
കൈകൂലി വാങ്ങിയവനെയും കൊടുത്തവനെയും ചോദിച്ചവനെയും വെറുതെവിടരുത്. പണം വരാൻ വേണ്ടിയാണല്ലോ കൈകൂലി കൊടുത്തത്. അവരാണ് ഒന്നാമത്തെ പ്രതി. ഒരുത്തനെയും വെറുതെ വിടരുത്.
@prasannamenon3646
@prasannamenon3646 3 ай бұрын
ഈ പ്രമോദ് എന്തെല്ലാം പിച്ചും പേയും ആണ് പറയുന്നത്? ഒരു സഖാവ്, ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ പലരെയും സഹായിച്ചിട്ടുണ്ടെന്ന്. ഒരാൾക്ക് എങ്ങനെയാണു ഒരേ സമയം സഖാവും മനുഷ്യത്വം ഉള്ളവനും ആകാൻ പറ്റുന്നത്?
@sandykera8715
@sandykera8715 3 ай бұрын
I support pramod
@somarajanneelakantan4338
@somarajanneelakantan4338 3 ай бұрын
ഇങ്ങനെ നുണ പറയുന്ന പാർട്ടി ആടിനെ പട്ടി ആക്കുന്ന സ്ഥിരം പരിപാടി
@momentumwave4607
@momentumwave4607 3 ай бұрын
തല നന്നായാൽ വാലും നന്നാകും.. ആദ്യം ജനങ്ങളെ വെറുപ്പിച്ച അഴിമതി മുനയിൽ നിൽക്കുന്ന മുഖ്യനെ മാറ്റി നിർത്തുക അതിന് ശേഷം ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കൂ . എതിർ ശബ്ദം ഇല്ലാതാക്കുക എന്നുള്ള പരിപാടി പാർട്ടിയിലുണ്ട്. അതല്ല പൈസ തിരിമറി നടന്നിട്ടുണ്ടെങ്കിൽ അടുത്ത സ്റ്റേഷൻ പിടിച്ചോ.
@binkannan
@binkannan 3 ай бұрын
പ്രമോദിനെ പുറത്താക്കാൻ മാഷ് പറഞ്ഞ കാരണങ്ങൾ നോക്കുമ്പോൾ ആദ്യം പുറത്താക്കേണ്ടത് പിണറായിയെ അല്ലേ പാർട്ടിക്ക് ഇതിലും കൂടുതൽ നാണക്കേട് വരുത്തി വെച്ചു ലോകസഭാ ഇലക്ഷനിൽ ദയനീയ പരാജയം സംഭവിച്ചതിനു കാരണക്കാരൻ എന്ന് എല്ലാവരും പരസ്യമായി വിളിച്ചു പറഞ്ഞിട്ടു പോലും എന്തെ ഒരു നടപടിയും എടുക്കാത്തത്
@jijopious2614
@jijopious2614 3 ай бұрын
Adima
@balakrishnanck2792
@balakrishnanck2792 3 ай бұрын
ഒരു61ന് സാധ്യത തെളിഞ്ഞു വരുന്നുണ്ട്
@gangadharan-l6o
@gangadharan-l6o 3 ай бұрын
എന്നാലും ലക്ഷോപലക്ഷം തൊഴിൽ രഹിതരുടെ മഹാശാപ ശക്തി തിരിച്ചടിക്കുന്നു. കൊട്ടുളി ചാട്ടുളി ആവുമോ? ചെറിയ ജാഗ്രതക്കുറവല്ല, തരംതാഴ്ത്തലല്ല, പുറത്താക്കൽ തന്നെ? നാടകമേ ഉലകം....
@gangadharan-l6o
@gangadharan-l6o 3 ай бұрын
എന്ത് പരാതി? ആരുടെ പരാതി? തെളിവ്എവിടെ? മാധ്യമ കോലാഹലം? വെറുതെ തേജോവധം 😄😄 പോലീസ് വേണ്ട, കോടതി വേണ്ട, കാശിട്ട് കാശു വാരാൻ psc😂😂. ന്താ ല്ലേ?
@travelone5620
@travelone5620 3 ай бұрын
Appam gobinda
@shambusurendran2874
@shambusurendran2874 3 ай бұрын
👏🏻 നിങ്ങളുടെ ബ്രേക്കിംഗ് ന്യൂസ് ഞെട്ടി കേട്ടോ🙏🏻( ഞെട്ടുന്ന കാരണം👌🏻😢( ഇന്ന് വേറെ ഞെട്ടിക്കുന്ന ന്യൂസ് ഉണ്ടായിരുന്നു മാലിന് മാലിന്യ കുമ്പാരത്തിൽ വീണ് ഒരു പാവം തൊഴിലാളി😔 തൊഴിലാളി 👏🏻
@nazeeruthuman9047
@nazeeruthuman9047 3 ай бұрын
പണം വാങ്ങിയിട്ടില്ല, കേസ് ജില്ലാ കമ്മിറ്റി മുമ്പാകെ പ്രശ്നം വന്നിട്ടില്ല. പിന്നെന്തിനപ്രമാദ് കോട്ടൂളിയെ പുറത്താക്കിയത്?
@sajeevanraghavan8326
@sajeevanraghavan8326 3 ай бұрын
ഇങ്ങിനെ ഉളുപ് കെട്ട ഒരു വർഗം l
@thankarajansada8750
@thankarajansada8750 3 ай бұрын
പിണു ആണ് കൈയികുലി വങ്ങിതുടങ്ങിയതെ ഇനീ മരുമോൻ മെടിക്കും മോഹനൻ മെടിക്കും കരിം മുതുക്കാൻ മെടിക്കോം കപ്പൽ പോയോ ഇല്ല എങ്ങിൽ ഇതിനെ എല്ലാം പിടിച്ചു അതിൽ ഇട്ടു പറഞ്ഞുവിടുക
@appukuttan679
@appukuttan679 3 ай бұрын
അങ്ങനെ ആണെങ്കിൽ പിണറായിയെ എന്നേ പുറത്തുകളയണമായിരുന്നു 😢😢😢😂aneyanengil
@ramakrishnanap3561
@ramakrishnanap3561 3 ай бұрын
പേരിനു പിന്നിൽ മാഷെന്നു ചേർക്കാതിരിക്കുന്നതാണ് യോജിക്കുക.
@MohanaDasan-d8b
@MohanaDasan-d8b 3 ай бұрын
ഹെന്റെ റെബ്ബേ നോം എന്തുട്ടാണീ കേക്കുണെ കൈയ്യും കാലും പറിശുദ്ധമായ സൂര്യ തേജസിന്റെ നേതൃത്വം ഭരിക്കുന്ന നാട്ടിൽ കോഴ ആരോപണമോ? ഹെന്റെ ഓൾടെ മാസപ്പടിപോലെ ഇതും അള്ളാണെ പടച്ചുബിട്ടതാണ്.
@salimbabu7721
@salimbabu7721 3 ай бұрын
പ്രമോദ് ചെയ്തതെന്താ ണെന്ന് വ്യക്തമാക്കേണ്ടേ മോഹനാ ?
@purushothamanjayaprakash22
@purushothamanjayaprakash22 3 ай бұрын
Party kku eppol nalla peranu
@actsonfather
@actsonfather 3 ай бұрын
ഇനി BJP ഏറ്റെടുത്തോളും 😂
@premachandrannottachanpara8634
@premachandrannottachanpara8634 3 ай бұрын
നീ മരണപ്പെട്ടാൽ നിനക്കും നിന്റേ കുടുംബത്തിനും മാത്രമേ നഷ്ട്ടമാകൂ പാർട്ടിക്കോ നേതാക്കൾക്കോ ഒരു ചുക്കും നഷ്ട്ടപെടില്ല...
@joeypv4748
@joeypv4748 3 ай бұрын
പ്രമോദ് മറ്റൊരു മനു😢😢😢😢
@bipinjoseph4371
@bipinjoseph4371 3 ай бұрын
ഇവൻ ഉമ്മൻ ചാണ്ടിയെ തോൽപിച്ചല്ലോ 😂😂
@XavierVincent-p3g
@XavierVincent-p3g 3 ай бұрын
CPM alla kannoorukarude nethruthothilulla kolla sangam ,keralathe kollayadikkunnu
@moidensyedmohammed8250
@moidensyedmohammed8250 3 ай бұрын
Ayypavam pachapasu party AngamAnnoVeenna
@anoopsnair6752
@anoopsnair6752 3 ай бұрын
Nuna parayaanum bhakshanam kazhikkaanum maathram vaathurakkunna janmangalaaanu chakhaaakkal 😂😂😂
@travelone5620
@travelone5620 3 ай бұрын
Appam Mohanan mash ivanokke Mohanan ennu vilichaal mathi ivanalle tp ye konnathu
@travelone5620
@travelone5620 3 ай бұрын
Paranaari kallan randa kallan veena riyaz maasappadi
@SanthoshRamachandran-q1v
@SanthoshRamachandran-q1v 3 ай бұрын
kolahalamohanan..
@travelone5620
@travelone5620 3 ай бұрын
Kimmo büktü bharath
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН