വീഡിയോയുടെ അവസാനത്തിൽ blank ആയി കാണുന്നുണ്ട്. Error സംഭവിച്ചതാണ്. Content എല്ലാം കഴിഞ്ഞതിന് ശേഷമാണ്.
@mariamvlogs58024 жыл бұрын
Ok . nyan comment cheyyan vijarichoo enik matramanoa enn vijarichoo comment cheydilya MashaAllah video very informative keep going. maximum ervadi history full ayit video edukaan pattiyal valare useful ayirinnu.dua cheyyane 🤲
@muhammadmidlajpookottur69594 жыл бұрын
പൂക്കോട്ടൂർ ഖിലാഫത്ത് മീറ്റിങ് നടന്ന പള്ളി ഇന്ന് അതികം ആളുകൾക്ക് അറിയില്ല. പള്ളി ആധുനികവൽക്കണം നടന്നെങ്കിലം ചരിത്രമേറയുണ്ട്.
@sajeetp55594 жыл бұрын
NOORA fathima
@muneere64204 жыл бұрын
ഉഷാർ
@ammad22853 жыл бұрын
@@mariamvlogs5802 mahaalbhudham
@sinanmundambra50683 жыл бұрын
ഉസ്താദ് വെറും ഒരു വിഡിയോ അല്ല വിടുന്നത്... കാണുന്നത് എല്ലാം പ്രേക്ഷകർക്കും ലഭിക്കണം എന്ന നല്ല മനസ്സ് ഉണ്ട് ഉസ്താദിന് 💐💐💐 അള്ളാഹു ഖൈറായ നിലയിൽ നില നിർത്തുമാറാവട്ടെ...
@nissarudeenyousufkunju4 жыл бұрын
ഇത് എടുത്ത് അയച്ച തന്ന ഉസ്താദിനും കൂട്ടുകാർക്കും നാഥൻ ഇരു ലോകത്തും ബർക്കത്ത് ചെയ്യട്ടെ - ആമീൻ
@suhailanoufal97814 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളും കാഴ്ച കളും ആണ് ഉസ്താദ് കാണിച്ചു തന്നത് Masha Allah
@sulaikhaismayil71524 жыл бұрын
ما شاء الله... ما شاء الله🌹💚🌹അല്ലാഹുവിന്റെ ഖുദ്റത്... ഔലിയാക്കളുടെ ബർകത് കൊണ്ട് അള്ളാഹു കാവൽ തരട്ടെ... തഖ്‌വയും ഈമാനും വർധിപ്പിച്ചു തരട്ടെ امين يا رب العالمين ببركة صلي الله عليه وسلمദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ
@suhailanoufal97814 жыл бұрын
ഉസ്താദിന്റെ എല്ലാ യാത്ര കളിലും Allahu ബർകത് ചെയ്യട്ടെ ആമീൻ
@AbdulRasheed-uw4kh4 жыл бұрын
അസ്സലാമുഅലൈക്കും ബഹുമാനപെട്ട ഉസ്താദ് അറിയാൻ. ഞാൻ അബ്ദുൽ റഷീദ് കണ്ണൂർ. പുണ്യ സ്ഥലം ഉൾപ്പെടുത്തിയുള്ള വീഡിയോ വളരെ നന്നായി. മാഷാഅല്ലാഹ്. ഇനിയും നല്ല വീഡിയോ ചെയ്യാൻ റബ്ബ് തുണ നല്കട്ടെ. മുത്തുപ്പേട്ട ഷെയ്ഖ് ദാവൂദുൽ ഹഖ്‌ഹീം വലിയുള്ളാന്റെ മഖ്‌ബറ വീഡിയോ ചെയ്ത് കാണാൻ ആഗ്രഹം ഉണ്ട്. പ്രതീക്ഷിക്കുന്നു
@mammootty98554 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മഹാൻ്റ് ചരിത്ര o കൂടി കുറച്ച് പറഞ്ഞാൽ നന്നായിരുന്നു - മമ്മൂട്ടി വെള്ളമുണ്ട വയനാട്- ദുആ ചെയ്യാർ മറക്കരുത്
@abdulsaleemkk12734 жыл бұрын
അസ്സലാമു അലൈക്കും കീളക്കര പള്ളിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ഈ വീഡിയോ കണ്ടതിനു ശേഷം അവിടെ പോകണം എന്ന ഒരു ആഗ്രഹം മനസില്‍ ഉണ്ട്. ഇൻഷ അള്ള. ഉസ്താദിനും കൂട്ടുകാർക്കും ഒരുപാട് നന്ദി
@hamisworld84214 жыл бұрын
ഒരു കേസിനെപ്പറ്റി ഉസ്താദിനോട് വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@abdulrahmanmusliyar67944 жыл бұрын
Thangale polulla aalukal വളരെ thyagam sahichu ഇങ്ങിനെയുള്ള വീഡിയോകൾ ഇടുന്നത് ഇന്നത്തെ samoohathinu വളെരെ ഉപകാരപ്പെടും അഭിനന്ദനങ്ങൾ
@abdulrahmanmusliyar67944 жыл бұрын
ഞാൻ പോയിട്ടുണ്ട് സിയാറത് ചെയ്തിട്ടുണ്ട് വിഡിയോ കണ്ടപ്പോൾ ഇനിയും പോകണമെന്ന് ആഗ്രഹം അല്ലാഹു തആല തൗഫീഖ് ചെയ്യട്ടെ ആമീൻ
@fathimaarsha1914 жыл бұрын
ഇങ്ങനെയുള്ള എല്ലാ സ്ഥലങ്ങളും കാണാൻ നല്ല ആ ഗ്രഹമുണ്ട് റബ്ബ് തുണക്കട്ടേ
@Faheem-Pattambi4 жыл бұрын
അൽഹംദുലില്ലാഹ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.....
വളരെ സന്തോഷം കീളക്കര മക്കാമിൻ്റെ സുന്ദരമായ ദൃശ്യം മനസിൽ വളരെ സന്തോഷം തോന്നി പോകണം സിയാറത്തിന് പല വർക്കും ഞാൻ ഷെയർ ചെയ്തു ഉസ്താദിന് അഭിനന്ദനങ്ങൾ എൻ്റെ പേര് ഷാഹിദ് തൃശൂർ, കൈപ്പമംഗലം, പെരിഞ്ഞനം ദേശം
സൂപ്പറാണ് നല്ല അറിവുകളാണ് കിട്ടുന്നത് ഇനിയും പ്രതീക്ഷിക്കുന്നു ദുആ യിൽ ഉൾപ്പെടുത്തുക
@abdullaabdullahn36984 жыл бұрын
Alhamdulillah ഇത്തരം വീഡിയോകൾ ഇനിയും ഒരു പാട് എത്തിച്ചു തരുവാൻ ഉസ്താദിനു അള്ളാഹു തൗ ഫീഖ് നൽകട്ടെ ഇതിനെല്ലാം അർഹമായ പ്രതിഫലം ദുനിയാവിലും നാളെ പരലോകത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Njan kilakkarai il engineering padichirna time ee palliyil niskarichit und.
@nitinramesh25712 жыл бұрын
Very correct oru rathri kondui ambalam nashipichui undaaki ya palli aa thoonui kall ill nookiiyaal manasilakum ... Hindu temple architect pillars .. Bhai aa thoonill ulla kothu Pani islamikam Anno sathyam parayui
@aliperingattmohamed35374 жыл бұрын
اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه وسلم تسليما كبيرا 💖
Alhamdulillah Usthaade enikkum kudumbathinum Dua cheyenne
@thameemmedia59324 жыл бұрын
ഇത് മനുഷ്യർ ഉണ്ടാക്കിയതാണ് എന്നാണ് ഞാൻ അന്നെഷിച്ചപ്പോൾ അവിടുത്തെ പഴമക്കാർ പറയുന്നത് പിന്നെ അവിടെ ശിഷ്യൻമാരുടെ maqaam ഉണ്ട് എന്നത് ശെരിയാണോ അത് siriya egypth നാടുകളിലെ പള്ളിയുടെ മുമ്പിൽ ഒരു സ്റ്റൈലിൽ നിർമിച്ചതാണ് എന്നുമാണ് അവർ പറഞ്ഞത്
@jesivs16714 жыл бұрын
ഞാനും പോയിട്ടുണ്ട് 👌👌👌🌹🌹🌹
@abdulsathar70954 жыл бұрын
ഉസ്താദ് ഉഷാർ full support
@saidhalavimp44764 жыл бұрын
Masha alla jinnpallialbudakaram
@Mohammedali-ep4wg4 жыл бұрын
അടുത്ത വീഡിയോക്ക് കാതിരിക്കുന്നു💝💝
@babunoushad59844 жыл бұрын
Mashallah 👍❤️ video no full Allah Hu Akbar ❤️👍
@mauhammedfaris58893 жыл бұрын
ദുആ ചെയ്യണം
@Sakeena786.4 жыл бұрын
Assalamu alaikum. Usthade ningal ziyarathin pokunna ella stalathinnum inte ippaante asugham maranum nan oru hafiz aavanum ningal dua cheyyanam .enn vasiyyathode
@sirajt.m.51474 жыл бұрын
Masha allah super
@azadpazhur1493 жыл бұрын
Subhanallah
@imransalmamashaallahimrans3844 жыл бұрын
Swhaliya makkal undvan dua chiyam 4 varsham aiye 😭😭😭😭😭
@hungrybirds41574 жыл бұрын
Allhahu swaliyaya makkale tharumaarakate
@hamidhmidhlaj21834 жыл бұрын
Ustha naggle ellassam nukalade ustha
@naturalgreenlover83674 жыл бұрын
നല്ല അവതരണം
@rippuvumalthuvumsurumiyum11894 жыл бұрын
Usthad duaa cheyyane
@wayfarermedia62684 жыл бұрын
KEEP GOING, ഏർവാടി ദർഗ ഹിസ്റ്ററി മാക്സിമം അവതരിപ്പിച്ചാൽ അൽഹംദുലില്ലാഹ് റാഹത്ത് ആകുമായിരുന്നു, പടച്ച റബ്ബ് ഉസ്താദിന് ബറകത്ത് ചെയ്യട്ടെ, സിയാറത് ഒക്കെ ഖബൂൽ ആകട്ടെ ചാനൽ ഒരുപാട് വളരട്ടെ, എന്റെ അറിവിൽ ഏർവാടി സിയാറത് വ്ലോഗ് ആദ്യ അനുഭവമാണ്, പതർച്ച ഇല്ലാത്ത അവതരണം, 🌹ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം, ദഅവാ മേഖലയിൽ ഉള്ള നമ്മുടെ പ്രവർത്തനം റബ്ബ് ഖബൂൽ ആക്കട്ടെ ആമീൻ.
@aliperingattmohamed35374 жыл бұрын
ماشاء الله تبارك الله ١قلب 🍒
@husaimaks62064 жыл бұрын
മാഷാ അല്ലാഹ്
@naflanichuz11274 жыл бұрын
Mashaallah njanpoitund👍
@unaisasahad26174 жыл бұрын
🌺🌺🌺
@al-akbarmala70704 жыл бұрын
Mashallah Alhamdulillah
@nabeelmuhammed77324 жыл бұрын
മാഷാ അള്ളാ💚💚💚💚💚💚🌹🌹🌹
@rasiyarasiyapv86653 жыл бұрын
🤲🤲🤲🤲aemeen
@hamidhmidhlaj21834 жыл бұрын
Assalamuhalim
@munavarpathar2234 жыл бұрын
Masha Allah
@saajinakeeyalath58372 жыл бұрын
Nankndu
@thahirms5944 жыл бұрын
ماشاءالله 🌷🌷👌
@hannanp40854 жыл бұрын
الحمد للہ🥰❤️👍👍
@ayshapothankaiaysha83254 жыл бұрын
എവിടെ യാ എന്താ സ്ഥലം
@safna87224 жыл бұрын
ഏർവാടി
@shakkeelabeegam18953 жыл бұрын
ഉസ്താദിനെയും കുടുബത്തിനെയും നാഥൻ തുണക്കട്ടെ . ഉസ്താദ് സിയാറത്ത് വേളയിൽ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ , ഞങ്ങൾക്ക് 2 കുഞ്ഞു പെൺ മക്കളാണ് ഉസ്താദെ, 2 പേർക്കും നാഫി ആയ ഇൽമ് പകർന്ന് കൊടുക്കുന്നതിനും ദീനിയായി നടത്തുന്നതിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ