Weekly ഒന്ന് വച്ച് വീഡിയോ ഇടണം... അതിപ്പോൾ ഐറിഷ് ഷോപ്പിങ്, അല്ലെങ്കിൽ ഒരു Cooking അങ്ങനെ എന്തും.. അ ഓസ്ട്രേലിയൻ ബെന്നിച്ചൻനെ പോലെ..☺️.. നാട്ടിലെ Food Reviews ശരിക്കും മിസ് ചെയ്യുന്നുണ്ട്, ഒരുപാട് സ്ഥലങ്ങൾ ഈ കുറഞ്ഞ സമയത്തിനുള്ളിൽ പരിചയപ്പെടുത്തി...👏🏻
@biju892 жыл бұрын
Avidea ayirunnu anishetta one month kazhinju last vedio kanndittu.....ellavarum sugamyirikunnu ennu karuthunnu...anyway happy to see you again anishetta😊😊😊😊god bless you and your family...