ആകാശദൂത്ത് സിനിമ തിയേറ്ററിലിരുന്ന് കണ്ട് ചിരിച്ച ആളാണ് ഞാൻ

  Рет қаралды 17,110

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 33
@vinodkumarv9101
@vinodkumarv9101 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായിട്ടുകൂടി ഒരിക്കൽക്കൂടി കാണാനുള്ള ധൈര്യം ഇല്ലാത്ത ഒരേയൊരു സിനിമ.... ആകാശ ദൂത്
@filmarchive7568
@filmarchive7568 Жыл бұрын
Comment polichu...super...Same pinch!
@jijojoseph3409
@jijojoseph3409 Жыл бұрын
Correct
@sathyanair5439
@sathyanair5439 9 ай бұрын
Correct bro. Ithum, thanmatra yum randamath njn kandittilla. 😭
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
ഡെന്നിസ് ജോസ്ഫ് ❤️❤️👌
@ccmmc1
@ccmmc1 Жыл бұрын
Dennis Joseph ❤❤❤❤❤❤
@manu1530
@manu1530 Жыл бұрын
Scene by scene kanapadam anu.. Ethreyo thavana kandathanu.. But still .. Ipo kandalum njn karanju pokum... 💔💔💔 classic... Sibi sir, dennis sir, Madhavi ma'm n Murali sir.. ❤️
@MichiMallu
@MichiMallu Жыл бұрын
ആകാശദൂത് മലയാസിനിമയിലെ ഒരു അവിസ്മരണീയ സിനിമ ആയി എന്നും നിലനിൽക്കും, ഒരു പക്ഷെ സിബി മലയിൽ ന്റെ ഏറ്റവും നല്ല സിനിമ കിരീടവും തനിയാവർത്തനവും ഒന്നുമല്ല, ആകാശദൂത് അതിലുമൊക്കെ എത്രെയോ intense അനുഭവം തരുന്ന സിനിമയാണ്! 10:57 ഈ രണ്ടു second ല് കാണിക്കുന്ന കുതിരവട്ടം പപ്പുവിന്റെ മുഖം ശ്രദ്ധിച്ചോ, Oscar അവാർഡ് കൊടുക്കാവുന്ന ഭാവാഭിനയമല്ലേ അത്, അതുപോലെയാണ് ഇതിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ! അതുപോലെ ഇത്രെയും intense ആയ ഒരു സിനിമ അനുഭവം മലയാളത്തില് വേറെ ഉണ്ടോ എന്നറിയില്ല!
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Akasadoodinte bgm കൂടി ആണ് അതിന്റെ ഹൈലൈറ്റ്
@joicegeorge1490
@joicegeorge1490 Жыл бұрын
Dennis achayan mass
@Proudmalayalikerala
@Proudmalayalikerala Жыл бұрын
ഇനിയിതുപോലുള്ള പരിപാടികൾ ഫുൾ എപ്പിസോഡ് ആയി ഇടെടാഡാ എഡിറ്ററെ
@pentavlog5085
@pentavlog5085 10 ай бұрын
7:17😊
@lijoanamala
@lijoanamala Жыл бұрын
ഡെന്നിസ് ജോസഫ് കല്ല് വച്ച നുണ പറയുന്നു അമേരിക്കയിൽ പോയപ്പോൾ TV യിൽ ടെലിഫിലിം കണ്ടത്രെ... ഒരു ടെലിഫിലിം ഉം അല്ല 1983 ൽ അമേരിക്കയിൽ റിലീസ് ചെയ്ത who will love my children എന്ന സിനിമയുടെ റീമേക്ക് ആണ് ആകാശദൂത്. എന്ന മലയാളം സിനിമ... ആക്കാശധൂത്തിൽ 4 മക്കൾ... English ഫിലിമിൽ 5 മക്കൾ ആ ഒരു വ്യത്യാസം സിനിമയിൽ
@vinuvinu8111
@vinuvinu8111 Жыл бұрын
ചേലക്കതെ പോടാ അവിടുന്ന്... നീ പറഞ്ഞ ഇംഗ്ലീഷ് പടത്തിൻ്റെ ഒരു Inspiration മാത്രമാണ് ആകാശ ദൂത്. നീ പറഞ്ഞ സിനിമയിൽ 10 കുട്ടികൾ ആണ്. വെറുതെ കിടന്നു കൊണ അടിക്കാതെ
@rajeevjacob532
@rajeevjacob532 Жыл бұрын
ഇതിൽ എന്ത് നുണ അത് തന്നെയല്ലേ പുള്ളി പറഞ്ഞത്, സഫാരിയിൽ വിശദമായി പറയുന്നുണ്ട്..
@muhammedmishab7126
@muhammedmishab7126 6 ай бұрын
Who Will Love My Children? is a 1983 American made-for-television biographical film based on the life of Lucile Fray.
@untamedVagabond
@untamedVagabond 12 күн бұрын
That movie was anything but emotional
@dilipmadhav8136
@dilipmadhav8136 Жыл бұрын
Spadikam pole ee movium thirike varanam..Innate generation ariyanam
@bluesky7485
@bluesky7485 8 ай бұрын
-3:39 LuLu ?? Aakashadooth release??
@ajishmathew007
@ajishmathew007 6 ай бұрын
Lulu,mymoon തീയേറ്റർസ് near കച്ചേരിപടി. Cockers complex
@JohnAbraham1987
@JohnAbraham1987 Жыл бұрын
Who Will Love My Children? (1983) , American film.
@vineethbhasker3873
@vineethbhasker3873 Жыл бұрын
Learn to Respect people.
@JohnAbraham1987
@JohnAbraham1987 Жыл бұрын
@@vineethbhasker3873 : May i know what disrespectful act i committed? 🙏
@SurajInd89
@SurajInd89 Жыл бұрын
@@JohnAbraham1987 Why do you have to comment this here? Dennis Joseph said he got inspired from an incident in the US. Not from any movie. Should we believe a well known scenarist or a random fellow making KZbin comments?
@JohnAbraham1987
@JohnAbraham1987 Жыл бұрын
@@SurajInd89 : 4:17 ! First of all, please check facts before accusing. I just mentioned the name of the telefilm that paved way for the making of 'Aakaashadhooth' . You can choose to be blind (that's entirely up to you) , but please don't insist that others also choose to be blind. 🙏 PS: And i never asked you or anyone to believe my (a random guy putting KZbin comments) comment. Facts are always out there ; it's up to each one of us whether to find them or not.
@JohnAbraham1987
@JohnAbraham1987 Жыл бұрын
@@SurajInd89 : " The plot of the film was inspired from the 1983 American film Who Will Love My Children?. " en.m.wikipedia.org/wiki/Akashadoothu
@RajeevWarrier
@RajeevWarrier Ай бұрын
Akashadoothu enna Sinima remake anu Who will love my children it is a Real Story
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@nayasaji8860
@nayasaji8860 11 ай бұрын
Ithokya interview.... Inn kore kulsitha chodyam mathram
@mrboban5049
@mrboban5049 Жыл бұрын
ഇംഗ്ലീഷ് സിനിമ കോപ്പി അടിച്ചതോർത്ത് ചിരിച്ചതായിരിക്കും
@filmarchive7568
@filmarchive7568 Жыл бұрын
Who will Look after My Children (1983) Based on a true story
@untamedVagabond
@untamedVagabond 12 күн бұрын
Have you watched it? It's not even half as emotional
@jijojoseph3409
@jijojoseph3409 Жыл бұрын
Dennis joseph❤❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
| Dennis  Joseph 25 | Charithram Enniloode | Safari TV
21:48
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН