ജാനു തമാശകൾ tv യിൽ എപ്പിസോഡ്സ് ആയിട്ട് കാണാൻ ആഗ്രഹമുണ്ട്. ഒരുപാട് പ്രേക്ഷകർ ഉണ്ടാകും. ഉറപ്പാണ് 🙏ഭഗവാൻ അതിനുള്ള അവസരം ഉണ്ടാക്കട്ടെ കാത്തിരിക്കുന്നു 🙏🥰
@latheeflatheef787916 күн бұрын
ജാനു തമാശ കാർട്ടുണ് സൂപ്പർ ❤️ ജാനു ഏട്ടത്തിയെയും കേളു ഏട്ടനെയും. മൂസകനെയും കണ്ടു ചിരിച്ചു മണ്ണ് തുപ്പും. കഴിയുന്നെതും കാർട്ടൂൺ അവതരിപ്പിക്കുവാൻ ശ്രമികുക 🥰
@phoenixvideos25 ай бұрын
എങ്കിലും ആത്മഹത്യ എല്ലാത്തിനും തൽകാല പരിഹാരമാവില്ലേ കേളുവേട്ടാ ! - ജാനമ്മ ചേച്ചി 😂